ബൈബിൾ കത്തിച്ചുകൊന്ത വലിച്ചെറിഞ്ഞു. ഓമനക്കുട്ടൻ്റേയും അമ്പിളിയുടെയും ജീവിതത്തിൽ പിന്നീട് സംഭവിച്ചത്.

Sdílet
Vložit
  • čas přidán 6. 05. 2022
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ബൈബിൾ കത്തിച്ചുകൊന്ത വലിച്ചെറിഞ്ഞു. ഓമനക്കുട്ടൻ്റേയും അമ്പിളിയുടെയും ജീവിതത്തിൽ പിന്നീട് സംഭവിച്ചത് - I Witness Testimony Malayalam
    Malayalam Christian Testimony

Komentáře • 263

  • @preethajayaprasad835
    @preethajayaprasad835 Před 2 lety +55

    ഞാൻ ഒരു ഹിന്ദുവാണ്, അങ്ങേ അറ്റംവരെ വിഷമിച്ചാലും എന്നെ വിഷമത്തിൽ നിന്ന് കൈ പിടിച്ചുയർത്താൻ എന്റെ ഈശോ ഉണ്ടെന്ന് ഞാൻ കഴിഞ്ഞ 2 വർഷമായി ഞാൻ വിശ്വസിക്കുന്നു. ഈശോ ആണ് എന്റെ ഏക ദൈവം 🙏

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Před 2 lety +1

      താൻ ഹിന്ദുവായി അഭിനയിക്കേണ്ട. കള്ളസക്ഷ്യം പറയരുതെന്നാണ് കർത്താവ് പറഞ്ഞിരിക്കുന്നത്.

    • @radhamadhavan7134
      @radhamadhavan7134 Před 2 lety +2

      Njanum
      Yesuvinte mugam
      Enne kanichuthannu🙏🙏🙏

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Před 2 lety

      @@radhamadhavan7134 എന്ന്?

    • @radhamadhavan7134
      @radhamadhavan7134 Před 2 lety +2

      15varshamai
      Karthavil
      Viswasikkunnu🙏🙏🙏

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Před 2 lety +1

      @@radhamadhavan7134 ഞാൻ ഇരുപതു വർഷം കൊണ്ട് മഹാത്മാഗാന്ധിയിൽ വിശ്വസിക്കുന്നു.

  • @greenrose859
    @greenrose859 Před 2 lety +121

    ഞാൻ ഒരു muslim ആണ്... ഞാൻ യേശുവിനെ അങ്ങേയറ്റം സ്നേഹിക്കുന്നു... ❤️🥰.. ഒരുപാട് സ്നേഹം 🥰

    • @user-nz5gf1gu5k
      @user-nz5gf1gu5k Před 2 lety

      🥰

    • @varghesepureparambil5516
      @varghesepureparambil5516 Před 2 lety +5

      YESU. SAKALA. JENATHADE. DEHVAM. VESAWASEKU.

    • @womensarea4792
      @womensarea4792 Před 2 lety +2

      Jesus bless you abundantly ❤️

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Před 2 lety

      താൻ മുസ്ലിം ആണെങ്കിൽ ഒൻപതാമത്തെ സൂറത്തു ഏതെന്നു പറഞ്ഞേ.

    • @greenrose859
      @greenrose859 Před 2 lety +4

      @@rajanmulloorvaliyaveedu3838 അയ്യേ.. Surath ethanenn ചോദിച്ചിട്ടാണോ muslim ano എന്ന് അറിയാൻ ശ്രമിക്കുക... 🙊..??? 9 th surath in ഖുർആൻ എന്ന് google ചെയ്താൽ ഏതൊരാൾക്കും name of surah കിട്ടും... 😂😂.. ജന്മം കൊണ്ടും ജീവിതം കൊണ്ടും ഞാൻ മുസ്ലിം തന്നെയാണ്.. എങ്കിലും യേശുവിന്റെ തണൽ എനിക്ക് ജീവിതത്തിൽ പലപ്പോഴും മനസ്സിന് സമാധാനം തന്നിട്ടുണ്ട്... അദ്ദേഹത്തിന്റെ ജീവിതചരിത്രം ഏറെ ബഹുമാനം തോന്നുന്ന ഒന്നാണ്... ❤️❤️

