Star Magic | Flowers | EP

Sdílet
Vložit
  • čas přidán 16. 09. 2021
  • കേരള സിലബസിൽ എട്ട് മുതൽ പ്ലസ്‌റ്റു വരെ ഒരു അധ്യയന വർഷത്തേക്ക് എല്ലാ വിഷയങ്ങൾക്കും വെറും 3000 രൂപ മാത്രം.
    Download E Master Digital Education App
    play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 2,3K

  • @yadhulaminsted3086
    @yadhulaminsted3086 Před 2 lety +775

    ആരു എന്ത് പറഞ്ഞു കളിയാക്കിയാലും ഒന്നും മിണ്ടാതെ അത് ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കുന്ന....🤗 സുധിച്ചേട്ടനെ ഇഷ്ടമുള്ള എത്രപേരുണ്ട്.... 🤗

    • @gokuldasu6069
      @gokuldasu6069 Před 2 lety +2

      Njaaan

    • @rashiyasir4731
      @rashiyasir4731 Před rokem +5

      But now nammude chettan poi😢

    • @sajithas6467
      @sajithas6467 Před rokem +1

      Hai

    • @jishnuvijayan8640
      @jishnuvijayan8640 Před rokem +3

      ഓർക്കുമ്പോൾ നെഞ്ചുപൊട്ടുന്ന വിഷമം😢😢

    • @NeethuSanu846
      @NeethuSanu846 Před rokem +2

      😒😒😒😒പാവം സുധി ചേട്ടൻ ഇനി ഇല്ലല്ലോ 😭😭

  • @shack6781
    @shack6781 Před 2 lety +79

    Anu വിനു എന്തുപറ്റി.തുള്ളിചാടി നടന്നിരുന്ന കുട്ടിയാ

  • @arshadethirthod210
    @arshadethirthod210 Před 2 lety +280

    അസീസീക്കയും ഷാഫിക്കയും തിരിച്ചു വന്നപ്പോൾ ഗേമിന്റെ പവർ ഒന്നുകൂടി കൂടി ❤️❤️❤️❤️❤️

  • @palunk2.o123
    @palunk2.o123 Před 2 lety +306

    ബിനു ചേട്ടൻ, shiyasikka, സുധിച്ചേട്ടൻ, അസീസ്ക്ക തങ്കു, ഷാഫിക്ക ഇവരില്ലാതെ ഒരു pewerum ഇല്ല
    ഒരുപാട് ഇഷ്ട്ടം ❤️

    • @anshafathima1310
      @anshafathima1310 Před 2 lety

      P

    • @shefianasanas4623
      @shefianasanas4623 Před 2 lety

      Shafikka ഇഷ്ട്ടം

    • @chinjuraj9621
      @chinjuraj9621 Před 2 lety

      Anu kuttim

    • @SalinBabu9181
      @SalinBabu9181 Před 2 lety

      അസീസ്, ബിനു, തങ്കു, ഷിയാസ്, ഷാഫി, ബിനീഷ്, അനു ഇഷ്ട്ടം....
      കൂടുതൽ അസീസ് and ബിനു ഇവരില്ലെങ്കിൽ നേതൃത്വം ഇല്ല

  • @irshadsha9036
    @irshadsha9036 Před 2 lety +81

    അനുവിന് എന്ത്‌ പറ്റി gloomy ആണല്ലോ

  • @fathima....6014
    @fathima....6014 Před 2 lety +80

    Anu, shiyas ikka, binu chetten😍😍

  • @muhammedriswan144
    @muhammedriswan144 Před 2 lety +108

    അനുമോളെ പഴയ പോലെ energetic ആവണേ

  • @muhammedrashidrashid2220
    @muhammedrashidrashid2220 Před 2 lety +44

    തോറ്റാലും ജയിച്ചാലും എന്റെ support അസീസ്‌ കന്റെ ടീമിനാണ്.
    ബട്ട്‌ തൊറ്റാൽ ചാറ്റവടി എല്ലാർക്കും കൊടുക്കണം. അത് ഏത് ടീമായാലും. ചട്ടവാടി ടൈമിൽ കുറെ fun ണ്ടാകും

  • @aknooranadan4745
    @aknooranadan4745 Před 2 lety +145

    അസിസ്
    തങ്കു
    ഷിയാസ്
    ടീം 😍😍😍

  • @afsilaafsiii6535
    @afsilaafsiii6535 Před 2 lety +48

    Anuvin inn enthu patti🥺

  • @sheheershehishehi
    @sheheershehishehi Před 2 lety +66

    ഇന്ന് അനു ഉള്ളത് അറിഞ്ഞേ ഇല്ല.
    കൊച്ചിന് ഇത് എന്ത് പറ്റി.
    ഇന്ന് അനു ആക്റ്റീവ് ആയിരുന്നില്ല.

