പ്രേം നസീറിന്റെ ജീവിതം | Life of Prem Nazir

Sdílet
Vložit
  • čas přidán 29. 08. 2024
  • ചിറയിൻകീഴ് അബ്ദുൽ ഖാദർ മലയാളത്തിന്റെ പ്രേം നസീറായ കഥ
    #PremNazir #MalayalamFilm
    SUPPORT INDEPENDENT JOURNALISM :www.doolnews.c...
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

Komentáře • 185

  • @manump2972
    @manump2972 Před 3 lety +106

    എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട നടൻ നസീർ ആണ്.... അതു കഴിഞ്ഞേ ഒള്ളു മോഹൻലാൽ മമ്മൂട്ടി യൊക്കെ... എന്റെ ചെറുപ്പത്തിൽ ദൂരദർശനിലൂടെ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ സിനിമകൾ ആണ്.... അന്ന് കിട്ടിയിരുന്ന satisfaction ഇന്നത്തെ ഒരു സിനിമയിലും കിട്ടില്ല....

    • @bindusanthoshhh
      @bindusanthoshhh Před 2 lety +1

      ജയേട്ടനെ ഇഷ്ടമല്ലേ❤️❤️❤️

    • @manump2972
      @manump2972 Před 2 lety

      @@bindusanthoshhh തീർച്ചയായും... 😍💙

    • @pranavbinoy4405
      @pranavbinoy4405 Před 2 lety

      Ee Nazir aalukala kaashkittiyanu Superstar aayath.Allaatha iyalkk oru koppum abhinayikkan arinjooda.Iyale kaatteem mukalilulla orupaadathikam range ulla mahanadanmaar undu.Avaraanu Sathyan Mash,Kottarakkara sir,P.J.Antony ,Ummarkka ,Jayan and Mammootty.Ivaraanu Indian Cinema Kanda albhuthangal.Ee abhinaya Chakravarthimaarude 100 ayalathilla ee paranja pappazham Nazir.Lookkum illa Abhinayikkanum kollilla .Iyaleyokkeyano Nadan ennu vilikkunnathu? Kashttam.Iyal oru nadakeeya nadan ennuparayam pakshe oru Cinema nadan ennu parayaan paadilla.Athramaathram verupeeraanu iyal oro cinemayilum kaanichkoottunnathu.Orumaathiri Vikrithamaaya Komaalitharamaanu iyal oro cinemayilum kaanichukoottunnathu.Veruthe alla iyale avasaanam aayappol ellaarum thazhanjathu.Abhinayikkan 1 shathamanam polum ariyaathathukondu thanneyanu iyale thazhanjathu.Oru Nazir polum.Aa paavam mahanadiyaaya Vijayasreeyude maranathil iyalkk pankundu.Iyal udaya studiode mooduthangiyayi ninnu.Angane ee paramachetta nazir aa mahanadiyude jeevitham thakarkkukayum maranathilekku nayikkukayum cheythavanaanu iyal.Vijayasreeda shaapam thanneyanu iyalude avasaanathinu kaaranamaayathu.Allaatha iyal asukham baadichalla marichathu.Iyal Vijayasreede shaapam moolamaanu marichathu.Vijayasree vare ee Nazirine thazhanju.Raghavan Master enna oru pramukha Nadanum iyale pattiinganeyanu paranjathu.Raghavanum paranju Nazir aanu Vijayasree enna nadiyude maranathinu kaaranam ennu.Appo thanne ee kaanunna prekshakarkku manasilaakum ee nazir oru womaniser aanennu.

    • @bibinbiju8632
      @bibinbiju8632 Před rokem

      @@manump2972 .

  • @latheefa9227
    @latheefa9227 Před 2 lety +24

    ഞാൻ രണ്ടു തവണ നേരിട്ടു കണ്ട ഒരേ ഒരു നടൻ prem നസീർ നിരവതി പാവങ്ങളെ സഹായിച്ച നസീർ sir നെ പടച്ചവൻ അനുഗ്രഹിക്കട്ടെ അമീൻ

  • @pkp5290
    @pkp5290 Před 2 lety +17

    സംസ്ഥാനഅവാർഡും, ദേശീയഅവാർഡും കിട്ടിയില്ലയെങ്കിലും ജനങ്ങളുടെ അവാർഡ് എന്നും പ്രേനസീറിന് തന്നെ
    ഒരേ സമയം തന്നെ സംസ്ഥാന- ദേശീയ അവാർഡുകൾ കിട്ടേണ്ടിയിരുന്ന പടയോട്ടത്തിലെ അഭിനയം പ്രേക്ഷകന്റെ മനസ്സിൽ ജ്വലിച്ചു നിൽക്കുന്നു.
    എം. ടി യുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മഹാനടൻ.

