Star Magic | Flowers | Ep# 652

Sdílet
Vložit
  • čas přidán 17. 12. 2023
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
  • Zábava

Komentáře • 3,5K

  • @vidhyapraveen-fz3jg
    @vidhyapraveen-fz3jg Před 7 měsíci +2325

    സുധിയട്ടൻ ഉണ്ടകിൽ ഒരുപാട് കോമഡി ഉണ്ടാകുമായിരുന്നു മിസ്സ്‌ യു ഏട്ടാ ❤❤❤

  • @Arunarun-lp7rn
    @Arunarun-lp7rn Před 7 měsíci +1330

    അനുവിന്റെ കരച്ചിൽ സുമയുടെ കൗണ്ടറിൽ മുങ്ങിപോയി.. ചിരിപ്പിച്ചു കളഞ്ഞു സുമ 🥰

  • @lijojoy8263
    @lijojoy8263 Před 7 měsíci +309

    സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അനുവിനോപ്പം നിൽക്കുമായിരുന്നു ചിരിക്കുന്നതിനൊപ്പം കുറേ വിഷമം ഉണ്ടായ എപ്പിസോഡ് 👍👍

    • @anupriya5850
      @anupriya5850 Před 7 měsíci +9

      Anu is a good girl. Every body likes her......

    • @user-ei4kl6cr3h
      @user-ei4kl6cr3h Před 6 měsíci +5

      അനുകുട്ടി ❤️❤️❤️

  • @rahulvr5032
    @rahulvr5032 Před 4 měsíci +24

    കുറച്ചു നേരത്തേയ്ക്കാണെങ്കിൽ പോലും ഒരാളുടെ മനസ്സ് വിഷമിപ്പിച്ചതിനോട് ഒരു സപ്പോർട്ടും തരാൻ തോന്നുന്നില്ല. പാവം അനു 😢❤

  • @funclub2044
    @funclub2044 Před 7 měsíci +2671

    കുറച്ച് കാലത്തിന് ശേഷം സ്റ്റർമാജിക് കണ്ട് ശരിക്കും ചിരിച്ചു 🔥🔥🔥സുമ 😂😂😂😂

  • @emiratimallu7645
    @emiratimallu7645 Před 7 měsíci +721

    31:43
    അടിമാലി : നീ എന്തിനാ എന്റെ പേര് വലിച്ചിഴക്കിയെ
    സുമേഷ് : ചേട്ടനല്ലേ ചേട്ടാ അടുത്ത പോകേണ്ടത് അതായിരിക്കും !!
    കൗണ്ടർ ഓഫ് ദി ഡേ

  • @sudhaanil1037
    @sudhaanil1037 Před 6 měsíci +101

    ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല..സുമേഷ്...സൂപ്പർ😊

  • @prijithp
    @prijithp Před 6 měsíci +136

    സുമേഷ് ❤ ന്റെ cute comedy & counter എല്ലാം സൂപ്പര്‍ ,,

  • @lijisunil9091
    @lijisunil9091 Před 7 měsíci +96

    എന്തിനാ ഒരാളെ ഇങ്ങനെ കരയിപ്പിക്കുന്നത്. വേറെ വല്ലവരും ആണെങ്കിൽ പോട്ടെപുല്ലു എന്ന് പറഞ്ഞു പോയേനെ😅😅. അനു ആയതുകൊണ്ട് ഇത് വിജയിച്ചു 🥰🥰🥰

  • @harishankar7197
    @harishankar7197 Před 7 měsíci +6915

    അനു ക്കുട്ടിയെ ഇഷ്ടമുള്ളവരുണ്ടോ.

  • @Mr_John_Wick.
    @Mr_John_Wick. Před 5 měsíci +9

    31:39-31:55😂😂😂
    അനുമോൾ... മുത്ത്‌... പാവം കരയുമ്പോൾ നല്ല വിഷമം ഉണ്ട്. ഇങ്ങനെ ഒരു സാധു... അനുമോൾ ഇഷ്ടം 🥰

  • @naazilmuhammed1795
    @naazilmuhammed1795 Před 7 měsíci +213

    സുമേഷേട്ടാ ഇജ്ജാതി 🤣🤣🤣🤣🤣🙌🏻🙌🏻🙌🏻🙌🏻 ഡോ മനുഷ്യ ഇജ്ജാതി timing ... 🤣🤣🤣🤣

  • @MahamoodChekkiyad
    @MahamoodChekkiyad Před 7 měsíci +526

    സുമേശിന്റെ കോമഡി പൊളി. കണ്ണുനീരും ചിരിയും ഒരേ സമയം വന്ന എപ്പിസോഡ്❤

    • @user-ms4xd5jm4e
      @user-ms4xd5jm4e Před 7 měsíci +1

      Ath ninakk andham ullathondaaa... Theettathinn pakaram Annam thinnan manassilaaaakum kazuthe

  • @kumargeevlogs5025
    @kumargeevlogs5025 Před 7 měsíci +68

    35:39 - 35:45 - ലെ സുമേഷ് : ആ കൊച്ചു ഇവിടെ ഒരു നഷ്ടവും വരുത്തി വെക്കാത്ത കൊണ്ടാണ് അതിനെ പറഞ്ഞുവിട്ടത് ...നിങ്ങളെ ഒന്നും വിടാത്തത് നിങ്ങളുടെ കയ്യിൽ നിന്നും കുറെ പിടിക്കാനുണ്ട് 🤣🤣🤣

