ഇനിയൊരാളും കേടായ ഫ്രൈ പാൻ (തവ) കളയില്ല,, Wall decor craft from old tawa,Old frying pan reuse idea.

Sdílet
Vložit
  • čas přidán 5. 09. 2024
  • കേടായ പഴയ ഫ്രൈ പാൻ (തവ) ഉപയോഗിച്ച് അതി മനോഹരമായ ഒരു വാൾ ക്രാഫ്റ്റ്,,
    ഇത് എല്ലാവർക്കും ഉപകാരപ്പെടുന്ന നഷ്ടമാവാത്ത ഒരു വീഡിയോ,,N T N Shanu Vlog
    #ntnshanuvlog,#Iowcosthomedecoration,

Komentáře • 3,1K

  • @user-vm4ee8zq2d
    @user-vm4ee8zq2d Před 3 lety +57

    ഞാനിത് നോക്കുന്നത് വരെ വിവരമില്ലാത്തവരും ആസൂയക്കാരും കലാബോധവും ഇല്ലാത്തവരായ 21 ആൾക്കാർ എത്തി നോക്കിയിട്ടുണ്ട് അവരെ കുറിച്ച് ഒന്നും പറയാനില്ല സംഭവം പൊളിയാണ് അഭിനന്ദനങ്ങൾ

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +8

      ഇഷ്ടമാവാത്തവരല്ലേ,, അവർ അടിക്കട്ടെ,, അവർക്കൊരു മനസുഖം കിട്ടും,,😀😀😀😀❤️❤️❤️
      വളരെ സന്തോഷം,, Thanks ❤️❤️❤️

    • @Madzid
      @Madzid Před 3 lety

      ഇപ്പൊ 427 പേരായി 😂😂😂😂

    • @user-vm4ee8zq2d
      @user-vm4ee8zq2d Před 3 lety +1

      @@Madzid ഇങ്ങനെയും ചിലർ ഹ ഹ ഹാ

  • @archanags9161
    @archanags9161 Před 3 lety +9

    യൂടൂബിൽ ആദ്യമായിട്ടാണ് മലയാളത്തിലെ ഒരു Wall decor വീഡിയോ ഞാൻ കാണുന്നത്. Very good and amazing. Thank you.

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +2

      നമ്മൾ ഇതല്ലാതെയും കുറച്ചെണ്ണം ചെയ്തിട്ടുണ്ട്,, വളരെ സന്തോഷം,, Thanks ❤️❤️❤️

    • @shobhanapanikar7344
      @shobhanapanikar7344 Před 11 měsíci

      Super

  • @Devayani-th1ps
    @Devayani-th1ps Před 10 měsíci +5

    സൂപ്പർ ആയിട്ടുണ്ട് സഹോദരാ നിങ്ങളുടെ കഴിവിനെ നമിക്കുന്നു 🙏

  • @fathooshworld
    @fathooshworld Před 2 lety +12

    എത്ര പഴേ പാൻ ഉണ്ടായിരുന്നു. അന്നൊന്നും ഈ ചാനൽ കണ്ടില്ല.. Masha Allah. അടിപൊളി. സമ്മതിച്ചു.. 👍🏻😍. തകർത്തു

    • @NTNShanuVlog
      @NTNShanuVlog  Před 2 lety +1

      വളരെ സന്തോഷം,, Thanks💕💕💕🙏🙏🙏

  • @musthafapariyadath9402
    @musthafapariyadath9402 Před rokem +3

    സൂപ്പർ സ്റ്റാർ - കിട്ടുക്കി -തിമർത്തു - പൊളിച്ചു - കലക്കി - മലർത്തി അടിച്ചു

  • @butterflyvlogsbyarchisha1063

    വേസ്റ്റ് സാധനങ്ങൾ കൊണ്ട് ഇത്ര സൂപ്പർ creative ideas 👍👍👍👍👍

  • @saraladevi.nsaraladevi.n2409

    സൂപ്പർ ആയിട്ടുണ്ട് സഹോദരാ. നിങ്ങളുടെ ഇൗ കഴിവ് കണ്ടിട്ട് അസൂയ മൂത്തവർ ആണ് തോന്നുന്നു ഡിസ്‌ലൈക്ക് അടിച്ചത്. ചില കാട്ടാളന്മാർ അങ്ങിനെ ആണ്. എന്തിനെയും വിമർശിക്കും. അവർക്കൊട്ട് അത്തരം ഒരു കഴിവും ഉണ്ടാകുകയും ഇല്ല.

