കർത്താവ് എൻ്റെ നാവിൽ സ്പർശിച്ചപ്പോൾ - George Joseph - I Witness Testimony

Sdílet
Vložit
  • čas přidán 21. 07. 2018
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    കർത്താവ് എൻ്റെ നാവിൽ സ്പർശിച്ചപ്പോൾ - George Joseph - I Witness Testimony

Komentáře • 168

  • @nazimm7438
    @nazimm7438 Před 3 lety +48

    എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല ലൗയൂ ജീസസ് ആമേൻ

  • @aneeshca1004
    @aneeshca1004 Před 2 lety +4

    എന്റെ മകന് കേൾവി ഇല്ല അതിനാൽ ഒന്നും സംസാരിക്കുമില്ല. അവനു കേൾവിശക്തി നൽകാൻ ഈശോയോട് പ്രാർത്ഥിക്കണേ brother റേ

  • @anandhu2849
    @anandhu2849 Před rokem +4

    എന്റെ യേശുവേ എന്നെ ഒരിക്കലും അങ്ങിൽ നിന്നും അകന്ന് പിശാചിന്റെ പിടിയിൽ അകപ്പെടുത്തല്ലേ അപ്പ 🙏🙏🙏🙏🙏😭😭😭😭

  • @josephpanakal9920
    @josephpanakal9920 Před 2 lety +10

    ദൈവമേ നീയെത്ര നല്ലവൻ 🙏ഹല്ലേലുയ 🙏ആമേൻ

  • @harismuringoli6778
    @harismuringoli6778 Před 2 lety +5

    ഒരുനാൾ ഞാനും ഇത്പോലെ സാക്ഷ്യം പറയും യേശു അനുഗ്രയിച്ചാൽ എത്രയും പെട്ടന്ന് യേശു എല്ലാറ്റിനും കൈവുള്ളവനല്ലോ

    • @vijigeorge5598
      @vijigeorge5598 Před 2 lety +2

      എത്രയും വേഗം യേശു സാധിച്ചു തരും തീർച്ച ❤️

    • @Lilly-ph6dv
      @Lilly-ph6dv Před 2 lety +2

      🙏🙏🙏

    • @jancyjose4787
      @jancyjose4787 Před rokem +1

      God bless you

  • @akthankachan3767
    @akthankachan3767 Před 3 lety +15

    ദൈവം ബ്റദറിലൂടെ ധാരാളം ജനത്തെ വിശ്വാസത്തിലേക്ക് നയിക്കുമാറാകട്ടെ

  • @thankamani5443
    @thankamani5443 Před rokem +1

    എന്റെ ഈശോ എന്റെ ഈശോ എനിക്കായി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഈശോയെ എന്റെ എല്ലാ കുറവുകളും നിറവാക്കാൻ അങ്ങേയ്ക്ക് മാത്രമേ കഴിയൂ നന്ദി ദൈവമേ നന്ദി🙏🙏🙏🙏

  • @johnthebaptist4426
    @johnthebaptist4426 Před 3 lety +78

    ജന്മനാ ഊമനായ എന്നെയും ദൈവം മൂന്നുഭാഷകൾ കൈകാര്യം ചെയ്യുവാൻ കഴിവുള്ളവനാക്കി. ജന്മനാ മൂകനായിരുന്ന എന്റെ മൂത്ത മകനും ഇന്ന് മൂന്നുഭാഷകൾ കൈകാര്യം ചെയ്യുന്നു. ഞാൻ നാലാമത്തെ വയസ്സിലാണ് സംസാരിക്കാൻ തുടങ്ങിയത് എന്നു മറ്റുള്ളവർ പറയുമായിരുന്നു! എന്റെ മകൻ നാലാമത്തെ വയസ്സിൽ മുരിങ്ങൂരിൽ ധ്യാനം കൂടിയപ്പോൾ സംസാരിക്കാൻ തുടങ്ങിയിരുന്നു. ഇന്ന് അവൻ മൂന്നുഭാഷകൾ സംസാരിക്കുന്ന ഒരു ബി.ഫാം ഡിഗ്രിക്കാരനാണ്!
    പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ലെന്ന വചനവും എന്റെ ജീവിതത്തിൽ അന്വർത്ഥമായ വസ്തുതയാണ്!
    ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല!
    സർവ്വശക്തനായ ദൈവത്തിനു സ്തുതിയും സ്തോത്രവും മഹത്വവുമുണ്ടായിരിക്കട്ടെ!
    🙏🙏🙏

