ലോക്ക്ഡൗൺ പോലുള്ള ഇത്തരം ഒഴിവ് സമയങ്ങള്‍ വെറുതെ കളയല്ലേ മുസ്ലിമേ.! Simsarul Haq Hudavi

Sdílet
Vložit
  • čas přidán 22. 08. 2024
  • ലോക്ക് ഡൗണ്‍ പോലുള്ള ഇത്തരം ഒഴിവ് സമയങ്ങള്‍ വെറുതെ കളയാന്‍ മുഅ്‌മിന്‌ കഴിയില്ല!!! മുന്‍ഗാമികളായ മഹാന്‍മാരുടെ ജീവിതരീതികളും ചരിത്രങ്ങളും അവര്‍ സമയത്തെ ഉപയോഗപ്പെടുത്തിയതും
    വിവരിക്കുന്ന ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവിയുടെ മാസ്മരിക പ്രഭാഷണം.
    #ലോക്ക്ഡൗൺ
    #ഒഴിവ്സമയങ്ങള്‍
    #SimsarulHaqHudavi
    THANZEEL Islamic Channel
    ഏറ്റവും പുതിയ പ്രഭാഷണങ്ങളും മതപഠന ക്ലാസുകളും നിങ്ങൾക്ക് ലഭിക്കാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ്
    ചെയ്യുക. കേരളത്തിലെ പ്രിയപ്പെട്ട ഉസ്താദ്മാര്‍ പകർന്നു നല്‍കുന്ന അറിവുകൾ ഈ ചാനലിലൂടെ നിങ്ങൾക്ക് ലഭിക്കും.
    COPYRIGHT: THANZEEL ISLAMIC CHANNEL
    / thanzeel

Komentáře • 537

  • @rahmathullasalihrahmathull2
    @rahmathullasalihrahmathull2 Před 4 lety +586

    ഇന്ന് കേരളക്കരയിൽ വെച്ച് ഏറ്റവും നിഷ്കളങ്കനായ, പണകൊത്തിയില്ലാത്ത നമ്പർ വൺ അത്യുജ്ജല ദീനീ പ്രഭാഷകൻ.
    കൂടുതൽ കാലം ഈ ഉമ്മത്തിന്‌ സേവനം ചെയ്യാൻ അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സും, ആരോഗ്യവും വാരി കോരി നൽകട്ടെയെന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു.

  • @noonatechvlogzz2711
    @noonatechvlogzz2711 Před 4 lety +55

    ദീനിന് വേണ്ടി എന്തും തുറന്ന് പറയാൻ ധൈര്യമുള്ള ഒരു മതപ്രഭാഷകനാണ് ഉസ്താദ് താങ്കളുടെ അധികം Speech ഉം ഞാൻ കേൾക്കാറുണ്ട് മനസ്സിനെ ഒരു പാട് ഉൾക്കൊള്ളാനും പറ്റാറുണ്ട് ' ഈമാനോട് കൂടി ജീവിപ്പിച്ച് ഈ മാനോട് കൂടി മരിപ്പിക്കട്ടെ അള്ളാഹു നമ്മെ എല്ലാവരെയും '

  • @faz07-c
    @faz07-c Před 4 lety +126

    ഇത്രത്തോളം മനസ്സിലേക്ക് ഇറങ്ങി വരുന്ന ഈ പ്രഭാഷകനെ പോലോത്ത മറ്റൊരാളെ കണ്ടെത്തുക പ്രയാസമാണ്.... അള്ളാഹു ദീര്ഗായുസ്സ് കൊടുക്കട്ടേ... അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടേ... ആമീൻ...

  • @AM-gv8zj
    @AM-gv8zj Před 4 lety +60

    ഉസ്താദേ ഈ പാവപ്പെട്ടവനെയും കുടുംബത്തെയും താങ്കളുടെ ദുആയിൽ ഉൾപ്പെടുത്തന്നെ

    • @abdullatheef6710
      @abdullatheef6710 Před 3 lety

      നിങ്ങൾ എന്നെയും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യുക

  • @favadfaisal2062
    @favadfaisal2062 Před 4 lety +37

    ഉസ്താദ് പറയുന്നത് കേട്ട് ജീവിതകാലം മുഴുവൻ കഴിയാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ ആമീൻ🤝😊😊😇👳‍♂️

  • @shylanizar2256
    @shylanizar2256 Před 4 lety +70

    ഉസ്താദ് നെ നേരിൽ കാണാനും ഒരു പാട് കാര്യങ്ങൾ ചോദിച്ചു മനസ്സിൽ ആക്കാനും ആഗ്രഹം ഉണ്ടെങ്കിലും ഈ ചാനൽ ലുടെ ഉസ്താദ് പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ മനസ് പിടയുകയും കണ്ണുകൾ നിറയുകയും ചെയ്യുന്നു. Allahu ഉസ്താദ് നു നല്ലത് വരുത്തട്ടെ എന്ന് ഞാൻ ദുആ ചെയ്യുന്നു

  • @prajithapraji9212
    @prajithapraji9212 Před 4 lety +9

    ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്.... അൽഹംദുലില്ലാഹ്..