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +13

      ഇഷ്ടമാവാത്തവരല്ലേ,,, അവർ ഡിസ്ലൈക്ക് അടിക്കട്ടെ,, അവർക്കൊരു മനസുഖം കിട്ടുമായിരിക്കും,,,😀😀 അത് കാര്യമാക്കുന്നില്ല,,
      ഈ സപ്പോർട്ടിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ് Thanks ❤️❤️❤️❤️❤️❤️

    • @bachuuuzzz1580
      @bachuuuzzz1580 Před 3 lety +9

      വളരെ ഉഷാറായി പഠിക്കാൻ സാധിച്ചു.' അഭിനന്ദനങ്ങൾ

    • @farhanajamsheer5832
      @farhanajamsheer5832 Před 3 lety +2

      @@NTNShanuVlog ചിലത് ചെറിയ കുട്ടികളുമാവാം..1,2വയസുള്ളത്

    • @bindususankurian2845
      @bindususankurian2845 Před rokem

      Super

    • @omanas6667
      @omanas6667 Před 11 měsíci

      ഇലകൾക്ക് പച്ച നിറത്തിലുള്ള കളർ കൊടുത്താൽ ഒന്ന് കൂടി ഭംഗി കൂടും

  • @abudhulnazarmelmuri3550
    @abudhulnazarmelmuri3550 Před 3 lety +36

    മാഷാ അള്ളാ
    നിങ്ങൾ ഒരു സംഭവം ത്തനെ ആണ് ട്ടോ 👏🌹🌹🌹👏🌹👍

  • @harban7033
    @harban7033 Před 3 lety +1

    അടിപൊളി സൂപ്പർ എനിക്കു ഇഷ്ടം മായി

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @remyarameshsr8069
    @remyarameshsr8069 Před 2 lety +19

    എന്ത് ഭംഗിയാണിതിന്..... ഒരു രക്ഷയുമില്ല ചേട്ടാ പൊളി ഐഡിയ.... ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍

  • @leelamonyr5779
    @leelamonyr5779 Před 2 lety +23

    അടിപൊളി ട്ടോ നിങ്ങേ ഒരു സംഭവം തന്നെ. അപാര ബുദ്ധിയാ. Keep it up

    • @NTNShanuVlog
      @NTNShanuVlog  Před 2 lety +1

      😀😀 വളരെ സന്തോഷം,, Thanks💕💕💕🙏🙏

    • @ramanyp8482
      @ramanyp8482 Před rokem

      @@NTNShanuVlog p
      M

  • @nimmyu1583
    @nimmyu1583 Před 2 lety

    അടിപ്പൊളി ഐഡിയാ ,സൂപ്പർ നല്ല ക്രിയേറ്റിവിറ്റി മൈൻഡ്

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @anupamaroy4891
    @anupamaroy4891 Před 3 lety +6

    ഇങ്ങൾക്കെവിടെ നിന്നാണ് ഈ ഐഡിയ എല്ലാം വരുന്നത് ,എത്ര അഭിനന്ദിച്ചാലും മതിയാവില്ല,ഷാനുക്ക ഇങ്ങള് പൊളിയാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      അടുത്ത വീഡിയോ എന്ന ചിന്തയിൽ നിന്നാണ് ഓരോന്നും ഉരുത്തിരിയ്ക്കുന്നത്,,😀😀 വളരെസന്തോഷം,, Thanks ❤️❤️❤️

  • @ramlakali6560
    @ramlakali6560 Před 3 lety +20

    കിടിലൻ ഐറ്റം തന്നെ സമ്മതിച്ചു... ഇങ്ങനെ ഒക്കെ എങ്ങനെ കഴിയുന്നു... super 👍👍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +2

      😀😀വളരെ സന്തോഷം,, Thanks ❤️❤️❤️

  • @pereiraclemy7109
    @pereiraclemy7109 Před 11 měsíci +1

    ഇയ്യാൾ ഒരു അനുഗ്രഹീത കാലകകാരൻ തന്നെ.

