ഒരു കൂട്ടം ശത്രുക്കൾ highrich ഇനി നിലനിൽക്കുമോ yes, no plz comment

Sdílet
Vložit
  • čas přidán 6. 09. 2024
  • Edit with InShot: v.inshotapp.ne...

Komentáře • 114

  • @azharasru7869
    @azharasru7869 Před 2 měsíci +24

    ഹൈറിച് വിജയിക്കണം❤

  • @sheebavd963
    @sheebavd963 Před 2 měsíci +25

    പാവങ്ങൾക്ക് ഒരു രക്ഷക്കായി വന്ന കമ്പനിയാണ് ഹൈറിച്ച്❤❤❤

    • @shahinmattil
      @shahinmattil Před 2 měsíci +1

      സാരമില്ല ഇനിയെങ്കിലും അധ്വാനിച്ച് ജീവിച്ച് പണമുണ്ടാക്കാൻ ശ്രമിക്കുക..
      ഇതുപോലെ ഇടതും വലതും ആളുകളെ ചേർത്ത് പണം ഉണ്ടാക്കൽ അല്ല ചെയ്യേണ്ടത്..

    • @praphul29
      @praphul29 Před 2 měsíci

      Paavanagel oombicha company angine para

    • @KK_happylife
      @KK_happylife Před 2 měsíci

      ​@@shahinmattilഞങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നിക്ഷേപിച്ചു

    • @shahinmattil
      @shahinmattil Před 2 měsíci

      @@KK_happylife താങ്കൾ നിക്ഷേപിച്ചത് അധ്വാനിച്ച് ഉണ്ടാക്കിയ പണം ആയിരിക്കാം..
      അതിന്റെ വരുമാനം അധ്വാനിച്ച് കിട്ടുന്നതല്ല അത് മണി റൊട്ടേഷൻ ആണ്..
      ഈ കമ്പനി ഒരിക്കലും തിരിച്ചു വരില്ല

  • @sameerasameera3396
    @sameerasameera3396 Před 2 měsíci +20

    ഹൈ റിച് നെ ആരൊക്കെയോ ഭയക്കുന്നു ണ്ട്. അത്കൊണ്ട് ആണ്. രാത്രി ക്ക് രാത്രി പോയി ഫ്രീ സ് ചെയ്യിപ്പിച്ചത്. ഹൈ കോർട്ട് അനുകൂല വിധി പ്രഖ്യാപിച്ചപ്പോൾ ശത്രു കൾക്ക് ഉറക്കം പോയി. എന്താ യാലും മുകളിൽ ഒരു ശക്തി ഉണ്ടല്ലോ. അവൻ വിധിക്കും. സത്യത്തിന് അനുകൂലമായി ട്ട്. വിജയം സത്യത്തിന്റെ കൂടെ.❤ജയ് ഹൈ റിച് 💪🏻💪🏻💪🏻

    • @shahinmattil
      @shahinmattil Před 2 měsíci

      😂😂😂

    • @shahinmattil
      @shahinmattil Před 2 měsíci

      സുഹൃത്ത് ഈ ഒരു കമ്പനിയുടെ ബിസിനസ് പ്ലാൻ ഇതുവരെ കോടതിക്ക് ബോധ്യപ്പെടുത്താൻ അവർക്ക് സാധിചില്ല.
      അതുകൊണ്ടാണ് കമ്പനി തിരിച്ചുവരാത്തത്..
      ഒരു ജൈവിൻ കമ്പനിക്കെതിരെ രണ്ടുപേർ നെഗറ്റീവ് പറഞ്ഞതുകൊണ്ട് കമ്പനി പൂട്ടി പോകുമോ..
      കാര്യങ്ങൾ മനസ്സിലാക്കാതെ മറ്റുള്ളവരെ കുറ്റം പറയാതിരിക്കുക..