  • @tricksworld1942
    @tricksworld1942 Před 2 lety +176

    എപ്പോഴും നിർത്താതെ സംസാരിക്കുന്ന chunk ഒരു ദിവസം മിണ്ടാതിരിക്കുമ്പോൾ ഉള്ള feel ആണ് അനു മിണ്ടാത്തപ്പോൾ🥺🥺. അനുചേച്ചി ❤❤❤

  • @mgrk6074
    @mgrk6074 Před 2 lety +75

    അനുക്കുട്ടിക്കെന്താ ഒരു മൗനം
    Geetha pkd

  • @realmadridrasakh3461
    @realmadridrasakh3461 Před 2 lety +2091

    അസീസിക്ക ഇല്ലാത്ത ഒരു ഗെയിമും ത്രില്ല് കിട്ടുന്നില്ല അസീസിക്ക തിരിച്ചു വന്നപ്പോൾ ഒരു പ്രതേക എനർജി 💪💪

  • @ajimoljoy2950
    @ajimoljoy2950 Před 2 lety +62

    ഷാഫിക്ക യുടെ പാട്ട് ഒരു രക്ഷയും ella😍😍😍😍😍

  • @anwarsaleem1877
    @anwarsaleem1877 Před 2 lety +173

    അനു ഇന്ന് വലിയ സങ്കടത്തിൽ ആണ്,,,,, പാവം എന്ത് പറ്റി അനു,,,എല്ലാം ശരിയാവട്ടെ,,,,,

  • @pravipraveen3912
    @pravipraveen3912 Před 2 lety +85

    അനുക്കുട്ടി എന്താ ഇന്ന് Silent ആണല്ലോ

  • @aminahannakk1585
    @aminahannakk1585 Před 2 lety +57

    Anuvin end patty oru. Usharillallo 🙁

  • @gopikrishnan9774
    @gopikrishnan9774 Před 2 lety +82

    അനുക്കുട്ടിയുടെ ലുക്ക്‌ അടിപൊളി.

  • @sakariyaabdulkhader1133
    @sakariyaabdulkhader1133 Před 2 lety +32

    ഷിയാസ് /ലക്ഷ്മി ❤️ശാഫി മാസ്സ് പൊളി സൂപ്പർ ❤️‍🔥

  • @manojsadasivan6168
    @manojsadasivan6168 Před 2 lety +84

    അനു ഇന്ന് ശരിക്കും ആകെ മൂഡ് ഓഫ് ആണ്. എന്തിനു ഏറെ പറയുന്നു ചാട്ട അടിക്കുമ്പോൾ പോലും റിയാക്ഷൻ ഇല്ല.

  • @yahya5485
    @yahya5485 Před 2 lety +162

    അനുകുട്ടി❤️
    ഷിയാസ്❤️
    ശാഫിക്ക❤️

  • @mainuvlogs4362
    @mainuvlogs4362 Před 2 lety +20

    ഷിയാസിനെ കുറിച്ച് മനസ്സിലാസ്കിയവർ ഷിയാസിനെ എന്നും സ്നേഹിക്കും

  • @shabanaasmi-9538
    @shabanaasmi-9538 Před 2 lety +116

    അനുവിനെ ഒരുപാടൊരുപാട് ഇഷ്ടം

  • @junaidrahman6736
    @junaidrahman6736 Před 2 lety +153

    അനു, ഷിയാസ്, ലക്ഷ്മി, ഡയാന, അസീസ് ഇഷ്ട്ടം ❤❤🥰

  • @mazisworldmazirichu9308
    @mazisworldmazirichu9308 Před 2 lety +820

    ഷിയാസിക ഷാഫിക്ക തങ്കു അസീസ്‌ക സുധിച്ചേട്ടൻ
    ഒരുപാട് ഇഷ്ടം 🥰🥰🥰

  • @rahuljayaraj3336
    @rahuljayaraj3336 Před 2 lety +50

    ടീമേട്ടൻ ഒരിക്കലും ഒരു പരാജയം ആവരുത് എന്നുള്ളവർ എത്ര പേരുണ്ട്‌

  • @lijisunil9091
    @lijisunil9091 Před 2 lety +170

    അനുക്കുട്ടിക്കു എന്ത് പറ്റി. ആരോ നിർബന്ധിചിച്ചിട്ടു അവിടെ ഇരിക്കുന്നത് പോലെ. ഒരു energy ഇല്ലല്ലോ 😢😢😢😢

