Star Magic | Flowers | EP

Sdílet
Vložit
  • čas přidán 9. 09. 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.co...
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 5K

  • @akhil.0075
    @akhil.0075 Před 3 lety +3861

    സുധിചേട്ടനെ എല്ലാരും കളിയാക്കുന്നു പക്ഷേ സുധിച്ചേട്ടൻ ചിരിച്ചു കൊണ്ട് അതിനൊക്കെ നേരിടുന്നു ❤❤❤സുധിചേട്ടാ

    • @savadktk31
      @savadktk31 Před 3 lety +70

      ആ തങ്കനാ കൂടുതൽ കളിയാക്കുന്നത് സുധി ചേട്ടൻ സൂപ്പറാ

    • @baiju015
      @baiju015 Před 3 lety +21

      അത് മറ്റൊരു സത്യം....

    • @kevinsisil6662
      @kevinsisil6662 Před 3 lety +43

      Njanum eppolum chindhikunna oru karyam aanu. Sudhi chettan oru thikanja kalakaran aanu

    • @tpemangad9145
      @tpemangad9145 Před 3 lety +14

      ഡയറക്ടർ അങ്ങനെയാണ് പറഞ്ഞത്..

    • @anishmathew6099
      @anishmathew6099 Před 3 lety +10

      കൊറച്ചു കൂടി വരുന്നുണ്ട്

  • @jumeespappy121
    @jumeespappy121 Před 3 lety +398

    റിനീഷാ ഇച്ചിരി അഹകാരം കൂടുതൽ ആണ് ഇവരെ പോലുള്ളവരെ വച്ചു സ്റ്റാർ മാജിക് കുളമാക്കരുത്

  • @vishnupriya1195
    @vishnupriya1195 Před 3 lety +644

    എൻറെ ഒരു അപേക്ഷയാണ് നമ്മുടെ ഏവരുടെയും പ്രിയങ്കരനായ ഇന്ദ്രൻസ് ചേട്ടന് ക്ഷണിക്കുക 🙏

    • @swathy8229
      @swathy8229 Před 3 lety +12

      Aaahaaa... Gud suggestion chetta.... Polikkum indrans ettan vannaal...😍😍😍😍

    • @Arunrajabraham
      @Arunrajabraham Před 3 lety +4

      🔥

    • @vishnus5668
      @vishnus5668 Před 3 lety +1

      Yes

    • @jaisonvarghese978
      @jaisonvarghese978 Před 3 lety +5

      പാവംപിടിച്ച ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരേഒരു നടൻ ഇന്ദിരൻസ് ഏട്ടൻ ❤❤

    • @muhsim6666
      @muhsim6666 Před 3 lety +1

      Crct ath polikkum

  • @lBatha
    @lBatha Před 3 lety +359

    ഷാഫിയുടെ പാട്ടുകളാണ് സ്റ്റാർ മാജികിന്റെ നല്ലൊരു ഹൈലൈറ്റ്.... മനോഹര ഗാനങ്ങൾ 💗💗💗

  • @muhammedrabeeh2681
    @muhammedrabeeh2681 Před 3 lety +704

    ഷാഫിക്ക പാട്ട് എന്ത് രസം കേൾക്കാൻ 😍😍😍😍😍😍😍
    ഷാഫിക്ക ക്കു സിനിമയിൽ പാട്ട് പാടാൻ അവസരം കിട്ടട്ടെ

    • @rijoydevasiadevasia7157
      @rijoydevasiadevasia7157 Před 3 lety +12

      ഷാഫിയുടെ പാട്ട് എല്ലാ എപ്പിസോഡിലും വേണം. ഷാഫിയുടെ വോയിസ്‌ കേൾക്കാൻ എന്തൊരു ഫീലാണ്.

    • @malluthuggtv3510
      @malluthuggtv3510 Před 3 lety +1

      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

    • @babeeshporur8777
      @babeeshporur8777 Před 3 lety

      തീർച്ചയായും കിട്ടട്ടെ👍👍😍😍

    • @babeeshporur8777
      @babeeshporur8777 Před 3 lety

      Waiting...😍😍❤❤

    • @khyzmthr8259
      @khyzmthr8259 Před 3 lety

      Ikka❤️

  • @teamofchakpazam7424
    @teamofchakpazam7424 Před 3 lety +6608

    ജയസൂര്യയെ കൊണ്ട് വന്നതിൽ സന്തോഷിക്കുന്നു സാറെ.. star magic ആയിച്ചയിൽ 6ദിവസവും കൊണ്ട് വരണം പ്രേഷകരുടെ ഒരു അപേക്ഷയാണ് 😰

    • @hishamkhalid1976
      @hishamkhalid1976 Před 3 lety +15

      Athe🤘🏻

    • @unique5743
      @unique5743 Před 3 lety +13

      Athe crrct

    • @vaishakhv7861
      @vaishakhv7861 Před 3 lety +35

      6 alla 7 ദിവസവും വേണം

    • @jordijordi3485
      @jordijordi3485 Před 3 lety +29

      6 ദിവസം star magic ഒക്കെ കൊള്ളാം, അപ്പോൾ conent ഒന്നും വേണ്ടേ. ചുമ്മാ എന്തെങ്കിലും കാണിച്ചാൽ മതിയോ.

    • @majidkk1816
      @majidkk1816 Před 3 lety +6

      Atheeeeeeeeeeee

  • @prssanthprasanth6775
    @prssanthprasanth6775 Před 3 lety +590

    സ്റ്റാർ മാജിക്‌ എന്ന പരുപാടി ഇത്രയുംനാൾ അടിപൊളിയാണ് റെനീഷായെപോലുള്ളവരെക്കൊണ്ടുവന്നു കുളമാക്കരുത് (അനൂപേട്ടാ)

  • @zzeepets4718
    @zzeepets4718 Před 3 lety +286

    Raneesh പോര.
    ആളെ മാറ്റണം.
    ഷാഫി സോങ് പൊളിച്ചു.....❤️

  • @kambiyilfingers2484
    @kambiyilfingers2484 Před 3 lety +173

    റിനീഷാ Star magic ൽ മടുപ്പാണ് ആ കുട്ടി സീരിയസ് ആയി പെരുമാറുന്നതു പോലെ തോന്നുന്നു
    ലക്ഷ്മി ചേച്ചിയെ ഒന്ന് കണ്ട് പഠിക്കൂ എന്ത് പറഞ്ഞാലും ഒരു ചിരിയിൽ ഒതുക്കും

