Star Magic | Flowers | EP
Vložit
- čas přidán 8. 12. 2021
- KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/918137888123
അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
WhatsApp Number : 81378 88123
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair - Zábava
പഴയ പോലെ ഒരു രസം ഇല്ല ഇപ്പൊ star magic
Sathym
Dc chrmntalinte endi myre😆
Sathyam
ശരിക്കും ആണ് പഴയ ഒരു പഴയ ഒരു രസവുമില്ല
Ayin🙄🙄
നാടിനു വേണ്ടി ജീവ ത്യാഗം ചെയ്ത എല്ലാ ധീര ജവാന്മാർക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭😭😭🥀🥀🥀
നാടിന് വേണ്ടി അല്ലല്ലോ.. അപകടം സംഭവിച്ചതല്ലേ...🙄
പറയേണ്ടിടത്തു പറയില്ല 🙏🙏🙏 ആർക്കും സംശയം ഒന്നുമില്ലല്ലോ 😂
@@sreesree129 സംഘം കാവലുണ്ട്.. ജയ് ചങ്ക ചത്തി
Like kittan vendi ororuthar erangum
@@sreesree129 Correct😆🤣🤣(˵ ͡° ͜ʖ ͡°˵)
ഷിയാസിന്റെ കണ്ണ് നിറഞ്ഞു സ്റ്റാർ മാജിക് love you ഫുൾ ടീം ❤❤❤
I think lekshmi having a crush over Bday boy...... Many Many happy returns of the day dear Shiyas.....Keep going 🙏🙏🙏
എന്തൊക്കെ പറഞ്ഞാലും പഴയ ആ സ്റ്റാർ മാജിക് VIBE ഇപ്പൊ ഇല്ല..💯
ബിനു ചേട്ടൻ , തങ്കു ഒകെ മിസ്സിങ്❤️
സ്റ്റർമാജിക്കിന്റെ അന്ത്യം ഇവിടെ തുടങ്ങുകയാണ്. ഇപ്പോൾ എന്താണ് കാണിക്കുന്നത്തെ.. തങ്കു അതാണ് സ്റ്റർമാജിക്.. തങ്കു ഉണ്ടായിരുന്നപ്പോൾ സ്റ്റർമാജിക് വളർന്നു കൂടെ തങ്കു യും വളർന്നു
@@cleetusmariadasan4768 ,0
Binu chettanum thankuvum nobi chettanum lakshmipriya chechiyum Nelson chettanum koodi aayal adipoli aayirunnene ivarellam enthiye please ellavareyum konduvayo
@@vaisakhvs7565 (((((((king (((km (king ((keep uuuu (kk❤️((used king (JJ (just king ((JJ (HK king 😝him you him k(k(know ((uk(know k(kk(okkkk k(king y(k(king Mk kkk❤️k(KKK king him k kkk ((km kudukkire kalikunnilla my mmmmmm k(k(HK king k🤦♀️KLM 💓king (Mk king k(okkkk kill king k💔u(KLM used u🍾k🍾(king king km king km k🧡k in UK (king uk😉king k🎂k(king just king KLM j🧡just king JJ (Mk Mk k🎂(k🤣kkk (king ((king km kk((KKK (((((🖤king k🥳king (King king 🙄🙄king ((king king KLM ((km kkk ((Mk k(just just km KKK kk(unlike u(ukk((km k🤦♀️okkkk king (yin km (🍬KKK ((king king km jjk(KKK (((kkk👊🥳just (guy (PKK king km (🐔KKK king KLM (km (j(king years 🥳junk in (jk❣️jk (❣️km km king kkk? T kdicha k(king (❤️k❤️❤️king k🤣(😭😭kj😭km Lynn 🐓🐓? Mk??? M? K🖤😁m😁? 😝l me? Mm kandu king?? m🤣?? manasilayo love to òòòòòòõòòò? (((ayi k❤️k❤️?? 👊mm? 😍j? K? k(?Mm? Mm O (🤦♀️🤦♀️
ചളിയൻ മാര് പോയത് നന്നായി
തങ്കു, അടിമാലി ഒക്കെ പോയതിനു ശേഷം സ്റ്റാർ മാജിക്കിന്റെ രസം കുറഞ്ഞു..... 🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕🤕
ഇതിൽനിന്ന് ഒരു കാര്യം മനസ്സിലായി. സ്റ്റാർ മാജിക് വിജയത്തിനു പിന്നിൽ.100 % തങ്കച്ചൻ ചേട്ടൻറെ കഴിവു മാത്രമാണ്.❤️❤️❤️❤️❤️❤️❤️❤️❤️
@@nishadksurendran1192 thankuvine Puthiya programme promo kando
@@nishadksurendran1192 🤔🤔😭
Correct
Shariya
skit പൊളിച്ചടുക്കി ......മലിനി ഐഷു റോൾ പൊളിച്ചടുക്കി ... ആ ഡയലോഗ്സ് എല്ലാം കിടുക്കാച്ചി ... നല്ല ഡ്രസിങ് സാരി ......രിനി കലക്കി ... നല്ല സ്കിറ്റും ഐഷുന്റെ പെർഫോമൻസ് കാണാൻ ബാക്കി .....