  • @ajirajem
    @ajirajem Před 3 lety +17

    ഷാനു.... എണ്ണം പറഞ്ഞ കലാകാരനാണ്... കാണുമ്പോൾ ഞാനും ഉണ്ടാക്കി കളയും എന്ന് ഏവർക്കും തോന്നും... പക്ഷേ ഐഡികൾ ഉണ്ടാവണമെങ്കിൽ കലാപരമായി ചിന്തിക്കാൻ കഴിയണം... നമ്മൾ വലിച്ചെറിഞ്ഞു കളയുന്ന എന്തിന് പിന്നിലും ഒരു മനോഹരമായ ക്രാഫ്റ്റ് ഉണ്ടന്ന് തെളിയിക്കുകയാണ് ഷാനു... ഈ നിർമ്മിതി അതി മനോഹരം

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +2

      അജിത്തേട്ടാ,,, വല്ലാത്ത ഊർജജമാണ് ഈ കമൻ്റുകൾ നൽകുന്നത്,,, ഈ പ്രോത്സാഹനങ്ങൾക്കും സ്നേഹത്തിനും എന്നും കടപ്പാട് സ്നേഹം,,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

    • @kachithurump6677
      @kachithurump6677 Před 3 lety +1

      ഇതുപോലുള്ള അഭിനന്ദനങ്ങൾക്ക് ഞാനും അർഹനല്ലേ...

  • @souravraj9068
    @souravraj9068 Před 3 lety +7

    ചേട്ടന്റെ craft ideas എല്ലാം അടിപൊളിയാണ്. 👍👌

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @sobhamk7232
    @sobhamk7232 Před 3 lety +1

    Super ആയിട്ടുണ്ട് നല്ല ഭംഗി

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @anupamaroy4891
    @anupamaroy4891 Před 3 lety +2

    വരുന്ന ആയിരക്കണക്കിന് കമന്റുകൾക്ക് ഓരോന്നിനും റിപ്ലേയിലൂടെ നന്ദിയും സ്നേഹവും അറിയിക്കുന്ന ഒരു യൂട്യൂബറെ ഞാൻ കണ്ടിട്ടുള്ളൂ അതാണ് ഷാനുക്ക

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      കമൻ്റിന് മറുപടി കൊടുക്കുന്നത് ഒരു യൂട്യൂബറുടെ കടമയാണെന്ന് വിശ്വസിക്കുന്നു,, നിങ്ങളില്ലെങ്കിൽ ആ സ്നേഹവും സഹകരണവും ഇല്ലെങ്കിൽ പിന്നെ നമ്മളില്ലല്ലോ,,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @smithasmitha4422
      @smithasmitha4422 Před 3 lety

      Super super

  • @kunhimonckpckp7942
    @kunhimonckpckp7942 Před 3 lety +10

    കിടിലൻ ഐറ്റം സൂപ്പർ 👌👌👌

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @Ashik_isamil2.0
    @Ashik_isamil2.0 Před 2 lety +1

    ഇത് സൂപ്പർ ആയിട്ടുണ്ടല്ലോ നല്ല ഐഡിയ

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks💕💕💕🙏🙏

  • @girijaanil3422
    @girijaanil3422 Před 3 lety +56

    ഒന്നും ആലോചിച്ചില്ല ചാനൽ സബ്സ്ക്രൈബ് ചെയ്തു. സൂപ്പർ

  • @LiyaAlan8888
    @LiyaAlan8888 Před 3 lety +17

    അമ്പോ... അമ്പമ്പോ..... ഈ അതി ബുദ്ധിക്കു എന്തു ടോണിക്കാണാവോ നൽകുന്നത്.... 👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      😀😀😀 ചിന്ത എന്ന ടോണിക്ക്,,
      സന്തോഷം,, Thanks ❤️❤️❤️

    • @devadarsan_5129
      @devadarsan_5129 Před 3 lety +2

      എയ്ത്തോ?😀

  • @sheelathadevoos9746
    @sheelathadevoos9746 Před rokem +1

    സമ്മതിച്ചു .സൂപ്പർ ഐഡിയ 👌👌👌👌👍❤️

  • @sheebasheebareji6773
    @sheebasheebareji6773 Před 3 lety +7

    ചേട്ടന്റെ വീഡിയോ ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നത് സൂപ്പർ 💕💕💕💕

