ജൂലൈ 16 ചൊവ്വ കൃപാസനം അമ്മയുടെ ദിവസം അമ്മയ്ക്ക് സാധിക്കാത്തതായി ഒന്നുമില്ല നിന്റെ ജീവിതത്തിലെ...

Sdílet
Vložit
  • čas přidán 21. 08. 2024
  • ‪@holythoughts‬

Komentáře • 277

  • @user-bq7vd3yl3m
    @user-bq7vd3yl3m Před měsícem +7

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും സങ്കടങ്ങളും അമ്മ മാതാവ് ഇന്ന് ഈ ആരാധനയിൽ അമ്മ മാതാവ് മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @antovarghese4243
    @antovarghese4243 Před měsícem +4

    🙏🙏🙏🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എന്നെയും കുടുംബത്തെയും ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു പാപ ശാപ ബന്ധനങ്ങൾ .ദുഷ്ട ശക്തികൾ എന്നിവയിൽ നിന്ന് മോചിപ്പിച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം 🙏🙏🙏🙏🙏നൽകി തിരു രക്തത്താൽ കഴുകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏

  • @celeenarenny808
    @celeenarenny808 Před měsícem +4

    പരിശുദ്ധ അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണേ 🙏

  • @godsonreji3809
    @godsonreji3809 Před měsícem +14

    അമ്മേ, പരിശുദ്ധ അമ്മേ, എന്റെ, വിസ. ഇന്ന് കിട്ടണേ. ഒരു ലോൺ കിട്ടണേ, കടം മാറിപോകാൻ സഹായിക്കണമേ

  • @antovarghese4243
    @antovarghese4243 Před měsícem +4

    എല്ലാ നരകിയ പൈസാചിക ബന്ധനങ്ങാളിൽ നിന്നും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി തിരു രക്തത്താൽ കഴുകി സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ

  • @vinithajerry5218
    @vinithajerry5218 Před měsícem +1

    പരിശുദ്ധ മാതാവേ, എന്റെ വസ്തു എത്രയും പെട്ടന്ന് വിൽക്കാൻ കൃപചൊരിയേണമേ, എല്ലാം തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ, എന്റെ മകന്റെ ഗെയിംന്റെ ആസക്തിയിൽ നിന്ന് മോചിപ്പിക്കണമേ, മാതാവേ എന്റെ മകളുടെ കഴുത്തിൽ വിക്കം മാറ്റിതരണമേ, മോൾക്ക് വിട്ട് വിട്ട് തലവേദന വരും, അമ്മേ എന്റെ മോൾക്കും മോനും പഠിക്കാൻ ഉള്ള ബുദ്ധിയും, ഓർമ്മ ശക്തിയും അനുസരണ ഉള്ള മക്കളായി വളരുവാൻ കൃപചൊരിയേണമേ, എല്ലാവിധ പകർച്ചാവ്യാദികളിൽ നിന്ന് കാത്തുപരിപാലിക്കണമേ, ഇത്രയും നാൾ വഴി നടത്തിയതിനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

  • @indiranair5037
    @indiranair5037 Před měsícem +2

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ ആമേൻ എൻ്റെ niyogangal എല്ലാം സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ

  • @user-uk6sn2di1z
    @user-uk6sn2di1z Před měsícem +3

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @divyusojan5373
    @divyusojan5373 Před měsícem +3

    എന്റെ അമ്മ മാതാവേ ദൈവ അനുഗ്രഹമുള്ള നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @joyva4187
    @joyva4187 Před měsícem +1

    അമ്മേ ദൈവമാതാവേ എൻ്റെ ഭാര്യയുണ്ട രോഗങ്ങളെല്ലാം അമ്മ സുഖപ്പെടുത്തി പൂർണ്ണ ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കേണമേ. ഞങ്ങളെ സാമ്പത്തീകമായി അഗ്രിക്കണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം വാങ്ങാൻ അമ്മ ഇടവരുത്തേണമേ. ഞങ്ങളെ അമ്മ അനുഗ്രഹിക്കേണമേ. ആമ്മേൻ.🙏✝️🙏✝️🙏✝️🙏

