What is Capitalism? Capitalism Explained in Malayalam | alexplain

Sdílet
Vložit
  • čas přidán 8. 07. 2021
  • What is Capitalism? Capitalism Explained in Malayalam | alexplain
    This video explains the concept of capitalism in detail. The different definitions of capitalism along with suitable examples are explained. The history of capitalism through feudalism, mercantile capitalism, industrial capitalism and financial capitalism is explained. Adam Smith's theory of laissez-faire and Keynesian economic theory are also discussed. The positives and negatives of capitalism are also explained in the video. This video will give a clear insight into the idea of capitalism.
    #capitaism #whatiscapitalism #alexplain
    എന്താണ് മുതലാളിത്തം? മുതലാളിത്തം മലയാളത്തിൽ വിശദീകരിച്ചു | alexplain
    ഈ വീഡിയോ മുതലാളിത്തത്തിന്റെ ആശയം വിശദമായി വിവരിക്കുന്നു. മുതലാളിത്തത്തിന്റെ വ്യത്യസ്ത നിർവചനങ്ങളും അനുയോജ്യമായ ഉദാഹരണങ്ങളും വിശദീകരിച്ചിരിക്കുന്നു. ഫ്യൂഡലിസം, മർക്കന്റൈൽ മുതലാളിത്തം, വ്യാവസായിക മുതലാളിത്തം, സാമ്പത്തിക മുതലാളിത്തം എന്നിവയിലൂടെ മുതലാളിത്തത്തിന്റെ ചരിത്രം വിശദീകരിക്കുന്നു. ആദം സ്മിത്തിന്റെ ലെയ്‌സെസ്-ഫെയർ സിദ്ധാന്തവും കെയ്‌നേഷ്യൻ സാമ്പത്തിക സിദ്ധാന്തവും ചർച്ചചെയ്യപ്പെടുന്നു. മുതലാളിത്തത്തിന്റെ ഗുണങ്ങളും നിർദേശങ്ങളും വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ഈ വീഡിയോ മുതലാളിത്തത്തെക്കുറിച്ചുള്ള വ്യക്തമായ ഉൾക്കാഴ്ച നൽകും.
    alexplain is an initiative to explain must know things in simple Malayalam. Because, sometimes, what we need is a simple explanation.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Komentáře • 525

  • @rinoshthomas4303
    @rinoshthomas4303 Před rokem +7

    എത്ര മനോഹരമാണ് താങ്കളുടെ അവതരണം. ഒരു കഥ കേൾക്കുന്ന രസത്തോടെ ഞങ്ങൾക് ഇത് മനസിലാക്കാൻ സാധിക്കുന്നു👍👍

  • @muhammadshan.s7022
    @muhammadshan.s7022 Před 3 lety +56

    ഇക്കണോമിക്സ് ഒരു വികാരമാണ് 💪💪.

  • @mufidpk1320
    @mufidpk1320 Před 3 lety +20

    My name is Alex, what i do it explain, welcome to Alexplain🔥🔥🔥

  • @anandtomy8333
    @anandtomy8333 Před 3 lety +23

    As a civil service aspirant ur vdos are really helpful.. Tnk u Sir.. ❤

  • @akhilnp325
    @akhilnp325 Před 3 lety +78

    USSR ന്റെ പതനം എങ്ങനെ ആണ് എന്ന് ഉള്ള വീഡിയോ ഇത് വരെ ചെയ്തില്ല loo 🤔😊

  • @ananthaviswanadhan
    @ananthaviswanadhan Před 3 lety +240

    Capitalism പലരും പറയുന്നത് മുതലാളിത്തം എന്നാണ് പക്ഷെ ശെരിക്കും അത് മൂലധന വ്യെവസ്ഥയാണ്.

    • @randomguyy5837
      @randomguyy5837 Před 3 lety +3

      😀ഇവിടെ capitalism കൊടി കുത്തി നിൽക്കുക അല്ലെ. മഴ പെയ്യുന്നു എന്ന സിനിമയിൽ ജഗതിയുടെ വീട്ടിൽ വെച്ച് ശ്രീനിവാസനെ ചൂണ്ടി മോഹൻലാൽ പറയുന്ന ഡയലോഗ്. 😀 ഏറ്റവും കൂടുതൽ കണ്ടത് ശ്രീനിവാസൻ പടങ്ങളിൽ ആണ്.

