MLM സൂക്ഷിച്ചില്ലെങ്കിൽ പെരുവഴി ശരണം

Sdílet
Vložit
  • čas přidán 12. 06. 2024
  • telegram
    t.me/EldoJames
    ബിസ്സിനസ്സ് പ്ലാൻ ആദ്യമായിട്ട് കേൾക്കുമ്പോൾ "എന്താ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തത്" എന്നൊക്കെ തോന്നും. പിന്നീട് ആര് എന്ത് പറഞ്ഞാലും അതൊക്കെ നെഗറ്റീവ് ആണ്, നമ്മൾ നന്നാവുന്നത് ഇഷ്ടമല്ലാത്ത ആൾക്കാർ ആണ് എന്നും തോന്നും... സൂക്ഷിച്ചാൽ ധന നഷ്ടം, മാനഹാനി എന്നിവ ഒഴിവാക്കാം.

Komentáře • 44

  • @eldojames
    @eldojames  Před měsícem +4

    ബിസ്സിനസ്സ് പ്ലാൻ ആദ്യമായിട്ട് കേൾക്കുമ്പോൾ "എന്താ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തത്" എന്നൊക്കെ തോന്നും. പിന്നീട് ആര് എന്ത് പറഞ്ഞാലും അതൊക്കെ നെഗറ്റീവ് ആണ്, നമ്മൾ നന്നാവുന്നത് ഇഷ്ടമല്ലാത്ത ആൾക്കാർ ആണ് എന്നും തോന്നും... സൂക്ഷിച്ചാൽ ധന നഷ്ടം, മാനഹാനി എന്നിവ ഒഴിവാക്കാം.
    ഐഡി അടിച്ച ശേഷം ഒന്നും ചെയ്യാതിരിക്കുന്നവർ മുതൽ നാലും അഞ്ചും വർഷം ചെയ്ത് ആഴ്ചയിൽ വമ്പൻ വരുമാനം വാങ്ങിയ ടോപ് ലീഡർമാർ വരെ ഉൾപെടുന്ന അനേകം പേര് ബിസ്സിനസ്സ് നിർത്തി പുറത്ത് പോയതാണ്. ഇപ്പോഴും പോകുന്നുമുണ്ട്. നമ്മുടെ നിലനില്പ് എത്ര കാലത്തേക്ക് എന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ല.

  • @ashishkumarsahoo9217
    @ashishkumarsahoo9217 Před 27 dny +3

    Rcm business is no 1 beautiful platform for me good RCM 💯% safe & secure

  • @Dreamdreams938
    @Dreamdreams938 Před měsícem +9

    Bro , എത് ഒരു പബ്ലിക് പ്ലാറ്റ്ഫോം ആണ് ആരിക്കും വേണമെങ്കില്‍ കടന്നു വരാം interview ഒന്നും ഇല്ല. അതുകൊണ്ട്‌ പലതരത്തിലുള്ള ആളുകൾ കാണും അതില്‍ ആരെങ്കിലും എങ്ങനെ ചെയതു എന്ന് വിചാരിച്ചു ബാക്കിയുള്ളവരും അങ്ങനെ ആണോ. നിങ്ങള്‍ക്ക് അങ്ങനൊരു അനുഭവം ഉണ്ടെങ്കിൽ ചില ആളുകൾ എന്ന് mention ആകി പറയണം അല്ലാതെ ഒരു industry മൊത്തം കുറ്റപ്പെടുത്തരുത്. Network marketing genuine ആയി പ്രവര്‍ത്തിക്കുന്ന കമ്പനി അത് അനുസരിച്ച് duplicate ചെയ്യുന്ന distributors ഇതിൽ വിജയിക്കുന്നുണ്ട്. അല്ലാതെ ഈ industry കുറിച്ച് negative മാത്രം നോക്കുന്ന നിങ്ങളോട് എന്ത് പറയാനാ. Network marketing is future business. എവിടെ വെറുതെ നിന്നാല്‍ success ആവില്ല ഇതിൽ കൂടുതല്‍ ആളുകള്‍ ഇതു അറിയാതെ വന്നവരാണ് അതുകൊണ്ട് ആദ്യം ഇത് പഠിക്കാനുള്ള മനോഭാവം കാണിക്കണം.അല്ലാതെ ഇതിൽ മാജിക് ഒന്നുമില്ല .ആദ്യം മനസിലാക്കേണ്ടത് ഇത് ഒരു business ആണ് പെട്ടെന്ന് കാശ് ഉണ്ടാകാന്‍ പറ്റില്ല എല്ലാ business ഉള്ളത് പോലെ ഇതിലും കഷ്ടപ്പാട് ഉണ്ട് അതു കൊണ്ടാണ്‌ business യെന്ന് പറയുന്നത്‌ അല്ലാതെ ഇത് മാസാമാസം കിട്ടാന്‍ job അല്ല. ഒരു business ചെയ്യുമ്പോഴും ഉള്ള effort എടുക്കാനുള്ള മനോഭാവം വേണം. പിന്നെ നിങ്ങള്‍ പറഞ്ഞ Leader മാര്‍ നിങ്ങള്‍ക്ക് അങ്ങനെ ഉള്ള Leader ഉണ്ടെങ്കില്‍ നിങ്ങൾ കമ്പനിയിൽ complaint ചെയ്യൂ അതിനുള്ള സിസ്റ്റം എല്ലാ കമ്പനികും ഉണ്ട് അത് ഫോളോ ചെയ്യു കമ്പനി നടപടി എടുക്കും. നിങ്ങളുടെ സംസാരത്തിനിടയില്‍ എനിക്ക് മനസിലായത് Network marketing ചെയ്തത് കൊണ്ട്‌ മാത്രം കാര്യമില്ല എന്താണ്‌ ഇന്തിന്റെ future പഠിക്കു

