Njandu Pudikkanu | Folk Song | Anjana S Kumar | Abhijith | 4K Video | Viral Tribal Songs

Sdílet
Vložit
  • čas přidán 18. 08. 2023
  • ഞണ്ടു പുടിക്കണു - വൈറൽ താരങ്ങളായ അഞ്ജന ടീച്ചറും അഭിജിത്തും
    ഒരുക്കിയ മനോഹര ഗാനം
    Song: Njandu Pudikkanu | Lyrics: Traditional | Re-Arranged by: Mineesh Thamban
    Singer: Anjana S Kumar
    Album: Tribal Song | Final Mix: Sreejith Sankar | Recordist: Jude
    Direction: Riyaz Irinjalakuda | Camera: Nidhin Thalikulam
    Editing: Reneesh Ottapalam | Assistent Director: Abhijith Vaniyambalam
    Studio: Magic Mango Film Studio, Cochin
    Special Thanks: Beena Varghese (Government Higher Secondary School Kartikulam)
    അഞ്ജന ടീച്ചറും അഭിജിത്തും ചേർന്നൊരുക്കിയ
    ഒരുക്കിയ മറ്റുമനോഹര ഗാനങ്ങളുടെ വീഡിയോ ലിങ്കുകൾ
    Jimbilappa Jimbile : • Jimbilappa Jimbile | T...
    Malayadi Vaarathi : • Malayadi Vaarathi | Tr...
    Mulla Malai Poomalai : • Mulla Malai Poomalai |...
    Sodho Sodho Aalamithe : • Sodho Sodho Aalamithe ...
    Thayyurile Kunju Vallyama : • Thayyurile Kunju Vally...
    Njandu Pudikkanu : • Njandu Pudikkanu | Fol...
    Pathalum Pathenedi Pullirankuma : • Pathalum Pathenedi Pul...
    Enthenthu Chodanda : • Enthenthu Chodanda | T...
    Content Owner: Manorama Music
    Facebook: / manoramasongs
    Instagram: / manoramamusic
    CZcams: / manoramafilmsongs
    Twitter: / manorama_music
    Published by The Malayala Manorama Company Private Limited
    #NjanduPudikkanu #FolkSong #AnjanaTeacher #Abhijith #folk #folksong #malayalamfolk #naadanpattukal #tribalsong #AnjanaTeacher #manoramamusic #traditionalmusic
  • Hudba

Komentáře • 198

  • @ManoramaFilmSongs
    @ManoramaFilmSongs  Před 4 měsíci +5

    czcams.com/play/PLG4Yw4HBlnx-DbUDR9DWr0d9NjWO-Dg2p.html
    വൈറൽ താരങ്ങളായ അഞ്ജന ടീച്ചറും അഭിജിത്തും
    ഒരുക്കിയ മനോഹര ഗാനങ്ങൾ കാണാം

  • @aparnakreji2454
    @aparnakreji2454 Před 11 měsíci +143

    ഞാൻ പഠിപ്പിക്കുന്ന മക്കൾ...ടീച്ചർ എന്റെ സഹപ്രവർത്തക.......❤❤❤ആശംസകൾ

    • @santhoshmons6567
      @santhoshmons6567 Před 11 měsíci +7

      പൊന്നു ടീച്ചറെ ഭാഗ്യം അല്ലെ അഘോഷിക്കല്ലെ വേണ്ടത് 😂😊

    • @cllanemuttadatrivndrmu3359
      @cllanemuttadatrivndrmu3359 Před 11 měsíci

      💗💖

    • @user-ze6li8ir5c
      @user-ze6li8ir5c Před 10 měsíci

      ​@@cllanemuttadatrivndrmu3359a waqqs4ewwà😢

    • @_India853
      @_India853 Před 9 měsíci +1

      Mdm..
      ഇത് സ്ഥലം എവിടാണ് ?
      സ്ക്കൂളിന്റെ പേരെന്താണ് ?