  • @nalinirajan8871
    @nalinirajan8871 Před 2 lety +12

    കർത്താവേ... എന്നെ വേദനിപ്പിക്കുന്ന എല്ലാ ദുഷ്ട ശക്തികളെയും എന്നിൽ നിന്ന് അകറ്റി റജി സ്ട്രേഷന്റെ കാര്യം തടസ്സങ്ങളില്ലാതെ നടത്താത്തരണമേ...🙏🙏

  • @anuanutj4491
    @anuanutj4491 Před 2 lety +27

    കർത്താവായ യേശുവിന് ഒരായിരം നന്ദി

  • @JG-ub2tf
    @JG-ub2tf Před 2 lety +33

    ഈശോയെ അങ്ങേക്ക് മഹത്വം🙏 🙏

  • @womensarea4792
    @womensarea4792 Před 2 lety +50

    കർത്താവായ യേശുക്രിസ്തു മാത്രം ആണ് ലോക രക്ഷകനും എകദൈവവും 🙏🙏🙏

  • @priya5503
    @priya5503 Před 2 lety +6

    ആര്യ - കർത്താവെ പ്ലസ് ടു റിസൾട് വരുമ്പോൾ മുഴുവൻ വിഷയങ്ങൾക്കും Full A+ നൽകി അനുഗ്രഹിക്കുന്നതിനു നന്ദി 🙏🙏🙏🙏🙏

  • @annalisavezhampassery5251
    @annalisavezhampassery5251 Před 2 lety +48

    ഈ കുടുംബത്തെ സംരുദ്ധമായി അനുഗ്രഹിക്കട്ടെ ദൈവം 🙏🙏🌹🔥🌈😘🥰💐❣️

  • @jancybaby5524
    @jancybaby5524 Před 2 lety +108

    മുഴുവൻ കേട്ടത് കരഞ്ഞു കൊണ്ടാണ്.. നമ്മുടെ കർതതാവിനു എന്തൊരു സ്‌നേഹമാണ് എല്ലാവരോടും.. കർത്താവെ അങ്ങയുടെ കരുണ എല്ലാ മക്കളിലും ചൊറിയണമേ.. ആമേൻ 🙏

    • @maryulahannan3333
      @maryulahannan3333 Před 2 lety +3

      q

    • @hareeshkunnothupurayil2210
      @hareeshkunnothupurayil2210 Před 2 lety

      m മതി l

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Před 2 lety +1

      മക്കളെ ചൊറിയാനോ? 😄

    • @thankachank8703
      @thankachank8703 Před 2 lety +2

      @@maryulahannan3333 good testmony thankyoùload amen god bless yourfamily

    • @harishenoi2169
      @harishenoi2169 Před 2 lety +2

      @@rajanmulloorvaliyaveedu3838 ദൈവം എല്ലാ തെറ്റും ക്ഷമിക്കുന്നു. അക്ഷരതെറ്റും. ആ പിതാവിനെ പോലെ നിങ്ങളും ക്ഷമിക്കുന്നവരാകൂ ഹല്ലേലുയ

  • @josejoseph3041
    @josejoseph3041 Před 2 lety +34

    ഇത്തരം സാഷ്യങ്ങൾ മനസ്സിന് സന്തോഷം നൽകുന്നു 🌹

  • @aneeshrprasad2813
    @aneeshrprasad2813 Před 2 lety +22

    രണ്ടുപേരെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @johnsonthomas1649
    @johnsonthomas1649 Před 2 lety +4

    യേശുവേ നന്ദി ,യേശുവേ സ്തോത്രം, ഞങ്ങളുടെ മേലും, ലോക മക്കളുടെ മേലും തുണയായിരിക്കേണമേ.

  • @christinwilson3104
    @christinwilson3104 Před 2 lety +49

    യേശുവേ ആരാധന, യേശുവേ നന്ദി, യേശുവേ സ്തുതി.

