🇨🇦CANADA-ൽ പിടിച്ചു നിൽക്കാൻ എത്ര ജോലി ചെയ്യണം 🔥🔥🔥 My Part-time Jobs

Sdílet
Vložit
  • čas přidán 28. 08. 2024
  • Mamaearth website=bit.ly/3sROHBH
    Amazon=amzn.to/3Ny9od1
    Flipkart=bit.ly/3NcuUDT
    Purplle=bit.ly/47XZuJ7
    Use this BHAGYAN2023 code to get 20% off
    #myhaulstore
    Follow me on Instagram : / abhibhagyan
    Follow me on Facebook Page : / abhibhagyanofficial
    Follow me on Facebook : / abhibhagyan

Komentáře • 187

  • @adhi464
    @adhi464 Před 8 měsíci +134

    പണി കിട്ടീട്ടും കഷ്ടപ്പാടാണെന്ന് പറയാൻ കാണിച്ച മനസ് 🤌

    • @idukkikaari3736
      @idukkikaari3736 Před 8 měsíci +21

      Pani kittiyaal pinne sukam aanenn aano chettante vichaaram?

    • @adhi464
      @adhi464 Před 8 měsíci +5

      @@idukkikaari3736 ayin pani edkkan alle pone😒

    • @adhi464
      @adhi464 Před 8 měsíci +13

      Kashttapett thanneya ellarum paniyedkkane... Allathe ac roomil irinn cheetum kalichondrnnaal pani akumo🐒

    • @fr0znn
      @fr0znn Před 7 měsíci

      ​@@idukkikaari3736 Athokke arinjatalle pone alle pinne veruthe irunna pore

  • @aparatha
    @aparatha Před 8 měsíci +44

    കഷ്ടപ്പാട് ഇല്ലാത്തൊരു ജീവിതം എവിടെയും ഇല്ല...... Enjoy your life as much as you can🎉🎉

  • @SanjuTechy
    @SanjuTechy Před 7 měsíci +14

    Ellam settakum aliyaa

    • @nithinraj9389
      @nithinraj9389 Před 2 měsíci +2

      ആ അളിയാ ഇപ്പൊ സെറ്റ് ആയില്ലേ.....

  • @RakeshK-fi6kd
    @RakeshK-fi6kd Před 8 měsíci +39

    ആ 25 ലക്ഷം രൂപ എന്റെയടുത്തു ഉണ്ടെങ്കിൽ ഞാൻ fd ഇട്ടിട്ടു intrest ൽ ജീവിതം കൊണ്ടുനടക്കും

    • @easowpm5592
      @easowpm5592 Před 8 měsíci +2

      F D finance co. Will be vanished from Kerala😮😮😮

    • @amalramachandran7778
      @amalramachandran7778 Před 8 měsíci

      Uvvaa

    • @RakeshK-fi6kd
      @RakeshK-fi6kd Před 8 měsíci

      വേറെയും വഴി ഒരുപാടുണ്ട്

    • @anoopdas2608
      @anoopdas2608 Před 8 měsíci +6

      Fd oru monthly oru 25k kittum ayirikam
      But oru joli oke kittiyal ithine kattum samabathikam

    • @sachin7236
      @sachin7236 Před 8 měsíci +2

      Inflation എന്നുന്നുണ്ട് ബായ്

  • @rajaniap867
    @rajaniap867 Před 8 měsíci +10

    മോനെ എന്റെ മോൻ അവിടെ sudbury യിൽ septemberil വന്നു. മോന്റെ video കാണുമ്പോൾ ആശ്വാസം. അവൻ ജോലി കിട്ടി.

  • @AshbyGopinath
    @AshbyGopinath Před 8 měsíci +29

    Fee adakkan പൈസ ഇല്ലാതെ Course drop ചെയത് പോകാൻ ഇരിക്കുന്ന ഞാൻ... ചില തീരുമാനങ്ങള്‍ തെറ്റ് ആയി പോയി.. എത്രയും പെട്ടെന്ന് തിരുത്താൻ ആഗ്രഹിക്കുന്നു

    • @arunsnair5805
      @arunsnair5805 Před 7 měsíci +1

      Full fees Ada challenge pokunnathu?ippo ellaavarum veedu panayam vachaanu(palarum) pokunnathu...y dropping?

