എള്ളൂള്ളേരി | ellulleri | nadanpattu 2022 | super hit nadanpattu malayalam | mc audios |

Sdílet
Vložit
  • čas přidán 6. 01. 2022
  • more beautiful songs subscribe the channel "MC Audios Nadanpattukal"
    **************************************************************************
    #mcaudiosnadanpattukal#
    ELLULLERI
    DIRECTOR GIREESH VALAPPAD
    PRODUCER MC SAJITHAN
    LYRICS TRADITIONAL
    MUSIC,ORCHESTRATION & MIXING RAM SURENDAR
    SINGER DURGA VISWANATH
    DOP KIRAN PUTHOOR
    EDITING MENDOS ANTONY
    CHORIOGRAPHY SANJAY & ASHISH
    PRODUCTION CONTROLLER MANOJ ORGANISER
    DESIGN SANU ASTRA
    ASSOCIATE DIRECTORS SUDHEEP SUDHAKARAN
    VILASH ISHTAM
    ART SINEESH PALLATH
    MAKEUP SOUMYA GHOSH BUTTERFLY MAKE-OVER
    COSTUMES JITHU PRAVEEN
    ASSOCIATE CAMERA SHIHAB CAMEO, DEEPAK CAMEO
    STILLS KAANJAN
    DRONE SIBI
    ***********************************************************
    Ellulleri Super Hit song
    Superhit Remix Nadanpattukkal
    Folk Song Malayalam 2022
    New Nadan Pattukal Malayalam 2022
    Nadan Pattukal MP4
    Folk Song In Malayalam Video
    Malayalam Traditional Song MP4
    Malayalam Nadanpattukal Video
    MC Videos Cultural Programms
    MC Audios And Videos
    Listen to "Ellulleri" album on your favorite streaming platforms :-
    Amazon Music - amzn.to/33scoDn
    Apple Music/iTunes - apple.co/3FsGIev
    Spotify - spoti.fi/3GuPGck
    JioSaavn - bit.ly/3K9xcAi
    Gaana - bit.ly/3FvGseC
    wynk - wynk.in/u/oMMAds6n5
    Resso - m.resso.com/ZSeCUNxbK/
    CZcams Music - bit.ly/3fnNvvk
    #ellulleri#durgaviswanath#nadanpattukal#ellulleri#superhit#mcaudios#ollulleru#ellulleri#
    kiran iriyanni # pathi folk academy # kasaragod # kasaragod songs # kasaragod slang # kasaragod language # kasaragod language song # pranavam sasi nadan pattukal # pranavam sasi new album # pranavam sasi palakkad # pranavam sasi chandana pottinte # aadiyillallo anthamillallo # aadiyillallo anthamillallo lyrics # aadiyillallo anthamillallo nadan pattu lyrics # aadiyillallo anthamillallo nadan pattu # praseetha nadan pattukal # praseetha chalakudy nadan pattukal # praseetha chalakudy # praseetha nadan pattu # cj kuttappan nadan pattukal # ninne kanan enne kalum # ninne kanan enne kalum chandam # mandarakavile vela pooram kanan # mandarakavile lyrics # mandarakavile nadan pattu # malayalam nadan pattukal # best nadan pattukal malayalam # nattarivu nadan pattukal # kaithola paya virichu # kaithola paya virichu karaoke with lyrics # kaithola paya # aadiyillallo anthamillallo # nattarivukal malayalam # super hit nadan pattukal malayalam # Malayalam Nadanpattukal # folk songs malayalam # cj kuttappan pallikkalappante # super hit nadanpattukal # pranavam sasi nadan pattukal # cj kuttappan nadan pattu download # best malayalam nadanpattukal # malayalam songs # adhivasipattukal # nadanpattu malayalam # nattarivu pattukal # kaithola paya virichu song # karinthalakoottam nadan pattukal # karinthalakoottam nadan pattu # karinthalakoottam stage show # karinthalakoottam nadan pattukal mp3 # karinthalakoottam puthan parambode # karinthalakoottam # karinthalakoottam ente parenum # karinthala koottam nadan pattukal # karinthalakoottam songs # vannudhiche ninnudhiche # vannudiche ninnudiche nadan pattu # vannudiche ninnudiche kammattipadam # nadan pattukal mani # nadan pattukal malayalam for competition # nadan pattukal in malayalam # nadan pattukal aadu pambe # nadan pattukal by praseetha # nadan pattukal by kuttappan # nadan pattukal by pranavam sasi # nadan pattukal cj kuttappan # nadan pattukal chandana pottinte # kalabhavan mani nadan pattukal chalakudy # c j kuttappan naadan pattukal # nadan pattukal ennum varum vazhi vakkil # nadan pattukal malayalam ellulleri # janardhanan puthussery nadan pattukal # nadan pattukal malayalam c j kuttappan # nadan pattukal krishi # nadan pattukal kuttappan # nadan pattukal lyrics kalabhavan mani # praseetha chalakudy nadan pattukal # praseetha chalakudy nadan pattu # nadan pattukal # nadan pattukal malayalam # nadanpattukal in malayalam kalolsavam # nadan pattukal mani # nadan pattukal remix # nadan pattukal ajith # nadan pattukal adipoli # nadan pattukal album # nadan pattukal aadu pambe # nadan pattukal aalayal thara venam # nadan pattukal by praseetha # nadan pattukal boys # nadan pattukal by pranavam sasi # nadan pattukal by durga # nadan pattukal chain song # nadan pattukal cj kuttappan # nadan pattukal chandana pottinte # nadan pattukal competition # nadan pattukal charithram # c j kuttappan naadan pattukal # nadan pattukal for children # nadan pattukal dj # nadan pattukal ellulleri # ente nadan pattukal # nadan pattukal malayalam ellulleri # nadan pattukal girls # super hit nadan pattukal malayalam # hit nadan pattukal # janardhanan puthussery nadan pattukal # nadan pattukal kalolsavam # nadanpattukal kalabhavan # nadan pattukal lyrics in malayalam # malayalam nadan pattukal # ajagajantharam#
  • Hudba

