'രക്ഷാദൗത്യ സംഘത്തിന് ബിഗ് സല്യൂട്ട്; പരസ്പരം പഴിചാരുന്നവര്‍ക്കെതിരെ കേസെടുക്കണം'

Sdílet
Vložit
  • čas přidán 13. 07. 2024
  • 'രക്ഷാദൗത്യ സംഘത്തിന് ബിഗ് സല്യൂട്ട്; പരസ്പരം പഴിചാരുന്നവര്‍ക്കെതിരെ കേസെടുക്കണം'; എംകെ ഹരിദാസ്‌
    Amayizhanchan, Amayizhanchan ditch accident, Thiruvananthapuram Corporation, Indian Railway, Joy, M K Haridas

Komentáře • 42

  • @saheed9209
    @saheed9209 Před měsícem +16

    25 കോടി ഈ തോട് നവീകരിക്കാൻ വേണ്ടി ഫണ്ട് ഇട്ടിരുന്നു. അതെല്ലാം ഈ ഭരണത്തിന്റെ പാർട്ടി കാർ തിന്നുതീർത്തു.. ടെന്‍ കണക്കിന് മാലിന്യം ജനങ്ങൾക്ക് കാണുവാൻ സാധിച്ചു. നഗരം ഭരിക്കുന്ന ഉത്തരവാദിത്തമില്ലാത്ത മേയർ പറയുന്നത് കേട്ടില്ലേ

  • @user-gb3lr9vf1y
    @user-gb3lr9vf1y Před měsícem +5

    നമുക്ക് പഴിയ്ക്കാനെ അറിയൂ പരിഹരിക്കാനാറിയില്ല, അതാണ് ശീലം,

  • @user-bo2xy3np1n
    @user-bo2xy3np1n Před měsícem +18

    മരിച്ചാൽ Body എടുക്കാൻ മാത്രം വരുന്ന നമ്മുടെ രക്ഷപ്രവർത്തകർ big salute 🫡

    • @trollgirl-dl7jz
      @trollgirl-dl7jz Před měsícem

      @@user-bo2xy3np1n പറയാൻ എളുപ്പം. നിങ്ങൾ ഇറങ്ങുമോ ഇത്രയും വൃത്തിഹീനമായ തോട്ടിൽ. ഇല്ലല്ലോ. രക്ഷപ്രവർകരെ ഒന്നടങ്കം ആക്ഷേപിക്കരുത്. അവരും മനുഷ്യർ ആണ്. ഒരു ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞ് അതിനെ ചൊല്ലി തമ്മിൽ പഴിക്കാനേ ഞാൻ അടങ്ങുന്ന സമൂഹത്തിനു കഴിയു.

  • @user-rl6pj5wm3l
    @user-rl6pj5wm3l Před měsícem +16

    കേസ് എടുക്കുക അല്ല വേണ്ടത് മുക്കാലിയിൽ കെട്ടിയിട്ടു അടിക്കണം

  • @kuttuuus
    @kuttuuus Před měsícem +10

    KSRTC ഡ്രൈവര്‍ യദു വിന് നീതി നല്‍കുക. തൊഴില്‍ നിഷേധം അവസാനിപ്പിച്ച് ജോലി തിരിച്ച് നല്‍കുക.

  • @Merabhaigoodboy
    @Merabhaigoodboy Před měsícem +5

    പണികിട്ടുന്നത് പാവപ്പെട്ടവനാട്ടാണല്ലോ 😭

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 Před měsícem +2

    ഡിസ്സ്മിസ്സ് MAYOR ആര്യ......ഡിസ്സ്മിസ്സ് MAYOR ആര്യ......ഡിസ്സ്മിസ്സ് MAYOR ആര്യ......ഡിസ്സ്മിസ്സ് MAYOR ആര്യ......ഡിസ്സ്മിസ്സ് MAYOR ആര്യ......

  • @preethi7705
    @preethi7705 Před měsícem

    Big salute 🙏 , avarude joliyodu kaanikunna aatmarthathaude oru percent engilum politicians kaanichirunnengil, ithupoleulla painful incidents undaviillayirunnu, paavam aa Amma 🙏😧

  • @PriyaS-dk7uw
    @PriyaS-dk7uw Před měsícem +1

    അതേ കറക്ട് ആണ് ഈ പറഞ്ഞത് സർക്കാർ തോന്ന്യാസം ആണ് കാണിക്കുന്നത്

  • @YTSHORTS71259
    @YTSHORTS71259 Před měsícem +3

    Daivamae katholanammae🙏🤲🏼

  • @user-pz6le7rq7p
    @user-pz6le7rq7p Před měsícem +9

    എന്തുകൊണ്ട് അയൽ സംസ്ഥാനങ്ങളിൽ എന്താ ചെയ്യുന്നത് നു നോക്കിക്കൂടെ.