    • @muhammedabbas8929
      @muhammedabbas8929 Před rokem

      ഇരുട്ടിന്റെ ആത്മാവ് -ഇതിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

  • @balakrishnanbalakrishnan4419

    നിത്യഹരിത നായകൻ ശ്രീ പ്രേം നസീർ സാറിന് അനന്തകോടി പ്രണാമങ്ങൾ 🙏🙏🙏

  • @malayalimalayali643
    @malayalimalayali643 Před 3 lety +40

    ഇന്നും എപ്പോഴും ദിവസത്തിൽ 2020 ഒരു തവണ എങ്കിലും കാണുന്ന മുഖം പാടി അഭിനയിക്കുമ്പോൾ നമ്മൾ സ്വൊയം മതിമറന്നുപോകും മഹാനായ നസീർ സർ പകരം വെക്കാൻ ഇല്ലാത്ത നടൻ വലിയ ഒരു മനുഷ്യൻ

  • @kannurchandrasekhar522
    @kannurchandrasekhar522 Před 3 lety +45

    മലയാള സിനിമയിലെ എക്കാലത്തെയും മെഗാ സ്റ്റാർ ....അങ്ങയുടെ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു . ദാസ് സർ പാടി അങ്ങ് അഭിനയിച്ച എത്ര എത്ര മനോഹര ഗാനങ്ങൾ . ദാസ് സാറിന്റെ ഒട്ടു മിക്ക നല്ല ഗാനങ്ങളും അങ്ങ് പാടി അഭിനയിച്ചതാണ് . അതിലൂടെ അങ്ങ് ഞങ്ങളിൽ എന്നും ജീവിക്കുന്നു . അങ്ങ് പാടി അഭിനയിച്ച ഒരു ഗാനമെങ്കിലും കേൾക്കാത്ത ഒരു ദിവസം പോലും മലയാളികൾക്കില്ല . മറക്കില്ല ...പ്രണാമം ....🙏🙏🙏🙏

  • @mohandasm615
    @mohandasm615 Před 3 lety +39

    എന്‍റെ പ്രിയപ്പെട്ട നടനാണ് എന്നും നസീര്‍ സാര്‍

  • @Narayanaswamy100
    @Narayanaswamy100 Před 3 lety +20

    ശരിയാണ്. മലയാള സിനിമയിൽ അല്ല ലോക സിനിമയിൽ പകരം വെക്കാൻ വേറെ ആരും ഇല്ലാത്ത നടനാണ് നസീർ. 500ലേറെ ചിത്രങ്ങൾ, ഷീലയോടൊപ്പം 100+ സിനിമകൾ, ജയഭാരതിയോടൊപ്പം 85+ ചിത്രങ്ങൾ, ഗാന രംഗങ്ങളിൽ അനുപമായ കഴിവ്, സർവോപരി കേരളം എന്ന ചെറിയ സംസ്ഥാനത്തിൽ എണ്ണമാറ്റ പ്രദർശനശാലകൾ അന്നത്തെ കാലത്ത് ലാഭകരം ആയിരുന്നത് നസീർ സിനിമകളിലൂടെ മാത്രവും. ആദരാഞ്ജലികൾ 🙏

    • @ahmedmehaboob7640
      @ahmedmehaboob7640 Před 3 lety +1

      500 ALLA 700 lere CENEMAKAL.

    • @muhammedsubair786
      @muhammedsubair786 Před 2 lety

      ഇനിയൊരു ജന്മമുണ്ടെങ്കിൽ പ്രേം നസീർ തന്നെയായിരിക്കണം നായകൻ വേറെ ആരും വേണ്ട

  • @user-sn5su9pp4u
    @user-sn5su9pp4u Před 2 lety +22

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടനാണ് പ്രേനസീർ. ഇന്നത്തെ കോപ്രായ സിനിമകൾ കാണുമ്പോൾ നസീർ സാർ ഇന്നും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുന്നു.

  • @jayaprakashviswambharan4884

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം സൂപ്പർ സ്റ്റാർ പ്രേം നസീർ കൂടാതെ നല്ല ഒരു മനുഷ്യ സ്നേഹി യും🙏🙏🙏

  • @latheeflathif6814
    @latheeflathif6814 Před 3 lety +51

    ലോകത്തിൽ ഏറ്റവും നല്ല hero പ്രേംനസീർ

  • @cherupushpamthankappan7635
    @cherupushpamthankappan7635 Před 9 měsíci +7

    തീർച്ചയായും പകരംവയ്ക്കാനില്ലാത്ത ഒരു അതുല്യ വ്യക്തിത്വം ആയിരുന്നു.❤

  • @sekharansekharan1291
    @sekharansekharan1291 Před 3 lety +36

    പ്രേംനസീർ
    അനശഽര നടൻ... ജൻറിൽമെൻ...
    അതിൽ അപ്പുറം...
    ഒരു വലിയ... മനുഷ്യസ്നേഹി...!!!