    • @AshbyGopinath
      @AshbyGopinath Před 7 měsíci +3

      @@arunsnair5805 first year fee മാത്രം ആണ് സുഹൃത്തേ അടയ്ക്കുക ഉള്ളു.. Two year course aanel അത്ര തന്നെ പൈസ വീണ്ടും കെട്ടണം

    • @user-fu4cp8fe7w
      @user-fu4cp8fe7w Před 7 měsíci +1

      Ethra Paisa vende broik

    • @user-fu4cp8fe7w
      @user-fu4cp8fe7w Před 7 měsíci +1

      Nhn tharam

    • @user-iv3pv7ge3j
      @user-iv3pv7ge3j Před 7 měsíci

      @@user-fu4cp8fe7w Ente makane onn help cheyamo. Job ila. Kitcheneril aanu 6 months aayit kashtapaadanu. Avarude veetil aarkum joli ila 12 per und

  • @SahadCholakkal
    @SahadCholakkal Před 8 měsíci +18

    2012 ൽ ഞാനും കൊറേ പാത്രങ്ങളും ബീർ ഗ്ലാസും കഴുകി സിങ്കപ്പൂരിൽ.. അന്ന് മണിക്കൂറിൽ 4 ഡോളർ വെച്ച് കിട്ടിയിരുന്നു (4×42)

  • @CameraManSajeev
    @CameraManSajeev Před 8 měsíci +54

    Thank you for being honest about your life in Canada. People need to realise that going to a foreign country is not going to improve your life straight away...be prepared for real hard work. Think hard before making a decision like this. Student's are struggling here in UK as well but people are not willing to be open and truthful about their situation.

  • @rehumathullaka8112
    @rehumathullaka8112 Před 7 měsíci +5

    ബൈജു പുതിയ കാനഡ ടൂറുമായി ഇറങ്ങിയിട്ടുണ്ട്... പിള്ളേരെ കൊതിപ്പിക്കാൻ... അവിടെ ചെന്നു കാശ് കളഞ്ഞു തിരിച്ചു വീട്ടിൽ തിരിച്ചു പോകാൻ കഴിയാതെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കളെ കാണാതെ കോളേജ് ക്യാമ്പസ്‌ കാട്ടി അവിടുത്തെ സൗകര്യങ്ങൾ കാട്ടി നാടുമായി താരതമ്യം ചെയ്തിട്ട് എന്തു ഗുണം....

  • @sankaranramachandran4188
    @sankaranramachandran4188 Před 7 měsíci +2

    കേരളത്തിൽ ഒരു ബംഗാളിക്ക് ഒരു ദിവസം കിട്ടുന്ന തുക 2000 അപ്പൊ ' ഒരു മാസം 60,000

  • @SeloidMeiust
    @SeloidMeiust Před 29 dny

    Canada orupad job vacancy und home care restaurant and warehouse. Njn student an caregiver ayii joli cheyunn almost 2.50 lakh undakkam oru masam kond. Poli ann candaa💪