Komentáře • 3K

  • @DurgaViswanath
    @DurgaViswanath Před 2 lety +2085

    Thank you all for the support😊🙏

  • @kiranputhoor
    @kiranputhoor Před 2 lety +1815

    ഈ ഒരു വീഡിയോ trending ആയതിലും ഈ visuals ക്യാമറയിൽ പകർത്താൻ സാധിച്ചതിലും ഒരുപാട് സന്തോഷം.. ഇങ്ങനെ ഒരു അവസരം തന്നതിൽ MC audios and videos നും പതിനഞ്ചു ദിവസംകൊണ്ട് 1 million ആക്കിത്തന്ന പ്രേക്ഷകർക്കും ഒരുപാട് നന്ദി 🙏🏻..

  • @avooosfamily
    @avooosfamily Před 2 lety +521

    നല്ലൊരു വിഷ്വൽ ട്രീറ്റ് ആയിരുന്നു... ഈ ടീം വർക്ക് ഇനിയും മുന്നോട്ട് ഉണ്ടാവട്ടെ..

  • @anjuu9056
    @anjuu9056 Před rokem +21

    ആര് നമ്മുടെ ജ്ഞാനപ്പഴത്തെ.... പാടിയ ദുർഗ്ഗ തന്നെ ഇത്‌
    കലക്കി.. 🙏 തിമർത്തു...👍 പൊളിച്ചു..👌

  • @rahulmanic7458
    @rahulmanic7458 Před 2 lety +83

    ക്യാമറ, കൊറിയോഗ്രാഫി, കോസ്റ്റും, മേക്കപ്പ്... എല്ലാരും നല്ലൊരു കൈയടി അർഹിക്കുന്നു ടീം MC audios 👌👌👌🤩🤩🤩😘😘😘😘

  • @faisianunafi1084
    @faisianunafi1084 Před 2 lety +43

    സൂപ്പർ , ചിത്രീകരണം പൊളിച്ചു, ഡാൻസ്, ലൊക്കേഷൻ, എല്ലാം ഒന്നിനൊന്നു സൂപ്പർ

  • @manuppahamza4738
    @manuppahamza4738 Před 2 lety +116

    ഈ കലാ രൂപം എത്ര കേട്ടാലും കണ്ടാലും മതിയാവില്ല ഇതിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹

  • @sundarams9994
    @sundarams9994 Před 2 lety +38

    അടിപൊളി പാട്ടും ഡാൻസും പശ്ചാത്തലവും . പഴവർഗ്ഗങ്ങളുടെ പാത്രത്തിൽ നിന്നും ഓറഞ്ചും മുന്തിരിയും ഒഴിവാക്കാമായിരുന്നു.
    സൂപ്പർ💐💐💐💐💐🌾🌾🌾🌾💥💥💥💥

  • @jibinmanjapra158
    @jibinmanjapra158 Před 2 lety +89

    കിടിലൻ ഐറ്റം 👍👍👍👍 ടീം വർക്കിന് ആശംസകൾ നേരുന്നു,,,♥️♥️ എല്ലാം കൊണ്ടും മികച്ചു നിൽക്കുന്നു 👍👍👍നിത ചേച്ചി 👏👏👏

  • @krishnanunnim.5591
    @krishnanunnim.5591 Před 2 lety +38

    അജഗാജനതരത്തിനെ മാറ്റിനിർത്തുന്ന ഐറ്റം 😍🤩

  • @rameshvs5393
    @rameshvs5393 Před 2 měsíci +3

    ❤❤❤❤❤
    Simple but powerful..
    International leval.,,
    പിള്ളേര് പൊളി ആണ്..
    All the best.
    എത്ര കണ്ടാലും മതിവരില്ല..

