#old

Sdílet
Vložit

Komentáře • 514

  • @indicav2xeta
    @indicav2xeta Před 3 lety +22

    Ee video il kanikunna Bolero ente neighbour inte aairunnu. Ith delivery edutha divasam muthal kaanunna vandi aanu❤️

  • @SIKKA_sithappa_official
    @SIKKA_sithappa_official Před 2 lety +15

    My uncle has a bolero since 2004, still running.. Stock condition, with interiors in good condition. He loves his vehicle so much.. That vandi has not lost it's grandeur still.

  • @insightmining
    @insightmining Před 3 lety +23

    2017 വരെ ഉള്ള bolero ക് പകരം ഇന്ന് നമ്മുടെ നാട്ടിൽ വേറെ വണ്ടി ഇല്ല. Design ആയാലും engine ആയാലും engine സൗണ്ട് ആയാലും. ഓടിക്കുന്ന സുഖം അതൊക്കെ ഒന്ന് വേറെ തന്നെ. ഇത് എല്ലാവര്ക്കും ഇഷ്ടാവില്ല. ഡ്രൈവിംഗ് enjoy ചെയ്യുന്നവർക്കേ ഇത് ഇഷ്ടപ്പെടു. നല്ല torque ഉള്ള RUFF ആൻഡ് TUFF സാധനം. ഡ്രൈവിംഗ് സീറ്റിൽ ഇരുന്നാൽ കിട്ടുന്ന റോഡിലേക്കുള്ള കാഴ്ച അതൊന്ന് വേറെ തന്നെ.
    ബോഡി യിലുള്ള തുരുമ്പാണ് ഇതിന്റെ ഒരു വല്യ പ്രശ്നം. ബോഡി qualityയും വളരെ കുറവാണ്. പിന്നെ third row സീറ്റിൽ ഇരിക്കാൻ കഴിയില്ല.
    മൈ favourate bolero ഇഷ്ടം 🥰

  • @bharathanvbharathanveeliko8252

    താങ്ക്സ് സലിം ഭായ്
    ഇപ്പോളെങ്കിലും ബൊലേറോ ചെയ്‌തല്ലോ താങ്ക്‌സ്

  • @fazilczr4842
    @fazilczr4842 Před 3 lety +9

    കാത്തിരുന്ന വീഡിയോ.. 😍😍

  • @bobyjacob6873
    @bobyjacob6873 Před 3 lety +1

    Nalla simple aya avatharanam.athayavisham ella kariyagalum paragu.2001 to 2005 market value kudi pargal kollamayiru.kudatha thagulude numberum. Second vehicle edukkunnavarke , E information valare adikam upakarikkum. Thankyou.

  • @sarangt3784
    @sarangt3784 Před 3 lety +33

    എന്റെ height 5.5 feet ആണ്. നമ്മൾ 8 ആൾക്കാർ 3 day tour ഒക്കെ പോയിട്ടുണ്ട്. Height കൂടിയ ആൾക്കാരെ മുന്നിൽ ഇരുത്തിയാൽ മതി.😂😂🥰

  • @sijocj1565
    @sijocj1565 Před 3 lety +2

    സബീലിക്കാ ചാനെൽ ഞാൻ സബ്സ്ക്രയ്‌ബു ചെയ്തു ഇത്രക്കും അടിപൊളി ആയി വണ്ടികളുടെ മെക്കാനിക്കൽ സൈഡ് വിവരിക്കുന്ന ആളുകൾ കുറവാണ്..... 👌👌👌👌👍👍👍💐💐😊