    • @kaleshksekhar2304
      @kaleshksekhar2304 Před 3 lety +27

      Athe but evidhuthe communistkall kelkkanda ne thirnnu😁😁❤

    • @sintothomas7280
      @sintothomas7280 Před 3 lety +5

      പറയുമ്പോൾ മൂലധന വ്യവസ്ഥയും, പ്രവർത്തിയിൽ മുതലാളിത്ത വ്യവസ്ഥയുമാണ് കാണിക്കുന്നത്, നാട്ടിലെ അവസ്ഥയല്ല പറഞ്ഞത് ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ്.

    • @mkgokul2584
      @mkgokul2584 Před 3 lety +8

      Yes...ee videoyil polum athine muthalalitham ayitanu parayunnath... ath already ulla thettidharanaye ooti urapikukayanu...

    • @ananthuviju6687
      @ananthuviju6687 Před 3 lety +5

      ക്യാപിറ്റലിസം +പവർ ആണ് മാർക്സിസ്റ്റ്‌കൾ പറയുന്ന മുതലാളിതം

  • @rahulharidasz
    @rahulharidasz Před 3 lety +49

    No economist will claims capitalism as a flawless system or ideology (like every ideology) but among the all flawed ideologies it is the best we currently have.

    • @krishnankutty538
      @krishnankutty538 Před rokem +1

      Excellent .you should be made a teacher and sent from school to schools to teach our school going children. That would help them learn matters in a nice way .

    • @sonusundar8251
      @sonusundar8251 Před rokem +1

      Feudalism thinte kalathum ithu thanne aayirikkum aalukal paranjath. capitalism in itself is highly exploitative . Ennum companies inu grow cheythu kond irikkan pattumo. Ath pole innu capitalism thil developed rajyangal ennu parayunna rajyangal ellam pazhaya imperialist rajyangal aanu. namukk innathe capability vach world hunger polum theerkan pattum. Athinu thada aayi nilkkunnath capitalism aanu. Karanam capitalism thil scarcity venam.
      corona samayath american economy kurach down aayi . aa samayath paalum food um okke artificial scarcity undakkanayi avayellam dump cheythu . barrel kanakkinu paal ozhukki kalayunna videos okke annu purath vannatha. search cheyth onn nokk. And don"t even get me started on climate change and global warming.

    • @rayzen9534
      @rayzen9534 Před rokem

      ​@@sonusundar8251 go see a psychologist,u need help

    • @mja2239
      @mja2239 Před rokem +1

      Capitalism dismantled feudalism. Marx himself had said this.

  • @usmank6890
    @usmank6890 Před 3 lety +5

    വളരെ ലളിതമായി മനസിലാകുന്ന രൂപത്തിൽ ക്ലാസ്സെടുത്തു Thank you....

  • @kimitzuosoo5289
    @kimitzuosoo5289 Před 3 lety +42

    Thank you 😮😮😮😮😮 nte google search nte screenshot venel njn thera inn full search cheythathu ithanu. How socialism ruined Venezuela, capitalism vs communism, wht is capitalism etc 😮😮😮😮👌👌👌 wowwwwwww, so connected 😆👏 btw thankyouuuu👍👏😘

    • @alexplain
      @alexplain  Před 3 lety +10

      Great to hear

    • @kaleshksekhar2304
      @kaleshksekhar2304 Před 3 lety +2

      Athe hello

    • @sojajs9790
      @sojajs9790 Před 3 lety

      Same 🖐

    • @aswincs2970
      @aswincs2970 Před 3 lety +3

      Same here
      ഇന്ന് രാവിലെ കൂടെ 😂
      Regarding how Capitalism contributed to the success of communist china

  • @stevexavier591
    @stevexavier591 Před 3 lety +49

    Chetta can you do a video about kitex issue, why other states have been eagerly welcoming them and companys future plan on other states.

    • @sajeevkumarr6921
      @sajeevkumarr6921 Před 3 lety

      same chetta...chettante videos nte oru speciality enthennal ith namukk note cheyth veroru presentation edukkan pattum ennullathaane...so waiting for KITEX issue video

    • @rahulharidasz
      @rahulharidasz Před 3 lety +5

      Other states r doing what USA once did that is, welcoming investments n innovation. Look where that got USA today.