    • @abhijithprabhat7793
      @abhijithprabhat7793 Před 2 lety +13

      മനുഷ്യനല്ലേ bro എല്ലാർക്കും എപ്പോഴും ഒരു പോലെ ഇരിക്കാൻ പറ്റില്ലല്ലോ... Lifile ചില situations...

    • @anamika9906
      @anamika9906 Před 2 lety

      @ARJUN B 💯💯😪paavam

  • @adarshkichu1609
    @adarshkichu1609 Před 2 lety +91

    Anu ചേച്ചി ഇന്ന് ഒന്നും മിണ്ടിയില്ല so sad

  • @user-bf1uv4cv4k
    @user-bf1uv4cv4k Před 2 lety +796

    മനസ്സിലും ശരീരത്തിലും നിഷ്കളങ്കത ഉള്ള ഷിയാസും ടീമും ആണെന്റെ ഹീറോസ് 💜💜💜ടീം 💜💜💜ഷിയാസ് 💪💪💪💪

  • @afrinfathima6344
    @afrinfathima6344 Před 2 lety +5

    അനു ചേച്ചി ഷിയാസിക്ക poli അനുവിനെയും ഷിയാസിക്കനേയും വയങ്കരം ഇഷ്ട്ടമാണ്

  • @SUNAIF.
    @SUNAIF. Před 2 lety +14

    പാവങ്ങളുടെ ഹീറോ ഷിയാസ് കരീം ആണ് നമ്മുടെ ഹീറോ 🤩

  • @navyasarath143
    @navyasarath143 Před 2 lety +48

    Anu kutty bayangara silent aanloo..

  • @haseenakpmusina5013
    @haseenakpmusina5013 Před 2 lety +37

    Shiyasķka teamettan thanku chettan anukutti orupad ishttam

  • @vibilraj5050
    @vibilraj5050 Před 2 lety +90

    21:53 This is why I like Shiyas and Shafi. Good heart. Good character.
    Own team beating again and again Bineesh, only Shiyas spoke. Good Shiyas

  • @sabithcj1464
    @sabithcj1464 Před 2 lety +18

    Anu enn onnum mindiyilla🤐😭😭

  • @ShanMuhammadSainudheen
    @ShanMuhammadSainudheen Před 2 lety +171

    ഷാഫിക്ക പാട്ട് പൊളിച്ചു 🥰🥰🥰😍 ഈ പരുപാടി വേറെ ലെവൽ ആയി🥰😲🥰സ്റ്റാർ മാജിക്‌ ഇഷ്ട്ടം ❤️❤️❤️❤️

    • @asliya1584
      @asliya1584 Před 2 lety +1

      Tamar padar inekall vere level illa
      Star magic 1st tamar padar ayirunnu

    • @sinimol6715
      @sinimol6715 Před 2 lety +1

      Shafikka

    • @ShanMuhammadSainudheen
      @ShanMuhammadSainudheen Před 2 lety

      @@asliya1584 അത് അറിയാം ടമാർ പടാർ ആണല്ലോ സ്റ്റാർ മാജിക്‌ രണ്ടും ഒന്നാണല്ലോ അങ്ങനെ അല്ലേ 😃😃😃