  • @rahulknr.
    @rahulknr. Před rokem +6

    Bolero 2006-12 models super aanu

  • @TheVivekgk
    @TheVivekgk Před 3 lety +54

    നല്ല വീഡിയോ ആണ്, എന്നാലും ചില പോരാ കുറവുകൾ പറയട്ടെ...
    2001 മോഡൽ ബൊലേറോയിൽ ഡി എൻജിൻ അല്ല വരുന്നത്. Peugeot XD3P എന്ന ഇൻഡയറക്ട് ഇൻജെക്ഷൻ ടർബോ ഡീസൽ എൻജിൻ ആണ്. ബൊലേറോയിൽ ഡയറക്ട് ഇൻജെക്ഷൻ ടർബോ ഡീസൽ എൻജിൻ വരുന്നത് 2006ൽ ഇറങ്ങിയ ബൊലേറോ DI എന്ന മോഡലിൽ ആണ്.
    ബൊലേറോയിൽ വന്നിട്ടുള്ള എൻജിനുകൾ താഴെ പറയുന്നവ ആണ്.
    തുടക്കം തൊട്ട് 2006 വരെ - Peugeot XD3P 2498cc IDI 4 cyl ഇൻഡയറക്ട് ഇൻജെക്ഷൻ ടർബോ ഡീസൽ
    2006 - 2013 - മഹിന്ദ്ര MDI 3200TC DI ടർബോ 2523 cc 4 cyl ഡയറക്ട് ഇൻജെക്ഷൻ ടർബോ ഡീസൽ
    2013 -2016 - മഹിന്ദ്ര M2DICR 2523 cc 4 cyl കോമൺ റെയിൽ ഡയറക്ട് ഇൻജെക്ഷൻ ടർബോ ഡീസൽ
    2017 - ഇതുവരെ - മഹിന്ദ്ര mHawk D70 1500cc 3 cyl കോമൺ റെയിൽ ഡയറക്ട് ഇൻജെക്ഷൻ ടർബോ ഡീസൽ
    2017-18 മോഡൽ ബൊലേറോയിൽ വരുന്നത് 1500cc , 3 സിലിണ്ടർ പവർ പ്ലസ് എൻജിൻ ആണ്. അതും 2001 മോഡൽ 2500cc 4 സിലിണ്ടർ എഞ്ചിനുമായി വലിയ വ്യത്യാസം ഇല്ല എന്ന് എങ്ങനെ ആണ് പറയുന്നത്? Peugeot XD3P എൻജിനും MDI 3200TC എൻജിനും തമ്മിൽ പോലും ഒരു ബന്ധവും ഇല്ല. പഴയ CJ500 ൽ വന്നിരുന്ന B275 ഇന്റർനാഷണൽ ഹാർവെസ്റ്റർ ട്രാക്ടർ എൻജിൻറെ കാര്യമായി പുതുക്കി പണിത വേർഷൻ ആണ് മേജറിലും ബൊലേറോയിലും പഴയ സ്കോർപിയോ LX , M2DI മോഡലുകളിലും വന്നിരുന്ന എൻജിൻ. പിന്നീട് ഇതേ എഞ്ചിനെ 2013ൽ BS4 പാസാവാൻ വേണ്ടി കോമൺ റെയിൽ ആക്കി മാറ്റിയതാണ് M2DICR.
    നിങ്ങളുടെ ചാനൽ വളരെ ആധികാരികത ഉള്ളതായി കണ്ടു, കാഴ്ചക്കാർ വണ്ടി വാങ്ങുന്നതിനു മുൻപേ തീരുമാനിക്കാൻ പോലും കാണുന്ന ഒന്നാണ്. അതിൽ തെറ്റായ കാര്യങ്ങൾ കടന്നു കൂടാതെ നോക്കാൻ ശ്രദ്ധിക്കണം. ഇനിയും ഇതുപോലെ വീഡിയോസ് ചെയ്യണം. എല്ലാ ആശംസകളും നേരുന്നു.

    • @user-ji3dt8iu5r
      @user-ji3dt8iu5r Před 2 lety +2

      Bolero invader engane anu sir...???

    • @user-ji3dt8iu5r
      @user-ji3dt8iu5r Před 2 lety +1

      Bolero invader engane anu sir...???