  • @abdullahkutty8050
    @abdullahkutty8050 Před rokem +10

    നസീർ സാർ മലയാളക്കര എങ്ങും അങ്ങയെ ഓർമ്മിക്കുന്നു. പ്രവാസ ലോകത്ത്നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്.

  • @fousiyafousi4350
    @fousiyafousi4350 Před 2 lety +7

    എന്റെ ഇഷ്ട നടൻ ഇന്നും പ്രേംന സിർ ആണ് നസിർ സാറിന് മ രണം ഇല്ല അച്ചാ ണി ഇരു റ്റിന്റെ ആത്മാവ് ചെറു പ്പ ത്തിൽ മാത്രം അല്ല വിഡിയോ യിലും ഇപ്പോൾ യൂട്യുബിലും ഒരു പാട് തവണ കണ്ടി ട്ടുണ്ട് എന്റെ പ്രണാമം 🙏🙏🙏🙏🙏🙏

  • @ahmedmehaboob7640
    @ahmedmehaboob7640 Před 2 lety +11

    PREMNAZEER SIR ഒരു അത്ഭുത മനുഷ്യനാണ്..!കേരളത്തിൽ 6000 തിയേറ്ററുകളെ.. പൂരപ്പറമ്പാക്കിയ ഒരേ ഒരു ലോക താര മഹാ അത്ഭുതം...!എല്ലാ സിനിമ ആസ്വാദകരെയും ഒരുപോലെ, കൂട്ടത്തോടെ.. കുടുംബത്തോടെ.. പകലും, രാത്രിയിലും തിയേറ്ററിൽ എത്തിച്ച.. ഒരേ ഒരു SHOW MAN..!സൗന്ദര്യത്തിന്റെ നേർ രൂപം...!പ്രേമത്തിന്റെ മാധുര്യം.,അതീവ തീവ്രതയോടെ,പ്രേക്ഷക ലോകത്തിനു നുകർന്നു നൽകിയ ഒരേഒരു AVATHARAM..!
    ഭൂരിഭാഗം പടങ്ങളിലും, ബലം പ്രയോഗിക്കാതെ, മസ്സില് പിടിക്കാതെ.. ആടയാഭരങ്ങളുടെ അകമ്പടിയില്ലാതെ.. വളരെ FLEXIBLE ആയി അഭിനയിച്ചു ജീവിച്ച.. എക്കാലത്തെയും EVERGREEN HERO..!അതാണ് ലോകമലയാളികളുടെ സ്വകാര്യ അഹങ്കാരമായ,മലയാള സിനിമ വ്യെവസായത്തെ.. ലോകവിപണിയുടെ ഭാഗമാക്കിയ.. PREMNAZEER SIR THE GREAT..!
    ആ മഹാ അത്ഭുത സൃഷ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ എണ്ണമറ്റ സ്നേഹപ്പൂക്കൾ ആർപ്പിക്കുന്നു...!
    മനോഹര അവതരണം... EDITING.. എല്ലാം ഗംഭീരം..!Wishing goodluck..!
    .

  • @babykp1191
    @babykp1191 Před 2 lety +18

    മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരേഒരു നടനെ ഉണ്ടായിരുന്നുള്ളു അത് നസീർ സാർ ആയിരുന്നു

  • @kanisaifuddin6989
    @kanisaifuddin6989 Před 3 lety +35

    ഞങ്ങളുടെ എല്ലാം എല്ലാം മായ നസീർ സാറിനെ മരണം ഇല്ല ഇന്നും ജന ഹൃദയങ്ങളിൽ നസീർ സാർ ജീവിക്കുന്നു.. 🌺🌺ഒരായിരം ഓർമ്മ പൂക്കൾ 🌹🌹🙏♥️♥️🌹🌹🌹🌹🌺🌺🌺🌺

  • @chandusurendran9001
    @chandusurendran9001 Před 2 lety +10

    ഏതൊരു പഴയ പാട്ട് കേട്ടാലും, അതിന്റ വീഡിയോ കണ്ടിട്ടില്ലെങ്കിൽ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നത്...
    ഈ പാട്ട് 🌹പ്രേം നസീർ🌹 ആയിരുന്നെങ്കിൽ 🙏🙏🙏♥️♥️♥️