  • @sukeshsuku508
    @sukeshsuku508 Před 2 lety +13

    പത്ത് വര്‍ഷം മുന്‍പ് ഇത് കേട്ടപ്പോള്‍ തോന്നിയിരുന്നു യൂറോപ്പിലെയും മറ്റുംപോലെ ആധുനിക സംഗീതവുമായി ഇത് ആരെങ്കിലും മിക്സ് ചെയ്തെങ്കിലെന്ന് ഇന്ന് കാണുമ്പോള്‍ ഒരുപാട് സന്തോഷം..

  • @smitheshaksmithesh476
    @smitheshaksmithesh476 Před 2 lety +107

    കാടിന്റെ മനോഹരമായ കാഴ്ചയും.,..അതിനൊത്ത ഡാൻസും....
    നൂറ് ശതമാനം sooper....
    Good luck.. MC.videos

  • @aneeshaneesh5813
    @aneeshaneesh5813 Před 2 lety +21

    തനിമ ചോരാതെ കാടിൻ്റെ മക്കളെ ചേർത്തു പിടിച്ചു :അടി പോളിയായി ,ഈ വർഷത്തെ ട്രൻ്റിങ്ങിൽ No :1

  • @akshayramachandran4150
    @akshayramachandran4150 Před 2 lety +7

    അജഗാജന്തരം കണ്ടിട്ട് ഒറിജിനൽ അന്വേഷിച്ചു വന്നതാ,കിടു 🔥🔥🔥🔥

  • @sivadasangangadharan8368
    @sivadasangangadharan8368 Před 2 lety +10

    നന്നായിട്ടുണ്ട്...... നല്ല കോസ്റ്റും.... സ്റ്റെപ് സൂപ്പർ 👌

    • @DurgaViswanath
      @DurgaViswanath Před 2 lety

      Thanks . Please share the song to all friends and subscribe my you tube channel.

  • @jamesraj7667
    @jamesraj7667 Před 2 lety +61

    പാട്ട് വളരെ ഇഷ്ട്ടപ്പെട്ടു നല്ല സ്റ്റയിലൻ നായിക നല്ല എനർജി ഒപ്പമുള്ളവരും👌

  • @chettuwajamsheer
    @chettuwajamsheer Před 2 lety +8

    പൊളിച്ചടുക്കി...സൂപ്പർ കോസ്റ്റ്യൂം...അടിപൊളി ക്യാമറ

  • @prashobprashob7727
    @prashobprashob7727 Před 2 lety +10

    എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല അടിപൊളി ആയിട്ടുണ്ട് സൂപ്പർ അടിപൊളി ഒന്നും പറയാറില്ല ഇത്രയും കാലം എവിടെയായിരുന്നു 💞💞💞💞💞💕💕💕💕💕👌👌👌👌👌👌

    • @DurgaViswanath
      @DurgaViswanath Před 2 lety

      Thanks . Please share the song to all friends and subscribe my you tube channel.

    • @AnilAnil-dv7ig
      @AnilAnil-dv7ig Před rokem

      Njanum.❤❤❤🖐🖐🖐

  • @jyothimaniwayanad
    @jyothimaniwayanad Před 2 lety +7

    Wow ❤ ഒരുരക്ഷയില്ല ❤️‍🔥❤️‍🔥
    സൂപ്പർ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ratheeshraghav8100
    @ratheeshraghav8100 Před 2 lety +7

    Adipoli ....
    Angane nammude place adyamayi camera kanniloode famous ayi.congratulatios all artist... especially kanchan Chettan.

  • @binukunjukunju8067
    @binukunjukunju8067 Před 2 lety +26

    മനോഹരം.......❤️ ഇനിയും ഇതുപോലുള്ള work കൾ പ്രതീക്ഷിക്കുന്നു

  • @mahima587
    @mahima587 Před 2 lety +95

    ഈ പാട്ട് ആര് കേട്ടാലും, ഒരു ചെറുവിരൽ പോലും അനക്കാത്ത ഒരു വ്യക്തിയും കാണില്ല, വിഷമിച്ചിരിക്കുന്ന ഒരു വ്യക്തി കേട്ടാലും, അയാളുടെ മനസ്സിൽ ഒരു പോസിറ്റീവ് എനർജി ഉണ്ടാകും, 👍👍👍

  • @hashimlateef2513
    @hashimlateef2513 Před 6 měsíci +7

    ഇനിയും ഇതുപോലുള്ള പാട്ടുകൾ ഉണ്ടാവട്ടെ പൊളിച്ചു തിമിർത്തു 👍👍👍👍👍👍👍👍

  • @Swathyeditz133
    @Swathyeditz133 Před 2 lety +16

    ആഹാ അടിപൊളി ഐറ്റം വീണ്ടും 🤘❤🔥🔊🎼🎶🎶

  • @mokerikkaranvlogs6691
    @mokerikkaranvlogs6691 Před 2 lety +24

    ഈ അടുത്ത കാലത്തൊന്നും ഇതുപോലെ റിയലിസ്റ്റിക് ആയ ഒരു നാടൻപാട്ട് ആൽബം കണ്ടിട്ടില്ല …നിങ്ങൾ പോളിയാണ് വേറെ ലവലാണ്

  • @rameshvs5393
    @rameshvs5393 Před 2 lety +15

    ഇങ്ങനൊക്കെ ഒരുക്കാൻ മലയാളിക്കും കഴിയും അല്ലേ..
    ഉന്നതങ്ങളിൽ എത്തട്ടെ പിള്ളേര്..