    • @praphul29
      @praphul29 Před 2 měsíci

      Mayiraanu high rich..kallan prataapande mattoru thattippu

  • @Dreamlife786-bg1km
    @Dreamlife786-bg1km Před 2 měsíci +14

    എന്നും പ്രാർത്ഥനയോടെ..❤

  • @sasidharanmk1659
    @sasidharanmk1659 Před 2 měsíci +17

    Jaihirich 🎉🎉🎉🎉❤❤❤❤ തിരിച്ചു വരണം 🎉🎉🎉🎉❤❤❤❤

  • @Nesi-KN
    @Nesi-KN Před 2 měsíci +20

    💯💯 ഹൈറിച്ചിന്റെ കൂടെ

  • @remaniremani2601
    @remaniremani2601 Před 2 měsíci +15

    High rich തിരിച്ചു വരണം jai high rich👍👍👍

  • @PCKIDGAMEZ
    @PCKIDGAMEZ Před 2 měsíci +20

    ഹൈരിച് തിരിച്ചു വരണം

    • @shahinmattil
      @shahinmattil Před 2 měsíci +1

      ഊട്ടിയിലേക്ക് ടൂർ പോയതല്ല തിരിച്ചു വരാൻ ..
      നിയമപരം അല്ലാത്തതുകൊണ്ട് കമ്പനിക്ക് പൂട്ട് ഇട്ടതാണ് എന്ന് ആദ്യം മനസ്സിലാക്കുക..

  • @lillykuttythomas9345
    @lillykuttythomas9345 Před 2 měsíci +3

    തിരിച്ചു വരും ❤❤

  • @AlInayaNilambur
    @AlInayaNilambur Před 2 měsíci +17

    ജയ് ഹൈ റിച്ച് ❤❤❤

  • @Jijishatm
    @Jijishatm Před 2 měsíci +13

    We support High rich ❤❤❤🎉🎉

  • @user-vg9mk9zv7n
    @user-vg9mk9zv7n Před 2 měsíci +10

    എന്താണ് ബിസിനസ്സ എവിടെ നിന്ന് വരുമാനം കിട്ടുന്നു എന്ന ഒരു വ്യവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ ഇത് കോടതിയിൽ ബോധ്യപ്പെടുത്താൻ കമ്പിനിക്ക് കഴിയണം

    • @shahinmattil
      @shahinmattil Před 2 měsíci

      കോടതിയിൽ ബോധ്യപ്പെടുത്തണമെങ്കിൽ അത് ജനുവിൻ ബിസിനസ് ആവണം..
      രണ്ടുമൂന്നാള് നെഗറ്റീവ് പറഞ്ഞാൽ പൂട്ടിപ്പോകുന്നതാണോ ഹൈറിച് എന്ന കമ്പനി..
      ഇത് ഒരു നിരോധിത രീതിയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക..

    • @user-hn4jq2vy1h
      @user-hn4jq2vy1h Před 2 měsíci

      ​@@shahinmattil8 varzham ayi thudangiyittu. Tax correct ayi Govt.nu koduthittumundu. Ithinu purakil ullavare thirichariyanam ...

  • @abcd2574
    @abcd2574 Před 2 měsíci +2

    വളരെ നല്ല നല്ല ഒരു ഇത്..
    പറയുന്നവന് പോലും എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല
    അതാണ് അതിന്റെ ബ്യൂട്ടി

  • @rijjucr
    @rijjucr Před 2 měsíci +11

    Jai highrich ❤❤❤❤❤

  • @shamilas_recipes2970
    @shamilas_recipes2970 Před 2 měsíci +14

    ഹൈറിച്ച് എന്നും നിലനിൽക്കും

  • @treesaxavier7128
    @treesaxavier7128 Před 2 měsíci +11

    HIGH RICH ❤❤❤❤

  • @ananyarengith921
    @ananyarengith921 Před 2 měsíci +10

    Yes daivam koodenilkkum ee companiyude koode njangal ellavarum koode undu.

  • @selinvarghesemathew8561
    @selinvarghesemathew8561 Před 2 měsíci +14

    High rich should come back.

    • @shahinmattil
      @shahinmattil Před 2 měsíci +1

      ഊട്ടിയിലേക്ക് ടൂർ പോയതല്ല തിരിച്ചു വരാൻ ..
      നിയമപരം അല്ലാത്തതുകൊണ്ട് കമ്പനിക്ക് പൂട്ട് ഇട്ടതാണ് എന്ന് ആദ്യം മനസ്സിലാക്കുക..