നോബി ചേട്ടനെയും തങ്കുവിനെയും വല്ലാതെ മിസ് ചെയ്യുന്നു
ഇപ്പൊ ചിരിക്കുള്ള വക ഇല്ല
Lakshmi innu shiyas ne kurich paranjath ale ariyana orupad alkar parayana kettittund.family ye cherthu pidikkunna shiyas bro varum varshangal adipoli avatte.orupad nanmakal undavatte jeevithathil🥰🥰🥰
5:20
Palayidaangalilum cut cheythu kalanju🙆. Shiyaskka first piece vayil vech kodukkan pokunnathokke....... 😩
FYI its Lakshmi Chechi💕❤️
ലക്ഷ്മിയുടെ ചില എക്സ്പ്രെഷൻസ് കാണാൻ എന്ത് രസമാണ് 13:58
ഇത് ആഴ്ചയിൽ 2 days ആക്കി അല്ലേ.. 😂ശരിക്കും പറഞ്ഞാൽ flowers ഒരു കോടിക്ക് വേണ്ടി ഇത്രേം ജനപ്രിയമായ pgm നെ ചാനൽ തന്നെ കുഴിച്ചു മൂടി
രണ്ടുദിവസമാക്കിയത്. ഏതായാലും നന്നായി.. രണ്ടു ദിവസമായിട്ടു ഇത് കാണാൻ ആളില്ല. പിന്നെ ഫുൾ ദിവസം 😂😂😂🤭🤭🤭
Star magic ന്റെ ആ പഴയ പ്രധാപം എല്ലാം പോയ പോലെ
Miss you
binu ചേട്ടൻ 😍
Thanku 😍
നോബി ചേട്ടൻ 😍
Athe....
ചത്താലും തീരില്ലടാ നിന്റെ മഹത്വം😄
Shiyaskka❤muthe💞💞 happy birthday
Ente birthday ഡിസംബർ 8
@@thahirkp8913 belate happy B.day
അതെ happy birthday
Happy birth day❤️
Happy Birthday shiyaskkaa 💖💖
Waiting for Binu adimaly - Ullas - Nobi - Thankachen combo 😉😉
ഇപ്പോൾ ഈ പരുപാടി മഹാ ബോർ ആയി
ഈ പരുപാടി വിജയിപ്പിച്ച കുറെ ആർട്ടിസ്റ് കൾ ഉണ്ട്, അവരെ ഒക്കെ എന്തിനാണ് ഒഴിവാക്കുന്നത്, അവർ ആയിരുന്നു ഈ ഷോ വൻ വിജയം ആക്കിയത്, വന്ന വഴി മറക്കരുത്
ഷിയാസ് കരീം ഒരായിരം പിറന്നാൾ ആശംസകൾ സർപ്രൈസ് എല്ലാവർക്കും കൊടുക്കുന്നത് സൂപ്പർ🥰🥰🥰
നോബി ബിനു തങ്കു ഇവരൊക്കെ ഉണ്ടായിരുന്നെങ്കിൽ കോമഡി ഒന്നുകൂടെ ഉഷാർ ആയേനെ 😍😍😍
നിങ്ങൾ നോബി അല്ലേ?