  • @ahmedrifayiz4856
    @ahmedrifayiz4856 Před 2 lety +55

    E episodil anu full mood off kandal manassilavu 🤔🤔

  • @sulfiali8036
    @sulfiali8036 Před 2 lety +72

    അനുവിന് എന്തുപറ്റി സുഹൃത്തുക്കളെ ആ കുട്ടിക്ക് എന്തുപറ്റി

  • @Shafeeqm007
    @Shafeeqm007 Před 2 lety +114

    ആരും കാണാതെ പോകരുത് ഷാഫി, ഡയാന combo ❣️❣️

    • @appletree2055
      @appletree2055 Před 2 lety +1

      Podo

    • @Shafeeqm007
      @Shafeeqm007 Před 2 lety

      @@appletree2055 🤣🤣🤣

    • @appletree2055
      @appletree2055 Před 2 lety

      @@Shafeeqm007 🤣pinnallathe

    • @Shafeeqm007
      @Shafeeqm007 Před 2 lety +1

      @@appletree2055 ഇച്ചിരി ആപ്പിൾ കിട്ടോ

    • @appletree2055
      @appletree2055 Před 2 lety

      Adress പറ, കൊറിയർ അയക്കാ

  • @ribincr7391
    @ribincr7391 Před 2 lety +13

    ഇന്നത്തെ അനു ചേച്ചിടെ style ഇഷ്ട്ടപെട്ടവരാരൊക്കെ 🥳🥳😍 anu ചേച്ചി ഇന്ന് endha ഒന്നും മിണ്ടായിനേ 💯 ക്യൂട്ട് anu ചേച്ചി 😍😍🥰💯💯
    സ്റ്റാർ മാജിക്‌ 😍😍
    Anupetta.... ഇങ്ങൾ പൊളി ആണ് 😍🥰 ഇവരെ ഇഷ്ടപ്പെടുന്ന പോലെ തന്നെ സ്റ്റാർ മാജിക്‌ ലെ എല്ലാരേം ഇഷ്ട്ടം ഉള്ളവരാരൊക്കെ 😍🥰💯✨️🥳😂

  • @anzanu1594
    @anzanu1594 Před 2 lety +25

    Anukuttik enthu patti...oru usharillathadh feel cheythu

  • @belrajvr1376
    @belrajvr1376 Před 2 lety +16

    ടീമേട്ടൻ ഷിയാസ് അസിസ്ക 😍ഒരേ പൊളി

  • @arshadethirthod210
    @arshadethirthod210 Před 2 lety +12

    മികച്ച പരാജയത്തിനുള്ള അവാർഡ് കൊടുത്ത അനൂപ്പേട്ടന്റെ ആ മനസ് 🔥🔥🔥😁, തോറ്റവരെയും മറന്നില്ല 😆😆😆🙏🥰🥰🥰

  • @mohammedvava1632
    @mohammedvava1632 Před 2 lety +158

    ഷാഫിക്ക് സോങ് അടിപൊളി 😍😍😍😍❤️❤️💙❤️💙😘😘😘😘

  • @engineer9458
    @engineer9458 Před 2 lety +321

    ബിനു ചേട്ടാ സൂപ്പർ👍😆 അസീസ്👍 അനു👍 ഷാഫി Song 👍 എല്ലാവരും പൊളിച്ചു 👍👍👍👍

  • @kpsyoutube1786
    @kpsyoutube1786 Před 2 lety +20

    ബിനു ചേട്ടൻ, അനു, aysharya, അസീസ്‌ക ഇഷ്ട്ടം 👍🏻🌹🌹❤❤🕺💃

  • @user-ut1xq7pp6j
    @user-ut1xq7pp6j Před 2 lety +120

    അനുവിന് എന്ത് പറ്റി, ആരും അനുവിനെ പരിഗണിക്കുന്നേ ഇല്ലല്ലോ,, star magicil കുറേ കുടുംബപ്രേക്ഷകർ പ്രതീക്ഷിക്കുന്നത് അനുവിനെയാണ് ❤️❤️❤️

    • @monster9847
      @monster9847 Před 2 lety +26

      Crt anukutty uyir💕💕💕

    • @sujithraponnuz3230
      @sujithraponnuz3230 Před 2 lety +28

      Sheriya avoid cheyanapole 😓😓

    • @azimanees3458
      @azimanees3458 Před 2 lety +24

      Sheriyan starmagic kandu thudangiyad thanne anukkuty de kurumbukal ishtappettondan
      Avalude oro movements polum manassine orupad happy aakunnath kondan
      Aa mole ingane avoid chynad sahikkunnilla

    • @reshibabu8482
      @reshibabu8482 Před 2 lety +17

      Episode raiting kurayumbo anune pariganikkum

    • @meriyaaryaar383
      @meriyaaryaar383 Před 2 lety +12

      @@sujithraponnuz3230 yenikkum thonittund

  • @Foodiello
    @Foodiello Před 2 lety +53

    അനു ഫുൾ സൈലൻ്റ് ആയോ ഇപ്പോ 😓😓

    • @josephmathew6613
      @josephmathew6613 Před 2 lety +1

      അത് നന്നായി, മണ്ടത്തരങ്ങൾ കേൾക്കണ്ടല്ലോ

  • @jumanayousuf2624
    @jumanayousuf2624 Před 2 lety +16

    അനു ഇന്ന് ഒന്നും മിണ്ടിയില്ല....

