നിത്യ ഹരിത നായകന്റെ ഓർമ്മയിൽ....ഭാഗം 2

Sdílet
Vložit
  • čas přidán 12. 09. 2024
  • #RameshPisharody #ORMAYIL ENNUM #Malayalamcinema
    ORMAYIL ENNUM EPI - 02
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Every Thursday & Friday @ 9:00 PM to 10.00 PM
    WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2024

Komentáře • 141

  • @rajanv3380
    @rajanv3380 Před 14 dny +32

    നസീർ സാറിനെ പറ്റി എത്ര കേട്ടാലും മതിവരില്ല. സാറിനേ പറ്റി കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം ക്ഷേത്രങ്ങളിൽ എത്തുമ്പോൾ ഉള്ള ഒരു ആനന്ദം ആ ആത്മാവിന് നിത്യശാന്തി നേരുന്നു.

  • @josephchandy2083
    @josephchandy2083 Před 14 dny +31

    യേശുദാസിൻ്റെ ഗാനം പ്രേംനസീർ അഭിനയിക്കുന്നത് കാണാൻ മാത്രം സിനിമ കാണാൻ പോകുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. പ്രേംനസീറിനേപ്പോലെ, അകത്തും പുറത്തും ഇത്രയും സൗന്ദര്യമുള്ള മറ്റൊരു നടൻ ഇതുവരെ ഉണ്ടായിട്ടില്ല❤

  • @VijayaKumar-ju8td
    @VijayaKumar-ju8td Před 14 dny +15

    നസിർ സാറിനെ കുറിച്ച് എപ്പിസോഡ് ചെയ്ത പിഷാരടി കും അമൃത ചാനലിനും അഭി നന്ദന ങ്ങൾ

  • @PrakashKumar-nq5ly
    @PrakashKumar-nq5ly Před 16 dny +17

    പിഷാരടി ....പ്രേം നസീർ സാർ എന്നും നിത്യ ഹരിതം...അഭിനന്ദനങ്ങൾ...❤🙏👍

  • @Sa5232
    @Sa5232 Před 16 dny +14

    Marichu ഒരു മനുഷ്യനെ പറ്റി ഇത്രയും per ഇത്രയും നല്ല കാര്യങ്ങൾ പarayumpol തന്നെ മനസിലാവും അയാൾ എത്ര നല്ല മനുഷ്യൻ ആയിരുന്നു എന്ന്

  • @maryvarghese4798
    @maryvarghese4798 Před 10 dny +4

    ഈ അഭിമുഖത്തിൽ പങ്കെടുത്ത എല്ലാവർക്കും
    നല്ല ആരോഗ്യം നേരുന്നു
    പ്രേം നസീർ സാറിന്
    പ്രണാമം 🙏

  • @BharathanTk-u4syutb
    @BharathanTk-u4syutb Před 16 dny +27

    ഇത്രയും പേരു പറഞ്ഞപോഴും ഗായകൻ ജയചന്ദ്രന്റെ പേരു പറഞ്ഞു കേട്ടില്ല അന്നും ഇന്നും അദ്ദേഹതെ എല്ലാവരും തഴയുന്നു എന്തുകൊണ്ടാണ് കളി തോഴനിലെ ഒറ്റ പാട്ടു പ പോരെ അദ്ദേഹതെ ഓർമ്മിക്കാൻ പാട്ട് മഞ്ഞലയിൽ മുങ്ങി തോർത്തി എന്ന ഒറ്റ പാട്ട് മതി അദേഹത്തെ ഓർമ്മിക്കാൻ പക്ഷെ ആരും അദേഹത്തെ അവഗണിക്കയാണ് എന്റെ സ്വന്തം അഭീ പ്രായമാണ്❤❤❤ എന്റെ ഇഷ്ടപെട്ട ഗായകൻ ജയചന്ദൻ സാർ .🌻🌻🌻

  • @AbdurahimanPP11
    @AbdurahimanPP11 Před 17 dny +17

    മഞ്ഞപ്പളുങ്കൻ മലയിലൂടെ മാനന്തവാടി പുഴയിലൂടെ...... നസീർ സാർ, ഷീലാമ്മ

  • @jayakumartn237
    @jayakumartn237 Před 12 dny +3

    നസീർ സാർ ഒരു ഇതിഹാസ താരമാണ് സൂപ്പർഹിറ്റുകൾ ഇത്രയധികമുള്ള മറ്റൊരു നടൻ ലോകത്തിലില്ല ❤❤❤❤❤❤❤❤❤