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @sreedharannair2218
    @sreedharannair2218 Před 2 lety +3

    Adipoli Onnum parayanilla, very good idea 👍

  • @margaretkj7921
    @margaretkj7921 Před 2 lety +1

    കലക്കി വേസ്റ്റ് മേറ്റീരിയൽ ക്രാഫ്റ്റ് god ബ്ലെസ് യൂ

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      വളരെ സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @valsalavijayan6900
    @valsalavijayan6900 Před 3 lety +8

    കൊള്ളാമല്ലോ മാഷേ super❤👍👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      സന്തോഷം,,Thanks ❤️❤️❤️

  • @ullasankulikkambeth8210
    @ullasankulikkambeth8210 Před 3 lety +10

    അടിപൊളി great job keep it up 👏👏👏👏

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @sudhamolkk5725
    @sudhamolkk5725 Před rokem +2

    ഇയാളൊരു മിടുക്കൻ തന്നെ!!!

  • @azwazain6327
    @azwazain6327 Před 3 lety +4

    Masha allah ingalu aaloru sambavam thanneyaatto 😍😍😍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      ❤️❤️സന്തോഷം,, Thanks ❤️❤️❤️

  • @peethambaranputhur5532
    @peethambaranputhur5532 Před 3 lety +13

    അടിപൊളി 👍സൂപ്പർ 👌👌👌🙏

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,,Thanks ❤️❤️

  • @ajithas72
    @ajithas72 Před 2 lety +1

    കൊള്ളാലോ. നല്ല ഭംഗിയുൺടു

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @nithyasivarajan4830
    @nithyasivarajan4830 Před 3 lety +11

    വളരെ നന്നായിട്ടുണ്ട് ബ്രോ 😍

  • @ssvlogmanusanu6905
    @ssvlogmanusanu6905 Před 3 lety +5

    ഇങ്ങൾ ആളൊരു പൊളിയാ 👌👌👌👌👌👌👌👌

  • @foulinekm5638
    @foulinekm5638 Před 2 lety +1

    Super എല്ലാം വളരെ.നല്ല്‌താണ് congrta

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      വളരെ സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @ranis6100
    @ranis6100 Před 3 lety +12

    തീര്‍ച്ചയായും നല്ല വർക്ക് തന്നെയാണ്‌.

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @Linsonmathews
    @Linsonmathews Před 3 lety +19

    കൊള്ളാട്ടോ ഐഡിയ 👍 സൂപ്പർ ❣️

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,,Thanks ❤️❤️

  • @hassainarmidlaj4137
    @hassainarmidlaj4137 Před 3 lety +2

    Supper adi poli thanne

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @savitrybat3492
    @savitrybat3492 Před rokem +6

    ഗിന്നസ് ബുക്കിൽ കയറാൻ ഉള്ള സാധ്യത കാണുന്നു ഉഗ്രൻ ഐഡിയ🎉

  • @JASCREATEDbyjasmi6
    @JASCREATEDbyjasmi6 Před 3 lety +7

    Wow. Super idea👍Waste matearial maximum use cheythu. പാളപൂക്കൾ അടിപൊളിയായിട്ടുണ്ട് 👍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,,Thanks ❤️❤️

  • @shaharbanajeebachoos3829
    @shaharbanajeebachoos3829 Před 3 lety +2

    Adyamayitanu vidio kanunnath super chettaa

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ,,,സന്തോഷം,, Thanks ❤️❤️❤️

  • @Safiskitchen2783
    @Safiskitchen2783 Před 2 lety +4

    Masha Allah brilliant 👍

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks💕💕💕🙏🙏

  • @avaniravi785
    @avaniravi785 Před 3 lety +4

    Kollam super

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @rekhamohandas9163
    @rekhamohandas9163 Před 2 lety +1

    Wow നമിച്ചു ,അടിപൊളി…….