  • @jollymathew2706
    @jollymathew2706 Před 2 lety +16

    തന്നെ വിളിച്ചപേക്ഷിക്കുന്നവരെ അവൻ ചേർത്ത് നിർത്തി... 🙏. ദൈവം നല്ലവനാണ്🙏.

  • @alan-fi5rl
    @alan-fi5rl Před 2 lety +38

    ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് സംഭരമിക്കേണ്ട ഞാനാണ് നിന്റെ ദൈവം ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും(ഏശയ്യ 41:10)

  • @ashadeepu1184
    @ashadeepu1184 Před 2 lety +11

    യേശുവേ നന്ദി. യേശുവേ സ്തുതി.🙏🙏🙏🙏

  • @silviaaugustine1211
    @silviaaugustine1211 Před 2 lety +16

    യേശുവേ നന്ദി..

  • @johnthebaptist4426
    @johnthebaptist4426 Před 2 lety +18

    നിങ്ങളുടെ സാക്ഷ്യം കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. തമ്പുരാൻ നിങ്ങളുടെ കടബാദ്ധ്യതകളെല്ലാം മാറ്റി കുട്ടികളുടെ ഉയർച്ചയിൽ സംതൃപ്തിയുള്ളവരാകുമാറാകട്ടെ! സത്യ ദൈവത്താൽ വിശ്വാസത്തിലേക്കു കരംപിടിച്ചുയർത്തപ്പെട്ട കുടുംബത്തെ തലമുറതലമുറയോളം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

  • @shyniajith9393
    @shyniajith9393 Před 2 lety +9

    ഞാൻ എന്റെ മാതാവിനെയും ഈശോയെയും ഒരു പാട് ഒരു പാട് സ്നേഹിക്കുന്നു ആരാധിക്കുന്നു🙏🙏🙏

  • @remanymohan8801
    @remanymohan8801 Před 2 lety +12

    യേശുവേ നന്ദി 🙏

  • @sareenasari1614
    @sareenasari1614 Před 2 lety +9

    ഞാൻ മുസ്ലിം ആണ് ഞാൻ യേശുവിൽ വിശ്വസിക്കുന്നു

  • @arunmohanarunmohan5509
    @arunmohanarunmohan5509 Před 2 lety +6

    യേശുവേ കൃപ യേശുവേ ആരാധന

  • @lisykuruvila2351
    @lisykuruvila2351 Před 2 lety +25

    യേശുവേ സ്തുതി സ്തുതി സ്തുതി

  • @akthankachan3767
    @akthankachan3767 Před 2 lety +28

    ഈശോ സഹോദരനേയും കുടുംബത്തേയും ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @priya5503
    @priya5503 Před 2 lety +3

    അക്ഷയ് - 10 th റിസൾട്ട്‌ വരുമ്പോൾ മുഴുവൻ വിഷയങ്ങൾക്കും Full A+ നൽകി അനുഗ്രഹിക്കുന്നതിനു നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @annapeter5633
    @annapeter5633 Před 2 lety +24

    ഇനിയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @jainammajoseph8545
    @jainammajoseph8545 Před 2 lety +5