  • @mattarasidhiquemu1780
    @mattarasidhiquemu1780 Před 4 lety +64

    ഏതൊരു
    വിഷയവും
    ഉസ്താദ് അവതരിപ്പിച്ചാൽ
    അതു മനുഷ്യ മനസ്സിൽ ഒരുൾ വെളിച്ചം എത്തിക്കും

    • @latheefcherkala1486
      @latheefcherkala1486 Před 3 lety

      Ennaalum nammludhe habeeb (salla llahu halai wasallm) charithram parayumboull alhamdulillah awarudhe koode ullad poule deergaysum afyatthum koudukkanam allah ameen ya rabbal alameen

    • @shafeeks8792
      @shafeeks8792 Před 2 lety

      Sathyam

  • @pewer7728
    @pewer7728 Před 4 lety +159

    Usthaadinte fans onn like adi

    • @aboobackersidhiq3563
      @aboobackersidhiq3563 Před 4 lety +11

      അല്ലാഹുവിനോടാണ് ഇഷ്ടം - അല്ലാഹുവിന്റെ ദീനിനോടാണ് ഇഷ്ടം -
      ദീൻ വക്രതയില്ലാതെ പറഞ്ഞ് തരുന്നവരോടും ഇഷ്ടമാണ്

    • @rahna3485
      @rahna3485 Před 4 lety +4

      ആരാധന അല്ലാഹുവിനോട് മാത്രം.

    • @rabiyaali5710
      @rabiyaali5710 Před 4 lety

      Yes

  • @shemeerapsara3493
    @shemeerapsara3493 Před 4 lety +182

    മഹാന്മാരുടെ ജീവിത രീതി കേൾക്കുമ്പോൾ..... അല്ലാഹുവേ ഹൃദയം തകരുന്ന പോലെ.... നമ്മളൊക്കെ എന്താ നാളത്തേക്കായി ഒരുക്കി വെച്ചത്.......എത്ര സമയങ്ങൾ അശ്രദ്ധയിൽ കൊഴിഞ്ഞു പോയി 😰...... അല്ലാഹുവേ ഓരോ നിമിഷവും ഞങ്ങൾ നിന്നിലേക് അടുക്കാൻ ആഗ്രഹിക്കുന്നവരാണ് ... നീ തൗഫീഖ് നൽകണേ നാഥാ 😰🤲

  • @nihalkodassery9286
    @nihalkodassery9286 Před 4 lety +28

    മാഷാ അള്ളാ..... ഉസ്താദിൻ്റെ ഏത് പ്രഭാഷണവും കേൾക്കാൻ മതിപ്പ് തോന്നാറില്ല. എല്ലതും നമ്മുടെ ജീവിതത്തിൻ പകർത്താനുള്ള താണ്.ഉസ്താദിന് ആരോഗ്യമുള്ള ആയുസ്സ് കൊടുക്കട്ടെ. പകർത്താനുള്ള തൗഫീഖ് കിട്ടട്ടെ. അമിൻ

  • @muhammedmamu9868
    @muhammedmamu9868 Před 4 lety +14

    Allahu ആഫിയത്തും ദീർഗായുസ് ഉം നൽകട്ടെ

  • @abdulkareem414
    @abdulkareem414 Před 4 lety +11

    മാഷാ അല്ലാഹ്. ഉസ്താദിന് അള്ളാഹു ആഫിയത്തോട് കൂടിയ ദീർകായുസ്സ്‌ കൊടുക്കട്ടെ

  • @zahramariya8850
    @zahramariya8850 Před 4 lety +40

    Ente lifel orupad matam undakki allahuvinte karynyam kond idhehathnte speech..music addicted ayrnna njan music oyvakki..alhamdulillah..😍

  • @ramlathbeevi1862
    @ramlathbeevi1862 Před 4 lety +3

    ദാനം കൊടുക്കുമ്പോൾ റബ്ബേ നീ
    സ്വീകരിക്കണേ എന്ന് ദുആ
    ചെയ്യണം നിസ്കരിച്ചാൽ റബ്ബേ
    നീ സ്വീകരിക്കണേ എന്ന് പറയണം. എന്ത് നന്മ ചെയ്താലും
    റബ്ബേ നീ കാക്കണേ രക്ഷിക്കണേ.
    ആമീൻ.