  • @kamarudheenthuluvath6736
    @kamarudheenthuluvath6736 Před 6 měsíci +5

    അനുവില്ലാതെ എന്ത് സ്റ്റർമാജിക് ..പിന്നെ വാവേം അടിമലീം എന്റെ പൊന്നോ ഒടുക്കത്തെ കൗണ്ടർ ചിരിച്ചു ചിരിച്ചു വയറ് വേദനിച്ചു ഈ എപ്പിസോഡ് മിസായിരുന്നു റീൽസ് കണ്ടിട്ടാണ് പിന്നെ കണ്ടത് സൂപർ താങ്ക്സ് സ്റ്റർമാജിക് ടീം സ്പെഷ്യലി ഡയറക്ടർ അനൂപ് 🎉🎉🎉❤

  • @farzanaraz1008
    @farzanaraz1008 Před 6 měsíci +11

    ചേട്ടൻ അല്ലേ അടുത്തത് പോകേണ്ടത് അതാകും 😂😂😂എന്റെ പൊന്നോ 🙏🏻🙏🏻🙏🏻

  • @Sumi__shorts__
    @Sumi__shorts__ Před 7 měsíci +129

    നിങ്ങൾ എന്തിനാ അനുവിനെ കരയിപ്പിക്കുന്നെ കഷ്ട്ടം ഉണ്ട് പാവം അനു 😢😢❤❤❤

  • @harishankar7197
    @harishankar7197 Před 7 měsíci +181

    നെൽസൺ ചേട്ടൻ അസിസ് ഇക്ക ശശാങ്കൻ ചേട്ടൻ ഇവരെ എല്ലാം മിസ്സ് ചെയ്യുന്നവരുണ്ടോ

    • @nisarnis6465
      @nisarnis6465 Před 7 měsíci +15

      നെൽസൻ വേണ്ട അവൻ ബോറാ

    • @sindhusiya6787
      @sindhusiya6787 Před 7 měsíci

      കറക്റ്റ് ​@@nisarnis6465

    • @sajan5555
      @sajan5555 Před 7 měsíci +7

      അസീസ് മിസ്സ് ചെയ്യുന്നു

    • @jasneerjasni520
      @jasneerjasni520 Před 7 měsíci +14

      നെൽസൻ ഇല്ലേലും കുഴപ്പമില്ല അസീസ്ക്ക നോബിചേട്ടൻ ശശാങ്കൻ ഷാഫിക്ക ഇവരൊക്കെ വരട്ടെ

    • @sainulabideenaliyarukunju3105
      @sainulabideenaliyarukunju3105 Před 7 měsíci

      അവരൊക്കെ ഓരോ ചാനലിൽ കരാർ അടിസ്ഥാനത്തിൽ ഒപ്പ് ഇട്ട് പൊയി അ വർഷവും കഴിയണം

  • @vincentjacob6718
    @vincentjacob6718 Před 6 měsíci +38

    പാവം അനുകുട്ടി.... കരയിച്ചു... ലവ് യു അനുകുട്ടി ❤❤❤

  • @sahadsahad1281
    @sahadsahad1281 Před 6 měsíci +47

    കരയുമ്പോയും മൈക് പിടിച്ചു കരയുന്ന അനു ആണ് ഈ എപ്പിസോഡിലെ ബെസ്റ്റ് ആക്ടർ 😂😅

  • @pravasidevadas8612
    @pravasidevadas8612 Před 7 měsíci +47

    ചങ്കല്ല ചങ്കിടിപ്പാണെ ഞങ്ങടെ ചങ്കിനുള്ളിലെ തീ പൊരിയാണ് അനു നീ മുത്താണ് ലക്ഷ്മി ചേച്ചി അനുവിന്റെ ചേച്ചിതെന്നെയാണെ ഏ പ്രഭു അത് കലക്കി

  • @yadunathk8388
    @yadunathk8388 Před 7 měsíci +321

    ടമാർ പടാർ മുതൽ ഈ show കണ്ടവർക്കറിയാം ഇതിന്റെ വളർച്ചയിൽ അനുവിന്റെ role👍.off stage ഇൽ ഉള്ള ആളുകൾക്കും അനുവിനോടുള്ള സ്നേഹം കണ്ടപ്പോൾ ഒരുപാട് സന്തോഷം 💓💓. She is a gem🌹🌹

    • @GeethaManiyan-et9wv
      @GeethaManiyan-et9wv Před 7 měsíci +8

      എന്ത് ഗയിം ആയാലും ഞങ്ങളുടെ തങ്കൂനെ ഉപദ്രവിക്കാൻ പറ്റില്ല അനു ഒരുപാട് ഉപദ്രവിക്കുന്നുണ്ട്

