ഇന്ന് സഫര്‍ 18 ആം രാവ്! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

Sdílet
Vložit
  • čas přidán 11. 09. 2024
  • ഇന്ന് സഫര്‍ 18 ആം രാവ്! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് സഫര്‍ 18 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 18 rav
    ഇന്ന് സ്വഫര്‍ 8 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 18 rav
    ഇന്ന് സ്വഫര്‍ 8 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Swafar 18 rav
    Swafar
    safar
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 252

  • @jameelahassan5408
    @jameelahassan5408 Před 20 dny +16

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകൾ പൊറുത്തു ഞങ്ങൾക്ക് പാപ മോചനം നൽകണേ.. തിന്മകളെല്ലാം കരിച്ചു കളയണേ റബ്ബേ.. ഞങ്ങളുടെ ഇസ്തിഗ് ഫാർ സ്വീകരിക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @shareefashareefa7078
    @shareefashareefa7078 Před 20 dny +11

    അല്ലാഹുവേ സ്വീകരിക്കണെ 🤲🤲🤲🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před 20 dny +18

    🤲 അല്ലാഹുവേ ഞങ്ങൾ ഓതിയ സൂറത്ത് മുൽക് ഞങ്ങളുടെ ഖബർ ജീവിതത്തിൽ ഒരു കൂട്ടായിട്ട് നൽകണേ'🤲

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls Před 20 dny +8

    ഉസ്താദേ ദു ആ യിൽ എനെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 Před 20 dny +12

    അൽഹംദുലില്ലാഹ് ഈ ദിക്റിന്റെ ബറക്കത്തു കൊണ്ട് ജീവിച്ചിരിക്കെ ഞങ്ങൾക്ക് സ്വർഗ്ഗ കവാടം തുറന്നു തരണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 Před 20 dny +13

    അല്ലാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഈ സൂറത്തിന്റെ പോരിശ കൊണ്ട് ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവർക്കെല്ലാം സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 Před 20 dny +11

    🤲 ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲

  • @jameelahassan5408
    @jameelahassan5408 Před 20 dny +9

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ എല്ലാവരെയും ഉൾപ്പെടുത്തണേ... ഉസ്താദിനും കുടുംബത്തിനും അള്ളാഹുവിന്റെ കാവലും സഹായവും സലാമത്തും ഹിഫ്ളും എപ്പോഴും ഉണ്ടാകണേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 Před 20 dny +6

    അല്ലാഹുവേ ഞങ്ങളുടെ ഉസ്താദ് ചെയ്യുന്ന ആത്മാർത്ഥമായ ഈ ദുആ സ്വീകരിച്ചു ഇജാബത്ത് നൽകണേ റബ്ബേ.. ഖബൂലാക്കണേ അള്ളാഹ്.. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ...

  • @user-uy4zr6np3m
    @user-uy4zr6np3m Před 20 dny +10

    എൻ്റെ ഭർത്താവിന്ന് ആയുസ്സും ആരോഗ്യവും ആഫിയത്തും കിട്ടാൻ സൽസ്വഭാവത്തിന് കറക്ടായിട്ട് പള്ളിയിൽ പോകാൻ ലക്ഷങ്ങൾ കടമാണ് വീടാൻ ജോലിയിൽ ഓർഡർ കിട്ടാൻ ഞങ്ങൾക്കെല്ലാവർക്കും ഇരുലോക വിജയത്തിന് ദുആ ചെയ്യണേ usdad😭😭😭😭😭😭

  • @juneethasalam7345
    @juneethasalam7345 Před 20 dny +22

    🤲 ഈ പരിശുദ്ധ മജ്ലിസ് ഖബൂൽ ചെയ്യണേ അല്ലാഹ്' പാപങ്ങൾ പൊറുത്തു തരണേ രോഗങ്ങൾക്ക്ശിഫാ നൽകണേ രോഗങ്ങൾ വരാതെ കാക്കണേ ഞങ്ങളിൽ നിന്നും മരണമടഞ്ഞവരുടെ ഖബർ വിശാലമാക്കി കൊടുകണേ അല്ലാഹ്🤲

  • @busharalatheef3494
    @busharalatheef3494 Před 20 dny +4

    ഞങ്ങൾ ഓതിയ മുൽക്ക് സുറത്തിന്റെ പോരിശ ഞങ്ങളുടെ ഖബറിലേക്കും ഞങ്ങളിൽ നിന്ന് മരണപെട്ടവരുട ഖബറിലേക്കും വെളിച്ചമാക്കണേ അള്ളാഹ്