  • @leelammarajan3520
    @leelammarajan3520 Před 3 lety +7

    നല്ല ഒരു അനുഭവം സാക്ഷി കാലിൻറെ വേദന അതിനു വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ

  • @sinishiju3374
    @sinishiju3374 Před 3 lety +13

    Miraculous Messager of Jesus.,May his blessings always be with you 🙏

  • @Lilly-ph6dv
    @Lilly-ph6dv Před 2 lety +2

    എന്റെ ഏഴു വയസ്സുള്ള മോന് ഓട്ടിസം ആണ്. അവൻ ചെറുതായി സംസാരിച്ചു തുടങ്ങിയതേ ഉള്ളു. പക്ഷെ അവൻ പറയുന്നത് എനിക്ക് മാത്രമേ മനസ്സിലാവൂ. അവൻ ക്ലിയർ ആയി സംസാരിച്ചു തുടങ്ങാൻ വേണ്ടി ഉള്ള ദൈവകൃപക്കായി പ്രാർത്ഥിക്കണേ. 🙏

  • @antonyn.o5508
    @antonyn.o5508 Před 3 lety +11

    എനിക്ക് ബ്രദറിനെയും വചനസിശ്രൂഷ ശൈലിയും വളരെ വളരെ ഇഷ്ട്ടമാണ്,

  • @sujashaju9485
    @sujashaju9485 Před 3 lety +5

    ദൈവമേ നന്ദി ആമേൻ

  • @SunShine-wu1eo
    @SunShine-wu1eo Před rokem +1

    Our Jesus is good .he is the power of world .

  • @sajirskumar3784
    @sajirskumar3784 Před 5 lety +6

    നല്ല സാക്ഷ്യം ദൈവം അനുഗ്രഹിക്കട്ടെ.

  • @appachenkada8340
    @appachenkada8340 Před 3 lety +4

    എനിക്ക് ബ്രദറിന്റെ വചനശൈലി ഇഷ്ടമാണ്

  • @rajeswarivijayan1300
    @rajeswarivijayan1300 Před 3 lety +11

    Pls pray for me and my family
    Ente kadangal theerth nattil poayi ente parents ne care cheyyan sahayikkane karthave 🙏

  • @ashizvlog6792
    @ashizvlog6792 Před 2 lety

    ഈശോയെ പാപിയായ എന്നിൽ കനിയണമേ

  • @chinchuaden71
    @chinchuaden71 Před 5 lety +11

    oh Jesus thanks born in Christian family

  • @thomasmichael3318
    @thomasmichael3318 Před 2 lety +2

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @johnkoshy5372
    @johnkoshy5372 Před 3 lety +6

    Jesus Blessed me when I listen this speech.

  • @Mahimajibi
    @Mahimajibi Před 2 lety +2

    Thank you Jesus 🙏🙏praise the lord 🙏very touching message 🙏🙏hallelujah 🙏amen

  • @jainammajoseph8545
    @jainammajoseph8545 Před rokem

    ദൈവം.. ദാരാളം.... പേരെ... നെടുവാൻ.... കൃ പ... കൊടുക്കട്ടെ ആമേൻ 🙏🙏🙏

  • @mollyaugustine9593
    @mollyaugustine9593 Před 3 lety +5

    Praise the Lord! Great testimony. God bless you and your family!

