അച്ഛന്റെ കുടുംബപേര് ഉപയോഗിക്കരുതെന്ന് പറഞ്ഞു ഇപ്പോഴും അവൻ പഴയ അപ്പുകുട്ടൻ തന്നെയാണ് |ABHISHEK FAMILY

Sdílet
Vložit
  • čas přidán 1. 05. 2024
  • #AbhishekKJayadeep #BiggBossMalayalam #AbhishekInterview #AbhishekKJayadeepInterview #biggboss
    Abhishek K Jayadeep & Family Exclusive Interview: Abhishek K Jayadeep & Family talks about the family struggles they are facing. Watch our Exclusive Interview with Abhishek K Jayadeep & Family for these and much more | അഭിഷേകും കുടുംബവും പറയുന്നത് കേട്ടോ
    ~PR.322~PR.19~CA.26~ED.22~HT.22~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam CZcams Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    czcams.com/users/OneIndiaMal...
    DriveSpark Malayalam:
    czcams.com/users/MalayalamDr...
  • Zábava

Komentáře • 614

  • @MiniNair-zw3uc
    @MiniNair-zw3uc Před 2 měsíci +319

    അഭിഷേക് നീ യാണ് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യം ചെയ്ത മകൻ. ഈ അമ്മയാണ് നിന്റെ പുണ്യ മെന്നു മറന്നു പോകരുത് 🙏🏽❤️❤️

    • @betsyjohn1107
      @betsyjohn1107 Před 2 měsíci +2

      True❤

    • @jashijas
      @jashijas Před měsícem +1

      ഈ അഭിഷേകിനു എന്തെങ്കിലും അസുഖം ഉണ്ടോ. എന്താ അവന്ടെ പ്രശ്നം 🤔😔

    • @beenaroy4894
      @beenaroy4894 Před měsícem

      True

  • @geethavn7111
    @geethavn7111 Před 2 měsíci +710

    നല്ല അമ്മ ഇത്രയും സ്നേഹമുള്ള അമ്മ അഭിഷേകിനെ എല്ലാവർക്കും സ്നേഹമാണ്.

  • @naturekid1358
    @naturekid1358 Před 2 měsíci +504

    അവരോടു പോകാൻ പറ അമ്മേ... നിങ്ങളുടെ മകൻ നിങ്ങളുടെ സ്വത്താണ് 🎉❤

    • @seemanthinirk9745
      @seemanthinirk9745 Před 2 měsíci +4

      Athanu

    • @kunjumoldiya9741
      @kunjumoldiya9741 Před 2 měsíci

      🫰🏻🫰🏻❤️❤️

    • @betsyjohn1107
      @betsyjohn1107 Před 2 měsíci

      Yes definitely no one can replace Mom. She will fight for her children. That is Real Mom's love

    • @ajithakannappunny1543
      @ajithakannappunny1543 Před měsícem

      അല്ലപിന്നെ . ബോധമില്ലാത്ത മനുഷ്യ ജന്തുക്കളാണ് സ്വന്തം മക്കളെ തള്ളി കളയുകയുള്ളു

  • @a___isha4550
    @a___isha4550 Před 2 měsíci +776

    അമ്മയെ കാണാൻ ചേച്ചിയെ പോലെയും ചേച്ചിയെ കാണാൻ അനിയത്തിയെ പോലെയും ഉണ്ട്

  • @Paathu322
    @Paathu322 Před 2 měsíci +380

    നീ lucky ആണ് അഭി ഈ അമ്മയും ചേച്ചിയും 👍👍👍

  • @arunrajeev6860
    @arunrajeev6860 Před 2 měsíci +247

    അഖിൽ മാരാർ പറഞ്ഞത് 100%ശരി ആണ്.. ഈ പുള്ളിക്കാരൻ പറഞ്ഞത് മുഴുവൻ കാണിച്ചിരുന്നു എങ്കിൽ കുറേക്കൂടി മുന്നോട്ട് പോവേണ്ട കോണ്ടെസ്റ്റെന്റ് ആയിരുന്നു ബിഗ് ബോസ്സിലൂടെ അല്ല ഇന്റർവ്യൂ കണ്ട് ഈ പുള്ളിക്കാരനെ ഒരുപാട് ഇഷ്ടം ആയി...

  • @Epicangel07
    @Epicangel07 Před 2 měsíci +110

    സ്വന്തം അമ്മയും സഹോദരിയും ഇതേപോലെ ചേർത്ത് നിർത്താൻ ഉണ്ടെങ്കിൽ പിന്നെ വേറെ ഒരാളുടെയും supportum വേണ്ട...അക്കാര്യത്തിൽ അഭി ഭാഗ്യവാൻ ആണ് ♥️♥️♥️

  • @radhikav7813
    @radhikav7813 Před 2 měsíci +215

    നിന്റെ മനസ് വളരെ നല്ലതാണ് അഭി... Correct സമയത്ത് തന്നെയാണ് നീ പുറത്ത് വന്നത്. BByil ഉള്ളതിനേക്കാൾ interviews കണ്ടപ്പോ ഒരുപാട് സ്നേഹം തോന്നി. God bless u man... 👏👏👏

