Star Magic | Flowers | Ep# 649

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 438

  • @diya2065
    @diya2065 Před 9 měsíci +75

    യുവ മൃദുല ഈ സ്നേഹം എന്നും ഉണ്ടാവണം ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼👍🏻👍🏻

  • @sjmedia1234
    @sjmedia1234 Před 9 měsíci +95

    മൃദുവിനെയും യുവയെയും കണ്ടപ്പോ പാവം തോന്നി ❤️

  • @hakkeemchowattu6928
    @hakkeemchowattu6928 Před 9 měsíci +54

    നല്ല ഗെയിം ആയിരുന്നു.. നല്ല അക്ഷരങ്ങൾ കൊടുക്കാമായിരുന്നു... നല്ല പാട്ട് കൾ കേൾക്കാമായിരുന്നു..
    ഇനി എങ്കിലും ശ്രദ്ധിക്കണം. 🙏

    • @harishr8101
      @harishr8101 Před 9 měsíci

      മോശം എപ്പിസോഡ് ആയിരുന്നു.....

  • @user-ib6oe1du7g
    @user-ib6oe1du7g Před 9 měsíci +100

    ഇപ്പോൾത്ത് എപ്പിസോഡ്ൽ അജുഷയും സുമേഷ് പവർ ഫുൾ ആണ് മോനെ 👏👏👏

  • @ibnurahma
    @ibnurahma Před 9 měsíci +53

    ഇങ്ങനെ യുള്ള എപ്പീസോഡുകളാണ് സ്റ്റാർ മാജിക് ന് ആവശ്യം ഒരുപാട് ചിരിച്ചു ടീം &അജുബ്ഷ അടിപൊളി 🌹🌹🌹

  • @vavavava6057
    @vavavava6057 Před 9 měsíci +46

    ആയോ ടീമേ 😁😁അജു 😂😂ചിരിച്ചു ചിരിച്ചു 😂തലവേദന പിടിച്ചു 🙏🏻🙏🏻, സുമേഷ്, ബിനുചേട്ടന്റെ ചിരികണ്ടു വീണ്ടും ചിരി നിർത്താൻ പറ്റിയില്ലാ 😂😂

  • @shibu3407
    @shibu3407 Před 9 měsíci +47

    ടീമിന്റെയും അജുംഷയുടെയും 'ൺ' പാട്ട് പൊളിച്ചു 😂 ചിരിച്ച് ചിരിച്ച് കരഞ്ഞു😂

  • @user-io5sg5zy1m
    @user-io5sg5zy1m Před 9 měsíci +20

    ടീമിന്റെ ൺ കൊണ്ടുള്ള പാട്ട് 😀😀😀😀😀😀👌🏻അതിലേക്ക് കൂ ഉം കൂടിയപ്പോൾ 😀😀😀😀😀ഒപ്പം അജൂസാ യുടെ ബൺ പാട്ട് അടിപൊളി 👌🏻👌🏻👌🏻

  • @paulm152
    @paulm152 Před 9 měsíci +38

    Yuva, you are a very loving and caring Husband.........

  • @rainbowmoonmedia1845
    @rainbowmoonmedia1845 Před 9 měsíci +41

    Ajoobsha polichu

  • @blacklover880
    @blacklover880 Před 9 měsíci +16

    ഈ ദേവസൂര്യക്ക് പാടാൻ അവസരം കൊടുക്കുന്നതിനനുസരിച്ചു കൊഞ്ചല് കൂടി കൂടി വരുവാണല്ലോ🙄🤨

