സൂര്യയുടെ ജീവൻ കവർന്നത് അരളിയോ? പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാംശം സ്ഥിരീകരിച്ചു

Sdílet
Vložit
  • čas přidán 2. 05. 2024
  • ആലപ്പുഴ ഹരിപ്പാട് അരളിപ്പൂവ് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ച യുവതിയുടെ ശരീരത്തിൽ വിഷാംശം സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
    Nerium | Alappuzha
    Postmortem report on Haripad native Surya’s death

Komentáře • 141

  • @bobbygeorgecherian626
    @bobbygeorgecherian626 Před měsícem +189

    കുടുംബത്തോട് ശത്രുത/ അസൂയ ഉള്ളവർ വല്ലവരും ഉണ്ടോ എന്നു , ബന്ധുക്കൾ ഉള്‍പ്പടെ നിരീക്ഷിക്കുക. കള്ളന്‍ കപ്പലില്‍ തന്നെ കാണും 😢

  • @ilasworld
    @ilasworld Před měsícem +244

    uk പോകുന്നതിൽ ആരോ പണി കൊടുത്തതാണ്. എല്ലാവരെയും ചോദ്യം ചെയ്യണം

  • @vijuvareed9136
    @vijuvareed9136 Před měsícem +104

    എല്ലാ ദിവസവും അരളിപൂവ് മാല കെട്ടുന്നവർ,പൂജ ചെയ്യുന്നവർ ഇവരൊക്കെ കാലങ്ങളായി കൈകൊണ്ടല്ലേ എടുത്തുകൊണ്ടിരുന്നത്...അവർക്കൊന്നും ഇത് വരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലല്ലോ...

    • @sathigk4971
      @sathigk4971 Před měsícem +19

      പാവം അർളിപൂവ്....വെറുതെ കുറ്റം പറയ്യ...
      അങ്ങിനെയെങ്കിൽ ആത്‌മഹത്യ ചെയ്യുന്നവർക്ക് അരളിപൂവ് കളിച്ചാൽ പോരെ..

    • @rythm4lisna
      @rythm4lisna Před měsícem

      @@sathigk4971tamizhnadu area il oke angane aathmahathya cehyyalund ennu ketu araliyude poovu ila veru kaaya oke arachu kalakki kudichit

    • @vineshvinesh17
      @vineshvinesh17 Před 29 dny +2

      അവർ ആരും അത് കഴിക്കുന്നില്ലല്ലോ

  • @fightingfile9280
    @fightingfile9280 Před měsícem +49

    ആ കൊച്ച് രക്ഷപ്പെടുന്നതിൽ അസൂയ മൂത്ത ആരോ പണി കൊടുത്തതാകും... അതിപ്പോ ബന്ധുക്കൾ ആകാം അയല്പക്കക്കാർ ആകാം കാമുകൻ ആകാം... അങ്ങനെ ആര് വേണമെങ്കിലും ആകാം...

    • @nish1305
      @nish1305 Před 26 dny

      Hospital karum akam😂 kidney oke Entha rate😂

  • @prafulkrishna7294
    @prafulkrishna7294 Před měsícem +34

    ഈ കുട്ടി പോകുന്നതിന്റെ സന്തോഷത്തിനു ഏതെങ്കിലും വീട്ടിൽ വിരുന്നു സൽക്കാരത്തിനു വിളിച്ചിരുന്നോ വിഷാംശം ഉണ്ടെങ്കിൽ ശരിയായ ഒരു അന്വേഷണം ആവശ്യം ആണ് 🙏

  • @SeydZiyan-zb7lv
    @SeydZiyan-zb7lv Před měsícem +36

    ഇത് അസൂത്രിതമായ കൊലപാതകം തന്നെ, വ്യക്തമായ അന്വേഷണം വേണം, അരളിപൂവ് ആയിരിക്കില്ല, ആദ്യം ഫോൺകാൾ പരിശോധിക്കുക

  • @jerinjacob8725
    @jerinjacob8725 Před měsícem +116

    അരളി ജീവൻ എടുക്കാൻ കെല്പുള്ള വിഷമല്ല ❌കാഞ്ഞിരത്തിന്റെ പൂപ്പു ആണെങ്കിൽ പോലും ജീവൻ രക്ഷിക്കാനാകും ❌
    ഇതിൽ വലിയ എന്തോ കളിയുണ്ട് പോലീസ് അന്വേഷണം ബന്ധുക്കാരെ കൂടെ നിരീക്ഷിക്കുക ✅✅✅✅✅