    • @sreenasuresh346
      @sreenasuresh346 Před 3 lety +7

      That is because of communist. ....they should be thrown out of this state

    • @badbadbadcat
      @badbadbadcat Před 2 lety +3

      മറ്റ് സംസ്ഥാനങ്ങളിൽ തെഴിലാളിക്ക് ദിവസംക്കൂലി ₹300 - ₹400 മതി, 8 മണിക്കൂറിൽ കൂടുതൽ പണിയെടുപ്പിച്ചാലും പ്രശ്നമില്ല, മലിനീകരണം പ്രശ്നമേയല്ല, തരിശ് ഭൂമി വേണ്ടുവോളവുമുണ്ട്. കുറഞ്ഞ ചിലവിൽ ഫാക്ടറി നടത്താൻ ഇതാണ് കമ്പനികൾക്ക് താല്പര്യം

  • @danjacob168
    @danjacob168 Před 3 lety +15

    Capitalism ullathukondanu innu pala nadukalum rakshappedaan karanam.keralam innu kanunna keralm ayathu capitalist country nnu varunna income kondanu.I support capitalism

  • @syamsagar439
    @syamsagar439 Před 3 lety +34

    നോർത്ത് കൊറീയെയും സൗത്ത് കൊറീയും തമ്മിലെ വ്യത്യാസം നോക്കിയാൽ മനസിലാകും കമ്മ്യൂണിസവും ക്യാപിറ്റലിസവും.

    • @arunmt2110
      @arunmt2110 Před 3 lety +2

      Western Europe Easter Europe. Soviet union usa. Ithoke

    • @ebheyouseppachan8430
      @ebheyouseppachan8430 Před 2 lety +5

      It is an example for Anarchist Socialism. Democratic Socialism is a great ideology. See the examples of countries Nordic countries like Denmark, Norway, Sweden etc.

    • @sachinvenx8809
      @sachinvenx8809 Před rokem +1

      Squid game എന്ന സീരിയസും പിന്നെ Unification church എന്ന cult സംഘടനയെ പറ്റി അറിയാൻ ശ്രെമിച്ചാൽ ക്യാപിറ്റലിസത്തിന്റെ ഭംഗി അറിയാൻ പറ്റും സൗത്ത് കൊറിയയിൽ

  • @Kat-cs9zu
    @Kat-cs9zu Před 3 lety +60

    Capatilism is overhated in kerala😔

    • @jomusojan383
      @jomusojan383 Před 3 lety +9

      സത്യം

    • @theawkwardcurrypot9556
      @theawkwardcurrypot9556 Před 2 lety +10

      Not capitalism though, but the term..and people brand profit and greed as bad.
      It's NOT

    • @harikrishnan4183
      @harikrishnan4183 Před 2 lety +32

      അതിന് കാരണം ഇവിടുത്തെ ഗതി പിടിക്കാത്ത കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റും അവന്മാരുടെ സോഷ്യലിസ്റ്റ് മോഡൽ ഇക്കണോമിക് സിസ്റ്റവും കൊണ്ടാണ്. സോഷ്യലിസവും കമ്മ്യൂണിസവും തുലയട്ടെ 🤣

    • @nihalmundrayil3667
      @nihalmundrayil3667 Před 2 lety +11

      അതിനെല്ലാം കാരണം ഇവിടത്തെ കമ്യൂണിസ്റ്റ് ഭരണ കൂടമാണ് മിഷ്ര സമ്പത്ത് വ്യവസ്ഥ ഇന്ത്യ തെരന്നെടുത്തപ്പോൾ അതിനെ പൂർണമായും കമ്യൂണിസമാക്കിയത് ഇവിടത്തെ ഗവർമെന്റ് ആണ് എന്തോരു വ്യവസായം വന്നാലും അതിനെ മറ്റൊരു കണ്ണിൽ കണ്ടു അതിനെ നശിപ്പിച് ഇല്ലാധാക്കും

  • @royalroy3222
    @royalroy3222 Před 3 lety +9

    Chettantem shariq ntem oke explanation ket irunu pokum🤗😻

  • @captainjacksparrow319
    @captainjacksparrow319 Před 3 lety +14

    Tibet ചൈനയുടെ ഭാഗം ആയതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏. അത് ചൈനീസ് മെയിൻ ലാൻഡിൽ വരുന്നു ഭാഗം അല്ലായിരുന്നല്ലോ 1949 ൽ.?