  • @mohammedkattippara5201
    @mohammedkattippara5201 Před 3 lety +34

    ഇന്ത്യൻ സിനിമയിൽ ഏതെങ്കിലും ഒരു നടനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയാണെങ്കിൽ അത് പ്രേം നസീർ സാർ ആണ് അതിനു അർഹത

  • @kamarubanu8176
    @kamarubanu8176 Před rokem +12

    മലയാള സിനിമാ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു മരണംവരെ ഞാനിഷ്ടപെടുന്നഒരേ ഒരു നിത്യ വസന്തം ശ്രീ പത്മശ്രീ പ്രേം നസീർ ❤

  • @thahiramuthalif3489
    @thahiramuthalif3489 Před 3 lety +55

    പകരക്കാരനില്ലാത്ത മനുഷ്യ സ്നേഹി. ജനഹൃദയങ്ങളിൽ എന്നും ജീവിക്കും.

    • @shahidjan3626
      @shahidjan3626 Před 8 měsíci

      😊😅😊😊😊😊😊😊😊😊😊

  • @sharafudheentv5020
    @sharafudheentv5020 Před 3 lety +20

    നല്ലഅവതരണം പറഞ്ഞതെല്ലാംശരിയാണ്,മലയാളികൾക്ക്എന്നും പ്രംനസീർ നിത്യവസന്തമായിരിക്കും

  • @harinarayanasureshkumar3721

    മനുഷ്യസ്നേഹിയായ സമാനതകളില്ലാത്ത, മഹാ നടൻ...

  • @paappan4950
    @paappan4950 Před 3 lety +33

    ഒരേ ഒരു നടനോട് മാത്രമേ ആരാധന ഉണ്ടായിട്ടുള്ളൂ. അത് സാക്ഷാൽ പ്രേം നസീർ..

  • @baishsreedhar6452
    @baishsreedhar6452 Před 3 lety +22

    ഇരുട്ടിന്റെ ആത്മാവിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്

    • @ravikumarv7256
      @ravikumarv7256 Před 5 měsíci

      കിട്ടിയിട്ടില്ല

  • @muhammedsubair786
    @muhammedsubair786 Před rokem +4

    നല്ല അവതരണം ശ്രീമതിക്ക് തന്നെ നമസ്കാരം ഒരിക്കലും മറക്കാൻ പറ്റാത്ത നടൻ പ്രേം നസീർ

  • @satharabu2311
    @satharabu2311 Před 2 lety +4

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടനാണ് നസീർ സാർ..... കലൂരിൽ ഉള്ള സീന തിയേറ്റർ (ഇപ്പോൾ AJ hall) ഉത്ഘാടനം ചെയ്യാൻ വന്നത് നസീർ സാർ ആയിരുന്നു.... ഞാൻ ദൂരെ നിന്നും ഓടി അദ്ദേഹത്തെ കെട്ടിപിടിച്ചു.... ഒന്നും പ്രതികരിച്ചില്ല.... ആ നല്ല ഓർമ്മകൾ....

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před rokem +6

    മലയാളിയെ പ്രണയിക്കാൻ പഠിപ്പിച്ച മറ്റൊരു നടൻ ഉണ്ടോ മലയാളത്തിൽ,, അല്ല ഈ ഇന്ത്യ മഹാരാജ്യത്ത്.... ഒരേസമയം സിനിമയും ,, സിനിമ ഇൻഡസ്ട്രിയും,മനുഷ്യനും മനുഷ്യസ്നേഹിയും,, ഒരുപാട് ഉന്നതങ്ങളിൽ എത്തിയപ്പോഴും.... മറക്കില്ല സാർ ഞങ്ങൾ മലയാളികൾ താങ്കളെ ഒരിക്കലും..... ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏 ( അതേ,,അസേസ ഞങ്ങളുടെ അബ്ദുൽ ഖാദർ അത്രയ്ക്ക് പാവമായിരുന്നു,, അതുകൊണ്ടാണ് ഇന്നത്തെ മെഗാസ്റ്റാറുകൾ സമ്പാദിച്ച പോലെ കോടികളുടെ നോട്ടുകെട്ടുകളിൽ അദ്ദേഹത്തിന് ഇഷ്ടമില്ലാതിരുന്നത്.... മലയാളിയും മലയാളവും ഉള്ള കാലത്തോളം നസീർ സാറിനെപ്പോലെ മറ്റൊരു നടനെയും ഒരാളും ഓർത്തു വയ്ക്കില്ല.... 💯 ശതമാനവും 🙏🙏🙏