  • @bibinmathew7613
    @bibinmathew7613 Před rokem +1

    Amen

  • @bigigeorge6974
    @bigigeorge6974 Před 2 lety +1

    Very heart touching message

  • @josemanjaly6905
    @josemanjaly6905 Před 3 lety +3

    Jesus is the Healer....He touched you, not due to your quality,but Jesus
    showed MERCY up on you..amen

  • @rajichacko8416
    @rajichacko8416 Před 3 lety +6

    ബ്രദർ എനിക്കു വേണ്ടി പ്രാർത്ഥിക്കുമോ. ഇതുപോലെ ഈശോയെ കൊടുക്കുന്നതിനുള ക്യപയും ഈശോ ബ്രദറിനെ പഠിപ്പിച്ചതുപോലെ പഠിപ്പാക്കാൻ. അതിന്റെ വഴിക്കൾ. എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ട്.

  • @sindhukc82
    @sindhukc82 Před 5 lety +11

    എനിക്ക് സമാദാനത്തിനു വേണ്ടി പ്രാർത്ഥിക്കണം

  • @georgevarghese2735
    @georgevarghese2735 Před 5 lety +6

    Dear friend God bless you

  • @sajeevsebastian1060
    @sajeevsebastian1060 Před 3 měsíci

    A great testimony

  • @dipucabraham1310
    @dipucabraham1310 Před 3 lety +2

    ആമേൻ ആമേൻ ❤️

  • @monitha6556
    @monitha6556 Před 6 lety +12

    Jesus😍

  • @ansumarythankachan8584

    God bless abundantly

  • @nelsonvarghese3976
    @nelsonvarghese3976 Před 3 lety +3

    God bless your family. 🌹🌹🌹

  • @Sakeerali643
    @Sakeerali643 Před rokem +1

    Jesus is our true god...

  • @benjaminfernandes8105
    @benjaminfernandes8105 Před 3 lety +2

    I pray for you and your family becose your word of god very nice talk God bless you 🙏

  • @moncyvarghese9892
    @moncyvarghese9892 Před 5 lety +4

    Jesus loves you ,....... Amen

  • @sonejialice
    @sonejialice Před rokem +1

    I love you jesus

  • @saijanmathew491
    @saijanmathew491 Před 3 měsíci

    I love jesus ❤❤❤❤❤❤❤

  • @sharonsamuel3049
    @sharonsamuel3049 Před 3 lety +1

    Superb George Chetta.. May God Bless you even more... Keep Going..

  • @ancyregi1078
    @ancyregi1078 Před 3 lety +4

    എന്റെ മോൾക്ക്‌ ഒരു കുഞ്ഞു ഉണ്ടാകുവാൻ pray ഫോർ me

  • @jerrinthomas9602
    @jerrinthomas9602 Před 2 lety +1

    Praise the Lord....God bless you

  • @ancymaria6381
    @ancymaria6381 Před 3 lety +2

    You are amazing
    Really a chosen instrument of God.
    God bless you.
    Pray for me too.

  • @rosammagracious483
    @rosammagracious483 Před 4 lety +4

    ഇന്നും ജീവിക്കുന്നവനായ ഈശോ എന്റെ ഹൃദയത്തിലുള്ള ഈശോ നിങ്ങളോടൊക്കെ സംസാരിക്കുന്നതു പോലെ എന്നോട്ട് എന്താ സo സാരിക്കാത്തത്. ആ സ്വരം എങ്ങനെയാണെന്നറിയുവാൻ കൊതിയാവുന്നു.

    • @9349362229
      @9349362229 Před 3 lety +1

      first manassil samsarikkum.dhaivathodu chodhikk uuuuu...dhaivam samsaarikkum.urapp.dhaivam parayunnathu kelkkaan sannadhadha undaakanam

    • @shobyabraham5207
      @shobyabraham5207 Před 3 lety +1

      Manassil mathram alla, cheviyil Male soundil samsarikum. Councilling cheyunnavarodu chodhichu manssilakkiyathanu.