  • @AnnasFoodTravelWorld
    @AnnasFoodTravelWorld Před 8 měsíci +19

    ഇയാൾ ഇവിടെ നിന്ന് പോകുമ്പോൾ അറിഞ്ഞില്ലേ കാനഡയിൽ തണുപ്പ് ഉണ്ടെന്നു. അതും ഒരു നോർമൽ തണുപ്പ് അല്ല canada യിൽ എന്ന് ഏതൊരു പൊട്ടനും അറിയാം. ഇതൊക്കെ അറിഞ്ഞിട്ടും പിന്നെ അവിടെ കഷ്ടപ്പെട്ട് പോയത് എന്തിനാണ്? അവിടെ നില്കുന്നെ ഇത്ര കഷ്ടപ്പാട് ആണെകിൽ അവിടെ നിന്നു നിർത്തി പോരു അതല്ലെ നല്ലത്. പോകണം എന്നുള്ളവർ പോകട്ടെ പോകണ്ട എന്നുള്ളവർ പോകണ്ട അതൊക്കെ അവരവരുടെ ഇഷ്ടം. Bt ful നെഗറ്റീവ് പറഞ്ഞു video ചെയ്യരുത്. എത്രയോ പേർ നിങ്ങള്ടെ video കണ്ടു confidents പോയി നിൽക്കുന്നവർ ഉണ്ടാകാം. നിങ്ങൾ എല്ലാർക്കും nalla msg ആണ് കൊടുക്കാൻ ഉദ്ദേശിക്കുനെ എങ്കിൽ നിങ്ങൾ നാട്ടിൽ വന്നിട്ടു ഇതുപോലെ video ചെയ്യു canada തണുപ് ആണ് കഷ്ടപ്പാടാണ് അതുകൊണ്ട് നിങ്ങൾ നിർത്തി പൊന്നു. അങ്ങനെ പറഞ്ഞു video ചെയ്യു.അതല്ലെ ഏറ്റവും ബെസ്റ്റ്. ഈ video കണ്ടിട്ടു നിങ്ങൾ എല്ലാർക്കും നല്ലൊരു msg pass ചെയ്യാൻ ആണ് ഈ video ചെയ്തെന്നു തോന്നുന്നില്ല. കൂടുതൽ ആളുകൾ ഇനിം canada വന്നാൽ അവിടെ ഉള്ളവരുടെ job കുറയുമോ സേവിങ്സ് കുറയുമൊന്നുള്ള ടെൻഷൻ ആണ്.
    ഒന്ന് മാത്രം ഓർക്കുക ഈ ലോകത്ത് എവിടെ ആണെങ്കിലും ഒന്നല്ലെഗിൽ മറ്റൊരു തരത്തിൽ കഷ്ടപ്പെട്ടാൽ മാത്രമേ ജീവിക്കാൻ കഴിയു. പലർക്കും പലതരത്തിൽ ആണ് ബുദ്ധിമുട്ടുകൾ എന്ന് മാത്രം. Al d best

    • @ajosh6236
      @ajosh6236 Před 8 měsíci +4

      ശെരിയാണ് കുറെ പേർ ഇതു പോലെയുണ്ട് മറ്റുള്ളവർ വന്നു രേക്ഷപെട്ടലോ😂😂😂.. ഈ ഡയലോഗ് അടികുന്നവന്മർ അവിടെ തന്നെ നിൽക്കും😂😂😂കഷ്ടം തന്നെ

    • @athuldominic
      @athuldominic Před 7 měsíci +5

      Agent ആണല്ലേ 😁

  • @stevewithnojob
    @stevewithnojob Před 7 měsíci +15

    I won't really recommend someone from IT field to migrate because of Fomo , better opportunities or salary. If you're concerned about salary , then there's no country other than US to earn like India if you're skilled enough. Earning like 2cr/ per annum isn't a myth anymore in Banglore , Hyderabad , Gurgaon, Noida etc. I've worked and interned in few FAANG companies in bangalore. Most people earn more than 30lpa. Not just people from IITs or other top tier institutes , I've seen people who started their career with 20k salary now getting 80+lpa with 5-8 year of experience. It's all about skills. So don't just migrate to answer random ammavans/ ammayis chori questions or because of FOMO.

    • @vlogithan8784
      @vlogithan8784 Před 7 měsíci

      Bro de contact tharamo?

    • @umeshmanim1534
      @umeshmanim1534 Před 7 měsíci

      What is FOMO??

    • @parvathyp4152
      @parvathyp4152 Před 7 měsíci

      What is FOMO??

    • @Dr.freedom
      @Dr.freedom Před 7 měsíci

      ​@@parvathyp4152Fear of Missing Out

    • @Dr.freedom
      @Dr.freedom Před 7 měsíci

      Point! But if you can earn 30LPA in India, you can easily learn 3x in Canada as too.

  • @Hashioachira
    @Hashioachira Před 8 měsíci +4

    🙄 ippolum jolik pokathe roomil kidakkunna njan 🤠

  • @robikkatechy4093
    @robikkatechy4093 Před 8 měsíci +19

    Bro, totally understand the situation right now is bad but it’s not just in Canada everywhere in the world it’s same…. Things will change work hard once you get the PR you will realize how supportive this country is…. All the best🤞

    • @Mr_donutt
      @Mr_donutt Před 7 měsíci

      Bro engane enthan PR kittan cheyandathu

    • @lookayt6614
      @lookayt6614 Před měsícem

      This country giving pr and destroying their own country

  • @bsdksujoy1277
    @bsdksujoy1277 Před 6 měsíci +2

    ഒരു രണ്ട് ലക്ഷം മാസം നാട്ടിൽ കിട്ടിയാൽ പിന്നെ ഇവിടെ നിൽക്കുന്നത് അല്ലേ നല്ലത് 😊.