    • @user-tv7co5mv1k
      @user-tv7co5mv1k Před 7 měsíci +12

      ​@@GeethaManiyan-et9wv അനു ഓവർ ആണ്

    • @pravasidevadas8612
      @pravasidevadas8612 Před 7 měsíci

      @@user-tv7co5mv1k എന്താണ് ശ്രീ വിദ്യാ ഫാനെ അനു സ്കോർ ചെയ്യുന്നത് കണ്ടിട്ടാണോ ഇത്ര കുരു പോട്ടൽ

    • @nithinabraham7057
      @nithinabraham7057 Před 7 měsíci

      ​@@user-tv7co5mv1kninte kunjammede mapla

    • @nithinabraham7057
      @nithinabraham7057 Před 7 měsíci +5

      ​@@GeethaManiyan-et9wvnna than poi case kodu

  • @noufira5945
    @noufira5945 Před 7 měsíci +8

    Anu comedy anenkilum paavam ആണ് അവൾ karanjappo ഞാനും കരഞ്ഞു love u anu 🥰❤️‍🩹

  • @sulfinoorashibi6852
    @sulfinoorashibi6852 Před 7 měsíci +165

    Today Episode Sup അനുവിനെ കരയിപ്പിച്ചു കളഞ്ഞു സുമേഷ് Comedy Sup മൊത്തത്തിൽ അടിപൊളി ❤️🌹😢😂🤣👌🙏

    • @nikhilsiva5081
      @nikhilsiva5081 Před 7 měsíci +3

      Script annu ithpole avr pandm cheythit ind😂

    • @sulfinoorashibi6852
      @sulfinoorashibi6852 Před 7 měsíci

      @@nikhilsiva5081 script ആവാൻ ചാൻസ് ഇല്ല കണ്ടിട്ട് റിയൽ ആയിട്ട് തോന്നി bro

  • @Sumi__shorts__
    @Sumi__shorts__ Před 7 měsíci +373

    സുമ പൊളിച്ചു ഒരു രക്ഷ ഇല്ല ചിരിച്ചു ഒരു പരുവം ആക്കി 😂😂😂

  • @ashh474
    @ashh474 Před 7 měsíci +155

    Anukutti fans ivida common😍❤

  • @binuvayalathala5394
    @binuvayalathala5394 Před 7 měsíci +82

    ഈ സാഹചര്യത്തിൽ ഇത്രയധികം കൗണ്ടർ അടിപ്പിച്ചു പ്രേക്ഷകരെ ചിരിപ്പിച്ച സുമേഷേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ, ചിരിച്ചു ചിരിച്ചു ഒരു വഴിയായി ❤💕🥰

  • @asvlog6627
    @asvlog6627 Před 7 měsíci +14

    ഇതേത ഒരു പുതിയ അവതാരം ഒരു സുമ എന്തായാലും സുമ പൊളിയാ. സുധി ചേട്ടൻ ഇല്ലാത്ത സ്റ്റാർമാജിക് ഞാൻ കാണാറേ ഇല്ലായിരുന്നു ഇന്നു ഇങ്ങനെ ഒരു എപ്പിസോഡ് കണ്ടപ്പോ just ഒന്ന് കണ്ടു.👍😢

  • @SharafudheenKt-ng7or
    @SharafudheenKt-ng7or Před 7 měsíci +92

    അനുവിനെ ബഹിഷ്കരിച്ച സ്റ്റാർമാജിക്കിനെ ഞാനും ബഹിഷ്കരിക്കാൻ തീുമാനിച്ചതാ പക്ഷെ വേണ്ടിവന്നില്ല സ്റ്റാർമാജിക്കിനും താരങ്ങൾക്കും അഭിനന്ദനങ്ങൾ ❤❤❤❤❤

  • @dhinugs893
    @dhinugs893 Před 7 měsíci +337

    സുമോ ഇന്ന് ഒരു രക്ഷയില്ലായി രുന്നു ചിരിച്ച് വയറ് വേദനിക്കുന്നു... സൂപ്പർ.... അനു പ്രാങ്ക് ആണെന്ന് എല്ലാവർക്കും അറിയാം അനുവിനെ ഒഴിച്ച്.... Super എപ്പിസോഡ് ആയിരുന്നു....

    • @ambadyvlogger9579
      @ambadyvlogger9579 Před 7 měsíci +2

      31:18
      Suma. 😂😂😂😂😂

    • @muhammedmusthafa5827
      @muhammedmusthafa5827 Před 7 měsíci

      അനുനെ. എന്താ. കുയപ്പം. ഒന്ന്. പോടോ.

  • @nisajaleelnj7870
    @nisajaleelnj7870 Před 7 měsíci +9

    Pavam Anukuttee, aa chiriyil orupad karachil undayirunnu 😭😭😭😭njan starmajicil ettavum kooduthal ishttappednna oralanu Anu 🥰. Susu fans groupil ulla oralanu njan, athrakk ishttanu Anuvine 🥰😭😭😭prank ayalm bayangara sangadam ayi

  • @shibuchacko7361
    @shibuchacko7361 Před 4 měsíci +11

    ചേട്ടൻ അല്ലേ അടുത്ത പോകേണ്ടത്
    സുമേഷേ നീ പറഞ്ഞത് പോലെ ആയല്ലോ

  • @ajithkrishnan7877
    @ajithkrishnan7877 Před 7 měsíci +42

    അനുക്കുട്ടി തിരിച് ഇനി വരുന്നില്ല എന്ന് ഒരു വാക്ക് തിരിച്ചു പറഞ്ഞിരുന്നേൽ ഇത് മൊത്തം തകർന്നു തരിപ്പണമായേനെ.....

