ദിവ്യകാരുണ്യ ആരാധനയിൽ ഈശോയുടെ മുഖം ഞാൻ കണ്ടു - I Witness Testimony

Sdílet
Vložit
  • čas přidán 29. 07. 2018
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ദിവ്യകാരുണ്യ ആരാധനയിൽ ഈശോയുടെ മുഖം ഞാൻ കണ്ടു - I Witness Testimony

Komentáře • 294

  • @rajumathew11
    @rajumathew11 Před 2 lety +42

    അമ്മേ അമ്മയുടെ മകൻ തീർച്ചയായും ഒരു വിശുദ്ധനാണ് 🙏🏻🙏🏻🙏🏻🙏🏻

  • @gopakumargopakumar4618
    @gopakumargopakumar4618 Před 2 lety +18

    എൻ്റെ ഈശോയേ എൻ്റെ കാലിൻ്റെ വേദനയും നീരും ശാരീരിക അസൊസ്തതക ൾ മാറ്റിതരേണമേ ദൈവത്തിന് നന്ദി സ്തുതി ആരാധന

  • @nibinjoseph3406
    @nibinjoseph3406 Před 2 lety +45

    യേശു ഇന്നും ജീവിക്കുന്നു🙏

  • @Anu-nr4oh
    @Anu-nr4oh Před 5 lety +87

    എൻ്റെ മകന് അവന്റെ വയലന്റ് ആകുന്ന സ്വഭാവം മാറ്റി, യേശുവിന്റെ സമാധാനം കൊടുക്കാൻ കരുണ തോന്നണേ നാഥാ 🙏🙏🙏🙏

  • @anuanutj4491
    @anuanutj4491 Před 2 lety +13

    എനിക്ക് തന്ന എല്ലാ നന്മകൾക്കുംഅനുഗ്രഹങ്ങൾക്കും എൻറെ ദൈവമായ കർത്താവിന് നന്ദി ഈ കുടുംബത്തെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @alicejob851
    @alicejob851 Před rokem +8

    Praise God... ദൈവത്തെ കുറിച്ചും, ദിവ്യകാരുണ്യത്തെക്കുറിച്ചു അറിയാത്തവർക്കുമായി ഇത് സമർപ്പിക്കുന്നു. ദൈവനാമം വാഴ്ത്തപ്പെടട്ടെ 🙏🏽🙏🏽

  • @marygeorge5573
    @marygeorge5573 Před 2 lety +10

    ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. നന്ദി ദൈവമേ 🙏🙏🙏

  • @molyjohna6961
    @molyjohna6961 Před 2 lety +3

    എന്റെ ചേച്ചിയുടെ മകൾക്ക് വയിന്റോ കണ സ്വഭാവം മാറ്റി ഈശോയുടെ ശാന്തത നല്കണമെഈശോയെ കരുണ തോന്നണമെ സൗമിക്കും രാജുവിനും കുഞ്ഞിനും സന്തോഷവും സമാധാനവും മുള്ള ജീവിതം നല്കണെ ഉപദ്രവിക്കുന്ന സ്വഭാ വം മാറ്റി ത ര ണ മെ സൗമിയുടെ കുഞ്ഞിനെ നല്ലവണ്ണം നേക്കണെ.മെബേൽ കാഞ്ഞന്ന ശീലം മാറ്റണമെമെ ബെലിൽ പ്രാർത്ഥന കുട ണ സ്വഭാവം ആക്കി മാറ്റണമെഈ ശോയെ പക്വത രണ്ടും പേർക്കും നല്കണമെ.

  • @QwertyUiop-tf9vj
    @QwertyUiop-tf9vj Před 2 lety +36

    അനേകായിരങ്ങൾ ആത്മാര്ക്ഷയിലേക്കും, അതു വഴി നിത്യ ജീവനിലേക്കും പ്രവേശിക്കുന്നതിനു ഈ സാക്ഷ്യവും ഇടയാകട്ടെ.
    യേശുവേ അങ്ങേക്കാരാധന 🔥🙏🏻