  • @joyva4187
    @joyva4187 Před měsícem +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ.അമ്മ ഞങ്ങൾക്ക് ചെയ്തുതരുന്ന ഓരോ നന്മകളെയും ഓർത്ത് അമ്മയ്ക്കു ഞങ്ങൾ നന്ദി പറയുന്നു. സത്തിക്കുന്നു. ഞങ്ങളെയും മക്കളെയും അമ്മ കൂടുതലായി അനുഗഹിക്കേണമേ ആമ്മേൻ. നന്ദി.🙏✝️🙏✝️🙏✝️🙏

  • @silvybinoy9257
    @silvybinoy9257 Před měsícem +1

    മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ സന്തോഷവും സമാധാനവും തമ്മിൽ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ വിശ്വാസം തരണേ മാതാവേ മക്കൾക്ക് വിശ്വാസം കൊടുക്കണേ മാതാവേ

  • @gracybinu1438
    @gracybinu1438 Před měsícem +1

    എന്റെ കൃപാസന മാതാവേ എന്റെ വസ്തു വിൽക്കാനുള്ള തടസം മാറ്റി തരണേ എന്റെ മോൾക്കും കൂടെയുള്ള കുഞ്ഞുങ്ങൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കണേ എന്റെ കുടുമ്പത്തിലുള്ള എല്ലാവർക്കും വിശ്വാസം വർത്തിപ്പിക്കണേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും വിടുതൽ തരണേ അമ്മേ 🙏🙏🙏🙏🙏

  • @solly69
    @solly69 Před měsícem +4

    അമ്മെ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @antovarghese4243
    @antovarghese4243 Před měsícem +2

    🙏🙏🙏🙏🙏🙏🙏 യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤

  • @AmbikaVava
    @AmbikaVava Před měsícem +1

    കർത്താവേ അമ്മ വഴി ഞാൻ സമർപ്പിക്കുന്ന എന്റെ അപേക്ഷ സാധിച്ചു തരണമേ വിഷ്ണു എന്ന മകന്റെ കല്യാണം നടക്കണം നിതാ രാജ് നിതിൻ രാജ് എന്നി മക്കൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹക്കണമേ എന്റെ ഭർത്താവിന്റ മാനസിക രോഗം സൗഖ്യം കോടതി കേസ് എല്ലാം ഒഴുവാക്കി തരണമേ പുതിയ ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @ancychrispin8950
    @ancychrispin8950 Před měsícem +2

    അമ്മ മാതാവേ യേശുപ്പാ എനിക്ക് ആഗസ്റ്റ് 9ന് മുൻപ് തന്നെ എന്റെ റിസൾട്ട്‌ വരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ

  • @6ebibilaba1abibinba60
    @6ebibilaba1abibinba60 Před měsícem +1

    കർത്താവേ കൃപാസനം അമ്മേ ഓരോ മക്കളുടെ ആവശ്യങ്ങളുടെ മേലും അമ്മ കൃപ ചൊരിയണമേ ഞങ്ങളുടെ കടം തീരാനുള്ള വഴിയങ്ങ് തുറന്നു തരണമേ ആമേൻ 🙏🙏🙏🙏

  • @kochuthressiathomas3859
    @kochuthressiathomas3859 Před měsícem +1

    മാതാവേ എന്നെ മകൾ തമ്മിലുള്ള വിരോധങ്ങൾ മാറി സ്നേഹത്തിലും സമാധാനത്തിലും കൂട്ടായ്മയും ജീവിക്കാൻ ഇന്ന് തന്നെ നീ കാരണമാക്കണമേ

  • @user-de3vu6pv8u
    @user-de3vu6pv8u Před měsícem +1

    അമ്മ മാതാവേ, എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ അവനിൽ പരിശുദ്ധാത്മാവിന്റെ നിറവ് നൽകണമേ ഞങ്ങളുടെ കുടുംബത്തിലെ തീരുമാനങ്ങൾ നല്ലതാക്കി എടുക്കാൻ അവനു മനസ്സ് തോന്നണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @sudhis2685
    @sudhis2685 Před měsícem +1

    അമ്മ മാതാവേ യേശുഅപ്പച്ച ഞങ്ങളുടെ കൂടെ നിഴലായി കൂടെ ഉണ്ടാവനെ ലോകത്തിൽ ഒള്ള എല്ലാ മക്കൾക്കും തൊട്ട് അനുഗ്രഹം കൊടുക്കണം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @julieantappan1230
    @julieantappan1230 Před měsícem +1

    അമ്മേ മാതാവേ എന്റെ മക്കൾക്കു ജോലിയും ജാൻസിമോൾക്ക് ഒരു കുഞ്ഞിനേയും നൽകണേ 🙏🙏🙏🙏🙏🌹🌹🌹❤️❤️❤️