    • @ManiKandan-jb8bu
      @ManiKandan-jb8bu Před 2 měsíci

      ​@@shahinmattil ആ വന്നല്ലോ വനമാല.. 👍👍👍

  • @SATISHKUMAR-pj9hj
    @SATISHKUMAR-pj9hj Před 2 měsíci +9

    Jai Highrich❤❤

  • @anirudhankuttappu6074
    @anirudhankuttappu6074 Před 2 měsíci +7

    JAI, JAI HIGHIRICH ❤❤❤

  • @shamilas_recipes2970
    @shamilas_recipes2970 Před 2 měsíci +9

    Correct

  • @Jyothishortvideomusic
    @Jyothishortvideomusic Před 2 měsíci +2

    6 മാസമായി കമ്പനി കേസിൽ അകപ്പെട്ട് ജീവിതം പ്രതിസന്ധി ഘട്ടത്തിൽ അണ്. ഭക്ഷണം, മരുന്ന്, മക്കളുടെ വിദ്യാഭ്യസം, എന്നിങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല

  • @radhamanipk241
    @radhamanipk241 Před měsícem

    നാട്ടു കാരനും ജനസേവകനും ആയ ഒരു നേതാവ് ജന ദ്രോഹി 😍😍😍😍😍😍😍😍

  • @sainudinvelikoth1602
    @sainudinvelikoth1602 Před 2 měsíci +4

    വിജയിക്കണം 🥰🥰🥰HIGHRICH

  • @abdullahpcp4968
    @abdullahpcp4968 Před 2 měsíci +7

    മലയാളികൾക്ക് മലയാളികൾ വളരുന്നത് തീരെ പിടിക്കൂല അതുതന്നെയാണ് കാരണം

    • @shahinmattil
      @shahinmattil Před 2 měsíci

      അത് ശരിയാ അപ്പോൾ കോടതിയിലും സത്യം ബോധ്യപ്പെടുത്താൻ സാധിക്കില്ല അല്ലേ..
      കോടതിയിൽ വാദിച്ച് കമ്പനി ലീഗൽ ആണെന്ന് തെളിയിക്ക് അതിന് ഈ ജന്മം സാധിക്കില്ല

  • @sebastianthomas8230
    @sebastianthomas8230 Před 2 měsíci +7

    Jai Jai highrich

  • @SYEDIBRAHIM-fj5bd
    @SYEDIBRAHIM-fj5bd Před 2 měsíci +12

    കൊറോണ കാരണം തിരിച്ചു വന്ന പ്രവാസികൾ ക് ഏറ്റവും കൂടുതൽ തൊഴിൽ കൊടുത്ത കമ്പനി ആണ് hairich സർക്കാർക് വല്ലതും അറിയണോ

    • @FN-ye8nl
      @FN-ye8nl Před 2 měsíci +1

      Sarkar enthinu ariyanam vote koduthu vijayipichille avarkatharinjhal mathi, janam pattiniyo athariyenda. Eniyengilum vote kodukkumpol sookshikuka

    • @praphul29
      @praphul29 Před 2 měsíci +2

      Company yude perinde spelling engilum sarickku parayaan padikku...athile leader aayirickkum lle😅

  • @geetharaj2992
    @geetharaj2992 Před 2 měsíci +8

    We want highrich

  • @haniyaworld3924
    @haniyaworld3924 Před 2 měsíci +10

    Njangalkk highrich thiruchuvaranam ❤

    • @shahinmattil
      @shahinmattil Před 2 měsíci +1

      ഊട്ടിയിലേക്ക് ടൂർ പോയതല്ല തിരിച്ചു വരാൻ ..
      നിയമപരം അല്ലാത്തതുകൊണ്ട് കമ്പനിക്ക് പൂട്ട് ഇട്ടതാണ് എന്ന് ആദ്യം മനസ്സിലാക്കുക..