അതോ ബിനു ആണോ? 😂😂😂
നോബിച്ചേട്ടനെ കൊണ്ടുവരൂ ..🙏
പ്ലീസ്
@@ashifkeyceekey5275 3 month kazhinjaal nobi chettan varum enn paranjirunnu lakshmi chechi livil
Athinokke അപ്പുറം അല്ലെ ippo
Nobi chettan and Azeezka 🥰😍👍
സ്റ്റാർ മാജിക് താരങ്ങൾക്ക് സർപ്രൈസ് birthday കൊടുക്കുന്ന സ്റ്റാർമാജിക് ഉയിർ 🎉
Happy birthday shiyasikkaa 🎉🎉🎉🎊🌈🙌
Star magic പഴയ ടീം മതിയായിരുന്നു നോബി, നെൽസൺ അവരെയക്കെ തിരിച്ചു കൊണ്ടുവരണം 😍😍😍😍....
കന്നാസും കടലാസും എന്ന് അസിസ്സ് പറഞപ്പോ ബിനീഷും ഷിയാസും അവരുടെയൊരു ചിരി സൂപ്പർ ❤❤❤❤👍👍👍
അതെ
എന്താ അസീസെ നിന്റെ ഒരു പൊട്ട കോമഡി നീ എന്താ ടണ് ഷിയാസിനെ കളിയാക്കുെന്നത്
@@muhammedmuhammed7654 പോടാ മൈരേ
@@muhammedmuhammed7654 ath ullatha chilaneram angane thonnunnund
@@muhammedmuhammed7654 onnu podappa
ആദ്യം ഓരോ episodesnumm waiting ആയിരുന്നു ഇപ്പോ പഴയ ഒരു power ഇല്ല... 😇
പണ്ഡിറ്റ് ഒന്ന് മിന്നിച്ചതാ... പിന്നെ ഫ്യൂസ് അടിച്ചു പോയി
സത്യം
Angane parayalle binu chettan vanna polikkum
@@harinandan9752
സ്റ്റാർസിന്റെ സൗന്ദര്യത്തിൽ ഫാനോളികൾ മാത്രേ pgm പൊളി എന്നൊക്കെ പറയു. നിലവാരം തകർന്നാൽ, ചളി കോമഡി ആയാൽ സാധാരണ ഓഡിയൺസ് പ്രതികരിക്കും.ബിനു പുലിയാണ്. Bt ഇത് one man ഷോ അല്ലല്ലോ.
പണ്ടൊക്കെ ഒരു episode പോലും വിടില്ല ഞാൻ പക്ഷെ ബിനു ചേട്ടൻ ഇല്ലാത്തപ്പോൾ ആണ് ചേട്ടന്റെ വേല മനസിലായത് പെട്ടൻ വാ ബിനു ചേട്ടാ
ഉല്ലാസ് ചേട്ടൻ സൂപ്പർ ആണ് ❤️❤️❤️❤️ njgd നാട്ടുകാരൻ 💕💕💕💕
തങ്കച്ചൻ ചേട്ടനെയും ബിനു ചേട്ടനെയും എത്രയും വേഗം കൊണ്ട് വരണം miss you ☹️അവരും കൂടെ ഉണ്ടായിരുന്നെങ്കിൽ കളർ ഫുൾ ആയേനെ ❤️
Satjiyam avarundengil adipoliyayene
Nobi kude
❤️
Correct
തങ്കച്ചൻ ചേട്ടന് സ്റ്റാർ മാജിക്കിൽ തിരിച്ചു കൊണ്ടുവരണമെന്ന് ആഗ്രഹമുള്ള എത്രപേരുണ്ട്.........💛
ശെരിയാ
✋️
Miss you തങ്കുചേട്ട