  • @starttuber7412
    @starttuber7412 Před 9 měsíci +105

    ദേവസൂര്യ ഭയങ്കര കൊഞ്ചലാണല്ലോ

    • @user-il6ky5mw9k
      @user-il6ky5mw9k Před 8 měsíci +7

      Athine ozhivakkiyal ith nannayene

    • @MSvision1M
      @MSvision1M Před 8 měsíci +5

      പ്രായം അതല്ലേ പക്ഷെ ചില പാട്ട് ഒരു രക്ഷയില്ല

    • @starttuber7412
      @starttuber7412 Před 8 měsíci +1

      @@MSvision1M 30/31വയസുണ്ട്

    • @jifnajifna3880
      @jifnajifna3880 Před 8 měsíci +3

      അതെ ഭയങ്കര കോഞ്ചലാ

  • @elizabeththomas9452
    @elizabeththomas9452 Před 9 měsíci +28

    Aa ൺ വെച്ച് പാടിയ പാട്ട് കിടുക്കി

  • @athulrajesh9991
    @athulrajesh9991 Před 9 měsíci +24

    (ൾ)(ക്ല )... ഏതു മണ്ടനാണോ അതിൽ പാടാൻ അക്ഷരങ്ങൾ ഇട്ടേ 😬😂😊

  • @leorazz2882
    @leorazz2882 Před 9 měsíci +80

    ടീമും അജൂബ്ശയും തളർത്തി ചിരിച്ച് ചിരിച്ച് വയ്യാതെ ആയി 😂😂😂😂😂

  • @user-wy7vp2hn3t
    @user-wy7vp2hn3t Před 9 měsíci +7

    ഇങ്ങനെയുള്ള ഗെയിം ആണ് സ്റ്റാർ മാജിക്കിൽ ആവശ്യം കുറച്ചു ദിവസങ്ങൾക്കുശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു👍

  • @Rameesa5572
    @Rameesa5572 Před 9 měsíci +31

    തങ്കു അനു കാണുബോൾ full vibe 😁👌

  • @jesnajose4264
    @jesnajose4264 Před 9 měsíci +32

    ഇന്നലത്തെ episode ൽ ദേവസൂര്യ പാടിയപ്പോ വിചാരിച്ചുള്ളു ice bucket challenge indegil poliyayenennu 🤗✨️

  • @zayanniha8614
    @zayanniha8614 Před 9 měsíci +63

    അസീസ്‌ക ചിരി miss ചെയ്യുന്നവരുണ്ടോ

    • @amanriyas3856
      @amanriyas3856 Před 9 měsíci

      yes😢❤

    • @ShifasZiya
      @ShifasZiya Před 9 měsíci

      Old episode kandal mathii😂😂😂😂

    • @Alm-wm5we
      @Alm-wm5we Před 9 měsíci

      ​@@ShifasZiyaഎന്നാലും ഇങ്ങനെയൊന്നും മറുപടി കൊടുത്തൂട 😆😆

    • @shijiashmin6267
      @shijiashmin6267 Před 9 měsíci

      Miss u asseeezzzka. Yevida poi

    • @ameerahassan947
      @ameerahassan947 Před měsícem

      Mm

  • @fliqgaming007
    @fliqgaming007 Před 9 měsíci +39

    ടീമെ ijaathi പാട്ടുകൾ 😂😂
    Ice game 😂🔥

  • @user-sp1rg3jp7b
    @user-sp1rg3jp7b Před 9 měsíci +26

    യുവ 👍👍👍മൃദുല 👍👍👍സുമ 👍👍👍അജ്ഉം ഷ 👍👍👍 സൂപ്പർ ചിരിച് ഒരു വഴി ആയി 🥰🥰🥰

  • @jijumadhavan7550
    @jijumadhavan7550 Před 9 měsíci +18

    ❤❤❤❤❤ പ്രിയ സുധി🌹: സുമ പെടച്ച്, ടീമ് 😂😂,ടീമിന്റ പാട്ട് കേട്ട് മാജിക്ക് ലേഡിയുടെ ചിരി രക്ഷയില്ലാർന്ന്❤❤❤, ശ്രീവിദ്യയുടെ ചിരിയും😂😂❤, അജുൻ ഷായ്ക്ക് പകരം അനുവാർന്ന് വേണ്ടത്😂😂 എന്നാ തകർത്തേ നെ😂😂,

  • @AlfiKutty
    @AlfiKutty Před 9 měsíci +14

    Episode super ayirunu but anu song miss chaythu

  • @cafsalcafsal7942
    @cafsalcafsal7942 Před 9 měsíci +33

    സൂപ്പർ ടീമും അജുബ് ഷാ പൊളിച്ചു ചിരിച്ചു ഉപാട് വന്നു 😂😂😂😂😂
    All Kerala star magic official fans group.... No... 11