  • @shafeervaliyakath2679
    @shafeervaliyakath2679 Před 3 lety +1

    Alex plain congratz... ക്വാളിറ്റിവ് വീഡിയോസ് ❤❤❤

  • @alokpsgold
    @alokpsgold Před 3 lety +6

    ഗവണ്മെന്റ് കൺട്രോൾ ചെയ്താൽ മതി, ക്യാപിറ്റലിസം ആണ് ഇന്ന് ഏറ്റവും മികച്ച സിസ്റ്റം, സോഷ്യലിസം ഒരു തോൽവി ആണ്, ക്യാപിറ്റലിസത്തെ കുറിച്ചുള്ള ഒരുപാടു കാഴ്ചപ്പാട് താങ്കളുടെ തെറ്റു ആണ് എന്ന് എനിക്ക് മനസിലാവുന്നത്

    • @maldini6099
      @maldini6099 Před 3 lety +2

      Yes govt control undankil capitalism anu nallath control illenkil capitalism janangale adimakalakkum. Population koodiya rajyangalil prthyekichum

    • @pouran227
      @pouran227 Před 2 lety

      Ivide jio enna company idea/vodaphone, airtel enna company kale illaathaakki kondirikkunnu.. Varshagalkku sesham telecommunicationmekhala muzhuvvan jio yude kayyikalil aakum.. Appol nammal innu kaanunna offerukal onnum undaavukkayilla...

  • @godwinthomas847
    @godwinthomas847 Před 3 lety +181

    ചേട്ടന് ഏറ്റവും ഇഷ്ട്ടപെട്ട വിഷയം economics ആണെന്ന് തോന്നുന്നു😁

    • @ajnasaju4342
      @ajnasaju4342 Před 3 lety +3

      But history sir alle

    • @jostheboss17
      @jostheboss17 Před 3 lety +2

      @@ajnasaju4342 aano?

    • @fowins4435
      @fowins4435 Před 3 lety +49

      അത് ചേട്ടൻ ആദ്യായിട്ട് കാണുന്നത് കൊണ്ട ശരിക്കും പുള്ളിക്ക് ഇഷ്ടം പാലും പാൽക്കാരനെയുമാണ്

    • @ajnasaju4342
      @ajnasaju4342 Před 3 lety +1

      @@jostheboss17 അതെ 😁

    • @harikrishnan4183
      @harikrishnan4183 Před 3 lety +1

      @@ajnasaju4342 civil service tutor aan pulli main history & environment

  • @rijuk5123
    @rijuk5123 Před 2 lety

    ഞാൻ കുറച്ചൊക്കെ കാര്യങ്ങൾ മനസ്സിലാക്കുന്നത് സർ ന്റെ വീഡിയോ കാണുന്നത് കൊണ്ടാണ്... ഒരുപാടൊരുപാട് നന്ദിയുണ്ട് ❤❤❤🙏🙏🙏

  • @an_shu2255
    @an_shu2255 Před 3 lety +18

    Kitex issue ഒന്ന് explain ചെയ്യാമോ?

  • @mohammedajsal007
    @mohammedajsal007 Před 3 lety +1

    Waiting aayirunnu! 🔥🔥

  • @syamkrishnan1933
    @syamkrishnan1933 Před 3 lety +1

    Well explained. Waiting for the next video

  • @Joker-um2wl
    @Joker-um2wl Před 3 lety +11

    18:25 മുതൽ ഇന്ത്യയിൽ ഇന്ന് കാണുന്ന പ്രതിഭാസം..ആരോട് പറയാനാ..അനുഭവിക്കാ

  • @SasiMeenaSanjay
    @SasiMeenaSanjay Před 3 lety +15

    It took 8 mins for you to bring up the word "Risk" that's associated with investing our capital. The reason for capital investors it entrepreneurs getting paid more than the employees is only because they take more risk. So reward is proportional to the risk you are taking not proportional to the time you clock in and out.... which is very fair.
    Now, no ideology is perfect. The negative side of capitalism is greed. But given a choice between capitalism and communism, I would take capitalism anyday. If communism worked we all would be scrambling to learn Russian and looking to migrate to Russia instead of western countries