  • @rajeshrt8715
    @rajeshrt8715 Před 2 měsíci +10

    👍

  • @anilvc3974
    @anilvc3974 Před 2 měsíci +2

    സാധാരണക്കാരെ സഹായിക്കാൻ ശ്രമിച്ചതും അതിനോടൊപ്പം സർക്കാരിനെ സഹായിക്കാൻ ശ്രമിച്ചതും അണ് ഹൈറിച്ച് ചെയ്ത കുറ്റം

  • @rajeshbhasker5590
    @rajeshbhasker5590 Před 2 měsíci +3

    We support Highrich ❤️❤️

  • @shamsheerLubi
    @shamsheerLubi Před 2 měsíci +2

    ♥️♥️♥️♥️highrich തിരിച്ചു വരണം ♥️♥️♥️♥️

  • @molimmajacob1871
    @molimmajacob1871 Před 2 měsíci +2

    Jai highrich❤

  • @remla6984
    @remla6984 Před 2 měsíci +2

    High rich ngalde jeevithan.

  • @pushpak8421
    @pushpak8421 Před 2 měsíci +2

    ഒരു പാടു ആളുകളുടെ പ്രതിക്ഷയാണ് ഹൈറിച്ച് അത് ഒരിക്കലും തകർത്ത് കളയാൻ പറ്റുകയില്ല സത്യം എന്നും വിജയിക്കും

  • @soorajkumar373
    @soorajkumar373 Před 2 měsíci +3

    Jai High Rich.....❤❤❤

  • @FN-ye8nl
    @FN-ye8nl Před 2 měsíci +5

    Sure kerala sarkar not interested to people, they want destroyed this company, I am sure this company gift of frome the God for the poor people its will be come back

  • @jalaljalu4810
    @jalaljalu4810 Před 2 měsíci +4

    Hirich🎉🎉hirich🎉🎉
    ❤🎉🎉🎉🎉🎉🎉❤

  • @girishmltr2879
    @girishmltr2879 Před 2 měsíci +3

    തിരിച്ച് വരണം

  • @user-ly3wf3qr8s
    @user-ly3wf3qr8s Před 2 měsíci +7

    Ha

  • @jalaljalu4810
    @jalaljalu4810 Před 2 měsíci +3

    ❤🎉hirich🎉❤

  • @arukandathilabhilash2465
    @arukandathilabhilash2465 Před 2 měsíci +2

    Jai highrich forever
    Jai highrich forever
    Jai highrich forever

  • @MayaMaya-gw9sn
    @MayaMaya-gw9sn Před 2 měsíci +3

    Jaihirich❤️❤️❤️❤️

  • @askuvlog9768
    @askuvlog9768 Před 2 měsíci +6

    👍👍

  • @jalaljalu4810
    @jalaljalu4810 Před 2 měsíci +3

    Hirich thirichu varum
    Theerch....🎉🎉🎉🎉

  • @radhamanipk241
    @radhamanipk241 Před 2 měsíci +3

    👌👌👌👌👌👌

  • @yasirm231
    @yasirm231 Před 2 měsíci +2

    Highrich thirichu varanam❤

  • @ashoknair6979
    @ashoknair6979 Před měsícem

    Yes, highrich is a company of truthful people, and nobody can spoil it. Its concept will spread worldwide by 2025/26. ❤

  • @jalaljalu4810
    @jalaljalu4810 Před 2 měsíci +4

    ❤🎉🎉🎉🎉🎉❤

  • @sheebakiju3151
    @sheebakiju3151 Před 2 měsíci +2

    👍❤️

  • @arjunsunil101
    @arjunsunil101 Před 2 měsíci +2

    Amazonum flipkartym pyramid scheme alla mone.

  • @rajeshkv105
    @rajeshkv105 Před 2 měsíci +3

    What's this guy blabbering?😮😂

  • @luckystargold-um3fb
    @luckystargold-um3fb Před 2 měsíci +3

    ഹൈറിച് വിജയിക്കണം

  • @droupathyraju9671
    @droupathyraju9671 Před 2 měsíci +2

    Highrich തിരിച്ച് വരും.