  • @nishumc2166
    @nishumc2166 Před 4 lety +86

    Usthad paranju tharunna ariv jeevithathilek pakarthaan namukk ellavarkkum allahu soubhagyam nalkatteee... aameen

  • @MuthuMuthu-hg7ip
    @MuthuMuthu-hg7ip Před 4 lety +6

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
    ഉസ്താദിൻ്റെ ദുഹായിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണെ,,

  • @ramlathbeevi1862
    @ramlathbeevi1862 Před 4 lety +6

    റമളാൻ നോമ്പ് കഴിഞ്ഞു ശവ്വാൽ
    6 നോമ്പ് സുന്നത്താണ്.
    ഭയങ്കര പ്രതിഫലം കിട്ടുന്ന
    നോമ്പാണ്. എല്ലാപേർക്കും
    അനുഷ്ഠിക്കാൻ അല്ലാഹു ഇടയാകട്ടെ ആമീൻ.

  • @shamsusaji8687
    @shamsusaji8687 Před 3 lety +4

    Masha Allah 😍😍😍 super class 😍😍😍

  • @rishanarishu9967
    @rishanarishu9967 Před 4 lety +61

    Mashallah
    Ustadinu deergayussum arogiyavum allahu nalkkatte
    Ammeen

  • @sajeevambazhath3488
    @sajeevambazhath3488 Před 4 lety +12

    അൽഹംദുലില്ല - നല്ല പ്രഭാഷണം

  • @abdullahkunhikizhur9819
    @abdullahkunhikizhur9819 Před 4 lety +9

    Most beautifully and 💓 touched presenting speech. Very clear and talk the point..not to last unnecessary... very rare this kind of Islamic speaker in Kerala

  • @subairtnrthirunallur5135
    @subairtnrthirunallur5135 Před 4 lety +40

    Afiyathulla ദീർഗയുസ്സ്‌ നൽകണേ അല്ലാഹ്

  • @sajinak9816
    @sajinak9816 Před 4 lety +16

    ഞാൻ വി ജ ആ രീ ച്ച ക ആ ര്യ മ ആ. ണ് ഉസ്താദ് പ റ യു ന്ന ത്

    • @kottakkal868
      @kottakkal868 Před 4 lety +1

      Sajina K മംഗ്ലീഷ് കീ ബോർഡ് ഡൗൺലോഡ് ചെയ്യുന്നത് നല്ലതാകും nb:(കുറ്റം പറഞ്ഞതല്ല )

  • @sonuajuadi2967
    @sonuajuadi2967 Před 4 lety +5

    Super speeech

  • @muhammedshafeekv4873
    @muhammedshafeekv4873 Před 4 lety +15

    Orupad nalla karyangal namuk vendi paranju thann kondirikunnu ... usthadin allah deergayuss nalkatte...

  • @shiyasmaitheen8137
    @shiyasmaitheen8137 Před 4 lety +4

    Masha allah

  • @zeenathmashaallahmc2296
    @zeenathmashaallahmc2296 Před 4 lety +4

    Usthadinay Deerghaayussu kodukkatte Aameen

  • @ajla5525
    @ajla5525 Před 4 lety +31

    Masha ALLAH
    ALHAMDULILLAH
    ALLAHU AKBAR
    *🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
    *وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
    *وَبَارِكْ وَسَلِّمْ عَلَيْه*

  • @shajahanshaji849
    @shajahanshaji849 Před 4 lety +1

    അൽഹംദുലില്ലാഹ്. അല്ലാഹുഅക്ബർ

  • @beenaabbasayaril5652
    @beenaabbasayaril5652 Před 4 lety +15

    Allahu ustadineyum nammale ellavareyum sorgavassikalakkane tamburane. Aammeen...

  • @afnankandothkandoth363
    @afnankandothkandoth363 Před 4 lety +17

    usthadinu Allahu aafiyathulla dheergayuss nalkatte

  • @JazeelaKA
    @JazeelaKA Před 4 lety +38

    ماشا الله

  • @ramlathbeevi1862
    @ramlathbeevi1862 Před 4 lety +1

    ശരീരത്തിന്റെ ഇഷ്ടത്തിന്
    വിട്ടുകൊടുക്കരുതേ. മൂടി
    പൊതിഞ്ഞു കിടക്കാതെ
    സുബ്ഹി നിസ്കരിക്ക്
    ആളുകളെ അല്ലാഹുവേ ഇങ്ങനെ
    അനുസരിക്കാൻ ഇടയാകട്ടെ.
    ആമീൻ.