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @sathyamohan6801
    @sathyamohan6801 Před 2 lety +3

    Extra ordinary work amazing👍🙏🙏🙏

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      Very happy,, Thankyou so much ❤️❤️❤️

    • @valsala409
      @valsala409 Před rokem

      ​@@NTNShanuVlog😊😊

  • @shyamalakk7484
    @shyamalakk7484 Před 3 lety +4

    Beautiful, fantastic,താങ്കൾ നല്ല ഒരു കലാകാരൻ aane, എല്ലാ ഭാവുകങ്ങളും നേരുന്നു, ഈ items വിൽക്കാൻ പറ്റില്ലേ. എക്സിബിഷൻ വെച്ചാൽ ആളുകൾ വാങ്ങാൻ ഉണ്ടാകും. ഒരു ചെറിയ വരുമാനം ആകുമല്ലോ അല്ലെ

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +2

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏🙏
      എക്സിബിഷൻ വെക്കണം,,താൽപര്യമുള്ളവർക്ക് വാങ്ങാലോ,, കൊറോണ ഒന്നു കഴിയട്ടെ,, നമുക്ക് ശ്രമിക്കാം,,

    • @mehboobnangandoor7881
      @mehboobnangandoor7881 Před 2 lety

      @@NTNShanuVlog 4445447565777475648574745763644665756554575674456475574755754644474636777565456666675556556447576647664446655744564677755577757475464658447675475645455854746544544845755675654466444434473457765544455765467466445753756555763444754484448846456447675555575776554747767877756766764555554657456664676555455476665574745675476745548475756545454684876755755446544755656766746656654658555566665664566567456647547665757546566575646555654575656676576766556645754866674454547455445677546556475565577445546564455754655446647544474657585667465545444455563446557857567664647764354757544484645656464676657565877555468863647575574744583577568854544454756555686584767755554674557447544745878354656555654656555566864455574655358465455447744645655557655575664645555555655565665674464555455m5m75566⅚5556855

  • @thv3327
    @thv3327 Před 2 lety +1

    ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നെ.. എന്ത് ഭംഗിയാ😍😍 ലൈക്‌ അടിക്കാതിരിക്കാൻ കഴിഞ്ഞില്ല 👌👌👌👍👍

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @meha.s4173
    @meha.s4173 Před 3 lety +7

    Onnum പറയാനില്ല പൊളിച്ചു super 😍😍😍😍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      സന്തോഷം,, Thanks 💕💕💕💕💕

    • @Movies23458
      @Movies23458 Před 3 lety

      👈👈👈100 അകൻ സകയികോ പിലിസ് 🙏🙏🙏

  • @preenajiji3623
    @preenajiji3623 Před 11 měsíci +4

    Beautiful work❤

  • @anusreesreejith9739
    @anusreesreejith9739 Před 3 lety +1

    എന്തു ഭംഗിയാ മാഷേ. സൂപ്പറായിട്ടുണ്ട് എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം👍🥰🥰🥰

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @sobhapv5998
    @sobhapv5998 Před 3 lety +4

    പൊന്നെ അപാര ബുദ്ധി നന്നായിട്ടുണ്ട് എനിക്കൊരുപാട് ഇഷ്ട്ടപെട്ടു

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @natheerajalal3526
    @natheerajalal3526 Před 3 lety +3

    Congratulations 👍 super craft👌

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @prabhavathyp674
    @prabhavathyp674 Před rokem +1

    വളരെ ഉകാര പ്രദമായ വീഡിയോ

  • @santhamk6912
    @santhamk6912 Před 3 lety +8

    ഞാൻ ഈ ചാനൽ ആദ്യ മായിട്ടാണ് കാണുന്നത് സൂപ്പർ 👍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️❤️
      എനിയെന്നും ഒപ്പം കൂടാലോ,,😀😀❤️❤️❤️❤️

    • @chandrikaammab2969
      @chandrikaammab2969 Před 3 lety

      @@NTNShanuVlog w

  • @ramlasalam1077
    @ramlasalam1077 Před 3 lety +3

    അടിപൊളി 👌👌

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @sunilan4871
    @sunilan4871 Před 8 měsíci +1

    സൂപ്പർ ആയിട്ടുണ്ട് 👍👍

  • @mariyammajibu6814
    @mariyammajibu6814 Před rokem +8

    Respect for your patience 😂❤

  • @binduv8353
    @binduv8353 Před 3 lety +12

    നല്ല ഭംഗിയുണ്ട്. 👍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,,Thanks ❤️❤️