    • @TheVivekgk
      @TheVivekgk Před 2 lety +6

      @@user-ji3dt8iu5r സോറി. ഇപ്പോഴാണ് കണ്ടത്. പൊതുവെ പോലീസ് അല്ലെങ്കിൽ അതുപോലെ ഉള്ള സർക്കാർ വണ്ടികൾ ആണ് അധികവും ഇറങ്ങിയത്. പ്രൈവറ്റ് വണ്ടികൾ കുറവായിരിക്കും. BOLERO പോലെ തന്നെ, പക്ഷെ നീളം കുറവായതിനാൽ യാത്രാസുഖം BOLEROയെകാളും കുറവാണ്. ഫ്രണ്ട് റൈഡ് സഹിക്കാം. ബാക്കിൽ നല്ല ചാട്ടം. 4WD മോഡൽ വളരെ CAPABLE ആണ്. പക്ഷെ കടുത്ത OFF ROAD യൂസിന് 550/MAJOR/THAR ആയിരിക്കും നല്ലത്. കാരണം റിയർ OVERHANG അതായത് പിൻ ചക്രം കഴിഞ്ഞുള്ള നീളം കൂടുതൽ ആണ്. അധികം ഓഫ്‌ റോഡ് USE ഇല്ലെങ്കിൽ വണ്ടി OK ആണ്. 2WD മോഡൽ വളരെ പ്രാക്ടിക്കൽ ആണ്. ബാക്കിൽ അത്യാവശ്യം ആളുകളെ അല്ലെങ്കിൽ ഗുഡ്സ് കൊണ്ടു പോവാം. BOLERO യുടെ തന്നെയാണ് കൂടുതൽ പാർട്സും.

    • @sureshkunnel7755
      @sureshkunnel7755 Před 2 lety +1

      2001 di engine unde frend leef spring

    • @nithinjoseph6094
      @nithinjoseph6094 Před 2 lety +1

      Google info bro

  • @sreepathy.t.m.sreepathy.t.937

    My best and favourite vehicle,. ❤❤❤❤ he is always really Mass and legend in SUV segment.. An efficient and super performer in Mahindra... 💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @rajendranrajan547
    @rajendranrajan547 Před 3 lety +2

    എല്ലാ സംശയങ്ങളും മാറ്റി തന്നതിനു നന്ദി. ആശംസകൾ.

  • @mixtureautomotivator16
    @mixtureautomotivator16 Před 3 lety +2

    അടിപൊളി 👍

  • @samadparedath598
    @samadparedath598 Před 3 lety +3

    Bro കാത്തിരുന്ന വീഡിയോ Tn x

  • @cutz8286
    @cutz8286 Před 3 lety +3

    Pwoli😍

  • @pratheeppp8678
    @pratheeppp8678 Před 3 lety +1

    Super video

  • @umarshadsalim3492
    @umarshadsalim3492 Před 3 lety +1

    അടിപൊളി 😎👌👍👍👍

  • @saikrishnan3183
    @saikrishnan3183 Před 3 lety +2

    Waiting for this video ikka😍😍😍😍

  • @jimmyjohn5393
    @jimmyjohn5393 Před 3 lety +2

    Ashanae Poli sanam. Thks. All the best taa

  • @harikrishnan7013
    @harikrishnan7013 Před 3 lety +6

    സബിൻ ചേട്ടാ സ്കോർപിയോടെ ഒരു റിവ്യൂ ഇടാമോ. എന്നെ പോലെ Second hand scorpio വാങ്ങുന്നവർക്ക് അത് ഒരു ഉപകാരമായിരിക്കും.

  • @franciscr416
    @franciscr416 Před 3 lety +2

    Rear suspension kurachu smooth aakkuvaan valla vazhiyundo

  • @shahir.kallada2420
    @shahir.kallada2420 Před 3 lety +7

    Dream vehicle 🥰🥰

  • @safeer610
    @safeer610 Před 3 lety +1

    Oru second hand car vagan plan und. 2015 above models Diesel Hatchback type. Fiat punto, punto evo, urban cross, Avventura, ford figo, freestyle, Toyota etios Liva cross. Trivandrum or Kollam. Ee ethelum car undel parayuka.