  • @bhavadasanbavu2132
    @bhavadasanbavu2132 Před rokem

    വ്യത്യസ്തമായ വിഷയങ്ങളെകുറിച്ച് നല്ലരീതിയിൽ വിശദീകരിച്ച്തരുന്ന സുഹൃത്തിന് ഒരുപാട് നന്ദി

  • @nishadkallara544
    @nishadkallara544 Před 3 lety +1

    Very good information,good presentation...... waiting for next video......super

  • @irshadichhu
    @irshadichhu Před 3 lety +32

    Rich don't work for money...Money work for them😁

    • @DIGIL.
      @DIGIL. Před 3 lety +3

      Robert Kiyosaki, Rich dad poor dad

    • @theawkwardcurrypot9556
      @theawkwardcurrypot9556 Před 2 lety

      Wrong. investors, yes

    • @irshadichhu
      @irshadichhu Před 2 lety

      @@DIGIL. ✌️

    • @curiosityexited1965
      @curiosityexited1965 Před rokem +1

      മൂന്ന് വർഷം മുൻപ് 50000രൂപാ മാത്രം ഉണ്ടായിരുന്നാ എനിക്ക് 5lak മേൽ investment ind .... Money make money അത് ആരുടെ കാര്യത്തിലാണെങ്കിലും..

  • @mekhakrishnanrs2171
    @mekhakrishnanrs2171 Před 3 lety +2

    Very good information
    Well explained
    ❤️🙌

  • @akashmanoj6991
    @akashmanoj6991 Před 3 lety +1

    Kidu explanation broo...

  • @BevanMJ.03
    @BevanMJ.03 Před 3 lety

    such a great video , it was very informative, thank you sir for all your efforts.

  • @bijimathew9076
    @bijimathew9076 Před 2 lety

    Very good channel. Worth watching it.

  • @letslearnmalayalam4721
    @letslearnmalayalam4721 Před 3 lety +6

    വെയിറ്റിംഗ് ഫോർ വീഡിയോ ഓൺ *സോഷ്യലിസം* 😊

  • @asifkarumbil
    @asifkarumbil Před 3 lety +9

    കാലാവസ്ഥാ വ്യതിയാനം - ഇതിനെ പറ്റി ഒരു എപ്പിസോഡ് ചെയോ...
    കാനഡ, USA യിൽ ഇപ്പോൾ നടക്കുന്ന പ്രശനം...

  • @capexsolutions1376
    @capexsolutions1376 Před 3 lety +2

    Watched about capitalism.... Katta waiting for ur next vedio socialism... Great job bro...

  • @hannahfathima8450
    @hannahfathima8450 Před 3 lety +1

    Wonderful Presentation

  • @stephinfs9931
    @stephinfs9931 Před 2 lety

    Very good explanation and clarity in speech.

  • @cipherthecreator
    @cipherthecreator Před 3 lety +4

    വളർച്ചയെത്തിയ ക്യാപിറ്റലിസവും
    വളർച്ചയെത്തിയ കമ്മ്യൂണിസവും ഒന്നാണ്.....

  • @huespotentertainment5512
    @huespotentertainment5512 Před 3 lety +10

    Can you make a video on the issue 'Minority Scholarship and their inequalities in the 80-20% distribution.

  • @vargheseantony9136
    @vargheseantony9136 Před 2 lety

    Super brother. Clear and informative.

  • @shilpasreekanth
    @shilpasreekanth Před 2 lety

    Good information. Very useful.