  • @sindhusiya6787
    @sindhusiya6787 Před 7 měsíci +301

    സുമ വാവേ 😄😄😄ചിരിച്ചും കരഞ്ഞും ennu കളർ ആക്കി ❤️❤️ സുമ സ്ഥിരം ആയി 😄😄😄 സൂപ്പർ

  • @user-st6ps3no4m
    @user-st6ps3no4m Před 7 měsíci +173

    സുധിച്ചേട്ടൻ പോയതിന് ശേഷം ഞാൻ സ്റ്റാർ മാജിക് കാണുന്നത് ഈ എപ്പിസോഡ് ആണ്

  • @radhzzzz978
    @radhzzzz978 Před 7 měsíci +24

    Anu karanjapol valare sangdam thonni.bcz she is very hard working one.gem of star magic.❤

  • @shahishanu8479
    @shahishanu8479 Před 7 měsíci +706

    നമ്മുടെ ഷാഫിക്ക, അസീസ്ക്ക, നോബിചേട്ടൻ, ശശു, ഉല്ല സേട്ടൻ എന്നിവരെ കൊണ്ടുവരൂ. പരിപാടി കളർ ആക്കൂ 🥰🥰👍🏻

    • @ModRaz2859
      @ModRaz2859 Před 7 měsíci +5

      Corct...
      👍👍👍

    • @bibinkr9800
      @bibinkr9800 Před 7 měsíci +4

      ട്രൂ ഇവിടെ കൊണ്ട് വരും

    • @muhammadrizwan5901
      @muhammadrizwan5901 Před 7 měsíci +10

      Nobi chettan movie el ann ullas ettan oru Tamil movie il ann shafika rest ann azees ikka putiya movie commit cheidhite inde enn ann reports adh ann varathe ayshu rinu okke vanna polle time' edeth avarum verum don't worry guys we try oru best

    • @GeethaManiyan-et9wv
      @GeethaManiyan-et9wv Před 7 měsíci +7

      സത്യം അവരെ മിസ്സ് ചെയ്യുന്നു

    • @shahishanu8479
      @shahishanu8479 Před 7 měsíci

      @@muhammadrizwan5901
      We are waiting

  • @Aseeb_munderi
    @Aseeb_munderi Před 7 měsíci +771

    ഇന്നത്തെ എപ്പിസോഡിൽ അനുവിനെ പുറത്താക്കുന്നത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലായവർ ഇവിടെ ലൈക് അടി ഇന്നത്തെ ഗെയിമിൽ ഐഷു തകർത്തു ഐഷു ഉയിർ 🔥🔥🔥 #akarf

    • @hasnafida6726
      @hasnafida6726 Před 7 měsíci +6

      Athoke promo kanumbo thanne ariyalo

    • @RasheedMannarkkad
      @RasheedMannarkkad Před 7 měsíci +9

      E koprayam aaru visvasikkunu.anu illathe starmagic onnukaanatte

    • @LalJohns_1987
      @LalJohns_1987 Před 7 měsíci

      ഈ പെണ്ണിനെ കോമാളി കളിപ്പിച്ചു റേറ്റിംഗ് കൂട്ടാനുള്ള അനൂഫ് അണ്ണന്റെ ഒടുക്കത്തെ പുത്തി

    • @user-gc1cm5fg1g
      @user-gc1cm5fg1g Před 5 měsíci

      ​@@hasnafida6726😊 episode

  • @biju9209
    @biju9209 Před 5 měsíci +3

    എന്റെ സുമേഷ് ചേട്ടൻ നിങ്ങൾ ഇങ്ങനെ കോമഡി പറഞ്ഞു എനിക്ക് വയ്യ സത്യത്തിൽ ഞാൻ ചിരിച്ചു മരിച്ചു 😂😂😂😂അയ്യോ പൊന്നോ ഒരു കൗണ്ടർ അടിപൊളി 🌹🥰പൊളിച്ചു

  • @fijifrancis2541
    @fijifrancis2541 Před 6 měsíci +7

    സുമേഷ് ചേട്ടൻ പൊളി....
    അനു കുറച്ചു over ആണ്

  • @jpjp5222
    @jpjp5222 Před 7 měsíci +265

    ഒരുപാട് ചിരിച്ച അതുപോലെ സങ്കടം വന്ന ഒരു episode❤️... ജിഷിനേട്ടനെ വീണ്ടും കണ്ടപ്പോ ഒരുപാട് happy😘