    • @vipinvpm6038
      @vipinvpm6038 Před 7 měsíci

      Beautiful ❤❤❤🎉

  • @sudhababu5705
    @sudhababu5705 Před 11 měsíci +40

    ഇതുപോലൊരു ടീച്ചറിനെ തന്നതിന് ഈശ്വരനോട് നന്ദിപറയ് മക്കളേ .... ടീച്ചറിനെ ഒരുപാടിഷ്ടം ❤️❤️❤️

  • @sreerajsreeraj9617
    @sreerajsreeraj9617 Před 11 měsíci +48

    ഒരു രക്ഷയുമില്ല 👌👌👌നല്ല പോസ്റ്റിവ് എനർജി ഉണ്ടാകുന്ന അതിമനോഹരമായ ഗാനം ❤️❤️❤️❤️❤️

  • @vikramankani4522
    @vikramankani4522 Před 11 měsíci +21

    മനോഹരമായ ട്രൈബൽ സോങ്ങ് .ടീച്ചറും കുട്ടികളും പൊളിച്ചു.അമിയറ പ്രവർത്തകർക്കും നന്ദി..👍

  • @anusv-un6ru
    @anusv-un6ru Před 11 měsíci +28

    🌹🌹🌹🌹🌹🌹🌹🌹ആ കുട്ടികൾ ഒരിക്കലും മറക്കില്ല ടീച്ചരോടൊപ്പമുള്ള ഈ സ്കൂൾ ലൈഫ് 👍👍👍👍👍👍👍

  • @RDX__GAMING444
    @RDX__GAMING444 Před 11 měsíci +44

    കാട്ടികുളത്തിന്റ അഭിമാന താരങ്ങൾ.... അഞ്ജന ടീച്ചർ 🥰അഭിജിത് 👏👏👏

  • @sintomathew
    @sintomathew Před 11 měsíci +34

    സൂപ്പർ ..ടീച്ചറും കൊച്ചുകൂട്ടുകാരും തകർത്തു ❤

  • @bharathip4796
    @bharathip4796 Před 2 měsíci +1

    വളരെ മനോഹരം എത്ര കേട്ടാലും മതിയാവില്ല ❤❤

  • @gabrialklonan7546
    @gabrialklonan7546 Před 11 měsíci +16

    ടീച്ചറും കുട്ടികളും സൂപ്പർ.. 🌹🌹🌹

  • @LindasKitchen21222
    @LindasKitchen21222 Před 3 měsíci +1

    സൂപ്പർ ❤❤❤ആ കുട്ടികളുടെ സന്തോഷം കണ്ടോ 😊❤

  • @user-py9ru2kc2p
    @user-py9ru2kc2p Před 11 měsíci +22

    ടീച്ചർക്കും മക്കൾക്കും അഭിനന്ദനങ്ങൾ....
    എത്ര മനോഹരമായ ഗാനം
    അഭിജിത് മനോഹരമായി താളം പിടിക്കുന്നു.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏👍👍👌👌🌹🌹🌹💕💕💕🌷🌷🌷🌷🌷🌷🌷😍

  • @sunilc1645
    @sunilc1645 Před 10 měsíci +5

    അഭിനന്ദനങ്ങൾ നേരുന്നു സൂപ്പർ ആയിട്ടുണ്ട് 👏💖🌹

  • @bijijose5628
    @bijijose5628 Před 11 měsíci +7

    സൂപ്പർ ടിച്ച റെ ദൈവം അനുഗ്രഹിക്കട്ടെ

  • @KeralaFramez-og9wp
    @KeralaFramez-og9wp Před 10 měsíci +5

    വളരെ നല്ല പാട്ട്.. നന്നായി താളത്തോടെ പാടി... അഞ്ജന ടീച്ചറും അഭിജിത്തും നേരത്തെ തന്നെ കഴിവ് തെളിയിച്ചവർ..👏 👏👏ബാക്കിയുള്ള കുട്ടികളും നന്നായി ഈ വിഡിയോയിൽ.... കഴിവുള്ളവർ ഇനിയും ഉയർന്നു വരട്ടെ.... 👍❤️

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Před 11 měsíci +2

    എത്ര മനോഹര. രംഗം. Njangalkonum. Engineyula ടീച്ചർ മാരെ. കിട്ടിയില്ല. 7. ക്‌ളാസിൽ. കണക്. സിങ്കുലർ. Pural. എന്താണെന്ന്. മനസിലായില്ല. ഒരു kolam. പഠിച്ചിട്ടും. ആവിഷമം കൊണ്ട്. പിനീട്. പഠനം. നിറുത്തി

  • @ranibinu2977
    @ranibinu2977 Před 11 měsíci +5

    Abijithite chiriyum kottum teacherude patum enthu rasamanu❤❤👍🥰🥰

  • @sarathkrishna343
    @sarathkrishna343 Před 7 měsíci +1

    അടിപൊളി ആയിട്ടുണ്ട്
    ടീച്ചറും പിള്ളേരും സൂപ്പർ
    വരികൾ ആരോടെങ്കിലും ചോദിച്ച് ശരിയാക്കാം ആയിരുന്നു...