  • @bileshkb
    @bileshkb Před 3 lety +1

    Sabin kkaaa poli poli etra kaalamaayi ethi e wait cheyunnuu

  • @allrounder3538
    @allrounder3538 Před 3 lety +12

    കിയോ എന്ന സൗണ്ട്
    താങ്കളുടെ അവതരണം പൊളിയാണ് കെട്ടോ

  • @SK-mu3kv
    @SK-mu3kv Před 3 lety +8

    ഈ പറഞ്ഞത് എല്ലാം സത്യം...അനുഭവം❤️💙

    • @wehelpu7498
      @wehelpu7498 Před 3 lety

      ഏതു മോഡൽ ഉണ്ടായിരുന്നു

  • @aryanjoby6109
    @aryanjoby6109 Před 3 lety +2

    Bolero.... AC, powersteering illathe high roof nallathano....2008 150 inu vannu

  • @siju6141
    @siju6141 Před 3 lety +1

    Xylo video. Chayiamo. Xylo eduthal pani ketuvo. 2nd xylo k rate kurayan karanam engine problem ula kond ano????.....

  • @aswinanson8069
    @aswinanson8069 Před 2 lety +1

    ബൊലേറോ poly aanu എന്റെ ഇഷ്ടപ്പെട്ട suv di crd ഒകെ enginanu എനിക്ക് ഇഷ്ടം എന്റെ വീട്ടിലും boleroundu

  • @shaijujose4619
    @shaijujose4619 Před 3 lety +2

    വന്നല്ലോ വനമാല. Super 💕💗🌹🌹🌹💐👍

  • @praveenchuzhaly5977
    @praveenchuzhaly5977 Před 3 lety +1

    വാഗൺ R 155/70 R 13 ഏത് ബ്രാൻഡ് ടയർ ആണ് നല്ലത്? ഇതിൽ R 13 ന്റെ വലിപ്പം കൂടിയ ടയർ ഇടുന്നതിൽ പ്രശ്നം ഉണ്ടാകുമോ? Tyre, alloy wheel & spacer നെ കുറിച്ചുള്ള വീഡിയോ ഇടാമോ

  • @abdulaseesachu7760
    @abdulaseesachu7760 Před 3 lety +2

    Sabeen bhai ingal aloru poliyan. Neritt kanan pattiyathil valare santhosham. Thanna seekranathin valre nandhi😍. Food kazhikumbo Sajin bhai de kude irunn kazhikkanam. Camera men Ashik poliyan. Banglore nn vanna bro yum adipoli. Mothathi kollavum kollam karum kollam ❤ love you all miss u. Pinne milan (pepe the van) vere level🥰

  • @samuelthomas2138
    @samuelthomas2138 Před 2 lety +2

    Honestly explaining…. Sabin. Can you organise an. “old Bolero” with good condition…

  • @user-hx2ze5po2e
    @user-hx2ze5po2e Před 3 lety +2

    പൊളി ♥️♥️♥️♥️

  • @albinmathew7719
    @albinmathew7719 Před 3 lety +1

    പൊളി 😍❤️

  • @JebinJaise
    @JebinJaise Před 3 lety +2

    Bro 225/75r/15 tyre bolero ne legal aano? Tyre size ine kurichum oru video cheyamo??

  • @deepesvr1956
    @deepesvr1956 Před 3 lety +1

    2009,2010 punto ,lenea Second hand എത്ര കൊടുത്താൽ ലാഭത്തിനു കിട്ടും ,എടുത്താലുള്ള സർവീസ് പ്രശ്നങ്ങൾ എന്തൊക്കെയാണെന്നു പറഞ്ഞു തരുമോ?

  • @sreenath767
    @sreenath767 Před 3 lety +6

    🥰🥰👍👍
    ബൊലേറോ M2Dicr 2013 ന്റെ വീഡിയോ ചെയ്യാമോ 🤝

  • @ninun8429
    @ninun8429 Před 2 lety +1

    2001 model um 2003 bolero sports modelum thammil enthegilum vithyasam undo

  • @linsonjohnson9658
    @linsonjohnson9658 Před 3 lety +1

    Adipolii

  • @dileepkhankhan8320
    @dileepkhankhan8320 Před 3 lety +2

    Kindly review second generation Ford Figo petrol

  • @jineshmv4726
    @jineshmv4726 Před 3 lety +1

    Thankyou and well explained Cheverlot enjoy video cheyyamo

  • @thoufeekkollam8789
    @thoufeekkollam8789 Před 3 lety +1

    Pwoli rivew

  • @ninun8429
    @ninun8429 Před 3 lety +1

    എനിക്ക് bolero വളരെ ഇഷട്ടമുള്ള ഒരു വാഹനമാണ്. 2006 Oct മുതലല്ലെ DI Bolero ഇറങ്ങിയത്.