  • @renjithkaranprathapan2241
    @renjithkaranprathapan2241 Před měsícem +107

    പാമ്പ് കടിപ്പിച്ചു കൊന്നിട്ട് നാഗ ദോഷം ആണെന്ന് പറഞ്ഞ നാടാണ്

  • @BindhuS-vk8xl
    @BindhuS-vk8xl Před měsícem +57

    എല്ലാം ബാക്കി ആക്കി ആ മോള് പോയി... സാധാരണയിൽ നിന്ന്. ഒന്ന് രക്ഷപ്പെടുന്നത് ചിലബന്ധുകൾക്ക് പോലും സഹിക്കില്ല അങ്ങനെ ആരേലും ചതിച്ചതാണോ 😔🙏🙏🌹🌹.... 😒

  • @BK-oq3nx
    @BK-oq3nx Před měsícem +10

    അമ്പലത്തിൽ പായസത്തിൽ ഇട്ടു വർഷങ്ങൾ ആയി കൊടുക്കൽ ഉണ്ട് ആരെങ്കിലും മരിച്ചതായി അറിയില്ല. പിന്നെ വിഷമണെങ്കിലും ഒരു പൂവ് തിന്നാൽ മരിക്കുമോ? കൈപ്പുണ്ടെങ്കിൽ തുപ്പിക്കളയില്ലേ?

  • @Dare5
    @Dare5 Před měsícem +21

    Need detailed investigation to find exact cause.

  • @zikki157
    @zikki157 Před měsícem +17

    3 to 4 aralipoovu njan 12th il padikkumbol vasikku thinnitund but chatthilla... something fishy...

  • @ajitharajan3468
    @ajitharajan3468 Před měsícem +44

    ആരെങ്കിലും പണി കൊടുത്തതാകും വിശദമായി അന്വേഷിച്ചാൽ അറിയാം

  • @shajraj-indian
    @shajraj-indian Před měsícem +58

    ഇതു കയ്പ്പാണ്. അറിഞ്ഞു കൊണ്ട് ആരും ഇത്രേം അളവ് കഴിക്കില്ല. മറ്റാരോ🙄

  • @SanthoshKumar-es5og
    @SanthoshKumar-es5og Před měsícem +5

    😢😢😢

  • @Tanjiro68552
    @Tanjiro68552 Před měsícem +64

    അടുത്ത ദിവസങ്ങളിൽ വേറേ ആരേങ്കിലും ഭക്ഷണംകൊടുത്ത ഭക്ഷണം കഴിച്ചിട്ടുണ്ടൊ എന്നും അന്വേഷിക്കണം 1 റ

  • @HairuShemi
    @HairuShemi Před měsícem +15

    ഇനിയും കിട്ടിലെ റിസൽട്ട്

  • @shani1501
    @shani1501 Před měsícem +18

    Aa kutti moolam aa paavam achanum ammayum reksha pedumo ennu oorthu aarelum cheyuthathu aano?

    • @apsarasaju
      @apsarasaju Před 28 dny +2

      Chance und athinum madi illathavar ind... Neighbours aakam relatives aakam... Aa kudumbam rakshapedumo ennu orth cheythathakum