  • @unnimanappadth8207
    @unnimanappadth8207 Před 2 lety +14

    ഒരു കാര്യം ഓർക്കുക
    പടയോട്ടം സിനിമയിലെ
    ആ കഥാപാത്രം അതിന്
    പകരം അഭിനയിക്കാൻ
    ഇതു വരെയുള്ള ഒരു നടനും
    സാധിക്കില്ല. അതിലെ രണ്ടു
    രീതിയിൽ വരുന്ന കഥാപാത്രം
    അതിലെ sound modulation

  • @mobilphon6677
    @mobilphon6677 Před 2 lety +6

    കലാകാരന്മാർക് മരണം ഇല്ല എന്ന് പറയുന്നത് എത്ര സത്യം നസീർ sir മരിച്ചിട്ട് 30ഇൽ കൂടുതൽ വർഷം പിന്നിട്ടു എന്നിട്ടും ഇന്നും പലരും ചർച്ച ചെയുന്നു

  • @arafaztricks1083
    @arafaztricks1083 Před 3 lety +36

    നിത്യ ഹരിത നായകൻ 💕

  • @muhammedsubair786
    @muhammedsubair786 Před 2 lety +7

    ഒരിക്കലും മറക്കാൻ പറ്റാത്ത പ്രേം നസീർ

  • @prakasanpr8674
    @prakasanpr8674 Před 2 lety +16

    ഈ റിപ്പോര്ട്ട് ആര് തയ്യാറാക്കിയതാണെങ്കിലും നൂറു ശതമാനം സത്യം.. 👍👍👍🙏

  • @user-gz8ni6my7g
    @user-gz8ni6my7g Před 2 lety +16

    Prem Nazeer sir , the topmost miracle, greatest broad minded, wonder. ❤️🙏💯💪👏👍

  • @crpd1731
    @crpd1731 Před 2 lety +9

    മാന്യനായ സൂപ്പർ സ്റ്റാർ 😍😍😍😍😍പ്രേം നസീർ സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Apostate94
    @Apostate94 Před 2 lety +8

    നസീർ സർ is legend. എല്ലാ angleil നിന്ന് ക്യാമറ വെച്ചാലും അയാളുടെ മുഖം സുന്ദരമാണ്. എന്ന് ഒരു പഴയ ക്യാമറമൻ പറഞ്ഞത് ഓർക്കുന്നു.
    ഇന്ന് പുതിയ നടൻ വരുമ്പോൾ അയാളുടെ മതം വരെ നോക്കുന്ന മലയാളീസ് ഉണ്ട്. അത്രക്ക് അധപദിച്ച് കഴിഞ്ഞു ഈ സമൂഹം. സിനിമയിൽ വരെ വർഗ്ഗീയത.

  • @mohandask2878
    @mohandask2878 Před 2 lety +15

    Every time watching video about him, my eyes flod with tears.

  • @abdulrahiman7435
    @abdulrahiman7435 Před rokem +4

    നാസിർക്കാടെ ലിപ്സ് മൂവ്മെന്റും ദാസേട്ടന്റെ ശബ്ദവും ഷീല, ജയഭാരതി തുടങ്ങിയ നടിമാരും ആയുള്ള പ്രണയരംഗങ്ങൾ അന്നത്തെ കൗമാരക്കാരുടെ ഹരം ആയിരുന്നു!

  • @rahuljohn9069
    @rahuljohn9069 Před 3 lety +27

    Prem Nazir is the most lovely and talented actor in Indian Cinema ❤❤❤🌹🌹🌹🌹
    He must be conferred the Bharat Ratna, posthumously ❤❤❤🌹🌹🌹

  • @abdurahmanmm3718
    @abdurahmanmm3718 Před 2 lety +7

    നല്ല അവതരണം 🙏

  • @tonykuriankoshy2773
    @tonykuriankoshy2773 Před 3 lety +23

    നസീർ സർ ,നമ്മൾ എന്ത് കൊണ്ട് ആണ് വിളിക്കുന്നത്, അന്ന് കാലഘട്ടത്തിൽ ജീവിച്ചിരുന്ന കലാകാരൻ മാർ പറയും , നസീർ എന്ന് ഒരിക്കൽ വിളിക്കാൻ അവർ കഴിഞ്ഞില്ല, പ്രശസ്തിയുടെ അത്യുന്നത ഇയിൽ ഇരിക്കുമ്പോൽ മണ്ണിൽ ചവിട്ടിയ മനുഷ്യൻ ആയി ജീവിച്ചു, മനുഷ്യത്വത്തിൻ്റെ ആൾ രൂപം ആയിരുന്നു, ഇപ്പോലുള്ള പല തല മുന്തിർന്ന
    കലാകാരന്മാർക്ക് വേറെ role models ഇല്ലാ, ഇത്രെയും മാന്യൻ, വിനയവും ഒത് ചേർന്ന അത്യുന്നത കലാകാരൻ ഇനീ ഉണ്ടാവുമോ എന്ന് സംശയം.