  • @Myworld-or2lb
    @Myworld-or2lb Před 3 lety +337

    Renisha eee പ്രോഗ്രാമിൽ match അല്ല,,, ഒരുപാട് respect ഉണ്ട് ee പ്രോഗ്രാമിനോട്,, അതുകൊണ്ട് paraya,, celebratikal മാത്രം ആവാതെ,, celebratikal ആകാനും avarude കഴിവുകൾ കാണിക്കാനും ആഗ്രഹിക്കുന്ന ഒരുപാടു ആൾക്കാർ പുറത്തും ഉണ്ട്,, അവർക്കും ഒരു chance കൊടുത്തൂടെ

  • @simbasworld1157
    @simbasworld1157 Před 3 lety +83

    ഇനി ആ റിനീഷ നെ പോലെയുള്ള സാധനങ്ങളെ കൊണ്ടുവരരുത്...... ഓളം പോയിക്കിട്ടും 🤗

  • @baijussworld6929
    @baijussworld6929 Před 3 lety +347

    വന്നവഴി മറക്കാത്ത സനുഷയ്ക്ക് ഇരിക്കട്ടെ ഒരു ലൈക്ക് .തങ്കച്ചൻ അടിപൊളി

    • @vigorouscomments8462
      @vigorouscomments8462 Před 3 lety +1

      അതെ.. കണ്ണൂർ SN കോളേജിൽ പോയി അന്വേഷിച്ചാൽ അഭിപ്രായം മാറിക്കോളും 🤣

    • @sulafa.k6069
      @sulafa.k6069 Před 3 lety

      @@vigorouscomments8462 why

  • @creativephotography8390
    @creativephotography8390 Před 3 lety +1245

    ആര് എന്തൊക്കെ പറഞ്ഞാലും മ്മളെ അനൂപ് ചേട്ടനോട്‌ ഒരുപാട് നന്ദി ഉണ്ട് ഇത്ര നല്ല പ്രോഗ്രാം ഇങ്ങനെ ആക്കുന്നതിന് ❤❤ഒരു പാവം പ്രവാസി 🥰

  • @sabithjameelas4269
    @sabithjameelas4269 Před 3 lety +545

    അസീസിന്റ മത്സര ബുദ്ധി അപാരം തന്നെ...... പഴ കുലയുടെ മുകളിൽ ഉള്ള ചെറിയ പഴമാണ് എല്ലാവരെ കൊണ്ടും കഴിപ്പിച്ചത്... 💪💪💪💪

    • @libybabybaby2752
      @libybabybaby2752 Před 3 lety +4

      Ithinumunbu same oru maltsaram nadannittundu......, 😇😇

    • @malluthuggtv3510
      @malluthuggtv3510 Před 3 lety

      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

    • @am_arjun_13
      @am_arjun_13 Před 3 lety +6

      Msd ye pole

    • @aavanisajeevan2055
      @aavanisajeevan2055 Před 3 lety +1

      But mattevarkk cheriya pazham illarnnu.

  • @Musthu143inov
    @Musthu143inov Před 3 lety +536

    ടീമ് പറഞ്ഞതാണ് ശെരി... 👌
    അഹങ്കാരമാണ്......,
    റിനീഷ സ്റ്റാർ മാജിക്കിന് പറ്റിയ ആളെല്ല..

  • @vineeshvj2400
    @vineeshvj2400 Před 3 lety +100

    ഷാഫിക്കാ song pwoli
    ടീം and റിനി 😍
    പുതിയ വന്നവാളെ പറഞ്ഞു വിടാൻ പറ്റുമോ????????

  • @fahmidasherin5379
    @fahmidasherin5379 Před 3 lety +628

    ❤️അടുത്ത ഒരു ഗസ്റ്റ്‌ ആയിട്ട് 'ഇന്ത്രൻസ്ചേട്ടനെ' കൊണ്ട് വരണം എന്ന് താല്പര്യം ഉള്ളവർ ഉണ്ടോ?❤️

    • @mubuz
      @mubuz Před 3 lety

      പുള്ളി ഇങ്ങനത്തെ ഷോയിൽ ഒന്നും ഒരിക്കലും വരില്ല ഏത്ര വിളിച്ചാലും ഇൻ്റർവ്യൂ തന്നെ ചെയ്യാൻ ഇഷ്ടമല്ല പുള്ളിക്ക്

    • @selina6564
      @selina6564 Před 3 lety

      Oh...yessss 💕

    • @vipindas8645
      @vipindas8645 Před 3 lety

      കൊണ്ട് വരണം

    • @Rinsiyarinzy
      @Rinsiyarinzy Před 3 lety

      ആൾ വന്നിട്ടുണ്ട് പണ്ട് tamaar padaar ൽ വന്നിട്ടുണ്ട്

    • @fahmidasherin5379
      @fahmidasherin5379 Před 3 lety

      @@Rinsiyarinzy hoo..

  • @Abdullubda513
    @Abdullubda513 Před 3 lety +1641

    റിനീഷ:എനിക്ക് ആരുടേയും കൺസെഷൻ വേണ്ട
    ടീമേട്ടൻ:ഒന്നും നോക്കണ്ട അഹങ്കാരമാണ് അടിച്ചോ 🤣🤣

  • @marythomas6938
    @marythomas6938 Před 3 lety +175

    Rinisha = അഹങ്കാരം, ജാഡ 🥰🥰

  • @sakariyaabdulkhader1133
    @sakariyaabdulkhader1133 Před 3 lety +682

    നമ്മുടെ മുത്ത് മണി ഷിയാസ് എവിടെ അസീസിക്ക നിങ്ങൾ പൊളി മാസ്സ് ഒന്നു പറയാൻ ഇല്ലാ സൂപ്പർ 💐💐

    • @marvi9943
      @marvi9943 Před 3 lety +4

      💯 ഷിയാസ് 😘😘😘

    • @brazil720
      @brazil720 Před 3 lety +1

      Shiyas ❤️🌈

  • @jabirjabi4393
    @jabirjabi4393 Před 3 lety +380

    ചിലങ്ക സൂപ്പറാണ് 🤗🤗മറ്റേ കുട്ടി അത്ര പോരാ അതിനു കുറച്ചു അഹംകാരം ഉള്ളത് പോലെ 😊😊😬ഇതിലും നല്ലത് നമ്മുടെ ചൈതന്യ ആണ് 🤩🤩🤩

  • @jinnanmuhabbath5697
    @jinnanmuhabbath5697 Před 3 lety +205

    ഇതിൽ റിനിഷ എന്ന പെൺകുട്ടിയും ഭയങ്കര അഹങ്കാരി ആയിട്ടാണ് തോന്നുന്നത് മറ്റുള്ള ആർട്ടിസ്റ്റിന് ഒരു വിലയും ഇല്ലാതെ കാണുന്നു ഇവൾ