  • @kumarvv8401
    @kumarvv8401 Před 2 lety +7

    ഇടിവെട്ട് 🌹ഭയങ്കര ഇഷ്ടമായി 🌹അഭിനന്ദനങ്ങൾ 🌹🌹

  • @thomsonmp7934
    @thomsonmp7934 Před 2 lety +236

    നിഷ്കളങ്കമായി സത്യസന്തമായി പ്രകൃതിയോട് താദാത്മ്യം പ്രാപിച്ച് ഇഴുകിചേന്ന് ജീവിക്കുന്ന ഒരു ജനതയാണ്👍👍👍

    • @DurgaViswanath
      @DurgaViswanath Před 2 lety +5

      Thanks. Please share the song and my youtube channel to all friends

    • @kannurankl.1331
      @kannurankl.1331 Před 2 lety +4

      Lllll

    • @mnbvcxz429
      @mnbvcxz429 Před 2 lety +14

      ആ ജനതയെ ഇമ്മാതിരി കോപ്രായങ്ങൾ കാണിച്ച് അപമാനിക്കരുത്. കേരളത്തിൽ എവിടെയാണ് ഇതുപോലെ വേഷം കെട്ടിയ, ഇങ്ങനെ നൃത്തം ചെയ്യുന്ന ആദിവാസികൾ ഉള്ളത്?

    • @ragav1007
      @ragav1007 Před 2 lety +1

      Kundhamanu.. oru madhiri pekuuthayipoyi idh.

    • @ambadianeesh9645
      @ambadianeesh9645 Před rokem

      Kmknmkmonoknoonkk

  • @prasobhrock3170
    @prasobhrock3170 Před 2 lety +70

    ഇനിയും ഇത് പോലെ നല്ല വീഡിയോകൾ എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ആശംസകൾ team വർക്കിന്‌ 👍👍👍👍👍👍👍👍👍👍👍👍👍

    • @DurgaViswanath
      @DurgaViswanath Před 2 lety

      Thanks. Please share the song and my youtube channel to all friends

    • @anmisvlog1565
      @anmisvlog1565 Před rokem +1

      @@DurgaViswanath de²3zßźz

  • @bijusudarsanan7765
    @bijusudarsanan7765 Před rokem +6

    സൂപ്പർ പവർ ഫുൾ ബാസ്.. Jbl ന്റെ ബാസ്സ് ഞാൻ ആദ്യം ആയി ആസ്വദിച്ചു..... താങ്ക്സ്

  • @narayanamoorthymoorthy2093
    @narayanamoorthymoorthy2093 Před 2 lety +31

    ഈ വർഷത്തെ ഉത്സവപറമ്പുകളിൽ ഈ പാട്ട് ഉണ്ടാകുന്ന തരംഗം ഒന്ന് വേറെ തന്നെ ആയിരിക്കും 👌🏻👌🏻👌🏻

  • @bindukv9740
    @bindukv9740 Před 2 lety +133

    പാടി കളിക്കുന്ന സെന്റർ one 👌👌👌എന്തു കളിക്കുമ്പോളും കാടിന്റെ വന്യത ആ മുഖത്തുഉണ്ട്‌ ❤❤❤❤

  • @thedeviloctopus5687
    @thedeviloctopus5687 Před 2 lety +7

    Mudi strait cheytha aadivasi pennu,,,, mudi side edutha aadivasi,,,,,, vibe vibe,,,,,, 🔥🔥🔥❤❤
    Kidilan tean wrk

    • @DurgaViswanath
      @DurgaViswanath Před 2 lety +1

      Thanks. Please share the song and my youtube channel to all friends

    • @thedeviloctopus5687
      @thedeviloctopus5687 Před 2 lety +1

      @@DurgaViswanath ithu chechyde song aruno

    • @DurgaViswanath
      @DurgaViswanath Před 2 lety +1

      @@thedeviloctopus5687 sung by Durga Viswanath

    • @thedeviloctopus5687
      @thedeviloctopus5687 Před 2 lety +1

      @@DurgaViswanath full support ❤❤🔥
      Chechyde naadan paatt njan live ayi kettittond 🤗🤗

  • @vasanthaanchal3167
    @vasanthaanchal3167 Před 2 lety +6

    അടിപൊളിയാണ് പാട്ട് കാണാനും beautty full

  • @asishpadiyur6479
    @asishpadiyur6479 Před 2 lety +4

    അടിപൊളി മില്യൺ അടിച്ചു....,💥💥💥💥💥💥💥💥💥

  • @M4meChannel1
    @M4meChannel1 Před 2 lety +37

    അടിപൊളി. ഈ വീഡിയോയിലൂടെ കാടിന്റെ മക്കളുടെ ആഘോഷം നേരിട്ട് കണ്ടതുപോലെ തോന്നി.ലൊക്കേഷനും ഡാൻസും എഡിറ്റിങ്ങും എല്ലാം ഒന്നിനൊന്നു മെച്ചം.