തങ്കു 👍👍👍👍👍❤️
തങ്കു ഇല്ലാതെ എന്ത് സ്റ്റാർ മാജിക്
റിനി കുട്ടിയുടെ അടിപൊളി സ്കിറ്റും ,പിന്നെ ഗെയിമിൽ മനോഹരമായി കളിച്ചു. .... ഇനിയും റിനിയുടെ മനോഹരമായ ഫെർഫോമൻസുകൾ വരും എപ്പിസോഡുകളിൽ വേണം ......ROFC
റിനിയുടെ അഭിനയം സൂപ്പർ....ഇങ്ങനെ ഓരോരുത്ർക്കും അവസരം കൊടുക്ക്.... എല്ലാരുടെയും കഴിവുകൾ പുറത്തു വരട്ടെ
പ്രേക്ഷകരെ വികാരം മനസ്സിലാക്കി നോബി ബിനു അടിമാലി തങ്കു ഇവരെ ഒക്കെ കൊണ്ടു വരൂ എന്നാൽ കാണാൻ തന്നെ ആവേശമായിരിക്കും
ഇതിപ്പോ ആർക്കോ വേണ്ടി നടത്തുന്നത് പോലെ ...Plz anoop sir
തങ്കു ചേട്ടനും ബിനുചേട്ടനുമൊക്കെ വന്നാലെ ഇനി എപ്പിസോടൊക്കെ അടിപൊളി ആകുകയുള്ളു..!!💯❤️❤️😍
അത് കററ്റ്
Yes❤️👍
💯
Athe ellarum venam💯
True ,😔
ബിനിഷ് ബസ്റ്റിൻ റിനി ഇവർ പൊളിച്ചു ചിരിച്ചു മരിക്കും കിടു എപ്പിസോഡ് ഓരേ ദിവസം കൈയും തോറും സ്റ്റാർ മാജിക് കളർ മാറുകയാണ് ഇനിയും ഇതു പോലുള്ള നല്ല എപ്പിസോഡ് കളും മായി വരിക 💞💞💞💞💞
തങ്കു പോയതിൽ പിന്നെ സ്റ്റാർമാജിക്കിന്റെ രസം കുറഞ്ഞു views നോക്കിയാൽ തന്നെ അതു മനസിലാവും
05:21 Shiyas lakshmik cake kodukunath ആരെങ്കിലും ശ്രദ്ധിച്ചോ
രഹസ്യം പ്രണയം
ഇപ്പോ എല്ലാ showyum പോലെ ആയി ഇതും. കാണാനേ തോന്നുന്നില്ല. weekly 1 super power skit. ബാക്കി days കുറച്ച് thug, കുറച്ച് കളിയാക്കൽ, പിന്നെ games, last ആ ചാട്ടയടി. അതാണ് ഞങ്ങൾക്കിഷ്ടപെട്ട star magic.
Shiyaas ikkka 100 alla athilathigham films kitttte 💕💕💞💞💕💕💕💕💞
ലക്ഷ്മി ഇന്ന് സർപ്പകാവിലെ ദേവി ആണോ സംശയം 😄
Shiyas we love u…happy birthday 🎂
Waiting for ബിനു ചേട്ടാ😍🥰 . എപ്പിസോഡ് ദിവസം കൂട്ടണം ഇപ്പോഴില്ലാത്തവരെ കൊണ്ടുവരണം ബിനു തങ്കു നോബി etc....🙏🙏
തങ്കു ennna namade show il varane.. Mazhavil manoramayil x mas spl episode il undalo pramo yil kandu... Ella skitilum thanku nte miss chyanu
ഷിയാസ് ബായ് ഹാപ്പി ബിർത്തഡേ ഫോർ യു .....