  • @mummus2607
    @mummus2607 Před 3 lety +267

    റിനീഷയെ എത്രയും വേഗം പറഞ്ഞു വിടണമെന്ന് അഭ്യാർത്ഥിക്കുന്നു 🙏

  • @unnimadhavan8003
    @unnimadhavan8003 Před 3 lety +148

    Anukutty❤ 💪Thanku❤
    Sreevidya❤ 🥰
    Binu chettan❤❤
    Shafikka ❤
    Aseez ikka❤

  • @Kaval812
    @Kaval812 Před 3 lety +458

    ഷാഫിക്കാ ന്ത് രസാണ് നിങ്ങടെ പാട്ട്.........😘😍😘😍😘😍😘😍

    • @malluthuggtv3510
      @malluthuggtv3510 Před 3 lety

      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @sarathspillai1736
    @sarathspillai1736 Před 3 lety +1067

    റിനീഷ ഇജ്ജാതി ചളിയും അഹങ്കാരം 🥴🥴🥴🥴ആഹ് ഭാഗം വരുമ്പോൾ പരുപാടിയുടെ ഒരു ഭംഗി കുറയും പോലെ🥵🥵....ബാക്കിയുള്ള നമ്മുടെ മുത്തുമണികൾ എല്ലാം പൊളി 💖💖💖

  • @marvi9943
    @marvi9943 Před 3 lety +60

    ചത്താലും തീരില്ല നിന്റെ മഹത്വം 🥰🥰 😘😘ബിനു ചേട്ടൻ ഷിയാസ് കോംബോ 🥰🥰🥰😘 മുത്തു മണി ഷിയാസിനെ വല്ലാതെ മിസ്സ് ചെയ്തു

  • @raupss
    @raupss Před 3 lety +651

    റെനിഷ എന്തൊരു വെറുപ്പിക്കൽ ആണ്... ഒടുക്കത്തെ ജാഡ 😏😏😏

  • @hakeempalliyali1260
    @hakeempalliyali1260 Před 3 lety +146

    ഷാഫിക്ക പാട്ട് ഒരു രക്ഷയും ഇല്ല🥰🥰🥰

  • @arunsudheendran2475
    @arunsudheendran2475 Před 3 lety +551

    ഗെയിമിൽ സപ്പോർട്ട് ചെയ്യാനും, ഗെയിം കളിക്കാനും, മറ്റുള്ള ആർട്ടിസ്റ്റിന്റെ കോമെഡികൾ സപ്പോർട്ട് ചെയ്യാനും അസീസ് കഴിഞ്ഞേ ഉള്ളൂ.... സുധിയും നല്ല ആര്ടിസ്റ് ആണ് ❤️❤️

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 3 lety +63

    അസീസ്ക്കടെ ആ ഗെയിം സ്പിരിറ്റ്‌ ആണ് ഷോയുടെ ഹൈലൈറ്റ് 👌👌
    🔥🔥🔥🔥🔥🔥🔥❤❤❤❤❤

  • @sulfisulfi8180
    @sulfisulfi8180 Před 3 lety +881

    ആ റിൻഷാനെ നൈസിൽ അങ്ങട്ട് ഒഴിവാക്കിക്കൊള്ളൂ അതാ നല്ലത് ടീം പറഞ്ഞ പോലെ കുറച്ചു അഹങ്കാരമുണ്ട് അയിന്

    • @donnadonna8501
      @donnadonna8501 Před 3 lety +10

      Yes

    • @niyasamasi3912
      @niyasamasi3912 Před 3 lety +32

      ഓവർ അണ് 👎🏻👎🏻

    • @malluthuggtv3510
      @malluthuggtv3510 Před 3 lety +1

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

    • @nishasiju3308
      @nishasiju3308 Před 3 lety +18

      Yes... Ithopolullavare vachu e program polikallu

    • @nandhanatb3298
      @nandhanatb3298 Před 3 lety +15

      സത്യം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sajicworld9076
    @sajicworld9076 Před 3 lety +437

    ഈ അസീസ്ക്ക് എല്ലാർക്കും ഒരു പോലെ ഭയങ്കര സപ്പോർട്ട് ആണ് 💯💥

    • @suhailmclsuhailmcl1207
      @suhailmclsuhailmcl1207 Před 3 lety +1

      Aseeskkayude adi bor

    • @goblin2753
      @goblin2753 Před 3 lety +3

      Assisika ❤

    • @alalytb108
      @alalytb108 Před 3 lety +3

      അസീസ്‌ക ഷാഫിക്കയെ കളിയാക്കിയതാ ശരി ആയില്ല ചളിയൻ അസീസ്

    • @jomonjoseph293
      @jomonjoseph293 Před 3 lety +1

      Azzesikka innu veruthe chammipoyo ennu dought undo

    • @afeef9103
      @afeef9103 Před 3 lety

      Shafi paadumbho mindaadirinna mathi

  • @knowledgewrld3637
    @knowledgewrld3637 Před 3 lety +47

    Aarokke Anuvine pole aakan nokkiyalum pattule monee
    ANUKKUTTY UYIR 😍😘

    • @jibunababu8101
      @jibunababu8101 Před 3 lety +7

      ആതെ നമ്മുടെ മുത്ത് പൊളി അല്ലേ

    • @devikamohan8176
      @devikamohan8176 Před 3 lety +4

      Pinne alla ❤️❤️

  • @fifaworldcup226
    @fifaworldcup226 Před 3 lety +720

    റിൻഷാന അഹങ്കാരം കുറച്ചു ഇണ്ട് നൈസ് ആയിട്ട് പറഞ്ഞു വിടേണ്ടി വരും 💥💥💥💥💥💥💥💥💥💥

    • @maneeshmanikandan6829
      @maneeshmanikandan6829 Před 3 lety +14

      Ath appol thannea open aaayi paranja nammudea team ✌️❤️

    • @suhailssk5196
      @suhailssk5196 Před 3 lety +17

      സത്യായിട്ടും അവൾ ഒരു അഹങ്കാരിയാ

    • @motobuzz611
      @motobuzz611 Před 3 lety +23

      റിനീഷ സ്റ്റാർ മാജിക്ക് വേദിയിൽ ഇണങ്ങുന്ന ഒരാൾ അല്ല.. അവൾ ശരിക്കും ഒരു അഹങ്കാരിയാണ്.. ബാക്കിയുള്ളവർ ഒക്കെ എന്ത് രസമായിട്ടാണ് പെരുമാറുന്നത്...