    • @user-jz4tt8tb1w
      @user-jz4tt8tb1w Před 2 měsíci +2

      Athra nalla manassaanu ennu orabhipraayamilla.kallyanam kazhinj kuttiyaayi irikunna oruthane Social mediayil their vilich ee oolayaanoo nalla manassinudama

  • @RemaVijayan-wn6nu
    @RemaVijayan-wn6nu Před 2 měsíci +153

    ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മകൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Blvinurslf
    @Blvinurslf Před 2 měsíci +160

    നല്ലൊരു അമ്മയും നല്ല രണ്ടു മക്കളും❤️❤️❤️

  • @shibilfarsan9478
    @shibilfarsan9478 Před 2 měsíci +35

    എന്ത് നല്ല ഫാമിലി. എന്ത് നല്ല മാന്യമായ വസ്ത്രവും ധരിച്ചിരിക്കുന്നത്.

  • @sindhuvenugopal7356
    @sindhuvenugopal7356 Před 2 měsíci +47

    അഭിയുടെ ചേച്ചി പറഞ്ഞതാണ് സത്യം.ഇത് അമ്മയുടെ കുട്ടി ആയതുകൊണ്ട് തന്നെയാണ് മനസ്സ് അതെ രീതിയിൽ ചിന്തിച്ചത്.സ്നേഹമുള്ള parents ചെയ്യേണ്ടത് ഇത് തന്നെയാണ്.ഇത് ഒന്നും ആരുടെയും കുറ്റമല്ല.മാത്രവുമല്ല അഭി തന്നെ ജനിച്ചതല്ല.ചേർത്ത് പിടിക്കേണ്ടത് parents തന്നെയാണ്.അത് അമ്മ കൃത്യമായി ചെയ്ത്.അഭി നല്ല കുട്ടിയാണ്.അമ്മയുടെ വിഷമം മനസ്സിലാക്കുന്ന നല്ല മനസ്സിന് ഉടമ.നല്ലത് വരൂ

  • @kunjambujoppu1785
    @kunjambujoppu1785 Před 2 měsíci +127

    നല്ലൊരു അമ്മ ആണ് 🥰🥰😘, ഏതു പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന amma🥰🥰🥰🥰

  • @veepeerajesh
    @veepeerajesh Před 2 měsíci +72

    എല്ലാവർക്കും ഇതുപോലെ സ്നേഹം ഉള്ള ഒരു അമ്മയെ കിട്ടാൻ വേണ്ടിയിട്ട് പ്രാർത്ഥിക്കുകiiiiiiiiiii♥️♥️♥️uuuuuuuu അമ്മ

  • @Lucky-ng2wo
    @Lucky-ng2wo Před 2 měsíci +58

    അമ്മേ... 2019 ൽ ഞാനും കേട്ടതാ ഇത്. അമ്മയുടെം അച്ഛൻ്റേയും കുടുംബ പേര് ഞാൻ ഉപയോഗിച്ചില്ല. നാടൊട്ടുക്ക് ആളുകൾ എൻ്റെ ബന്ധുക്കളായി.. ബന്ധുക്കൾ അകന്ന് പോയെങ്കിലും. ഇന്ന് അവരോട് എൻ്റെ ആരായിട്ട് വരും അവർ എന്ന് ചോദിക്കുന്ന ലെവൽ എത്തിയപ്പോ... ഞാൻ ജയിച്ചു. എൻ്റെ അമ്മയും ഇത് പോലെ ചേർന്ന് നിന്നു.
    ജൻഡർ സെക്ഷ്യാലിറ്റി ഒന്നും അല്ല ഒരാളെ ഡിഫൈൻ ചെയ്യുന്നത്
    നല്ലൊരു വ്യക്തി ആവാൻ നല്ലൊരു മനസ്സുണ്ടായാൽ മതി

  • @user-nv9cz7er4i
    @user-nv9cz7er4i Před 2 měsíci +67

    ആര് എന്തുവേണം എങ്കിലും പറഞ്ഞോട്ടെ പറയുന്നവർ ആരും കൂട്ട് ഉണ്ടാകില്ല... ഇതുപോലെ തന്നെ നിങ്ങൾ മൂന്നുപേരും ഇതുപോലെ തന്നെ പോകട്ടെ അമ്മയ്ക്കും ചേച്ചിക്കും അഭിക്കും എല്ലാവിധ ആശംസകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍

  • @ntr_vkj5983
    @ntr_vkj5983 Před 2 měsíci +85

    അപ്പു നീ മുത്ത് ആടാ... നമ്മുടെ മുത്ത്......ബിഗ് ബോസിൽ കണ്ട സകല ഊളകളെയും മറന്നു കളയുക... ഒറ്റയെണ്ണത്തിനെ വിശ്വസിക്കരുത്....
    All the best❤❤❤