  • @retheesh9042
    @retheesh9042 Před 2 lety +1

    ഒത്തിരി ഇഷ്ടപ്പെട്ടു അതുകൊണ്ടാണ് ഈ കൈയ്യടി

    • @NTNShanuVlog
      @NTNShanuVlog  Před 2 lety +1

      സന്തോഷം,,,Thanks ❤️❤️❤️🙏🙏

  • @bincyzehra6581
    @bincyzehra6581 Před 3 lety +3

    ചേട്ടാ
    പറയാൻ ഒന്നും ഇല്ല.
    സൂപ്പർ

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @albhaskrot7436
    @albhaskrot7436 Před rokem

    Out standing creative idea. I liked it very much

  • @anusanthosh2218
    @anusanthosh2218 Před 3 lety +3

    Superb bro👏👏👏👏really Amazing work 👍👍👍👍

  • @sudhapk1280
    @sudhapk1280 Před 3 lety +3

    Hats off What an idea sir ji 🙏🙏

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      Very happy Thankyou so much 😍😍🙏🙏

  • @moideenkuttyvnb6571
    @moideenkuttyvnb6571 Před 3 lety +1

    ഒന്നും പറയാനില്ല. അത്രക്കും സൂപ്പർ
    Wonderful idea
    Very good

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @sajithac7326
    @sajithac7326 Před 3 lety +5

    ബുദ്ധി സമ്മതിക്കണം ചേട്ടാ നമിച്ചു 💪💪💪👌👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @thecraftyhub5919
    @thecraftyhub5919 Před 2 lety +3

    Adipoli ayittunde 😍

  • @susammaabraham6977
    @susammaabraham6977 Před 2 lety +2

    വളരെ നന്നായിരിക്കുന്നു

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @girijaunnigirijam25
    @girijaunnigirijam25 Před 3 lety +7

    Thumbs up for ur hard work👍 keep going🤗

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      Very happy Thankyou so much 😍😍🙏🙏

  • @etra174
    @etra174 Před 3 lety +8

    Very beautiful, Shanu.
    You are such a creative person!
    Cityil okke evidunna paala kittaana innathe kaalathhu?
    Endegilum substitute undo?

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +4

      വളരെ സന്തോഷം,, Thanks ❤️❤️❤️,,,
      സിറ്റിയിൽ പാള കിട്ടാൻ ബുദ്ധിമുട്ടാണെങ്കിലും പുറത്തേക്കുള്ള യാത്രയിൽ എവിടെ നിന്നെങ്കിലും സംഘടിപ്പിക്കാലോ,, പിന്നെ പാളയ്ക്ക് പകരം കാർഡ് ബോർഡും യൂസ് ചെയ്യാൻ കഴിയും,,,❤️❤️❤️❤️❤️❤️❤️

  • @bhanumathyvijayan756
    @bhanumathyvijayan756 Před 2 lety +1

    നിങ്ങളോര് സംഭവം തന്നെ 👌👌👌

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      😀സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 3 lety +16

    ഇതു flower vase ആക്കാതെ കത്തിയോ spoons ഓ വെക്കുന്ന stand ആയി അടുക്കളയില്‍ വെക്കാം.

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      അങ്ങിനെയും ചെയ്യാം,,😀😀❤️❤️❤️

  • @cnn4600
    @cnn4600 Před 3 lety +1

    Nalloru idea sammathikanam beautiful thanks paranju thannathine

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @bindutv4847
    @bindutv4847 Před 3 lety +3

    കൊള്ളാം.. കേട്ടോ..പക്ഷേ..hanging plant ന് പറ്റിയ technique ആണല്ലോ..

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      അതെ, hanging plant ന് വേണ്ടിയും ചെയ്യാം,,,❤️❤️❤️❤️സന്തോഷം,, Thanks ❤️❤️❤️

  • @nishwafathima3233
    @nishwafathima3233 Před 2 lety +4

    Masha Allah 😍❤

  • @sherlysasi7317
    @sherlysasi7317 Před 3 lety +1

    Akrikkaranukodukkalaerunnu pathiv. Nannaettund 👍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      ഇനി വരുമ്പോ ചെയ്യാലോ,,
      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @josephinjacob9429
    @josephinjacob9429 Před 3 lety +4

    Good work and god bless you 😍❤️👌👌

  • @sudheerm2422
    @sudheerm2422 Před 3 lety +8

    Masha allah super video

  • @lakshmidevikrishnandevi7744
    @lakshmidevikrishnandevi7744 Před 11 měsíci +1

    നല്ല കഴിവ്. അഭിനന്ദനങ്ങൾ

  • @nandhunandhu942
    @nandhunandhu942 Před 3 lety +5

    💕💕കിടു അല്ലാണ്ട് എന്താ....