    • @UKundakannan
      @UKundakannan Před 3 lety +3

      ശെരിക്കും

    • @motobuzz611
      @motobuzz611 Před 3 lety +2

      @Shameer salim ചുട്ടയിലെ ശീലം ചുടല വരെ എന്ന് താങ്കൾ കേട്ടിരിക്കുമല്ലോ... അതിൻ്റെ അർത്ഥം ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ...

  • @afsala152
    @afsala152 Před 3 lety +583

    ഷാഫിക്ക നിങ്ങൾ വേറെ ലെവൽ ആണ് ❤️❤️
    മനോഹരമായി പാടി 👍
    ഉമ്പായിക്കയെ ഓർമ്മ വന്നു💕

    • @shinajshinu7557
      @shinajshinu7557 Před 3 lety +3

      ലക്ഷ്മിയുടെ ഡ്രസ്സ്‌ സൂപ്പർ

    • @cr8114
      @cr8114 Před 3 lety +1

      czcams.com/video/DickaC_yGAEh/video.htmlttps://czcams.com/video/DickaC_yGAEh/video.htmlttps://czcams.com/video/DickaC_yGAEh/video.htmlttps://czcams.com/video/DickaC_yGAEh/video.htmlttps://czcams.com/video/DickaC_yGAEh/video.htmlttps://czcams.com/video/DickaC_yGAEh/video.htmlttps://czcams.com/video/DickaC_yGAEh/video.htmlttps://czcams.com/video/DickaC_yGAE/video.html

    • @nadeeracp7702
      @nadeeracp7702 Před 3 lety +2

      Afsal bro ഇത് ഏതാണ് song സൂപ്പർ sinimayano

    • @afsala152
      @afsala152 Před 3 lety +4

      @@nadeeracp7702 അല്ല ഇത് ഉമ്പായിക്കയുടെ ഗസൽ ആണ് 😊
      czcams.com/video/0VmBOT3Tg88/video.html

    • @baiju015
      @baiju015 Před 3 lety +1

      ഷാഫിക്ക പോളിയാണ് 😍😍😍😍

  • @jokerboy9426
    @jokerboy9426 Před 3 lety +370

    കൂടെയുള്ളവരെ ഇത്ര അധികം support ചെയ്യുന്ന വേറെ ഒരു കലാകാരൻ ഉണ്ടാവില്ല. one and only ASEESKKA❤️❤️❤️❤️❤️💯
    shafikkade പാട്ട് പൊളിച്ചു 🔥💯✅

  • @nikhilmunna4466
    @nikhilmunna4466 Před 3 lety +253

    Puthiya kutty. കുറച്ചു അഹങ്കാരം ആണെന്ന് തോന്നിയത് ഞാൻ മാത്രം ആണോ? നമ്മള പഴയ പിള്ളേർ മതി 💥💕💕💕💕💕

    • @nisamknisam1099
      @nisamknisam1099 Před 3 lety +16

      ആ കുട്ടിക്ക് അഹങ്കാരം ആണ് അതിനെ ഒക്കെ വച്ചു പ്രോഗ്രാം ചൈതാൽ എപ്പോ പൊളിഞ്ഞു ന്ന് നോക്കിയാൽ മതി

    • @Monalisa77753
      @Monalisa77753 Před 3 lety +7

      💯% agreed.

    • @shuhaibck1936
      @shuhaibck1936 Před 3 lety +5

      Crct

    • @akhil1828
      @akhil1828 Před 3 lety +5

      💯

    • @nasarmalayil565
      @nasarmalayil565 Před 3 lety +5

      💯

  • @sheminooru9340
    @sheminooru9340 Před 3 lety +195

    റിനീഷ star magic le ചേരുന്നില്ല
    ചിന്നു ചേച്ചി പറയുന്നതിന് mind ചെയ്യുന്നില്ല...
    Baaki ullavar ellarum adipoli anu🥰

  • @babujohnvarghese8492
    @babujohnvarghese8492 Před 3 lety +101

    ഷാഫിയെ കൊണ്ട് എല്ലാ എപ്പിസോഡിലും ഓരോ പാട്ടുപാടികണം പ്ളീസ് ...നല്ല രസമാണ് പാട്ട് കേൾക്കാൻ

  • @h4stars121
    @h4stars121 Před 3 lety +56

    2:36 ശ്രീവിദ്യ അനു 👍🏻👍🏻👍🏻👍🏻

  • @aydhinaydhuz1103
    @aydhinaydhuz1103 Před 3 lety +1550

    റിനീഷ ഇതിൽ മാച്ച് ആവുന്നില്ല.. എന്ന് തോന്നുന്നവർ... Over Smart 😬😡

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 3 lety +34

    ഷാഫിക്ക ഇങ്ങള് ഭയങ്കര സംഭവം ആണുട്ടോ , ഒരു രക്ഷയും ഇല്ല പാടിയത് ഉഷാർ ആയിട്ടുണ്ട് 👌👌👌❤❤❤

  • @abdulnasar5044
    @abdulnasar5044 Před 3 lety +241

    ഈ ഗസ്റ്റ് എലാം കൊണ്ടും 👌👌👌സനൂഷ ഷാഫിക്കയെ ഓർതു ഇങ്ങനെ ഉള്ളവർക്ക്‌ വേണ്ണം 👌👍👍നല്ല ഒരു കുടുബത്തിലേക് പുതിയ ഒരു ജാഡ വന്നു

  • @asharafp6693
    @asharafp6693 Před 3 lety +187

    ഷാഫിക്കാ...ഇങ്ങള് മുത്താണ്.🥰
    പറഞ്ഞ പോലെ ആ പാട്ടൊന്ന് പാടി.🤗🎼🎤🎤🎧 ഒറ്റ കാര്യം റിനിക്ക് പകരം ഡയാന ആയിരുന്നെങ്കിൽ...!😔

  • @mansooraliothukkumpurath5113

    ഷാഫിക്ക ഇനിയും ഉമ്പായിക്കയുടെ പാട്ടുകൾ പാടണം ആ അതുല്യ കലാകാരന്റെ ഓർമ്മകൾ നമ്മിൽ എപ്പോഴും നിറഞ്ഞു നിക്കണം