  • @ISRA-7980
    @ISRA-7980 Před 2 lety +9

    എന്നും ജീവിക്കുന്ന കർത്താവാണ് ദൈവം 🙏🙏🙏

  • @abimanoj2911
    @abimanoj2911 Před 5 lety +33

    ഈശോയേ,... എന്നെയും എന്റെ കുടുംബത്തെയും കൈവിടല്ലേ.ഞങ്ങളെ ചേർത്തുപിടിക്കണമേ

  • @snehamolthomas4929
    @snehamolthomas4929 Před rokem +3

    എന്റെ ഈശോയെ ഞാൻ പ്രാർത്ഥിക്കുന്ന വ്യക്തിക്ക് ഈശോ ആണ് സത്യ ദൈവം എന്ന് തിരിച്ചു അറിഞ്ഞു പൂർണ്ണ വിശ്വാസത്തോടെ ഈശോയുടെ ആയി തീരുവാൻ ആളെ ഒരുക്കണമേ,അനുഗ്രഹിക്കണമേ. ഈശോയെ എന്റെ വിശ്വാസത്തെയും കൂടുതൽ ആഴപ്പെടുത്തേണമേ.

  • @robon9511
    @robon9511 Před 2 lety +7

    സർവ്വശക്തനായ ദൈവം തീർച്ചയായും ഈ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കും 🙏 ഞാനും എന്റെ കുടുംബവും തീർച്ചയായും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും 🙏 യേശുവിന്റെ അനുഗ്രഹവും മാതാവിന്റെ മധ്യസ്ഥതയും എപ്പോഴും ഉണ്ടായിരിക്കും 🙏

  • @esther41693
    @esther41693 Před 2 lety +7

    Amen 🙏🏻PRAISE THE LORD 🙏🏻THANK U LORD 🙏🏻ഹിന്ദു സഹോദരൻ ആയ സന്ദീപ് യേശുവിന്റെ സ്നേഹO കണ്ടെത്തുവാൻ, അവന് നല്ലൊരു ജോലി ലഭിപ്പാൻ, അവന്റെ അന്യാരാധന വിഗ്രഹാരാധന അവന്റെ ജീവിതത്തിൽ നിന്നും പൂർണ്ണമായും വിട്ട് മാറാൻ, രക്ഷയുടെ മാർഗ്ഗത്തിലേക്ക് വരുവാൻ സന്ദീപിന് വേണ്ടി പ്രാർത്ഥിക്കുക ദയവായി 🙏🏻
    എന്റെ അയൽ FRIEND പ്രിയയുടെ വിവാഹം പെട്ടെന്ന് നടക്കുവാനും, അവൾക്ക്‌ പുതിയൊരു താമസ സൗകര്യം ലഭിപ്പാനും PLEASE PRAY 🙏🏻

  • @castefedric4086
    @castefedric4086 Před 2 lety +4

    ഈശോയെ ഈ കുടുംബത്തിനു നിന്നെ വെളിയിപ്പെടുത്തിയതിനു നന്ദി... നാഥാ.... Amen

    • @omanaparayil2125
      @omanaparayil2125 Před 2 lety

      ഈശോയുടെ ആലയത്തിൽ പെടാത്തവരെയും ഈശോയ്ക്ക് ആവശ്യം ഉണ്ട്😭😭😭🙏🙏🙏

  • @xavierks3738
    @xavierks3738 Před 2 lety +5

    ഭയപ്പെടേണ്ടാ ഞാൻ നിന്നോട് കൂടെയുണ്ട് അവനാണ് യേശു

  • @tessysm
    @tessysm Před 5 lety +32

    Glory and Thanks be to God Jesus Christ...

  • @josephpanakal9920
    @josephpanakal9920 Před 2 lety +4

    ദൈവമേ ഒരുപാട് നന്ദി🙏എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണേ 🙏

  • @annakuttyjohn8409
    @annakuttyjohn8409 Před 3 lety +37

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

    • @marymp9094
      @marymp9094 Před 2 lety +1

      ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @nobinanto5357
    @nobinanto5357 Před 5 lety +23

    എന്റെ മകന് സമാധാനം നൽകി അനുഗ്രഗിച്ചതിനു നന്ദി പറയുന്നു....