  • @abhijithmsaji2220
    @abhijithmsaji2220 Před 3 lety

    Nice presentation. Subscribed💖

  • @salmanulfarisi5578
    @salmanulfarisi5578 Před 3 lety +1

    1. Stock market
    2. Muli level marketing ( mlm)
    3. Mutual funds
    4. Sovereign gold
    5. Franchising
    6. Start up
    7. Ipl

  • @sojajs9790
    @sojajs9790 Před 3 lety +16

    What is the difference between socialism and communism?? 🤔

    • @nandhu0078
      @nandhu0078 Před 3 lety

      Bro nameil mathram alle difference ideology onu alle

    • @lijinrajan4110
      @lijinrajan4110 Před 3 lety +4

      സോഷ്യലിസമെന്നു പറഞ്ഞാൽ അതിനു അതിർ വരമ്പുകൾ ഉണ്ട്.. ഒരു രാജ്യം സാമൂഹികപരമായും സാമ്പത്തികപരമായും equality ഉള്ള വ്യവസ്ഥയാണ്. ആ വ്യവസ്ഥയിൽ മൂലധനം അഥവാ ക്യാപിറ്റൽ.. സ്റ്റേറ്റ് ക്യാപിറ്റൽ ആയിരിക്കും.. അതായത് സർക്കാർ അധീനതയിൽ ആയിരിക്കും. ഈ വ്യവസ്ഥയിൽ അധ്വാനത്തിന് തുല്യമായ കൂലി ലഭിക്കും. ചൂഷണം ഉണ്ടാവില്ല..
      കമ്മ്യൂണിസം എന്നാൽ അതിനു അതിർ വരമ്പുകൾ ഇല്ല.. അധ്വാന ശേഷിക്ക് അനുസരിച് അധ്വാനിക്കുക.. എല്ലാവർക്കും തുല്യമായ കൂലി...എല്ലാ രാജ്യങ്ങളും സോഷ്യലിസ്റ്റ് ആവുക എന്നതാണ് കമ്മ്യൂണിസത്തിലേക് ഏതാനുള്ള ആദ്യ പടി

    • @SaiKiranLive
      @SaiKiranLive Před 3 lety +5

      രണ്ടും കണക്കാ! നാട് നശിക്കാൻ ഇവ നടപ്പിലാക്കിയാൽ മതി.

    • @sajithss92
      @sajithss92 Před 3 lety +1

      In socialism, only production is controlled by government. But in communism, both production and distribution are controlled by government

    • @sankarvenugopal2860
      @sankarvenugopal2860 Před 3 lety +2

      Socialism + Gun= Communism.

  • @mujeebrahman8226
    @mujeebrahman8226 Před rokem +2

    Thanks a lot. Relevant topic 👌

  • @harilakshmi3612
    @harilakshmi3612 Před rokem +1

    Pursued goals are not necessarily the professed goals in any of the sistems.
    During the operation of either of the systems there are deviations and adjustments whether intended or otherwise.

  • @sonaljacob5830
    @sonaljacob5830 Před 3 lety

    Alex bro your presentation is awesome.

  • @ananthu8909
    @ananthu8909 Před 3 lety +4

    Hope you cover the 2008 financial crisis sometime in the near future :)

  • @mariyaraju6949
    @mariyaraju6949 Před 3 lety +3

    Thank u 😊😊You are a great teacher ❤🤗

  • @steffingeo1628
    @steffingeo1628 Před 3 lety

    വളരേ ലളിതമായി explain ചെയ്തു 🎉🎉🎉

  • @sureshnair6556
    @sureshnair6556 Před 2 lety

    Super bro....I like very much. Pls continue.

  • @tobeornottobe4936
    @tobeornottobe4936 Před 3 lety

    As usual good video 👍

  • @johnson.george168
    @johnson.george168 Před 2 lety

    Excellent vedio about capitalism.. thanks Alex Bai 🙏🙏

  • @VISHNU-rr8gc
    @VISHNU-rr8gc Před 3 lety +2

    Nice video."what is socialism" ennoru video koodi cheyyamo?

  • @tresajessygeorge210
    @tresajessygeorge210 Před rokem

    THANK YOU ALEXPLAIN...!!!

  • @kaleshksekhar2304
    @kaleshksekhar2304 Před 3 lety +1

    Thanks Alex ❤❤❤❤

  • @nathan655
    @nathan655 Před 2 lety +9

    അമേരിക്കയുടെ വിജയം ക്യാപിറ്റലിസം

    • @pouran227
      @pouran227 Před 2 lety +2

      Vijayam ennu parayaan pattumo... Oru saadhakaranu avide college vidyabhyasam nedanemmenkkil nala chilavu aanennu alle parayunnathu...