  • @babyjohny2770
    @babyjohny2770 Před měsícem +1

    അമ്മേ കൃപാസനം മാതാവേ SSLC പഠിക്കുന്ന ജോൺ നെ സമർപ്പിക്കുന്നു മാതാവേ പഠനത്തിലെ കുറവുകൾ മാറ്റി നിറവുകൾ ആക്കി മാറ്റാണമേ 🙏🙏🙏

  • @sobhanaviswanathan7764
    @sobhanaviswanathan7764 Před měsícem +1

    അമ്മേ മാതാവേ എൻ്റെ മകൻ മദ്യവാനം വെറുത്തു ഉപേക്ഷിക്കാൻ കൃപ കൊടുക്കണമേ. ആമേൻ

  • @user-de3vu6pv8u
    @user-de3vu6pv8u Před měsícem +1

    അമ്മ മാതാവേ എന്റെ രോഗങ്ങളെല്ലാം അമ്മയെ തൊട്ടു സുഖപ്പെടുത്തണമേ അലർജി രോഗം തൈറോഡ് പൈൽസ് രോഗം നിന്റെ എല്ലാത്തിന്റെയും അമ്മ തൊട്ടു സുഖപ്പെടുത്തണമേ എനിക്ക് പരിപൂർണ്ണ ആരോഗ്യം നൽകണമേ ആമേൻ ആമേൻ ആമേൻ ❤❤❤❤

  • @kochurani8917
    @kochurani8917 Před měsícem +1

    അമ്മേ മാതാവേ അമ്മ തന്ന രണ്ടു മക്കളേയും സമർപ്പിക്കുന്നു .എല്ലാ തടസ്സങ്ങളും മാറ്റി അവരെ അമേരിക്കയിൽ എത്തിക്കാൻ സഹായിക്കണമേ🙏

  • @kochurani8917
    @kochurani8917 Před měsícem +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന്റെയും അപ്പൻ്റെയും മദ്യപാനം മാറ്റിതരണമേ🙏

  • @kochuthressiathomas3859
    @kochuthressiathomas3859 Před měsícem +2

    കർമ്മല മാതാവേ ഇന്ന് തന്നെ എന്റെ മക്കളും തമ്മിലുള്ള വിശേഷങ്ങളുമായി അങ്ങോട്ടുമിങ്ങോട്ടും വിളിച്ച് സ്നേഹത്തിൽ സമാധാനത്തിലും ജീവിക്കാൻ

  • @syamasiju
    @syamasiju Před měsícem +1

    മാതാവേ എന്റെ ഭർത്താവിന്റെ വിദേശജോലി സാധിച്ചു കൊടുക്കണമേ. ഒക്ടോബർ 28നുള്ളിൽ പോകാൻ പറ്റണമേ. അമ്മ മാതാവേ അനുഗ്രഹിക്കണമേ

  • @user-id9iv2hx4n
    @user-id9iv2hx4n Před měsícem +1

    അമ്മേ മാതാവേ മക്കളില്ലാത്ത ദമ്പഥികൾക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ

  • @sumathikuttypk2241
    @sumathikuttypk2241 Před měsícem +1

    അമ്മേ ദൈവ മാതാവേ രണ്ടു ദിവസത്തിനകം ഒരു ലക്ഷം രൂപ തന്നു രക്ഷിക്കണമേ കടക്കാരുടെ ഇടയിൽ നിന്നു രക്ഷിക്കണമേ സ്തുതി വിശ്വ സം ഇല്ലാ ത്ത എന്റെ കുടുംബത്തെ അനു ഗ്രഹിക്കണമേ ഉടമ്പടിയിൽ എന്നെ സാ ക്ഷിയാകേണമേ മാതാവേ 🙏🙏🙏🙏🙏🙏

  • @user-de3vu6pv8u
    @user-de3vu6pv8u Před měsícem +1

    അമ്മ മാതാവേ എന്റെ മകളുടെ ഓവറിലെ പ്രശ്നങ്ങൾ എല്ലാം പരിപൂർണ്ണമായി എടുത്തു മാറ്റണം ആ മകൾക്ക് പരിപൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @venunaidujaya7733
    @venunaidujaya7733 Před měsícem +2