  • @jimmythehat579
    @jimmythehat579 Před měsícem +123

    Arali ഒന്നും അല്ല ആരോ പണി കൊടുത്തത് ആവും,

  • @Reeja1975
    @Reeja1975 Před měsícem +49

    അരളിപ്പൂവ് പൂജയ്ക്കായി വർഷങ്ങളായി കൈകാര്യം ചെയ്യുന്നു. പൂജയിൽ നിവേദ്യത്തിൽ അർപ്പിച്ചത് ചൂട് പാൽ പായസത്തിലും ,കടുംപായസത്തിലും മറ്റും വീണ് വെന്തത് എടുത്തു മാറ്റി കഴിക്കാറുണ്ട്. ഒന്നും ഉണ്ടായിട്ടില്ല... മാലകെട്ടാറുണ്ട്. പൂജയ്ക്കായി ഒരുക്കാറുണ്ട് ചെടിയും ഉണ്ട്. ഇതെന്തോ വിശ്വസിക്കാൻ പ്രയാസം... തണ്ടും കായും, ഇലയും ഒന്നും ആരും കഴിക്കില്ലല്ലോ...😂 തൊടിയിലെ പലതിനും വിഷമുണ്ട്. എന്നു കരുതി അവ വളരാതെ ഇരിക്കുന്നില്ല എല്ലാം നമ്മൾ ഭക്ഷിക്കാറില്ല ... പുഷ്പങ്ങൾക്കായി അവയുടെ ഭംഗി ആസ്വദിക്കാനായി വളർത്താറില്ലേ.... അരളി പണ്ടേ പൂജാപുഷ്പവും, അലങ്കാരത്തിനും എടുക്കാറുണ്ട്. അടുത്തിടെ ആണ് ഇതിന് ഇത്ര കുറ്റം... അരളിയുടെ സമയദോഷം😂 അല്ലാണ്ട് എന്ത്...ഇതിങ്ങനെ കൊട്ടിഘോഷിച്ച് പലരും പ്രയോഗിക്കും. വിഷാംശം പലവിധ പ്രശ്നങ്ങളും ഉണ്ടാക്കും... അധികം ആയാൽ അമൃതും വിഷമാണ്.

    • @teddygirlachutty7906
      @teddygirlachutty7906 Před měsícem +1

      🤞🏻 njan pand aralide thand kadich vail kaipp irangi poyattund athe pole arali poo ithaal vail vech kadich thupparund 🤞🏻 so something

    • @Seenasgarden7860
      @Seenasgarden7860 Před měsícem +3

      Sathyam pavam aa kunju poyille ചിലപ്പോ മറ്റു വല്ല കാരണം ആവാം

    • @XUserbaijan743
      @XUserbaijan743 Před měsícem +9

      അതെ, ചൂട് പായസത്തിൽ കിടന്ന അരളി എടുത്തു മാറ്റി എത്രയോ തവണ അക്കത്താക്കിയിരിക്കുന്നു ഞാൻ എത്ര വട്ടം ചകേണ്ടതാണ്, കൊച്ചു UK പോയി രക്ഷപെടുന്നത് ഇഷ്ടപെടാത്ത ആരോ ഇതിന്റെ പിന്നിൽ ഉണ്ട്.. അരളി പൂവിന്റെ നിരപരാധിത്തം തെളിയിക്കണം

    • @sweeetheartofbty12
      @sweeetheartofbty12 Před 29 dny

      ​@@XUserbaijan743മഞ്ഞ അരളിപ്പൂവ് ഒരെണ്ണം തിന്ന് ധൈര്യം ഉണ്ടെങ്കിൽ

    • @XUserbaijan743
      @XUserbaijan743 Před 29 dny +1

      @@sweeetheartofbty12 irrelevant comment, we are not talking about yellow one.

  • @R777-ot3kg
    @R777-ot3kg Před měsícem +3

    Endinan aa poov kazichad

  • @mitu1256
    @mitu1256 Před 29 dny +2

    Jnan Tamil natil padichthanu avide aralipoo rose colour marriage muthal ella function upayogikkunnu athu poomala kettunnathu nall bangiyanu athu avarude thozhilanu avar eppozhum Kai wash cheyyilla jnan kanditindu cheru kadigal ullivada papsu chayum kzhukkunnathu aa ppovinte karayundu athu kaiiylundavum
    Highway roadilude pokumbol ariyam centre bagam motham yye chediyamu ithu pasukkal thinnunnu chathittilla
    ithu case visadhamayi anyeshikksnam ithu aa kochine aaro chathichathanu pavam

  • @arathihits7480
    @arathihits7480 Před měsícem +7

    അരളിപൂവിൽ വിഷമുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഇല്ലേ

  • @beenap1566
    @beenap1566 Před měsícem +2

    Ithu veare entho sambhavamanu.