  • @user-jo8kv6yy7n
    @user-jo8kv6yy7n Před měsícem +5

    ഇതൊക്കെ മനസിലാക്കിയ ശേഷം mi ലൈഫിൽ വന്നത് കൊണ്ട് എനിക്ക് പ്രശ്നമൊന്നുമില്ല

  • @SRV-qi1oj
    @SRV-qi1oj Před měsícem +5

    RCM ചെയ്യുന്നു
    Happy ആയിട്ട് മുന്നോട്ട് പോവുന്നു
    എൻ്റെ ഒരു ലീഡറും എനിക്ക് ഉടായിപ്പ് നിർദ്ദേശങ്ങൾ തന്നിട്ടില്ല 💪
    നല്ലത് മാത്രം ടീമിൽ പാസ് ചെയ്യുന്നു 👍

    • @user-ep1um7bs4s
      @user-ep1um7bs4s Před 29 dny +2

      ❤❤അങ്ങനെ പറഞ്ഞു കൊടുക്ക് സാറെ ഇയാൾ മൈലൈഫിൽ പോയി പൊട്ടി തൂഫാൻ ആയതാണെന്ന് തോന്നുന്നു rcm plan ഒന്ന് പോയി പഠിച്ചു വരട്ടെ

    • @eldojames
      @eldojames  Před 29 dny

      RCM ൽ പൊട്ടി തൂഫാൻ ആയ കുറച്ച് ആൾക്കാർ ഉണ്ട്... അവരുടെ ഒരു വീഡിയോ എടുത്ത് തരട്ടെ...?

    • @eldojames
      @eldojames  Před 29 dny

      Rcm, mi life style, modicare, vestige... ഇതൊക്കെ നല്ല കമ്പനികൾ തന്നെയാണ്.. പ്രൊഡക്ടും സൂപ്പർ ആണ്.. ഈ കമ്പനികളുടെ പ്ലാനും സിസ്റ്റവും അനുസരിച്ച് പ്രവർത്തിച്ച് വലിയ നേട്ടങ്ങൾ ഉണ്ടാക്കിയ ഒരുപാട് പേരുണ്ട്... സാധാരണക്കാർ ആണ് കൂടുതലും... ഇതൊന്നും അറിയാഞ്ഞിട്ടല്ല ബ്രോ... വീഡിയോ മുഴുവൻ കാണുക. നല്ല കമ്പനികളിൽ ഉണ്ടാവുന്ന പുഴുക്കുത്തുകളെ ആണ് എടുത്ത് കാണിച്ചിട്ടുള്ളത്.
      Thankyou for your comment

  • @user-lq8uk7ri6l
    @user-lq8uk7ri6l Před měsícem +3

    TEEM SIT🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪💪💪

  • @VINODHAYATHRA
    @VINODHAYATHRA Před 29 dny +4

    മടിയൻ മാർക്ക് പറ്റിയ പണി അല്ല 😅😅😅😅😅

  • @pm3093
    @pm3093 Před měsícem

    സത്യം 👍🏻👍🏻

  • @fortunewellness1497
    @fortunewellness1497 Před měsícem +1

    Be a LEADER !!!