  • @SabeenaS-wn5lu
    @SabeenaS-wn5lu Před 9 měsíci +68

    ഐസ് ബക്കറ്റിലിട്ട് സുമയും ദേവിയും നല്ല അടിപൊളിയായിട്ട് കളിച്ചു❤❤❤❤❤❤

  • @kirankrishnan7134
    @kirankrishnan7134 Před 9 měsíci +18

    ബൺ
    തിന്നുന്ന പാട്ടു ക്ലാസ്സ്

  • @harik6792
    @harik6792 Před 8 měsíci +2

    വെള്ളത്തിൽ മുങ്ങുന്ന കാര്യത്തിൽ നല്ല partiality ഉണ്ട്.... Game എപ്പോഴും equal ആയിരിക്കണം
    Gender നോക്കിയിട്ട് ഇളവ് നൽകാനാണെങ്കിൽ
    Same gender ഓപ്പോസിറ് കളിപ്പിച്ചാൽ പോരേ (പരുപാടി സ്ക്രിപ്റ്റഡ് ആണ് മനസിലാക്കുന്നു )

  • @Libu_Mathew
    @Libu_Mathew Před 9 měsíci +11

    മൃദുല എന്തൊരു ഓവർ ആക്ടിങ് ആണ് 😏😏

  • @engineer9458
    @engineer9458 Před 9 měsíci +23

    🤩ബിനു അടിമാലി👌👍😆 . ഗസ്റ്റ് 👍👍.Game പൊളി👍👍....

  • @bijuvettiyar9282
    @bijuvettiyar9282 Před 9 měsíci +19

    ബിനു ചേട്ടൻ പാട്ട് പാടണം ഒരുപാട് നാളായി കേട്ടിട്ട് ബിനുചേട്ടൻ ഒരുപാട് ഇഷ്ട്ടം 🥰❤️❤️🥰❤️❤️❤️❤️❤️

  • @latheefhussainear4854
    @latheefhussainear4854 Před 9 měsíci +21

    അനു. തങ്കു.. ഞങ്ങൾ പ്രതിഷിച്ചു... ❤❤

    • @jessisainu7737
      @jessisainu7737 Před 9 měsíci

      Illathathu nannayi... allenkil overakki chalamakkumyirnnu

  • @solyjose460
    @solyjose460 Před 9 měsíci +22

    ഇല്ലാത്ത പാട്ടിന്റെ അക്ഷരങ്ങൾ വെച്ചത് ബോറായി

  • @sathyamsivam9434
    @sathyamsivam9434 Před 9 měsíci +4

    Ajoob ഷാ പ്രൊമോഷൻ കൊണ്ട് പ്രോഗ്രാം കെറില്ല.സുമേഷിനി ലക്ഷ്മി ഒരു കൈ സഹായം കൊടുക്കുന്നുണ്ട്.പക്ഷേ നോബി,നെൽസൺ,ശശൂ,ഐശ്വര്യ,മാൻവി ഒക്കെ തിരിച്ചു കൊണ്ടുവന്നാൽ പ്രോഗ്രാം രക്ഷപ്പെടും.ഇല്ലാത്ത പാട്ട് ഉണ്ടാക്കൽ അനുവിൻ്റെ ട്രേഡ് മാർക്ക് ആണ്.അത് വേറെ ആര് ഇരക്കിയലും click ആവില്ല. ഐസ് പാട്ട് മത്സരത്തിൽ നെൽസൺ ചേട്ടൻ ആണ് ഉസ്താദ്.ദേവ പാടാൻ കഴിവ് ഉള്ള കുട്ടി ആണ് പക്ഷേ എടുത്താൽ പൊങ്ങാത്ത പാട്ട് ഒക്കെ എടുത്തു ഉള്ള ഇഷ്ടം കളയും.