    ഈശോ നിങ്ങൾ ളേ അനുഗ്രഹിക്കട്ടെ... അതു പോലെ. മറ്റു ള്ള വരെയും 🙏🙏🙏

  • @georgevarghese2735
    @georgevarghese2735 Před 2 lety +4

    യേശൂവേ ഈ കുടുമ്പത്തെ എപ്പോഴും കാത്തോണേ

  • @alwinsalphons8129
    @alwinsalphons8129 Před 2 lety +10

    Eesoyee Thanks.Eesoyee sthuthi . Hallelujah.🙏🙏🙏🙏

  • @archanan450
    @archanan450 Před 2 lety +18

    Hallelujah 🥰

  • @manjumoljoseph9275
    @manjumoljoseph9275 Před 2 lety +14

    Ethre valiya faith sahodari ♥️May God bless your family again and again

  • @holyspirit577
    @holyspirit577 Před 3 měsíci

    ഞാനും എന്റെ കുടുംബവും 2012 ഇൽ മാമോദീസ സ്വീകരിച്ചത് ഈശോയെ നന്ദി 🙏🏻🙏🏻🙏🏻

  • @thresiammasamuel8805
    @thresiammasamuel8805 Před 2 lety +21

    Praise the Lord. Hallelujah

  • @anilkumarchellappan5539
    @anilkumarchellappan5539 Před 2 lety +5

    ഹാലേലൂയ സ്തോത്രം സ്തോത്രം

  • @Amal-bu6cp
    @Amal-bu6cp Před 2 lety +14

    ആമേൻ 🙏🙏🙏🙏

  • @vinodjob6882
    @vinodjob6882 Před 2 lety +20

    Thank you JESUS

  • @yesiiqbal2445
    @yesiiqbal2445 Před 2 lety +13

    Yesuve nandi yesuve Sthuthi Amen 🌹✝️🌹🙏🌹⛪🌹 Hallelujah 🌹

  • @anithomas136
    @anithomas136 Před 2 lety +17

    Praise be to God.May God bless your family abundantly.🙏🙏

  • @sreedevibalan8873
    @sreedevibalan8873 Před 2 lety +5

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @paulosemathay2872
    @paulosemathay2872 Před 2 lety +25

    ദൈവം സമൃദ്ധ മായി അനുഗ്രഹിക്കട്ടെ.

  • @kochumolkochu2424
    @kochumolkochu2424 Před rokem +1

    എന്റെ esuvina നന്ദി 🙏🙏🙏

  • @d4manfilmclub
    @d4manfilmclub Před 2 lety +1

    ഈ വീഡിയോ വളരെ ഹൃദയത്തെ നൊമ്പരപ്പെടുത്തി ഞാനറിയാതെ കണ്ണുകൾ നിറഞ്ഞു ഈശോ വലിയവനാണ് ജീവനും സത്യവും വഴിയും

  • @gijithankachen6224
    @gijithankachen6224 Před 2 lety +12

    Daivam ningalude viswasatheyum samarppanatheyum manikkunnu.Christ melkkumel anughrahikkatte,makkale Daivam nayikkum.Agnus ,you r really a beautiful soul with grace ...

  • @thomasjmj1
    @thomasjmj1 Před 2 lety +4

    നിങ്ങൾ ഭാഗ്യമുള്ളവരാണ്. ദൈവത്തിന് സ്തുതി. 🌷🌷

  • @ajinjohn7889
    @ajinjohn7889 Před 2 lety +2

    All glory to God...Hallelujah..Amen 🙏 🙏🙏My Lovely Jesus Alive🙏🙏🙏

  • @moorthyc8807
    @moorthyc8807 Před rokem

    കർത്താവ് അനുഗ്രഹിക്കട്ടെ

  • @martinjohn4766
    @martinjohn4766 Před rokem

    ഈശോയെ.... നീ എത്ര വലിയവൻ.... നിന്നെ അറിയാൻ സാധിച്ചവർ.... ഭാഗ്യവാന്മാർ..... ഹല്ലേലുയ.....വഴിയും സത്യവും ജീവനും.... നീയെ... നാഥാ.... ആമ്മേൻ

  • @anuanutj4491
    @anuanutj4491 Před 2 lety +12

    May God bless u 🙏and family

  • @lillyjoy217
    @lillyjoy217 Před 2 lety +6

    Praise the lord hallelujah hallelujah hallelujah hallelujah

  • @rejibindhu9535
    @rejibindhu9535 Před 2 lety

    കർത്താവ് നോട്ടമിട്ടാൽ കീഴടങ്ങുകയെ വഴിയുള്ളു amen❤️❤️🥰🥰🥰

  • @vimalajose4252
    @vimalajose4252 Před 2 lety +3

    ബ്രദർ എന്റെ മോൾക്ക്‌ വേണ്ടി കൂടി പ്രാർത്ഥിക്കണമേ

  • @nesthermariyalsuresh7939
    @nesthermariyalsuresh7939 Před 2 lety +19

    Praise to Jesus...
    Amen 🙏
    Dear brother and sister kindly pray for my Hindu husband and son to be touched by Lord Jesus....