  • @amminipushparaj6995
    @amminipushparaj6995 Před 5 měsíci

    ദൈവ കാരുണ്ണ്യത്താൽ വിശ്വാസം വഴി കൃപയാൽ രക്ഷിക്കപ്പെട്ട കുടുംബം. ഈ testimony അനേകരെ രക്ഷയിലേക്ക് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏❤️🌹

  • @ajinachankunju6807
    @ajinachankunju6807 Před 2 lety +4

    നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. ഈ വില ഏറിയ താലന്ത് നൂറു മേനി ആയി തീരട്ടെ. അത് മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശും പരത്തുവാൻ ഇടയാകട്ടെ എന്ന് പ്രാത്ഥിക്കുന്നു.

  • @elizabethkoodal1693
    @elizabethkoodal1693 Před 5 lety +14

    ദൈവത്തിനുസ്തുതി.2മക്കബാർ 8-18.ദൈവം സമൃദ്ധമായിഅനുഗഹിക്കട്ടെ.

  • @preethavinod2209
    @preethavinod2209 Před rokem +1

    Parishuda parama divya kaarunyame ante munpilum varane Amen

  • @nobinanto5357
    @nobinanto5357 Před 5 lety +16

    എന്റെ മകൾക് വിശോസം നൽകി അനുഗ്രഗിച്ചതിനു നന്ദി പറയുന്നു....

  • @rajeswarivijayan1300
    @rajeswarivijayan1300 Před 5 lety +18

    Praise the lord

  • @gopakumar106
    @gopakumar106 Před 2 lety +3

    Ajayakumar Annan, enikku nerittu ariyavunna family... Ajayaannan sharikkum Jesus nte abishiktan tanne ayirunnu.. enne vishvasattil kondu Vanna neetimanaya manushyan...miss u anna

  • @d2interior731
    @d2interior731 Před 4 lety +19

    AMEN... THANK YOU JESUS..

    • @susanprem1448
      @susanprem1448 Před 2 lety

      Almighty God bless my grand son relieve his hyperactivity ,allow him to study .

  • @alphybennychen2171
    @alphybennychen2171 Před 2 lety +3

    യേശു ഇന്ന് ജീവിക്കുന്നു 🙏🙏🙏🙏

  • @sreedevi636
    @sreedevi636 Před 2 lety +3

    ഈശോയേ... എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കേണമേ🙏🙏🙏

  • @jaisymohan9832
    @jaisymohan9832 Před 3 lety +13

    Amen. Praise the lord

  • @rajankunjappy9696
    @rajankunjappy9696 Před 4 lety +35

    Praise God! Marvelous testimony!! Thank You Jesus!!!

  • @ivyverghese2153
    @ivyverghese2153 Před 2 lety +1

    എൻ്റെമകനെയും കടുമ്പത്തെയും അനുഗ്രഹിക്കേണമേ...financial security kodukkensme amen.

  • @m.gm.g5929
    @m.gm.g5929 Před 2 lety +1

    എന്റെ കർത്താവെ എന്റെ ദൈവമേ.. 🙏🙏🙏🙏

  • @georgeks3337
    @georgeks3337 Před 5 lety +8

    ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ .

  • @sheebasebastian5874
    @sheebasebastian5874 Před 5 lety +14

    Jesus is alive ! Praise the Lord

  • @francisjohn172
    @francisjohn172 Před 2 lety +3

    ഏശു ആ കുടും ബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ :: ആമ്മേൻ

  • @momnmeyummy5723
    @momnmeyummy5723 Před 3 lety +9

    God bless this family and keep them protected.

  • @kunjoonj1
    @kunjoonj1 Před 5 lety +10

    I praise you my lord Jesus Christ

  • @manjuniclavos7652
    @manjuniclavos7652 Před 5 lety +9

    All praise n glory to Jesus my lord n God

  • @saniyageorge5035
    @saniyageorge5035 Před 5 lety +4

    Dhiva സ്നേഹം എത്ര അതിശയം

  • @jessyclamand1188
    @jessyclamand1188 Před 2 lety +1

    Eessoye ante Jisamol nalla markkukittan Anugrahikkename Reshikkename Amen Amen Amen