    • @vidyarahul7837
      @vidyarahul7837 Před 3 lety +1

      ഒരുത്തനുണ്ട് വാപ്പയുടെ ബ്രദറിന്റെ പേരും പറഞ്ഞു മിമിക്രിൽ കള്ളത്തരം കാണിക്കുന്ന ഒരുത്തൻ കുടുംബത്തെ സ്നേഹിക്കാത്ത നിയാസ് ബക്കർ സ്വന്തം ഉമ്മയെ അറിയില്ല ബ്രദറിനെ അറിയില്ല 📷മുൻപിൽ നവാസിന്റെ brother ആയിട്ട് അഭിനയിക്കും പിന്നെ ദേഷ്യം കോപം ചട്ടമ്പിത്തരം എന്നിട്ട് എല്ലാരും കൂടി എളിമ ആന തല പൊക്കും നല്ല സ്വഭാവംമില്ലാത്ത നിയാസ് ബക്കർ

  • @Snair269
    @Snair269 Před 3 lety +18

    Prem Nazir - Yesudas, the best actor singer striking combination of Indian cinema!.

  • @raj50006
    @raj50006 Před rokem +8

    Love u for ever Nazir sir

  • @joseka263
    @joseka263 Před rokem +4

    1989... ൽ.
    ഞാൻ ഏഴാം തരത്തിൽ പഠിക്കുമ്പോളാണ് നസീർ സാർ മരിക്കുന്നത്.... പ്രണാമം

  • @mohammedkattippara5201
    @mohammedkattippara5201 Před 3 lety +13

    നസീർ സാറിന്റെ ആദ്യ സിനിമ മരുമകൾ ആണ് പക്ഷേ പുറത്തു വന്ന ആദ്യ സിനിമ വിശപ്പിന്റെ വിളി ആണ്, അതിനു മുൻപ് സത്യൻ മാഷിനോടൊപ്പം ഒരു സിനിമ ചെയ്തു അത് പകുതി വഴിയിൽ നിലച്ചു. പ്രേം നസീർ സാറിന്റെ രണ്ടാമത്തെ സിനിമ ആണ് വിശപ്പിന്റെ വിളി

  • @sasidharana716
    @sasidharana716 Před 9 měsíci +1

    ❤അഭിവാദ്യങ്ങൾ സഹോദരി❤ പ്രേംനസീർ സാറിൻ്റെ ജീവിതം എന്തായിരുന്നു എന്നു മനസ്സിലാക്കാനും ...ചെറുപ്പത്തിൽ അദ്ദേഹത്തിൻ്റെ സിനിമ ഒന്നു പോലും വിടാതെ കണ്ടിരുന്ന സ പഴയ കാലത്തേക്ക്.തിരിച്ച് പോകാനും അവസരം ഒരുക്കിയതിന് .ഒരിക്കൽ കൂടി ആശംസകൾ. പ്രേംനസീർ സാർ പകരക്കാരൻ ഇല്ലാത്ത ഒരു പ്രതിഭ ആയിരുന്നു അന്നും ഇന്നും. സൗന്ദര്യം കൊണ്ടും സ്വഭാവം കൊണ്ടും. ഈശ്വരാ കടാക്ഷം ആവോളം കിട്ടിയ ഒരു പുണ്യ ജന്മം..

  • @sadanandanmenon5532
    @sadanandanmenon5532 Před 2 lety +12

    Bhavagayakan Jayettan's 70% of Malayalam film songs were rendered for the evergreen hero Prem nazeer only. It's a record.

  • @user-gz8ni6my7g
    @user-gz8ni6my7g Před 2 lety +11

    The ultimate Hero for ever. 💯🙏

  • @user-gz8ni6my7g
    @user-gz8ni6my7g Před 2 lety +10

    The greatest ever best excellent outstanding super Hero. 💯🙏
    One and only one Prem Nazeer sir.
    ❤️🙏🌹🌷💐🌅🌄🏵️🌎🌏🔥🌈🌍🌕❤️🙏🌷🌹🌷🌹🌷🌹🔥🌹

    • @abidm6227
      @abidm6227 Před 2 lety +1

      Anda etappatta nadan mr nazeer sir

  • @JunaidAhmed-vu3rv
    @JunaidAhmed-vu3rv Před 2 lety +11

    One and only evergreen nazeer sir....