    • @malluthuggtv3510
      @malluthuggtv3510 Před 3 lety +1

      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

    • @babeeshporur8777
      @babeeshporur8777 Před 3 lety +1

      ഇത് ഉമ്പായിയുടെ ഗസൽ സോങ് ആണെന്ന് സ്റ്റാർ മാജിക്കിൽ എത്രപേർക്കറിയാം ആ പാട്ടിന്റെ മൊത്തം ഫീലും ഷാഫി കൊണ്ടുവന്നു👌👌👌👌❤❤❤😍😍😍 ഷാഫിക്ക ഇഷ്ടം

  • @Prino336
    @Prino336 Před rokem +6

    Reneesha യെ കാണാൻ വേണ്ടി ഇനി കുറെ പേർ ഈ എപ്പിസോഡ് വീണ്ടും കാണും

  • @shamnadshamnad8409
    @shamnadshamnad8409 Před 3 lety +215

    കൊല്ലം ഷാഫിയുടെ ഒരു full പാട്ട് പഠിക്കണം എല്ലാ എപ്പിസോഡ്ലും കേള്‍ക്കാന്‍ നല്ല രാസ

    • @malluthuggtv3510
      @malluthuggtv3510 Před 3 lety +1

      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @raindrops7184
    @raindrops7184 Před 3 lety +147

    ഇന്ദ്രൻസ് ചേട്ടനെ കൊണ്ട് വരുമോ? ആ ഒരു എപ്പിസോഡ് സ്റ്റാർ മാജിക് മഹത്വം ആകും.. വിനയവും നിഷ്കളങ്കതയും എന്താണെന്നു ഒരിക്കൽ കൂടി കണ്ടു പഠിക്കാം നമുക്ക്. ഉയരങ്ങളിൽ അഭിരാമിക്കാത്തവന്റെ മഹത്തായ ജീവിതം 🥰 അതാണ് ചേട്ടൻ.

  • @rijeeshsouparnika9896
    @rijeeshsouparnika9896 Před 3 lety +45

    അസീസ് ഭായ് നീന്തൽ കോമഡി... ഒരു രക്ഷയും ഇല്ല

  • @rayan1382
    @rayan1382 Před 3 lety +23

    സ്റ്റാർ മാജിക് ഞാൻഎല്ലാ എപ്പോഴും കാണാറുണ്ട് ❤️
    അനൂപ് ചേട്ടാ റിനിഷയെ ഒഴിവാക്കുക അപേക്ഷയാണ്
    ടിമ് പറഞ്ഞു പോലെ അഹങ്കാരിയാണ്

  • @nandhuajay6568
    @nandhuajay6568 Před 3 lety +103

    എപ്പോൾ കൊണ്ടു വന്ന രണ്ടുപേരെ മാറ്റി ഡയാന ആയുശു ഇവരെ കൊണ്ട് വരു പ്ലീസ് shiyas ഇക്കാ ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @MYRALISED
    @MYRALISED Před 3 lety +30

    പുതിയതായി വന്ന രണ്ടിനെയും ഇപ്പ തന്നെ പറഞ്ഞു വിട്ടേക്ക് .... 💯

  • @nightdream9750
    @nightdream9750 Před 3 lety +195

    സെപ്റ്റംബർ 7 മമ്മൂക്കയുടെ B day ആണ്... സ്റ്റാർ മാജിക്കിൽ ഒരു tribute ചെയ്യണം ട്ടോ😍😘

  • @Bigbossmalayala
    @Bigbossmalayala Před rokem +10

    Reneesha ❤❤❤

  • @robinraj.calicut6610
    @robinraj.calicut6610 Před 3 lety +405

    ഇത്രയും മനോഹരമായി പാടാൻ കഴിവുള്ള കൊല്ലം ഷാഫിക് സിനിമയിൽ പാടാൻ അവസരം കൊടുക്കാത്തതിൽ സങ്കടം ഉണ്ട്....

    • @Mangalore_mallu
      @Mangalore_mallu Před 3 lety +1

      Sathyam...

    • @dharma-karma18
      @dharma-karma18 Před 3 lety +1

      സത്യം

    • @abuubaidabuubaid2176
      @abuubaidabuubaid2176 Před 3 lety +5

      സിനിമ ചിലരുടെ കുത്തകയല്ലേ

    • @sanalvshaju
      @sanalvshaju Před 3 lety +3

      Mappila pattinte tone anu mooparude

    • @rahuldarsana3804
      @rahuldarsana3804 Před 3 lety +3

      @@sanalvshaju ഒരിക്കലും അല്ല അദ്ദേഹം മികച്ച പാട്ടുകാരൻ ആണ് ഉറപ്പാണ് അദ്ദേഹം ഉയർച്ചയിൽ എത്തും ❤️

  • @trytorightway9509
    @trytorightway9509 Před 3 lety +142

    ഷാഫി പാട്ടു സൂപ്പർ ആയിരുന്നു എന്തൊരു ഫീൽ ആണ്... ഇടക്കിടെ കോമഡി ,ഗെയിം ഇടയിൽ പാട്ടുകൾ കൂടി ആയാൽ നല്ലൊരു പ്രോഗ്രാം ആകാൻ കാരണം

  • @true-way-kerala
    @true-way-kerala Před 3 lety +118

    അവസാനം അടികൊണ്ട കുട്ടി നന്നായിട്ട് അഭിനയിച്ചിട്ടുണ്ട് കേട്ടോ.. അഭിനയിച്ചതാണെന്ന് ആർക്കും മനസ്സിലായിട്ടില്ല കേട്ടോ... ഇതേ നാടകം ഇതിനുമുമ്പ് ഒരുപാട് പ്രാവശ്യം വന്നതാണ് കേട്ടോ...

  • @divyarajeevpilla5641
    @divyarajeevpilla5641 Před rokem +10

    Big boss kandit vannu star magikil Reneesha ye kanan vannavarundo.
    .
    RUNNER UP RENEESHA ♥️

  • @sumeshuucl7649
    @sumeshuucl7649 Před 3 lety +83

    അസീസ്‌ക്കാ.... ഒരു വല്ലാത്ത പഹയൻ തന്നെ ആണേ.... ഗെയിം സ്പിരിറ്റ്‌.... 👍👍👍👏👏👏

  • @LazyKid
    @LazyKid Před 3 lety +82

    ടീം പറഞ്ഞത് correct ആണ് ഒന്നും അല്ല അഹങ്കാരം ആണ് അവള്ക്കു ഒരു അടിടെ കുറവുണ്ട്

  • @m_x7487
    @m_x7487 Před 3 lety +625

    സ്റ്റാർ മാജിക്‌ പഴയ പോലെ ടെലികാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ...???✨️❤️ ഈ എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു!!😍💯