  • @user-sm6rk6tv7u
    @user-sm6rk6tv7u Před 7 měsíci +47

    ഇന്ന് സുമ ചിരിപ്പിച്ചു കൊന്നു... ബിനുവിന്റെ പോർക്ക്‌ തമാശ ഹിറ്റ്‌ 😄😄😄😄😄

  • @jelsiathaslim828
    @jelsiathaslim828 Před 7 měsíci +332

    അനു ജയിക്കും എന്ന് പറഞ്ഞാൽ തീർച്ചയായും തോറ്റിരിക്കുന്നു എന്നർത്ഥം😂

  • @jaisongeorge1154
    @jaisongeorge1154 Před 7 měsíci +133

    എന്റെ പൊന്നു സുമേഷേ ഇത്തിരി സമയം തടാവേ .. ചിരിച്ചു തീർത്തിട്ട് അടുത്ത counter അടി .. പൊളിച്ചടുക്കി 😂

  • @shameerchalad2882
    @shameerchalad2882 Před 7 měsíci +54

    അനു...ചുറ്റുമുള്ളവരുടെ കുതന്ത്രങ്ങൾ മനസ്സിലാക്കാൻ പോലും പറ്റാത്തത്ര വളരെ നിഷ്കളങ്കയായ ഒരു പെൺകുട്ടിയാ..... ഭാഗ്യം ചെയ്തവന് മാത്രമേ ദൈവം ഈ പെൺകുട്ടിയെ ഭാര്യയായി നൽകൂ..... അതിന്റെ സംസാരം കേൾക്കുമ്പോൾ പലപ്പോഴും പാവം തോന്നാറുണ്ട്....

    • @vishnuvedha2765
      @vishnuvedha2765 Před 23 dny

      അത് സത്യം ആണ് ആഹാ ചേച്ചിയെ കേട്ടുന്നവൻ ഭാഗ്യവാൻ ആയിരിക്കും അത്രയ്ക്കും പാവമാണ് പുള്ളിക്കരുതി ❤

  • @SuvithBharadwaj-rg1rs
    @SuvithBharadwaj-rg1rs Před 7 měsíci +3

    നിങ്ങള്‍ എന്തിനാ വെറുതെ അനുവിന് മാത്രം ഇങ്ങനെ ചെയ്യുന്നത് 😢😢😢
    Nananjidam നോക്കി kuzhikkunnathalle ഇത് 😢
    ഒരാള്‍ karayanamengil മനസ്സ് enth മാത്രം vedhanichu കാണും
    ഇത് ഇപ്പോൾ രണ്ടാമത്തെ pravishyamanu 😢
    ലക്ഷ്മി ഒന്ന് ചിന്തിക്കുക കരയുമ്പോള്‍ എന്ത് മാത്രം സങ്കടം ഉണ്ടാകും എന്ന് കാരണം ലക്ഷ്മി ഈ ഫോറിന്‍ കരഞ്ഞിട്ടുണ്ട്
    അനുവിന്റെ മനസ്സ് cheruthayathukondan anu പെട്ടന്ന് കരയുന്നത് അത്😢
    muthaledukkaruthu ഇനിയെങ്കിലും
    എല്ലാവരും kathirunolu ഒരുകാലത്ത് anu വരും സ്റ്റാർ മാജിക് പ്രോഗ്രാമിന് ഗെസ്റ്റ് ആയിട്ട്👍👍👍💪💪💪💪

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Před 7 měsíci +38

    Anu വിനെ പറ്റിക്കുകയാണ് എന്ന് തോന്നിട്ടു Anu കാരഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു Anu ഒരു പാവം മാണ് അതിനെ എങ്ങനെ പറ്റി കരുത് എന്തോ ഒരുപാട് ഇഷ്ടം മാണ് Anuവിനെ❤️

  • @tricksworld1942
    @tricksworld1942 Před 7 měsíci +163

    ലക്ഷ്മി കരഞ്ഞില്ലായിരുന്നെങ്കിൽ ഈ prank പൊട്ടിയേനെ 😂. കാരണം അനുവിനും ഞങ്ങൾക്കും അറിയാം ഈ show മുന്നോട്ടു പോയിക്കൊണ്ടിരിക്കാൻ ഒരു കാരണം അനുവാണെന്നു 👍🥰🥰🥰

  • @rutharthur5212
    @rutharthur5212 Před 7 měsíci +89

    നല്ല episode aarunu... മഴയും, വെയിലും ഒരുപോലെ വന്നപോലെ 🥰🥰.. വിഷമവും, ചിരിയും ഒരുപോലെ 🥰

    • @shahidschannel9919
      @shahidschannel9919 Před 7 měsíci

      best..eni abadhathil polum e prof]gram kanilla..Anu thrirch vlichappol ulupillathe keri chennath orkumboyanu ..kopp