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      😀😀സന്തോഷം,,Thanks ❤️❤️

  • @raviradh5349
    @raviradh5349 Před 3 lety +5

    പെര്ത്ത് ഇഷ്ടായി 👌

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @sumajayakumar3481
    @sumajayakumar3481 Před 3 lety +1

    വളരേ നന്നായിട്ടുണ്ട് ട്ടോ... നല്ലോരു കല തന്നെ. 😊

  • @Yogamaaya
    @Yogamaaya Před 3 lety +18

    You are a real artist 👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +4

    ഞാൻ ഇന്ന് തന്നെ ചെയ്യും എൻ്റെ കയ്യിലുണ്ട് ഇതുപോലത്തെ

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +1

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @moideenp4691
    @moideenp4691 Před 3 lety +1

    വളരെ വളരെ നന്നായിട്ടുണ്ട്

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @fshs1949
    @fshs1949 Před 3 lety +13

    Well developed idea. Thank you.

    • @NTNShanuVlog
      @NTNShanuVlog  Před 3 lety +2

      Very happy Thankyou so much 😍😍🙏🙏

  • @ammuntekunjulokam3635
    @ammuntekunjulokam3635 Před 3 lety +6

    Brilliant idea ❤️

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @EasyStitchingByBhagya123
    @EasyStitchingByBhagya123 Před 3 lety +1

    അടിപൊളി ബ്രോ കലക്കി 👌👌

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @MusicMediaAlappuzha
    @MusicMediaAlappuzha Před 3 lety +3

    Thanks 😍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      Welcome,, സന്തോഷം Thanks,💕💕💕🙏🙏🙏

  • @meenajoseph5235
    @meenajoseph5235 Před 3 lety +5

    Too good . What a creativity and neat hand work .

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      Very happy,,,Thankyou so much ❤️❤️🙏🙏

  • @CookeryChords
    @CookeryChords Před 3 lety +1

    Valare eluppathil undakkam.nannaittund

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @haneefsa3980
    @haneefsa3980 Před 3 lety +3

    👍👍👍👌

  • @ashaanilkumar3208
    @ashaanilkumar3208 Před 3 lety +4

    ഒന്നും പറയാനില്ലിക്ക...💕💕💕

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,, Thanks ❤️❤️❤️

  • @niyazpa
    @niyazpa Před 3 lety +1

    Aahaa... Kalakkan.. Adipoliyaayi. 🤩

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @ORMAKITCHEN
    @ORMAKITCHEN Před 3 lety +7

    Very good work 👏👏👏
    And beautiful 🤩

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      Very happy Thankyou so much 😍😍🙏🙏

  • @santhoshc4818
    @santhoshc4818 Před 2 lety +3

    Wow! Amazing creation you are brilliant artist, wish you all the best

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      Very happy,, Thankyou so much ❤️❤️❤️❤️🙏🙏🙏

  • @aparnajayakumaraparnajayak296

    Polichu,Apara budhi thanne chetta😍Pala vare poliyakki👌👌

  • @shanushani3841
    @shanushani3841 Před 3 lety +4

    പൊളി ഇക്കാ 👍👍👍

    • @NTNShanuVlog
      @NTNShanuVlog  Před 3 lety

      സന്തോഷം,,Thanks ❤️❤️

  • @LekshmiSNair-eu1jn
    @LekshmiSNair-eu1jn Před 2 lety +3

    Hats off again to your idea 🎉

    • @NTNShanuVlog
      @NTNShanuVlog  Před 2 lety

      സന്തോഷം,,, Thanks❤️❤️❤️🙏🙏

  • @prasannap2531
    @prasannap2531 Před 2 lety +1

    Vlog supper annu brother
    👍👍👍👍👍