  • @Sils-e8e
    @Sils-e8e Před 9 měsíci +3

    The ultimate world hero 🙏💪 for ever, Prem Nazir sir 👏👍👌💐🌷👍👌💐🌷👍👌👍👌💐🌷👍👌💐🌷👍👌💐🌷👍❤😊❤😊

  • @thahiramuthalif3489
    @thahiramuthalif3489 Před 3 lety +24

    ശരിക്കും. അദ്ദേഹത്തിന്റെ വില അദ്ദേഹം തിരിച്ചറിഞ്ഞില്ല.

  • @AbdulSamad-zw3wt
    @AbdulSamad-zw3wt Před 2 lety +5

    Njangalude nazeer sarinekkurichu visadamayi vivarichuthanna avatharikaikku oru big salut. 👍👍👍👍

  • @manoj8496
    @manoj8496 Před 3 lety +17

    അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കൊടുക്ക നെ.പാവം മനുഷ്യൻ നിഷ്കളങ്കൻ

  • @baskaranc4223
    @baskaranc4223 Před rokem +4

    ഇന്നത്തെ നടന്മാർ കോടികൾ വാങ്ങുന്നത് പ്രേനസിർ എന്ന നടനി ലുടെ.

  • @kaidalhamzahamza9933
    @kaidalhamzahamza9933 Před rokem +5

    "Gem of an Artist"!!!

  • @harrisks5356
    @harrisks5356 Před 3 lety +46

    നസീര്‍ അല്ല. നസീര്‍ സാർ

  • @captain6046
    @captain6046 Před 2 lety +6

    One & only Evergreen Superstar 👑 🔥 🔥 🔥

  • @shihabudeenkp1569
    @shihabudeenkp1569 Před rokem +3

    A wonderful analysis and matter of fact. He cannot be compared to current stars. AND a great human being .

  • @bibinpaul93
    @bibinpaul93 Před 2 lety +6

    My fav superstar❤

  • @jayashreeshakthikumar3045

    Well narrated 👍👌

  • @ayyappanpillai2535
    @ayyappanpillai2535 Před 3 lety +9

    Ente thamburan premnazirne maranamilla

  • @amalkrishna7866
    @amalkrishna7866 Před 3 lety +16

    Legend

  • @jayakumartn237
    @jayakumartn237 Před 11 dny

    പ്രിയപ്പെട്ട നസീർ നിങ്ങൾ മരിച്ചിട്ടില്ല ഇന്നും ജനഹൃദയങ്ങളിൽ നിത്യഹരിത നായകനായി ജീവിക്കുന്നു❤❤❤❤❤❤❤❤❤❤

  • @MunMin_97
    @MunMin_97 Před rokem +2

    First Legendary Man of Kerala and India 🔥🔥❤️❤️

  • @mohamedashraf.v.v809
    @mohamedashraf.v.v809 Před 3 lety +11

    Prem Nazir, the great. 🙏

  • @shajikumar2664
    @shajikumar2664 Před 3 lety +10

    മഹാൻമാർക്കും ഒരു മാദ്രക

  • @johnanthony9860
    @johnanthony9860 Před 2 lety +4

    He was a very good romantic hero n a very generous actor of the South.

  • @nisamms7047
    @nisamms7047 Před rokem +3

    Oh amazing nostalgia

  • @surendranathankk136
    @surendranathankk136 Před 2 lety +4

    Beautiful presentation. Please include the movies like Justice Raja, Kaaryam Nissaram, Thacholi Ambu, Aaromalunni and Thakilu Kottaamburam due to his acting performance, which remain incomparable even today. Long live.

  • @vijayakumarnair3499
    @vijayakumarnair3499 Před 10 měsíci +2

    Ever green Hero ❤

  • @newshaijushaiju5559
    @newshaijushaiju5559 Před rokem +5

    പ്രേം നസീർ സാർ
    കുഞ്ചാക്കോബോബൻ
    ജയറാം

  • @raoufkinaraspremnazirmemor940

    Biggest super star Prem Nazir Sir Naadakathilonnum abhinayichittilla. College campusilulla stage iL abhinayichappol best actor aayi. Pinne direct cinemayil select cheyithathaanu. Yellaathe Nazir Naadaka nadanonnumella.

  • @user-gz8ni6my7g
    @user-gz8ni6my7g Před 2 lety +10

    1000 numbers of manmooty or lal are not equal to Prem Nazeer sir.

  • @krajendraprasad6532
    @krajendraprasad6532 Před 2 lety +3

    Naseersirmygod

  • @HussainRawther-kr3qr
    @HussainRawther-kr3qr Před 2 měsíci +1

    Prem nazeer is a legend .
    Hewill be remembered until the end of the world .