    • @UbaidcUbaid
      @UbaidcUbaid Před 4 měsíci

      😂

  • @malumalu7194
    @malumalu7194 Před 7 měsíci +81

    പാവം അനു,.. പ്രാങ്ക് ആണ് എന്നറിഞ്ഞിട്ടും കരഞ്ഞു പോയി 😢

  • @bibinkr9800
    @bibinkr9800 Před 7 měsíci +41

    സുമേഷ് എല്ലാം പൊളിച്ചു നീ super ഇതൊക്കെ കണ്ട് കൊണ്ട് ആണ് full കണ്ടില്ല

  • @2023sep7
    @2023sep7 Před 7 měsíci +6

    ഹോ എന്തൊരു ആക്ടിങ് എല്ലാവരും..ഓസ്കാർ നോമിനേഷനിൽ ഈ എപ്പിസോഡ് കൊടുക്കണം..😂

  • @vr_musician
    @vr_musician Před 7 měsíci +2

    എത്രയൊക്കെ ഹാസ്യം ഉണ്ടെന്ന് പറഞ്ഞാലും ഒരാളെ വല്ലാണ്ട് സങ്കടപ്പെടുത്തുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും ഒന്ന് ഓർക്കുക അവരുടെ മനസ്സ് ചെറുതാണ്. അനുമോൾ ഒരൊറ്റ തീരുമാനം എടുത്താൽ മതി അവരുടെ എല്ലാവരുടെയും ചങ്ക് ഒന്നിടറാൻ. അനുവിനെ പോലെ ഉള്ളവർക്ക് ഇത് തീരെ സഹിച്ചെന്നു വരില്ല.. ഇനി ഇങ്ങനെ ചെയ്യാതെ ഇരിക്കുക ഒരു പ്രേഷകൻ എന്ന നിലയിലും അനുവിനെ ഇഷ്ട്ടപ്പെടുന്ന ഒരു വെക്തി എന്ന നിലയിലും flowers സ്റ്റാർ മാജിക്‌ ടീമിനോട് പറയുന്നു

  • @irshadputhenpurackal1502
    @irshadputhenpurackal1502 Před 7 měsíci +10

    സ്റ്റാർ മാജിക്‌ ടീം. അനുനോട് കാട്ടിയത് ഇത്തിരി കൂടിപ്പോയി. അതൊരു പാവം കുട്ടിയല്ലേ. ഒത്തിരി കടന്നുപോയി. അനുവിനോട് എല്ലാവർക്കും ഇഷ്ടം. കൂടുകയേ ഒള്ളു

  • @shemeershajahan1850
    @shemeershajahan1850 Před 7 měsíci +206

    ലാസ്റ്റ് 100 എപ്പിസോഡിൽ ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല, സുമേഷ് ഏട്ടൻ കിടുക്കി, ലക്ഷ്മി അഭിനയം പൊളിച്ചു,❤❤❤❤❤🥰

    • @raheemnechiyan3328
      @raheemnechiyan3328 Před 7 měsíci +5

      അതെ ലക്ഷ്മിയുടെ അഭിനയം പൊളിച്ചു

  • @user-qt7vb9gs5z
    @user-qt7vb9gs5z Před 4 měsíci +2

    😢😢😢😢😢😢😢 I was crying when I was watching this episode 😢 but then I was happy because anu chechi came I love ❤ you anu chechi

  • @kpkpvarier2
    @kpkpvarier2 Před 7 měsíci +2

    Anu loves binuchettan a lot.. It's completely shown in her gestures..

  • @Kadhija4704
    @Kadhija4704 Před 7 měsíci +44

    Anukutti ❤

  • @SivineshPSivadas
    @SivineshPSivadas Před 7 měsíci +192

    സുമേഷ് ❤ ന്റെ cute comedy & counter എല്ലാം സൂപ്പര്‍

  • @amruthaamrutha7767
    @amruthaamrutha7767 Před 5 měsíci +2

    അതിനെ എങ്ങനെ പേടിപ്പിക്കരുത് 😢 anu mol ഉള്ളത് കൊണ്ട് ഈ sho കണ്ണുനവാറുണ്ട് anumol ❤❤❤❤❤

  • @gourisankaram7436
    @gourisankaram7436 Před 4 měsíci +2

    അനുകുട്ടി ഒരുപാട് നല്ല പെർഫോമൻസ് കാഴ്ചവച്ചതാ... ശയന പ്രതികരണം നടത്തിയിട്ടു ന്യായം പറയുന്നോ.. കണ്ണിൽ ചോരയില്ലാത്ത..... അനുകുട്ടി ഇല്ലാത്ത ഈ ചാനൽ ഇനി ക ട്ടിട്ട് എന്തോ ഉണ്ടാക്കാനോ? അനു ആണ് star magic ഇത്രക്ക് പേരെടുത്തത്.. Thankachan -- അനു കോമ്പോ സൂപ്പർ ആയിരുന്നു 👍

  • @SharafudheenKunjippa
    @SharafudheenKunjippa Před 7 měsíci +51

    Anu ❤❤❤

  • @BrehmaPangodu
    @BrehmaPangodu Před 7 měsíci +111

    He is a good director of every visual media ഇത് ഒരു കോമഡി പ്രോഗ്രാം എന്നറിയുന്ന നമ്മൾ പ്രേക്ഷകരുടെ കണ്ണും നനച്ചു

  • @user-xc9je5nc8s
    @user-xc9je5nc8s Před 11 dny

    മരണത്തിനു തുല്യതയിൽ നിർത്തിയിട്ടു ഒരു സ്നേഹം എന്തിനു തെറ്റ് ആരുടെ വശതായാലും നേരെ ചോദിച്ചു തെറ്റ് മനസിലാക്കികൊടുക്കുക 👌🏻🙏🏻