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 20 dny +9

    🕋 അള്ളാഹുവേ 🤲🤲 ഞങ്ങളിൽ നിന്നും മരണപ്പെട്ടവരുടെ ബർസക്കി ജീവിതം സന്തോഷത്തിലും സമാദാനത്തിലും റാഹത്തിലുമാക്കണേ റബ്ബേ 🤲🤲🤲 നമ്മൾ ഉസ്താദിന്റെ ❤️ കൂടി ഓതുന്ന സൂറത്തിൽ മുൽക്കിന്റെ മുഴുവൻ കൂലിയും പ്രിയപ്പെട്ട വരുടെ കബറിലേക്ക് എത്തിച്ചു സന്തോഷിപ്പിക്കണേ അള്ളാഹ് 🤲🤲 സ്വർഗം നൽകണേ റബ്ബേ 🤲🤲😭😭😭 ആമീൻ 🤲🤲🕋

  • @jasminnizar6670
    @jasminnizar6670 Před 20 dny +11

    🕋🤲 ഈ ശ്രേഷ്ഠം ആയ മജ്ലിസിൽ ഉൾപ്പെട്ട മുഴുവൻ വിശ്വാസികളേയും
    നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 ആമീൻ

  • @sainaeb1453
    @sainaeb1453 Před 20 dny +4

    ഈ രാവിന്റെ ബറകത് കൊണ്ട് എന്റെ അനിയൻ ജോലിയിൽ പ്രവേശിക്കാൻ ദുആ ചെയ്യണേ ഉസ്താദേ എല്ലാവരും ദുആ യിൽ ഉൾപെടുത്തണേ ബുദ്ധിമുട്ട് ആണ് ഞങ്ങളുടെ ജീവിതം 😢😢😢😢

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Před 20 dny +3

    അൽഹംദുലില്ലാഹ്🤲🕋🤲 ഈ മജിലിസിനെ ഞങ്ങളിൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കണെ അല്ലാഹ്🤲🕋🤲

  • @jasminnizar6670
    @jasminnizar6670 Před 20 dny +22

    ഈ രാവിന്റെ🤲🕋ബറക്കത്ത് കൊണ്ട് 🕋🤲 അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും പരമകാരുണ്യകൻ ആയ റബ്ബ് വിജയം നൽകട്ടെ 🤲യാ അല്ലാഹ്‌ യാ ഫത്താഹ്🤲ആമീൻ🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Před 20 dny +2

    അൽഹംദുലില്ലാഹ്🤲🏻
    ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് എല്ലാ മുറാദുകളും ഹാസിലാക്കണേ അല്ലാഹ്
    നിന്റെ പൊരുത്തം നൽകണം റബ്ബേ🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Před 20 dny +36

    ഈ വിശിഷ്ഠ മാസം 🤲🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @user-iu1iz4oo2p
    @user-iu1iz4oo2p Před 20 dny +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻ദുഹയിൽ ഉൾപ്പെടുത്തനേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 20 dny +3

    🕋 അള്ളാഹുവേ 🤲🤲🤲ഓരോ മനസ്സുകളും ഒരായിരം ദുഃഖങ്ങളും പ്രയാസങ്ങളും പ്രതീക്ഷകളുമുണ്ട് തമ്പുരാനേ 🤲🤲🤲 എല്ലാ മെല്ലാം അറിയുന്ന നാഥാ 🤲🤲🤲 ഖൈറായ നിലയിൽ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കണേ അള്ളാഹ് 🤲🤲🤲 ആമീൻ 🤲🤲🕋

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 20 dny +2

    🕋 ഉസ്താദേ ❤️ എന്റെ പൊന്നു മോൻ മുഹമ്മദ് ആദമിനെ കൂടി ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️🕋

  • @jameelahassan5408
    @jameelahassan5408 Před 20 dny +3

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്... ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റെല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ....

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 20 dny +4

    🕋 കരുണ കടലായ തമ്പുരാനേ🤲🤲🤲 എന്നും ഉസ്താദിന്റെ ♥️ പോരിശയായ മജിലിസിൽ ഭാഗമാകാൻ തൗഫീഖ് ചെയ്യണേ റബ്ബേ 🤲🤲 ആമീൻ 🤲🤲 🕋

    • @rajimshanishad4454
      @rajimshanishad4454 Před 20 dny

      Ameen🤲🤲

    • @user-tq1pz6dp2y
      @user-tq1pz6dp2y Před 20 dny

      🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @havvaumma4564
    @havvaumma4564 Před 20 dny +2

    അൽഹംദുലില്ലാ മാഷാ അല്ലാഹ് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @ShamilHammed
    @ShamilHammed Před 20 dny +2