  • @JOJOeditz
    @JOJOeditz Před 3 lety +1

    old tatasumo gold detail ayi cheyyumo

  • @marvelmathew4072
    @marvelmathew4072 Před 3 lety +2

    Which variant has 4x4 in bolero

  • @The-common-guy
    @The-common-guy Před 10 měsíci +2

    2000 model bolero eduthal nalla choice aano

  • @karizmaloverkl2683
    @karizmaloverkl2683 Před 3 lety +7

    എനിക്ക് ഉണ്ട് 2008 di turbo...🥰 വലിഞ്ഞു കയറാൻ ഇത്തിരി പാടാണ് ,അത് മാറ്റി നിർത്തിയാൽ, ഒന്നൊന്നര item... Nalla power, ഏത് use നു പറ്റും, നല്ല resale value... Maintains കുറവാണ് ... 10000 km service 4k ആകും,... ഇതുവരെ ഞങ്ങൾ off road കയറ്റി കൊണ്ടുവന്ന കുഴപ്ങ്ങൾ അല്ലാതെ ( ബ്രേക്ക്‌ liner karinj, ball joint potti) വണ്ടി നമ്മുക്ക് പണി ഒന്നും തന്നിട്ടില്ല 🤩👍

    • @user-ji3dt8iu5r
      @user-ji3dt8iu5r Před 2 lety +1

      Bolero invadar കുറിച് അഭിപ്രായം..??

    • @user-ji3dt8iu5r
      @user-ji3dt8iu5r Před 2 lety +1

      Bolero invadar കുറിച് അഭിപ്രായം..??

    • @karizmaloverkl2683
      @karizmaloverkl2683 Před 2 lety +2

      @@user-ji3dt8iu5r nalla vandi anu... Nalla rate snu

  • @vinayraj274
    @vinayraj274 Před 3 lety +3

    Jeep commander/major onnu review cheyyamo ikka♥️

  • @jibinkmathai3370
    @jibinkmathai3370 Před 3 lety +2

    Eshtaayi...❤️ puthiya model cheyyamo...oru 2012 sesham ulla vandikall...?🔥🔥🔥

  • @akkaiakkai5237
    @akkaiakkai5237 Před 3 lety +1

    Eppoyannu kandathu. Supper

  • @sheji81
    @sheji81 Před 3 lety +48

    2001 till 2006 peugeot engine
    2007 till 2012 di engine
    2008 till 2012 crde (scorpio engine)
    2012 till 2017 m2dicr
    2016 till now mhawk 3 cylinder engine
    Legendary vehicle from mahindra

    • @alitm4635
      @alitm4635 Před 3 lety +2

      Thanks..

    • @sonuthomasbysonu3436
      @sonuthomasbysonu3436 Před 3 lety +1

      Invader ഏത് engine ആണ്?

    • @sheji81
      @sheji81 Před 3 lety +2

      @@sonuthomasbysonu3436
      di turbo same bolero engine

    • @vijeeshmusic3384
      @vijeeshmusic3384 Před 3 lety +6

      ഇദ്ദേഹം കാണിക്കുന്ന വീഡിയോയിലെ വണ്ടി 2001 ആണെന്നും അത് di എൻജിൻ ആണെന്നും അല്ലേ പറയുന്നത്?2001 ൽ peugeot അല്ലേ?🤔🤔.. ആകെ confusion ആയല്ലോ 😄😄

    • @sheji81
      @sheji81 Před 3 lety +1

      @@vijeeshmusic3384 yeah its peugeot engine. May be confused

  • @johnjs6929
    @johnjs6929 Před 3 lety +2

    GooD about Bolero please Make A Tempo TRAX 5 Door version

  • @michaeljosephjijiraj5903

    Nalla video...2005 model bolero di engine nalla quality ulla vandikku enthu vila nalkanam..