    • @ramananmedia1075
      @ramananmedia1075 Před 3 lety

      150 ആവാൻ സഹായിക്കുമോ 💞

    • @manukkas4103
      @manukkas4103 Před 3 lety

      Aaaann

    • @malluthuggtv3510
      @malluthuggtv3510 Před 3 lety

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @gokulpopzz4530
    @gokulpopzz4530 Před 3 lety +39

    റെനീഷയുടെ ഒരു ജാഡ. അഹങ്കാരം. ഇങ്ങനെ അഹങ്കാരം ഉള്ള ഒരു കൊച്ച് ഇതിൽ വന്നിട്ടില്ല. നമുക്ക് ഇഷ്ട്ടപ്പെടാത്ത കുറച്ചു പേർ വന്നിട്ടുണ്ട്. പക്ഷെ അവർക്കിത്ര അഹങ്കാരം ഇല്ലാരുന്നു.ഇതെന്താ ഒരുമാതിരി.ടീം പറഞ്ഞത് നൂറ് ശതമാനം സത്യം.അഹങ്കാരം ന്ന്

    • @nayifakzonayifakzo6757
      @nayifakzonayifakzo6757 Před 3 lety

      നവ്യ ചേച്ചിയോട് അത്ര ഇഷ്ടമല്ലായിരുന്നു, പക്ഷെ ഇതിൽ വന്നതിൽ നവ്യ ചേച്ചിയാണ് പൊളിച്ചത് sooprb ..

    • @nayifakzonayifakzo6757
      @nayifakzonayifakzo6757 Před 3 lety

      അഹങ്കാരം ഉള്ളതിനെയൊക്കെ എടുത്തു പുറത്തിടുക ...

  • @mohammedihsan3096
    @mohammedihsan3096 Před 3 lety +106

    Shiyas ikka ❤❤Lakshmi nakshathra fans like

  • @nisamknisam1099
    @nisamknisam1099 Před 3 lety +46

    അസീസിന് നേരത്തെ മനസ്സിലായി എന്ന് തോന്നുന്നു ഇത്രയും കാലമായിട്ട് പറയാത്ത ഒരുകാര്യത്തെ കുറിച് ഇന്ന് അസീസ് പറഞ്ഞു "അഹങ്കാരം" ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായി എന്താ സംഭവം എന്ന് അങ്ങിനെ ഉള്ളവളമ്മാരോന്നും ഷോയിൽ എടുക്കാതിരിന്നുകൂടെ

    • @jamsheedjamshi8842
      @jamsheedjamshi8842 Před 3 lety +1

      അസീസ് അല്ല പറഞ്ഞത്.. ടീം ആണ് പറഞ്ഞത് 55:53

    • @ajmalbinmusthafa3639
      @ajmalbinmusthafa3639 Před 3 lety +2

      ഇന്നലെ നടന്ന എപ്പിസോഡിൽ അസീസ് ഇക്ക പറഞ്ഞിട്ടുണ്ട്

  • @anwar3148
    @anwar3148 Před 3 lety +378

    ഷിയാസ് ചിന്നു fans evide vaa power kaanikk❤❤

  • @nivzzzcrazyworld529
    @nivzzzcrazyworld529 Před 3 lety +54

    അനുപേട്ടാ... റിനീഷയെ വൈകാതെ മറ്റേണ്ടിവരും...കുറച്ച് അധികം അഹങ്കാരം ആണ് ആ പെണ്ണിന്... ടീം പറഞ്ഞത് പോലെ...😡😏

    • @achuratheesh5704
      @achuratheesh5704 Před 2 lety

      കാണുന്നവരെ പറ്റിക്കല്ലേ ഇടക്കിടക് കടക്കരുത്

  • @nandhanatb3298
    @nandhanatb3298 Před 3 lety +425

    റെനിഷ pakkkaram ഷിയാസിക്കാനേ kondu വരായിരുന്നില്ലേ 😔 അതാ poli😍😍 റെനീഷക്ക് full jadaya😏

  • @cr.7344
    @cr.7344 Před 3 lety +176

    ഷാഫിക്ക ഒന്നും പറയാൻ ഇല്ല പൊളിച്ചു ❤️❤️🔥

  • @suhairtalks817
    @suhairtalks817 Před 3 lety +106

    ഈ പുതിയ വന്ന വേട്ടാ വളിയത്തികളെ ഒന്ന് പിടിച്ചു പുറത്തിട്, പരിപാടിന്റെ നിലവാരം കളയല്ല🙏Esp ആ ഓവർ ആക്ടിങ് ആളെ

    • @nebinjohns798
      @nebinjohns798 Před 3 lety +3

      ചിലങ്ക കൊള്ളാം. തഗ്ഗ് ഒക്കെ അടിക്കുന്നുണ്ട്.

  • @Fida768
    @Fida768 Před rokem +4

    Raneesha ye bigbossin shesham kandaver indo ivide🤣 adipoly aaan raneesha 💖💖

  • @rafeekkarulai5494
    @rafeekkarulai5494 Před 3 lety +160

    ഷാഫിക്ക പാട്ട് ഒരു രക്ഷയും ഇല്ല 👌👌👌👌👌👌👌

  • @mohammedmunaz3978
    @mohammedmunaz3978 Před 3 lety +150

    ഏത് പാട്ട് വന്നാലും ഷിയാസ് ❤💥ഇക്കാടെ അത്ര കോമഡി ഏത് പാട്ടിനും വരൂല💥💥

    • @malluthuggtv3510
      @malluthuggtv3510 Před 3 lety

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @riyadnainam6940
    @riyadnainam6940 Před 3 lety +267

    ഷാഫിക്ക ഗസൽ നല്ല ഫീലുണ്ടായിരുന്നു ഇനിയും ഉമ്പായിക്കയുടെ ഗസൽ പ്രതീക്ഷിക്കുന്നു❤️

  • @simbasworld1157
    @simbasworld1157 Před 3 lety +110

    അങ്ങനെ ആലത്തൂർ കാരുടെ മാനം ഏറെക്കുറെ തീർപായി 🤗🤗...... ഓരോന്ന് ഇറങ്ങും ഇങ്ങനെ 😬😬😬😅😅😅😅