    ഉസ്താദിന്റെ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം

  • @user-yo8eg6vn5y
    @user-yo8eg6vn5y Před 20 dny +5

    ദുആ ചെയ്യണേ ഉസ്താദേ

  • @safeenaa806
    @safeenaa806 Před 20 dny +2

    എന്റെ ഫർത്താവിന് ഒരു ജോലിയുള്ള ഒരു വിസ കിട്ടുന്നതിന് വേണ്ടിയും ഒരു തടസവും കൂടാതെ പോകുന്നതിനു ഉസ്താദ് ദുആ ചെയ്യണം

  • @kunjuebraham6587
    @kunjuebraham6587 Před 20 dny +1

    അല്ലാഹുവേ ഉസ്ത്ത്തിൻ്റെ dua പൂർണ്ണമായും സ്വികരിക്കാന്നെ ആമീൻ yaarabil ആലഅമീൻ

  • @khadeejaramla8362
    @khadeejaramla8362 Před 20 dny +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളെയെല്ലാവരെയും നീന്റെ കാവലിൽ ആക്കണേ 🤲🏻🤲🏻🤲🏻

  • @NazreenJalal
    @NazreenJalal Před 20 dny +3

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @AbdulKareem-cr3th
    @AbdulKareem-cr3th Před 20 dny

    എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🕋🕋🕋🕋🕋🕋🏠🏠🏠🏠🏠🏠🏠🏠😭😭😭😭😭🕋🕋🕋🕋🕋🏠🏠🏠🏠🏠🏠🤲🤲🤲🤲🤲🤲

  • @Semi-t2s
    @Semi-t2s Před 20 dny +2

    Dhuayil Yenneayum yente kudubhatheayum ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @musthakmstk8242
    @musthakmstk8242 Před 19 dny

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲.... മോൻ 10.ആം ക്ലാസ്സ്‌ ആണ് പഠിക്കാൻ മടിയാണ് മടി മാറി പഠിക്കാൻ തോന്നാനും നല്ല വിജയം ഉണ്ടാവാനും നല്ല സോലിഹായ മക്കൾ ആകാനും പ്രതേകം ദുആചെയ്യണേ ഉസ്താതെ 😭🤲🕋

  • @achuafsal5937
    @achuafsal5937 Před 20 dny

    ഉസ്താദ് ൻ്റെ ദു ൽ ഉൾപ്പെടത്തന്ന അള്ആമീൻ

  • @Sana_Binth_muhammad
    @Sana_Binth_muhammad Před 19 dny

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @muhammadshafi8443
    @muhammadshafi8443 Před 20 dny

    അൽഹംദുലില്ലാഹ് 🤲ഉസ്താദിന്റെ ഇരാവിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ

  • @kvmuhammad3518
    @kvmuhammad3518 Před 20 dny

    ആമീൻ ആമീൻ ആമീൻ യാറബൽ ഹാലമീൻ മാതാപിതാക്കളെ യും മക്കളെ യും മക്കളെ ഉപ്പ നേയും മരിച്ചു പോയ കുടുംബങ്ങൾ കും സന്തോഷം കിട്ടാൻ സമാധാനം കിട്ടാൻ ഹൈറായ ജീവിതം കൊണ്ടാഅളളാഹ് ആമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @fathima546
    @fathima546 Před 20 dny

    ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @hanananu1147
    @hanananu1147 Před 20 dny

    അൽഹംദു ലില്ലാഹ്..,🤲 അൽഹംദുലില്ലാഹ്..🤲 അൽഹംദുലില്ലാഹ്🤲 ആ മീൻ യ റബ്ബൽ ആലമീൻ. .ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ulpeduthane ഉസ്താദ്. .🤲 സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു alyva സല്ലം. 💚🕋🤲

  • @Ijas-lb7rg
    @Ijas-lb7rg Před 18 dny

    അൽഹംദുലില്ലാഹ് 🤲മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @naseemanasi9421
    @naseemanasi9421 Před 20 dny

    ഉസ്താദ് e😖ലിവറിന്റെ അസുഖം മാറാൻ ദുആ ചെയ്യണം ആമീൻ

  • @aneeshaaneesha2962
    @aneeshaaneesha2962 Před 20 dny

    ദു:അ ചെയ്യണ ഉസ്താദെ അൽഹംദുലില്ലാഹ്

  • @rajlakader7514
    @rajlakader7514 Před 20 dny

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻🕋

  • @clasherfanu5783
    @clasherfanu5783 Před 20 dny +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ......