  • @shabanaasmi-9538
    @shabanaasmi-9538 Před 2 lety +61

    അനു മൂഡി ആയി ഇരിക്കല്ലേ, energetic ആയ അനുമോളെ ഞങ്ങൾക്ക് വേണ്ടത്

  • @rageshmayyil7997
    @rageshmayyil7997 Před 2 lety +14

    തങ്കച്ചൻ ചേട്ടൻ ഉണ്ടോ എന്ന് ഫുൾ നോക്കി.. No രക്ഷ... മടുത്തു ഈ മാജിക്‌..

  • @afinvijayan9207
    @afinvijayan9207 Před 2 lety +247

    തങ്കുനെ കൊണ്ടുവരുക, അടുത്ത ജഡ്ജ് അയി ഇന്ദ്രാൻസ് ഏട്ടനെ കൊണ്ടുവരുക

    • @favasnp6303
      @favasnp6303 Před 2 lety +1

      Judge oo idenna markidunna reality show anoo

    • @ashrafkjm6539
      @ashrafkjm6539 Před 2 lety

      Indransum koode hareesh kanaranum venam

  • @Farshahere
    @Farshahere Před 2 lety +62

    Missing Sreevidya😓
    Anuvin enth Patti?? Onnum mindunnilallo

  • @pravipraveen9665
    @pravipraveen9665 Před 2 lety +102

    അനുക്കുട്ടിടെ ചിരി പൊളിയാണ്

  • @shafeekkayanna7946
    @shafeekkayanna7946 Před 2 lety +55

    അനു എന്താണ് വല്ലാതെ ഒന്ന് silent ആയത്....നിങ്ങൾ ശ്രദ്ധിച്ചോ? എന്ത് പറ്റി..🤔🤔🤔

  • @baeft10rahna73
    @baeft10rahna73 Před 2 lety +51

    Anu ippo kurach episode aayitt silent aanelloo.... Enthu pattii...

    • @rahulmaaran3167
      @rahulmaaran3167 Před 2 lety +1

      അത് തങ്കു ചേട്ടൻ ഇല്ലാത്തതു കൊണ്ടേയിരിക്കും 😝

  • @aswathis335
    @aswathis335 Před 2 lety +41

    Anuchechi inn silent aayipoyalloo🤔

  • @jithusunil7941
    @jithusunil7941 Před 2 lety +29

    അനുവിന് എന്തുപറ്റി 🤔

  • @shabanaasmi-9538
    @shabanaasmi-9538 Před 2 lety +100

    Entha ചിന്നു അനുവിനെ mind ചെയ്യാത്തത്, support ചെയ്യാത്തത്

    • @sujithraponnuz3230
      @sujithraponnuz3230 Před 2 lety +34

      Athe Chinnu chechi avoid cheyanu ipo

    • @muhammedriswan144
      @muhammedriswan144 Před 2 lety +30

      അനുവിനെ avoid ചെയ്യല്ലേ ചിന്നു ചേച്ചി, അനുവിന് ഏറ്റവും ഇഷ്ടം ചേച്ചിയെ അല്ലെ എന്നിട്ടും 😭😭

    • @afrinfathima6344
      @afrinfathima6344 Před 2 lety +19

      Athanne... Njanum kure aayi sraddikkunnu

    • @afrinfathima6344
      @afrinfathima6344 Před 2 lety +7

      😭😭

    • @traditionalkeralaayurvedat3873
      @traditionalkeralaayurvedat3873 Před 2 lety +7

      ഇന്ന് അനുക്കുട്ടി ഒടക്കായിരുന്നു

  • @noorukmd6679
    @noorukmd6679 Před 2 lety +168

    ഷാഫിയും അന്നയും കൂടി ഒരു പാട്ട് പാടിയാൽ സൂപ്പറായിരിക്കും 👌
    ഷാഫി ❤️❤️❤️
    ഷിയാസ് ❤️❤️