  • @bharathasok8886
    @bharathasok8886 Před 2 měsíci +17

    അഭികുട്ടാ മോൻ നല്ല കുട്ടിയാണ് മോനെ എനിക്ക് വളരെ ഇഷ്ട്ടമായിരുന്നു മോൻ വലിയ നിലയിൽ എത്തും ഇത്രയും സപ്പോർട്ടുള്ള അമ്മയും ചേച്ചിയും ഉള്ളപ്പോൾ മോൻ എന്തിനാ വിഷമിക്കുന്നത് ആരൊക്ക വെറുത്താലും ഒരു അമ്മയ്ക്കും മക്കളെ വെറുക്കുവാൻ പറ്റില്ല അത്രക്കും മക്കളോട് സ്നേഹം ഉള്ള അമ്മമാർക്ക് കഴിയു മോനും കുടുംബയും സന്തോക്ഷമായിട്ട് ഇരിക്ക് ദൈവം കുട്ടിനുണ്ട്

  • @sheejak185
    @sheejak185 Před 2 měsíci +51

    അപ്പുക്കുട്ടാ നല്ലൊരു അമ്മയും ചേച്ചിയും കൂടെ നിന്നെ സ്നേഹിക്കുന്ന ഞങ്ങളും ഉള്ളപ്പോൾ എന്തിനാ വിഷമിക്കണേ. ഞാൻ ഒരു കോഴിക്കോട്ടുകാരിയാണ്. അൻസിബ നിനക്ക് നല്ലൊരു ചേച്ചി ആയിരിക്കും. അവളെ support ചെയ്യൂ

  • @fasujavlogs9276
    @fasujavlogs9276 Před 2 měsíci +85

    അഭി.. അവിടെ genuine ആയിരുന്നു 🌹അമ്മക്ക് സല്യൂട്ട് 🥰

  • @athirasprasnth93
    @athirasprasnth93 Před 2 měsíci +45

    വ്യക്തമായ നിലപാട് ഉള്ള അമ്മ ❤❤ഈ അമ്മ രണ്ടു കാര്യത്തിൽ മാതൃക ആണ്. ഒന്ന്,മകൻ്റെ സ്വത്വം ഉൾകൊണ്ട്,അവൻ എൻ്റെ മകന് ആണ് എങ്ങനെ ആയാലും പ്രശ്നമില്ല എന്ന് പറഞ്ഞു ചേർത്ത് പിടിച്ചു. രണ്ടു,ഒരു ഭാഗത്ത് അമ്മ പറയുന്നുണ്ട്,കുടുംബ പ്രേശ്നങ്ങൾ പണ്ട് മുതലേ ഉള്ളത് കൊണ്ട് കുട്ടികൾക്ക് ഒപ്പം ഒരു സുഹൃതയിരിക്കാൻ ശ്രമിച്ചു,എന്നിട്ടും അവൻ അത് തുറന്നു പറയാൻ എന്തു കൊണ്ട് മടി കാണിച്ചു എന്ന് അറിയില എന്ന്..വലിയൊരു സന്ദേശം ആണ് അമ്മേ,കുടുംബത്ത് പല പ്രേശ്നങ്ങളും ഉണ്ടാകും,പക്ഷെ അത് കുട്ടികൾക്ക് മുമ്പിൽ പ്രകടിപ്പിക്കാതെ അവർക്ക് സമാധാനം ഉള്ള ജീവിത നൽകി മുമ്പോട്ടു പോകുമ്പോ കലഹങ്ങൾ,പ്രേശ്നങ്ങൾ ഇതിനിടയിൽ ഒറ്റപ്പെട്ടു പോകുന്ന ബാല്യങ്ങളുടെ അരക്ഷിതാവസ്ഥ മറികടക്കാൻ സഹായിക്കും.❤ ശരിക്കും ബിഗ്ബോസ് കൊണ്ട് ഹൃദയം കീഴടക്കിയത് ഈ അമ്മ ആണ്❤❤തുടക്കത്തിൽ ചർച്ച അയപോലത്തെ allegations ഉണ്ടാവാതിരിക്കാൻ അഭി ശ്രദ്ധിക്കുക. നിൻ്റെ ചിന്തകളും പ്രവർത്തികളും ശോഭനമായ ഭാവി നിനക്ക് നൽകട്ടെ❤🎉

  • @antonyfernandez1261
    @antonyfernandez1261 Před 2 měsíci +37

    അഭിഷേക് നല്ലൊരു വ്യക്തി ആണ്, എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. A good human and honest personality ❤️❤️

  • @faisalmeethal738
    @faisalmeethal738 Před 2 měsíci +14

    ഒരു negetive coment പോലും ഇല്ലാത്ത... ഇന്റർവ്യൂ... സത്യത്തിൽഈ അമ്മ എല്ലാവർക്കും ഒരു പ്രചോദനം ആണ്..... VERY NICE

  • @Manu-ti5et
    @Manu-ti5et Před 2 měsíci +46

    This mom has got place in everyone's heart... This is the mom we need in our contemporary... Mr Abhishek you don't need any consent from anyone as you have already received it from your mother... Though I'm unable to congratulate in person, may it with my words Mr Abhishek.... May you have better heights in your life brother... MAY GOD BLESS YOU....🎉🎉🎉

