ആണി അടിക്കാതെ,ഡ്രിൽ ചെയ്യാതെ,ഏതു പ്രതലത്തിലും എത്ര വെയിറ്റും തൂക്കിയിട്ട് കിച്ചൻ ഭംഗിയാക്കാം|tips
Vložit
- čas přidán 4. 12. 2022
- #amazingtips #homelyideas #besttipsandtricks #besttips #easytipsandtrick #besttips #amazingideas #amazingideas #tips #homelyideas #easytips #easytipsandtrick #easytips #kitchenhacks #kitchentips
വളരെ ഉപകാര പ്രതമായ അറിവ് പകർന്നു തന്നതിൽ വളരെ നന്ദി മാഡം
വളരെ എളുപ്പം ചെയ്യാവുന്നതും എന്നാൽ എല്ലാവർക്കും ഉപകാരപ്പെടുന്നതും ആയ നല്ലൊരു വീഡിയോ.. ❣️👏
Home fix evide kittum
അതെ
നല്ല വീഡിയോ👌👌👌👍 പല കാര്യങ്ങൾക്കും ഈ പശ അത്യാ വശ്യമാണ്. ഇത് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി❤️❤️
നല്ല കാര്യം. ഇടയ്ക്കിടയ്ക്ക് ഗമ്മിന്റെ കാര്യം പറയുന്നത് നന്നായി മറന്നു പോകില്ലല്ലോ സൂപ്പർ
വളരെ useful ആയ വീഡിയോ.thank you 💕
Useful Message,and important video,
Thank You Mam.
Thanks for introducing the fevicol home fix gum. I can solve many problems with this
Kuraye divasam kayinju photos vere sthalathu maatanam ennu tonumbol, ithu engane aanu ilakunne? Any tip for that? Also if we stick in wall sometimes paintum ilaki varille?
Super idea 👌 Njan thedikkondirikkayirunnu enthengilum oru ideaku vendi
Where did you buy that gum, i tried in some shops did not get. Is it online purchase, do reply please.
Valare useful video dear....Thank you 🙏👍😍Evidennu vaangikkan kittum ee gum? Link ayakkamo?
Super market, Hardware shop il kittum
Madam yr tips r very useful. Appreciation. Thnk u.
ആണികൊണ്ട് കലാപരമായ ദ്വാരങ്ങൾക്ക് വിട , അടുക്കളക്കാർക്ക് ചീത്തവിളിയിൽനിന്ന് വിട, ഒട്ടനേകം കലാവിദ്യ മുറികളിലെത്തി , സോദരിയുടെ ടെക്ക്നിക്ന് വിജയാശംസകൾ
💥💥💥💥💥
Thanks - all the best - Sis.vlog, youtube, google etc
Thank you dear 👍🥰
ഇങ്ങനെയുള്ള ഒരു സാധനം തേടി നടക്കുകയായിരുന്നു ഞാൻ താങ്ക്യൂ താങ്ക്യൂ
Very useful tips. Thank you madam
വളരെ ഉപകാരമുള്ള അറിവ് 👍👍
Ellavarkum upakaramaya oru nalla video
Valare easy aayit cheyaam aani adich pithy nashippikkandallo
Usefull aayittulla tips aan. Very good
Valare upakarapradam thanks mom 👍⭐🤔
Ethevide kittum? Amazonil nokiyittu ella. Super marketilum ellallo
👌 വളരെ ഉപകാരപ്രദം
നല്ല അറിവ്. Thanks
സൂപ്പർ നല്ല ഉപകാരം ഉള്ള വീഡിയോ 👍👍
Super...thanku.....use ful tips....🥰
Nice work all tips are useful home fix superb aanallo
Wonderful tips
U have also given good add to fevicol home fix
Useful video.. I'll definitely try
സിങ്ക് ക്ലീൻ ചെയ്യുവാൻ അസൗകര്യമുള്ളതിനാൽ സിങ്ക് ക്ലീൻ ചെയ്യേണ്ട.