  • @JJNL2013
    @JJNL2013 Před 9 měsíci +32

    ബിനു അടിമാലി 🤩🤩
    ബിനീഷ് ബാസ്റ്റിൻ ❤❤

  • @suneerbabu07
    @suneerbabu07 Před 9 měsíci +119

    ഭാര്യയും ഭർത്താവും നന്നായി അഭിനയിച്ചു ..........😂

    • @ayishameharintp287
      @ayishameharintp287 Před 9 měsíci +4

      Ivar super anallo

    • @rejithahari8912
      @rejithahari8912 Před 9 měsíci +2

      രണ്ടും കൂടെ എന്താണ് കാണിക്കുന്നത്

    • @user-zv3lj9tx8h
      @user-zv3lj9tx8h Před 8 měsíci +12

      Avarkk ice water pattillayirikkum athanu , alland acting aayittu thonniyilla

  • @aluvarajesh2934
    @aluvarajesh2934 Před 9 měsíci +17

    മൃദുല 👍👍👍👍

  • @saleemkp6713
    @saleemkp6713 Před 9 měsíci +17

    ഒരുപാട് നാൾക് ശേഷം Ice വെള്ളം Game വന്നല്ലോ അത് ഇത്രയും ടൈം ഉള്ള ഗെയിം പൊളി ❤❤

  • @deepakdamodar2468
    @deepakdamodar2468 Před 9 měsíci +24

    അടിമാലി പൊളിച്ചു 😂😂മൃതു യുവ super💞

  • @fousiillikkal6988
    @fousiillikkal6988 Před 9 měsíci +26

    ഇന്റെ സുമേ ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣

  • @sajanjoseph3685
    @sajanjoseph3685 Před 9 měsíci +7

    ❤️അജുംഷാ & ടീമേ ❤️

  • @kashifminhaj4450
    @kashifminhaj4450 Před 9 měsíci +57

    ബിനീഷ് ബസ്റ്റിൻ ❤️❤️❤️🔥🔥🔥

  • @leorazz2882
    @leorazz2882 Před 9 měsíci +17

    അജൂബ്ഷക്ക് ചിരി ഒന്നും വരുന്നില്ലേ എന്ന ചോദ്യം......അത് കഴിഞ്ഞ് ഉള്ളൊരു ചിരിയും അത് കഴിഞ്ഞ് (ൺ) വെച്ചുള്ള പാട്ടും 😂😂😂😂😂😂 ടീമിന് അ ഭാഷ അറിയേം ഇല്ല 😂😂😂😂😂 എൻ്റമ്മോ ചിരിച്ച് ഒരു വഴി ആയി😂😂😂😂😂😂

  • @renmas00
    @renmas00 Před 9 měsíci +16

    Ajumsha…..❤

  • @user-jy3qh5cy5t
    @user-jy3qh5cy5t Před 9 měsíci +31

    ബിനു ചേട്ടാ ആ ചിരി ഹോ അടിപൊളി തന്നെ കേൾക്കാൻ നല്ല രസമാണ് കേട്ടോ 🥰🥰

  • @anaghaprasad5421
    @anaghaprasad5421 Před 9 měsíci +19

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇടാനുള്ള കമന്റ്‌ വന്നോ 🤪🤪🤪🤪

    • @sajan5555
      @sajan5555 Před 9 měsíci +1

      ഒരു മൈരനെയും കണ്ടില്ല.. ഇന്ന് നമ്മുക്ക് പിടിക്കാം 😄😄😄

  • @kirankrishnan7134
    @kirankrishnan7134 Před 9 měsíci +11

    Ajumshaa പോളിയർന്ന് songs..

  • @JJNL2013
    @JJNL2013 Před 9 měsíci +10

    ബിനു അടിമാലി 🤩🤩

  • @pravasidevadas8612
    @pravasidevadas8612 Před 9 měsíci +309

    ഐസ് ബകറ്റിന്റെ ഉസ്താദായ അനു എന്താ ഗൈം കളിക്കാത്തത് എന്തങ്കിലും ഹെൽത്ത് ഇഷ്യു ഉണ്ടോ കോൾഡ് ആണങ്കിൽ ഇറങ്ങാതിരിക്കുന്നത് തെന്നെയാണ് നല്ലത് കാരണം അനുവിന്റെ സൗണ്ട് ഒരുവട്ടം ഇങ്ങനെ പോയതാണ് എന്തായാലും അനുവുണ്ടായിരുന്നങ്കിൽ വെറെ ലെവലായേനെ