  • @muhammadshajinas2238
    @muhammadshajinas2238 Před 2 lety +1

    Ente kayyil xd3p mm550 und full engine work cheyyan etra roopa aavum

  • @ajeeshkumar1341
    @ajeeshkumar1341 Před 3 lety +2

    Bolero poliyale 😉👍😉👍😉👍

  • @appuskitchen7998
    @appuskitchen7998 Před 3 lety +1

    Supper

  • @balukb5531
    @balukb5531 Před 3 lety +1

    നല്ല അവതരണം

  • @manzoormanu1689
    @manzoormanu1689 Před 3 lety +2

    Hyundai verna old Review cheyyamo

  • @zainumusliyarakath7262
    @zainumusliyarakath7262 Před 3 lety +1

    Good information. Thanks

  • @Abhilash_c_bhaskaran
    @Abhilash_c_bhaskaran Před 3 lety +1

    Nalla video...udane thanne A star nte review pratheekshikkunnu

  • @motherslove686
    @motherslove686 Před 3 lety +1

    Very good review

  • @samdaya8152
    @samdaya8152 Před 3 lety +1

    Make a video on how to increase the performance of the mahindra mdi3200 engine

  • @naseemav8347
    @naseemav8347 Před 3 lety +1

    മൊയലാളി സൂപ്പർ

  • @chackosentertainment7806
    @chackosentertainment7806 Před 3 lety +3

    കൊള്ളാം നല്ല review.
    നമ്മൾ ഇന്ന് കണ്ടായിരുന്നു 😍😍😍

  • @ksa7010
    @ksa7010 Před 3 lety +1

    Good review 👍

  • @junaidkutty
    @junaidkutty Před 3 lety +3

    nammude Tata Safari dicor yude review?

  • @TheArungeorgejoseph
    @TheArungeorgejoseph Před 3 lety +2

    പുതിയ mhawk engine എങ്ങനെ ഉണ്ട്? 10000കിലോമീറ്റർ കൂടുമ്പോൾ oil service ചെയ്യണം. Clutch okke പഴയ വണ്ടി തന്നെ ആണ് നല്ലത്. Service advisor പറയുന്നത് കയ്യിലുള്ള m2dicr മാറ്റേണ്ട എന്നാണ്.

  • @diljomon
    @diljomon Před 11 měsíci +1

    സലീം G എനിക്ക് ആഴ്ചയിൽ 1500 കിലോമീറ്റർ റണ്ണിംഗ് വരും വീക്കിലി വീക്കിലി കർണാടക പോകും സെയിൽസ് വർക്ക്‌ ആണ്
    ഏത് മോഡൽ നോലേറോ എടുക്കുന്നതാണ് നല്ലത്??? മൈന്റ്അൻസ് കുറവുള്ള ഒന്ന് സഗ്ഗെസ്റ്റ് ചെയ്യാമോ

  • @himalayanshibil6688
    @himalayanshibil6688 Před 3 lety +1

    Good review sir

  • @harshanharsh1074
    @harshanharsh1074 Před 3 lety +1

    Mileage how many km reply please 2008 model bolero

  • @abhinavdas9940
    @abhinavdas9940 Před 3 lety +1

    2020 modelilakke conversation pattumo

  • @vinoddesigner4315
    @vinoddesigner4315 Před 3 lety +2

    2001 model bolero യിൽ coolant ആണോ ഉള്ളത്

  • @arunprakash5585
    @arunprakash5585 Před 3 lety +3

    Chetta 2012 Wagon r review cheyyumo... 🙂🙂🙂

  • @vipinj454
    @vipinj454 Před 3 lety +4

    Bolero❤️❤️❤️❤️👍

  • @sunitha3695
    @sunitha3695 Před 3 lety +1

    👏🏻👏🏻👏🏻 super anna

  • @alansebastian_
    @alansebastian_ Před 3 lety +1

    Hyundai CRETA 1.5 petrol onu chaiyamo

  • @gardenflower7198
    @gardenflower7198 Před 3 lety +3

    Poli

  • @vineethsreekumar593
    @vineethsreekumar593 Před 3 lety +1

    Chetta...Old Ford endeavor ne kurich oru video cheyamo??