  • @sreelakshmi336
    @sreelakshmi336 Před 5 lety +5

    amen

  • @snehappuassuntha423
    @snehappuassuntha423 Před 2 lety +3

    Praise the Lord Jesus King thanks ❤️🙏❤️

  • @gracygeorge7427
    @gracygeorge7427 Před 5 lety +5

    Daivam dharalayamayi ningale anugrahikkatte ningalude sakshyam mukahnthiram anekar kristhuvilekku thiriyatte

  • @nobinanto5357
    @nobinanto5357 Před 5 lety +9

    വളരെ teching അയ്യാ സാഷിം

  • @marysunny5256
    @marysunny5256 Před 2 lety

    എന്റെ ഇഈശോയെ അനുഗ്രെഹിക്കണേ

  • @devassypl6913
    @devassypl6913 Před rokem

    ആമേൻ ❤❤❤

  • @moorthyc8807
    @moorthyc8807 Před 6 měsíci

    ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @vks9289
    @vks9289 Před 2 lety +2

    നിങ്ങളുടെ മകൻ സ്വാർഗം ത്തിൽ ജീവിക്കുന്നു അവനിലൂടെ നിങ്ങൾക്കു കൃപ ചൊറിയും

    • @vinfastgoboundless3297
      @vinfastgoboundless3297 Před 2 lety

      Dear vks,aksharathettu manasilakkankazhiyum.but this is not such.ithu oru akkalanu. Daivam ningalodu kshamikkukayum bless cheyyukayum cheyyatte.

    • @vks9289
      @vks9289 Před 2 lety

      @@vinfastgoboundless3297 ആക്കിയത് നിങ്ങൾ ആണ്, എന്ത് ആണ് ഉദ്ദേശിച്ചത്,

    • @marycatherinemorais293
      @marycatherinemorais293 Před 2 lety

      @@vks9289 എന്ത് െചാറിയുഠ ? അത് വിഷമിപ്പിച്ചു

  • @ashatgopinath6036
    @ashatgopinath6036 Před rokem

    Praise the lord 🙏

  • @JamesThomas-fq1xm
    @JamesThomas-fq1xm Před 2 lety +1

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @athirasabu7637
    @athirasabu7637 Před 2 lety +1

    അമേൻ

  • @syamilijoseph6529
    @syamilijoseph6529 Před rokem +2

    We love you Jesus 🙏🙏🙏🙏🙏💓💓💓💓💓💓💓💓💓

  • @elzybenjamin4008
    @elzybenjamin4008 Před rokem +2

    God Bless U & All🙏🙏🙏

  • @snehappuassuntha423
    @snehappuassuntha423 Před 2 lety +2

    Glory to God Amen holy spirit of God Amen 🙏🙏🙏

  • @elvihjh9544
    @elvihjh9544 Před 5 lety +4

    God bless your family

  • @jissypeter239
    @jissypeter239 Před rokem +1

    Praise the Lord.. Thank you Jesus, praise you Jesus. Thank you so much sharing the testimony.

  • @prayeranddevotion6291

    Amen Amen

  • @joseabraham656
    @joseabraham656 Před rokem

    praise the lord

  • @anithaalen1237
    @anithaalen1237 Před 2 lety +1

    Praise the Lord Hallelujah 🙏🙏🙏😊

  • @simonabraham9645
    @simonabraham9645 Před 5 lety +13

    A blessed family !!!!!

  • @rosejoseph3334
    @rosejoseph3334 Před rokem

    Praise the Lord. Prayers for you and your family 👪.

  • @pushpangadanthampi8679
    @pushpangadanthampi8679 Před 5 lety +14

    Praiselord,Godbless Ur.family

  • @mathewjohn4431
    @mathewjohn4431 Před 2 lety +1

    God bless you family

  • @shinykdominicdominic2387

    Praise lord

  • @ranisreepillai1537
    @ranisreepillai1537 Před 2 lety +1

    Thank you Jesus 🙏🙏🙏

  • @angelsworld6034
    @angelsworld6034 Před 5 lety +3

    Great testimony god please give me some more faith

  • @MsCamir
    @MsCamir Před 2 lety +1

    God Amighty bless all of you. Praise & Gloryfy Lord Jesus Christ, He is the Son of Living God. Amen

  • @lissythomas5114
    @lissythomas5114 Před 5 lety +3

    Praise the LORD Amen

  • @sebastianjoseph550
    @sebastianjoseph550 Před rokem +1

    Wonderful Testimony may God bless you and your family

  • @molyfrancis6332
    @molyfrancis6332 Před 2 lety +1

    Ente makalkk avalude kuttikale mamodeesa nalkan sadhikkane. M akalkk divyakarunyam sweekarikkan sadhikkane makkal moonnu perkum Divyakarunya bhakthi nalkane

  • @noel730723
    @noel730723 Před rokem

    Praise the Lord Jesus Christ.