    • @Romio-sj2vd
      @Romio-sj2vd Před 9 měsíci +30

      ആ ഉണ്ട് വെള്ളം കളറ് മാറും

    • @PathusWorld-nq5eq
      @PathusWorld-nq5eq Před 9 měsíci

      ​@@Romio-sj2vd🙏🏻🙏🏻

    • @Raffi146
      @Raffi146 Před 9 měsíci +2

      ​@@Romio-sj2vd😅😅

    • @pravasidevadas8612
      @pravasidevadas8612 Před 9 měsíci +53

      @@Romio-sj2vd അതാണൊതാണങ്കിൽ എന്താടോ പ്രോബ്ലം നിന്നെ പ്രസവിച്ച് നിനക്ക് മൂന്ന് നേരം ഭക്ഷണം വിളമ്പി മുന്നിൽ എത്തിക്കുന്ന ആ അമ്മക്കും അത് ഉണ്ടാകും നീ വിവാഹം കയിക്കുന്ന ഭാര്യക്കും ഇത് ഉണ്ടാകും നിനക്ക് ഒരു മകൾ ജെനിക്കുകയാണങ്കിൽ ആ മകൾക്കുo ഇത് ഉണ്ടാകും

    • @Pra...
      @Pra... Před 9 měsíci +5

      ഇനി അതിന്റെ ഒരു കുറവും കൂടെ ഉണ്ടായിരുന്നുള്ളൂ

  • @labeebaunais174
    @labeebaunais174 Před 9 měsíci +29

    Nobi cheetane miss cheyundo

  • @spiltterspalakullam8134
    @spiltterspalakullam8134 Před 9 měsíci +8

    ഐസ് ഇട്ട് അടിച്ചിട്ടില്ല സുമ 🤣🤣🤣

  • @annagibson2675
    @annagibson2675 Před 9 měsíci +3

    സുമേഷഇനെ കാണാമ്പോൾ നടൻ ജയറാമിനെ പോലെ തോന്നുന്നു. അതാണങ്കിൽ എനിക്ക് മാത്രമേ തോന്നുന്നു.

  • @shaheermanappadi
    @shaheermanappadi Před 9 měsíci +28

    അജുബ്ഷ ടീം പൊളി ചിരിച്ചു ഒരു വകയായി 😄😄😄😄😄😂😂😂

  • @spiltterspalakullam8134
    @spiltterspalakullam8134 Před 9 měsíci +12

    ഭാര്യ ഭർത്താവ് പൊളിഞ്ഞു 😂😂😂😂

  • @sajanjoseph3685
    @sajanjoseph3685 Před 9 měsíci +6

    ❤️ദേവസൂര്യ & സുമ ❤️

  • @bhalakhyar2973
    @bhalakhyar2973 Před 9 měsíci +9

    Nelson, നോബി, ഇവർ എവിടെ പോയി

  • @attukalmoosa4642
    @attukalmoosa4642 Před 9 měsíci +10

    സൂപ്പർ 🥰🥰🥰

  • @kashifminhaj4450
    @kashifminhaj4450 Před 9 měsíci +38

    ബിനു അടിമാലി ❤️❤️❤️🔥🔥🔥

    • @aneesp8569
      @aneesp8569 Před 9 měsíci

      അടിമാലി 😂😂🔥

  • @Yunis_yunu
    @Yunis_yunu Před 9 měsíci +16

    Jaseela chechi come back ❤❤❤

  • @sajanjoseph3685
    @sajanjoseph3685 Před 9 měsíci +6

    ❤️മൃദുല & യുവ ❤️

  • @Baiju-rp2nn
    @Baiju-rp2nn Před 9 měsíci +17

    തങ്കൂ ഫാൻ❤❤❤❤❤❤❤❤❤

  • @adiladilklr5112
    @adiladilklr5112 Před 9 měsíci +3

    Poli super polichi ❤❤❤ lasmi polli super gaime yani yathi pioli epsud polichi ♥️♥️♥️ dyan mirthol a chatta poli❤️❤️comed poli chirir