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  Před 2 lety +5

      thanks

    • @manojmadhusoodhanan4061
      @manojmadhusoodhanan4061 Před 2 lety

      wow super

    • @mnbvcxz429
      @mnbvcxz429 Před 2 lety +5

      അല്ല അറിയാഞ്ഞിട്ട് ചോദിക്കുകയാണ് ഇത് ഏത് നാട്ടിലെ കാടിന്റെ മക്കളുടെ ആഘോഷമാണ്? ഇതുപോലുള്ള കോസ്റ്റ്യൂമിലും മേയ്ക്കപ്പിലുമുള്ള ഏതെങ്കിലും കാടിന്റെ മക്കൾ കേരളത്തിൽ എവിടെയെങ്കിലുമുണ്ടായിരുന്നോ അല്ലെങ്കിൽ ഇപ്പോഴുണ്ടോ? ചുമ്മാ സ്കൂൾ പിള്ളാരുടെ നാടോടി നൃത്തത്തിന്റെ കോസ്റ്റ്യൂമും മേയ്ക്കപ്പുമായി ഇറങ്ങിക്കോളും ആൾക്കരെ പറ്റിക്കാൻ. പിന്നെ ഈ പാട്ട് കാസർഗോഡ് ഒരു പ്രത്യേക വിഭാഗക്കാർ വിവാഹത്തിന് വധുവുന് ചുറ്റും തുടികൊട്ടി പാടി കളിക്കുന്ന പാട്ടാണ്

    • @sunithaksunithak3706
      @sunithaksunithak3706 Před 2 lety +1

      ഇത് പോലെ ഉള്ള വേഷം ഒന്നും അല്ല ലുങ്കി യും അര ബ്ലൗസ് ഉം ആണ് യൂസ് ചെയ്യാറ് പെണ്ണ് വയസറിയിച്ച കല്യാണം ത്തിന് ഉള്ള പാട്ടും ഡാൻസും ആണ് പാടുന്ന വാക്കുകൾ ഉപയോഗിക്കുമ്പോൾ വേറെ എന്ധോക്കെ മീനിങ് ആണ് കുള്ളാത്തി നിലപ്പാട് 🤣🤣🤣ശെരിക്കും കുള്ളുത്ത് നെൽപോട് എന്നാണ്, 🙄പാടി തെറ്റിക്കുന്നതും പോരാഞ്ഞിട്ട് my... ഡാൻസും, 🤮🤮🤮🤮

    • @sunithaksunithak3706
      @sunithaksunithak3706 Před 2 lety +1

      ഇത് പൈസ ഉണ്ടാക്കാൻ നിങ്ങളെ പോലുള്ളവരെ തെറ്റി ധരിപ്പിക്കുകയാണ് ശെരിക്കും ഉള്ളത് കാണണം എങ്കിൽ കാസറഗോഡ് ഒരു പാട് ടീം ഉണ്ട് അവർ ചെയ്തു കാണിക്കും

  • @puscreations947
    @puscreations947 Před 2 lety +5

    Super....Gireesh mash... orupaad ishtamm
    Kiran puthoor(cam) vere level

  • @soumyakochu6878
    @soumyakochu6878 Před rokem +5

    Oru രക്ഷയുമില്ല poli song❤️💥

  • @ramyarajan5345
    @ramyarajan5345 Před 2 lety +5

    കിടു... 👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️തുള്ളി പോകും പാട്ടും visual ഉം കണ്ടാൽ ❤️❤️❤️

    • @DurgaViswanath
      @DurgaViswanath Před rokem

      Thanks. Please share the song and my youtube channel to all friends

  • @animoolen4084
    @animoolen4084 Před rokem +5

    നല്ലൊരു ഗാനം നല്ല ക്യാമറ എല്ലാ അണിയറ പ്രവർത്തകർക്കും. ആശംസകൾ. ഇനിയും പ്രതീക്ഷിക്കുന്നു

    • @DurgaViswanath
      @DurgaViswanath Před rokem

      Thanks. Please share the song and my youtube channel to all friends

  • @vidyasajithvidyasajith8547

    Zumba ക്ലാസ്സിൽ എന്നും ഈ song play ചെയ്തു ചെയ്യാറുണ്ട്. എനർജി സൂപ്പർ ആണ്.