  • @praseemarajeev9006
    @praseemarajeev9006 Před 28 dny +1

    Good msg

  • @minic6217
    @minic6217 Před měsícem +1

    ലീഡേഴ്‌സ് പറഞ്ഞലും പെട്ടന്ന് ചെയ്യണ്ടല്ലോ.. പ്രോഡക്റ്റ്കമ്പിനി എല്ലാം മനസിൽ ആക്കി. കമ്പിനിയുടെ പ്ലാൻ അനുസരിച്ചു പഠിച്ചു ചെയ്യതാൽ MLM സൂപ്പർ.

    • @eldojames
      @eldojames  Před 27 dny

      "വിജയിച്ചവർ പറയുന്ന വഴിയിലൂടെ നടന്നാൽ നിങ്ങൾക്കും വിജയിക്കാം." നല്ല ലീഡർമാരും ചീത്ത ലീഡർമാരും ഒരു പോലെ പുതിയ ആൾക്കാർക്ക് നൽകുന്ന പച്ചയായ സന്ദേശം. "എല്ലാം പഠിച്ചിട്ട് ചെയ്യാം എന്ന് വിചാരിച്ചാൽ നടക്കില്ല, ചെയ്ത് കൊണ്ട് പഠിക്കേണ്ടതാണ് MLM " എന്നത് മറ്റൊരു ഉപദേശം.
      ഇതൊക്കെ ശരിയായ ഉപദേശം തന്നെ ആണ്. പക്ഷേ മനസ്സിൽ മറ്റൊന്ന് വച്ചുകൊണ്ട് ഇതൊക്കെ പ്രയോഗിക്കുന്നവർ ഈ ഇൻഡസ്ട്രിയിൽ ഉള്ളതാണ് പ്രശ്നം.

  • @Dreamdreams938
    @Dreamdreams938 Před měsícem +3

    പിന്നെ ഒരു കമ്പനി ഒന്ന് മറച്ച് വെക്കുന്നില്ല എല്ലാം open ആണ്‌. പിന്നെ business വളര്‍ത്താൻ strategy ഉപയോഗിക്കും അത്‌ എല്ലാ ബിസിനസ്സിലും ഉള്ളതല്ലേ. Achievement ആണല്ലോ business വളര്‍ത്തുന്നത്. നിങ്ങള്‍ ഒരു employude ചിന്താഗതിയിൽ business കാണുന്നത്‌ കൊണ്ടാണ്‌. നല്ല രീതിയില്‍ Achievement ടീമില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക Leader's ഉണ്ട്. അല്ലാതെ നിങ്ങൾ പറഞ്ഞത് പോലെ ഉണ്ടെങ്കില്‍ അത്‌ തിരിച്ചു അരിഞ്ഞ്. നല്ല രീതിയില്‍ പ്രവർത്തിക്കുന്ന Leader മാറോട് അറിയിക്കുക. ഒരാൾ ബാങ്കില്‍ കളവ് നടന്നു കരുതി അവിടെ വന്നവർ എല്ലാവരും കള്ളന്മാര്‍ അല്ല.

  • @sivanvr7701
    @sivanvr7701 Před 7 dny

    My life pakka udaipur

  • @midhunkuriakose8130
    @midhunkuriakose8130 Před měsícem +2

    മൾട്ടി ലെവൽ മാർക്കറ്റിംഗ് അല്ലെങ്കിൽ ഡയറക്ട് സെല്ലിംഗ് എന്ന് പറയുന്നത് ഒരുപാട് രൂപയ്ക്ക് സാധനം എടുത്തു വച്ചിട്ട് അതുകൊണ്ട് നടന്ന വിൽക്കുന്ന പരിപാടിയല്ല.... ഏതേലും മണിച്ചേൻ കമ്പനി ചേർന്ന് കുറെ പൈസ ഉണ്ടാക്കിയിട്ട് സ്വന്തമായി ഒരു കമ്പനി തുടങ്ങി അതിനും ബൈനറി പ്ലാനും ഇട്ടു ..... ആളുകളെക്കൊണ്ട് ലക്ഷങ്ങളുടെ സാധനം എടുപ്പിക്കുകയും... ലോകത്തെങ്ങും ഇല്ലാത്ത വലയുമിട്ട് ആളുകളെക്കൊണ്ട് പറയിപ്പിക്കുന്ന കുറച്ചു കമ്പനികൾ എടുത്ത് കളഞ്ഞാൽ ബാക്കിയെല്ലാം സേഫ് ആണ്....