    • @karthikavenugopal5821
      @karthikavenugopal5821 Před 3 lety +3

      Daivathinod samsarikanam enkil oru vazhiye ulu daiva swaram kekanam......athinu bible vaykanam......ath full daiva swaram aanu.......bible vaych vaych vachanam kond nirayumbol daivam vachanathiloode samsarikum.........vachanam bakshich konde irikanam...........vachanam vaykum thorum daivam samsarikum vachanathiloode.....ithente anubavam aanu......bible oru vyakthi vaych thudangyal pine daivathinu aa vykathyod samsarikathe irikan patila.....try it

    • @9349362229
      @9349362229 Před 3 lety +1

      @@karthikavenugopal5821 Thank u ....നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്‌ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.
      യോഹന്നാന്‍ 15 : 7

    • @karthikavenugopal5821
      @karthikavenugopal5821 Před 3 lety +2

      @@9349362229 amen.....Praise the lord........karthavinte pravarthikal vachanam vazhi nirvahikapedunu.......bible vaych thudangya jeevitham Thane maarum.......namal oru new man aakum...vachanam namale maatum

  • @helendcruz9634
    @helendcruz9634 Před 2 lety +1

    Thank you Jesus Praise you Jesus 🙏🙏🙏

  • @anumohan7057
    @anumohan7057 Před 2 lety +1

    Amen 🙏

  • @yeenadsouza5881
    @yeenadsouza5881 Před 2 lety +1

    You are blessed! Brother

  • @BIJOSHKM
    @BIJOSHKM Před 2 lety +1

    Praise the lord

  • @saijanmathew491
    @saijanmathew491 Před 3 měsíci

    Hallelujah

  • @remyagrace1819
    @remyagrace1819 Před 3 lety +3

    Love you Jesus

  • @jerinjose1373
    @jerinjose1373 Před rokem

    Praise God

  • @adarshkjoseph940
    @adarshkjoseph940 Před 5 lety +3

    Praise the Lord

  • @abythomas8286
    @abythomas8286 Před 2 lety +1

    Thank you Lord

  • @sajiabraham1082
    @sajiabraham1082 Před 2 lety +1

    May god bless you. 🙏

  • @roselinsebastian1307
    @roselinsebastian1307 Před 3 lety +2

    Praise the lord God bless you brother

  • @jessypeter4030
    @jessypeter4030 Před 2 lety +4

    Br.please pray for my daughter Hannaha maria (8yrs )no speech&undergoing sensory issues,whenever you r praying for your daughter please remember my daughter also(both r same name),please pray for her complete healing, thanks

  • @antonyalex1611
    @antonyalex1611 Před 3 lety +1

    May almighty God bless

  • @kunjumoljoseph9883
    @kunjumoljoseph9883 Před 2 lety +1

    Praise the Lord 🙏🙏🙏

  • @kingowillams2223
    @kingowillams2223 Před 2 lety +1

    Amen hallelujah

  • @George-mt7vn
    @George-mt7vn Před 3 lety +1

    Let HIM direct us always

  • @rahelammageorge3980
    @rahelammageorge3980 Před rokem

    Great testimony on a great blessing. 👍

  • @martinstephen2646
    @martinstephen2646 Před 2 lety +1

    Thank you jesus

  • @samrocks698
    @samrocks698 Před 3 lety +9

    Superb Brother.. May Lord God Almighty Take You To Even more Heights...
    Love and Respect from New Zealand...

  • @bettyshibu3822
    @bettyshibu3822 Před 3 lety

    ആമേൻ

  • @benoym.a2359
    @benoym.a2359 Před 5 lety

    God bless u

  • @pethirurobinson4153
    @pethirurobinson4153 Před 3 lety

    Very good brother

  • @anishjoseph6584
    @anishjoseph6584 Před 3 lety +1

    Pray for me and my family and all others Amen

  • @kpantonyantony
    @kpantonyantony Před 3 lety +1

    Hallelujah..