    Amen Good morning father bless my family and my Christan people

  • @molybaby2901
    @molybaby2901 Před měsícem +1

    അമ്മേ കൃപസനം പ്രസാധവരമാതാവേ,, എന്റെ മകന് 18)0തീയതി വിസ്സാ ശരിയായി എന്ന മെസ്സേജ് കിട്ടണമേ 🙏🙏🙏🙏❤️❤️

  • @user-de3vu6pv8u
    @user-de3vu6pv8u Před měsícem +1

    അമ്മ മാതാവേ വത്സല ടീച്ചറിന്റെ മകനെ അമ്മയെ തൊട്ടു സുഖപ്പെടുത്തണമേ അമ്മേ ആ മകന് എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാനുള്ള അനുഗ്രഹം കൊടുക്കണേ അമ്മേ അമ്മേ കനിവ് തോന്നണമേ അലിവ് തോന്നണമേ കരുണ തോന്നണമേ ആമേൻ ആമേൻ ആമേൻ ❤❤❤❤

  • @JincyJobin-cs7qq
    @JincyJobin-cs7qq Před měsícem +2

    അമ്മേ പരിശുദ്ധ അമ്മേ കരുണ ആയിരിക്കണമേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവണമേ ഭർത്താവ് ജോബിൻ ജിൻസി ആദം ജോളി ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞിന്റെ മേലും സംരക്ഷണം ആയിരിക്കുന്നതിനായി നന്ദി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നു അമ്മേ ഇശോ നാഥാ കടഭര്ത്താൽ വലയുന്നു ഡെലിവറി date അടുക്കുന്നു സാമ്പത്തിക മാർഗം ഒരുക്കണമേ ഓഗസ്റ്റ് 24ആണ് അമ്മേ ഞങ്ങൾക്ക് മുന്പേ പോയി വഴികളെ തുറക്കണമേ ആമ്മേൻ ഇശോയെ നന്ദി ഇശോയെ സ്തുതി എന്റെ ഭർത്താവ് ജോബിൻ ജോലിക്കായി പോയിരിക്കുന്നു കാവലായിരിക്കണമേ ജോലി ചെയ്യുന്ന മേഖല യെയും ആമേൻ പരിശുദ്ധൽമാവിനാൽ നയിക്കണമേ ആമേൻ ആമേൻ

  • @vikeshkannan
    @vikeshkannan Před měsícem +1

    യേശുവേ ഈ പ്രതിസന്ധി ൽ നിന്ന് എന്നെ രക്ഷിക്കണമേ ആമേൻ വേലായുധൻ നന്ദി

  • @vinithajerry5218
    @vinithajerry5218 Před měsícem

    കൃപാസന മാതാവേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ, എന്റെ അമ്മക്ക് ആരോഗ്യം, ആയുസ്സും നൽക്കി അനുഗ്രഹിക്കണമേ, അമ്മ കൊടുത്തിരിക്കുന്ന കേസ് എത്രയും പെട്ടന്ന് നീതി അമ്മക്ക് കിട്ടണെ, അമ്മ ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന വീട് അമ്മക്ക് തന്നെ കിട്ടാൻ മാതാവേ സഹായിക്കണമേ, ഇത്രയും നാൾ വഴി നടത്തിയതിനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

  • @mariesdevasia6053
    @mariesdevasia6053 Před měsícem +1

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ കൂടെ ഉണ്ടായിരികേണമേ അമ്മേ

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb Před měsícem +1

    കർത്താവെ എന്റെ ദൈവ സ്നഹത്തിലെക്ക് അടുപ്പിക്കണെ എന്റ ആവശ്യം സാധിച്ചു തരണെ

  • @julieantappan1230
    @julieantappan1230 Před měsícem +1

    മാതാവേ എന്റെ ഭർത്താവിന്റെ പുകവലി യും ലോട്ടറി എടുപ്പും മാറ്റിതരണേ 🙏🙏🙏🌹🌹🌹❤️❤️❤️

  • @babyjohny2770
    @babyjohny2770 Před měsícem +1

    അമ്മേ മാതാവേ luke നെ സമർപ്പിക്കുന്നുഅമ്മയുടെ നീല അങ്കി കുളിൽ പൊതിയാണമേ 🙏🙏🙏

  • @SureshUsha-h8s
    @SureshUsha-h8s Před měsícem

    അമ്മേമാതാവേ എന്റെവീടുസ്ഥലവും വിറ്റു കിട്ടണമെയെന്റെകടങ്ങളെല്ലാം വീട്ടൻസാധിക്കണമേ അമ്മേമാതാവേ