  • @babuad5817
    @babuad5817 Před 11 měsíci +11

    ടീച്ചറും കുട്ടികളും സൂപ്പർ .good song and good voice.ഉയരങ്ങളിൽ എത്തട്ടെ

  • @sudhamol6768
    @sudhamol6768 Před 9 měsíci +1

    Super👌👌👌❤️❤️❤️എന്തുരസാ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപോകുന്നു 🥰🥰🥰🌹🌹🌹

  • @leneeshkpleneeshkp-cf7cs
    @leneeshkpleneeshkp-cf7cs Před 10 měsíci +1

    👍എല്ലാസ്കൂളും ഇത് പോലൊരു ടീച്ചർവേണം 🙏

  • @jayankorome5936
    @jayankorome5936 Před 11 měsíci +5

    ടിച്ചറുക്കും പുറകിലെ എറ്റാ വർക്കും നാക്കളുടെ നന്ദി💪

  • @user-jo6tt8pt8d
    @user-jo6tt8pt8d Před 25 dny

    👍👍👍soooper sister🎉🎉🎉🎉🎉

  • @ncn428
    @ncn428 Před 11 měsíci +7

    ദൈവമേ എന്തൊരു voice😍❤️

  • @dencyfebin7005
    @dencyfebin7005 Před 11 měsíci +9

    Superrr❤

  • @user-bc6pu7bw3s
    @user-bc6pu7bw3s Před 11 měsíci +2

    ഒരു രക്ഷയുമില്ല big selut mam

  • @jishnumanu2086
    @jishnumanu2086 Před 11 měsíci +5

    വേറെ ലെവൽ... 👌👌👌👌👌👌👌👌

  • @sunilc1645
    @sunilc1645 Před 10 měsíci +2

    സൂപ്പർ ആയിട്ടുണ്ട് 👍💖

  • @user-wl3vm7cr9d
    @user-wl3vm7cr9d Před 11 měsíci +1

    Wowwwww superb 👌 headset vach kelkumbo athinum superb 👌☺️

  • @sunilc1645
    @sunilc1645 Před 10 měsíci +3

    അഭിനന്ദനങ്ങൾ നേരുന്നു 👏👏👏💖💖💖🌹🌹🌹

  • @abrahamjohn8001
    @abrahamjohn8001 Před 10 měsíci +7

    അടിപൊളി പാട്ട് ടീച്ചറും അഭിജിത് ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🌹♥️♥️🙏

  • @fayazmp4421
    @fayazmp4421 Před 6 měsíci

    നല്ല സ്നേഹമുള്ള ടീച്ചറും മക്കളും നല്ല മുട്ടും പാട്ട്👌🌹🌹👍

  • @sreekumaralumkada4658
    @sreekumaralumkada4658 Před 10 měsíci +2

    സൂപ്പർ ❤❤

  • @pogoff3604
    @pogoff3604 Před 11 měsíci +6

    സൂപ്പർ ❤️❤️❤️❤️❤️

  • @shihabuddeenaa3425
    @shihabuddeenaa3425 Před 10 měsíci +1

    Supper song.teacher..kuttigal. Abhijit supper❤❤❤

  • @sudevannarayanan453
    @sudevannarayanan453 Před 10 měsíci +2

    Supper 🌹🌹🌹

  • @radhakrishnanmurad1929
    @radhakrishnanmurad1929 Před 11 měsíci +2

    ❤❤ടീച്ചറും കുട്ടികൾ
    സൂപ്പർ

  • @p.s.jayachandranjc6899
    @p.s.jayachandranjc6899 Před 10 měsíci +2

    💕💕💕💕💕💕സൂപ്പർ

  • @rejee100
    @rejee100 Před 7 měsíci

    Music director of the song is amazing,,thank you tremendously,

  • @naseemasameek2298
    @naseemasameek2298 Před 6 měsíci

    Liryc kididundenkil santhosham🎉❤

  • @meenumeenu7292
    @meenumeenu7292 Před 10 měsíci +1

    Adipoliii.....