സ്റ്റർമാജിക് പഴയ ഒരു രസം ഇല്ല എന്തക്കെയോ കുറവുകൾ ഉണ്ട് കാണാൻ ഒരു രസം തോന്നുന്നില്ല നിങ്ങള്ടെ ആ ചട്ട അടിയും അതിന്റെ കോമഡി ഉണ്ടന്നപ്പോൾ ഒരു ഗംഭിര എനർജി ഉണ്ടന്ന് സൂപ്പർ ആയിരുന്നു
സ്റ്റർമാജിക് ന്റെ പഴയ ആ പ്രതാഭം നഷ്ടപെട്ടു...😇😇😇😇
തങ്കു നെ സ്റ്റർമാജികൽ കൊണ്ടുവരണം ❤
Correct
Varilla
Yes
ഈ ജന്മദിനത്തിൽ സിയാ സി നു വേണ്ടി ആരോഗ്യത്തോടെ കൂടിയ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ഇനിയും ഒരുപാട് കാലം ജനങ്ങളെ ചിരിപ്പിച്ച ഞങ്ങളിൽ ഒരാളായി കഴിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
തങ്കു ഇല്ലാതെ നിങ്ങൾ എന്തു ചെയ്തിട്ടും കാര്യമില്ല ( ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്) തങ്കുവിൻ്റെ കുറവ് അത് നല്ലവണ്ണം അറിയാം..
റിനി skit സൂപ്പർ മുത്തേ 😘😘😘😘😘😘😘😘😘😘😘😘😘......
5:21 ഷിയാസ്ക്ക ആദ്യം ആർക്കാ കേക്ക് കൊടുത്തത് 🙈😜😍😘😘
പക്ഷേ, എഡിറ്റ് മാമൻ അത് എഡിറ്റ് ചെയ്തു, കൊച്ചു ഗള്ളൻ 😜
🤩 sheriyanu..cut cheytha editar mamanu athu kanditt sahichillennu thonunnu 😂😂.. Pavam
@@sabirshamalappuram6639 ആർക്കാ കേക്ക് കൊടുത്തേ?
@@sonuprasad9271 ചിന്നു ചേച്ചിക്ക് 🥰
@@sonuprasad9271 ലക്ഷ്മിക്ക് 😍
Chinnu chechi ❤️❤️❤️❤️
ശശാങ്കൻ: പുള്ളിക്ക് ഇരുന്ന് ചീഞ്ഞുമടുത്തു, അതുകൊണ്ടിപ്പോ നടന്നു ചീയുന്നത് ഭയങ്കര ഇഷ്ടമാണ്.
ഇപ്പോഴത്തെ സ്റ്റാർ മാജിക് കാണാൻ ഒരു mood ഇല്ല... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ... 😬💔💔
ബിനുചേട്ടാ വല്ലാണ്ട് missing ആണ് എത്രയും പെട്ടന്ന് വായോ.... 😍😍
@@Poocha-sir1 യാൾക്ക് വേണ്ടെങ്കിൽ യാള് കാണണ്ട
@@blacklover880 ഞാൻ കാണണ്ടാണ് നീയണോ തീരുമാനികേണ്ടത്, 😖😖
@@Poocha-sir1 ആ...നിനക്ക് കാണാൻ ഇഷ്ടമല്ലാത്ത ഒരാള് ആ ഷോയിലുണ്ടല്ലോ.അപ്പൊ പിന്നെ സൗകര്യം ഉണ്ടെങ്കിൽ കാണ് അല്ലെങ്കിൽ കാണേണ്ട.
അല്ല നിനക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞു ബിനുചേട്ടൻ ഷോയിൽ വരാതിരിക്കില്ലല്ലോ..