  • @YusafKp-b8e
    @YusafKp-b8e Před 17 dny +33

    നസീറിനെ പറ്റി ഇനിയും പറയണം
    നസീർ സാർ വല്യഒരു മനുഷ്യൻ.❤

  • @premkumarpremkumar69
    @premkumarpremkumar69 Před 17 dny +20

    നസീർ സാറിനെപ്പറ്റി പറഞ്ഞപ്പോൾ ഭയങ്കരസങ്കടം

  • @sasidharana716
    @sasidharana716 Před 17 dny +15

    ❤പിഷാരടി അഭിവാദ്യങ്ങൾ❤ നന്നായിട്ടുണ്ട് ഈ പരിപാടി.ഒരിക്കലും മറക്കില്ല.🙏

  • @alimathary1304
    @alimathary1304 Před 14 dny +8

    😊 എക്കാലത്തെയും നല്ല താരജോഡികൾ.. ഒരു വിവാദത്തിലും പോവാതെ. യഥാർത്ഥ കലാകാരന്മാർ.😊

    • @mksain1795
      @mksain1795 Před 13 dny +1

      കലാകാരൻന്മാർ അല്ല
      കലാകാരൻ പ്രേംനസീർ Sr മാത്രം.......

  • @mohandaspkolath6874
    @mohandaspkolath6874 Před 20 dny +32

    ഇനി ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലങ്ങൾ

  • @kuriangeorge3374
    @kuriangeorge3374 Před 20 dny +20

    ഇന്നലെ പെട്ടന്നു തോന്നിയ ഒരു പാട്ടാണ്.. നസിർ സർ ന്റെ പാട്ടാണ്.. ത്രേയമ്പകം വില്ലൊടിഞ്ഞു... അയലത്തെ സുന്ദരി

    • @alexanderkurian697
      @alexanderkurian697 Před 11 dny

      ത്രേയമ്പകം വില്ലൊടിഞ്ഞു super song

    • @sambansuresh8351
      @sambansuresh8351 Před 3 dny

      അടിപൊളി പാട്ടാണ്. Movie അയലത്തെ സുന്ദരി. മാങ്കൊമ്പ് ഗോപാലകൃഷ്ണൻ സാറിൻറെ വരികളാണ്.

  • @indian6346
    @indian6346 Před 16 dny +10

    എന്നും എപ്പോഴും എൻ്റെ നസീർ.

  • @ansarudeenhameed1774
    @ansarudeenhameed1774 Před 12 dny +3

    ഇന്ദ്രവല്ലവി പൂ ചൂടി വരും
    സുന്ദര ഹേമന്ത രാത്രി
    എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കു
    ഇവിടം പൂങ്കാവനം ആക്കു ഇതേപോലുള്ള എത്ര മനോഹരമായ പാട്ടുകളിൽ പ്രേംനസീർ പാടിയ അഭിനയിച്ചിരിക്കുന്നു അന്നും അഭിനയിച്ചിരിക്കുന്നു മലയാള സിനിമയിലെ നിത്യഹരിതം നായകൻ

  • @tn-vp4vz
    @tn-vp4vz Před 13 dny +4

    പുണ്യജന്മമായ നസീർ സർ 🙏🙏🙏

  • @zubairkv3415
    @zubairkv3415 Před 16 dny +11

    ജയഭാരതി, ശാരദ, k r വിജയ, കവിയൂർ പൊന്നമ്മ, ട്രൈ ഓമന എന്നിവരെയും ഉൾപെടുത്താമായിരുന്നു. എങ്കിലും ok❤

  • @asainaranchachavidi6398
    @asainaranchachavidi6398 Před 16 dny +9

    1000 സിനിമയിലഭിനയിച്ച അപ്പച്ചന്റെ പഴയ സിനിമയിലെ രംഗങ്ങൾ കാണിക്കാമായിരുന്നു

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Před 19 dny +77

    ശരദാമ്മയെയും ജയ്ഭാരതി ചേച്ചിയെയും കൂടി പങ്കെടുപ്പിക്കാമായിരുന്നു. പിന്നെ തോക്കുകൾ കഥപറയുന്നു എന്ന മൂവി യൂട്യൂബിൽ എവിടെയും കിട്ടാനില്ല