  • @sasidharanpk7412
    @sasidharanpk7412 Před měsícem +4

    . കേരളത്തിലല്ലെ ആഷ് മി സംഭവം നടന്നത് ഉത്തരേന്ത്യയിൽ അല്ലല്ലോ .. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ അല്ലേ അപ്പോൾ ഉത്തരവാദി ആരാ

    • @KrishnaKumar-ox6oc
      @KrishnaKumar-ox6oc Před měsícem

      ഹരിത കർമ്മ സേന50 രൂപ ഫീസ് മേടിച്ച് വേസ്റ്റ് മേടിച്ച് റോഡ് സൈഡിൽ കൂട്ടി വച്ചിരിയ്ക്കുവാ ഫോട്ടോ വേണോ ഇട്ടു തരാം!😂😂😂😂😂😂

  • @rahulnair5082
    @rahulnair5082 Před měsícem

    Kerala No 1😢

  • @rekhars6667
    @rekhars6667 Před měsícem +6

    ഇതിന്റെ മെയിൻ ഉത്തരം പറയേണ്ടത് കോർപ്പറേഷൻ മയിലുകൾ ആണ് തിരുവനന്തപുരം ഉള്ള ആൾക്കാർക്ക് അറിയാം മാലിന്യ നിർമാർജനം ചെയ്യാൻ ഉള്ള തുക കൈ പറ്റി കാണും മേയർ കുറ്റി

  • @jamesdavid6048
    @jamesdavid6048 Před měsícem +1

    മോക്ക്ഡ്രിൽ അങ്ങനെ പല നാടകങ്ങൾ ഇടക്കിടെ കാണാറുണ്ടോ.

  • @eyedropmusic4348
    @eyedropmusic4348 Před měsícem

    Apakadakaramaya saahacharyam undakathe nokendavar adichumaatan maathram bharanasamvidhanangale viniyogikunnathanu e incident nu kaaranam,avarekondu panam thirichadappikkanam.avarkethire narahathyaku kesedukkanam.

  • @user-bo2xy3np1n
    @user-bo2xy3np1n Před měsícem +1

    കേരളത്തിലെ Guna cave ആണോ

  • @vishnuv2243
    @vishnuv2243 Před měsícem

    Keralam thanne oru dhurandham

  • @ajscrnr
    @ajscrnr Před měsícem

    ഇത്രയും മാലിന്യം ആ തോട്ടിൽ എങ്ങനെ എത്തി..

  • @basilm7737
    @basilm7737 Před měsícem

    💯

  • @NEENAGVASUDEVAN
    @NEENAGVASUDEVAN Před měsícem

    👍👍👍👍

  • @jessienthageorge2619
    @jessienthageorge2619 Před měsícem

    ❤❤❤❤

  • @NEENAGVASUDEVAN
    @NEENAGVASUDEVAN Před měsícem

    ❤❤❤❤❤

  • @unnikuttan2598
    @unnikuttan2598 Před měsícem

    🤲🤲

  • @sinan606
    @sinan606 Před měsícem

    🤲🤲🤲😌😌

  • @pathmakumarmp7554
    @pathmakumarmp7554 Před měsícem

    കോവിഡ് കാലത്ത് ഗംഗാ നദിയിലാണ് ശവം കൊണ്ടിട്ടതെന്ന് മറക്കരുത്

  • @meeras.g8087
    @meeras.g8087 Před měsícem

    റെയിൽവേയുടെ main ജോലി ഇതല്ല. കോര്പറേഷൻന്റെ മുഴുവൻ വേസ്റ്റ് കോരണ്ടത് റെയിൽവേ അല്ലല്ലോ. 12km ന്റെ വേസ്റ്റ് ഈ ഭൂഗർഭ ചാനലിൽ എത്തുന്നതിനു മുൻപേ തടഞ്ഞു നീക്കേണ്ടത്തലേ? Yadu വിന്റെ കാര്യത്തിൽ നടപടി എടുക്കാൻ കാണിച്ച speed Railway യോട് കാണിക്കാഞ്ഞതെന്താ?

  • @mrkazoo5072
    @mrkazoo5072 Před měsícem

    Ee vellam block cheyth vellam vattich nokkikoode

  • @subis8199
    @subis8199 Před měsícem

    അയ്യോ kkannan thenne vayyayy

  • @naoufalch9567
    @naoufalch9567 Před měsícem

    Gomuthram mallinniyam peattu

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem

    Masapadi=V party😊2026/ 140 ??8 /11 /14 😊😊😊😊😊😊😊😊😊😊Myth party😊😊😊😊😊😊😊😊😊😊

  • @AARCHA_
    @AARCHA_ Před měsícem +3

    താൻ ഒന്നും പറയണ്ട കൂടുതൽ... കൃത്യമായ മാലിന്യ സംസ്കരണ സംവിധാനം അവിടെ ഉണ്ടാക്കേണ്ട ചുമതല റെയിൽവേക്കാണ്.....

    • @muralidharan7637
      @muralidharan7637 Před měsícem +7

      ആണോ.. നഗര സഭയുടെ മാലിന്യം നീക്കൽ റെയിൽവേയുടെ ജോലിയാണോ... വിവരം കെട്ട ജൽപനം..

    • @ajscrnr
      @ajscrnr Před měsícem +3

      അന്തം വിട്ട് പറഞ്ഞത് അല്ലെങ്കിൽ എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇത് പറഞ്ഞത്..

    • @abdulmajeedmohd.2852
      @abdulmajeedmohd.2852 Před měsícem

      ആ രാഷ്ട്രീയ നപുംസങ്കം ആദ്യം ഒഴിഞ്ഞു പോവണം, ഒന്നിനും കൊള്ളാത്ത ഒരു ആദ്യക്ഷ

  • @Prasanth-ie2sj
    @Prasanth-ie2sj Před měsícem +4

    തന്റെ കഥാപ്രസംഗം കൊള്ളാം പക്ഷെ ഇതിന് ഉത്തരവാദി റെയിൽവേ ആണ് ഹരിദാസാ...

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 Před měsícem +2

    ഡിസ്സ്മിസ്സ് MAYOR ആര്യ......ഡിസ്സ്മിസ്സ് MAYOR ആര്യ......ഡിസ്സ്മിസ്സ് MAYOR ആര്യ......ഡിസ്സ്മിസ്സ് MAYOR ആര്യ......ഡിസ്സ്മിസ്സ് MAYOR ആര്യ......