    • @-kraddlez-
      @-kraddlez- Před 3 měsíci

      Aah nattile enganaa rand laksham kittnne???

  • @lp6015
    @lp6015 Před 7 měsíci +4

    Bro itharyum jobs nattil cheythal koddishwaran akam pakshe nammude nattil oru Ila 🌿 polulum malayalees marichidila

  • @umeshmanim1534
    @umeshmanim1534 Před 7 měsíci +7

    Cash koduthu pani irannu vangunna Malayali Ulakal.

  • @vidztalk8236
    @vidztalk8236 Před 4 měsíci +1

    Pr guarantee oru country yum gurantee cheyunnilla. Sop yil ezhuthunnath thanne padichit return varum ennu aanu. Ipolathe situation ellayidathum same aanu. Athoke maarum. Luxurious life car fone enooke mind il vach oru proper work aakunne munne ithoke cheythal moonjum. Nalla plan venam. Pinne evide poyalum bro struggle cheyyanam. Ath naattil aayalum canada aayalum.

  • @user-rt1ze7mv1x
    @user-rt1ze7mv1x Před 4 měsíci +2

    Ente mon kichenair watterloo conastagoil student visayil vnnitt . 4 month ayi parttime ayilla please help cheyyumo

    • @ABHIBHAGYAN
      @ABHIBHAGYAN  Před 4 měsíci +1

      Spring aavumbo Kure job opportunities varum. Don’t worry. He’ll get a part time job soon.

    • @lookayt6614
      @lookayt6614 Před měsícem

      Arelum parnjo ithrem kashtapetu ingoteku vidan njn vanitu 8 masamayi oru partime polum kitanila

  • @naseef5213
    @naseef5213 Před 8 měsíci +8

    Bro avidek multiple entry visa undo
    Anganoru visa undo

    • @ABHIBHAGYAN
      @ABHIBHAGYAN  Před 8 měsíci +2

      Yes, you can apply for multiple entry visiting visa.

  • @php5364
    @php5364 Před 6 měsíci +2

    Hi Bro ,
    Njan visiting visa il avide varan erikkunnu.
    Oru accommodation engananu kandathunath

    • @ABHIBHAGYAN
      @ABHIBHAGYAN  Před 6 měsíci +1

      Facebook Marketplace nokki edukkunnathavum nallath. If you’re looking to rent out a room. Airbnb okke und kurachukoode expensive aavum.

    • @rockystravelvloging387
      @rockystravelvloging387 Před 6 měsíci

      Bro number ഒന്ന് തരോ plz ഞാനും visiting വരാൻ നിക്കാണ്

  • @mohamedfaisal1562
    @mohamedfaisal1562 Před 7 měsíci +2

    Proud to be open up

  • @user-wc4ou2ry4o
    @user-wc4ou2ry4o Před 6 měsíci +2

    KASHTAPPAdanenkil pinne avide nikkunnathu enthina....

  • @abhisheknair835
    @abhisheknair835 Před 8 měsíci +7

    Satyavasta ✅

  • @CATips
    @CATips Před 8 měsíci +7

    സൂപ്പർ ❤

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 Před 8 měsíci +5

    Congrats for 100k 🎉🎉❤

  • @amalrajpaleri
    @amalrajpaleri Před 8 měsíci +3

    Canadayil climate okke engane und

  • @mpbashir313
    @mpbashir313 Před 6 měsíci +1

    Bro ദുബായിൽ നിന്ന് കൺസൾട്ടൻസി വഴി Light vehicle driver ജോലിക്ക് Job offer letter കിട്ടിയ ശേഷം വരുന്നത് Safe ആണോ? Initial payment 5000 aed and after joining job after salary 11800 total 16800 aed ആണ് അവർക്ക് കൊടുക്കേണ്ടത്.
    Salary ഏകദേശം 4300 Canadian dollar ആയിരിക്കുമെന്നും പറയുന്നു.
    നിങ്ങളുടെ experience വെച്ച് ഒന്ന് റിപ്ലെ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @ABHIBHAGYAN
      @ABHIBHAGYAN  Před 6 měsíci +1