    • @justrelax9964
      @justrelax9964 Před 18 dny +6

      പ്രേതങ്ങളുടെ താഴ് വര എന്ന movie കുറെ search cheythu..കിട്ടാനില്ല evideyum

    • @muhammedcp6293
      @muhammedcp6293 Před 15 dny

      Naseer orikalum rasteeya parteyel cheradayerunu kakoosi murichi jail poya oola ayepoye

    • @sudhakarankg7472
      @sudhakarankg7472 Před 14 dny

      ​@@justrelax9964tc

    • @kunjippunp
      @kunjippunp Před 11 dny

      P​@@justrelax9964

    • @HariKrishnan-cb4bh
      @HariKrishnan-cb4bh Před 10 dny

      ​@@justrelax9964ni ni Dr Dr se XD😊

  • @RbhaskaraNair
    @RbhaskaraNair Před 14 dny +6

    OLD IS GOLD.Will be a successful program.❤❤❤❤❤

  • @sharafsharafudheen6918
    @sharafsharafudheen6918 Před 16 dny +6

    Malayala Cinema yile Pranaya Nayakan . Valiya Manushya Snehi .Ellaavarkkum Nallathe NithyaHaritha Nayakane Kurichu Parayanulloo. Naseer Sir 🙏💙

  • @truegold1700
    @truegold1700 Před 13 dny +5

    പ്രേം നസീർ സംഗീതം പഠിച്ചിട്ടുണ്ട്

  • @AbdurahimanPP11
    @AbdurahimanPP11 Před 17 dny +16

    വെള്ളത്താമര മൊട്ട് പോലെ വെണ്ണക്കൽ പ്രതിമ പോലെ കുളിക്കാനിറങ്ങിയ പെണ്ണേ , നിന്റെ കൂടെ ഞാനും വന്നോട്ടെ..... പ്രേംനസീർ സാർ, ഷീലാമ്മ കൂട്ട്കെട്ട്

  • @RbhaskaraNair
    @RbhaskaraNair Před 14 dny +4

    This is a wonderful and attractive programme selected by you.Congratulations and continue .😅😅😅😅😅

  • @asharafns2085
    @asharafns2085 Před 13 dny +4

    നീലഗിരി പാട്ട് പണി തീരാത്ത വീട് എന്ന ചിത്രത്തിലാണ് നസീർ പാടി അഭിനയിച്ചതാണ

    • @mksain1795
      @mksain1795 Před 13 dny

      റിയലി..... - Yessi .....

  • @Sils-e8e
    @Sils-e8e Před 10 dny +1

    Only one moon 🌝🌙🌝🌕
    One and only one Prem Nazir sir 👏💯🎉🎉 for ever and ever.😊

  • @bindukrishnan3475
    @bindukrishnan3475 Před 20 dny +10

    വളരെ നല്ല പ്രോഗ്രാം 👌👌

  • @mohammedallipparambil
    @mohammedallipparambil Před 14 dny +3

    അനശ്വരനായ പ്രേം നസീർ സാറിനൊപ്പം അനശ്വരമായ ഗാനങ്ങളും ഓർമ്മിപ്പിക്കപ്പെടുന്നു.❤❤❤❤❤❤❤ AMD