  • @JincyJobin-cs7qq
    @JincyJobin-cs7qq Před měsícem +1

    ജെസ്സി ജോയ് ജോയ് ജോസഫ് ആമേൻ ജിൻസ് രെമ്യ നെസ്വിൻ ആമേൻ എന്റെ അമ്മ സാമ്പത്തിക ആവശ്യത്താൽ ഒരുപാട് അന്നോഷിച്ചു തടസ്സം മാറണം ഇശോയെ വഴികളെ തുറന്ന് തരണമേ ആമേൻ ആമേൻ

  • @user-nc4gx3ze1e
    @user-nc4gx3ze1e Před měsícem

    സമയമെടാതെ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്ന സഞ്ചാരിമാതാവേ ഞങ്ങളുടെ ഭവനത്തിലേക്ക് കടന്നുവരണമേ ആശയവദിച്ചു അനുഗ്രഹിക്കണമേ

  • @shinick1106
    @shinick1106 Před měsícem +1

    അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു🙏🏻👍🏻

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Před měsícem +2

    എന്റെ അമ്മേ രതിഷ് ഭയങ്കരം വഴക്കു പ്രശ്നവും ആണ് ആൾ ശാന്തം അകണം മാതാവാ രതിഷ ശാന്തം അകണം മാതാവോ രതിഷ് ശ്രാന്തംഉറപ്പായി സാഷ്യം ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏:

  • @vincentlouis4428
    @vincentlouis4428 Před měsícem +1

    Mother of God Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Amen

  • @GeorgeK.G-y7z
    @GeorgeK.G-y7z Před měsícem

    അമ്മേ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും മാറ്റി അവളെ അനുഗ്രഹിക്കേണമേ അമ്മേ എന്റെ കുടുബം പുലർത്തുവാനുള്ളവരുമാനർഗ്ഗം നൽകി അനുഗ്രഹിക്കേണമേ

  • @sheenacp5284
    @sheenacp5284 Před měsícem +1

    മാതാവേ കൂടെ തന്നെ undavane ആമ്മേൻ 🙏🙏🙏

  • @UmaDevi-tc8pw
    @UmaDevi-tc8pw Před měsícem

    അമ്മേ പരിശുദ്ധ അമ്മേ സതീശന്റെ മദ്യപാനം പൂർണമായി നിർത്തി എന്റെ കുഞ്ഞിനേയുംമ്പകുടുംബത്തെയും സംരെക്ഷിക്കണമേ അമ്മേ. അവന്നു നല്ലൊരു ജോലി കോഫിക്കേണമേ അമ്മേ.. എന്റെ kunjinte കുടുംബത്തിന് ശാന്തിയും സമാധാനവും കോഫുക്കേണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jincujinci9600
    @jincujinci9600 Před měsícem

    അമ്മേ ജെസ്സിയുടെ മനസിന്റെ വേദന മാറ്റാണമേ 🙏🙏അരുണിന്റെ മദ്യപാനം മാറ്റാണമേ വിശാസം നല്കണമേ 🙏🙏ധ്യനത്തിന് പോകുവാൻ അവനു കൃപ കൊടുക്കണമേ 🙏🙏

  • @user-ys7hx3qx7e
    @user-ys7hx3qx7e Před měsícem +1

    Amme mathave ente mone oru nalla joli kodukkaname Amen 🙏

  • @dhanyalejin6086
    @dhanyalejin6086 Před měsícem +3

    അമ്മേ മേരി മാതാവേഎന്റെകടം മിട്ടാൻ ഒരു വഴി കാണിച്ച തരേണമേ കടം കൊടുക്കാൻ ഉള്ളവർ ഈ മാസം തന്നെ കൊടക്കണം എന്ന് പറഞ്ഞിരിക്കുന്ന ഒരു വഴിയും കാണ്ടുന്നില്ല എതു ചെയ്യണം എന്ന് അറിയില്ല അമ്മയുടെ അനുഗ്രഹം മേൽ ചൊരിയേണമേആമേൻ ആ മേൻആമേൻ🙏🙏🙏.

  • @user-ti4gk5xw1f
    @user-ti4gk5xw1f Před měsícem

    പരിശുദ്ധ അമ്മേ എന്റെ മക്കൾ രണ്ടു പേരും അഴ മായ ദൈവഭക്തിയും ദൈവവിശ്വാസവും ഉള്ളവരായി മാറ്റാണമേ.