  • @sreenidhianand1084
    @sreenidhianand1084 Před měsícem +41

    ഇത് മറ്റെന്തോ ആണ്. ഉറപ്പ് 🙏

  • @daisyjacquiline2579
    @daisyjacquiline2579 Před měsícem +2

    😢

  • @susmithakannoly
    @susmithakannoly Před 29 dny +1

    ചെടിക്ക് അടിച്ച fertiliser ayikkoodeNammal Onam poov8dan Aralipoo upayogikkarille

  • @celebrityvampire
    @celebrityvampire Před měsícem +64

    ആരാണ് ഫോണിൽ ഉണ്ടായിരുന്നെ.. അരളി തിന്നാൻ മാത്രം

    • @rockroll7264
      @rockroll7264 Před měsícem +21

      Arinjit enthina investigation nadathan ahno

    • @Machusmachu
      @Machusmachu Před měsícem +8

      Enthokke dowtt kalaan. Aavasyamillatha

  • @sreenandhp.s3972
    @sreenandhp.s3972 Před měsícem +8

    ആരാളിപുവ് കഴിച്ചാൽ marikilla എന്ന് തോനുന്നു കാരണം kariku shotu filimil lolan ആരാളിപുവ് kazichunudu athu thupunathu kanikunudu ( onam ep 1)

    • @Phoenix-wq9mq
      @Phoenix-wq9mq Před 29 dny +3

      Correct... Itrem valya oru manushyane kollan matrem arali poovu pora..araliyil visham ond ennalum .arum athinte tandum..elayum onnum kadich tinnillaa....

  • @gopuskitchenvlog1940
    @gopuskitchenvlog1940 Před 29 dny +1

    ഇത് അരളിപൂ കഴിച്ചതുകൊണ്ടാണോയെന്ന് സംശയം തോന്നുന്നു. മറ്റ് കാരണം വല്ലതുമായ്ക്കൂടെ.

  • @shasjamuhammad6008
    @shasjamuhammad6008 Před 29 dny +4

    അരളിയും ഉരുളിയും ഒന്നും അല്ല ശെരിക്കൊന്ന് അന്വേഷിക്ക്.. വേറെ ഏതോ എരപ്പാളി ഇതിനു പിന്നിൽ ഉണ്ട്..

  • @user-wu5tc5zm8n
    @user-wu5tc5zm8n Před měsícem +4

    നിവേദ്യത്തിൽ അരളിപുവ് കിട്ടിട്ടുണ്ട് അത് കഴിച്ചിട്ടും ഇണ്ട് but ഒരു കുഴപ്പോം ഉണ്ടായിട്ടില്ല ഇത് ആഹ് കുട്ടിയെ കൊല്ലാൻ വേണ്ടി ആരോ നോക്കിത്താകാം എന്തായാലും സത്യം തെളിയണം 🥺

  • @positivemind6196
    @positivemind6196 Před měsícem

    Enikk thonnunath avide aduthulla arenkilum pani koduthadhano nna

  • @rosammamathew2919
    @rosammamathew2919 Před měsícem

    Sad news

  • @anasaj7668
    @anasaj7668 Před měsícem +5

    അരുളി പൂവ് വിഷമാണ് കഴിഞ്ഞ വർഷം കൊല്ലത്ത് ഒരു പെൺകുട്ടി മരിച്ചിട്ടുണ്ട്.....

  • @subinjith6966
    @subinjith6966 Před měsícem +10

    അതു കുടി കഴിഞ്ഞിട്ട് പറഞ്ഞാൽ പേരേ

  • @bindumolbr7922
    @bindumolbr7922 Před měsícem +14

    സയനൈഡ് ..ആരെങ്കിലും അപായപ്പെടുത്താൻ സാധ്യത ഉണ്ടോ ?

    • @abhijithshsh5795
      @abhijithshsh5795 Před měsícem +1

      സയനൈഡ് കഴിച്ചാൽ 5 മിനിറ്റു പോലും വേണ്ട മരിക്കാൻ

    • @TR-tb6oc
      @TR-tb6oc Před měsícem +2

      On the spot death anu

    • @bindumolbr7922
      @bindumolbr7922 Před měsícem +2

      @@TR-tb6oc ഉദാഹരണം കൂടത്തായി കേസ് .ചെറിയ അളവ് ആണെങ്കിലോ

  • @lavanyakrishnan1319
    @lavanyakrishnan1319 Před 29 dny

    Dr parayunath 15 grm alavil poo kazhichal maranam enanu ... Oru ph vilikunna timil itrem kazhikumo madhuram ullathanenkil ok ithokke engane kazhikum? Anne comment ittirunni duroohadha undenn ... So something fishyyy