Paint അടിച്ച ഭിത്തിയിൽ Paintഅടക്കം പൊളിഞ്ഞു പോയാൽ
Home Fix ബാദ്ധ്യസ്ഥനല്ല എന്നറിയിക്കുന്നു
താങ്ക്സ് ചേച്ചി വിഡിയോ super
ഇത് നല്ല ഒരു idea, Suppar
Very useful information 👍
Thank u..മഴക്കാലത്ത് drill cheyyaathe azha engane കേട്ടും എന്ന് നോകിയപോഴ ഇത് കണ്ടത്...thank u so mauch
Ethu fevicol gumntea parasyam allea
Very good Broom must be kept flat or handle up
Homefix mathiyallo ini home decoration u 👍👍
സൂപ്പർ. Idea
Super.. Thanks for information ❤
Thank you for sharing this useful vedio 👌 ❤️
Were is the product link??
Very useful video. vangikkanulla link koode idaamayirunnu, ningalk Amazon affiliate marketing koode nokkikoode, its very easy,
Engine thukki ettu kazhingal kitchende bhangi muzhuvan poi kittum. Thavikal and spoon okey keep cheiyan ettam nallath patakathinu thazhe ulla draw kal mathi avum. Adachu vechal palliyum pattayum kayarathathum ella.
Super usages of the gum thanks a lot for your valuable information
👌.....evidunna etu vangan kittuka....
Fevi quick pole 1 time useyyan pattukayullo?
Very useful tips.Thank you very much
Ithara usefu information thanks 🙏 thank s❤
Container is plastic or metal?
Thank you dear
Very useful vedio tnk u so much
Tipsokke adipoli😍
Itha home fix ithrakku useful aano
Besilvrthiyaakumbol Enth cheyum begd
Super 👍❤️
Good one
എന്ത് നല്ല കാര്യം ചെയ്താലും കാണിച്ചാലും കുറെയെണ്ണം നെഗറ്റീവ് കമെന്റ് മായി ഇറങ്ങിക്കോളും.
Thanks very useful
Thank you for the valuable information. Expect more
Thank you
Excellent!!! Thanks
Choolukal veettil engane vekkan padillathathakunnu.....
How can we remove from wall ? While removing photo and wall will be damaged ? Please please reply soon.
I have the same question
സൂപ്പർ താങ്ക് യൂ Sis💐
Thankyou dear
How can we remove it. Pls also want to know about it.
Very very usefull. Thangu so. Much
where did u get this gum? not in amazone!
Supermarket, hardware shop il kittumallo
കൊള്ളാലോ.. ഇനിപ്പൊ homefix ന് വേറെ പരസ്യം ഒന്നും വേണ്ടല്ലോ.... 😀
Very good 💪
Stickers വാങ്ങി മടുത്തു . ഇത് എവിടെ കിട്ടും ?
Ithu evide ktum
Valara upakarapradtha Maya vdo
Ithu sink il ottumo .njan fevicol vechu try cheythu, pitte divasam athu vittu vannu .
ഇങ്ങനെ ഒരു ഗം കാണിച്ചതിന് 🙏👍🏻
good 👌👌
Engane ithu ilaki mattum athu koodi parayu
Very good message
Nalla video aayirunnu
Kollalo engine ilaki edukan pattum?
സൂപ്പർ 👍👍🥰
Onlinil vanganulla link undo.shopil anveshichu kittiyilla
Ithu evide ninnum vanngikane kittum .flip cartil kanunillallo
Yes,broom angane vaykkarutu
സൂപ്പർ 👍
👍❤
Paint odey parichedukkendi varum ....
Useful presentation
Useful vedio
Usefull video, thank you for sharing ❤
എല്ലാ ഷോപ്പിലും കിട്ടുമോ ഈ gum എന്തു വിലയാണ്
Madem eegum evide kittum plz
Very useful 👍🏻
Useful video ❤️❤️👌👍🙏
Thank you dear 💕 Super
very very usefuul video .❤
Super useful information
ഹോംഫിക്സിന്റെ പരസ്യം കൊള്ളാം
Home Fix ന്റ പരസ്യം നന്നായിട്ടുണ്ട് ?!
Ith yengine remove cheyyum
Ith evide kittum
Jazaakallaahu khaira
Ith evde vangan kitum?
നന്ദി വീണ്ടും വരിക
നന്നായിട്ടുണ്ട്