  • @ayishashamla5805
    @ayishashamla5805 Před 20 dny

    🤲🤲🤲🤲 ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @haleemagafoor3936
    @haleemagafoor3936 Před 20 dny

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @AminaAbdulJaleel
    @AminaAbdulJaleel Před 20 dny +2

    Alhamdulilla 🤲🏻enneyum kudumbathinteyum duayil cherkkane usthade

  • @ashrafkuvakkad
    @ashrafkuvakkad Před 20 dny

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 20 dny

    🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲 വ അലൈകുമുസ്സലാം വ റഹുമതുല്ലാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲 🕋

  • @kadeejatp73kadeeja21
    @kadeejatp73kadeeja21 Před 19 dny +1

    Alhamdulillah njangaleyum kudumbathineyum duail ulpeduthane

  • @AminaAbdulJaleel
    @AminaAbdulJaleel Před 20 dny +1

    Makkalkk ethrayum vegathil orujolikittanum dua cheyyane usthade

  • @shazzp8748
    @shazzp8748 Před 20 dny

    Alhamdulillah alhamdulillah alhamdulillah

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv Před 20 dny

    Alhamdulillah Alhamdulillah Alhamdulillah

  • @ZeenathNM-bo4oz
    @ZeenathNM-bo4oz Před 20 dny

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @shareefakyd3628
    @shareefakyd3628 Před 20 dny +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @safiyamohammed382
    @safiyamohammed382 Před 20 dny +2

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢

  • @Shaheema-zj2hk
    @Shaheema-zj2hk Před 20 dny

    ഉസ്താദേ, insha allah വരുന്ന റബീഹുൽ അവ്വലിൽ വീട് കുടിയിരിക്കണം എന്ന് കരുതുന്നുണ്ട്, റാഹത്തിലാവാൻ ദുആ ചെയ്യണേ,🤲🏻 പകുതിയിലൊക്കെ ആയി ഒരു നല്ല ദിവസം പറഞ്ഞു തരുമോ

  • @banijamkutty9748
    @banijamkutty9748 Před 20 dny

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ദുആക് ഇജാബത് നൽകണേ അല്ലാഹ് 💜🤲

  • @shamsudeen5172
    @shamsudeen5172 Před 20 dny +1

    Aameen

  • @AminuVk-bj9jx
    @AminuVk-bj9jx Před 20 dny +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @sameeraameri5482
    @sameeraameri5482 Před 20 dny +1

    Assalamualaikkum ❤️Masha allah❤️alhamdulillah ❤️usthadinte oppam cholli ennum dua cheyyarund❤️eniyum angott chollum❤️insha allah❤️allahu barkath cheyyatte❤️usthad nammaleyum nammude kudumbatheyum okke dua cheyyu❤️ nammal usthadineyum usthadinte kudumbatheyum dua cheyyam❤️insha allah ❤️aameen aameen yarabbal aalameen❤️assalamualaikkum ❤️🤲🤝

  • @rishanraiyhan5870
    @rishanraiyhan5870 Před 20 dny +1

    Aameen🤲🤲🤲

  • @user-ns4hy1lv6b
    @user-ns4hy1lv6b Před 20 dny +1

    ആമീൻ ആമീൻ ആമീൻ

  • @user-rw5fg2fo5j
    @user-rw5fg2fo5j Před 20 dny

    Ameeen ameen ameeen Ya Rabbul Aalameen

  • @bushrabushra7690
    @bushrabushra7690 Před 20 dny

    Usttade entey makkal k kochumakkak Duha cheyyane ❤

  • @asharani4904
    @asharani4904 Před 20 dny

    Alhamdulillah
    Ameen 🤲🏻
    Jazakallahu khairn

  • @Nafeesathul_misriya48
    @Nafeesathul_misriya48 Před 20 dny +1

    🤲🏻🤲🏻🤲🏻🕋🕋🕋🤲🏻🤲🏻🤲🏻

  • @naseemanasi9421
    @naseemanasi9421 Před 20 dny +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @aminarahiman1445
    @aminarahiman1445 Před 20 dny

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @Noorrahman813
    @Noorrahman813 Před 20 dny

    Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana m

  • @sajithanoushad5706
    @sajithanoushad5706 Před 20 dny

    അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾപ്പെടുത്തണം 🤲🤲

  • @aminarahiman1445
    @aminarahiman1445 Před 20 dny

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen

  • @nabeesanabeesa6650
    @nabeesanabeesa6650 Před 20 dny

    Alhamdullilah ameen 🕋🕋🕋

  • @aminakuttyamina6852
    @aminakuttyamina6852 Před 20 dny

    മകന്കജൂലികിട്ടാനും മറ്റേമാകാൻക് ശമ്പളം കിട്ടാനും ദുഹാചെയനെ ഉസ്താതെ.