      Work permit kitti varunnavark valiya budhimuttukal neridendi varilla bro

    • @mpbashir313
      @mpbashir313 Před 6 měsíci

      @@ABHIBHAGYAN 4500 salariyokke LMV driver jobin kodukkunnundo

    • @Y-hf1ir
      @Y-hf1ir Před 4 měsíci

      ​@@mpbashir313Bro ithokke udayipp anu enikk nerittariyunnathan inghanathe trap Driver visa majority fake aanu avar medical, visa fee ennokke paranj kure perude ninnu kayyil ninnu cash vanghum ennitt last visa rejection vannen paranju pattikkum offer letter undenn paranju visa kittilla, ippo thanne Canadayil dharalam alukal job illathe nilkkunnund appo alochichal pore purath ninnu driving vendi okke arenkilum visa sponsor cheyyumo. IT any other highly skilled field anenkil ok aanu but driving visa especially light vehicle cases 99% fake aanu

  • @AbiCherukallayi
    @AbiCherukallayi Před 7 měsíci +5

    Love u 4
    Sanju
    Virak
    Abhi
    Gokul
    സഞ്ചു ചാനെൽ തുടങ്ങിയ ടൈം മുതൽ നിങ്ങളെല്ലാവരും ❤️

  • @sajansajan4744
    @sajansajan4744 Před 4 měsíci +1

    Bro..njan oru agency vazhi work permitode koode aanu varunne..pakshe job guarantee illa...avide vannitt job nokkanam...part time jobs kittumo bro...work permit undelu full time job kittuvo..pls guide

    • @ABHIBHAGYAN
      @ABHIBHAGYAN  Před 4 měsíci +1

      Work permit undenkil labour jobs kittan kurachukoode eluppamanu. Don’t worry.

  • @aj4864
    @aj4864 Před 8 měsíci +1

    Atlantic provincil padicha points koodthal kitto pr vekkumpo

  • @Dark_horse704
    @Dark_horse704 Před 7 měsíci +4

    Ente ponnu machane nee super da very honest….. still people want to come here thinking that dollar falls from trees in Canada.

  • @ashbinjoseph4915
    @ashbinjoseph4915 Před 8 měsíci +16

    Bro avide vellom job ondo

  • @VISHNUV-dz4cg
    @VISHNUV-dz4cg Před 8 měsíci +2

    Bro gda veccancy ഉണ്ടോ plz replay nursing assistant or care giver

  • @niyasniyas1770
    @niyasniyas1770 Před 3 měsíci

    കാനഡയിൽ അമേരിക്ക യൂറോപ് രാജ്യത്തു 1 മണിക്കൂർ ജോലി ചെയ്തു എങ്കിൽ 1000 രൂപ വെറുതെ അല്ലാ ആളുകൾ വിദേശ രാജ്യങ്ങൾ പോയി ജോലി ചെയുന്നത്

    • @Lu_cid_
      @Lu_cid_ Před 2 měsíci +2

      അതുപോലെ അവിടെ ചിലവ് ഉണ്ട് ബ്രോ

  • @Asi.asi.as...
    @Asi.asi.as... Před 8 měsíci +1

    Bro ningalkk okke vattano December lastil -5 okke kurava avde

  • @gauthamkrishnau7463
    @gauthamkrishnau7463 Před 20 dny

    നാലു മാസം അത്ര വലിയൊരു കാലയളവല്ല

  • @abhiabhishek8054
    @abhiabhishek8054 Před 8 měsíci +1

    Bro ielts exam ezhuthi anno poyee??

  • @aneeshassan7817
    @aneeshassan7817 Před 2 měsíci +1

    Eda mone naatil vannu taco restaurant tudagu.

  • @artlover3842
    @artlover3842 Před 7 měsíci +1

    Conestoga college blacklistil ano ,avide padicha vila ille

    • @ABHIBHAGYAN
      @ABHIBHAGYAN  Před 7 měsíci +1

      Vila illenkil aarum varillallo, it’s good but not the best.