  • @kgeorge1102
    @kgeorge1102 Před 2 lety +6

    Praise the Lord .God bless your family.Haalaluya

  • @Binudenny
    @Binudenny Před 2 lety +12

    I Love. You jesus

  • @sajijose4005
    @sajijose4005 Před 2 lety +4

    യേശുരാജാവിന് കോടാനുകോടി സ്തുതി സ്തോത്രങ്ങൾ

  • @archanan450
    @archanan450 Před 2 lety +17

    I witness christ too🥰

  • @noel730723
    @noel730723 Před 2 lety +1

    Good witness. Being a Christian i never was fortunate to bear witness like you sister and brother. May God bless you to open the eyes of all to see the saviour of the world. Only the chosen one can bear witness.

  • @rajeshudayapuram7618
    @rajeshudayapuram7618 Před 6 dny

    ഈശോയേ അങ്ങക്ക് മഹത്വം

  • @josealexanderalbeth7077
    @josealexanderalbeth7077 Před 2 lety +1

    Amen ,Amen " Praise the Lord "

  • @zinniaarun4602
    @zinniaarun4602 Před 2 lety +5

    Praise the Lord.. 💐

  • @samuelrajan4399
    @samuelrajan4399 Před rokem +1

    Amazing Testimony. You should open your own ministry in the you tube. That will help many nonbelievers come to Christ. Our God is a Living God.

  • @babygeorge2643
    @babygeorge2643 Před 2 lety +1

    ആമ്മേൻ മാതാവേ നന്ദി ഹല്ലേലുയ്യ

  • @EmmanuelJoseph-se9sy
    @EmmanuelJoseph-se9sy Před 2 lety +4

    Praise the Lord

  • @sinimolsinimol2633
    @sinimolsinimol2633 Před 2 lety +8

    യേശുവേ കോടാനു കോടി നന്ദി 🙏🙏🙏🙏🙏

  • @thresiammamani8473
    @thresiammamani8473 Před 2 lety +1

    Wonderful message

  • @joyjoseph5732
    @joyjoseph5732 Před 2 lety +6

    God bless you

  • @liarkkl753
    @liarkkl753 Před 2 lety +1

    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12

  • @varghesepureparambil5516

    JATHY. ELLA. MATHAM. ELLA. DEHVAM. ELLAVAREYUM. SNEHYKUNNU. AMEN. JESUS. GOD.

  • @antonyleon1872
    @antonyleon1872 Před 2 lety +3

    Esho Mishihaiku Sthuthi 🙏✝️♥️🌹 Amen

  • @radhamadhavan7134
    @radhamadhavan7134 Před 2 lety +4

    Yesuvenanni esuvesthothtam
    Yesuve aradhana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @maneshmohan659
      @maneshmohan659 Před 2 lety

      മാധാവേ കർത്താവിനോട് പറയണമേ എന്റെ ഭാര്യെയും കുഞ്ഞിനേയും തിരികെ നൽകാൻ വേണ്ടി അപേക്ഷിക്കണമേ

  • @bijoujacob8506
    @bijoujacob8506 Před 2 lety +8

    ❤God bless you ❤

  • @merldoll
    @merldoll Před 2 lety +1

    Praise the Lord. May good Lord bless you all. Thank you Jesus and praise you Jesus Amen Amen Amen

  • @kkmathew6112
    @kkmathew6112 Před 2 lety +5

    കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും. അവിടുന്നു സകലരുടെയും ദൈവമാണ് ✝️🙏

  • @theworldviewer2390
    @theworldviewer2390 Před 2 lety +3

    അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന്‌ ഒരു ദിവസം നിശ്‌ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന്‌ ഉയര്‍പ്പിച്ചുകൊണ്ട്‌ അവിടുന്ന്‌ ഇതിന്‌ ഉറപ്പു നല്‍കിയിട്ടുമുണ്ട്‌.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 31

  • @thresiammamani8473
    @thresiammamani8473 Před 2 lety +2

    God bless your family

  • @babuiype883
    @babuiype883 Před 2 lety +7

    Amenysuveeeeeee 👏👏👏👏👏👏👏👏👏👏

  • @molycherian2343
    @molycherian2343 Před 2 lety +9

    Praise the Lord. Amen. Halleluja 🙏🙏🙏🙏🙏

  • @julieanu6283
    @julieanu6283 Před 2 lety +2

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!!!!