  • @user-uw3ce7vj3i
    @user-uw3ce7vj3i Před 10 měsíci +2

    നല്ല പാട്ട് ഇഷ്ടപ്പെട്ടു

  • @shibicd9656
    @shibicd9656 Před 11 měsíci +2

    ന്നണ്ടു പുടിക്കും'

  • @aswathyathira5118
    @aswathyathira5118 Před 8 měsíci

    Teacher polleyan teacharenta pattu manoharam

  • @renjithvk4939
    @renjithvk4939 Před 11 měsíci +5

    അഞ്ജന കുട്ടീ...... സൂപ്പർ 🥰🥰🥰🥰🥰👌👌👌👌👌👌👏🏼👏🏼👏🏼👏🏼👏🏼my dearest........❤️❤️❤️

  • @sudhacosi3919
    @sudhacosi3919 Před 5 měsíci

    👌🏻✌️👍🏻

  • @pradeepkokkadankokkadan5230
    @pradeepkokkadankokkadan5230 Před 10 měsíci

    എന്ധാണ് പറയേണ്ടത് അറീല ഇഷ്ട്ടം ❤❤🌹🥰🥰🥰

  • @ponnuponnu8269
    @ponnuponnu8269 Před měsícem

    👌👌❤💓😊

  • @krishnakumarmp9426
    @krishnakumarmp9426 Před 11 měsíci +1

    All the best

  • @aadisuryanvc
    @aadisuryanvc Před 11 měsíci +3

    Su......pperrrr🤝🤝🤝🤝

  • @seenathbeevia1197
    @seenathbeevia1197 Před 11 měsíci +2

    അടിപൊളി

  • @anilpapa7171
    @anilpapa7171 Před 10 měsíci +3

    മനോഹരം❤

  • @udayasanker-ig4ue
    @udayasanker-ig4ue Před 11 měsíci +1

    Teacharum makkalum polichu

  • @nikhilapraveen3085
    @nikhilapraveen3085 Před 11 měsíci +3

    Kidilen song super teacher ❤❤

  • @nabeelanabijmc747
    @nabeelanabijmc747 Před 11 měsíci +4

    ❤❤❤
    All the best .
    New music gives inspiration for the students
    Hopefully waiting ...new songs with students.

  • @user-de9ql4uh3k
    @user-de9ql4uh3k Před 5 měsíci

    സൂപ്പർ വയനാട് ഇന്റെ സ്വന്തം മക്കൾ

  • @nimmivarghese130
    @nimmivarghese130 Před 11 měsíci +1

    Wowwwwww🎉🎉🎉🎉🎉❤❤❤❤.....apuuuu......പൊളിച്ചു.....

  • @user-pm3yw6cx7g
    @user-pm3yw6cx7g Před 5 měsíci

    👌🥰🥰🥰

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 10 měsíci +2

    Real guru is rare 🕵️👉

  • @shabnasreallife8135
    @shabnasreallife8135 Před 11 měsíci +3

    Superb❤

  • @jayasankarm3691
    @jayasankarm3691 Před 11 měsíci +1

    Super..