  • @kmcasurasofficial9398
    @kmcasurasofficial9398 Před 2 lety +4

    nalla kalakkan aayitund 🔥🔥

  • @sreenisreesagara348
    @sreenisreesagara348 Před 2 lety +9

    മുടി സ്ട്രേറ്റ് ചെയ്ത് ആദിവാസി പെണ്ണ്
    അതിത്തിരി കടുത്തുപോയി
    വേറെ ആരുമല്ല പാട്ടുപാടി കൊണ്ടിരിക്കുന്ന പെൺകുട്ടി 🙏🙏😇😇😇😇😇

    • @amalvijayan2890
      @amalvijayan2890 Před 4 měsíci

      Same item comment ചെയ്യാൻ വന്നു ചമ്മിപോയി

    • @user-js1sw7tv6u
      @user-js1sw7tv6u Před měsícem

      Vellatha kandu pidutham

    • @expmimrankhan3881
      @expmimrankhan3881 Před měsícem

      Who told that they are adhiwasi😂😂 they are bigger than your caste. they are from tulunad 🌴🕉️

  • @nichukannan5768
    @nichukannan5768 Před 2 lety +5

    ആഹാ സൂപ്പർ ഐറ്റം വീണ്ടും ഒരു അടിച്ചു പൊളി സോങ് കല്യാണത്തിന് ടൂർ പോകുമ്പോൾ പൊളിക്കാം

  • @shajishaji5587
    @shajishaji5587 Před 2 lety +6

    Woww അടിപൊളി.... വളരെ നന്നായിട്ടുണ്ട് 🥰🥰🥰🥰🥰🔥🔥🔥🔥🔥

  • @jesvinantony9945
    @jesvinantony9945 Před 2 lety +4

    Poliiii,,,,,, തുള്ളി thakarkkan pattiya item.... 👌👌👌👌👌👌👌👌👌🙏🏼👌

  • @rajagrihaarthome5017
    @rajagrihaarthome5017 Před 2 lety +5

    സൂപ്പർ വർക്ക് അടിപൊളി ..💙💙💙👍👍👍🌹🌹🌹

  • @thenthullikal7154
    @thenthullikal7154 Před 2 lety +11

    ഇ പാട്ടില് കണ്ടതിൽ വെച്ചു ഒരുപാട് ഇഷ്ടം തോന്നിയത് ❤️❤️❤️

  • @kaalispadiyoor9906
    @kaalispadiyoor9906 Před 2 lety +5

    Oru രക്ഷയില്ല കിടിലം സൂപ്പർ all the best ടീം 🥰🥰❤❤

  • @prajithp2151
    @prajithp2151 Před 2 lety +7

    ഒറിജിനൽ 🙏🏼🙏🏼🙏🏼👍👍👍

    • @DurgaViswanath
      @DurgaViswanath Před rokem

      Thanks for the continuing support. Please share the song to all friends and subscribe my youtube channel.

  • @tprnz7654
    @tprnz7654 Před 2 lety +5

    സംഭവം അടിപൊളി ആയിട്ടുണ്ട്.., 🔥❤️🥰👌🏼👌🏼
    പക്ഷെ എവിടെയൊക്കെയോ തമിഴിൽ ഇറങ്ങിയ enjaayi enjaami ടെ visuals പോലെ വന്നോ എന്നൊരു സംശയം.,
    എന്നാലും ഇത് നന്നായിട്ടുണ്ട്., 👌🏼❤️
    ആലാപനം കലക്കി,. 👌🏼
    കൊറിയോഗ്രാഫി 🥰
    Cinematography 🔥 OP level
    BGM 🎊 നൈസ്.., ,

  • @sreejithtl6624
    @sreejithtl6624 Před 2 lety +5

    Wow...Super....👏👏👏👌👌👌👌
    Orupadu ishtam aayi ❤️❤️
    Ethu sideil ninnu nokiyalum 👌👌👌

  • @kumarvr1695
    @kumarvr1695 Před 2 lety +9

    നല്ല ടീം വർക്ക് . എല്ലാരും കാണേണ്ടത് തന്നെ.

  • @swami-prahalanandhaa-vanayaha

    നായിക മപ്പ് തന്നെ.... 👍👍👌👌👌.. ആകെ കൂടെ പൊളിച്ചു... 👏👏👏

  • @user-iu6gp4ls8n
    @user-iu6gp4ls8n Před 2 lety +19

    കേരളത്തിന്റെ enjoy enjami ❤

  • @priyeshtkpriyeshtk9023
    @priyeshtkpriyeshtk9023 Před 2 lety +298

    ഞങ്ങളുടെ കാസർഗോഡ് ജില്ലയിലെ ഞങ്ങളുടെ സ്വന്തം മംഗലംകളിപ്പാട്ട്

  • @prijakp5814
    @prijakp5814 Před 2 lety +6

    അടിപൊളി. തകർത്തു 🤝🤝

  • @pradeeps6189
    @pradeeps6189 Před 2 lety +11

    Dop super.🙏..... ഇതിന്റെ പിന്നിൽ വർക്ക് ചെയ്ത എല്ലാ ടീം അംഗങ്ങൾക്കും അഭിനന്തങ്ങൾ ഇനിയും ഇതുപോലുള്ള ആൽബങ്ങൾ ഉണ്ടാവട്ടെ എന്ന് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏

  • @vishnubaiju.p2959
    @vishnubaiju.p2959 Před 2 lety +8

    Mc videos..... പഴയപോലെ ഇനിയും superb hit albums ഇറക്കണം എല്ലാ vdos നും കട്ട sprt ❤❤🥰👍

  • @sre4202
    @sre4202 Před 2 lety +8

    സൂപ്പർ 👌🏻👌🏻പൊളിച്ചു ✌🏻✌🏻😍

  • @RhythmofLimestone
    @RhythmofLimestone Před 2 lety +5

    നല്ല കിടിലൻ work... എല്ലാവരും സൂപ്പർ 💚💚💚💚💚💚

    • @DurgaViswanath
      @DurgaViswanath Před rokem

      Thanks. Please share the song and my youtube channel to all friends

  • @s4screen36
    @s4screen36 Před rokem +4

    അഞ്ച് മാസം മുൻപ് കാണുമ്പോൾ. വെറും തുച്ചമായ കാഴ്ച കാര് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നു നോക്കിയപ്പോൾ ഒരു കോടി പത്ത് ലക്ഷം സന്തോഷമായി 🥰🥰🥰🥰🥰

    • @DurgaViswanath
      @DurgaViswanath Před rokem +1

      Thanks. Please share the song and my youtube channel to all friends

  • @asishpadiyur6479
    @asishpadiyur6479 Před 2 lety +7

    വേറെ ലെവൽ... അടിപൊളി..

  • @ageshvp3998
    @ageshvp3998 Před 2 lety +6

    സഞ്ജു & ashi ടീം.. Choreography പൊളിച്ചു... ക്യാമറ sooper

  • @vinodvinu1312
    @vinodvinu1312 Před 2 lety +2

    Paattinu pattiya kaazhchagalum,danceum pwolichu spr

  • @SajiKumar-hy2hf
    @SajiKumar-hy2hf Před 2 lety +2

    പാട്ടു പാടി അഭിനച്ച കുട്ടി super എനിക്കു ഒത്തിരി ഇഷ്ട്ടം മായി അതിന്റെ ഒരു ഇന്റർവ്യൂ കൊടുക്കണം ഇതിനെ ഓക്കേ ആണ് മലയാളസിനിമക്കു ആവശ്യം godblessyou

  • @aneeshcaaneesh1714
    @aneeshcaaneesh1714 Před 2 lety +7

    സൂപ്പർ..... പൊളിച്ചു ആഷി &ടീം Mc audio😍😍😍😍😍

  • @sharikayadu5656
    @sharikayadu5656 Před 2 lety +5

    കിടു 👌🏼👌🏼

  • @sudheeshyova9575
    @sudheeshyova9575 Před rokem +23

    എത്ര കണ്ടാലും മതിവരാവർ ഉണ്ടോ? ❤❤❤

  • @dropbeat1721
    @dropbeat1721 Před rokem +3

    Entammo oru rakshayum illa 🥰🥰🥰🥰😍😍

  • @ffpanda2284
    @ffpanda2284 Před 2 lety +7

    മണ്ണിന്റെ മണമുള്ള പാട്ടും അതിനു ചേരുന്ന രീതിയിൽ നൃത്തവും..... ന്യൂ ജൻ ആണെങ്കിലും അപാകതകൾ ഒഴിവാക്കി നന്നായി ചെയ്തു... 😍😍😍

  • @manjustephen7683
    @manjustephen7683 Před 2 lety +21

    അടിപൊളി 😍👌👌👌👌കാടിന്റെ മനോഹാരിത മനം നിറച്ചു പൊളിച്ചു ❤️😍😍😍

  • @vinoopkuttappan3136
    @vinoopkuttappan3136 Před 2 lety +8

    പൊളി സാനം 😎

  • @jesnakjoes6112
    @jesnakjoes6112 Před 2 lety +2

    Adipoly വിഡീയേ തന്നെ സത്യത്തിൽ കണ്ടപ്പോൾ ഒറിജിനൽ പോലെ തോന്നി എന്താ രസം🔥. Headphone വെച്ച്🔥🔥 കിടക്കണം പൊളിക്കും നിങ്ങളെ സമ്മതിച്ചു കേട്ടേ എങ്ങനെ ചെയ്ത്🙏🏻🙏🏻🙏🏻😎😎🤑♥️♥️♥️❤️❤️🌹🥰🙏🏻

  • @anooptintu7312
    @anooptintu7312 Před 2 lety +4

    Super 👌🏻👌🏻🙏🏻എല്ലാപേരും ഡാൻസ് ക്യാമറ ഓൾ...