  • @muhammedfavas7051
    @muhammedfavas7051 Před 9 měsíci +7

    സൂപ്പർ

  • @SajadhYusufYusuf
    @SajadhYusufYusuf Před 9 měsíci +7

    എന്തൊക്കെ കോപ്രായങ്ങൾ....😢😢 പണ്ടുള്ള താരങ്ങൾ എന്ത് പറഞ്ഞാലും അത് കേൾക്കാൻ രസമായിരുന്നു ഇന്ന് ആരെങ്കിലും കൊട്ടുവായിടാൻ വാ തുറന്നാലും അവിടെയുള്ള മറ്റ് കക്ഷികൾ ഇരുന്നങ്ങ് ചിരിക്കുവാണ് ലക്ഷ്മി ആണേൽ അടിപൊളി തകർത്തു എന്നും പറഞ്ഞു അഭിനയിക്കുന്നു....😂😂 പോരാത്തതിന് ഇപ്പോൾ എപ്പോഴും ബാക്ക് ശബ്ദവും ഈ ർ ക്ല ൽ ഇതിലൊക്കെ തുടങ്ങുന്ന ഏത് പാട്ടാ ഉള്ളത് കാണുന്നവരെ കൂടി പൊട്ടന്മാരാക്കുന്നു...
    😢

  • @aluvarajesh2934
    @aluvarajesh2934 Před 9 měsíci +16

    ക്ലാ വച്ച് അനുവിന് മാത്രം പാടാൻ കഴിയുള്ളു

  • @sajanjoseph3685
    @sajanjoseph3685 Před 9 měsíci +7

    ❤️ശ്രീവിദ്യ ❤️

  • @Movietrolls200
    @Movietrolls200 Před 8 měsíci +3

    സ്റ്റാർ മാജിക്കിൽ ഇനി ഗസ്റ്റ് ആയി നിവിൻ പോളിയേയും DQ വിനെയും വരുത്തിക്കാമോ🥰🥰😎

  • @sourajprakash039
    @sourajprakash039 Před 9 měsíci +8

    Yuva de song kollam❤

  • @linuthankachan4255
    @linuthankachan4255 Před 9 měsíci +1

    Nelson chettan, noby chettan shashankan.. Koodi kondu vaayoo.. Star magic kozhukate

  • @georgejoseph9862
    @georgejoseph9862 Před 9 měsíci +3

    തങ്കു അനു

  • @annagibson2675
    @annagibson2675 Před 9 měsíci +4

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി......

  • @picture__sque____
    @picture__sque____ Před 9 měsíci +2

    Star of day star magic 😂 team(ബിനിഷ് ) ❤🔥, ajumsha 🔥❤ ചിരിച് പണ്ടാരടങ്ങി
    🎭മറ്റുള്ളവർക്ക് ചിലപ്പോൾ ബോർ ആയിരിക്കും എനിക്ക് അങ്ങനെ അല്ല ടെൻഷൻ റിലീഫ്, ചിലപ്പോൾ മനസ്സിൽ തട്ടുന്നതോ ആയ എപ്പിസോഡ് പിന്നെ എല്ലാ show വിലും ഉള്ള പാട്ട് ❤❤
    NP. എല്ലാ എപ്പിസോഡ് ടും വരില്ല 65% മാത്രം

  • @leenaskariya128
    @leenaskariya128 Před 9 měsíci +8

    Super 🥰🥰🥰🥰🥰🥰

  • @thulasisiju21
    @thulasisiju21 Před 9 měsíci +6

    എന്റെ സുമേ ചിരിച്ചു ചത്തു 🤣🤣

  • @shabeebmishabeebmi2635
    @shabeebmishabeebmi2635 Před 9 měsíci +7

    Good

  • @mohammedniyas4736
    @mohammedniyas4736 Před 9 měsíci +2

    Sreevidya ❤

  • @niyanichu
    @niyanichu Před 9 měsíci +4

    Chirich chirich oru vazhiyayi😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sajanjoseph3685
    @sajanjoseph3685 Před 9 měsíci +4