  • @subithams7604
    @subithams7604 Před 27 dny +1

    അ കുട്ടിക്ക്. ശത്രുക്കൾ ഉണ്ട് Uk യിലെക്ക് പോവല്ലെ അതു കൊണ്ട് അതിന് നല്ല പണി കൊടുത്തിട്ടുണ്ടാവും. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ എല്ലാ കാര്യവും അറിയാം.😢

  • @jeethushiju1038
    @jeethushiju1038 Před 29 dny

    Ambalathil ninnu kittiya paal payasathil aralipoove undarunnu njan kazichu...onnum sambavichilello.

  • @aryan.muthumol
    @aryan.muthumol Před měsícem +1

    Ann hikkn kazhichu poo chavach neerum..apol ith randum koodi mix ayath pbm ayo..vomit indayi.aa chikken pbm indayi knum food poison ayo enn noknm..ith randum koodi chernn pbm ayathakm..so arekum uk poythil keru thini pani kodtho

  • @reenyantony
    @reenyantony Před 29 dny +4

    പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ കിട്ടാതെയാണോ, കിട്ടി എന്ന് ഹെഡിങ് കൊടുത്തു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത്?

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 26 dny +1

      Postmortem report kittydo.... Visham anenn sthetheekarich. Aaa visham araliyil ninnum ullathaano ennulla chemical test report aan kittendath ennan video yil parayunnath

  • @shyamasreevlogs
    @shyamasreevlogs Před 29 dny

    Pandu thettipoo thulasi ethokeya nivedhyathil upayogikarundayirunath. Epol arali vyapakamayi kanunu. Veetil arali nadunathinodu ente amma sakthayi ethirthitundu arali vishamenaparayune. Ethinte sathyamarinjal nanayirunu

  • @vava7863
    @vava7863 Před 27 dny

    Aa kutti poovalla kazhiche. Ilayanu. Athu syanide anu. Masangalku munbu newspaperil lvannaya

  • @davidson4992
    @davidson4992 Před měsícem +12

    ആരാളിപ്പൂവല്ല കുട്ടിയാണ് മരിച്ചത് 😭

  • @shareef1044
    @shareef1044 Před měsícem +10

    സഹോദരി യെ, ആരോ, ചതിച്ചു, വളരെ നന്നായി, അന്നെഷണം വേണം, പാവം 🤲🤲🤲🙏🙏🙏🌹

  • @Super_man66
    @Super_man66 Před 25 dny

    ഞാൻ കഴിച്ചിട്ടുണ്ട് എനിക്ക് കുഴപ്പം ഒന്നും തോന്നിട്ടില്ല... ആ കുട്ടിയെ ആരോ അപകടത്തിൽ പെടുത്തിയതാണ്

  • @SureshTSThachamveedu-jj8jf

    അരളിപ്പൂവ് വിഷമാണ് എന്ന് ആ കുട്ടിക്കറിയാം പക്ഷേ അത് മരണകാരണമാകില്ല അത്രയേറെ ക്വാണ്ടിറ്റി ആരും കഴിക്കില്ല അറിയാതെ കഴിച്ചു പോയത് ഓർത്തതാണ് ആ കുട്ടി വേറെ എന്തോ സംഭവിച്ചിട്ടുണ്ട് അത് മറയ്ക്കാനുള്ള തത്രപ്പാടാണ് ഈ വിവാദങ്ങളിൽ

  • @jayanthinalini4359
    @jayanthinalini4359 Před 29 dny +1

    There have been reports of Covid Vaccine side effects as well, so probably we are reaching conclusions too early

  • @ushas8349
    @ushas8349 Před 28 dny

    എത്ര പ്രെചരിപ്പിച്ചാലും ഒന്നോ രണ്ടോ പൂവ് കഴിച്ചു എന്നു കരുതി മരിക്കത്തില്ല എങ്കിൽ പൊങ്കാല നേതികുമ്പോൾ അരളി ആണ് ഇടുന്നത് നമ്മൾ വീട്ടിൽ കൊണ്ട് പോയിട്ടാണ് അത് എടുത്തു കളയുന്നത് എങ്കിൽ പിന്നെ എത്ര ആളുകൾ ചാകണം ഇത് വേറെ എന്തെങ്കിലും കാണും