  • @rajeeshrajeesh6106
    @rajeeshrajeesh6106 Před 7 měsíci +5

    സുമേഷ് ഒരു രക്ഷയുമില്ല,,,😂
    പൊളി 👍😂

  • @ahammedirfan7354
    @ahammedirfan7354 Před 7 měsíci +174

    അനൂനെ കണ്ടപ്പോ പാവം തോന്നി 😍😍

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Před 7 měsíci +92

    അനുവും തങ്കുവും ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഒരു വിധം മുന്നോട്ടു പോകുന്നത്. ഇത് പ്രാങ്ക് ആണെന്ന് അപ്പോഴേ മനസ്സിലായി

  • @athira003
    @athira003 Před 7 měsíci +4

    Sumesh comedy ellam elkkunind 😂❤

  • @arunjoy5059
    @arunjoy5059 Před 5 měsíci +2

    സുമേഷേട്ടൻ വന്നത്.. സ്റ്റാർ മാജിക്നെ ഒന്ന് ഉണർത്താൻ സതിച്ചു 😍😍😍

  • @yadunathk8388
    @yadunathk8388 Před 7 měsíci +60

    അനൂപ് ജോൺ ആരൊക്കെ പറഞ്ഞു വിട്ടാലും അനുക്കുട്ടിയെ പറഞ്ഞുവിടില്ല എന്ന് ആദ്യമേ അറിയായിരുന്നു🥰🥰. They are like brother and sister 💓

  • @tqxxx
    @tqxxx Před 7 měsíci +59

    Anu thangu ❤️❤️❤️❤️

  • @rutharthur5212
    @rutharthur5212 Před 7 měsíci +2

    ശെരിയാണ്.. നല്ല ഒരു lesson പഠിച്ചു... അന്നം വെച്ച് വെല്ലുവിളിക്കരുത് 😊😊

  • @user-pf1nx3ri8k
    @user-pf1nx3ri8k Před 7 měsíci +2

    ഒരാളെ കരയിപ്പിച്ചു കൊണ്ട് തമാശ ആണെങ്കിലും അത് ആസ്വദിക്കാൻ തോന്നിയില്ല... അനു കുട്ടി ഇഷ്ടം

  • @Shahin_tholparayil
    @Shahin_tholparayil Před 7 měsíci +28

    anu illathe enth star magic,,,
    star magic nte heartbeat aan aval❤️❤️❤️🥰🥰 only watching for her

  • @sreejithkave
    @sreejithkave Před 7 měsíci +72

    അനു തങ്കു കൊമ്പോ 💗💗🥳

  • @akshayjanardanan2919
    @akshayjanardanan2919 Před 6 měsíci +3

    Sumeshettan vere level chirichu mannu thappi😂😁

  • @simisiji5035
    @simisiji5035 Před 6 měsíci +2

    Ethra തവണയായി ഈൗ എപ്പിസോഡ് കാണുന്നു വാവയുടെ തമാശ കേൾക്കാൻ ചിരിച്ചു ഒരുപരുവമായി

  • @AmbilyAnilkumar1979
    @AmbilyAnilkumar1979 Před 7 měsíci +25

    പാവം പാവം Anukutty..You too Brutus Binuchetta...അതിന്റെ ഇരിപ്പ് കണ്ടിട്ടാണ് സങ്കടം വന്നത്‌..❤❤luv u anumole 😊❤❤❤ ബിനു അടിമാലി and Anukutty ഇഷ്ടം ❤

  • @vidhyarajl4363
    @vidhyarajl4363 Před 7 měsíci +241

    നോബി chettan
    നെൽസൺ chettan
    ശശു
    അസീസിക്ക
    ❤️❤️
    സുമേഷേട്ടൻ ഭയങ്കര രസം ആണ് 😂❤️

    • @aa-ef4tk
      @aa-ef4tk Před 5 měsíci

      Binu adimali 💥

    • @vidhyarajl4363
      @vidhyarajl4363 Před 5 měsíci +1

      @@aa-ef4tk njn ippo stagel illathavarude karyam paranjathanu

  • @MEDIA-fv3ks
    @MEDIA-fv3ks Před 3 měsíci +1

    എന്റെ സുമേഷ് അണ്ണാ നിങ്ങൾ ഈ എപ്പിസോഡ് അങ്ങ് കൊണ്ടുപോയി കെട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️ഒരു രക്ഷ ഇല്ലാത്ത കൗണ്ടർ 🥰🥰🥰

  • @SP-hh9pz
    @SP-hh9pz Před 7 měsíci +87

    സുമ ചേട്ടൻ ഇനിയങ്ങോട്ട് സ്റ്റാർ മാജിക്കിൽ വേണം 👌👌😀😀😀

  • @rimnashazi
    @rimnashazi Před 7 měsíci +155

    I know that its a prank but still crying😭😭...sumeshettan rock in prank situation 😂😂.....both emotion at a time.when anu crying I literally cried in same time sumeshettan's comedy😂😂😂..it was a superb episode after a long time😂❤

  • @sajanjoseph3685
    @sajanjoseph3685 Před 7 měsíci +21

    സ്റ്റാർ മാജികിൽ പുതിയ കൗണ്ടർ രാജാവ് ജനിച്ചിരിക്കുന്നു.... സുമേഷ്.... അതെന്നെ.... നമ്മുടെ സുമ

