എത്ര നടക്കാത്ത ആഗ്രഹവും നടക്കാൻ ഇത് ഒരുതവണ ദേവീക്ഷേത്രത്തിൽ നൽകിയാൽ മതി

Sdílet
Vložit
  • čas přidán 9. 07. 2024
  • വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്ന നാരങ്ങുകൾക്ക് എണ്ണമുണ്ടോ എന്ന് ചോദിച്ചാൽ പ്രത്യേക എണ്ണമില്ല എന്നിരിക്കലും ഇനി പറയുന്ന അക്കങ്ങളിൽ നാരങ്ങകൾ ശ്രേഷ്ഠമാണ് 21, 27, 41, 48, 101
  • Zábava

Komentáře • 362

  • @SreejaUllas-mt8tm
    @SreejaUllas-mt8tm Před 26 dny +56

    നമസ്തേ ഹരിജി 🙏🙏🙏
    എന്റെ മകൾ ഉപാസന ഹോസ്പിറ്റലിൽ നഴ്സിംഗ് സ്റ്റഡി ചെയ്യുകയാണ് അവിടെ ഇന്ന് അഡ്മിറ്റായ ഇന്നലെ ഡെലിവറി കഴിഞ്ഞ കുഞ്ഞിന് കാഴ്ച നഷ്ടപെടുന്ന ഒരു അവസ്ഥ ആണ്. ആ കുഞ്ഞിന് മുൻപുള്ള കുഞ്ഞിനും കാഴ്ചയില്ല.. പേരെന്റ്സ് ആകെ തകർന്നു തളർന്നിരിക്കുകയാണ് ഇപ്പോൾ എന്റെ മോളു എന്നെ വിളിച്ചു പറഞ്ഞു ഒന്ന് പ്രാർത്ഥിക്കാൻ അപ്പോഴാണ് ഈ വീഡിയോ ഞാൻ കാണുന്നത് ഹരിജി ഒന്ന് പ്രാർത്ഥിക്ക് ആ കുഞ്ഞ് പൈതലിനു വേണ്ടി 🙏🙏🙏🙏

    • @kannanv1694
      @kannanv1694 Před 18 dny

      ഇപ്പൊൾ aa കുട്ടിക്ക് എങ്ങനെ ഉണ്ട്

    • @AkilMohind
      @AkilMohind Před 16 dny

      ​@@kannanv1694UV

  • @SreekalaVinod-gy4og
    @SreekalaVinod-gy4og Před 23 dny +5

    കടബാധ്യത തീർക്കാനുള്ള വഴി തെളിയിക്കുന്നതായി പ്രാർത്ഥിക്കണേ
    നാള് -ചതയം

  • @user-wr9sg2em8q
    @user-wr9sg2em8q Před 26 dny +1

    നമസ്കാരം തീരുമേനി
    വിനീത് -ചതയം
    നല്ല ജോലി ലഭിക്കുവാൻപൂജയിൽ ഉൾപെടുത്തണേ തീരുമേനി 🙏🏻🙏🏻
    സമ്പത്തും സമാധാനവും ഉള്ള ഒരു ജീവിതത്തിനായി പ്രാർത്ഥിക്കണേ തീരുമേനി 🙏

  • @haribabupd7901
    @haribabupd7901 Před 26 dny +1

    തീർച്ചയായും നാരങ്ങ മാല ദേവിക്ക് സമർപ്പിക്കാം. തിരുമേനി പ്രാർത്ഥിക്കണേ. ഹരിബാബു അശ്വതി.

  • @devikaunni5736
    @devikaunni5736 Před 26 dny

    ഹരി ജി എപ്പോഴും അസുഖങ്ങൾ ആണ് തിരുമേനി അത് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി ഗീത തിരുവാതിര 🙏🏻

  • @devilakshmi2443
    @devilakshmi2443 Před 26 dny +4

    നല്ല അറിവിന്‌ നന്ദി 😍😍🙏🏼 10:01

  • @jaleelkaruvanthodi7606
    @jaleelkaruvanthodi7606 Před 26 dny +5

    ഞാൻ മുസ്ലിം ആണ്
    എന്റെ പേര് ജലീൽ... എന്റെ നാൾ അത്തം
    എനിക്ക് ൻ്റെ ശത്രുവിനെ ഇല്ലാതാക്കണം
    ഞാൻ വലിയ പ്രയാസത്തിൽ ആണ് എന്നെ ഒന്ന് സഹായിക്കണം 😭🙏🏻

    • @manuvattappara8245
      @manuvattappara8245 Před 26 dny

      നിങ്ങളൊക്കെ നാളും ജാതകവും മേക്കെ നോക്കി തുടങ്ങി യോ 🤣🤣🤣എടൊ മനുഷ്യ ശത്രു വിനെ ഇല്ലാതാകുന്ന തല്ല ഇതേഹത്തിന്റ ജോലി.. പിന്നെ ശത്രു അത്രയും ശല്യം ആക്കുന്നു എങ്കിൽ ശിവഭാഗവാന്റ യോ. ഭദ്ര കാളി അമ്മ യുടെ മന്ത്രങ്ങൾ ചൊല്ലണം. പരിഹാരം ഉണ്ടാക്കും

  • @user-lk5pc3qt8w
    @user-lk5pc3qt8w Před 26 dny +4

    ഹായ്, നമസ്കാരം ഹരിജി 🙏❤️നല്ലത് മാത്രം വരട്ടെ 🙏

  • @Anamika.S-h4k
    @Anamika.S-h4k Před 20 dny

    സ്ഥിരമായി ഒരു ജോലി ഇല്ലാത്തതിൻ്റെ പേരിൽ വളരെയധികം മനോവിഷമത്തിൽ ആണ് ... ഈ ഒരു പൂജ ചെയ്താൽ ഫലമുണ്ടാകും എങ്കിൽ വളരെയധികം നന്ദിയുണ്ട് ... 😢🙏

  • @user-hj9jy3si4p
    @user-hj9jy3si4p Před 23 dny

    Thanks 🙏 Jai Kalima 🙏 💯 useful video God bless you always 🙏

  • @neermanjupookkalneermanjup8725

    ഹായ് ഹരി നമസ്കാരം ആദ്യം മുതൽ ഉള്ള ഒരു സബ്സ്കൃബർ ആണ് . എങ്ങനെയാണു ഒരാളുടെ ജ്യോതിഷം നോക്കുന്നത് എന്നു പറഞ്ഞു തന്നപ്പോൾ മുതൽ. ഓർക്കുന്നുണ്ടോ. ❤❤❤❤സന്തോഷം സമാധാനം. നന്ദി നന്ദി ❤❤❤

  • @Aswathy-mq3hs
    @Aswathy-mq3hs Před 26 dny +1

    നമസ്കാരം ഹരിജി, ഉഷ പുണർതം ശനിയാഴ്ച എന്റെ തൈരോഡ് ഓപ്പറേഷൻ ആണ്.ഹരിജിയുടെ പ്രാർത്ഥനയിൽ എന്നെയും ചേർത്തണേ

  • @glorybai8864
    @glorybai8864 Před 26 dny +2

    നമസ്കാരം ഹരിജി നല്ല അറിവ് അങ്ങേയ്ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ഗ്ളോറി വിശാഖം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 26 dny

      ഗ്ലോറി ജി നമസ്കാരം തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @anithajayalal1336
    @anithajayalal1336 Před 20 dny

    ഞാൻ വല്ലാത്ത മനപ്രെയാസത്തിൽ ആയിരുന്നു, ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു സമാധാനമായി, ഒരുപാട് നന്ദി 🙏❤️

  • @SulehkaSulu-gi3tq
    @SulehkaSulu-gi3tq Před 26 dny +7

    ഹരി മോനെ ഞങ്ങൾ വീടുവയ്ക്കാൻ പോകന്നു അത് ഭംഗിയായി പൂർത്തി കരിക്കാൻ പ്രാർത്ഥിക്കണം സുലേഖ അശ്വതി മകൻ പ്രജീഷ് പുണർതം എനിക്കു , നടുവിനു പ്രശ്നം ഉണ്ട് അതു കൊണ്ടു അധിക സമയം ഇരുന്നു നാമം ജവിക്കാൻ പറ്റില്ല അതുകൊണ്ട് നടന്നു നാമം ജപിക്കും അതിന് ദോഷം ഉണ്ടോ ദയവായി മറുപടി തരണം അമ്മേ നാരായണ

  • @jalajaabhinesh8487
    @jalajaabhinesh8487 Před 26 dny

    എന്റെ മകൻ അർജുൻ മൂലം നക്ഷത്രം. വിദേശത്ത് പഠിക്കുന്നു.. പഠനത്തിൽ വിജയിക്കാനും നല്ല ഒരു ജോലിക്കും വേണ്ടി പ്രാർത്ഥിക്കണം ഹരിജി 🙏🏻🙏🏻❤️❤️❤️

  • @geethau5665
    @geethau5665 Před 26 dny +1

    ദേവീ ഭക്തയാണ് ഞാൻ നല്ല അറിവ് അങ്ങേക്ക് നല്ലത് വരട്ടെ നന്ദി ഹരീജീ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 26 dny

      ഗീത J i നമസ്കാരം വളരെ നന്ദി

  • @bhageerathydevan3940
    @bhageerathydevan3940 Před 26 dny +1

    Namaskaram thirumeni
    Swathi chathayam bhoomi vittukittivan prarthikyaney thirumeni

  • @MayFlowerFoods
    @MayFlowerFoods Před 26 dny +2

    ഞാൻ ദേവീക്ക് മാല ചാർത്തിയിരുന്നു നല്ല positive ആയ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്🙏🙏🙏🙏

    • @user-pe5wb2lp2m
      @user-pe5wb2lp2m Před 26 dny

      @@MayFlowerFoods എത്ര നാരങ്ങ ആണ് vendath

    • @adithyagamer7305
      @adithyagamer7305 Před 25 dny

      ​@@user-pe5wb2lp2m
      21 41 ഒന്നോ കോർക്കാം

  • @ambililal3727
    @ambililal3727 Před 23 dny +1

    Thank Thirumeni njalkuvedi pradhikene Thirumeni

  • @sumimolas6705
    @sumimolas6705 Před 26 dny +2

    Manasil aagrahikkunna joli kittan prarthikkane sumimol uthradam

  • @user-xp9xu7yz9j
    @user-xp9xu7yz9j Před 16 dny

    Ghurunadha Namaskaram...Eniku orupadu sankadamundu . orupadu shathrukkallundu..... Eniku jeevikan marghamilla Aarum nokanilla Ente veedum sthalavum nalla vilayku vittu kittuvan prarthiikanne

  • @sijushymol3805
    @sijushymol3805 Před 4 dny

    Oru govt joli kitan kure nalai try cheyunu,prarthanayil ulpeduthename.naranga vazipad cheyam,hariji

  • @sarathmorpheus3367
    @sarathmorpheus3367 Před 26 dny

    ഹരിജി എൻ്റെ അച്ഛന് വേണ്ടി പ്രാർഥിക്കണേ . വയ്യാതിരിക്കുകയാണ് . അവിട്ടം നക്ഷത്രം

  • @padma2888
    @padma2888 Před 26 dny +2

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ

    • @Ayiravallimedia
      @Ayiravallimedia  Před 26 dny +1

      പത്മജി നമസ്കാരം തീർച്ചയായും പ്രാർത്ഥിക്കാം

    • @sajithk3152
      @sajithk3152 Před 25 dny

      Place
      Age
      Demand parayu

    • @ushakt5386
      @ushakt5386 Před 25 dny

      നമസ്കാരം തിരുമേനി. ജാതകപ്രകാരം എന്റെ മോൾക്ക്‌ സർക്കാർജോലി കിട്ടുമെന്ന് പറയുന്നടെന്നു ജ്യോൽസ്യൻ പറഞ്ഞിട്ടുണ്ട്. ഇതുവരെയും ഒന്നും ആയിട്ടില്ല മകളുടെനക്ഷത്രം ചതയം. പേര് ദീപ്തികൃഷ്ണൻ. തിരുമേനി മറുപടി തരണേ 19.1.1991.

  • @devikaunni5736
    @devikaunni5736 Před 26 dny +3

    ഹരി ജി എന്റെ മോന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ കൃഷ്ണകുമാർ മൂലം 🙏🏻

  • @user-cu5nv3cz2d
    @user-cu5nv3cz2d Před 26 dny +1

    നമസ്കാരം 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഇപ്പോൾ നവരാത്രി അല്ലെഇന്ന് 6ദിവസം ആണ് ഞാൻ പോകുന്നു ഉണ്ട് അമ്പലത്തിൽ ഓം മഹാ ലക്ഷ്മി യെ നമഃ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ ദിവസം നാമം ജപിച്ചു കും

  • @vijayalakshmisankaradasan1635

    Namaskaram Hari ji 🙏🙏🙏

  • @lailalailavk163
    @lailalailavk163 Před 26 dny

    Namaskaram Thirumeni 🙏🙏🙏🌹

  • @anilap8435
    @anilap8435 Před 4 dny

    തിരുമേനി എന്റെ ചേച്ചിയുടെ ബന്ധുവിന് എന്റെ സ്വർണം പണയം വച്ചു കുറച്ചു പൈസ കൊടുത്തു.2മാസത്തിനുള്ളിൽ തരാം എന്നാണ് പറഞ്ഞത്. എന്റെ മോനും എനിക്കും സുഖമില്ല. ഹോസ്പിറ്റലിൽ പോകാൻ പോലും നിവർത്തി ഇല്ല. കടം കൊണ്ട് പൊറുതി മുട്ടി ഇരിക്കുവാണ്. ലോണുകൾ അടക്കാൻ ഒണ്ട്. കൊടുത്ത പൈസ കിട്ടാൻ എന്തെങ്കിലും ഒന്ന് ചെയ്തു തരാമോ. പൈസ കിട്ടിയില്ല എങ്കിൽ ഞാനും മോനും ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല.

  • @sajikumar4148
    @sajikumar4148 Před 15 dny

    Namskaram thirumeni poojayil ulpeduthuka Sajeevekumar makam Wednesday 3.15 am Shiji Divakaran thriketta Friday 2pm Adarsh thriketta Tuesday 11,45 pm Aaditi avitam Tuesday 7.15 am

  • @chandinikv2679
    @chandinikv2679 Před 24 dny

    നന്ദി 🙏🙇

  • @nimmimothilal9034
    @nimmimothilal9034 Před 26 dny +2

    എന്റെ മകൻ (അശ്വക് )ആറു വർഷം ജോലി ചെയ്തു വന്നിരുന്നു. ഇപ്പൊ അവിടത്തെ മാഡം ഇനി വരണ്ട എന്ന് പറഞ്ഞിരിക്കുന്നു. എങ്ങനെയും അവനെ എടുക്കണം 🙏(രോഹിണി )

  • @geethasumathi4195
    @geethasumathi4195 Před 26 dny

    Thanks 🙏🙏🙏❤️

  • @user-zl4ew9ik2n
    @user-zl4ew9ik2n Před 6 dny

    എന്റെ വിവാഹം കഴിഞ്ഞു പക്ഷെ ഒരു കുടിയൻ ആണ് വിവാഹം വേർപെടുത്തി ഇപ്പോൾ ഞാൻ വിട്ടു ജോലി ചെയ്തു ജീവിക്കുന്നു ഒരു നല്ല ഒരു ബന്ധം കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണം കാരണം എല്ലാവരും ഉണ്ട് ആരും ഇല്ലാത്ത അവസ്ഥ

    • @smithak3693
      @smithak3693 Před 6 dny

      ദുർഗ്ഗാദേവിക്ക് തന്നെയാണോ കൊടുക്കാ

  • @sindhuanil8428
    @sindhuanil8428 Před 26 dny +2

    Ethra naranga korkanam Harikutta❤

  • @sukumariammukutty435
    @sukumariammukutty435 Před 26 dny

    മോനെ പ്രാർത്ഥിക്കണം പൈസ തരാനുള്ളവർത്തരുന്നില്ല മോന്റെ എല്ലാവിടെയോസ് ചെയുന്നു വളരെ ദുഃഖത്തിലാണ് ആത്മഹത്യയുടെ വാക്കിലാണ് 5 വർഷുംകൊണ്ട് ഉള്ളേത് വിറ്റു മുന്പോട്ട്ടുപോകാൻബുദ്ധിമുട്ടാണ് omsanthi

  • @santhiramachandran100
    @santhiramachandran100 Před 26 dny +1

    Thanks

  • @anilapradeep1972
    @anilapradeep1972 Před 26 dny +1

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അനില ചതയം പ്രദീപ് വിശാഖം

  • @Lalithambika-ze3zo
    @Lalithambika-ze3zo Před 26 dny +1

    നമസ്കാരം.. അജയ്‌കൃഷ്ണൻ.. ചിത്തിര.. കല്യാണം.. നടക്കാൻ. പെട്ടന്ന്

  • @sobhagnair8709
    @sobhagnair8709 Před 26 dny +2

    Namaskaram harikutta🙏

  • @aswathyachu386
    @aswathyachu386 Před 13 dny

    Thank you for valuable knowledge ❤, I am grateful for all the blessings and abundances ❤, vishamam und , pray and bless thirumeni, thank you angels and Universe and thank you very much thirumeni

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv Před 26 dny

    Hari ji enta makane vedashathe pokuvan thadassam kanunnu athenuvande onnu prarthekkane midhun theruvonam❤❤❤❤❤

  • @lathaarya145
    @lathaarya145 Před 26 dny

    Letha Makayiram.kadam theernu kitan prardhikkane thirumeni🙏

  • @devikadevika1791
    @devikadevika1791 Před 24 dny +1

    Priya pooradam
    Prayer thirumeni 🙏

  • @lijasaneesh5795
    @lijasaneesh5795 Před 26 dny

    തിരുമേനി പ്രാർത്ഥിക്കണേ ., എനിക്ക് psc പരിക്ഷ അഗ്രിയുടെ ഉണ്ട് . പഠിക്കുന്ന കാര്യങ്ങൾ ഒർതിരിക്കനും ഉന്നത വിജയം നേടാനും ലിജ വിശാഖം

  • @nikhilkrishna8628
    @nikhilkrishna8628 Před 26 dny

    🙏 ഹരി മോനെ ❤❤❤❤🥰🥰🥰🥰നല്ല അറിവ് നന്ദി നന്ദി നന്ദി ❤❤❤❤

  • @vasnavinod7344
    @vasnavinod7344 Před 26 dny +2

    Etra naranga edukanam

  • @geethas329
    @geethas329 Před 26 dny +8

    🙏ഹരിജീ. എന്റെ മോൻ ഒരു ജോലിക്ക്‌വേണ്ടി text എഴുതികൊണ്ടിരിക്കുന്നു എത്രെയും പെട്ടന്ന് പെട്ടെന്ന് ഒരുജോലികിട്ടാൻ പ്രാർത്ഥിക്കണേ അദ്വൈത് കാർത്തിക 🙏

    • @umeshmanim1534
      @umeshmanim1534 Před 26 dny +3

      ഇവിടെ നിന്ന് ടെസ്റ്റ്‌ എഴുതികൊണ്ടിരുന്നാൽ സമയം പോകും എന്നല്ലാതെ വേറെ ഗുണം ഒന്നുമില്ല അമ്മച്ചി പുറത്തു പോയാൽ രക്ഷപെടും എന്ന് ഭാഗ്വൻ പറയാൻ പറഞ്ഞു... ബാക്കിയൊക്കെ നിങ്ങള്ടെ ഇഷ്ടം.

  • @bindu1169
    @bindu1169 Před 26 dny +9

    ഞാനും ഒരു ക്രിസ്ത്യൻ മതത്തിൽ ഉള്ള ആളാണ് എന്റെ വീടിന്റെ അടുത്ത് പറ എഴുന്നള്ളത്തു വരുമ്പോൾ ഞാൻ പൈസ കൊടുക്കാറുണ്ട് 🙏

    • @manuvattappara8245
      @manuvattappara8245 Před 26 dny

      വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് മിസ്റ്റർ. എല്ലാവരും അവരൽ കയിയുന്ന സഹായം ആളുകൾ ക്ക് ചെയ്യാറുണ്ട് അതൊന്നും ഇങ്ങനെ വിളിച്ചു പറയാറില്ല. നിങ്ങളുട കാശ് ന് വേണ്ടി യല്ല അവർ പറക്കെഴുന്നാളത്തുംആയി വരുന്നത് 😏

    • @sudheertr357
      @sudheertr357 Před 25 dny

      സന്തോഷമായി അവരത് പറയുമ്പോൾ ചടപ്പിക്കരുതെന്ന് അപേക്ഷ​@@manuvattappara8245

    • @Divya-bj8it
      @Divya-bj8it Před 5 dny

      🤣

  • @sajitha483
    @sajitha483 Před 25 dny +1

    നമസ്തേ ഹരി ജി 🙏🙏🙏🙏

  • @ShylajaAjayan-hw5yw
    @ShylajaAjayan-hw5yw Před 26 dny +1

    നമസ്കാരം ഇതു സത്യം ആണ്

  • @geetha868
    @geetha868 Před 26 dny

    നമസ്കാരം ഹരിജി 🙏

  • @user-bh4ug5it3q
    @user-bh4ug5it3q Před 26 dny

    Jaya pooradam
    Prarthikkanam thirumeni

  • @gmenon1000
    @gmenon1000 Před 25 dny

    Namaste sir,athra naraga yanu mala ku vandathu

  • @meenurani4301
    @meenurani4301 Před 26 dny

    Meenu uthradam
    Vijesh moolam
    Vinay makam
    Vijith makayiram
    Plz pray for us Thirumeni

    • @Ayiravallimedia
      @Ayiravallimedia  Před 26 dny

      തീർച്ചയായും പ്രാർത്ഥിക്കാം

  • @securehrconsultants1668
    @securehrconsultants1668 Před 25 dny +1

    Enthra naranga Anu malaku വേണ്ടത് ഹരി ജി

  • @sathyabhaama6154
    @sathyabhaama6154 Před 26 dny

    🙏ഹരീജി നമസ്കാരം 🙏🙏

  • @leenaprakash2425
    @leenaprakash2425 Před 26 dny +1

    എന്റെ കടബാധ്യതകൾ തീർക്കാൻ പ്രാർത്ഥിക്കണേ തിരുമേനി..... Ethra നാരങ്ങ venam.... ലീന ഉത്രം

  • @shylamohan1969
    @shylamohan1969 Před 26 dny +1

    Hai നമസ്കാരം ഹരിജി 🙏🙏🙏

  • @jaminisaji4665
    @jaminisaji4665 Před 26 dny

    Hariji paranja Varahi Amma yuda mantram 108 uru japichu uddeshicha karyam ennale sadhichu thanks Hariji🙏🙏🙏🙏🙏

  • @radhikashimod6664
    @radhikashimod6664 Před 25 dny

    Puthiya arivukalpakarnnunalkiya thirumenikku 👍👍👍👍👍🙏🙏🙏🙏🙏🙏

  • @user-cb5qh7wf2w
    @user-cb5qh7wf2w Před 26 dny +1

    AMMAE SHARANAM

    • @Ayiravallimedia
      @Ayiravallimedia  Před 26 dny

      അമ്മേ നാരായണ ദേവി നാരായണ

  • @hemaviswadhar3712
    @hemaviswadhar3712 Před 25 dny

    Rogangalum duridhangalum alattunnu...praarthana maathramaan sharanam...🙏

  • @sreejithphotography3797

    🕉️ഓം നമഃ ശിവായ🕉️ നമസ്കാരം 🙏🏻ഹരിജി ഞാൻ ആഗ്രഹിച്ച വിവാഹം തന്നെ നടക്കാൻ വേണ്ടി. ഈ വഴിപാട് ചെയ്യുവാൻ പറ്റുമോ. അങ്ങനെ പറ്റുമെങ്കിൽ എത്ര നാരങ്ങാ കൊണ്ട് മാല കെട്ടണം ഒന്ന് പറയാവോ ഹരിജി

  • @remadevicg8262
    @remadevicg8262 Před 26 dny +1

    Remadevi karthika Jishnukishor makam vishnukiran pooram kuttikalkku govt Joli kittuvanum kuttikalude vivaham nadakkanum aayurarogyathinum prarthikkane thirumeni education loan eduthathanu jepthi aayirikkukayanu kadam veetti samadanathodu jeevikkan prarthikkane❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 26 dny

    നമസ്കാരം തിരുമേനി 🙏🙏🙏🙏നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് എന്നും നല്ലത് വരട്ടെ 🙏ഒത്തിരി നന്ദി ഹരി ജി 🙏🙏🙏🙏❤️

    • @Ayiravallimedia
      @Ayiravallimedia  Před 26 dny +1

      ഷീബ രാജീവ് ജി നമസ്തേ സന്തോഷം

  • @yamunar3486
    @yamunar3486 Před 26 dny

    നമസ്കാരം ഹരിജി യമുന തിരുവാതിര കടം തിരനും മക്കൾക്കു ജോലി കിട്ടാനും prathikkanne 🙏🙏🙏🙏🙏🙏🙏qq

  • @user-se5bd9kp2h
    @user-se5bd9kp2h Před 26 dny +2

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @susheelashaji2560
    @susheelashaji2560 Před 26 dny

    Namasthe hariji bagavathyum badrakali devidem thammilulla ideehyam onnu paranju tharamo

  • @sindhupremkumar5311
    @sindhupremkumar5311 Před 12 dny

    Avinash. Bharani ,aswin aswathy .ABHIRAJ pooyam.abhiram pooruruttathy.,avaneesh avittam, danush avittam prarthikane

  • @user-ry3gr1xz4v
    @user-ry3gr1xz4v Před 25 dny +1

    നമസ്തെ ഗുരുജി

  • @vijayalekshmid8089
    @vijayalekshmid8089 Před 24 dny

    Thank you mone

  • @user-zb5xe5mq4t
    @user-zb5xe5mq4t Před 23 dny

    എന്റെ മകൾ ഒരു കമ്പനിയിൽ ജോലി ചെയ്യികയാണ്. കമ്പനിയിൽ ഉള്ള ഒരു പെണ്ണ് എന്റെ മകളുടെ പേരിൽ വളരെ മോശമായ രീതിയിൽ എന്റെ ഭർത്താവിനും മാനും കുടുംബത്തിലുള്ള ആൾക്കും ഭർത്താവിന്റെ കൂട്ടുകാരനും വാട്സപ്പഇൽ കൂടി മോശമായ മെസ്സേജുകൾ അയച്ചുകൊണ്ടിരിക്കുന്നു ഞങ്ങൾ അതുമൂലം വളരെ ദുഖിതരണേ ഇതിന് പരിഹാരമായി naragamala ചാർത്തിയാൽ മതിയോ തീർച്ചയായും മറുപടി തരണേ

  • @krishnaveniuthaman983
    @krishnaveniuthaman983 Před 26 dny

    Thirumeni ❤ante sankadam matti tharane kadam matti tharane cheyyam Thirumeni

  • @susheelakonna980
    @susheelakonna980 Před 26 dny

    എൻ്റെ മരുമകന് ഒരു നല്ല ജോലി ലഭിക്കുവാൻ prardhikkane തിരുമേനി
    Ashish - അത്തം

  • @vipinbalakrishnanbalakrish5545

    ആരവ് -തിരുവാതിര

  • @user-lm6sh8mj4j
    @user-lm6sh8mj4j Před 26 dny

    നന്ദി ഹരിജി 🙏🏻🙏🏻🙏🏻

  • @__love._.birds__
    @__love._.birds__ Před 26 dny

    ഹരികുട്ടാ നമസ്കാരം 🙏മനു പുരാടം ജോലി ഒന്നും ആയിട്ട് ഇല്ലാ പാർത്ഥന യിൽ ഉൾപ്പെടുത്താ ണേ

  • @elzaelza7867
    @elzaelza7867 Před 26 dny +82

    ഒരു നസ്രാണിയായ ഞാൻ ഇപ്പോൾ.ഹിന്ദു ആയി മാറിയോ ന്ന് സംശയം😅.

    • @Sangeetham38
      @Sangeetham38 Před 26 dny +13

      നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കും

    • @deepasanthosh6402
      @deepasanthosh6402 Před 26 dny +3

      😆😆❤❤

    • @Chethu-fj4rn
      @Chethu-fj4rn Před 26 dny +14

      😂 ഞാനും.. ഒരു വലിയ വിഷമം വന്നു ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വന്നു ദേവിയെ വിളിച്ച് പ്രാർത്ഥിച്ചു. ഇപ്പൊ happy. ❤❤

    • @ammuzq8268
      @ammuzq8268 Před 26 dny +4

      ഞാനും 😂😂

    • @elzaelza7867
      @elzaelza7867 Před 26 dny +2

      ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം ചെയ്യാൻ സാധിക്കില്ല..ചിലതെ പറ്റുള്ളൂ...ഒന്നിൽ വിജയിച്ചാൽ പിന്നെ ഒന്നിനും മറ വരില്ല..എന്റെ നാൾ എനിക്ക് അറിയില്ല.ഇതിൽ ഉള്ള പേര് കൃത്യം..not only that... എന്റെ ഈ വരികൾ മതി എന്റെ ദൈവത്തിനു..അതുകൊണ്ട് ഏതെങ്കിലും പൂജയിലോ പ്രാർത്ഥന യിലോ മറ്റോ ഒന്നു ഓർക്കുക...കാര്യങ്ങൾ നടക്കുമെങ്കിൽ എനിക്ക് അത് മതി...വിശ്വാസം. അതാണ് എല്ലാം🙏🙏🙏😍

  • @AathiSuresh-fz2tl
    @AathiSuresh-fz2tl Před 14 dny

    ഹരിജീ ഞാൻ എത്ര പ്രാവശ്യം കൊടുത്തിർക്കുന്നു ഇത് വരെ ഒരു ഫലവും കിട്ടി ഇല്ല ദുഃഖം മാത്രം. കടഭാരം കാരണം ഉറക്കം പോലും ഇല്ല

  • @user-zj1fg7fg3c
    @user-zj1fg7fg3c Před 26 dny

    നമസ്കാരം ഹരിജി

  • @SreevidyaRamesh
    @SreevidyaRamesh Před 26 dny

    Namasthe

  • @sheelams7339
    @sheelams7339 Před 26 dny

    അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണാ 🙏🙏🙏

  • @manjusuresh5525
    @manjusuresh5525 Před 25 dny

    നമസ്കാരം ഗുരുജി 🙏🙏🙏 മഞ്ജു രോഹിണി ഭദ്രകാളി ക്ഷേത്രത്തിൽ ചെയ്യാമോ

  • @babukayanadath1418
    @babukayanadath1418 Před 26 dny

    Very useful video
    Congratulations
    Naranga ethra ennam venam
    Please reply

  • @sajithshijina3895
    @sajithshijina3895 Před 26 dny

    Namaskaram thirumeni
    Hasbantinde madyapanaseelam marumo veshamangal mathrame ulloo

  • @Vilasini-vi9to
    @Vilasini-vi9to Před 25 dny +1

    ❤❤❤🎉🎉🎉❤❤❤Hari Mon Namaskar

  • @rajitharajiv168
    @rajitharajiv168 Před 19 dny

    നമസ്കാരം🙏

  • @jayaprasadprasad6192
    @jayaprasadprasad6192 Před 26 dny

    നാരങ്ങ മാല നമ്മൾകെട്ടി കൊടുക്കുകയാണൊചയ്യുക 🙏🙏

  • @sujathakr2112
    @sujathakr2112 Před 26 dny

    നമസ്തെ ജീ...... 🙏🏻🙏🏻🙏🏻

  • @umaranivs9886
    @umaranivs9886 Před 26 dny

    Hariji makkalkku vendi aanenkil avarude perum nalum parjano naranga mala devikku kodukkendathu

  • @leenasanthan49
    @leenasanthan49 Před 26 dny

    നമസ്കാര ഹരീ ജി🙏🙏🙏🙏🙏✨

  • @Aryan-mx2ho
    @Aryan-mx2ho Před 8 dny

    Madyapanm maran enthelum vazhipado poojayo undo. Plz... Thirumeni onnu parnju tharu

  • @Sudevks-kz3tj
    @Sudevks-kz3tj Před 26 dny

    Devi mahathmym oru video cheyyo

  • @user-sx5mj5sk7e
    @user-sx5mj5sk7e Před 26 dny

    Kadangal veedan prardhikkaney Hariji

  • @vidhyapooja7071
    @vidhyapooja7071 Před 24 dny

    Sir e naranga mala veedinte aduthu vanadurga temple koduthal mathiyoo??? Neythallakavu temple

  • @suseelakv5956
    @suseelakv5956 Před 26 dny

    ഹായ് നമസ്കാരം ഹരിജി 🙏🙏🙏🙏❤❤❤❤❤

  • @umavs7802
    @umavs7802 Před 22 dny

    തിരുമേനി എന്റെ മകന് വേണ്ടി വഴിപാട് ചെയ്യാൻ ആഗ്രഹിക്കുന്നു.. അപ്പോൾ മോന്റെ പേരും, നാളും കൊടുത്താൽ മതിയോ
    🙏🏼🙏🏼🙏🏼

  • @Venugopal-yi6dd
    @Venugopal-yi6dd Před 26 dny

    Hari sir, eanikyu 42 eage aayi eannum dhaaridryam aanu, eanne praarthanayil ull peaduthumo venugopal utrattaathi