  • @kamaruddinmk5699
    @kamaruddinmk5699 Před 12 dny +1

    പ്രേം നസീർ, സത്യൻ ഇവർ രണ്ടുപേരും വളരെ നന്നായി പാട്ടു പാടുമായിരുന്നു

  • @manoharraman6707
    @manoharraman6707 Před 14 dny +2

    Really Sreelatha chechi's voice is quite amazing❤❤❤❤❤

  • @UmaRamanathan-p1y
    @UmaRamanathan-p1y Před 12 dny +2

    Sreelatha madam eppozhum sundari anu. Nalla aiswarysmulla mugam

  • @kvprasadtpdy
    @kvprasadtpdy Před 16 dny +10

    ജയഭാരതി ചേച്ചിയും ശാരദ ചേച്ചിയും കൂടി വേണമായിരുന്നു

  • @sunilraj343
    @sunilraj343 Před 17 dny +7

    Very good program

  • @n.m.saseendran7270
    @n.m.saseendran7270 Před 17 dny +5

    Shri Prem Nazeer was a gem of person.
    Vayalar Devarajan and Yesudas

  • @user-sx5dx9qj5j
    @user-sx5dx9qj5j Před 16 dny +6

    Super❤

  • @sajithanazar266
    @sajithanazar266 Před 17 dny +5

    Naseer sheelama super❤❤❤❤

  • @AbdurahimanPP11
    @AbdurahimanPP11 Před 17 dny +5

    കല്യാണ രാത്രിയിൽ കാന്തനരികിലെത്തുമ്പോൾ കല്യാണി കളവാണി നീയെന്ത് ചെയ്യും.... ശ്രീലത നമ്പൂതിരി (കോറസ്)

  • @yoosufpm8082
    @yoosufpm8082 Před dnem

    നസീർ സാറിന്റെയും മധു സാറിന്റെയും സത്യസന്ധ്യയും ഒക്കെ പഴയ പടങ്ങൾ എല്ലാം ഞാൻ കണ്ടിട്ടുണ്ട് എല്ലാ വെള്ളിയാഴ്ചയും

  • @_fouz.__2002
    @_fouz.__2002 Před 15 dny +3

    Sheelammoommaye Kanan ippozhum enthu bhangiyanippozhum❤❤❤

    • @mksain1795
      @mksain1795 Před 13 dny

      മേയ്ക്കപ്പ് പോയാൽ
      പ്യാക്കപ്പ്......

    • @ravisharavi6153
      @ravisharavi6153 Před 12 dny

      @@mksain1795😂😂😂😂😂

  • @indian65258
    @indian65258 Před 17 dny +3

    Pisharadi nice anchoring ❤

  • @zeenathahmadkutty5462
    @zeenathahmadkutty5462 Před 14 dny +3

    രണ്ട് അന്തർജനങ്ങൾ

    • @mksain1795
      @mksain1795 Před 13 dny +1

      ഒന്നു മാത്രം : .....

    • @zeenathahmadkutty5462
      @zeenathahmadkutty5462 Před 13 dny

      @@mksain1795 ചരിത്രo പരിശോധിക്കുക. വ്യക്തമാക്കാൻ ബുദ്ധിമുട്ടുണ്ട്.

  • @BabuGopal-hr1wy
    @BabuGopal-hr1wy Před 14 dny +2

    Challenging roles cheytha Sheela amma yodu ennum bahumanam enkilum kooduthal ishttam kooduthal variety roles cheytha Jayabharathy ammayodu

  • @m.g.r.satheesan1293
    @m.g.r.satheesan1293 Před 14 dny +1

    No
    there was one and Only MGR Who would always eat with his Co-stars without any senior Junior differences that too
    Sharing the food brought from Ramavaram gardens !❤

  • @raninair6065
    @raninair6065 Před 6 dny

    ഇന്നും നസീർ സാറിൻ്റെ സിനിമകൾ കാണുന്നു ❤❤❤❤❤❤❤

  • @sureshtvm9148
    @sureshtvm9148 Před 17 dny +2

    Chettane Kandathil Vallerre santhosam Enni yum Cinemayil Varanam Palamovies kandittudu Thanjs Chetta .

    • @mksain1795
      @mksain1795 Před 13 dny +1

      എത് ചേട്ടനാ ?......

  • @maryvarghese4798
    @maryvarghese4798 Před 10 dny +1

    Very good ഇന്റർവ്യൂ.

  • @MGeorge-jv1in
    @MGeorge-jv1in Před 12 dny

    Matchless super star, super character, a rare creation of a human being by God.

  • @panayamliju
    @panayamliju Před 9 dny

    ഈ പുള്ളി അന്നേ 1000 പടം തികച്ചെങ്കിൽ ഇപ്പോഴും അഭിനയം തുടർന്നിരുന്നേൽ എത്ര പടം ആയേനെ...