  • @sindhuk2826
    @sindhuk2826 Před 2 měsíci +46

    ❤❤❤❤ വിഷമിക്കേണ്ട അറിയാത്ത ആളുകൾ എല്ലാം നിന്നെ ബിഗ് ബോസിലെ അറിഞ്ഞില്ലേ

  • @sarayu2517
    @sarayu2517 Před 2 měsíci +14

    നല്ലൊരു മോനാണ് എനിക്കൊരുപാടിഷ്ടമാണ് ♥️♥️

  • @Sufikader
    @Sufikader Před 2 měsíci +20

    Great mother u r... ❤️ So rare.❤️
    നമ്മൾ മനുഷ്യര് ഒരുപാട് പ്രവൃത്തികൾ ഒരുമ്മിച്ച് ദൈന്യദിനം സന്തോഷത്തോടെ ചെയ്യാറുണ്ട്.മനുഷ്യർ തമ്മിൽ പരസ്പരം അറിഞ്ഞ് മനസിലാക്കി ആനന്ദത്തോടെ ആണ് അവ നിർവഹിക്കപ്പെടുന്നത്.അതെല്ലാം പോലെയാണ് ലൈഗീകതയും . പുരുഷനും സ്ത്രീയും ലൈംഗികത ഒരുമ്മിപ്പിച്ച് ചേർന്ന് ആസ്വദിക്കുന്നു എങ്കിൽ അത് തികച്ചും സർവ്വസാധാരണമാണ്. എന്നാൽ താല്പര്യമില്ലാതെ ബാലത്കാരമായാണ് ഇത് സംഭവിക്കുന്നത് എങ്കിൽ വേദനാജനകമാകുന്നു... അസാധാരണം ആകുന്നു.
    ഇവടെയും അത്രതന്നെ അല്ലെ ഉള്ളൂ പ്രശ്നം. Bisexual, lesbian, gay കമ്മ്യൂണിറ്റിയിൽ ഉള്ളവർ ബലാത്ക്കാരമായാണ് ഈ പ്രവർത്തിയിൽ പങ്കുചേരുന്നത് എന്നുണ്ടെങ്കിൽ മാത്രം പോരെ അവയെ വിമർശിക്കേണ്ടത്.. വേദനജനകമാകുന്നത്..അതല്ലാതെയുള്ള അവരുടെ ലൈംഗികതയിൽ നമ്മൾ എന്തിനു കടന്ന്ചെല്ലണം. Let them live like any of us. Since they are not causing any harm to anyone. Also pls note that it is not a disease.. Pls go through certain prominent articles of sexuality and homosexuality

  • @pythonking_stem1527
    @pythonking_stem1527 Před 2 měsíci +21

    I love Abhi so much . He reminds me of my brother. Very very sweet man!

  • @ammuzmenonfamily9212
    @ammuzmenonfamily9212 Před 2 měsíci +18

    അഭിഷേക് ഇതുപോലെ ഒരു അമ്മയെ കിട്ടിയത് ഒത്തിരി ഭാഗ്യം ആണ് 😍😍😍 ഒത്തിരി ഇഷ്ടം അഭിഷേക്

  • @shilppa328
    @shilppa328 Před 2 měsíci +35

    Nalla mon Abhi..😍😍

  • @sakunthalajr7413
    @sakunthalajr7413 Před 2 měsíci +46

    എൻ്റെ അനിയത്തിയുടെ മോനെയും അപ്പു എന്നാണ് വീട്ടിൽ വിളിയ്ക്കുന്നത് ഞാൻ മത്രം അപ്പുക്കുട്ടാ .. എന്നാണ് വിളിക്കുന്നത്. അഭിയെ അമ്മ അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് സന്തോഷം ആണ്. ബിബിയിൽ കണ്ടപ്പോഴും ഇപ്പോഴും അമ്മയുടെ കത്തിലെ വാക്കുകൾ കണ്ണീരോടെ മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ കരണം ഞാനും മൂന്ന് അൺകുട്ടികളുടെ അമ്മയാണ് അപ്പുവിൻ്റെ കുടുബത്തിനു എല്ലാ ആശംസകളും നേരുന്നു

  • @rubimanju6687
    @rubimanju6687 Před 2 měsíci +68

    എനിക്കു abhishekine സ്നേഹമായിരുന്നു.nalla gamer alla, but genuine and pure person anennu thonnirunnu

    • @bookworm4201
      @bookworm4201 Před 2 měsíci +2

      Big boss pattiya stalam alla Abhishek nu😂😂
      Such a great personality Abhishek
      Love uu❤❤❤❤❤❤❤

  • @pragma2264
    @pragma2264 Před 2 měsíci +109

    Abhi പോയപ്പോള്‍ സങ്കടം തോന്നി ..എന്തായാലും നല്ലോരു partner കൂടെ abhi ക്ക് കിട്ടട്ടെ

    • @anusree9216
      @anusree9216 Před 2 měsíci +4

      Already partner undenn thonunnu.insta reel kandirunnu.athil aro brotherhood ennu comment ittapol ayal brother allann reply ittirunnu.

    • @blspace77
      @blspace77 Před 2 měsíci +1

      Abhik already boyfriend ond

    • @blspace77
      @blspace77 Před 2 měsíci

      @@CHINNUSUNNY-sr9pf ntha?

    • @user-ut3ng7km5g
      @user-ut3ng7km5g Před měsícem

      Boyfriend ennu parayumbo avar thammil physical relation undakumo?

    • @sathyadev6315
      @sathyadev6315 Před měsícem

      ​@@user-ut3ng7km5g പാർട്ട്നറുമായി physical relation ഉണ്ടാകുന്നത് സ്വാഭാവികമല്ലേ, അതിൽ ചോദിക്കാൻ എന്താണ്. നിങ്ങൾ ഒരു hetero ആയ പുരുഷൻ ആണെങ്കിൽ മറ്റൊരു പുരുഷനുമായി intimate ആകാൻ പറഞ്ഞാൽ എങ്ങനെയായിരിക്കും മാനസികാവസ്ഥ. അത്പോലെ gay ആയൊരാൾക്ക് സ്ത്രീയുമായി ഉള്ള വിവാഹബന്ധം ഉൾകൊള്ളാൻ പറ്റില്ല.

  • @themallusoftwareanalyst4735
    @themallusoftwareanalyst4735 Před měsícem +6

    Gays go through a lot of bullying throughout their life especially in their teenage. So they have the most humility , kindness.

  • @mollythomas2806
    @mollythomas2806 Před 2 měsíci +87

    ഈ അമ്മക്ക് പ്രായം തോന്നുന്നേയില്ല.

    • @bindusaji2188
      @bindusaji2188 Před 2 měsíci +15

      I first thought she is his sister . . .very young she looks

    • @GamingBonza
      @GamingBonza Před 2 měsíci +2

      True

  • @mariyammajoseph3332
    @mariyammajoseph3332 Před 2 měsíci +14

    Abhishek Jaydeep, very nice person with good personality. Stay blessed always 🙏 ❤😊

  • @selaarzin
    @selaarzin Před 2 měsíci +99

    Well educated mother👏🏻👏🏻👏🏻

  • @pragma2264
    @pragma2264 Před 2 měsíci +40

    ഒരു അമ്മ മകനെ accept ചെയ്യുനത് അത്ഭുതം ഇല്ല കാരണം മാതൃത്വം എന്നാല്‍ തന്റെ ഗര്‍ഭപത്രത്തില്‍ ഒരു ജീവന്‍ തുടിക്കും മുതൽ തുടങ്ങും...ആ കുഞ്ഞ് എന്താണ്‌ ഏതാണ് എന്ന് നോക്കിയല്ല സ്നേഹിക്കുക..

  • @anuthomas2329
    @anuthomas2329 Před 2 měsíci +61

    Being a mother I empathize with her. I’m so happy for her for accepting what her son is. Character is what builds a person not sexuality. Amme- ne kandal sister annane parayathullu sister-ne kandal younger sister annene thonni. Abhishek is lucky to have such support from his mom and sister rest doesn’t matter.

  • @user-pi7uz4xs5x
    @user-pi7uz4xs5x Před 2 měsíci +15

    നല്ല അമ്മയാണ് ❤അബി ഇത് പോലെ ഒരു ചേച്ചിയെയും കിട്ടിയില്ലേ അത് മതി അഗികരിക്കാത്തവർ വേണ്ട അത് അച്ഛൻ ആയാലും അമ്മ ഏത് മാത്രം വിഷമിച്ചു 👍♥️

  • @athiramohanom5797
    @athiramohanom5797 Před 2 měsíci +7

    Abhi mon സന്തോഷത്തോടെ ജീവിക്കു, ഈ അമ്മയും ചേച്ചിയും മോന്റെ ഭാഗ്യം

  • @alwinroyroy5273
    @alwinroyroy5273 Před 2 měsíci +52

    Abhi...An innocent person....may God bless u ...

  • @bindusivan542
    @bindusivan542 Před 2 měsíci +4

    നമ്മുടെ മക്കൾ നമ്മുടെ മക്കളാണ് അവരിനിയും ഏത് identittiyanenkilum നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ ചേർത്തുപിടിക്കണം 🙏🙏🙏നമ്മൾഅല്ലാതെ നമ്മുടെകുഞ്ഞുങ്ങൾക്ക് വേറെ ആരാണ് ❣️❣️എന്റെ മോനെ നീ നന്നായി ജീവിക്കും ❣️❣️അച്ഛൻ എന്താണ് അഗീകരിക്കാൻ പറ്റാത്തത് ❣️അപ്പോൾ ആ വെക്തി എന്തു മനുഷ്യനാണ് അവരുടെ ബന്ധുക്കൾ അവരുടെ മക്കൾ ഇങ്ങനെ ആയാൽ അവർ ഉപേക്ഷിച്ചു കളയുമോ ❣️മോനെ നീ നന്നായി ജീവിക്കും God Bless you and your family ❣️❣️❣️❣️

  • @sunandavasudevan8174
    @sunandavasudevan8174 Před 2 měsíci +7

    നല്ല അമ്മ,......Abhishek mone nee bhagyavan ട്ടോ ❤

  • @fathimakhammis6888
    @fathimakhammis6888 Před 2 měsíci +8

    അഭിയുടെ ഏറ്റവും വലിയ ഭാഗ്യം ആണ് ഈ അമ്മയും ചേച്ചിയും ❤❤😍😍

  • @FunBrella-ld6uc
    @FunBrella-ld6uc Před měsícem +1

    ഇതുപോലെ ഒരമ്മയും ചേച്ചിയും കൂടെയുള്ളപ്പോൾ നീയാണ് അഭിഷേക് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ 🥰🥰🥰🥰

  • @mercyphiyus6480
    @mercyphiyus6480 Před 2 měsíci +47

    ഒരു നല്ല അമ്മ

  • @user-tg8sd9bu3n
    @user-tg8sd9bu3n Před 2 měsíci +14

    അഭിയോടും ഫാമിലിയോടും സ്നേഹം മാത്രം..

  • @azee512
    @azee512 Před 2 měsíci +15

    Very beautiful mother

  • @ReshmaRaghavan-tg4tu
    @ReshmaRaghavan-tg4tu Před 2 měsíci +24

    അമ്മ 🥰🥰🥰🥰🥰🥰🥰🥰

  • @Khamaroli
    @Khamaroli Před měsícem +1

    ഇതുവരെ കണ്ട കമൻ്റുകളിൽ ഏറ്റവും നല്ല കമൻ്റ്
    അഭിയുടെ അമ്മ യുടേത്
    ബിഗ്ബോസ് പ്രോഗ്രാം
    അതിൻ്റേതായ രീതിയിൽ
    മനസ്സിലാക്കുന്ന ഒരേ ഒരു വ്യക്തി
    അഭി യുടെ അമ്മ
    ബിഗ്ബോസ് ഗെയിമറുടെ
    നിലവാരം
    സത്യ സന്ധമായി
    ഈ അമ്മ വിലയിരുത്തുന്നത്
    ബുദ്ധിയുള്ള ഒരു പ്രേക്ഷകയെ കാണാൻ കഴിഞ്ഞതിൽ
    വളരെ സന്തോഷം അമ്മ❤
    അഭിയുടെ സൗഭാഗ്യം ആണ് അമ്മ❤

  • @_Roshboy_1800
    @_Roshboy_1800 Před 16 dny +1

    നല്ല വിവരം ഉള്ള അമ്മ ❤ ഒത്തിരി ഇഷ്ടം ആയി 🥰

  • @farsanagafoor6250
    @farsanagafoor6250 Před 2 měsíci +27

    നല്ല charecter ❤❤❤

  • @dhanzz_shorts
    @dhanzz_shorts Před 2 měsíci +26

    Nalla ammaa...nalla samskaram ulla family❤❤

  • @sandhyarani-ej9bi
    @sandhyarani-ej9bi Před měsícem +6

    ഈ അമ്മയെ കണ്ടു വേണം സമൂഹം പഠിക്കാൻ. അപ്പു നല്ല ഉയരങ്ങളിൽ എത്തും❤

  • @VinGrr
    @VinGrr Před měsícem +2

    മക്കൾ എങ്ങനെ ആയാലും നമ്മുടെ മക്കൾ ആണ്.. ബാക്കി എല്ലാം secondary ആണ്. പുനർജ്ജന്മം ഒക്കെ ഉണ്ടോയെന്നു നമുക്ക് അറിയില്ല. ഒരു ജന്മമേ ഉള്ളുവെങ്കിൽ, മനുഷ്യർ സന്തോഷമായി ജീവിച്ചു മരിക്കട്ടെ.. വെറുതെ അവർക്ക് പറ്റാത്ത കാര്യങ്ങൾ അവരിൽ അടിച്ചേൽപ്പിക്കുന്നതിലും നല്ലതാണ്.. Parents അവർക്ക് പറ്റുന്നത് അല്ലേ ചെയ്യുന്നത്. അമ്മക്കും, ചേച്ചിക്കും ബിഗ് സല്യൂട്ട്.

  • @vijayaunnikrishnan3851
    @vijayaunnikrishnan3851 Před 2 měsíci +3

    Abhi u r very lucky to have such a wonderful loving mother
    U have got such good qualities from ur mother Very Royal lady
    Ur sister is also very good
    God Bless u n ur family

  • @maryjacob2350
    @maryjacob2350 Před 2 měsíci +2

    You are a wise woman I have ever seen. Excellent. Prayers and best wishes to you and your beloved children. ❤

  • @user-um6kr1jc6r
    @user-um6kr1jc6r Před 2 měsíci +24

    സത്യം പറയുന്ന അമ്മ അമ്മ സൂപ്പർ 🥰🥰🥰

  • @Rajasreetravancore
    @Rajasreetravancore Před 2 měsíci +7

    A big salute to you and your family abee. Love you guys...

  • @BindhuAnilAnil-fs5gs
    @BindhuAnilAnil-fs5gs Před 2 měsíci +4

    അമ്മ എന്ന് വിളിക്കാൻ തോന്നുന്നില്ല.... You are so young... But വിവേകത്തോടെ ഉള്ള സംസാരം ഒരുപാട് ബഹുമാനം തോന്നുന്നു... ഒരിക്കലും ഒരു നെഗറ്റീവ് commentsum ഇനി വരില്ല... ഇപ്പോൾ abhishek ആരാണെന്ന് എല്ലാർക്കും അറിയാം...50 th എപ്പിസോഡിൽ ആ ലെറ്റർ വായിച്ചപ്പോൾ കണ്ണീരോടെ അല്ലാതെ കെട്ടിരിക്കാൻ കഴിഞ്ഞില്ല.... You are a lucky person abhishek..... You are a bold and beautiful person അമ്മ....

  • @vijips2676
    @vijips2676 Před měsícem +2

    Sweet family. You are very lucky. Abhi was a genuine player of BB. Support you 👍

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram Před 2 měsíci +9

    Ingane oru amma koode. ullapol enthinaa appu... Ninak aa big boss 👏👏👏😍😍😍😍

  • @sameenariyaz51
    @sameenariyaz51 Před 2 měsíci +20

    ഇത്രേം നല്ല ഫാമിലി, അമ്മ, ചേച്ചി. അഭിയുടെ ഭാഗ്യം. പിന്നെ ജനങ്ങളുടെ സ്നേഹവും ഉണ്ട്.ബിഗ്‌ബോസിൽ ഏറ്റവും പാവം അബിയും, അൻസിബയും ഒക്കെ ആണ് 👍🏻💗

  • @mukamikumari8163
    @mukamikumari8163 Před 2 měsíci +14

    അബിക്കും അമ്മയ്ക്കും 🥰🥰🥰ചേച്ചിക്കും നല്ലത് മാത്രം 🥰🥰🥰 വരട്ടെ പ്രാർത്ഥിക്കുന്നു .
    👍👍👍👍💚🧡💚🧡💚🙏🙏

  • @vanalanbelt
    @vanalanbelt Před 2 měsíci +2

    Wow beautiful family 💓 all the very best Abhishek. The anchor is really good she is very politely asking questions without any harm and not too much of their personal matters.

  • @santhanu9937
    @santhanu9937 Před 2 měsíci +36

    Abhishek...... We are with you....

  • @sindhubindhu4549
    @sindhubindhu4549 Před 2 měsíci +44

    Bigg salute amma❤

  • @ambikamenon6651
    @ambikamenon6651 Před 2 měsíci +1

    A big salute to you madam ,
    Mone, you are very lucky for having such a loving mother.
    May God bless you 🙏🙏🙏

  • @SarathKrishnaS
    @SarathKrishnaS Před 2 měsíci +3

    Abi you are really lucky god bless you you and your family Amma is Great❤

  • @user-fi6up5ll5d
    @user-fi6up5ll5d Před 2 měsíci +31

    Abhishek❤ God bless you

  • @user-ov7tp2ii8n
    @user-ov7tp2ii8n Před 2 měsíci +8

    സൂപ്പർ...... 💜💜💜💜💜💞💞💞💞💞💞

  • @us.-1668
    @us.-1668 Před 2 měsíci +13

    മോനെ കണ്ട് പഠിക്കണം റിയാസ് സലിം ഒക്കെ…very decent guy❤❤

  • @Psychosaudi
    @Psychosaudi Před 2 měsíci +8

    U r lucky abhiii❤❤❤❤ u r mom and sis really ❤❤❤❤❤❤❤

  • @ansarmpansar
    @ansarmpansar Před 2 měsíci +4

    Good Abby, keep your smile

  • @mariespv513
    @mariespv513 Před 2 měsíci +1

    Congratulation mother..you are a good mother 🙏🙏🙏
    Appukutta..you are very lucky.

  • @aneeshmon1482
    @aneeshmon1482 Před 2 měsíci +12

    അമ്മ ❤️

  • @dcnedumparambil3755
    @dcnedumparambil3755 Před 2 měsíci +2

    More power to Abhi and family . Lots of love ❤

  • @dakshina6869
    @dakshina6869 Před 2 měsíci +2

    Abhishek ❤❤❤❤❤God bless you Abhi...Keep going.....

  • @manjushamithun3947
    @manjushamithun3947 Před 2 měsíci +3

    Amma,abhi ,chechi othiri ishtapettu...❤

  • @ashasusan7269
    @ashasusan7269 Před 2 měsíci +5

    ഇന്നത്തെ ജനറേഷന് കിട്ടേണ്ട അമ്മ❤❤

  • @jayanpp9482
    @jayanpp9482 Před 9 dny

    ഈ അമ്മയ്ക്കും, ചേച്ചിക്കും ഹൃദയം നിറഞ്ഞ സ്നേഹം മാത്രം

  • @jubimathew3169
    @jubimathew3169 Před 2 měsíci +1

    Wow! Such a beautiful lovely family! Abhi u r so blessed to have a mom who would die for u❤

  • @josephBinoy-cc5mh
    @josephBinoy-cc5mh Před měsícem +2

    Chetta I get to know about you through big boss.I am also a gay ,21 year old .I was so frustrated about being gay.But after knowing about you I feel so happy.
    You are my role model.
    hoping that u will see my comment and give a "Hi".

  • @jollykc7746
    @jollykc7746 Před 2 měsíci +3

    Nalla amma abi nalla familyil jenichu god bless you

  • @swapnajose1368
    @swapnajose1368 Před měsícem +1

    അമ്മയുടെ acceptance കിട്ടിയാൽ പിന്നെ എന്തുവേണം..😊 അച്ഛന് നല്ല ബുദ്ധി വരാൻ സമയം കൊടുക്കുക.
    One day he will realise your worth and accept your sexuality.Awesome mother and sister Abhishek..You are blessed..

  • @amithabijuraj
    @amithabijuraj Před 2 měsíci +2

    Nalla oru interview aayirunnu

  • @fasujavlogs9276
    @fasujavlogs9276 Před 2 měsíci +5

    സത്യം... അമ്മ പറഞ്ഞതുപോലെ നല്ല രീതിയിൽ കല്യാണം കഴിച്ച ആൾകാർ ജീവിത കാലം മുഴുവൻ കൂടെയുണ്ടാകണംഎന്നില്ലല്ലോ... ഒരിക്കലും ഒന്നും പറയാൻ പറ്റില്ല..

  • @sujabinu4642
    @sujabinu4642 Před měsícem +1

    എനിക്കും abhi ye ഒത്തിരി ഇഷ്ടം ആണ്. Honest man.

  • @s.anniegeorge9974
    @s.anniegeorge9974 Před 2 měsíci +1

    Soo happy to see this fam.. Proud of you Abishek

  • @beenaam2171
    @beenaam2171 Před měsícem +1

    Janmam kodutha ammaik orikkalum makale thallikalayan pattilla big boss kandittilla but e interview kandapol ella interviewsum kandu kannu niranju ella agrahangalum sadhikatte achanumorumich ningalude kudumbam santhoshamayi jeevikan daivam anugrahikkatte 💕💕💕

  • @anjuanju557
    @anjuanju557 Před 2 měsíci +10

    Hai❤ആദ്യമായിട്ടാ ഒരു ഇന്റർവ്യൂ സ്കിപ് ചെയ്യാതെ കണ്ടത് 🥰അവതരിക ആണെങ്കിലും അഭിയും അമ്മയും ചേച്ചിയും ആയാലും 👌🏻ആയിരുന്നു but അഭിയുടെ അച്ഛൻ പറഞ്ഞത് അമ്മ പറഞ്ഞപ്പോ അഭിയുടെ face കണ്ടപ്പോൾ എന്തോ വല്ലാതെ സങ്കടം ആയിപോയി എന്നാലും അഭി ഭാഗ്യം ഉള്ള കുട്ടി ആണ് ഇത്‌ പോലത്തെ അമ്മേനെയും ചേച്ചിയെയും
    കിട്ടില്ലേ 🥰

  • @user-ri2ml7vx3h
    @user-ri2ml7vx3h Před měsícem +1

    ഇത്രയും സപ്പോർട്ട ഉള്ള ഫാമിലി അടിപൊളി 👍🏻👍🏻👍🏻അഭി സുന്ദരാ verygood👌🏻👌🏻👍🏻👌🏻💕💕💕🌹🌹🌹

  • @justtube504
    @justtube504 Před 2 měsíci +10

    Don't worry amma... Ur son is one best soul, u brought him up well

  • @mallumedia5117
    @mallumedia5117 Před měsícem +1

    Well said Amma abhi chetten is so pure u will be blessed abhi chetta u got the best supporting family❤

  • @susyjose6453
    @susyjose6453 Před měsícem +1

    Lovely Mom n Sister♥️Full Support Abhi🌹👍

  • @shanthanayar5547
    @shanthanayar5547 Před měsícem

    A perfect Mother who deserves all the happiness and luck. Wish our society would listen this Mothers words and try to take a lesson from this interview and follow thiSs"MOTHER" SHE IS THE PERFECT MOTHER and a perfect homemaker. Both herchildren are very lucky to have such a beautiful person as their Mother! All the best for the contented andhighthinking family

  • @sweetydavis1638
    @sweetydavis1638 Před 2 měsíci +1

    Excellent mother. A mother should be like this 👍👍👍👍

  • @user-qk3uq6eq8v
    @user-qk3uq6eq8v Před 2 měsíci

    Nalla oru amma...good to see her being so understanding qne supportive.

  • @babyvenugoalan3444
    @babyvenugoalan3444 Před 15 dny

    അമ്മയുടെ കൂടെ ഞാനും കരഞ്ഞു. നമ്മൾ ജന്മം കൊടുത്ത മക്കളെ നമ്മൾ തന്നെയാണ് ചേർത്ത് പിടിക്കാൻ ഏറ്റവും ഉചിതരായിട്ടുള്ളവർ. അഭിമോന് എല്ലാവിധ ആശംസകൾ.