@@blacklover880 ആയ്യോ ഞാൻ വിചാരിച്ചു ഞാൻ പറഞ്ഞാൽ വരാതിരികുമെന്ന് 😮
@@Poocha-sir1 അങ്ങനെ വിചാരിച്ചാൽ അത് നിന്റെ മണ്ടത്തരം 😆
ബിനു ചേട്ടനെ നോബി ചേട്ടനും തങ്കു ചേട്ടനും എല്ലാവരും പെട്ടെന്ന് സ്റ്റാർ മാജിക് വരണം
ഷോ തുടങ്ങുമ്പോൾ നോബി ചേട്ടന്റെയും ബിനു ചേട്ടന്റെയും തീപ്പൊരി കൗണ്ടറുകൾ അതുകഴിഞ്ഞു തങ്കുവിന്റ വക അടിപൊളി സ്കിറ്റ് പിന്നെ ചിരിച്ചു മരിക്കാവുന്ന ഗെയിം കൂടെ ചട്ടവാരടിയും ഇങ്ങേനെയും ഒരുസ്റ്റാർ മാജിക് ഉണ്ടായിരുന്നു 🥰 ഇനി ഉണ്ടാകുമോ അത്
Athe athavanam star magic 💪🔥🔥🔥🔥🔥 uff..
illaas.
ഞാൻ face bookil thug life കണ്ടിട്ടാണ് ഈ ഷോ കാണാൻ തുടങ്ങിയത്
ഇല്ല....
ഇപ്പൊ എന്തോ ആയെന്ന തോന്നലിൻ്റെ കായിക്കൂട്ടലുകൾ മാത്രമായി മാറിയിരിക്കുന്നു
@@pachathavala അതൊന്നും അല്ല ഇപ്പൊ തങ്കു ഇല്ല ബിനു ചേട്ടൻ ഇല്ല nobi ചേട്ടൻ ഇല്ല നെൽസൺ ചേട്ടൻ ഇല്ല ഇതൊക്കയാണ് പ്രശ്നം
തങ്കച്ചൻ ഇല്ലാത്തതുകൊണ്ട് ചിരി വരുന്നില്ല
Oru sugavum illa ippo ee parpadi kanan thanku binu adimali miss your presents . Plz come back
സാധാരണക്കാരുടെ രാജാവിന് (SK)പിറന്നാൾ ആശംസകൾ 🌹🌹🌹🌹
അത് മനസിലായില്ല.....🥱🥱
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ചിരി ഒന്നും വരാത്തതുകൊണ്ടുള്ള വിഷമം ഈ cmt വായിച്ചപ്പോൾ തീർന്നു
രായാവോ ഈ പൊട്ടനോ..?
പരമ ബോർ
Shiyasikka 🥰🥰🥰😍😍😍💪
ഷിയാസ്മുത്തിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ 😍😍❤️❤️🎂🎂🎂
സിക്റ്റ് പൊളിച്ചു അടിപൊളി 🤣😃😃😂😂🤣🤣
Happy birth day shiyas ❤
തങ്ങുവിനെ തിരിച്ചു കൊടു വരണം അനുബേട്ട 🙏🙏🙏🙏🙏
പഴയ ആൾക്കാരെ എല്ലാം തിരിച്ചു കൊണ്ട് വരണെ പ്രത്യേകിച്ച് തങ്കുനെ ...... 😊🥰
ഷിയാസിക്കാക്ക് വേണ്ടി 12K വിസ്താര ചെയ്തത് അടിപൊളി ...... ഷിയാസിക്ക കിളിപാറി നിൽക്കണു പാവം ....... 😊🥰
നമ്മുടെ പരിപാടിയുടെ ഒരു സുഖം പോയി കൊണ്ടിരിക്കുന്നു .തങ്കു ചേട്ടൻ തിരിച്ചു കൊണ്ടു വരണം
ഹാപ്പി ബർത്ത് ഡേ മുത്തേ സത്തേ ഷിയാസ് ക്കാ
റിനിയും ടീമും സ്കിറ്റിൽ പൊളി ❤❤
എന്നാ നമ്മുടെ തങ്കു ചേട്ടൻ സ്റ്റാർ മാജിക് ലേക്ക് തിരിച്ചുവരിക
😔😔പഴയെ സ്റ്റാർ മാജിക് mood വരണമെങ്കിൽ അവർ വരണം
ബിനു ചേട്ടൻ, നോബി ചേട്ടൻ, thangu ചേട്ടൻ 👍🏻🥰ഇവർ വരണം എന്നാലെ സ്റ്റാർ മാജിക് ആവുക ഒള്ളു ⚠️
നല്ല കൗണ്ടർ പറയുന്നവർ ആണ് miss ആകുന്നത്..... തങ്കു, ഷാഫി, ബിനു ചേട്ടൻ.... ❤👌
Shafiyo🤔
@@raj..v3196 shafikka 💙
ഷാഫി😳
നോബി
നോബി
Today's nakshatra is dazzling!!!