    ❤️തങ്കൂ ❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 9 měsíci +11

    *anu+thangu=best combo ever💯🔥*
    *no one can replace this combo😻*

  • @aluvarajesh2934
    @aluvarajesh2934 Před 9 měsíci +4

    ടീമ് 👍👍👍👍👍👍👍

  • @binuvayalathala5394
    @binuvayalathala5394 Před 9 měsíci +4

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😄😄😄😄😄

  • @sadiquesadi2973
    @sadiquesadi2973 Před 9 měsíci +4

    Suma chetta pollichu

  • @sherlymilan4367
    @sherlymilan4367 Před 9 měsíci +33

    Team super 🎉 pavam husband and wife ❤

  • @gijibabugijibabi1866
    @gijibabugijibabi1866 Před 9 měsíci +32

    മൃതുല k ഒരു ലൈക്ക് ഉണ്ടോ

  • @muneerabasheer8289
    @muneerabasheer8289 Před 9 měsíci +19

    സുമേഷ് ajumsha അടിപൊളി സൂപ്പർ 👍👍👍

  • @crazyqueen4261
    @crazyqueen4261 Před 9 měsíci +4

    Suma ❤❤❤

  • @umairaummi6830
    @umairaummi6830 Před 9 měsíci +7

    Anukurtiye vellathil edanamairunnu
    Edinekkalum comedy
    Aavumairunnu😂😂😂

  • @sagedahsa210
    @sagedahsa210 Před 9 měsíci +2

    സുമേ 👌👍❤‍🩹💘💞അനുന്റെ വാക്കി ആണ് സുമ 💘❤‍🩹🌹

  • @sarithasucheendran9940
    @sarithasucheendran9940 Před 9 měsíci +1

    🥰💖🥰ടീമും Ajumshayum adipoli super 🥰💖🥰

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp Před 9 měsíci +3

    Next ep Malayalam Akhsharamala. Padippikkuka show d

  • @raseenathasni9078
    @raseenathasni9078 Před 8 měsíci +1

    Tamar padarile episode 213 l watch will reality game kond varu plss ann orupaad chirichu ath kand 😂

  • @user-xu9km2jx7r
    @user-xu9km2jx7r Před 9 měsíci +1

    Yuva-mridhu game kand inn kure chirichu..nirthipokathirunneniklennorthupoyi😅

  • @Notniihaaa
    @Notniihaaa Před 9 měsíci +8

    Poli💗💗

  • @arunkpy3513
    @arunkpy3513 Před 9 měsíci +3

    ലക്ഷമിനക്ഷത്ര game kalikannam

  • @nobelplus-ke4bc
    @nobelplus-ke4bc Před 9 měsíci +3

    Bindu.chechi.vannathelle.starmagic..kkil..appointment.anuvinte...ice.game.veanamaayirunnu

  • @LishaHari-rx7zn
    @LishaHari-rx7zn Před 9 měsíci +2

    പണ്ടത്തെ ആൾ ക്കാരുടെ വില അറിയുന്നത്. ഇപ്പോൾ ഉള്ള ആൾക്കാരുടെ ഓവർ ആക്ട് കാണുമ്പോ anu😢

  • @raseenathasni9078
    @raseenathasni9078 Před 9 měsíci +1

    Watch will reality oru game ille athonn kondvaruo plsss.........

  • @sjmedia1234
    @sjmedia1234 Před 9 měsíci +6

    ഇതുപോലുള്ള ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും കൊടുക്കരുത് pls

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Před 8 měsíci +2

    അജുബ്ഷ 😍ടീം 😍😍പൊളി 😂

  • @sreejithpillai4817
    @sreejithpillai4817 Před 9 měsíci +2

    Hus & wife ❤

  • @siddinewfield256
    @siddinewfield256 Před 9 měsíci +2

    സ്റ്റർമാജിക് എന്തെ താഴോട്ട് പോകുന്നത് . പഴയൊരു ഗും ഇല്ലല്ലോ