  • @muhammedmusthafa7368
    @muhammedmusthafa7368 Před 2 měsíci +3

    Varanam❤❤❤

  • @irshump9287
    @irshump9287 Před 2 měsíci +2

    High Rich ❤

  • @irshadart5880
    @irshadart5880 Před 2 měsíci +2

    😭

  • @muhammedmusthafa7368
    @muhammedmusthafa7368 Před 2 měsíci +2

    Jhai.highrich..❤❤❤❤❤❤❤

  • @sajeshppanakkal679
    @sajeshppanakkal679 Před 2 měsíci +2

    BUDS cort പറഞ്ഞു ഈ കമ്പനി മണി ചെയ്ൻ ആണ് ചെയ്തത് എന്ന്

  • @sukethpk9476
    @sukethpk9476 Před 2 měsíci +2

    മുത്തേ മുത്തേ നമ്പർ ഒന്ന് മെൻഷൻ ചെയ്യൂ

  • @ramachandrannair6409
    @ramachandrannair6409 Před 2 měsíci

    Kerala state has become a difficult place to live in peacefully.
    And our courts are delaying in pronouncing justice to d poor peoples.
    Jealousness is d main reason why keralites never improve in their lives. If somebody rises up financially in their life in kerala. Automatically many enemies are formed against that person, n start to working together to pull him down..😢
    We are very unfortunate to be born in this state..Rest all I leave it to god. Let him deal with d situation.😢😮😊
    .

  • @SabuXavier-lr9uc
    @SabuXavier-lr9uc Před 2 měsíci +1

    👍super

  • @ManiKandan-jb8bu
    @ManiKandan-jb8bu Před 2 měsíci +2

    Bro സ്ഥിരമായി highrich നെതിരെ നെഗറ്റീവ് കമന്റ്‌ ഇടുന്നവരുടെ history തൂക്കിയപ്പോ എല്ലാം ഒരു മരത്തിന്റെ ചില്ലകൾ... 😂എന്താലെ...

  • @luckystargold-um3fb
    @luckystargold-um3fb Před 2 měsíci +1

    yes

  • @AbdulKharim-wn6yi
    @AbdulKharim-wn6yi Před 2 měsíci +2

    Higrich 100% തിരിച്ചു വന്നിരിക്കും എന്റെ ഒരു സംശയം ചോദിക്കുകയാണ്? ബഹുമാനപ്പെട്ട ഹൈക്കോടതി ആണോ വലുത്? അതോ ജില്ലാ കളക്ടർ ആണോ വലുത്? ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുക. ജയ്. Higrich.