  • @moideenkutty1966
    @moideenkutty1966 Před 28 dny +1

    സാർ എല്ലാ നെഗറ്റീവുകളും വ്യക്തമായി പറഞ്ഞു. Thanks.
    വിശ്വസിച്ചു ജോയിൻ ചെയ്യാവുന്ന നല്ല ഏതെങ്കിലും കമ്പനി suggest ചെയ്യാമോ സാർ 🙏

    • @eldojames
      @eldojames  Před 27 dny

      Thankyou for your valuable comment. നല്ലൊരു കമ്പനിയെ എങ്ങനെ കണ്ടെത്താം എന്ന് മുമ്പൊരു വീഡിയോ ചെയ്തിട്ടുണ്ട്. അത് കണ്ടാൽ മതിയാവും

    • @imthiperla
      @imthiperla Před 3 dny +1

      ഇന്ത്യയിലെ നമ്പർ വൺ കമ്പനി MI lifestyle marketing limited ഇതിൽ ചേരു.

  • @saif487
    @saif487 Před měsícem

    സത്യം 100%

  • @bennyjoseph2977
    @bennyjoseph2977 Před 2 dny

    ബിസിനസ് ചെയുമ്പോൾ നഷ്ട സാധ്യത ഉണ്ട് milifestyle ചെയുന്നന്നവർക്ക് നഷ്ട സാധ്യത ഇല്ലാ പഠിച്ചിട്ടു ഇറങ്ങി പ്രവർത്തിക്കുക കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ വരുമാനം കിട്ടും പ്രോഡക്റ്റ് നല്ലതാണെന്നു ഉപയോഗിച്ചതിനു ശേഷം തീരുമാനമെടുക്കുക

  • @saif487
    @saif487 Před měsícem +1

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു my life ൽ തന്നെ
    കുടുങ്ങിപ്പോകല്ലെ ലീഡർമാർ ചതിച്ചതാ കൊടും ചതി SIT യിൽ

    • @imthiperla
      @imthiperla Před 3 dny

      എങ്ങിനെയാണ് കുടുങ്ങിയത്?

  • @dijoydamodaran
    @dijoydamodaran Před 10 dny

    Modicare the best company, നിത്യജീവിതവുമായി ബന്ധപ്പെട്ട best products.. മാനം പോകില്ല.. 👍❤️

  • @LovelyJigsawPuzzle-vv4rz
    @LovelyJigsawPuzzle-vv4rz Před měsícem

    100% true😢

  • @ibrahimkp9492
    @ibrahimkp9492 Před měsícem +2

    തേങ്ങ

  • @Sandra_914
    @Sandra_914 Před měsícem

    Team royal bettalian

  • @VINODHAYATHRA
    @VINODHAYATHRA Před 29 dny

    😂😂😂😂😂

  • @user-yh7uz6wo5j
    @user-yh7uz6wo5j Před měsícem +3

    I thing this person is a failed mlm person,all mlm company's are not bad,use your brain before any business,and thing mlm is not leaders business,it's mine

    • @eldojames
      @eldojames  Před měsícem

      നല്ലൊരു MLM കമ്പനിയിൽ ഒരാൾ പോലും fail ആവില്ല ബ്രോ. നിർത്തി പോയാലേ ഉള്ളൂ. അങ്ങനെ സംഭവിക്കാതിരിക്കാൻ ഒരു മുന്നറിയിപ്പ് മാത്രമാണ് ഈ വീഡിയോ. വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കും എന്ന് കരുതുന്നു.

    • @VINODHAYATHRA
      @VINODHAYATHRA Před 29 dny

      ഇങ്ങനെ പറയുന്ന തന്നോട് ഇതുപറയാൻ 😅😅😅😅😅

  • @saif487
    @saif487 Před měsícem

    Contact no kittumo