  • @ktv7236
    @ktv7236 Před 29 dny +1

    2.21 Sec.. "അരളിപ്പൂവാണോ മരിച്ചതെന്ന് " 😅

  • @jobinp2560
    @jobinp2560 Před měsícem +30

    ആരോ കൊന്നതാ കൊന്നതാ

    • @harinandan0055
      @harinandan0055 Před 29 dny

      അ അരളി പുവ കൊന്നേ

  • @SpeakupBold
    @SpeakupBold Před 29 dny

    തുപ്പരിവാളൻ എന്ന തമിഴ് പടം കാണുക.

  • @user-pn5hz2ew5i
    @user-pn5hz2ew5i Před 29 dny +1

    No Never 100 %

  • @indirakeecheril9068
    @indirakeecheril9068 Před 27 dny

    ശരിക്കും എന്താണ് ഉണ്ടായത് ... സത്യം പുറത്ത് വരണം ...

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro Před 27 dny

      ആരളിപ്പൂവിന്റെ ഇല കഴിച്ചു ഒരു പശുവും കിടവും മരിച്ചതായി റിപ്പോർട്ട്‌ വന്നിരുന്നു.

  • @soyalsabu8263
    @soyalsabu8263 Před měsícem +2

    Samannya botham ulla manusharkku manassilakum😅😅😅😅

  • @reelsofanvika8072
    @reelsofanvika8072 Před měsícem +3

    Tamil naattil okke ettavum kooduthal suicide nadakkunnath ee araliyude kaa kazhichittaaan...

  • @josekg5043
    @josekg5043 Před 28 dny +1

    അരളിക്കായ് കഴിച്ചാൽ ആൾ മരിക്കും,... അത് വിഷമാണ്,...

  • @HariHaran-xp8jb
    @HariHaran-xp8jb Před 29 dny +3

    പൊട്ടാ റിപ്പോർട്ട് പുറത്ത് ? ആരുടെ പുറത്താണ്ടാ

  • @shameerasalam7689
    @shameerasalam7689 Před 29 dny

    സംസാരിക്കുന്നതിന്റെ ഇടക്ക് ഇല കടിച്ചിട്ടുണ്ടാകും ,പക്ഷെ taste ,smell ഇതൊക്കെ ishtapedathayal തുപ്പി കളയില്ലേ .ഇത് വേറെന്തോ ആണ് 😢

  • @ajithkkumar
    @ajithkkumar Před měsícem +9

    അരുളി പൂവ് കായ് വേര് വിഷ ആണ്

    • @vijuvareed9136
      @vijuvareed9136 Před měsícem +2

      നേരത്തേ കഴിച്ചിട്ടുണ്ടോ

  • @vava7863
    @vava7863 Před 27 dny

    Ippo oru pasu chathu. Same ila kazhichittu

  • @nianidan5529
    @nianidan5529 Před měsícem +19

    അരളി ആണോ അരണയാണോ തിന്നത് 🙄🙄

  • @SHALBIN__YT
    @SHALBIN__YT Před 26 dny +1

    അരളി ചെടിയുടെ വേര് കടിച്ചാൽ ഉറപ്പായും മരിക്കും 💯

  • @preemak6888
    @preemak6888 Před měsícem +1

    പാമ്പ് കടിച്ചു കാണും

  • @user-yv4pb1sw1y
    @user-yv4pb1sw1y Před 25 dny

    Kozhikod Hindu girls missing

  • @haseenahaseena534
    @haseenahaseena534 Před měsícem +2

    ഈ പൂവ് തിന്നാൻ പറ്റുന്ന ആണ് കെട്ടിലല്ലോ

    • @sunirachel1000
      @sunirachel1000 Před 29 dny

      Thinan pattunnath alla samsarikuna kootathil ath chediyil ninnum parichu kadichu enanu parayunnath