  • @chrispinbenny3525
    @chrispinbenny3525 Před 7 měsíci +6

    Anukutty 😂❤

  • @user-wu6tq4pb7s
    @user-wu6tq4pb7s Před 7 měsíci +30

    സുമേഷ് ചേട്ടൻ പൊളിച്ചു 😂😂😂

  • @aswathyachu108
    @aswathyachu108 Před 7 měsíci +61

    പാവം അനു 😢

  • @majidhamaji9462
    @majidhamaji9462 Před 7 měsíci +51

    Pavan anu so cutee girl 🥰🥰

  • @sabith1695
    @sabith1695 Před 7 měsíci +63

    സുമയുടെ കൗണ്ടർ പൊളിച്ചു 😂😂

  • @AffectionateBeachChairs-og4cd
    @AffectionateBeachChairs-og4cd Před 5 měsíci +2

    പാവം ഇണ്ട്.. തമാശക്ക് ആണേലും കരഞ്ഞു കരഞ്ഞു😢പാവം 🤗

  • @ashikvs8489
    @ashikvs8489 Před 7 měsíci +72

    അത്ര കരച്ചിൽ നു ഇടക്കും ലങ്ങേരുടെ comedy 😂😂😂. ചിരിച് വയ്യാണ്ടായി സുമ ❤😂on fire 😂😂😂

    • @user-ms4xd5jm4e
      @user-ms4xd5jm4e Před 7 měsíci +1

      Aark karachil ninakk bhodham illathathinn mattullor endh parayaaaana saralla chaanakathinn pakaram aribakshanam kazicha madhi😂😂😂

  • @ShonuzKitchen
    @ShonuzKitchen Před měsícem +2

    അനു പാവം. . സങ്കടം വന്നു ❤❤❤❤❤❤ അതിൻ്റെ ഇടക്ക് സുമേഷിൻ്റെ കോമഡി. .😂😂😂😂

  • @AshaAnil-nv3ry
    @AshaAnil-nv3ry Před 7 měsíci +143

    തമാശയക്കാണങ്കിൽ പോലു അനുവിനെ കരയിപ്പിക്കരുത്❤

    • @rahulkunjappan9504
      @rahulkunjappan9504 Před 7 měsíci +6

      അതിന് അനു ആരാണ്. അവൾ ഓവർ ആണ്

    • @rameshvaliyaveedu6388
      @rameshvaliyaveedu6388 Před 7 měsíci +3

      തമാശക്ക് ആണെങ്കിലും അനു അങ്ങനെ വെല്ലുവിളിക്കാനും പാടില്ലായിരുന്നു.. ആ സ്റ്റേജ് ആണ് അവരുടെ അന്നം. അത് ഓർക്കണം

    • @soniyashibu5056
      @soniyashibu5056 Před 7 měsíci +2

      എല്ലാ ഗെയിം കുഞ്ഞു കളിച്ചു തോൽക്കും അതിലും ചെറു പ്രായം ഉള്ള പിള്ളേർ അതിലുണ്ട് അവരെന്തു ഭംഗിയായിട്ടാ ഗെയിം കളിക്കുന്നത്,ഭയങ്കര ഓവർ ആണ് അനു.

    • @rahulkunjappan9504
      @rahulkunjappan9504 Před 6 měsíci

      100 ശതമാനം സത്യം

    • @rahulkunjappan9504
      @rahulkunjappan9504 Před 6 měsíci

      @@rameshvaliyaveedu6388 👍👍

  • @remyanair5212
    @remyanair5212 Před 7 měsíci +2

    Anu chechiye enik ishttava oru paavam 😢karayunna kandapol kannu nirayunnu... Su su nirthiyathu enthaanu chechi ini scnd part undo

  • @hameedkoyili
    @hameedkoyili Před 6 měsíci +3

    സുമ ഒരു രക്ഷയും ഇല്ല.

  • @idivettu
    @idivettu Před 7 měsíci +174

    ഇത്തവണ full സ്കോർ ചെയ്തത് സുമേഷ് വാവ 💪💪💪😀😀😀

  • @empuran2582
    @empuran2582 Před 7 měsíci +36

    Anumol fans👍

  • @FathimaVj
    @FathimaVj Před 2 měsíci +2

    Paavam anu ennalum kozhapamilla nannaayitu ❤kalikkunnund🎉🎉🎉naunnu ellarum saport cheyinund❤❤❤😊

  • @user-dl8ie8uj1e
    @user-dl8ie8uj1e Před 7 měsíci +2

    സുമേഷിന്റെ ഇടയിൽ ബിനു അടിമാലി താഴുന്ന പോലെ തോന്നി

  • @AkkuAkhilesh
    @AkkuAkhilesh Před 7 měsíci +73

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ💖ചിന്നു

  • @nishasiju3308
    @nishasiju3308 Před 7 měsíci +257

    എന്റെ സുമേഷ് ചേട്ടാ പൊളിച്ചു ഞാൻ എത്ര പ്രാവശ്യം ഈ episode കണ്ടു ചിരിച്ചു എന്നു എനിക്കു തന്നെ അറിയില്ല 😂😂😂😂😂അത്രയ്ക്കു സൂപ്പർ ആയിരുന്നു