  • @the_exido
    @the_exido Před 7 měsíci +1

    Congrats bro for 100k🎉

  • @user-nu4vc6mo4q
    @user-nu4vc6mo4q Před 7 měsíci +1

    പിന്നെ അങ്ങോട്ട്‌ ചെന്നാൽ ലക്ഷം കിട്ടും എന്ന് വിചാരിച്ചു എല്ലാ സ്ഥലത്തും കഷ്ടപ്പാട് ഉണ്ട്

  • @biyancatom3493
    @biyancatom3493 Před 7 měsíci +1

    Nice presentation

  • @ennzzo48
    @ennzzo48 Před 7 měsíci +1

    Bro how do you do two jobs and manage time for studies as well????

  • @Deychar5288
    @Deychar5288 Před 7 měsíci

    Innu kastapeduunnite result nale kittum struggle cheyyuka

  • @user-qy6qf7pj5b
    @user-qy6qf7pj5b Před 5 měsíci

    Sir എനിക്ക് ഒരു ജോലി വാങ്ങിച്ചു തരുമോ

  • @SurajInd89
    @SurajInd89 Před 7 měsíci

    Salary paranjath dollaril aano or in canadian dollar?

  • @FRINDSHIP4U
    @FRINDSHIP4U Před 4 měsíci

    To any country survival for 6 to 12 months will be too hard. Ath EU, NZ, Canada okke anel specially Angane thanne. Gulf lot visit visa ke poi visa renew cheith nikkunna nammal alle ee ponath. It’s okay. God bless

  • @yolo9492
    @yolo9492 Před 8 měsíci +5

    Broo ee kashtapad 2 varsham sahichal pinne life set aakalo?? Money indaakan patoole??? Onn reply theruoo??

    • @lakeofbays1622
      @lakeofbays1622 Před 8 měsíci +3

      No you have to get PR. Many of these students won't get it.

    • @ABHIBHAGYAN
      @ABHIBHAGYAN  Před 8 měsíci +5

      Ippozhathe saahacharyathil expense ivide valare kooduthal aanu brother.

    • @atheist-cj4qd
      @atheist-cj4qd Před 7 měsíci

      ​@@ABHIBHAGYAN padich kazhinj job kityal , per month oru 80000 save cheyyan patto ?

  • @shaan3018
    @shaan3018 Před 2 měsíci

    Ennitt pinne edhina nighal avide nilkkunnath

  • @amdiaries7624
    @amdiaries7624 Před 3 měsíci

    Mississaugal ulla arelum undo oru job setakki tharann

  • @potato_guy_123
    @potato_guy_123 Před 8 měsíci

    Olds, ALBERTA September

  • @akashakz9894
    @akashakz9894 Před 8 měsíci +1

    Dheekshith bro evde?

  • @shreyakrishna5864
    @shreyakrishna5864 Před 8 měsíci +1

    Wow❤

  • @umeshmanim1534
    @umeshmanim1534 Před 7 měsíci +3

    Papi chellunidam Pathalam...Malayali chellunnidam Naragam.

  • @GangsterMalayali007
    @GangsterMalayali007 Před 7 měsíci +1

    ഗൾഫിൽ 50 ഡിഗ്രി ചൂടിൽ ജീവിച്ച പണിയെടുത്ത എക്സ്പീരിയൻസ് ഉള്ള മലയാളികളോട് ആണോ രാമ നീ കഷ്ടപ്പാട് പറയുന്നത് 😁😁😁

  • @kiranm506
    @kiranm506 Před 8 měsíci +6

    Koode undaayirunnavan naattil poyo...?

  • @baijuthottungal3696
    @baijuthottungal3696 Před 3 měsíci

    ശരിയാണ് കാനഡ ബുദ്ധിമുട്ടാണ്

  • @user-gz7fs2bw8n
    @user-gz7fs2bw8n Před měsícem

    What a boast in the past. They are in Canada. They are in America, they are in Britain, they are in Germany, they are in Europe. They are in Australia.They are there on a huge scale beyond imagination. Now I'm numb. I'm fine.

  • @adithkanil9356
    @adithkanil9356 Před 7 měsíci +1

    Canadayil Bro nde sthalam edhaan??

  • @lookayt6614
    @lookayt6614 Před měsícem

    Majority of students are doing well their ego doesn't allow to open up about their good wage they dont want other poor kerala people to come and help their families

  • @Man_46
    @Man_46 Před 7 měsíci +1

    Hello bro Ottawa engane ind for students nowadays??? Planning to do pgd at Algonquin Ottawa.