  • @anshithamujeeb4643
    @anshithamujeeb4643 Před 4 lety +6

    Aameen

  • @bushramt1034
    @bushramt1034 Před 3 lety +1

    Masha allah...Heart touching speech....Usthadhinte ella speechum hrdhayathin pudhiys oru vathil thurannirikkyum😍

  • @sayyad.abuthahir6360
    @sayyad.abuthahir6360 Před 2 lety

    ഒരുപാട് ഇഷ്ടമുള്ള ഉസ്താദ്

  • @shaheedakkshaheedakk1001
    @shaheedakkshaheedakk1001 Před 4 lety +4

    Good

  • @pathuzzzmehndi4793
    @pathuzzzmehndi4793 Před 4 lety +14

    Ustathintay praphashanam kalkan.tudangiyath muthalan ngan deenibotham vannath antsy makalum husbentum nanavan thudsngi athintay prathifalam allahu angak tarum

  • @fathimasuhara262
    @fathimasuhara262 Před 4 lety +13

    Masha Allah nalla speech

  • @ikbalmadathil8818
    @ikbalmadathil8818 Před 4 lety +2

    ഉസ്താദ് നമ്മൾക്ക് വേണ്ടി ദുആ

  • @jishafaisal2885
    @jishafaisal2885 Před 4 lety +7

    Mashallah 🤲 super speech

  • @minhaishanu6083
    @minhaishanu6083 Před 4 lety +2

    masha allaah

  • @abbas1356
    @abbas1356 Před 4 lety +11

    Aameen Aameen Aameen ya rabbal aalameen

  • @subairpallar3031
    @subairpallar3031 Před 4 lety +3

    masha allah alhamdulillah jazakumullahu khaira

  • @rajnasblackpepper5997
    @rajnasblackpepper5997 Před 4 lety +3

    Alhamdulillah Masha Allah Allahu thoufeeke nalkumarakate ameeeen yarabbalalameen

  • @adnandhinu6102
    @adnandhinu6102 Před 4 lety +7

    Masha Allah.....Alhamdulillah

  • @jpabdurahiman2814
    @jpabdurahiman2814 Před 4 lety +4

    Ameen

  • @beenaabbasayaril5652
    @beenaabbasayaril5652 Před 3 lety +1

    Ustadide speech valareyadikam mattam endejeevidatil udakkiyittund Allah mahanu deergayusum aafiyattum nalkane tamburane..... Ameen......

  • @firnasmedia1728
    @firnasmedia1728 Před 4 lety +21

    അൽ ഹംദുലില്ലാ മാശാ അല്ലാഹു

  • @muhammedrafeeq5822
    @muhammedrafeeq5822 Před 4 lety +13

    Ustha dhuhayil anneyum kudumbatheyum ulpeduthanam

  • @jamsheermadhurakkariyan3661

    Usthade duail ulpeduthaneeee

  • @shahasbajanneth.nxf-rollno5469

    Usthad prathyekam dua cheyyanam

  • @ItelA-ph1nb
    @ItelA-ph1nb Před 4 lety +4

    അൽഹംദുലില്ലാഹ്

  • @rasheedrasheedmadathilrash3062

    മാഷാ allah........ 👍👌

  • @fasiali1093
    @fasiali1093 Před 4 lety +5

    Usthadinu allahuvinta anugranhal enum enum undayirikate Aameen

  • @mashbujaleejalee26
    @mashbujaleejalee26 Před 4 lety +8

    Alhamdulillah

  • @jahfarkp8762
    @jahfarkp8762 Před 4 lety +3

    Usthade dua cheyyane 👍👍

  • @muhammadshehzeem1800
    @muhammadshehzeem1800 Před 4 lety +3

    Alhamdulilaah good speech super super god bless to you all👍👍👍👍

  • @btekkgamer9340
    @btekkgamer9340 Před 4 lety +8

    Masha Allah

  • @sowjahi6362
    @sowjahi6362 Před 4 lety +7

    Masha allah..

  • @rukkiyarukku2299
    @rukkiyarukku2299 Před 4 lety +3

    الحمد لله والشكر الله
    آمين آمين يا رب العالمين🤲🏻بفضل صلی الله علی سيدنا محمد صلی الله علیه وسلم💚

  • @mubeenamubi3105
    @mubeenamubi3105 Před 4 lety +13

    അൽഹംദുലില്ലാഹ്....