  • @salamt5609
    @salamt5609 Před 3 lety +7

    NAZEERKKA. KEEEE JAI

  • @diyasworld3509
    @diyasworld3509 Před rokem +2

    Dhaivam bhoomiyileak anugrahichayacha manushyan athukondaanu adheahathinte prasasthi ennum nilanilkunath aa prasasthi cenimaalokam ullidatholam kaalam undaakum 🥰

  • @mollyky7487
    @mollyky7487 Před 8 měsíci

    Evergreen premnazir sir paranjalum paranjalum theerukailla e mahandante mahathuvam . Varshangal kadannupoittum sir nte sihasanathinu pakarakaranilla ..❤❤❤❤❤

  • @sulaimankrd3575
    @sulaimankrd3575 Před 2 lety +2

    Nalla avatharanam pazhaya ormakalunarthi nanni

  • @dradityasuresh4126
    @dradityasuresh4126 Před 2 lety +4

    Legend 👏👏

  • @AK-lk2qw
    @AK-lk2qw Před 3 lety +4

    നന്ദി

  • @mukeshmanikattil1670
    @mukeshmanikattil1670 Před 9 měsíci

    പ്രേംനസീർ സാർ മലയാളസിനിമയുടെ എക്കാലത്തെയും നിത്യ ഹരിതനായകൻ

  • @agoodgodblessyoubothbuback7540

    Ever support and heartiest love

  • @joseyohannan7795
    @joseyohannan7795 Před 8 měsíci

    അന്നും ഇന്നും നാളെയും നസീർ സർ തന്നെ നിത്യഹരിതനായകൻ

  • @abdulsalampa2348
    @abdulsalampa2348 Před 3 lety +12

    നിത്യവിസ്മയം💝💝💝

  • @frdousi5791
    @frdousi5791 Před 8 měsíci

    അദ്ദേഹത്തെ ഒരു നോക്കു നീരിൽ കാണാൻ പറ്റിയിലൊലോ എന്നു ദിവസവും ഓ ർത്ത സങ്കടപ്പെട്ടന്ന് ആൾ ആണ് ഞാൻ

  • @jg7110
    @jg7110 Před 2 lety +3

    പ്രേനസീറിന്റെ ആദ്യചിത്രം ത്യാഗസീമ നിർമ്മിച്ചത് രവികുമാറിന്റെ അച്ഛൻ KMK മേനോൻ ആയിരുന്നു. സത്യന്റേയും ആദ്യ ചിത്രം ത്യാഗസീമ ആയിരുന്നു.

  • @abhivlogs7275
    @abhivlogs7275 Před 2 měsíci

    റെക്കോർഡുകളുടെ മഴയാണ് പ്രേം നസീർ...❤

  • @satharmattathil6786
    @satharmattathil6786 Před 3 lety +14

    പ്രേം നസീർ എന്ന മഹാനടൻ ജനിച്ചത് 1926 - ൽ അല്ല, 1929 ൽ ആണ് അദ്ദേഹം ജനിച്ചത്.

  • @joppan7830
    @joppan7830 Před 2 lety +2

    My favourite actor

  • @salesofficeralappuzha1152

    Super nasir

  • @nasirudeenhameed3598
    @nasirudeenhameed3598 Před 3 měsíci

    പ്രേമംനസീർ കാക്ക പോയദോടെ മലയാള സിനിമ യും അവസാനിച്ചു അതു കുറച്ചെങ്കിലും നിലനിർത്തിയത് മമ്മുക്ക യാണ്

  • @karthiayanim2970
    @karthiayanim2970 Před rokem +3

    മഹത്വ ൦

  • @anooptj6821
    @anooptj6821 Před 2 lety +3

    S,R,,,, 🙏🙏🙏,,SUPER,,,,,,SUPER,,,SUPER,,,🙏🙏🙏

  • @frdousi5791
    @frdousi5791 Před 8 měsíci

    അദ്ദേഹത്തെ ഓർക്കുന്നത് തന്നെ ഒരു പോസറ്റീവ് ശക്തി നൽകുന്നു

  • @adeebfisalpottananchali2152

    👍👍👍

  • @josephjohn5298
    @josephjohn5298 Před měsícem +1

    ഏറ്റവും സങ്കടം അദേഹത്തിന്റെ ഒരു പ്രതിമ ഇത് വരെയും സ്ഥാപിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല 🤔😢

  • @thomasvarughese7096
    @thomasvarughese7096 Před 3 lety +7

    നന്മയുടെ ആൾ രുപം