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +35

    Thanku anu combo ini enna kaanan patta thanu illathathinta orginaln resion arkenkilum ariyumenkil coment plees

  • @chrispinbenny3525
    @chrispinbenny3525 Před 2 lety +21

    Anu ntha oru form out aya batsman polle anukuttty energy ayithu nilkunadu anu show naladu

  • @hajaramm4408
    @hajaramm4408 Před 2 lety +24

    അനു ഇന്ന് മുടോഫ് ആണല്ലോ

  • @babushameerbabushameer1267
    @babushameerbabushameer1267 Před 2 lety +44

    ഇഷ്ട്ടപെട്ടു.💯ശദമാനം ശരി ആയാൽ കണ്ണുതട്ടും.അല്ലേ ചിന്നു കോസ്റ്റും.അടിപൊളി.അസീസ്.ഷാഫി.ബിനു.തകർത്തു.തങ്കു മിസ്സ്.ട്ടാങ്സ്.അനൂപ്സാർ.സൊ.ഹാപ്പി.

  • @nandhuajay6568
    @nandhuajay6568 Před 2 lety +230

    ഷിയാസ് ഇക്ക🥰
    ലക്ഷ്മി😍
    ശ്രീവിദ്യ 😍
    ടീം 🥰
    ബിനു ചേട്ടൻ 🥰
    സുധി ചേട്ടൻ 🥰
    അസീസ് Ikka 🥰
    Anu കുട്ടി 😍
    ഷാഫി ഇക്ക 🥰
    അഭി 😍
    തങ്കു 🥰
    ബാക്കി എല്ലാവരെയും ഇഷ്ടം 🥰🥰🥰

  • @pravipraveen9665
    @pravipraveen9665 Před 2 lety +80

    അനുക്കുട്ടിടെ ലുക്ക് പൊളിയാണ് ചാട്ടവാറടിക്കായി വന്നപ്പോഴും അനുക്കുട്ടി silent ആണല്ലോ എന്താ പറ്റിയത് മുത്തേ ഇന്ന് ആകെ Silent mood ആണല്ലോ അനുക്കുട്ടി ഉയിർ

  • @minhasalam5843
    @minhasalam5843 Před 2 lety +8

    Anu kutty kku enthu patti☹️, anukuttiyude sabtham kettilenkil oru osharru kittoola star magic show kku
    Love you anukutty❤️❤️😘🥰

  • @induskillersidhik2476
    @induskillersidhik2476 Před 2 lety +68

    ഷാഫിക്ക പാട്ട് പൊളി 🥰🥰🥰🥰🥰🥰തങ്കു ഇല്ല 😪😪

  • @midhunmidhuz3182
    @midhunmidhuz3182 Před 2 lety +30

    ശരിക്കും ഒരു സന്തോഷം ഉണ്ടാകുന്നത് star magic കാണുമ്പോഴാണ്‌..... വല്ലാത്ത ഒരു feel തന്നെ ആണ്‌.....

  • @maheshtk4876
    @maheshtk4876 Před 2 lety +15

    Lakshmi is most beautiful when she looks at Shiyas. I mean, look at this 22:20

  • @shuhanap4512
    @shuhanap4512 Před 2 lety +4

    ആരെങ്കിലും അടിക്കാൻ വരുമ്പോൾ ഷാഫിക്കയുടെ ഒരു വെറൈറ്റി പാട്ടുകളുണ്ട് അതാണ് 😍

  • @arun63
    @arun63 Před 2 lety +197

    ഷിയാസിക്ക ❤️ ലക്ഷ്മി ❤️ അനു ❤️
    Favorites 🥰✌️

  • @minhanazrin...5594
    @minhanazrin...5594 Před 2 lety +16

    ഷിയാസ് &ലക്ഷ്മി ഇവർ രണ്ടുപേരുടെയും നല്ലൊരു romantic പെർഫോമൻസ് വേണം എന്ന് താല്പര്യം ഉള്ള വർ നീല മുക്കിക്കോ 😊😊😊

  • @shabanaasmi-9538
    @shabanaasmi-9538 Před 2 lety +151

    അനു മുത്താണ്, avoid ചെയ്യരുത്

  • @sirajshavenchempu6553
    @sirajshavenchempu6553 Před 2 lety +83

    തങ്കു ഫാന്‍സിന്ടെ പവർ കാണിക്കൂ.. ലൈക്ക് ബട്ടണ്‍ നീലത്തില്‍ മുക്കൂ....