ഈ സ്കിറ്റ് കണ്ടു ആർക്കലും ചിരി വന്നോ
Happy birthday shiyaaas💞💞💞
തങ്കു ചേട്ടൻ ബിനുചേട്ടൻ നോബിചേട്ടൻ നെൽസൺ ചേട്ടൻ ഇവരൊക്കെ വന്നാലേ എപ്പിസോഡ് ഉഷാർ ആവുകയുള്ളു. മിസ്സ് യു all
സ്റ്റാർ മാജിക്കിന്റെ നിലവിലെ കോമഡി പഴയ നിഴലിന്റെ അടുത്തേക്ക് പോലും എത്തുന്നില്ല ശെരി അല്ലെ
Happy birthday shiyaas 😍😍🎂🎂
Shiyaas and lachu ishtam 👍👍👍👍👍
തങ്കുവിനെ ബിനുച്ചേട്ടനെയും തിരികെ കൊണ്ടുവരണം ഇന്നലെ power ആവുകയൊള്ളു 💯💯🔥🔥💥💥
Correct
നോട്ടീഫെകേഷൻ കണ്ടു ഓടി വന്നവർ വരട്ടെ. മിസ്സ് യൂ തങ്കു 😞ശ്രീകുട്ടി ടീം അനു ഷിയാസിക്ക ലക്ഷ്മി ഉയിർ 🥰🥰🥰🥰🥰ഹാപ്പി ബെർത്ത് ടെ ഷിയാസ് ചങ്കെ 🎂
തങ്കു ഇല്ലാതെ എന്ത് സ്ക്രിപ്റ്റ് 😔😔 തങ്കു uyir😍😍😍
ഹാപ്പി ബർത്ത് ഡേ ഷിയാസ് 😍👍
Happy birthday shiyas ikka🔥🔥💥🔥🔥🔥💥
Happy Birthday shiyas❤️
Happiee birthday shiyaskka❤️😍
Endayalum happy bday shiyasikka🥰
Wish you happy returns of the day shiyaskka❤️❤️... U r so cute... Good behaviour..
പഴയത് പോലെ എല്ലാ ദിവസവും സ്റ്റാർ മാജിക് അപ്ലോഡ് ചെയ്യ്തുടെ അനൂപ് സാറെ 🙏🙏🙏
Happy birthday Shiyas broo❤️
എന്തായാലും സ്റ്റാർ മാജിക് ആദ്യമൊക്കെ കാണാൻ രസമുണ്ടായിരുന്നു പക്ഷെ ഇപ്പോൾ വളരെ മോശം നോബി. നെൽസൻ. നവീൻ. ഇപ്പോളിതാ തങ്കച്ചനും അടിമാലിയും പിന്നെ എപ്പിസോടിപ്പോൾ ആഴ്ചയിൽ 2 എണ്ണമേ ഉള്ളു യു ട്യൂബിൽ.. അവർക്കൊക്കെ മടുത്തുകാണും എന്ന് കരുതുന്നു.. എന്തായാലും ഉപ്പും മുളകുപൊലെ ഒരു സുപ്രഭാതത്തിൽ ഇതും മുങ്ങും.. നമുക്കു വേറെ ചാനലിൽ കേറാം ഇപ്പോൾത്തന്നെ..., ലക്ഷ്മി നീയും മാറ്റിപ്പിടിച്ചോ.. അല്ലെങ്കിൽ നിന്നെ സ്നേഹിക്കുന്നവരും പോകും...