  • @sangeethamanoj3617
    @sangeethamanoj3617 Před měsícem

    അമ്മ മാതാവേ എനിക്ക് കടങ്ങൾ തീരാനുള്ള പയിസ അമ്മ എനിക്ക് തരേണമേ 🙏🏻🙏🏻🙏🏻🙏🏻 ഇന്നും നാളെ ആയി ഒരുപാടു പയിസ എനിക്ക് കടം തീരാൻ അമ്മ എനിക്ക് പയിസ തന്നു സഹായികേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-vr8lo8cx2k
    @user-vr8lo8cx2k Před měsícem +1

    ❤❤❤അമ്മേ എന്റെ മക്കൾ ക് ജീവിതത്തിൽ മൂന്നേറുവാൻ വേണ്ട കൃപ ലഭിക്കുവാൻ veandi😄പ്രാർത്ഥികണമേ. ആവേ മരിയ

  • @shajimmajoseph8767
    @shajimmajoseph8767 Před měsícem

    യേശുവേ മാതാവേ എല്ലാ നടുവേദന ഉള്ളവരെയും cancer രോഗികളെയും സമർപ്പിക്കുന്നു

  • @SherlyeGeorge
    @SherlyeGeorge Před měsícem

    അമ്മേ . മാതാവേ അങ്ങയുടെ . വിശ്വാസത്തിൽ നില നിൽക്കുവാൻഎന്നെ സഹായിക്കേണമേ.. എന്റെ മകളുടെ . വിവാഹം നടക്കുവാൻ.. വേണ്ടി.. പ്രാർത്ഥിക്കണമേ

  • @user-kr2kk7un8s
    @user-kr2kk7un8s Před měsícem

    അമ്മേ മാതാവ്അനുഗ്രഹിക്കണമേ
    ഈശോയെഅനുഗ്രഹിക്കണമേ
    എൻെറവീടീൻെറ അടുത്തുളള 35 വയസ്സുളള മകൻെറ കല്ല്യാണം നടക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു
    ആവേ ആവേ ആവേ മരിയ
    ആവേ ആവേ ആവേമരിയ🙏🙏🙏

  • @gracyjose9312
    @gracyjose9312 Před měsícem

    ഈശോയെ ജോയ്സിന്റെഈശോയെ ജോയ്സിന്റെ ഉറക്കെയുള്ള കരച്ചിലും ദേഷ്യസ്വഭാവവും ചുമയുടെ അലർജി മാറ്റി തരേണമേ

  • @binithomas2286
    @binithomas2286 Před měsícem

    അമ്മ മാതാവ് മോളുടെ ഹോസ്പിറ്റൽ ഇന്റർവ്യൂ ന്റെ റിസൽറ്റ് ഈ ആഴ്ച തന്നെ വരണമേ മോള് ഇന്റർവ്യൂ പാസാകുവാനും എത്രയും പെട്ടെന്ന് പഠിക്കാനായി ജർമ്മനിക്ക് പോകാനും അനുഗ്രഹിക്കണമേ

  • @LillyKutty-bp4hi
    @LillyKutty-bp4hi Před měsícem +2

    അമ്മേ എന്റ മോന്റെ വിസ ശരിയായി കിട്ടാൻ അമ്മ സഹായിക്കണം, അമ്മക്ക് അത് പറ്റും

  • @lathapm6584
    @lathapm6584 Před měsícem +1

    Amme ante kayyil ninnum deleetu Aaya sertificatukittane amen Janasevanakendrathil ninnum kittane amenn

  • @AbinKv-ve3ft
    @AbinKv-ve3ft Před měsícem

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളിൽ പരസ്പരം ബഹു മാനിക്കാനുഠസ്നേഹികാന്ഇടവരതതണമേ

  • @AbinKv-ve3ft
    @AbinKv-ve3ft Před měsícem

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളിൽ ദൈവാനുഭവഠതരണമേ

  • @shobanas4583
    @shobanas4583 Před měsícem

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

  • @ZeebaDcruz
    @ZeebaDcruz Před měsícem +1

    എന്റെ അമ്മേ മിഥുൻന്റെ അലർജി മാറ്റി കൊടുക്കണമോ കരുണയായി ഇരിക്കണേമ!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏵️🏵️🏵️❤️❤️❤️