    • @mja2239
      @mja2239 Před rokem

      @Joseph VT പക്ഷേ അവിടെ പഠിപ്പില്ലാത്തവനും ഇവിടുത്തെയപേക്ഷിച്ച് ജീവിത സാഹചര്യം മെച്ചമല്ലേ .

  • @muhammedfasil9036
    @muhammedfasil9036 Před 3 lety

    Great explanation 👍

  • @SobinBaadshah
    @SobinBaadshah Před 2 lety

    I enjoyed this episode. Motivational.

  • @jayarajindeevaram5683
    @jayarajindeevaram5683 Před 3 lety +4

    ചൈന പോലും ഇപ്പോൾ ക്യാപ്പിറ്റലിസവും ഗ്ലോബലൈസേഷനുമല്ലേ നടപ്പാക്കുന്നത്?
    കുഴപ്പങ്ങളുണ്ടെങ്കിലും ലോകത്ത് വിജയിച്ച ഒരു ആശയമാണ് മൂലധനാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ എന്നാണ് എന്റെ അഭിപ്രായം
    വീഡിയോ നന്നായി ...... ആശംസ

  • @aromalbabu5756
    @aromalbabu5756 Před 3 lety +2

    Poli bro♥️💯

  • @user-nr9oh4zp6k
    @user-nr9oh4zp6k Před rokem

    Very good explanation ⚡

  • @gokuldas9563
    @gokuldas9563 Před 3 lety +3

    Your presentation was good. But I suggest you to watch
    C. Ravichandran sir's videos about capitalism.

  • @Suneesh1977
    @Suneesh1977 Před 2 lety

    Excellent 👏👏👏

  • @thejpandakasalayil8600

    Nice presentation with information

  • @vp7456
    @vp7456 Před 3 lety +1

    Great video

  • @vijishk8335
    @vijishk8335 Před 3 lety

    Waiting for next video Broo

  • @smithasanthosh5957
    @smithasanthosh5957 Před 3 lety

    Good information .Thanks

  • @sanjayeasycutz7195
    @sanjayeasycutz7195 Před 2 lety

    Alex chetta adipoli Video 👍

  • @rethishgopalpoyellathu7870

    അത്യുഗ്രൻ.. 💐💐💐💐

  • @sherinissac5170
    @sherinissac5170 Před 3 lety

    Fabulous job🎊🎉

  • @sheejathomson1539
    @sheejathomson1539 Před 3 lety +1

    Well explained

  • @ullass9105
    @ullass9105 Před 3 měsíci

    പക്ഷം ചേരാതെ ഉള്ള ലളിതമായ അവതരണം.....🤝🏼💐

  • @nishananias470
    @nishananias470 Před 3 lety +1

    Very good .... Clearly explained...Can u do videos for liberalism and neo liberalism also, please.....

  • @wahid.m8463
    @wahid.m8463 Před 3 lety +3

    രാഷ്ട്രീയം,അധികാരം നിയമനം എന്നതിനെ കുറിച്ച് ഒരു video ഇടാമോ

  • @shimnashimna9676
    @shimnashimna9676 Před rokem

    Realy helpful👍🏻👍🏻👍🏻

  • @muhammedrizwan3242
    @muhammedrizwan3242 Před 3 lety

    Hi Alex, pls explain the cairn energy arbitration case.

  • @sujiram8
    @sujiram8 Před 3 lety

    Nice explanation bro

  • @poothibabu
    @poothibabu Před 3 lety

    Good explanation🌹

  • @eforentertainment5646
    @eforentertainment5646 Před 3 lety +4

    ബ്രോ ഈ തിമിംഗല ശർദ്ധിയെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ 😍😍😍

  • @alenpaul2523
    @alenpaul2523 Před 2 lety +10

    14:00 2008 financial crisis was caused by government interference . They promote issuance sub prime housing loans , this caused housing bubble . Don’t blame investment banks , stock markets , they only did want government promoted.
    17:24 students loan problem was caused by government promoting loans with interest for higher education. If govt subsides something , people are encouraged to take . Here govt encouraged students to take loans ( not college degrees ) by promoting college loans . So don’t blame banks , colleges etc.
    18:00 that is crony capitalism, which is against spirit of capitalism itself
    18:42 reason for it is they create more wealth than poor people , so they own more wealth

    • @ksjithesh
      @ksjithesh Před 2 lety +2

      2008 financial crisis is a perfect example of Capitalism and its core values. Financial crisis is a byproduct of Capitalism and its been proven historically. 2008 financial crisis was caused by the mortgage bubble. And the greedy Capitalist created more profitable financial product than an MBS, which is backed by the high risk subprime housing loans (CDO's and CMO's) , thinking that no one will default on their home loans. Whether the government interfered promptly or not, of course it is a Capitalist government and whome do think they stand for?