  • @beenababy6725
    @beenababy6725 Před 2 lety +1

    👍🙏🙏🙏

  • @r.nvlogs7472
    @r.nvlogs7472 Před 2 lety +1

    Ente dheivame enneum orkaname

  • @shantythomas7546
    @shantythomas7546 Před 3 lety +4

    PRAISE THE LORD

  • @jsdealbeth
    @jsdealbeth Před 5 lety +1

    God great...!

  • @remyamathew6390
    @remyamathew6390 Před rokem

    AmenAmen

  • @sumyveng8743
    @sumyveng8743 Před 2 lety +1

    Wonderful testimonies !!!Pls add subtitles for non malayalam speaking believers.

  • @helenmc726
    @helenmc726 Před 2 lety

    Ennale brother ne kandu, daivathinu nanni 🙏

  • @stephens445
    @stephens445 Před 5 lety +4

    All glory to jesus

  • @clarameena2423
    @clarameena2423 Před 5 lety +2

    god is great good testimony

    • @josephthomas7555
      @josephthomas7555 Před 3 lety +1

      Praise the lord MayJesus help you to win more souls for Him

  • @lalythomas7798
    @lalythomas7798 Před 3 lety

    Amen amen

  • @beenajohn112
    @beenajohn112 Před 2 lety

    good Messege

  • @princepeixoto544
    @princepeixoto544 Před 3 lety +2

    What is impossible with man is possible with God

  • @shantytony8053
    @shantytony8053 Před 3 lety +1

    🙏

  • @anithomas136
    @anithomas136 Před 2 lety +1

    Miraculous testimony. May God use you mightly.It strengthened my faith in loving Mother Mary. 🙏🙏

  • @alphonsathomas9198
    @alphonsathomas9198 Před 3 lety

    Amm

  • @sanilsruthy8640
    @sanilsruthy8640 Před rokem +1

    പ്രൈസ് ദി ലോർഡ്

  • @sojajohn7432
    @sojajohn7432 Před 3 lety +1

    Brother pray for me please 😊🙏

  • @josepayyappilly3046
    @josepayyappilly3046 Před 3 lety

    God.is.great

  • @jettyjoseph8782
    @jettyjoseph8782 Před 2 lety

    🙏🙏🙏🙏

  • @mariyammabose4207
    @mariyammabose4207 Před 3 lety +1

    Br.pls pray for my children Alwin 18 years old and Ashlin 14 years old

  • @anilakk1116
    @anilakk1116 Před 2 lety +1

    yesuve hallelua❤

  • @janeesshaju6598
    @janeesshaju6598 Před 2 lety

    Amen🙏🏼🙏🏼🙏🏼😥😥😥

  • @sherinthomas180
    @sherinthomas180 Před 5 lety

    Halleluia

  • @leenakuriakose1095
    @leenakuriakose1095 Před 3 lety

    🙏🙏🙏🙏🙏

  • @joyaljoyal308
    @joyaljoyal308 Před 3 lety

    🙏🙏🙏🙏👍👍👍👍👍👍🙏🙏

  • @lovelyseban3813
    @lovelyseban3813 Před 3 lety

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnsononattuk8716
    @johnsononattuk8716 Před 3 lety

    Jesus

  • @anithasebastian5789
    @anithasebastian5789 Před 2 lety

    Finished worked of jesas

  • @priyarosepeter5526
    @priyarosepeter5526 Před rokem

    Enda vayattilula kunjina anugrahikanee , yathoru kozhappam illaatha kathukolanee

  • @tonygabrielmandy387
    @tonygabrielmandy387 Před 2 lety

    Yeshua Alleluia Alleluia!

  • @Marine_Traveller_Explorer

    Enthinaado ee thattippu