    • @NMW95
      @NMW95 Před 7 měsíci +1

      വളരെ നല്ലതാ 😂

    • @Man_46
      @Man_46 Před 7 měsíci

      @@NMW95 enthanu bro karyam... Situation bad aano? Plan cheyyuvaanu but aviduthe avastha arinjal ipozhe change cheyyamallo... Paranjal nannayirunnu

    • @NMW95
      @NMW95 Před 7 měsíci +6

      @@Man_46 Bro better course india chaytit Gulf Countries poyi set akan nokk ivde full pattini daridryam anu ake ulla benefit pongacham parayam canada il ananu.
      Relaity always remains the same

    • @Man_46
      @Man_46 Před 7 měsíci

      @@NMW95 Bro Ottawa aano ullath?

    • @ABHIBHAGYAN
      @ABHIBHAGYAN  Před 7 měsíci +1

      Ontario full similar aanu bro, valiya cities Kure mode expensive aanu.

  • @GwChristy
    @GwChristy Před 8 měsíci +7

    PR enthanu?😢

  • @KinginiTalks
    @KinginiTalks Před 8 měsíci +1

  • @sabarivl6777
    @sabarivl6777 Před 2 měsíci

    25 ലക്ഷം?? 😱

  • @chinnammavarghese5460
    @chinnammavarghese5460 Před 6 měsíci

    Ennalum saramilla kuttikal keri canada ,uk pokatteee ,plus two kazhinjal udan pokanam kuttikal

    • @abi1363
      @abi1363 Před 5 měsíci +3

      Aa onu mindande irik chechi aryilel

  • @user-xe9xm9bg8v
    @user-xe9xm9bg8v Před 4 měsíci +1

    25 laksi. Kozhi farm eduthaal labham ahnnu bro

  • @vijikrishnakumar5335
    @vijikrishnakumar5335 Před 7 měsíci +1

    Ningal avide padilkan poyathano atho koolipanikko?

  • @aimbot569
    @aimbot569 Před 7 měsíci +1

    Finland -32 ok aaan

  • @rmlck9413
    @rmlck9413 Před 8 měsíci

    ഡയപ്പർ പൊട്ടീര് തുടങ്ങിയോ ബ്രോ

  • @FoodieAB2002
    @FoodieAB2002 Před 7 měsíci

    Australia 💪 mexico 💪🔥🔥

  • @vasuannanyt5167
    @vasuannanyt5167 Před 8 měsíci +1

    Enni evan nammal varatthirikan parayuvanno😂😂😂

  • @kennetbaji569
    @kennetbaji569 Před 7 měsíci +1

    Canada Masters stayback how many years?

    • @Mr_donutt
      @Mr_donutt Před 7 měsíci

      Stay back 1year kittullu 3years + 1year stay back indel PR nnu apply cheythal kittiyal rekshapett

  • @arunsnair5805
    @arunsnair5805 Před 7 měsíci +1

    GVC?????10000 TO 20000?Manasilaayilla...

    • @ABHIBHAGYAN
      @ABHIBHAGYAN  Před 7 měsíci +1

      GIC increased from $1000 to $2000. (Living cost)

  • @GlobalU-im6pq
    @GlobalU-im6pq Před 8 měsíci +2

    Enth pani aanelum ponnu makkale ee nashicha naatilott varathirikunatha nallath

    • @aspirant1232e
      @aspirant1232e Před 7 měsíci +3

      Ninak nashicha naad ayi thonunengil you can go away njangal ivide happy aan and we are going to make this country a better place

    • @GlobalU-im6pq
      @GlobalU-im6pq Před 7 měsíci

      😂 do njan paranjath namude naadine patiya 😂😂😂

  • @Jithu123h
    @Jithu123h Před 8 měsíci +1

    Europe ✅

  • @abrahamco276
    @abrahamco276 Před měsícem

    ഇല്ലാത്ത പണം കടം വാങ്ങി വാഗ്ദത്ത ഭൂമിയിലെത്തി സായ്പിൻ്റെ കീഴിൽ ജോലി ചെയ്യുന്നത് അന്തസ്സും ആഭിജാത്യവുമുള്ളവർക്കെ പറ്റൂ.😂😂😂😂😂