    • @ksjithesh
      @ksjithesh Před 2 lety

      It's funny when you say 'student loan problem caused by Government'. Like any other Capitalist government America also privatized the education which made education in appropriate for common people. Now the Capitalist has two gain here, one is education as a business and the second one is student loan as another business. So basically privatizing the education not only created a business and made it expensive but also created an opportunity to sell a liability product like student loan. But your problem is government could have subsidised the interest rates.. 🤣 🤣 🤣 Funny though

  • @viveknarayanan574
    @viveknarayanan574 Před 3 lety +1

    Mascot of economics ❤️ Alex ettan ❤️

  • @nimmychandran6676
    @nimmychandran6676 Před 3 lety

    Nice Presentation

  • @sisirat2484
    @sisirat2484 Před 2 lety

    great channel...

  • @akhildevc1054
    @akhildevc1054 Před 3 lety +14

    Sir,
    Could you explain about the governor's appointment?
    1) Is there any influence of the Central Government?
    2) Who is taking the action about this appointment?
    3) What are the qualifications of governors?
    4) Is there any competition about this?
    Sir, please accept my request and do the needful.🥰
    It's necessary for me that's why I'm telling you again. Because I can understand easily from you without any doubt.

    • @alexplain
      @alexplain  Před 3 lety +7

      Will try...

    • @SAHAL_TANUR
      @SAHAL_TANUR Před 2 lety +2

      1) nominated by central government 2) president 3) senior Indian citizen 4) no 😀

    • @sachingeorge7681
      @sachingeorge7681 Před 6 měsíci

      Governer is appointed by president of india

  • @sanjujacob4328
    @sanjujacob4328 Před 3 lety

    I like your explaination👍

  • @CICADA-gx2wb
    @CICADA-gx2wb Před 3 lety

    Good work

  • @josephcherian7187
    @josephcherian7187 Před 2 lety

    Good analysis

  • @aravindunni4718
    @aravindunni4718 Před 3 lety +1

    Super 🤩

  • @sonalsanu5339
    @sonalsanu5339 Před 3 lety +1

    Thank you❤️

  • @chacko9ETHIOPIA
    @chacko9ETHIOPIA Před rokem

    Well done

  • @aneeshaneesh6122
    @aneeshaneesh6122 Před 2 lety

    Good presentation

  • @amalsatheesan9531
    @amalsatheesan9531 Před 3 lety +1

    Low tide high tide ithinekkurich oru vdo idaamo..

  • @samsonjosephjossy
    @samsonjosephjossy Před 2 lety +8

    സോഷ്യലിസവും ക്യാപിറ്റലിസവും കല്യാണം കഴിച്ചു ഒരു കുട്ടിയുണ്ടായാൽ ആ കുട്ടിയായിരിക്കും ഏറ്റവും ideal ആയിട്ടുള്ള government

  • @aiswaryanarayanan1202
    @aiswaryanarayanan1202 Před 3 lety +1

    Thank you sir🙏

  • @Abdullatheef39
    @Abdullatheef39 Před rokem

    Super bro👍✅️

  • @be.like.vishnu
    @be.like.vishnu Před 3 lety

    Innu ithine patty google cheyyanam ennu vicharichathe ollu. Appozhekkum video vannu😄😄

  • @aiswaryas4806
    @aiswaryas4806 Před 2 lety +3

    Well explained ❤️

  • @muhammedusman4816
    @muhammedusman4816 Před 3 lety

    Next video I am waiting

  • @MrailWay
    @MrailWay Před rokem

    Thank you sir... ❤️👍

  • @trueislam1371
    @trueislam1371 Před 2 lety +1

    Super