    • @manjerimanjeri64
      @manjerimanjeri64 Před 2 měsíci

      ഹൈറിച്ച് എന്നത് പക്കാ മണിചെയ്൯ തട്ടിപ്പ് ആണ്. നല്ല ലാഭം കിട്ടുന്ന പല തരത്തിലുമുള്ള ബിസിനസ്സ് പ്ളാനുകളും ഐഡിയകളും ആളുകൾക്ക് മുമ്പിൽ വളരെ ആക൪ഷണ രീതിയിയിൽ വിവരിച്ച് കൊടുത്ത് ഒരു പുകമറ ഉണ്ടാക്കി എന്നിട്ട് അതിനു പിന്നിലൂടെ മണി ചെയ്൯, പിരമിഡ് മാതൃകയിൽ ജനങ്ങളുടെ പണം തട്ടിയെടുക്കുക എന്നത് മാത്രമാണ് ഹൈറിച്ച് മണിചെയ്൯ തട്ടിപ്പ് കമ്പനി ലക്ഷ്യം വെച്ചത്.
      MLM, മണിചെയ്൯ ചെയ്൯, പിരമിഡ് മാതൃകയിൽ ഓരോരുത്തരുടെയും കീഴിൽ ചേ൪ക്കുന്നവരിൽ നിന്ന് പറ്റിച്ച് കൈക്കലാക്കുന്ന പണത്തിൽ നിന്ന് ഒരു വിഹിതം ഈ നെറ്റ്വ൪ക്കിൽ മുമ്പ് ചേ൪ന്ന തട്ടിപ്പുകാരായ (ആരെ പറ്റിച്ചിട്ടായാലും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ജീവിക്കുന്ന) ലീഡ൪മാ൪ എന്ന് വിളിക്കുന്ന അടിമകൾക്കും കൊടുക്കുന്നു. അതിനാൽ ലാഭം കിട്ടുന്ന പല തരത്തിലുമുള്ള ബിസിനസ്സ് പ്ളാനുകളും മറ്റ് ഇല്ലാകഥകളും പൊലിപ്പിച്ച് പറഞ്ഞ് കൂടുതൽ കൂടുതൽ ആളുകളെ തങ്ങൾക്ക് കീഴിൽ ചേ൪ത്ത് ആ പാവങ്ങളുടെ പണം തട്ടിയെടുക്കാ൯ ഈ നെറ്റ്വ൪ക്കിൽ ആദ്യമാദ്യം ചേ൪ന്ന കള്ള൯മാരായ ലീഡ൪ അടിമകൾ തയ്യാറാവുന്നു. ഇങ്ങനെയുള്ള അടിമക്കൂട്ടങ്ങളുൾപെട്ട നെറ്റ്വ൪ക്കുകളിലൂടെ വിറ്റ് പോകാത്ത എന്തും കൊള്ള ലാഭമെടുത്ത് ഏത് വിലക്കും വിൽക്കാമെന്ന തട്ടിപ്പ് ആംമ് വേ പോലുള്ള MLM കമ്പനികൾ മുമ്പ് കാണിച്ച് തന്നിട്ടുള്ളതാണ്. കൊറോണാ പക൪ച്ച വ്യാധിയേക്കാൾ വേഗത്തിൽ നമ്മുടെ നാട്ടിൽ പടരുന്ന എല്ലാ തരത്തിലുമുള്ള നെറ്റ്വ൪ക്ക് തട്ടിപ്പുകളെകുറിച്ചും ജനങ്ങളെ സ൪ക്കാ൪ തലത്തിൽ തന്നെ ബോധവൽക്കരിക്കേണ്ടതാണ്.
      ഹൈറിച്ച് മണിചെയ്൯ നെറ്റ് വ൪ക്കിന്റെ HRC Coin മാനേജ് ചെയ്തിരുന്ന ഹൈറോക്സ് എന്ന ഉടായിപ്പ് കമ്പനി കഴിഞ്ഞ വ൪ഷം ഡിസോൾവ്ഡ് ആയി എന്നാണ് UK ഗവെൺമെന്റ് വെബ്സൈറ്റിൽ കാണുന്നത്. ഇപ്പോൾ HRC കോയിന് ഒരു നാഥനില്ലാത്ത അവസ്ഥയാണ് ഉള്ളത്. HRC കോയിന്റെ വില(2 ഡോള൪)165 രൂപ ഇപ്പോൾ വെറും 5 രൂപയിൽ തഴേക്ക് കുറഞ്ഞിട്ടുണ്ട്. പാവങ്ങളുടെ പണം തട്ടിയെടുത്ത് രാജ്യത്തിന് പുറത്തേക്ക് ക്രിപ്റ്റോ കറ൯സി രൂപത്തിൽ കടത്തി കൊണ്ട് പോകാ൯ വേണ്ടി മുന്നേകൂട്ടി സൃഷ്ടിച്ച ഒരു നാടകമായി തോന്നുന്നു.