  • @user-ue7zu6jd7u
    @user-ue7zu6jd7u Před 24 dny

    😎ചിലതൊക്കെ ജീവിച്ചിരിക്കുമ്പോൾ കുഴപ്പക്കാരാണ് , മറ്റു ചിലർ മരിച്ച ശേഷവും നാട്ടിൽ കുഴപ്പമാണ് .
    😎 പൂ കച്ചവടം നടന്നില്ലെങ്കിലെന്താ വാർത്തകച്ചവടം നടക്കുന്നുണ്ടല്ലോ

  • @sajidmmsaji
    @sajidmmsaji Před měsícem

    Aripuve alla kararnm

  • @rrr-vs1sx
    @rrr-vs1sx Před 28 dny

    പെൺകുട്ടിക്ക് വല്ല ലവ് അഫയറും ഉണ്ടായിരുന്നോ ആവോ 🤔

  • @JKK669
    @JKK669 Před měsícem +3

    പുശ്പ്പം ചൂടാക്കിയേ കഴിക്കാവൂ

  • @prabhashprasannan2353
    @prabhashprasannan2353 Před 25 dny

    അപ്പോൾ അല്മഹത്യ ചെയ്യാൻ അരളിപൂവ് കഴിച്ചാൽ മതിയല്ലോ കഷ്ടം

  • @JafarGafoor-bb1rw
    @JafarGafoor-bb1rw Před měsícem +9

    മരിക്കാൻ അരളി കഴിക്കണം എന്നില്ല ചെമ്പരത്തിപു കഴിച്ചാ ലും മതി. സർവേസനിശ്ചയമാറാർകുമറിഞ്ഞുകൂടാ

    • @Thillai37
      @Thillai37 Před měsícem

      Swmparuthi kazichal marikkumo?

    • @vijuvareed9136
      @vijuvareed9136 Před měsícem +5

      ​@@Thillai37പിന്നേ... പുള്ളി ഇന്നാള് മരിച്ചതല്ലേ...ചെമ്പര്തിപൂവ്വായിരുന്നു കഴിച്ചത്

  • @user-vv9wq3wg3r
    @user-vv9wq3wg3r Před 24 dny

    Aralipoovano marichath😅😅😅😅

  • @Keralavibes.
    @Keralavibes. Před měsícem +4

    *മെയ്‌ നാല്, സഖാക്കൾ ഇന്നോവയെ മുസ്ലിമാക്കിയ ദിവസം*
    2012 മെയ് 04.
    ആ സ്റ്റിക്കറിന് 12 വയസ് മാഷാ അള്ളാ
    കേരളം കണ്ട ഏറ്റവും വലിയ വർഗീയവാദികളുടെ വർഗീയ സ്റ്റിക്കർ

  • @geocutebaby3917
    @geocutebaby3917 Před 23 dny

    ഇത് ആരോ മനഃപൂർവം.. ചെയ്ത് ആണ്. പാവം പൂവ് 🙃

  • @neethujerin4676
    @neethujerin4676 Před měsícem +2

    Araliyonnumalla. Ithu vaccine side effect thanne.

  • @hamsa0123
    @hamsa0123 Před měsícem +11

    പ്രാർത്ഥനക്ക് പൂവോ ഒരു സദാനമോ ആവശ്യമില്ല ഇസ്ലാമിൽ അതോർക്കുമ്പോൾ അഭിമാനം തോനുന്നു

    • @SoccerDebate9
      @SoccerDebate9 Před měsícem +13

      Poda

    • @mahiram2798
      @mahiram2798 Před měsícem +38

      Evdem matham marketing😂😂😂😂😂😂😂

    • @vishnumohan7610
      @vishnumohan7610 Před měsícem +25

      ശെരിയാണ് അവിടെ നല്ല വെളിച്ചെണ്ണ ഒഴിച്ച് ആണല്ലോ ഉസ്താദുമാർ പണി 😂

    • @Gayuz3404
      @Gayuz3404 Před měsícem +11

      Shareeram motham moodi kettanam lle....

    • @user-to3nv9hc9q
      @user-to3nv9hc9q Před měsícem +15

      😅😅😅 സ്ത്രീയെ കൃഷിയിടം ആക്കിയ ഇസ്ലംം😅😅😅

  • @bindurajan4618
    @bindurajan4618 Před 29 dny

    😢😢😢

  • @jeweljibishponnu1365
    @jeweljibishponnu1365 Před 28 dny

    😢😢😢