    • @vijaydfc1697
      @vijaydfc1697 Před 3 lety +2

      കുഴപ്പമില്ല da എല്ലാം സഹിക്കുക. 😬ഇവൾക്ക് അഹങ്കാരം തന്നെയാണ് 😠😠

    • @vishnus5668
      @vishnus5668 Před 3 lety +1

      Ellavarum illa oro nadineyum parayippikkum ithupolea orannam mathiyallo

    • @adithilakshmi1841
      @adithilakshmi1841 Před 3 lety

      ഋതു മന്ത്രയുടെ നാട് അല്ലെ

    • @mrcricketinfo
      @mrcricketinfo Před 3 lety

      Bagyathinu alathuril evideyum kandittilla

  • @jasimjasi1814
    @jasimjasi1814 Před 3 lety +266

    Shafikka song pwoli❤😘

    • @malluthuggtv3510
      @malluthuggtv3510 Před 3 lety

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @user-nn2ph3wj4h
    @user-nn2ph3wj4h Před 3 lety +163

    നവിൻ ചേട്ടൻ തിരിച്ചു കൊണ്ട് വരണം എന്നാലേ ഗെയിമി പൊളി ആക്കൊള്ളൂ ചാട്ട അടി കാണാനും ഒരു സുഖം ഒള്ളു

  • @thebestismessi7140
    @thebestismessi7140 Před 3 lety +169

    അസീസ്‌ക ഒരുപാട് ഇഷ്ട്ടം🤗.comedy, ചിരി,support,player അങ്ങനെ അങ്ങനെ വേറെ ലെവലാണ് പുള്ളി..😍♥️.

    • @thebestismessi7140
      @thebestismessi7140 Před 3 lety +1

      ഒരു ചെറിയമോശം കാര്യമെന്തെന്നു വെച്ചാൽ തമാശക്കാണെങ്കിലും സുധിയണ്ണനെ ഇടക്കിടെ ചൊറിഞ് കൊണ്ടേയിരിക്കും.

    • @Monalisa77753
      @Monalisa77753 Před 3 lety +3

      @@thebestismessi7140
      Close kittanalle bro,
      Pinne nalla player alle, co-ordination alle, team-spirit alle, paavam Aseesika.

    • @thebestismessi7140
      @thebestismessi7140 Před 3 lety +1

      @@Monalisa77753 അതെ❤️

    • @shafikt8575
      @shafikt8575 Před 3 lety +7

      @@thebestismessi7140 അത്‌ അവര്‍ തമ്മില്‍ ഉള്ള ബന്ധം ആണ്. അവർ പണ്ട്‌ മുതലേ ഒരുമിച്ച് ഷോ ചെയ്യുന്നവരാണ്

    • @malluthuggtv3510
      @malluthuggtv3510 Před 3 lety

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @junaidapsarajunu2923
    @junaidapsarajunu2923 Před 3 lety +82

    ബിനു, തങ്കു, ഷാഫി, അസീസ്, സുധി, അനു, ശ്രീവിദ്യ,റിനി&എല്ലാരും😍😍😍😍😍😍

  • @maheenmuzafir1383
    @maheenmuzafir1383 Před 3 lety +88

    ഞങ്ങൾ പ്രവാസികൾക്ക് ഒരു ആശ്വാസമാണ് സ്റ്റാർ മാജിക്‌. എത്ര വൈകിയാലും ഇത് കാണാതെ ഉറങ്ങില്ല. ഈ പ്രോഗ്രാം ആഴ്ചയിൽ 6 ദിവസം വേണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെ ആക്കാൻ ശ്രെമിക്കണം

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 Před 3 lety +304

    ഷിയാസേ നീ എവിടെ യാടാ നിന്നെ ഒരുപാട് miss you ടാ ഷിയാസ് എല്ലാ എപ്പിസോഡിലും വേണമെന്ന് ഉള്ളവർ വന്ന് ലൈക് അടിച്ചേ മക്കളെ

    • @ajmalaju-ix2em
      @ajmalaju-ix2em Před 3 lety +1

      അവനു പുള്ളവാദമാ അടുത്താഴച്ച വരും

    • @_shl_type_7103
      @_shl_type_7103 Před 3 lety

      @@ajmalaju-ix2em 🤔🤔

    • @joykadambra8767
      @joykadambra8767 Před 3 lety

      @@ajmalaju-ix2em poda poore

    • @SR-pd2ug
      @SR-pd2ug Před 3 lety

      @@ajmalaju-ix2em ninte ummak pootil pullups vadam poyi kanik

    • @yahiyaabdulazeez7532
      @yahiyaabdulazeez7532 Před 3 lety

      @@ajmalaju-ix2em ഒരു കോമഡി ഷോയുടെ ഭാകമായ ഒരു ആളിനെ ഇങ്ങനെ യൊക്കെ ആണോ പറയുന്നത് ആള് നിന്നോട് എന്ത് തെറ്റാ ചെയ്തെ

  • @jasidpp
    @jasidpp Před 3 lety +293

    കിഷോർ ഏട്ടനെ കൊണ്ട് വരണം.. അസീസ്കയും. കിഷോർ ഏട്ടനും നല്ല മാച്ച് ആണ്

  • @user-sf7wd8de4h
    @user-sf7wd8de4h Před 3 lety +314

    ഓരോ ഗസ്റ്റുകൾ വരുമ്പോഴും നമ്മുടെ മണിച്ചേട്ടൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, അദ്ദേഹം വന്നിരുന്നു എങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട്

    • @vijithrakvvijithrakv5715
      @vijithrakvvijithrakv5715 Před 3 lety +2

      സത്യം 😔

    • @aneeshmathew3433
      @aneeshmathew3433 Před 3 lety +2

      ജഗതി chetanum

    • @malluthuggtv3510
      @malluthuggtv3510 Před 3 lety +2

      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

    • @rishiraj2005
      @rishiraj2005 Před 3 lety

      Manichettan സ്വർഗ്ഗത്തിൽ സുഖം ആയിരിക്കട്ടെ ❤️❤️❤️

    • @MJlove23
      @MJlove23 Před 3 lety

      😔😔😔😔😔😔😔

  • @suneeshkumar5474
    @suneeshkumar5474 Před 3 lety +657

    റെനീഷ ഒരു ജാഡ കാരിയാണ് നമ്മുടെ ഇപ്പോഴത്തെ സ്റ്റാർ മാജിക്‌ ടീം നല്ലതാണ് ഇതുപോലത്തതിനെ കൊണ്ടു വന്നു അതു നശിപ്പിക്കരുത്

  • @sreehariraman1953
    @sreehariraman1953 Před 3 lety +452

    Raneesha വേണ്ട നമ്മടെ dayana മതി 😍🔥

  • @arunm2839
    @arunm2839 Před 3 lety +20

    തങ്കു, സുധി ചേട്ടൻ , അസീസ്ക്ക ഒരു മൂന്ന് പേരുമാണ് എൻറെ ഹീറോസ് 💞💞💞💞💞💞💞💞💞💞

  • @rashidv9437
    @rashidv9437 Před 3 lety +47

    എന്റെ പൊന്നെടാ ഉവ്വെയ്.... 🙏ഷാഫിക്ക ... എജ്ജാതി... ആലാപനം.. ഉഫ്ഫ്....love you മുത്തേ....