തങ്കു ചേട്ടൻ വേഗം തിരിച്ചു വരുമെന്ന് ലൈവിൽ പറഞ്ഞിരുന്നു♥️♥️♥️♥️♥️♥️♥️
Happy birthday മുത്തേ സത്തേ.......... സ്റ്റാർ മാജിക് ബാബു ആന്റണിയാണ് ഷിയാസ്
Happy Birthday Shiyas Bro.Many Many Happy Returns of the day 🎂🎉🎊❤️🥰👏👏
അടിപൊളി skit... എല്ലാപേരും പൊളിച്ചു very good 👌👌👌
Happy birthday shiyas
ന്ത് പാവം ആണ് നമ്മുടെ ഷിയാസ് ഇക്ക.... ഹാപ്പി bday ഷിയാസ് ഇക്ക..🥳🥳🥳🥳🤩🤩. ലക്ഷ്മി ചേച്ചിയും ഷിയാസ് ഇക്കയും എന്ത് മാച്ച് ആണ്.... 😘😘
ഈ ഷിയാസും ലക്ഷ്മിയും എപ്പോഴും ഒരേ ഡ്രസ്സ് കോമ്പിനേഷൻ ആയിരിക്കുമല്ലോ 😄😄😄
Shiyaikka poli ❤️❤️❤️❤️❤️❤️
Lakshmi chechiii ❤️
Happy Birthday ikka🥳🎂🥰❤️
Nobi ചേട്ടനെ kond varumo. Averokke ullapol nallatharunnu. Nobi, നെൽസൺ, ബിനു adimali 😍👌
😘😘😘
Nobi vendee
👌
നോബി വേണ്ട പ്ലീസ് കൊണ്ടുവരല്ലേ
മുത്തേ സത്തിന് പിറന്നാൾ ആശംസകൾ ❤️😘
the guy who sits at the table is fantastic with his expressions! you'll definitely get into film someday, brother :)
Innatte Rishyasrigante skript adipliyayirunnu orupadu chirichuuu😅🤣🤣😅😆😆
Puranakadha skript undakkan edutta skript undakkan edutta skrit writer 👏👏👏👏👏👏👏👏👏👏👏✌✌✌
തങ്കുഇല്ലാതെ എന്ത് സ്കിറ്റ്. ബിനു ചേട്ടൻ ഇല്ലാതെ എന്ത് കൗണ്ടർ
മുത്തേ🥰സത്തിന്😘
🎂പിറന്നാൾ💖ആശംസകൾ 💫
തങ്കു, നെൽസൺ ചേട്ടൻ, നോബി ചേട്ടൻ, ബിനുചേട്ടൻ, ഉല്ലാസ് ചേട്ടൻ, ശശാങ്കൻ ചേട്ടൻ, സുധി ചേട്ടൻ, അസീസ് ചേട്ടൻ ഇവരെല്ലാവരും ഒരുമിച്ച് വരുന്ന എപ്പിസോഡിനായി കാത്തിരിക്കുന്നു 🥰🥰🥰🥰
Hpy day muthe shiyas sathee 🥰💞💞💞
Happy birthday dear shiyasikka. IAM a big fan of u ikka. Ones again wishing you a very happy birthdy
തങ്കു ചേട്ടൻ &ബിനു ചേട്ടൻ ഇല്ലാതെ ഒരു ഗും ഇല്ല പരുപാടി കാണാൻ അവർ വരണം ഈ പരുപാടി pever ആകാൻ 💥💥💥💥💝💝💝💝💝
Satyam thangu chettan uyre🔥
തങ്കു,മസിലളിയൻ നവീൻ,നോബി, ലക്ഷ്മി എല്ലാരേയും മിസ്സ് ചെയ്യുന്നു..പഴയ റീച്ച് തിരിച്ചു കിട്ടുമോ..പല സ്ഥിരം പ്രേക്ഷകരും കൊഴിഞ്ഞു പോയിട്ടുണ്ട്.. വല്ലപ്പോഴും കാണും..😀😀
അനൂപ് ജോൺ സാറേ .. ഈ 3 പേരേയും കൊണ്ടുവരാൻ മറക്കരുത്.
പന്തളത്തിന്റെയും മറ്റും എല്ലാ സ്കിറ്റും സൂപ്പർ