  • @jayalal6564
    @jayalal6564 Před 17 dny +5

    Sheela amma soorya thejas 🙏🙏🙏🙏❤❤❤❤

  • @visweshwarav3353
    @visweshwarav3353 Před 18 dny +2

    Thank you very much

  • @abdulnazarnazar607
    @abdulnazarnazar607 Před 15 dny +2

    നസീർ സാർ 1000സിനിമയിൽ അഭിനയിച്ചിട്ടില്ല അദ്ദേഹം തന്നെ പറഞ്ഞത് 600ലേറെ എന്നാണ് total 660കാണും 1000എന്ന് പറയുന്നത് അറിവില്ലായ്മ

  • @manoharraman6707
    @manoharraman6707 Před 14 dny +1

    Sharada amma and jayabharati chechi should have been participated

  • @ibrahimkuttytmpadne664
    @ibrahimkuttytmpadne664 Před 12 dny +2

    പ്രേം നസീർ സാർ വളരെ നന്നായി പാടിയിരുന്നു , ഷീല മുൻ വൈരാഗ്യം വെച്ചെന്തോ പോലെ പച്ചക്കള്ളം പറയുന്നു , ആരും വിശ്വസിക്കില്ല . പ്രേം നസീർ സാർ മരണ സമയത്ത് പോലും ഈ ഷീല വരുകയോ നല്ല രണ്ട് വാക്കുകൾ പറയുകയോ ചെയ്തില്ല , ജാതഭാരതി , ശാരദ ആ നന്ദിയും കടപ്പാടും വളരെ നന്നായി പ്രകടിപ്പിച്ചിരുന്നു . ജയഭാരതിയെ കൊണ്ട് വരൂ ... നൂറു നാവായി പറയുന്നത് കേൾക്കാം .

  • @masas916
    @masas916 Před 17 dny +2

    വരുന്ന അതിഥികളെ കാണിക്കുമ്പോൾ അവരുടെ പഴയ വീഡിയോയും കാണിച്ചാൽ നന്നായിരിക്കും. ഈ വേദിയിൽ പെട്ടെന്ന് ഓർമ്മ വരുന്ന മറ്റൊരാൾ നമ്മിൽ നിന്നും വിട പറഞ്ഞ പറവൂർ ഭരതൻ ചേട്ടനെയാണ്.

  • @ManojKumar-ed2xx
    @ManojKumar-ed2xx Před 14 dny +1

  • @rjslife551
    @rjslife551 Před 15 dny +2

    Sheelammaye yoke nerittu kaananamennu agraham thonnunnu

  • @pushpalathacp6487
    @pushpalathacp6487 Před 20 dny +3

    Sir,..❤😢😢😢

  • @kvprasadtpdy
    @kvprasadtpdy Před 16 dny +5

    മലയാളികളുടെ ഹേമ മാലിനിഷിലാമ്മ

  • @beenababu7367
    @beenababu7367 Před 3 dny

    Premnazir sir enna maha vyekthi, eeswaran bhumiyilekku ittu thanna maanikkamaanu adheham.

  • @rjslife551
    @rjslife551 Před 15 dny +1

    Enikku valare abhimanam thonnunnu...kadathanattu makkam. Thacholi ambu. Ee sinimakalil abhinayikkan sheelammayum vijayammayum ushakumariyammayum mattum njangalude Idukki kulamavilulla veettil vannittundu.ippol athorkkunnundo entho annu njan 4.5.lo matto padikkunna kaalam cheruthayittu bharathanatyam cheyyum...kulamavu daminte karayile ambalthinte settum mattum njangal valare cheriya kuttikalayirunnu.annu nazeer sarum ummar sarum sivaji ganesanum ellarum njangalude veetil vannathorkkumbol valare abhimanam thonnunnu

  • @babukutty9104
    @babukutty9104 Před 2 dny

    5:20 അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി അങ്ങനെ യാ വേണ്ടാത്തിടത്ത് ആണ് അവരുടെ സമരം

  • @sasidharants7349
    @sasidharants7349 Před 10 dny

    ഇന്ന് പാട്ടു കുറവും ശബ്ദ താളമേളം കൂടുതലുമാണ് ഓർക്കാൻ പറ്റിയ ഈണമോ, മധുരമുള്ള വരികളോ പാട്ടിൽ ഇല്ല.