    • @gauthamkrishnau7463
      @gauthamkrishnau7463 Před 20 dny

      കഷ്ടപ്പെട്ടാൽ അതിന്റ പ്രയോജനം ഉണ്ട് guy

  • @_dK_C_518
    @_dK_C_518 Před 3 měsíci +1

    Bro stay evdeya

  • @user-gz7fs2bw8n
    @user-gz7fs2bw8n Před měsícem

    പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര് അമേരിക്കയിലാണ് അവര് ബ്രിട്ടണിലാണ് അവര് ജര്മ്മനിയിലാണ് അവര് യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്. എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര് അവിടെ വലിയവലിയ വലിയ നിലയില് ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു.

  • @1-22_
    @1-22_ Před 7 měsíci

    Habeebi come to Alberta

  • @vancouverdiaries738
    @vancouverdiaries738 Před 8 měsíci

    PR kituo bro?

  • @JojokjJose
    @JojokjJose Před 7 měsíci

    best india

  • @AlexX-vy3wx
    @AlexX-vy3wx Před 3 měsíci

    No job is easy

  • @umeshmanim1534
    @umeshmanim1534 Před 7 měsíci +2

    Durantholikal a.k.a. Malayalikal in Canada

  • @moonnetmedia3498
    @moonnetmedia3498 Před 8 měsíci

    Bro how old are you ?

  • @artlover3842
    @artlover3842 Před 8 měsíci +1

    Machanmare 13history of arrears indel engane kittumo

    • @ABHIBHAGYAN
      @ABHIBHAGYAN  Před 8 měsíci

      Kittandonnumilla, Kure cash mudakkan pattiya mathi

    • @losers638
      @losers638 Před 8 měsíci

      Arrears oru scene ila bro..conestoga college or saskachawan polytechnic college il apply cheytha mathi

    • @niriap9780
      @niriap9780 Před 7 měsíci +1

      Keralathile Ella vetta valiyanmaarum Canada pokaan pattum...ninakkum pokaam

  • @aj4864
    @aj4864 Před 8 měsíci

    Motive power technician nalla course ano?

    • @adithyan2675
      @adithyan2675 Před 7 měsíci +2

      Motive power technician co op ulla edukk

    • @aj4864
      @aj4864 Před 7 měsíci

      @@adithyan2675 ok

  • @losers638
    @losers638 Před 8 měsíci +1

    Bro Geulph il oru job set aaki tharoo

    • @ABHIBHAGYAN
      @ABHIBHAGYAN  Před 8 měsíci +1

      Pls find me on Instagram, I can let you know if I come across any.

  • @Bmc2021
    @Bmc2021 Před 5 měsíci

    Stay in kerala better life

  • @baijujohn74
    @baijujohn74 Před 5 měsíci

    😄😄😄

  • @2xbearth
    @2xbearth Před 6 měsíci

    ഉള്ളത് പറഞ്ഞാല് അവിടത്തെ ബംഗാളി 😂

  • @SaranyaBoban
    @SaranyaBoban Před 8 měsíci

    Canada life😮

  • @akshayvpradeep
    @akshayvpradeep Před 8 měsíci

    Vere countrykal ethokke

  • @Foodiefasal
    @Foodiefasal Před 8 měsíci +1

    Canadayil evide yaa brooo

  • @akhilaadhi8919
    @akhilaadhi8919 Před 7 měsíci +1

    Blissfull malayali😅😅

  • @abinodattil6422
    @abinodattil6422 Před 7 měsíci

    Canada life shuper aa😂😂😂

  • @jithinjithz2645
    @jithinjithz2645 Před 8 měsíci

    🫂❤️

  • @ramantnarayanan4308
    @ramantnarayanan4308 Před 7 měsíci

    ഒന്ന് പോട്

  • @blaisetomichan1999
    @blaisetomichan1999 Před 7 měsíci

    കാനാടയുടെ കാലം കഴിന്നു ഡിയർ 😂

    • @niriap9780
      @niriap9780 Před 7 měsíci

      2015il Canadayude kaalam kazhinju.... population kootti GDP koottaan anghne kooduthal India Africa Nepal srilanka Bangladesh Pakistan Philippinesil ninnokle kooduthal PR quota Canada koduthu thudanghi....anghane Keralathile ettavum valya aappa oaappayum ippol canadayil ethi