  • @amal_neeradh
    @amal_neeradh Před 2 lety +7

    *സഹു ഫാൻസ്‌❤*
    *Anglers Family Chalakudy ഘടകം reporting 🔥*

  • @tigersquad....3056
    @tigersquad....3056 Před 2 lety +3

    തുടക്കം മ്യൂസിക് പൊളി 😍😍😍

  • @ajmaleramkulath6619
    @ajmaleramkulath6619 Před 2 lety +3

    Adipoli... Porichu.... Choreography sooper... Camera sooper... Sanju *ASISH POLICHU....

  • @vinodstickstick3725
    @vinodstickstick3725 Před 2 lety +5

    Wow....പൊളിച്ചേ...ഗംബീരം...

  • @RajKumar-jw4rr
    @RajKumar-jw4rr Před 2 lety +5

    ഒന്നും പറയാൻ ഇല്ല... Kidu work👌🏻🔥🔥

  • @ABINSIBY90
    @ABINSIBY90 Před 2 lety +7

    നാടൻതനിമയുള്ള വരികളുടെ കൂടെ ആ ബീറ്റ്സുംകൂടെ കൂട്ടിയിണക്കിയപ്പോൾ കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം.

  • @rkingone2989
    @rkingone2989 Před 2 lety +3

    പൊളിച്ചു നല്ല ടീം വർക്ക്‌ ഡാൻസ് പൊളി ഏതായാലും ആ കുട്ടിയുടെ ഡാൻസ് പൊളിയോ പൊളി

  • @venutnair1
    @venutnair1 Před 2 lety +8

    Mc തകർത്തു...

  • @kannan8553
    @kannan8553 Před 2 lety +11

    പ്രഫഷണലിസം തുടിച്ചു നിൽക്കുന്ന വർക്ക്‌ 👌👌congrats team 👍👍

  • @rrassociates8711
    @rrassociates8711 Před 2 lety +2

    എൻജോയ് എഞ്ചാമിയുടെ ആർട്ടിഫിഷ്യൽ അനുകരണമാണെന്ന് ബുദ്ധിയില്ലാത്ത ആരും പറയില്ല. അത്രക്ക് നാച്ചുറൽ ആയിട്ടുണ്ട് ❤️

  • @Isac209
    @Isac209 Před 2 lety +4

    Super... ഇനിയും വേണം ഇത് പോലെ . മുന്നോട്ട് പോകട്ടെ

  • @pranavs491
    @pranavs491 Před 2 lety +4

    അടിപൊളി സൂപ്പർ 👍🏼

  • @karthikabhaskar2859
    @karthikabhaskar2859 Před 2 lety +9

    No words....
    Excellent work.... Suuper 👌👌👌👏👏👏🌹🌹🌹🌹

  • @santhoshlalpallath1665
    @santhoshlalpallath1665 Před 2 lety +6

    തകർത്തു 😍

  • @rindajames6339
    @rindajames6339 Před 2 lety +2

    Sooper camera... Choreography athilum kidu adipoli sooper

  • @sheejapradeep50
    @sheejapradeep50 Před 2 lety +12

    Will reach Million ❤️❤️❤️💗🇮🇳

  • @sanalsha1796
    @sanalsha1796 Před 2 lety +441

    Local Language of Kasargod ❤ Tulu ❤
    My Mother tounge Tulu ❤ 2nd Language 💥Malayalam ❤
    Proud Kasargod 💥 Proud Kerala 💥

  • @sujithacc1077
    @sujithacc1077 Před 2 lety +2

    അടിപൊളി ഒരു visualtreat

  • @shahanihaneesa9279
    @shahanihaneesa9279 Před 2 lety +2

    Adippoli........💯💯

    • @DurgaViswanath
      @DurgaViswanath Před rokem

      Thanks. Please share the song and my youtube channel to all friends

  • @baijuveesbee8491
    @baijuveesbee8491 Před 2 lety +5

    അതി മനോഹരമായ കാഴ്ച സമ്മാനിച്ചതിന് നന്ദി...

  • @shanthilalitha4057
    @shanthilalitha4057 Před 2 lety +5

    അടിപൊളി ആണ് 👌💐👍🎶🎶👍

  • @sreeleshedachovva5244
    @sreeleshedachovva5244 Před 2 lety +3

    😍😍 പൊളിയെ 🕺🕺🕺

  • @praveenprakash136
    @praveenprakash136 Před 2 lety +4

    അടിപൊളി 😍😍😍

    • @DurgaViswanath
      @DurgaViswanath Před 2 lety

      Thanks. Please share the song and my youtube channel to all friends

  • @voiceoffalcon-1456.
    @voiceoffalcon-1456. Před 2 lety +10

    ശരിക്കും ഇപ്പോഴാണ് ഒറിജിനൽ പാട്ട് കേൾക്കാൻ പറ്റിയത് വളരെ സന്തോഷം