കോടീശ്വരനാകാന്‍ കിടപ്പാടം പണയംവെച്ച ബിസിനസുകാരന്‍

Sdílet
Vložit
  • čas přidán 3. 12. 2019
  • സ്വന്തം വീടും സ്ഥലവും പണയം വെച്ച് ബിസിനസ് തുടങ്ങിയ സിബി എന്ന യുവാവിന്റെ
    സംരംഭകജീവിതം റിസ്കുകൾ നിറഞ്ഞതായിരുന്നു.
    തന്റെ സംരംഭക ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക്കാണിതെന്ന് മനസിലാക്കിയ സിബിക്ക് മുന്നിൽ നിരവധി ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. റിസ്ക് എടുക്കാനുള്ള മനസുണ്ടെങ്കിൽ ജീവിതത്തിലെ ഏത് ഇഷ്ടങ്ങളും സ്വന്തമാക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ സിബി തെളിയിച്ചു. കാറുകളെ പ്രണയിച്ച സിബി ഇന്ന് ഹോണ്ട, മഹീന്ദ്ര, ഹുണ്ടായ് എന്നീ കാറുകളുടെ ഡീലർഷിപ്പ് സ്വന്തമാക്കി സാമ്രാജ്യം കെട്ടിപ്പടുത്ത സത്യകഥ കാണാം ആമയും മുയലും ചാനലിലൂടെ..
    Anchor Joby KM " The Laundry Man of India "
    Mr Joby KM has more than 10 years of experience in the laundry industry, with a strong record of building a solid foundation and a highly dedicated team that delivers outstanding results. His extensive experience spans expertise in global sales, business development and services.
    Please follow JOBY K M
    www.jobykm.com
    launmark.com
    www.launsmart.com
    നിങ്ങളുടെ കഥകൾ പങ്കുവെക്കുവാൻ വിളിക്കുക -Mobile: +91 9539905111
    #aamayummuyalum #aama #muyal #jobykm #safnas #laundrymanofindia
    Copyright & Publishing | Aamayum Muyalum
    ©️ ANTI-PIRACY WARNING
    This Content is Copyrighted to Aamayum Muyalum. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !!!

Komentáře • 16

  • @AAMAYUMMUYALUM
    @AAMAYUMMUYALUM  Před 4 lety

    മരണത്തിന്റെ വക്കില്‍ നിന്ന് പടപൊരുതി വിജയിച്ച സന്ധ്യയുടെ പവിത്രമായ കഥ കാണാം ആമയും മുയലും ചാനലിലൂടെ -
    czcams.com/video/2ITwI_nEqrg/video.html

  • @nithinjohnson199
    @nithinjohnson199 Před 4 lety +7

    Great. Congratulations 👍👍

  • @ganasam4145
    @ganasam4145 Před 4 lety +6

    Good one 👍🏻👍🏻👍🏻👍🏻

  • @AAMAYUMMUYALUM
    @AAMAYUMMUYALUM  Před 4 lety +3

    @kiran thanks for the message . Just removing the comment in order to avoid spam calls in their number

  • @naseefnoorudeenseena5325
    @naseefnoorudeenseena5325 Před 4 lety +3

    Highly inspiration.... Very proud to be work with siby Sir...and SS mahindra trivandrum..

  • @jijuthomas2403
    @jijuthomas2403 Před 4 lety +3

    Sibi had a big dream abt the buisness of Automobile from the beginning itself.His Smart work &hard work gv him to achieve the goal.
    Congrats bro.

  • @celluloidscan5424
    @celluloidscan5424 Před 4 lety +4

    Interesting..

  • @rajeevc384
    @rajeevc384 Před 4 lety +1

    സത്യം തന്നെ........ 🤔

  • @geojithmech
    @geojithmech Před 4 lety +1

    Grea Siby