  • @hameedck5711
    @hameedck5711 Před 3 lety +114

    റിനീഷ അവൾ ഈ സ്റ്റാർ മജിക് ൽ വേണ്ട 😏😏😏😏😏😒😒 അവൾക്കു കുറച്ചു കൊഞ്ഞള് എരെയാണ്

  • @faastrendsnrecipes954
    @faastrendsnrecipes954 Před 3 lety +202

    റിനിഷ ഓവർ ആണ്, team and rini പ്രണയത്തിലാവുമോ 😍😍, അസീസ്‌ക ഒരേ പൊളി, സുധിച്ചേട്ടനെ കളിയാക്കൽ ഒന്ന് കുറക്കാമോ 👍🤝anyway അടിപൊളി

  • @Keralarider799
    @Keralarider799 Před 3 lety +14

    ഉമ്പായി സാറിൻ്റെ ഗസൽ മനോഹരമായി പാടിയ ഷാഫിക്ക് നന്ദി. നന്നായി പാടി ❤️❤️❤️❤️❤️

  • @anubaby962
    @anubaby962 Před 3 lety +57

    ജയസൂര്യ യെ കൊണ്ടുവന്നതിൽ സന്തോഷം, ഒരു നടനെ അല്ല കണ്ടത്, നല്ലൊരു മനുഷ്യനെ ആണ് കണ്ടത്

    • @ystube6012
      @ystube6012 Před 3 lety

      Subscribe channel 💞

    • @malluthuggtv3510
      @malluthuggtv3510 Před 3 lety

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @mufig.m8658
    @mufig.m8658 Před 3 lety +35

    Anu❤️thanku❤️azeezka❤️shiyaska

  • @mallufamilystarmagic3216
    @mallufamilystarmagic3216 Před 3 lety +156

    ഷിയാസ് ലക്ഷ്മി dance next ഏതെങ്കിലും episode ഉണ്ടാകുമോ ❤❤❤♥️♥️

  • @sreehariswstika3586
    @sreehariswstika3586 Před 3 lety +143

    റിനിഷ റഹ്‌മാനെ എടുത്ത് പുറത്തെടുത്തിട്... വെറുതെ പരുപാടിയുടെ രസം പൊക്കാൻ...😡😡😠 അവളെപോലെ പുതുതായി വന്നതാ ചിലങ്ക... എന്നിട്ട് വെറുപ്പിക്കുന്നില്ലല്ലോ... 😍😍

    • @appletree2055
      @appletree2055 Před 3 lety +2

      ഇപ്പൊ എങ്ങനെയിരിക്കണ്

  • @shyamshyam388
    @shyamshyam388 Před 3 lety +87

    ശ്രീക്കുട്ടി ഡ്രസ്സ് സൂപ്പർ സനുഷ കുട്ടി എന്ത് രസചിരി കാണാൻ ഗെയിം സൂപ്പർ ശ്രിക്കുട്ടി ഇഷ്ടം മുത്തേ😙😍😘 #AKSC #AKSC

    • @malluthuggtv3510
      @malluthuggtv3510 Před 3 lety

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥 🙏

  • @muhammedhisham1552
    @muhammedhisham1552 Před 3 lety +131

    റെനീഷ സ്റ്റാർ മാജിക്‌ നു ചേരില്ല

  • @sajeerrocks5250
    @sajeerrocks5250 Před 3 lety +214

    ഇന്നത്തെ ഷാഫിക്കന്റെ song ഒരു രക്ഷയും ഇല്ല പൊള്ളിച്ചു 💕💕💕

    • @niyasamasi3912
      @niyasamasi3912 Před 3 lety +2

      എല്ലാ song പോളിയാണ് 😍🔥

  • @a2zworldaj.154
    @a2zworldaj.154 Před 3 lety +23

    ഷാഫിക്ക നിങ്ങൾ എന്തൊരു സംഭവമാണ് ❤❤❤🥰🥰🥰
    ഉമ്പായി ഗസൽ ❤❤❤
    ടീമേട്ടാ ❤❤❤❤🥰

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 Před 3 lety +182

    അസീസ്ക്കയുടെ നീന്തൽ ക്ലാസ്സ്‌ കലക്കി 😂😂😂

    • @cr8114
      @cr8114 Před 3 lety +1

      czcams.com/video/DickaC_yGAEh/video.htmlttps://czcams.com/video/DickaC_yGAEh/video.htmlttps://czcams.com/video/DickaC_yGAEh/video.htmlttps://czcams.com/video/DickaC_yGAEh/video.htmlttps://czcams.com/video/DickaC_yGAEh/video.htmlttps://czcams.com/video/DickaC_yGAEh/video.htmlttps://czcams.com/video/DickaC_yGAEh/video.htmlttps://czcams.com/video/DickaC_yGAE/video.html

    • @malluthuggtv3510
      @malluthuggtv3510 Před 3 lety

      youtube നിവാസികളെ,
      👈 Hit 100 subscriptions pls😁
      Thugs store🎃
      വീഡിയോ koode👍 cheythekk 😁🔥

  • @Rasee.__________xx
    @Rasee.__________xx Před 3 lety +396

    റീനിഷയെ എനീക്ക് ഇഷ്ടപ്പെട്ടീല്ല😡😡 ഏത് അഹാകരം ആണ് ആ പെണ്ണീന്👿👿വലീയ ജഡാക്കാരീ വന്നീൻ😡😡

    • @abhiramps9485
      @abhiramps9485 Před 3 lety +1

      👍

    • @sharafali5667
      @sharafali5667 Před 3 lety +3

      മാറിക്കോളും ഒക്കെ ശെരിയായി വരും എല്ലാവർക്കും ഒരു അവസരം കൊടുക്കണ്ടേ

    • @24x7mediaentertainment
      @24x7mediaentertainment Před 3 lety

      Sathym

    • @jibinjohnson246
      @jibinjohnson246 Před 3 lety +5

      @@sharafali5667 Thudakkathile ingane aanel kurach naal kazhinjal pinne parayano

    • @siya4858
      @siya4858 Před 3 lety +2

      Aaaa Koch vanna anne over aaan😡😡😡😡 inkkum ishttaayila😡😡😡