  • @user-ix7gb1vl6s
    @user-ix7gb1vl6s Před 2 měsíci +2

    ❤❤❤❤❤❤❤

  • @radhamanipk241
    @radhamanipk241 Před 2 měsíci +2

    ഹൈ വലിയ ഒരു പ്രെസ്ഥാനം തന്നെയാണ് 🙏🙏🙏🙏🙏🙏🙏🙏

  • @lakshmisomanathan8803
    @lakshmisomanathan8803 Před měsícem

    ❤❤❤ 6:13

  • @user-fs9bo2ji4r
    @user-fs9bo2ji4r Před 24 dny

    ജയ് High rich

  • @ayishathamanna5372
    @ayishathamanna5372 Před 2 měsíci +1

    Hsirech

  • @radhamanipk241
    @radhamanipk241 Před měsícem

    ഹൈ റീച് ❤❤❤❤❤❤❤❤

  • @priyapriyasumesh5999
    @priyapriyasumesh5999 Před 2 měsíci +2

    Highrich thirichu varum

  • @ZINU_ZINAN
    @ZINU_ZINAN Před 2 měsíci +2

    Highrich thirich vanne pattu😢

  • @praphul29
    @praphul29 Před 2 měsíci +3

    Ee thattippu companickku ippozhum fanso??? Kashtam...etra kittiyaalum padickkatha pottanmaar

  • @user-sm9jf5ph2x
    @user-sm9jf5ph2x Před 2 měsíci +1

    Khatam

  • @nasarpk7113
    @nasarpk7113 Před 2 měsíci +2

    ഒരേ ഒരു ചോത്യം.. ഹൈറിച്ചു നു ഇങ്ങനെ ഒരു ഗതി വരാൻ ഉണ്ടായ കാരണം എന്താ നു ഒരു ചുരുങ്ങിയ വാക്കുകളിൽ വിവരിക്കാമോ.... Leegal. ആയിട്ടാണ് ഹൈറിച്ചു ഇത് വരെ മുന്നോട്ട് പോയിട്ടുള്ളാത് എന്നു മാത്രം ഇങ്ങോട്ട് വിളമ്പണ്ട

  • @miroshrajp
    @miroshrajp Před měsícem

    No

  • @Monsak935
    @Monsak935 Před 2 měsíci +2

    എത്ര പോയി കിട്ടി അതോകോടികൾ ഉണ്ടാക്കിയോ ഇവിടെ നിയമപരമായി ആർക്കും കച്ചവടം നടത്താം അത് നിയമം അനുസരിച്ചു വേണം അതാണ് പ്രധാനം !

    • @kmkriskm
      @kmkriskm Před 2 měsíci

      ഈ വിവരദോഷികൾ ഒരിക്കലും പഠിക്കില്ല

    • @sajeshppanakkal679
      @sajeshppanakkal679 Před 2 měsíci

      ഹൈറിച് അന്നമ്മയാണ്

  • @radhamanipk241
    @radhamanipk241 Před 2 měsíci +1

    അനിൽ അക്കരയുടെ നാട്ടിലെ ഒരു പ്രെസ്ഥാനം ആണ് അയാൾ തകർക്കാൻ സ്ര മിച്ചു കൊണ്ടിരിക്കുന്നത് അയാൾ ഒരു ജന ദ്രോ ഹിയാണ് ജയ് ഹൈ റീച്

  • @rafeeqa4264
    @rafeeqa4264 Před 2 měsíci +2

    ഹൈറിച്ച് തിരിച്ച് വരട്ടെ

  • @radhamanipk241
    @radhamanipk241 Před 2 měsíci +3

    പാവങ്ങളുടെ അന്നം മുട്ടിപ്പു കാരൻ

  • @radhamanipk241
    @radhamanipk241 Před 2 měsíci +3

    👌👌👌👌👌👌👌❤❤❤❤❤

  • @sasikunnath2317
    @sasikunnath2317 Před měsícem

    ജയ് ജയ് highrich ❤❤

  • @user-bj7zs5yn1j
    @user-bj7zs5yn1j Před měsícem

    ഞാൻ നിലമ്പൂർ ഉണ്ട്. നിന്റെ നമ്പർ ഒന്ന് തരോ??

  • @sunnyanthony4093
    @sunnyanthony4093 Před 2 měsíci +8

    Highrich ❤❤❤

  • @minnubtsarmygirlkpop7009
    @minnubtsarmygirlkpop7009 Před 2 měsíci +6

    👍🏻👍🏻👍🏻

  • @ashrafkp9731
    @ashrafkp9731 Před 2 měsíci +3

    ❤❤❤❤

  • @divyashivadas4100
    @divyashivadas4100 Před 2 měsíci +3

    ❤️❤️❤️