  • @user-fc3mz3fs8l
    @user-fc3mz3fs8l Před měsícem

    ക്യാപസനം മാതാവേ എൻ്റെ കടം വീട്ടാനുള്ള സബദ്യം നൽകി എന്നെയും എൻ്റെ സഹോദരങ്ങളെയും അനുഗ്രഹിക്കണമേ😊

  • @gracyjose9312
    @gracyjose9312 Před měsícem

    ഈശോയെ ജോയിസ് അനുസരണയുള്ള ദൈവപൈതനായിട്ട് വളർന്നു വരേണമേ

  • @nishaanil5221
    @nishaanil5221 Před měsícem +1

    അമ്മേ എന്റെ ഹൃദയത്തിൽ ദൈവ സ്നേഹം നിറയ്ക്കണേ

  • @rajanmathai339
    @rajanmathai339 Před měsícem +1

    Kripasanam Mathave Aend Cheviku Kealvi Sathihu Thraename Amen 🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 Před měsícem

    Amme mathave ente sankadangal amma kanename amen ente makkale samarppikkunnu kathukollename ente ippozhathe avasthayil ninnum viduthal nalkename amen 🙏

  • @julieantappan1230
    @julieantappan1230 Před měsícem

    മാതാവേ എന്റെ കുടുംബത്തിന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏🌹🌹❤️❤️

  • @gracygeorge925
    @gracygeorge925 Před měsícem

    അമ്മേ മാതാവേ ജോലി കിട്ടാതെ വിഷമിക്കുന്ന മക്കളെ അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു. പ്രാർഥിക്കണമോ💗💗🙏🙏

  • @Xash807
    @Xash807 Před měsícem +1

    സഞ്ചാരി മാതാവേ ഞങ്ങളുടെ കൂടെ undavane അമ്മയുടെ kappayude😂കീഴിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ സ്ഥലം നല്ല top വിലയ്ക്കു വിൽക്കാൻ സാധിക്കണേ സ്വന്തമായി ഭവനം നൽകണേ 🙏🏻🙏🏻🙏🏻

  • @AmbilyShojan
    @AmbilyShojan Před měsícem

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഈ സഹനത്തിൽ നിന്നും മോചനം തരു

  • @prasadkk9632
    @prasadkk9632 Před měsícem

    എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എനിക്ക് എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ...... ആമേൻ

  • @julieantappan1230
    @julieantappan1230 Před měsícem

    അമ്മേ എന്റെ കുടുംബത്തെ അങ്ങ് ഏറ്റെടുക്കണമെ. എല്ലാ കുറവുകളും നിറവാക്കി മാറ്റണമേ 🙏🙏🙏🌹🌹🌹❤️❤️❤️

  • @jincujinci9600
    @jincujinci9600 Před měsícem

    അമ്മേ അമ്മയുടെ വേദനകൾ മാറ്റി എന്റെ അടുത്ത് വന്നു താമസിക്കുവാൻ ആർക്കും ഇത്തിരില്ലാതെ ഇരിക്കട്ടെ 🙏

  • @user-fn5io7zb5t
    @user-fn5io7zb5t Před měsícem +2

    Amen

  • @lissybiju1961
    @lissybiju1961 Před měsícem

    അമ്മേമാതാവേ എന്റെ അവസ്ഥ അമ്മക്കറിയാമല്ലോ എന്നെ സഹായിക്കേണമേ 🙏🙏🙏

  • @manjup6459
    @manjup6459 Před měsícem +1

    അമ്മെ ഞാൻ ഇപ്പോള് കുവൈറ്റ് ill നിന്നും ഉള്ള എൻ്റ്റെ ജോലി പോയി ഞാൻ നാട്ടിൽ പോകുന്നു. Nurse ആയി ജോലി ചെയ്യുകയായിരുന്നു..prometric exam എഴുതാൻ പോകുന്നു.pass ആയാൽ മാത്രം ജോലികു വന്നാൽ മതി എന്ന് പറഞ്ഞു.ഇപ്പോള് ഞാൻ kuwait Airport ill നിന്നാണ് ധ്യാനം കേൾക്കുന്നത്.ആകെ വിഷമമാണ് പ്രാർത്ഥിക്കണം.എക്സാം പാസ് ആയി എന്നെ തിരികെ കുവൈറ്റ് ill തന്നെ തിരികെ വരാൻ അമ്മ സഹായിക്കണം ❤❤