  • @jomonpailyjomon1030
    @jomonpailyjomon1030 Před 3 lety +1

    Thanks ikka👍

  • @fizalnadukkandy2080
    @fizalnadukkandy2080 Před 3 lety +1

    Super

  • @trollmalayalam2258
    @trollmalayalam2258 Před 3 lety

    ആ.. Keyoo... Sound പൊളിച്ച് 😂😂😂

  • @sanjujose2345
    @sanjujose2345 Před 3 lety +1

    pls review ciaz 2017 engane second eduthal kolammmo

  • @kunhayamukareem5850
    @kunhayamukareem5850 Před 3 lety +1

    സൂപ്പർ ബ്രോ

  • @ansaritm
    @ansaritm Před 3 lety

    സൂപ്പർ

  • @srinis4039
    @srinis4039 Před 3 lety +1

    Ikka.. Tata safari turbo tcic model chiyamo...

  • @alitm4635
    @alitm4635 Před 3 lety +6

    Thanks സബിൻക്ക. ഈ ബൊലിറോ എന്നും ഒരു നൊസ്റ്റാൾജിയ ആണ്. 2001 മുതൽ 2013 വരെ എന്റെ വല്യച്ഛന്റെ അടുത്ത് ഉണ്ടായിരുന്നു. പിൻ സീറ്റ് യാത്ര ഒരു വലിയ പേടി സ്വപ്നവും ദുരന്തവും (😂) ആണെങ്കിലും അവനെ ഒരുപാട് ഇഷ്ടായിരുന്നു. Ac യൊക്കെ പക്കാ കൂളിംഗ് ആണ്. പക്ഷേ പാഞ്ഞു കേറില്ല. ഇന്നും ബൊലിറോ എന്ന് കേൾക്കുമ്പോൾ ആ ഇഷ്ടം അങ്ങനെ തന്നെയുണ്ട്. ഈ റിവ്യൂ കണ്ടപ്പോൾ ആ വണ്ടിയെ ഓർമ വന്നു. താങ്കൾ എല്ലാം വിശദമായി പറഞ്ഞു. ഒരുപാട് ആഗ്രഹിച്ച ഒരു റിവ്യൂ ആണ് ഈ വണ്ടിയുടെ റിവ്യൂ. Thanks a lot. തീർച്ചയായും താങ്കളിൽ വലിയൊരു വാഹന ഡോക്ടർ ഉണ്ട്. വലിയൊരു ഭാവി താങ്കൾക്ക് ഉണ്ട്.

  • @ronniejk8939
    @ronniejk8939 Před rokem +5

    XD3P is an IDI engine. Indirect injection. Not Direct Injection.

  • @sreekanthas3467
    @sreekanthas3467 Před 3 měsíci +1

    എന്റെ കൈയിൽ 2011 ഉണ്ട് സെറ്റ് വണ്ടി ഒരു രക്ഷയും ഇല്ല

  • @at_alpha2316
    @at_alpha2316 Před 2 lety +1

    Bro from which year bolero get di engine

  • @explorervlogskhan4182
    @explorervlogskhan4182 Před 3 lety +3

    Mahindra scorpioyude vdeo venam

  • @modtechyoyo7440
    @modtechyoyo7440 Před 3 lety +1

    Very good 😌 one__

  • @rakhinnp9964
    @rakhinnp9964 Před 3 lety +1

    Safari 2005 to 2008 okke endha enganannu oru vedio idavo

  • @Anfaljr
    @Anfaljr Před 3 lety +1

    👍

  • @prasanthrajan7840
    @prasanthrajan7840 Před 3 lety +1

    Poliii

  • @syamprasad4053
    @syamprasad4053 Před 3 lety +1

    👌👌

  • @robb11
    @robb11 Před 3 lety +3

    Astar nte idumo ചേട്ടാ 😘😍😍😍

  • @kuttamon1
    @kuttamon1 Před 3 lety +1

    Hi can u review nisan evalia diesel pls

  • @arshadek4998
    @arshadek4998 Před 3 lety +1

    2003 kaalakettathil p jot engine venirunu

  • @ranjithk6645
    @ranjithk6645 Před 3 lety +1

    🤩