  • @sebastianp1589
    @sebastianp1589 Před 8 dny

    ❤👍

  • @MaimoonathEpParavanna
    @MaimoonathEpParavanna Před 9 měsíci

    ഇതു കലാകരി കു മാത്രമേ പറ്റു ഇത്രയും ആ സോ തിച്ചു പടൻ

  • @PrabithaPrabitha-mq3gz
    @PrabithaPrabitha-mq3gz Před 10 měsíci +1

    Polii... 👌👌👌❤️

  • @anilaabraham7476
    @anilaabraham7476 Před 11 měsíci +3

    Super

  • @sisubalans
    @sisubalans Před 10 měsíci +1

    It's a heat touching song

  • @ShahabasEp
    @ShahabasEp Před 6 měsíci

    നല്ല രസം ഉണ്ട്

  • @sreejishanarayanan2784
    @sreejishanarayanan2784 Před 11 měsíci +4

    ❤❤❤❤

  • @syamchandran5036
    @syamchandran5036 Před 10 měsíci +1

    സൂപ്പർ 🔥🔥🔥🔥🔥

  • @shameerajas5798
    @shameerajas5798 Před 8 měsíci

    All best teacher and Abijith❤❤👌💥

  • @suji404
    @suji404 Před 11 měsíci +2

    ❤ good

  • @ranjithmozhikkal5869
    @ranjithmozhikkal5869 Před 11 měsíci +1

  • @user-wq3no5kc4x
    @user-wq3no5kc4x Před 11 měsíci +4

    👌👌♥️♥️

  • @user-ex7rt4bn5m
    @user-ex7rt4bn5m Před 10 měsíci

    Teecharkum..akuttikyum..abhinandam❤❤❤❤❤❤

  • @user-br6wc3nh3t
    @user-br6wc3nh3t Před 11 měsíci +4

    ആശംസകൾ ❤❤

  • @Asha-lt4xe
    @Asha-lt4xe Před 11 měsíci +1

    Super ❤

  • @sandhosh97santhosh
    @sandhosh97santhosh Před 10 měsíci

    പൊളിച്ചു

  • @rajankk9600
    @rajankk9600 Před 11 měsíci +1

    Good❤

  • @mohandaskannan7981
    @mohandaskannan7981 Před 10 měsíci +2

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @SarSar-qo5kg
    @SarSar-qo5kg Před 10 měsíci

    നിങ്ങൾ ടീച്ചർ മാത്രം അല്ല കൺകണ്ട ദൈവം കൂടിയാണ്

  • @user-qt5nl7wr1d
    @user-qt5nl7wr1d Před 9 měsíci

    സൂപ്പർ 🙏🙏🙏❤️❤️👍👍

  • @user-uw3ce7vj3i
    @user-uw3ce7vj3i Před 10 měsíci +1

    😊

  • @user-qt5nl7wr1d
    @user-qt5nl7wr1d Před 9 měsíci

    സൂപ്പർ 👍👍👍👍❤️❤️❤️

  • @sunishpk6514
    @sunishpk6514 Před 9 měsíci

    സൂപ്പര്‍...... teacher

  • @shihabudheenct7460
    @shihabudheenct7460 Před 11 měsíci +1

    👍🏻👍🏻🎉

  • @user-ex7rt4bn5m
    @user-ex7rt4bn5m Před 10 měsíci

    Kuttikalke.pattiya.teacher❤❤❤❤❤

  • @gnsankarmmhrc9021
    @gnsankarmmhrc9021 Před 10 měsíci

    Super songs

  • @midhunmidhun4301
    @midhunmidhun4301 Před 11 měsíci +3

    💞💞💞

  • @nivedyasubhash6353
    @nivedyasubhash6353 Před 11 měsíci +2

    ❤❤❤❤❤🎉🎉suuprr😻😻✌️😘😘😘😘

  • @shakdhartk2292
    @shakdhartk2292 Před 11 měsíci +1

    ❤️❤️❤️

  • @user-dr4lh1jv4k
    @user-dr4lh1jv4k Před 9 měsíci

    Good song

  • @neethusumesh2316
    @neethusumesh2316 Před 11 měsíci +3

    ഉഗ്രൻ

  • @user-vf9qn2eu9d
    @user-vf9qn2eu9d Před 10 měsíci

    Very nice

  • @prasadka8041
    @prasadka8041 Před 9 měsíci

    സൂപ്പർ..🌹👍

  • @Prince.karimkulamPrince
    @Prince.karimkulamPrince Před 7 měsíci

    Super song very nice ❤️

  • @sasipattayamkunnath7294
    @sasipattayamkunnath7294 Před 8 měsíci

    അടിപൊളി ...

  • @xavierkpkidangen6250
    @xavierkpkidangen6250 Před 9 měsíci

    Supper Teacher &Students

  • @sandhosh97santhosh
    @sandhosh97santhosh Před 10 měsíci +1

    ❤️💞💕

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 5 měsíci

    😮👉swarnalatha 🤔

  • @binithasasi5652
    @binithasasi5652 Před 11 měsíci +2

    👍👍