  • @mathewjohn4431
    @mathewjohn4431 Před 2 lety +5

    God bless you family 🔥🔥🔥

  • @mable9355
    @mable9355 Před 2 lety +3

    ദിവസംവും ana കരുതുന്ന സ്‌നേഹം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😭😭😭😭😭😭😭😭😭

  • @rinaarangassery7843
    @rinaarangassery7843 Před 2 lety

    kARTHAVE AVIDENNU kudubathe thudarnnu anugrehikename. Karthave mahathom nanni.

  • @ivyjohn6695
    @ivyjohn6695 Před 2 lety +2

    🙏🏾🙏🏾🙏🏾❤

  • @neethumanoj6439
    @neethumanoj6439 Před 2 lety +1

    eshopa ellavarkum agyaude sneham manasilakan sathikaname❤

  • @rejiaaron5366
    @rejiaaron5366 Před 2 lety +2

    Jesus is great.god blesss

  • @narayananunni6994
    @narayananunni6994 Před 2 lety +2

    Thank you God thank you Jesus

  • @sunilthomas8403
    @sunilthomas8403 Před 2 lety +2

    Thank God

  • @christeenakevin4546
    @christeenakevin4546 Před 2 lety +1

    Yeshuve Aradhna 🙏🙏🙏🙏

  • @rosejoseph3334
    @rosejoseph3334 Před 4 měsíci

    Ambly you are very graceful

  • @joyixeviyer7216
    @joyixeviyer7216 Před rokem

    ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ സമൃദ്ധമായി

  • @rajanmulloorvaliyaveedu3838

    ഡിവൈൻ കേന്ദ്രം മെഡിക്കൽക്കോളേജിലോട്ട് മാറ്റിയിരുന്നെങ്കിൽ പതിനായിരക്കണക്കിന് രോഗികൾ മരിക്കാതിരിക്കുകയും സുഖംപ്രാപിക്കുകയും ചെയ്യുമായിരുന്നു. മരുന്നിന്റെ പൈസയും സർക്കാരിന് ലഭിക്കാമായിരുന്നു.

  • @bijipoly4427
    @bijipoly4427 Před 2 lety +3

    Amen 🙏🙏🙏

  • @binujohnbinujohn753
    @binujohnbinujohn753 Před 2 lety +1

    യേശു മാത്രം കർത്താവ്

  • @vinujajose8565
    @vinujajose8565 Před 2 lety +2

    സ േഹാദരി മകൻ ൭൭ദവ൦ ജോലി നൽകിയതിനു ഒരു പാടു സ േതാഷ൦. അയി. എന്റെ മകൻ ജോലി േപകാ൯ മനസ്സു നൽകണമെന്ന് പ൪ത൧ികണ൭മ൬ അപ്പേകഷികു൬. നിഥിൻ സമ൪പിക്കുന്നു

  • @rosejoseph3334
    @rosejoseph3334 Před 4 měsíci

    Lord be praised. You are saved.