  • @shereefaaboobacker4025

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @aadiljabbar8587
    @aadiljabbar8587 Před 20 dny

    umaire thu. Alhamdulillah. മുറാദുക ഹാസിലാക്കാൻ ദുആ ചെയ്യണേ

  • @MAliPerumballi-dg3je
    @MAliPerumballi-dg3je Před 20 dny

    Aniyante kalynm seriyavan dua cheyyane 🤲🤲🙏

  • @Aminabeevi-pz9rh
    @Aminabeevi-pz9rh Před 20 dny +1

    Makkalei swafavam nannayikittanum namaskarkkanum padanathil purogathi ondavanum inshaallah dhuayil ulpeduthanam usthade

  • @Aminabeevi-pz9rh
    @Aminabeevi-pz9rh Před 20 dny +1

    Ithaku operation kazhiju eni sharirika prayasagal onnum odavathirikanum dhuayil ulpeduthanam usthade

  • @Shailabeevi-if7bg
    @Shailabeevi-if7bg Před 20 dny

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @zeenathismail869
    @zeenathismail869 Před 20 dny +1

    🤲Murad hasilavan dua cheyyanne 😢😢🤲🤲

  • @user-gd6mu7hk7k
    @user-gd6mu7hk7k Před 20 dny

    Aameen aameen ya rabbal aalameen

  • @FayisMuhammad-l6c
    @FayisMuhammad-l6c Před 20 dny +1

    അൽഹംദുലില്ലാഹ്

  • @habeebahabeeb2773
    @habeebahabeeb2773 Před 20 dny +1

    🤲 Aameen 🤲 ya 🤲 rabbal 🤲 alameen 🤲🤲🤲

  • @AnasKhan-xt6yp
    @AnasKhan-xt6yp Před 20 dny +1

    Alhamdulillah 🤲🏻🤲🏻🤲🏻

  • @Aminabeevi-pz9rh
    @Aminabeevi-pz9rh Před 20 dny +1

    Keemo kazhiju eni sharirika prayasagal onnum odavathirikanum cancerinta oru Kanika polum enta bodyil ondavaruthei inshaallah dhuayil ulpeduthanam

  • @rasheedap2011
    @rasheedap2011 Před 20 dny

    Alhamdulillah alhamdulillah 🤲

  • @sajithakareem4331
    @sajithakareem4331 Před 20 dny

    Alhamdulillah ❤ alhamdulillah ❤ alhamdulillah duayal ulpeduthane usthade ❤

  • @Aminabeevi-pz9rh
    @Aminabeevi-pz9rh Před 20 dny +2

    Kadagal theerkkanam ethrayum pettanu sadhikkane inshaallah dhuayil ulpeduthanam

  • @user-tk9nt4zg4w
    @user-tk9nt4zg4w Před 20 dny

    ഞ ൡൾക്കു ദ്ദ ആ ചെയ്ണേ ഉസ്ത തേആമിൻ

  • @kvmuhammad3518
    @kvmuhammad3518 Před 20 dny

    ആമീൻ ആമീൻ ആമീൻ യാറബൽ ഹാലമീൻ എല്ലാ അപകടങ്ങളെ തൊട്ടു കാക്കണം അളളാഹ്ആമീൻദുആയിൽ

  • @sulaikhavp7047
    @sulaikhavp7047 Před 20 dny

    Aameen aameen aameen ya rabbal alamin 🤲🤲🤲

  • @shajithaayoob4917
    @shajithaayoob4917 Před 20 dny +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @hafilhafil909
    @hafilhafil909 Před 20 dny +1

    Veedi Pani purthiavan dua chayanam

  • @maimoonathmaimoonath7171

    Alhamdulillah Aameen 🤲🤲🤲

  • @beenajabbar-vd5ri
    @beenajabbar-vd5ri Před 20 dny

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ

  • @user-mw3tg8mc2z
    @user-mw3tg8mc2z Před 20 dny

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ💚🤲🏻🤲🏻🤲🏻🤲🏻💚🕋💚🤲🏻🤲🏻🤲🏻🤍

  • @Aminabeevi-pz9rh
    @Aminabeevi-pz9rh Před 20 dny +2

    Veedupani thudagit 4 varsham akunnu inshaallah ethrayum pettanu thamasamakum rabioulawwalil pattanei inshaallah dhuayil ulpeduthanam usthade

  • @Mumthas_siddi
    @Mumthas_siddi Před 20 dny

    Alhumdulillla alhamdulillah duhayil ulpeduthanam Usthadey asugam maran kalintey muttuvedanak duhayil ulpeduthanam 🤲