  • @aseemjuntion
    @aseemjuntion Před 2 lety +436

    ഗയിമുകള്‍ക്ക് കളിക്കുമ്പോള്‍ സ്വന്തം ടീമിന് അസീസ് ഇക്ക കെടുക്കുന്ന സപ്പോര്‍ട്ട് വിലമതിക്കുവാന്‍ കഴിയാത്തതാണ്....?

    • @shabeebthasni0016
      @shabeebthasni0016 Před 2 lety +12

      അതെ... ബിനു അടിമാലിയാണെങ്കിൽ സ്വന്തം ടീമിലെ ആൾക്കാരെ പോലും നിരുത്സാഹപ്പെടുത്തുന്ന സംസാരമാണ്

    • @afsalkannur361
      @afsalkannur361 Před 2 lety +7

      @@shabeebthasni0016 സ്വന്തം ടീം എപ്പോഴും തോൽക്കുമെന്ന് അറിഞ്ഞിട്ടും ആ ടീമിൽ തന്നെ ഇപ്പോഴും ക്യാപ്റ്റാനായി നിൽക്കുന്ന ബിനുചേട്ടൻ ആണ് പൊളി 🔥🔥🔥

    • @shabeebthasni0016
      @shabeebthasni0016 Před 2 lety +5

      @@afsalkannur361 വേറെ മാര്‍ഗം ഇല്ലാത്തത് കൊണ്ട്... ടീം അംഗങ്ങള്‍ക്കും ബിനുവിൻറ കൂടെ നിൽക്കാൻ താത്പര്യം ഇല്ല. പക്ഷെ വേറെ വഴിയില്ലല്ലോ

    • @afsalkannur361
      @afsalkannur361 Před 2 lety +5

      @@shabeebthasni0016 തോൽക്കുമ്പോൾ ടീം മാറുന്ന ആളല്ല ബിനുചേട്ടൻ ആര് ഇല്ലെങ്കിലും ബിനുചേട്ടൻ ഉണ്ടാകും

    • @Amalkrishna_ytc
      @Amalkrishna_ytc Před 2 lety

      70 ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ

  • @shiya-nq6ei
    @shiya-nq6ei Před 2 lety +38

    ഷിയാസ്,ഷാഫി,ശ്രീവിദ്യ ഇവരാണ് എന്റെ ഹീറോസ്.😘

  • @sajikumar9353
    @sajikumar9353 Před 2 lety +20

    ലക്ഷ്മിക്ക് എന്ത് പറ്റി സൗണ്ട് മാറിയിരിക്കുന്നു ഒരു ഉത്സാഹവും ഇല്ലാ ഷാഫിക്ക സൂപ്പർ സോങ്ങാണ് അത് ഫുൾ പാടാമോ

    • @aysha9659
      @aysha9659 Před 2 lety

      Onnil kooduthal episodes orumich shoot cheyunnathalle, athavum

  • @aneesasherin7297
    @aneesasherin7297 Před 2 lety +360

    ഷാഫിക്കന്റെ പാട്ട് ഒരു രക്ഷയുമില്ല 😍💥

    • @unknown5612
      @unknown5612 Před 2 lety +6

      Shafi pattu thudangumbol music team nte support nu nalla kayyadi kodukkam...👏👏👏👏👍