  • @remanath661
    @remanath661 Před měsícem

    അമ്മേ മാതാവേ എൻ്റെ കടം തീർന്നു കിട്ടാൻ വേണ്ടി ഞാൻ അമ്മയോട് അപേക്ഷിക്കുന്നു

  • @vasanthisuresh9709
    @vasanthisuresh9709 Před měsícem +1

    Ammayude anujathikku ormashakthiyum aroghyavum nalkename amen

  • @lissysudheek8722
    @lissysudheek8722 Před měsícem +1

    മകളുടെ വിവാഹം നടക്കാൻ അമ്മേ സഹായിക്കണമേ

  • @donajose2230
    @donajose2230 Před měsícem +1

    Amme mathave amme krupavarathil jeevikan anugragikaname

  • @aneetascaria6503
    @aneetascaria6503 Před měsícem +2

    Amme ellavareyum anugrahikenama🙏🙏amme pass akenama🙏

  • @babyjohny2770
    @babyjohny2770 Před měsícem

    അമ്മേ മാതാവേ stephy യെ സമർപ്പിക്കുന്നു അമ്മേ മാതാവേ മകളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് പൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @AryarahulAryanrahul
    @AryarahulAryanrahul Před měsícem

    Ente Amma mathav ente karthav ente alsar rokam suka pedaname ente Amma ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam dosham maranme ente karthav ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum Před měsícem

    അമ്മേ മാതാവേഎൻറെ സഹോദരിക്ക്പെട്ടെന്നൊരു പനി വന്നു കഴിഞ്ഞപ്പോൾസഹോദരിയുടെ ശരീരമാകെനീല കളർ ആയിആശുപത്രിയിൽ കാണിച്ചപ്പോൾ ഹൃദയത്തിന്ഹോൾഉണ്ടെന്ന് സ്ഥിരീകരിച്ചു ആ പ്രശ്നംഎത്രയും വേഗം മാറിക്കിട്ടാൻ അനുഗ്രഹിക്കണമേ അമ്മേ ആമ്മേൻ

  • @vasanthisuresh9709
    @vasanthisuresh9709 Před měsícem +1

    Amma mathave eanikkuavide vannu udambady eadukkuvan anugrahikename amen

  • @user-ti4gk5xw1f
    @user-ti4gk5xw1f Před měsícem

    അമ്മേ എന്റെ ഭർത്താവിനെ.. മദ്യത്തിന്റെയും ദുസ്വഭാവത്തിന്റെയും ബന്ധനത്തിൽ നിന്നും വിടുവിക്കേണമേ.

  • @babyjohny2770
    @babyjohny2770 Před měsícem

    അമ്മേ ദൈവമാതാവേ പ്ലസ് ടു പഠിക്കുന്ന ആന്റണി യെ സമർപ്പിക്കുന്നു അമ്മേ മാതാവേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @syamalalenin
    @syamalalenin Před měsícem

    അമ്മേ കടം വിടാൻ ഒരു മാർഗം കാണിച്ചു തരണേ 🙏🙏🙏🙏🙏അമ്മ എന്റെ കൂടെ വരണേ സഞ്ചാരി മാതാവേ 🙏🙏

  • @shajimmajoseph8767
    @shajimmajoseph8767 Před měsícem

    അമ്മേ മാതാവേ melvinte alergyum എപ്പോഴുമുള്ള coldum മാറ്റി തരണമേ

  • @shobanas4583
    @shobanas4583 Před měsícem

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യ്തകൃപചെരിയണമേആമേൻ

  • @vasanthisuresh9709
    @vasanthisuresh9709 Před měsícem +1

    Eashoye eante ammakku ayusum aroghyavum nalkename eante ammayude aadhram thitichezhuhhi vanghinchu tharename ammayude panayam vecha abhranagal thirichedukkan sahayikename amen

  • @hippolitakiltas9479
    @hippolitakiltas9479 Před měsícem +1

    Amme kripasanam Mathave ammayude paadhangalil ente jeevitha pankaliye um njangalude makane um marumakaleyum adima vakkunnu🙏

  • @dhanyalejin6086
    @dhanyalejin6086 Před měsícem

    നിന്റെ ഭവനത്തിന്മേലുള്ള എല്ലാ അനർത്ഥങ്ങളും മാറി ദൈവാനുഗ്രഹത്താൽ നിറയാൻ പോകുന്നു.: ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹😘