ഈ ഇലയിൽ ഇങ്ങനെ എഴുതി തീയിൽ ഇടുകയേ വേണ്ടൂ എത്രവലിയ കടവും കരിഞ്ഞ് ചാമ്പലാകും ഏത് തടസവും ഭസ്മമാകും.

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 402

  • @somansekharan6162
    @somansekharan6162 Před měsícem +22

    മോന്റെ നാവ് പൊന്നാവട്ടെ !!! തീർച്ചയായും ചെയ്ത് നോക്കാം. അങ്ങയുടെ പ്രാർഥന ഉണ്ടാവാണേ. സോമശേഖരൻ നായർ, ചതയം. 🙏🏻

  • @Ormacheppu97
    @Ormacheppu97 Před 10 hodinami +1

    ഞാൻ ഇതു ചെയ്തു. സത്യം പറഞ്ഞാൽ ആരും വിശ്വസിക്കുമോ എന്ന് അറിയില്ല. But ഞാൻ കൂടി പ്രതീക്ഷിക്കാതെ തന്നെ എന്റെ കടം തീർക്കാൻ പറ്റി. അതിനുള്ള വഴിയും ദേവി കാണിച്ചു തന്നു.thankyou ഹരിജി. അത്രയും ബുദ്ധിമുട്ട് ഉള്ള സമയത്തു തന്നെ യാണ് ഇതു കാണാൻ സാധിച്ചതിൽ സന്തോഷം മറ്റുള്ളവർക്ക്‌ ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുന്ന ഹരിജിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @Ayiravallimedia
      @Ayiravallimedia  Před 10 hodinami

      വളരെ നന്ദി🙏🙏എല്ലാം ഈശ്വരന്റെ അനുഗ്രഹം

  • @Mrugasnehikal817
    @Mrugasnehikal817 Před měsícem +43

    ഞങ്ങളുടെ വീട് പണി പൂർത്തി ആയില്ല 😢😢ഒരു കിണർ ഇല്ല ഈ ഓണത്തിനെങ്ക്‌ളിലും വീട്ടിലെ അടുക്കളയിൽ ചോറ് വെക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു 😢😢അടുത്ത വർഷമെങ്കിലും ആഗ്രഹം ശ്രദ്ധിക്കണേ ഭഗവാനെ 🙏🙏🙏അമ്മേ ദേവീ 🙏🙏♥️♥️

    • @karna791
      @karna791 Před 25 dny

      Enikk kinar paniyanu veaneal free aayi kuthi tharam

  • @user-er8im9kx2e
    @user-er8im9kx2e Před měsícem +32

    ഹരി ജി പറയുന്ന കർമം വളരെ ഫലപ്രദം ആണ് ❤️💞

  • @pushpalathal9334
    @pushpalathal9334 Před měsícem +26

    ഉപ്പിൽ മഞ്ഞൾ, വയമ്പ്, വച്ചുള്ളത് ചെയ്തു, കട ബാധ്യത മുക്കാലും കഴിഞ്ഞു. വളരെ നന്ദി ഗുരുജി.

    • @DEEPABIVIN
      @DEEPABIVIN Před 28 dny

      @@pushpalathal9334
      Sathyamanoo🙏🙏

    • @DEEPABIVIN
      @DEEPABIVIN Před 28 dny +1

      Sathyamanoo🙏🙏

    • @nashnash2040
      @nashnash2040 Před 28 dny

      @@pushpalathal9334 അതിന്റ link പറയുമോ ❓

    • @Sajiv-qp6rf
      @Sajiv-qp6rf Před 19 dny

      Enganeya onnu parayumo

    • @NishaReji-yq2qk
      @NishaReji-yq2qk Před 15 dny

      ശെരിക്കും ആണോ അതോ കളിയാക്കിയതാണോ.....

  • @princejosephjoseph5558
    @princejosephjoseph5558 Před 28 dny +3

    ഒരുപാട് നന്ദി തിരുമേനി 🙏🙏🙏ഹരിജി നന്ദി 🙏🙏🙏ഓം നമഃ ശിവായ 🙏ഓം നാരായണ 🙏🙏🙏

  • @sujathak3641
    @sujathak3641 Před měsícem +6

    നമസ്കാരം ഗുരുനാഥാ വളരെയധികം കടമുണ്ട് ഞാനും ചെയ്തു നോക്കാം

  • @user-cq9cf1sd1d
    @user-cq9cf1sd1d Před měsícem +7

    Ente parents anubhavikkunna vizhamangalku oru pariharam ayi thirane Bhaghavane🙏🙏🙏🙏🙏pray for my parentsHariji🙏🙏🙏🙏🙏

  • @nishanair6738
    @nishanair6738 Před měsícem +6

    E cheriya cheriya alla valiya tips ethra perkku upakaaram ennariyaamo
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    God bless you 🙏💐

  • @sujathakr2112
    @sujathakr2112 Před měsícem +2

    നമസ്തെ ജീ.... 🙏🏻🙏🏻🙏🏻 ഞാൻ ഇത് തീർച്ചയായും ചെയ്യും, ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാൻ കഴിയട്ടെ... 🙏🏻

  • @umavs7802
    @umavs7802 Před měsícem +4

    നന്ദി തുരുമേനി 🙏🏼🙏🏼🙏🏼

  • @rahulkrishnarahulkrishna5572
    @rahulkrishnarahulkrishna5572 Před měsícem +3

    Namaskkaram hariji 🙏🙏🙏Theerchayayum ithupolea cheyyam🙏🙏🙏

  • @user-se6vf9fd7y
    @user-se6vf9fd7y Před měsícem +2

    നമസ്കാരം ഹരി ജി എനിക്കും കുറെ കട ബാധ്യത കൾ ഉണ്ട് ഞാനും ഇതു ചെയ്തു നോക്കാം ഷാജി അത്തം...

  • @thulasidivakar9174
    @thulasidivakar9174 Před měsícem +30

    ഉപ്പിൽ മഞ്ഞളും വയമ്പും വെച്ചുള്ള ത് ചെയ്തു മാറ്റങ്ങൾ കാണുന്നുണ്ട് ഒരുപാട് നന്ദി

  • @Anilkumar.C.N
    @Anilkumar.C.N Před měsícem +5

    ഹാവു കിട്ടി. നന്ദി ഹരിജി

  • @SulehkaSulu-gi3tq
    @SulehkaSulu-gi3tq Před měsícem +6

    നമസ്ക്കാരം മോനെ ഞങ്ങൾ വീടുപണിയാൽ പോക്കുന്നു ഒഗസ്റ്റ് 22 ന് ആരംബിക്കും വേണ്ടത്ര കാശൊന്നും ഇല്ല ഞാൻ ഏതായാലും ഇത് ചെയ്യും പ്രാർത്ഥിക്കണേ മോനെ സുലേഖ അശ്വതി മകൻ പ്രജീഷ്‌പുണർതം

  • @ChandrikaV-l6b
    @ChandrikaV-l6b Před měsícem +1

    നന്ദി ഹരിജി പുതിയ അറിവ് പറഞ്ഞു തന്നതിൽ

  • @user-gc9nw9tk4c
    @user-gc9nw9tk4c Před měsícem +2

    Thank you thirumeni ❤❤❤

  • @sangeethasivan2135
    @sangeethasivan2135 Před měsícem +3

    താങ്ക്സ് ഹരി.... 🙏😍ചെയ്തു നോക്കാം..... 😁👍

  • @ajithchandran1001
    @ajithchandran1001 Před měsícem +5

    Hari sir, Othiri leaf l ezhuthano
    Onnil kooduthal avushagal ezhuthamo reply tharane🙏

  • @yamunar3486
    @yamunar3486 Před měsícem +4

    നമസ്കാരം hariji🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aparnakesavan8929
    @aparnakesavan8929 Před měsícem +3

    ചെയ്തു നോകാം തിരുമേനി

  • @user-ps4cf4hu2p
    @user-ps4cf4hu2p Před měsícem +4

    നന്ദി

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 10 dny

    ശരി തിരുമേനി തീർച്ചയായും ചെയ്തു നോക്കാം🙏

  • @user-ie2yn8dv2x
    @user-ie2yn8dv2x Před měsícem +2

    നമസ്‌കാരം ഹരിജി ഒരുപാട് നന്ദി പറമ്ഞുതന്നതിനു

  • @user-ye5ot3zl5m
    @user-ye5ot3zl5m Před měsícem +187

    എത്രയോ ദിവസം ആയി ഞാൻ ഒന്ന് ഉറങ്ങിയിട്ട് കണ്ണടച്ചാൽ ബാധയതകളുടെ നീണ്ട ഒരു ലിസ്റ്റ് ആണ്.മുൻപിൽ ഒരു സമാധാനവും ഇല്ല.... എന്ന് ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകും...😔മഹാദേവാ രക്ഷിക്കണേ 🙏🙏🙏

    • @sruthyarun.4054
      @sruthyarun.4054 Před měsícem

      @@user-ye5ot3zl5m same അവസ്ഥ 😔 ഉറക്കം ഒക്കെ പോയി

    • @Swapnasudhakaran
      @Swapnasudhakaran Před měsícem +13

      വിഷമിക്കണ്ട ട്ടോ പ്രാർത്ഥന കൈ വിടരുത്

    • @sivohamyoga
      @sivohamyoga Před měsícem +3

      Yogic counseling viswosam undengil contact cheyyu. Samadhanam engane kandetham ennu paranju tharunnathanu.
      Hari Om.

    • @magicien9757
      @magicien9757 Před měsícem +3

      ശെരിയാവും ടെൻഷൽ വേണ്ടാട്ട

    • @sindhuacharya1381
      @sindhuacharya1381 Před měsícem

      ​ഞാനും ഈ അവസ്ഥയിൽ ആയിരിന്നു. മെഡിറ്റേഷൻ ​ചെയ്യൂ. എന്നും വെളുപ്പിന് 3 മണി മുതൽ 3.24 വരെ നാരായണ മന്ത്രം ചൊല്ലുക ഉച്ചക്ക് ഈ ടൈമിലും ചൊല്ലുക. എല്ലാം മാറും.ബുക്കിൽ ബാധ്യത എഴുതി വെച്ചു പ്രാർത്ഥിക്കു. ഭഗവാൻ അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻

  • @unnikrishnan2709
    @unnikrishnan2709 Před měsícem +3

    ഓം നമഃശിവായ ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾

  • @BindhuS-gh6eq
    @BindhuS-gh6eq Před 29 dny +2

    അമ്മേ ദേവി എന്റെ കടം തീർക്കാൻ ഒരു വഴി കണിച്ചു തരണേ അമ്മേ ദേവി🙏🙏🙏 രക്ഷിക്കണേ അമ്മേ🙏🙏

  • @sajidhakp7805
    @sajidhakp7805 Před měsícem +1

    നന്ദി ഹരിയേട്ടാ ❤️

  • @bindhubindhu9133
    @bindhubindhu9133 Před měsícem +5

    ഹരിജിയെ നേരിൽ കണ്ടു സംസാരിക്കാൻ ആഗ്രഹം ഉണ്ട് അത്രയും മൊട്ടിവേഷൻ കിട്ടുന്നുണ്ട് ഓരോ വീഡിയോയിലും ഒരുപാട് നന്ദി സ്നേഹം 🥰🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajeeshC.A.
    @ajeeshC.A. Před měsícem

    നല്ലത് പറഞ്ഞ് തന്നതിന് നന്ദി സുഹൃത്തേ❤❤❤❤

  • @sajitha483
    @sajitha483 Před měsícem +3

    നമസ്തേ ഹരി ജി 🙏🙏🙏

  • @user-vl9xt9eq2j
    @user-vl9xt9eq2j Před měsícem +2

    Thank u❤❤❤❤thank universe ❤❤❤

  • @orulillyputtgaadha2032
    @orulillyputtgaadha2032 Před měsícem +1

    Thank you for your information

  • @Mallika-bh5el
    @Mallika-bh5el Před měsícem +1

    🙏🏻Namskaram. Hariji. Om. Namasivaya 🙏🏻🙏🏻🙏🏻

  • @padminiparammal7453
    @padminiparammal7453 Před 29 dny +1

    🙏🙏🙏❤👌 നന്ദി

  • @user-hg8pv2hs4x
    @user-hg8pv2hs4x Před měsícem +1

    Thank u dear 🙏 ❤

  • @glorybai8864
    @glorybai8864 Před měsícem +3

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഹരിജി ഗ്ളോറി വിശാഖം 🙏🙏🌹🌹

  • @user-bw8us6dh6q
    @user-bw8us6dh6q Před měsícem +1

    നമസ്കാരം ഹരിജി. ഹരേകൃഷ്ണ 🙏🏻🌹❤️

  • @girijavikramam1256
    @girijavikramam1256 Před měsícem

    Karukayila, vayanayilayum ishtom poleyundu. Ithupole cheythu nokam.

  • @Jm-yb6mr
    @Jm-yb6mr Před měsícem +2

    പ്രാർത്ഥനയിൽ ഉൾപെടുത്തണേ🙏🙏

  • @beenamujeeb1843
    @beenamujeeb1843 Před měsícem +2

    നമസ്കാരം ഹരിജി....👍

  • @sreejinalineesh3436
    @sreejinalineesh3436 Před měsícem +2

    നന്ദി ഒരുപാട് നന്ദി

  • @bindhubindhu9133
    @bindhubindhu9133 Před měsícem +3

    ചെയ്തു നോക്കണം ഹരിജി പറഞ്ഞാൽ വിശ്വാസം ആണ് 🥰🙏

  • @radhikashimod6664
    @radhikashimod6664 Před měsícem

    Puthiya arivukalpakarnnunalkiya thirumenikku 👍👍👍👍👍🙏🙏🙏🙏🙏🙏

  • @mollyremani
    @mollyremani Před měsícem

    നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @user-bw8us6dh6q
    @user-bw8us6dh6q Před měsícem +3

    താങ്ക്യൂ ജി 🙏🏻🌹❤️

  • @Anilkumar-he3kf
    @Anilkumar-he3kf Před měsícem +2

    ശുഭദിനം ഹരിജി ❤️❤️❤️

  • @RadhamanySukumaran
    @RadhamanySukumaran Před 15 dny

    നമസ്തേ ഗുരുജി

  • @rajanipm8546
    @rajanipm8546 Před měsícem

    ചെയ്തു നോക്കാം 🙏🏻

  • @jishajayaprakash3534
    @jishajayaprakash3534 Před měsícem +3

    🙏🙏

  • @MiniMonachan-lf7et
    @MiniMonachan-lf7et Před měsícem +2

    ശുഭദിനം ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhusudhakaran2777
    @bindhusudhakaran2777 Před měsícem

    Thank you 🙏🏻🙏🏻🙏🏻

  • @user-rb1ds2uf5i
    @user-rb1ds2uf5i Před měsícem +1

    നന്ദിഗുരുജി

  • @Mallika-bh5el
    @Mallika-bh5el Před měsícem

    🙏🏻Namskaram. Thirumeni. Om. Namasivaya 🙏🏻🙏🏻🙏🏻

  • @rekhavijayan7387
    @rekhavijayan7387 Před měsícem

    Enne prarthanayil ulpeduthane thirumeni...Rekha bharani

  • @user-hj3sc4le4f
    @user-hj3sc4le4f Před měsícem

    Enikki jolithadasam maranam thirumeni prarthikanam

  • @naseemanaseema6652
    @naseemanaseema6652 Před měsícem +1

    ഇല വീട്ടിൽ ഉണ്ട് ചെയ്തു നോക്കട്ടെ 🙏

  • @AjithaRamesh96
    @AjithaRamesh96 Před měsícem +1

    Kadam vaangi veedu vechu athil kidakan samadanam ella ethrayum petanu theerkan patane bhagavane 🙏

  • @user-up6ds8rm3d
    @user-up6ds8rm3d Před měsícem +1

    നന്ദി നന്ദി.. നമസ്കാരം

  • @omanaasokan5346
    @omanaasokan5346 Před měsícem +1

    Nanni namaskaram hari jii

  • @sobhagnair8709
    @sobhagnair8709 Před měsícem +2

    Namaskaram harikutta🙏

  • @user-sn8tm8xf7d
    @user-sn8tm8xf7d Před měsícem +1

    🎉 എനിക്കൊരു ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹമുണ്ട് അതിനുവേണ്ടി പ്രാർത്ഥിക്കണം രണ്ടു ബിസിനസ് തുടങ്ങി ഞാൻ തകർന്നു. അടുത്ത ഒന്നൂടി തുടങ്ങുന്ന ആഗ്രഹമുണ്ട്

  • @geethas329
    @geethas329 Před měsícem +2

    🙏ഹരിജീ

  • @ponnuponnus475
    @ponnuponnus475 Před měsícem +1

    ചെയ്ത് നോക്കിട് പറയാം

  • @sheenarijeesh3208
    @sheenarijeesh3208 Před měsícem

    Thank you sir

  • @user-qr4eq8ko9u
    @user-qr4eq8ko9u Před 27 dny +1

    സൗമ്യ അനിഴം
    ഒരു സർക്കാർ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏

  • @prabhau3937
    @prabhau3937 Před měsícem

    Thanks 🙏

  • @Manjusha191cv
    @Manjusha191cv Před měsícem +1

    Kadam konde jeevikan pediyavunne angane ankilum raksha pedanam 🙏🙏🙏🙏🙏

  • @sasiachu7766
    @sasiachu7766 Před 15 dny

    ഞങ്ങൾക്കും orupad കടമുണ്ട് ഗുരുജി njancheyam പ്രാർത്ഥിക്കണേ

  • @stock7764
    @stock7764 Před měsícem +1

    ആഗ്രഹിച്ചിരുന്ന വീഡിയോ.. 🙏

  • @SASIKALA-nn1cj
    @SASIKALA-nn1cj Před měsícem +3

    നമസ്കാരം.........🕉️ എന്റെ കടം തീർത്ത് തരണെ. ഞാൻ എന്ത് വേണേലുംചെയ്യാം.....🙏🏻

    • @Ayiravallimedia
      @Ayiravallimedia  Před měsícem +1

      ദയവായി സ്വയമായി പ്രാർത്ഥിക്കുക ക്ഷേത്രം ദർശിക്കുക നന്നായി പ്രവർത്തിക്കുക

  • @Steptoenglish_
    @Steptoenglish_ Před 27 dny

    താങ്കളുടെ ഓരോ ക്രിയയും ചെയ്യാറുണ്ട്.... 🙏🏻🙏🏻🥰🙏🏻🥰

  • @yaminijc5238
    @yaminijc5238 Před měsícem +2

    നമസ്ക്കാരം ഹരിജി.. 🙏
    മക൯ പഠിക്കാൻ വളരെ അലസത കാട്ടുന്നു.....എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ വിഷമ൦ അതാണ്....ഇതിലൂടെ എനിക്ക് പരിഹാരം കിട്ടുമോ...ദയവായി മറുപടി തരണ൦..

  • @alamkrithaalamkritha1605

    Thank you Hari ji 🙏
    Paranja pole cheythu ..
    Pakshe kayyum kalum kazhukan marannu poyiii...
    Nthaa cheyya..
    Try again....
    Thank you so much.

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs Před měsícem

    🙏 ഹരേ കൃഷ്ണ 🙏ഓം നമഃ ശിവായ 🙏 അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്താനെ 🙏 രാധിക നാൾ ഭരണി എന്റെ കടങ്ങൾ വീടാൻ എന്തെങ്കിലും ഒരു വഴി തെളിയാൻ പ്രാർത്ഥിക്കണേ തിരുമേനി പ്ലീസ് 🙏🙏

  • @SreekalaKingini
    @SreekalaKingini Před 13 dny

  • @Honeymol-hd1oc
    @Honeymol-hd1oc Před měsícem +2

    Nama

  • @ansarbasheer8683
    @ansarbasheer8683 Před měsícem

    Ente husbandin nalloru visa shariyakan prarthikkane ansar chathayam

  • @girijavikramam1256
    @girijavikramam1256 Před 9 dny

    ഗിരിജ ആയില്യം തിരുമേനി പറഞ്ഞത് പോലെ ചെയ്തു ചെറിയൊരു ജോലി ശെരി ആയി. സാലറി കുറവ് ആണ്. എങ്കിലും കുറച്ചു ആശ്വാസം ആയി

  • @anjalyms5265
    @anjalyms5265 Před měsícem +1

    Sir Entha Ranarani bhavam .
    Athine kurich video cheyyamo

  • @aleyammacy7370
    @aleyammacy7370 Před měsícem

    🙏🙏🙏 നമസ്കാരം ഹരിജി

  • @pradeepKumar-dc4jd
    @pradeepKumar-dc4jd Před měsícem +1

    തിരുമേനി നമസ്കാരം ആരായാലിന്റെയും പേരാലിന്റെയും എല്ലാ ഇലകൾ തൊട്ടു തടി വരെയുള്ള പ്രേത്യകതകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @vikrammk8027
    @vikrammk8027 Před měsícem +1

    വിക്രമൻ ചിത്തിര, 10,05,1976 ഒന്ന് പ്രാർത്ഥിക്കണമേ ഹരിജി

  • @dhanyasaju2865
    @dhanyasaju2865 Před měsícem

    ചെയ്യാം

  • @user-fi6yi2xl2g
    @user-fi6yi2xl2g Před měsícem

    നമസ്ക്കാരം ഹരിജി

  • @remamohan5642
    @remamohan5642 Před 28 dny

    Joli cheytu jeevikku sahodara nalla arogyam undallo kashtam

  • @ranju444
    @ranju444 Před měsícem

    മഞ്ജു മകയിരം നക്ഷത്രം എന്റെ കുടുംബത്തിനുവേണ്ടി എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും മാറാൻ പ്രാർത്ഥിക്കണേ

  • @aachipachuspetscorner2537
    @aachipachuspetscorner2537 Před měsícem +1

    ഞാൻ sheeja shameer. കുറച്ചു ദിവസങ്ങൾ ആയി വീഡിയോ കാണുന്നു. ❤

  • @nimishashaji3094
    @nimishashaji3094 Před měsícem

    Nte job nalla തടസ്സങ്ങൾ ആണ് അതിന് ntha cheyka eni orupad പ്രാർത്ഥിക്കുന്നു

  • @GithinBabu-ih6oj
    @GithinBabu-ih6oj Před měsícem

    Hai hari chetta. 🙏🙏🙏🙏🙏🙏🙏

  • @ViswanathanNairKVNair
    @ViswanathanNairKVNair Před měsícem +4

    രണ്ടു കാര്യങ്ങൾ രണ്ട് ഇലയിൽ ഏഴുതി കത്തിക്കാമോ?

  • @lathasurendran1599
    @lathasurendran1599 Před 27 dny +6

    മാസങ്ങൾ ആയി ഉറങ്ങിയിട്ട്. ഉണ്ടായിരുന്ന വീട് പോയ്‌ 🥹🥹🥹മക്കളുടെ പഠിത്തം മുടങ്ങുന്ന അവസ്ഥ. പലിശ കടം 🥹🥹മരിക്കാൻ പോലും കഴിയുന്നില്ല 🙏🙏ഇതിൽ നിന്നു മോചനം കിട്ടണേ 🙏🙏🙏

  • @Nandhuvl-gf2fg
    @Nandhuvl-gf2fg Před 14 dny

    Ente peru swapna. Uthram nakshathram njan kadangal kondu maranathinte vakkilanu eniqu vendi onnu pratthiqane😢

  • @user-se5bd9kp2h
    @user-se5bd9kp2h Před měsícem +1

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🙏🙏🙏🕉️🕉️🕉️🕉️e

  • @sijinoby9948
    @sijinoby9948 Před 24 dny +2

    ഞാൻ ഇറ്റലി ആണ് ഉള്ളത് എനിക് ഈ പറഞ്ഞ കാര്യങ്ങള് എങ്ങനെ ചെയ്യാൻ പറ്റും പുറത്ത് പോയി kathikan പറ്റില്ല manchirathum ഇല്ല എന്ത് ചെയ്യാൻ പറ്റും

  • @BindhuS-vk8xl
    @BindhuS-vk8xl Před měsícem

    ഓം നമഃ ശിവായ 🙏🙏🕉️🕉️🕉️ഭഗവാനെ 🙏🙏🙏🕉️🕉️.... 💞

  • @SheelaPrasannan-tx3lx
    @SheelaPrasannan-tx3lx Před měsícem

    Thank🌹🌹🌹🌹🌹🌹🌹🌹

  • @nalinip3779
    @nalinip3779 Před měsícem +1

    പ്രാർത്ഥിക്കണം എന്റ്റെ മോന് കല്യാണം ശെരിയാവാൻ രഞ്ജിത് മകയിരം 2:25

  • @user-gc9rz2fh2o
    @user-gc9rz2fh2o Před měsícem +5

    ഹായ് മാഷേ സുഖം തന്നെ നമസ്കാരം എന്നെ ഒന്ന് രണ്ട് ജോലിക്ക് വിളിച്ചു കേട്ടോ മാഷേ ഓണം കഴിഞ്ഞിട്ട് ജോലിക്ക് പോകും എന്ന് ഇന്ന് ആഗ്രഹം ഭഗവാന്റെ കൃപ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