  • @najaliya9037
    @najaliya9037 Před 4 lety +11

    Mashallah alhmdulillah

  • @mullasserythuvarikkal6271

    Good speech Alhemdulillah 👌👍Aameen

  • @lifuanuchinnu747
    @lifuanuchinnu747 Před 4 lety +6

    Supper👌👌👍👍

  • @jubisadik8835
    @jubisadik8835 Před 4 lety +7

    Masha allha

  • @ismathkannur3728
    @ismathkannur3728 Před 4 lety +1

    ഉസ്താദിന്റെ ദുഹയിൽ എനയും കുടുബത്തയും ഉൽ പടുത്ത ണം

  • @salamptnr223
    @salamptnr223 Před 4 lety +3

    MASHALLAH.......♥♥♥♥ REALY GOOD SPEECH.....♥

  • @shihabna8968
    @shihabna8968 Před 4 lety +10

    YYYAAA Allah alhamdulillah

  • @abdulrouf6725
    @abdulrouf6725 Před 4 lety +6

    *Masha Allah* 😍

  • @tkaslamtk
    @tkaslamtk Před 4 lety +6

    ആമീൻ

  • @shahazadsh6741
    @shahazadsh6741 Před 4 lety +5

    Masha Allah ♡♡♡

  • @shafijanrahim1368
    @shafijanrahim1368 Před 4 lety +2

    Masha Allah AllahuAkbar

  • @faheemmv5475
    @faheemmv5475 Před 4 lety +3

    good speach

  • @fakegamer4211
    @fakegamer4211 Před 4 lety +3

    Full video plzz

  • @aneeshusna3389
    @aneeshusna3389 Před 4 lety +14

    Alhamduillah

  • @shajikoya5479
    @shajikoya5479 Před 4 lety +5

    Mashaallah
    Alhamdulilla

  • @mohammedshibili9753
    @mohammedshibili9753 Před 4 lety +4

    അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ

  • @sahad__ro7918
    @sahad__ro7918 Před 4 lety +13

    മാഷാ allah

  • @lifuanuchinnu747
    @lifuanuchinnu747 Před 4 lety +7

    Mashallha

  • @sulaimankanganam6353
    @sulaimankanganam6353 Před 4 lety +12

    Good speech

  • @shamnadmusthafa9846
    @shamnadmusthafa9846 Před 4 lety +4

    Supper

  • @farsanafazzpachuzzz6927
    @farsanafazzpachuzzz6927 Před 4 lety +3

    Allahuveee ..ustadine ayusum afiyathum nalekateee..

  • @MohamedAli-vw1lg
    @MohamedAli-vw1lg Před 4 lety +6

    Aameen Aameen yarabbal Aalameen

  • @banukhaleelbanu6781
    @banukhaleelbanu6781 Před 4 lety +3

    Mashaallah

  • @musthafakk4673
    @musthafakk4673 Před 4 lety +4

    Mashaallaah

  • @muhammadsadiq7716
    @muhammadsadiq7716 Před 4 lety +5

    الحمد لله تقبل الله منا ومنكم

  • @ramlathbeevi1862
    @ramlathbeevi1862 Před 4 lety +7

    EE ugran prabhashanam kettal
    Karanju pokum usthad simsarul
    Haq hudaviyude d
    Thanne aayirikkanam marakkaruthe

  • @mohamedkunhinalamvadukkal5202

    മാഷാഅല്ലാഹ്‌, ആമീൻ യറബ്ബൽ ആലമീൻ.

  • @lemnogaming9823
    @lemnogaming9823 Před 4 lety +1

    Masha Allah duaail ulpeduthane usthaad

  • @hamzakutteeri8806
    @hamzakutteeri8806 Před 4 lety +4

    GOODSPEACH ALHAMDULILLAH

  • @aslambadri7194
    @aslambadri7194 Před 4 lety +2

    മാഷാ അല്ലാഹ്

  • @fathimi.r8616
    @fathimi.r8616 Před 4 lety +1

    Alhamdulia nalla speech

  • @safiyayousaf7239
    @safiyayousaf7239 Před 4 lety +3

    Ma sha allah👍👍👍

  • @kanishbavakhan6987
    @kanishbavakhan6987 Před 4 lety +4

    Mashallah

  • @sakeenarahim7264
    @sakeenarahim7264 Před 4 lety +10

    Maashaallah

  • @sanusiyad2231
    @sanusiyad2231 Před 4 lety +5

    Allah👌

  • @aishafida3434
    @aishafida3434 Před 4 lety +9

    Maa shaa allah

  • @masterpiece9991
    @masterpiece9991 Před 4 lety +3

    super speech