  • @susyjoseph9381
    @susyjoseph9381 Před 2 lety

    Parishudha പരമ dhiviya karunniyame enneravum Aradhanayum sthuthiyum pukazchayum Amen 🙏🙏🙏🌹🌹🌹

  • @georgevarghese2735
    @georgevarghese2735 Před 5 lety +3

    Yessu ningale anugrehikkatte

  • @jessyclamand1188
    @jessyclamand1188 Před 2 lety

    Eessoye ante kudumbathilekku varenname Achayanet kanninu kazhca koduthu Anugrahikkename Reshikkename Amen Amen Amen

  • @jessyclamand1188
    @jessyclamand1188 Před 2 lety

    Eessoye ante Jisamol examinu poyirikku kued uddayirikkename Anugrahikkename Reshikkename Amen Amen Amen Hallelujah

  • @raphaeltj1029
    @raphaeltj1029 Před 5 lety +1

    God may Bless your Family

  • @ajinc3860
    @ajinc3860 Před 4 lety +3

    Praise God

  • @minimathew5275
    @minimathew5275 Před 2 lety +1

    Amen

  • @MercyJose-fn2kt
    @MercyJose-fn2kt Před 2 lety +3

    Great inspirational message ❤️🙏🏼 please pray for me to get more deep faith, and love in God.❤️🙏🏼🙏🏼

  • @threasyammaphilip5515

    Praise God. May you be blessed 🙏🙏🙏🙏

  • @joseabraham1903
    @joseabraham1903 Před 3 lety +2

    God blesses the family

  • @maryabraham633
    @maryabraham633 Před 2 lety +1

    Praise the Lord 🙏🙏🙏

  • @jessyclamand1188
    @jessyclamand1188 Před 2 lety

    Eessoye ante Jincy mole sacharichu chennu thottu suhamakki joli cheyuvan aarogam kodukkename makkale Anugrahikkename Reshikkename Amen Amen Amen

  • @sumeshp.k.8675
    @sumeshp.k.8675 Před 2 lety +1

    Amen Amen 💖

  • @abyk76
    @abyk76 Před 5 lety +6

    May God bless you all

  • @mollygeorge748
    @mollygeorge748 Před 2 lety +1

    All praise to my Lord Jesus Christ 🙏

  • @cherrycherian6429
    @cherrycherian6429 Před 2 lety

    Great testimony. All glory to the Father, Jesus Christ, and the Holy Spirit. Thanks for sharing.

  • @kunjumolmathew7443
    @kunjumolmathew7443 Před 5 lety +5

    May God bless u all

  • @jessyclamand1188
    @jessyclamand1188 Před 2 lety

    Eessoye ante vesuvasam verthippikkena me Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙌🙌🙌

  • @ponnammakr6564
    @ponnammakr6564 Před 5 lety +2

    Thanks god

  • @lijinalijina2535
    @lijinalijina2535 Před rokem

    Ammen

  • @beenajimmy4552
    @beenajimmy4552 Před 3 lety +2

    Hallelujah

  • @noel730723
    @noel730723 Před rokem

    God selects his subjects. Born as Christian but still waiting for his selection. Blessed are you who are called for his Super. Your testimony is actually an eye opener for Christians like me to praise the Lord Jesus Christ.

  • @pappachanancil5103
    @pappachanancil5103 Před 5 lety +4

    Ave Maria

  • @joykp1564
    @joykp1564 Před rokem +1

    Amen Jesus Christ amen

  • @vmammenabraham
    @vmammenabraham Před 5 lety +2

    God bless you all.

  • @mariasebin348
    @mariasebin348 Před 2 lety +1

    Aunty... Orupadu santhosham ketit........ Esho ennum kude undakum

  • @rajank1181
    @rajank1181 Před rokem +1

    🙏🙏🙏