  • @sunilaugustine7500
    @sunilaugustine7500 Před 2 lety +1

    അനുകൂലവും പ്രതികൂലവും ആയ ഒത്തിരി കമന്റുകൾ കണ്ടു. മതം മാറ്റുന്ന തട്ടിപ്പ് എന്ന് ചിലർ തെറ്റിദ്ധരിക്കുവാൻ ഇടവരുന്നു.ഭൗതിക പ്രശ്നംമാറ്റുന്നതുകൊണ്ടാണോ ദൈവം ദൈവമാകുന്നത്. ഭൗതികമായ ക്ലെശങ്ങൾ അനുഭവിക്കുന്ന എത്രയോ വിശുദ്ധരായ ക്രൈസ്തവർ നമുക്ക് ചുറ്റും ഉണ്ട്‌. രോഗത്താൽ നിലവിളിക്കുന്ന എത്രയോ പേർ രോഗശാന്തി കിട്ടാതെ മരിച്ചവർ എത്രയോ പേർ. ഒരു തിന്മയും ചെയ്യാതെ ജീവിച്ചിട്ടും എന്നും ദുരിതത്തിൽ കഴിയുന്ന എത്രയോ സത്യവിശ്വാസികൾ. മഹാ അപരാധങ്ങൾ ചെയ്തിട്ടും ഒരു ജലദോഷം പോലും വരാത്ത എല്ലാ രംഗത്തും നേട്ടം മാത്രം ഉണ്ടാക്കുന്ന എത്രയോ ക്രൂരൻമാർ ചുറ്റിലും ഉണ്ട്‌. ക്രൈസ്തവവിശ്വാസം ഭൗതികമായ നേട്ടവും കോട്ടവുമായി ബന് ധ പ്പെടുത്തിപ്പറയുന്ന ശൈലി തികച്ചും തെറ്റാണ്. യേശുവിന്റെ ഉത്ഥാനവുമായി ബന്ധപ്പെട്ടാണ് അതിന്റെ അടിത്തറ. മറ്റൊരുവനിലും രക്ഷയില്ല ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നമ്മുടെ രക്ഷയ്ക്കായി യേശു നാമം അല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്ന നടപടി പുസ്തകം 4/12ന്റെ അർത്ഥം, പാപമോചനവുമായി ബന്ധപ്പെടുത്തിവേണം മനസ്സിലാക്കാൻ. യേശു ഒരു മതസ്ഥാപകൻ അല്ല, ഏക രക്ഷകൻ ആണ്. രക്ഷയുടെ സന്ദേശം ആണ് സുവിശേഷം. അത് പകർന്നുനൽകാൻ എല്ലാമനുഷ്യരെയും രക്ഷയിലേക്ക് നയിക്കാൻ യേശു രൂപീകരിച്ച സംവിധാനം ആണ് സഭ. ബൈബിൾ ശാസ്ത്രീയമായി മനസ്സിൽ ആക്കാതെ, ആഴത്തിൽ പഠിക്കാതെ, ബൈബിളിനെയും ക്രൈസ്തവരെയും പരിഹസിക്കുന്നവരും തെറിവിളിക്കുന്നവരും ഉണ്ട്‌. ആഴത്തിൽ പഠിക്കാതെ ബൈബിൾ പ്രസംഗിക്കുന്ന അബദ്ധഉപദേശകരും ഉണ്ട്‌.. എന്താണ് സത്യം, ആരാണ് ദൈവം, നിരന്തരം ഈ ഒരു അന്വേഷണം നടത്തുന്നവർ അത് കണ്ടെത്തും. ഭൂരിപക്ഷം ആൾക്കാരും മതത്തിന്റെ വഞ്ചനയിൽ കുടുങ്ങികഴിയുന്നു. മതത്തിനും ഉപരിയാണ് സത്യവും ദൈവവും. സത്യത്തെയും ദൈവത്തെയും കണ്ടെത്തുന്നവർ നന്നായി പ്രാർത്ഥിക്കും, ബഹളം വയ്ക്കില്ല, ശാന്തരും, വിശുദ്ധിക്ക്‌ പ്രാധാന്യം നൽകുന്നവരും ആയിരിക്കും. പേര് പ്രശസ്തി, ധനം, സുഖം, നേട്ടം, ഇതിനായി ഒന്നും പരക്കം പായില്ല. എല്ലാത്തരം തിന്മയ്ക്കും എതിരെയുള്ള ശക്തമായ നിലപാടാണ് ക്രിസ്തു ശിഷ്യന്റെ മുഖമുദ്ര

  • @onasispeter2950
    @onasispeter2950 Před rokem

    അവസാനം വരെ പിടിച്ചു നിൽക്കുന്നവൻ രക്ഷ പ്രാപിക്കും 🙏🏻

  • @vivekvlogs2802
    @vivekvlogs2802 Před 2 lety +1

    കരയാതെ കാണാൻ കഴിയില്ല

  • @lizyammaantony2350
    @lizyammaantony2350 Před 2 lety +1

    Praise the lord

  • @antonyjoseph9342
    @antonyjoseph9342 Před 2 lety +3

    An innocent testimony.

  • @emeemas.j1475
    @emeemas.j1475 Před 2 lety +1

    Good