    • @athul8431
      @athul8431 Před 2 lety +2

      😍

    • @Amalkrishna_ytc
      @Amalkrishna_ytc Před 2 lety +2

      170 ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ

    • @vidhyaanish1233
      @vidhyaanish1233 Před 2 lety +1

      Super game super game susu susu

  • @sreejithakode323
    @sreejithakode323 Před 2 lety +260

    തങ്കു ,ഷിയാസ്, ടീം, ഇവർ മൂന്നുപേരുമാണ് എന്റെ Hero,s

  • @aliakbarakbarkkv5015
    @aliakbarakbarkkv5015 Před 2 lety +50

    Anuvinu enthu patti oru midatamilla😔😔😔😔😔

  • @elapsebie9312
    @elapsebie9312 Před 2 lety +164

    ഇന്ന് അനുകുട്ടിക്ക് എന്താ പറ്റിയത്. മിണ്ടാട്ടം ഇല്ലല്ലോ, 😥😣

    • @zsecret295
      @zsecret295 Před 2 lety +1

      എന്തോ prob und

    • @jijinamv5045
      @jijinamv5045 Před 2 lety

      Ethoo pattik

    • @jijinamv5045
      @jijinamv5045 Před 2 lety

      Moodoff

    • @sirajkinkos
      @sirajkinkos Před 2 lety +2

      എപ്പിസോഡ് ബോർ ആക്കണ്ട എന്ന് വിചാരിച്ചു കാണും

    • @muneemuni2208
      @muneemuni2208 Před 2 lety

      തങ്കു ഇല്ലാത്തത് കൊണ്ടാകും

  • @jnd4268
    @jnd4268 Před 2 lety +412

    ഷാഫിക്കന്റെ പാട്ട് സൂപ്പർ. സലീമേട്ടൻ. ❤❤❤❤❤❤

  • @jamesjames1492
    @jamesjames1492 Před 2 lety +42

    Miss you തങ്കുചേട്ടൻ

  • @shereefpally5375
    @shereefpally5375 Před 2 lety +16

    Anu vinn endha oru ushaar illathe😔😔

  • @shinycharles3528
    @shinycharles3528 Před 2 lety +9

    ഷിയാസ്.. ടീം.. അസിസ്ക്ക 🥰, ഷാഫിക്ക 😍

  • @junaidrahman6736
    @junaidrahman6736 Před 2 lety +489

    തോറ്റ ടിമിലെ എല്ലാവർക്കും അടി കൊടുക്കണം അതാണ് സൂപ്പർ 👍👍👍

  • @saheeranoufal5208
    @saheeranoufal5208 Před 2 lety +39

    അനുവിന് എന്ത് പറ്റി.....??

  • @muhammedbasheer5050
    @muhammedbasheer5050 Před 2 lety +11

    ശാഫീക്കയുടെ പാട്ട് കലക്കി എല്ലാ എപ്പിസോടും വേണം

  • @muhammedriswan144
    @muhammedriswan144 Před 2 lety +34

    അനുകുട്ടിയെ avoid ചെയ്യല്ലേ pls

  • @zakeersait8829
    @zakeersait8829 Před 2 lety +32

    Anu so silent today y what happened

  • @promodpromosnad6145
    @promodpromosnad6145 Před 2 lety +36

    Ente thanku chetta. Evida. Vegamvaroo. Ellengil starmagic. Kayyil ninnu pokume. Anuvum.

  • @queenbea2715
    @queenbea2715 Před 2 lety +27

    തങ്കു എവിടാ പോയി കാണുന്നില്ലല്ലോ miss uu🌹 തങ്കു....... ♥️

  • @syamns2888
    @syamns2888 Před 2 lety +7

    ഷിയാസിക്ക & ടീമും 😍❤🔥🔥🔥🔥powliiiiiyaaanu

  • @tqxxx
    @tqxxx Před 2 lety +113

    ഷാഫി, ഷിയാസ്, തങ്കു, അനു, ഡയാന, റിനി ഇഷ്ട്ടം 🥰🥰🥰🥰

  • @ajeersinan9618
    @ajeersinan9618 Před 2 lety +136

    തങ്കു ഇല്ലാത്ത ഏപിസോഡുകൾ വലിയ പ്രതീക്ഷ ഇല്ലാതെയാണ് കാണുന്നത്
    Thanku ishtam😍

  • @paattholic
    @paattholic Před 2 lety +13

    അനുവും ശ്രീവിദ്യയും ഒരേ ടീം ആയിട്ടുള്ള എപ്പിസോഡ് ഏതാണെന്നു പറയാമോ

  • @christychristy603
    @christychristy603 Před 2 lety +2

    പുതിയതായി കൊണ്ടുവന്ന ചട്ടവാറടി നിയമം ഭൂലോക തോൽവി ആയി പോയി ഡയറക്ടർ സാർ.. പഴയത് പോലെ മതി അനൂപ് സർ 🙏🙏

  • @shadazenha2664
    @shadazenha2664 Před 2 lety +75

    ഷിയസ്ക്ക നിങ്ങളൂടെ adi perfet ok ann