  • @eldhovarghese7465
    @eldhovarghese7465 Před 19 dny +1

    Nice presentation

  • @mohamedmatteri3289
    @mohamedmatteri3289 Před 14 dny +1

    👍👍👍👍👍👍

  • @rajannairg1975
    @rajannairg1975 Před 18 dny +1

    Nostalgia ❤❤❤

  • @babyp.k5322
    @babyp.k5322 Před 16 dny +2

    Othenande makanil Vijayasree und. Kathali vanangalkarikilallo....... song

  • @ponnoosjad4907
    @ponnoosjad4907 Před 16 dny +1

    “ആനിമിഷം” movie ൽ ശ്രീവിദ്യ ആയിരുന്നു എന്ന് കരുതുന്നു. ഞാൻ ആദ്യമായിതിയേറ്റർ ൽ കണ്ട movie ആയിരുന്നു അത്

    • @ponnoosjad4907
      @ponnoosjad4907 Před 16 dny +1

      വളരെ നല്ല കുറെ നിഷങ്ങൾ ആണ് ഈപരിപാടി കണ്ടിരുന്നപ്പോൾ കിട്ടിയത്
      ഇഷ്ട നടിമാരും നടന്മാരുമായിഞാനും ഒന്നിച്ചിരുന്നതുപോലെ🙏

    • @user-ms8jc2di4g
      @user-ms8jc2di4g Před 14 dny

      Sreedeviyum undu...

  • @ratheeshmithra657
    @ratheeshmithra657 Před 16 dny +2

    2500+ moves PADMASREE Sukumari Amma

  • @scotlandacademy5176
    @scotlandacademy5176 Před 13 dny

    THE GREATEST HUMANISTS AND ACTOR

  • @ebrahimmoideenkunhi6136
    @ebrahimmoideenkunhi6136 Před 15 dny +1

    Thea, gray prm, nazir sir

  • @NiasIqbal-yg8mc
    @NiasIqbal-yg8mc Před dnem

    Pishu prem Nasir alla pishu Prem Nasir sir ennu vilkkanam ❤❤❤

  • @scotlandacademy5176
    @scotlandacademy5176 Před 13 dny

    GREAT GREAT GREAT

  • @chandrasekharb9157
    @chandrasekharb9157 Před 18 dny +4

    Jayabharathi Chechiye kondu varanam

  • @kayamkulamkochunni5228

    ❤️👍🏻❤️

  • @user-uk7bz3pw2l
    @user-uk7bz3pw2l Před 9 dny

    Super allthebeste goodmoring congratulations i am from unniahammedhaji vnpkd sonofhydrumaster vallikkapparabil nayaruveettil house thambanagadi vallikkapparabil Pandikkad post malappuram kerala India,, 😊😅😮😢🎉😂❤

  • @indian6346
    @indian6346 Před 16 dny +2

    ആ നശിച്ചവർഗ്ഗം അന്നയുണ്ട് എന്തും കൂട്ടിച്ചോറാക്കാനായി.

  • @vkmedia8952
    @vkmedia8952 Před 10 dny

    ഒരു ജയൻ എപ്പിസോഡ് പ്രതീക്ഷിക്കാമൊ?

  • @pramodmg617
    @pramodmg617 Před 13 dny +1

    പിഷാരടി ഇനിയെങ്കിലും സ്റ്റേജ് പ്രോഗ്രാമുകളിൽ പ്രേം നസീറിനെ കളിയാക്കി മിമിക്രി അവതരിപ്പിക്കരുത്. രണ്ടു vanchiyilum🎉പണത്തിനു വേണ്ടി കാല് വകരുത്

  • @ismailp8091
    @ismailp8091 Před 6 dny

    പ്രേം നസീറിന്റെ ഓടികൊണ്ടിരിക്കുന്ന വണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നായിക aaraayirinnu❓
    അറിയുന്നവർ ഒന്നു പറഞ്ഞേച്ചു പോകണേ 🙏

  • @SasidharanNair-hm1cx
    @SasidharanNair-hm1cx Před 15 dny +2

    നസീർ സാർ എത് 26:17 26:

  • @sirajudeensiraj9864
    @sirajudeensiraj9864 Před 13 dny

    നസീർ സാറിനെ കുറിച്ചുള്ള ഓർമ്മകൾ കുഞ്ചനെ പറയാൻ അനുവദിച്ചില്ല പിഷാരടി

  • @abdulazeezazeez987
    @abdulazeezazeez987 Před 9 dny

    പരിപാടി കലക്കി. പഴയ അഭിനേതാക്കൾക്ക് ബിഗ് സല്യൂട്ട്❤❤❤

  • @ajijayapalan5308
    @ajijayapalan5308 Před 11 dny +1

    നല്ല പ്രോഗ്രാം പഴയ ആൾക്കാരെ മറന്നില്ല അമൃത🙏

  • @user-uk7bz3pw2l
    @user-uk7bz3pw2l Před 9 dny

    Super allthebeste goodmoring congratulations i am from unniahammedhaji vnpkd sonofhydrumaster vallikkapparabil nayaruveettil house thambanagadi vallikkapparabil Pandikkad post malappuram kerala India,, 😊😅😮😢🎉😂❤😊😅😮😢🎉😂❤

  • @cbsuresh5631
    @cbsuresh5631 Před 14 dny +1

    ഇപ്പൊൾ
    . ഉള്ളവര് ആയി compare.. ചെയ്താൽ മനസ്സിൽ ആകും...ഇപ്പോഴത്തെ..ആൾക്കാരുടെ...സ്വഭാവം

  • @sebastianka7373
    @sebastianka7373 Před 12 dny

    Manasil noovoorunna ormalal.😢

  • @sudhamurali7240
    @sudhamurali7240 Před 12 dny

    👍👍👍❤️❤️❤️🙏🙏🙏

  • @PadmaKumari-n4u
    @PadmaKumari-n4u Před 14 dny

    Cinimayile Nithya vasanthangal Prem nazeer sathyam madhu jayan sukumaran soman....... Ini Ivar thirichu varilla 🎉

    • @mksain1795
      @mksain1795 Před 13 dny

      ഒരു വസന്തം മാത്രം.......

  • @mohammedthaha271
    @mohammedthaha271 Před 15 dny

    ❤🎉

  • @rasmikr5121
    @rasmikr5121 Před 16 dny +1

    ഈ 82 വയസ്സിലും ഷീല amma സുന്ദരിയാ ആണു പക്ഷെ ആ വിഗ് ബോർ ആണു cimment by surendran

  • @MuneerKhan-qq7dj
    @MuneerKhan-qq7dj Před 16 dny

    കുടുബശ്രീ മീ റ്റിംഗ് ആ

  • @lailakhader6478
    @lailakhader6478 Před 6 dny

    Ayal angered what did you say angarea

  • @truegold1700
    @truegold1700 Před 13 dny +1

    cpm ആയത് കൊണ്ട് കരിംങ്കൊടി കാണിക്കും

  • @srk3209
    @srk3209 Před 13 dny +2

    ഇപ്പോൾഉള്ളനടൻമ്മാർനസ്സീറിക്കാടെകാലുകഴുകണം

  • @basheermp270
    @basheermp270 Před 8 dny

    എത്ര പറഞ്ഞാലും മതിവരാത്ത മനുഷ്യൻ ഇന്നത്തെ അമ്മയുടെ പ്രവർത്തനങ്ങൾ അന്ന് ഒറ്റക്ക് ചെയ്ത മഹാൻ നസീർ സർ!!

  • @truegold1700
    @truegold1700 Před 13 dny

    മെല്ലി ഇറാനി

  • @SudhaMenon-im1fb
    @SudhaMenon-im1fb Před 17 dny +4

    Sheelamma over make up

    • @mksain1795
      @mksain1795 Před 13 dny +1

      അരിയെത്രയെന്നു ചോതിച്ചാൽ പയറഞ്ഞാഴി എന്നറിയും പറയും.....

  • @Sakurasakura-g7g
    @Sakurasakura-g7g Před 17 dny +4

    ഷീല എന്ന നടനെ യേ തോൽപ്പിക്കാൻ ഒരു നടിയും ആയീല്ല.

    • @mksain1795
      @mksain1795 Před 13 dny +1

      ശാരദയേക്കാൾ വല്യ നടിയില്ല പിന്നെ ജയഭാരതി KR വിജയ.......

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 Před 12 dny

      ​@@mksain1795ശുദ്ധ അസംബന്ധം ഷീല ഏറ്റവും variety role-ൽ അഭിനയിച്ചു തകർത്ത നടിയാണ് മേൽപ്പറഞ്ഞ രണ്ടു നടികളേക്കാളും ഉയരത്തിൽ അനെയാണ് മലയാളത്തിൽ അവരുടെ സ്ഥാനം