അച്ഛൻ - മകൻ കോംബോ വേദിയെ ധന്യമാക്കിയപ്പോൾ...❤️ | G. Venugopal | Arvind Venugopal

Sdílet
Vložit
  • čas přidán 24. 01. 2023
  • അച്ഛൻ - മകൻ കോംബോ വേദിയെ ധന്യമാക്കിയപ്പോൾ...❤️ | G. Venugopal | Aravind Venugopal #mma2022
    #mazhavilmanorama
    Click the link to watch full episode : bit.ly/3IAx1jc
    Our Title Sponsor: Joy Alukkas
    / joyalukkasin. .
    / joyalukk. .
    / joyalukkas
    www.joyalukkas.com
    Co-Powered By Dev Snacks
    profile.php?...
    / seraphine.dev
    czcams.com/channels/34O.html...
    #manoramaMAX #MazhavilManorama #MazhavilMusicAwards2022
    #MusicAwards #Tvchannel #Music #Musicshows #Benny
    #LataMangeshkar #KSChithra #Sujatha #Jayachandran #StephenDevassy
    #AryaDhayal #joyalukkas #devsnacks #vijayyesudas #AryaDhayal #AbhijithAnilkumar #fejø#MazhavilManorama
    Click the link to watch full episode : bit.ly/3IAx1jc
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 227

  • @aravindraj6256
    @aravindraj6256 Před rokem +244

    ആരുടെയും പുറകെ പോകാതെ പാടിയ പാട്ടുകൾ കൊണ്ട് മലയാളികളുടെ മനസ്സുനിറച്ച വേണുച്ചേട്ടൻ, മോനും അതേപോലെ thanne, എന്നും നന്മകൾ ഉണ്ടാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. 🥰

  • @bindhubinduzzz5768
    @bindhubinduzzz5768 Před rokem +109

    വേണുഗോപാലിന്റെ അതേ ഫീല് അതേ സൗണ്ട് അതേ ശബ്ദം ഒന്നും പറയാനില്ല അതിനേക്കാളും ഉപരി അച്ഛനും മോനും ആയിട്ട് വേദി പങ്കിടാൻ കിട്ടിയ ഒരു അനുഗ്രഹം ഒരു മഹാഭാഗ്യം തന്നെ മോനെ സൂപ്പർ 👌👌👌 ഒരുപാട് അനുഗ്രഹം ഒരുപാട് അനുഗ്രഹമുള്ള ഒരു മോനാ മോൻ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ഞങ്ങടെ എല്ലാം പ്രാർത്ഥന മോൻ ഉണ്ടാകും 🙏🏻🙏🏻🙏🏻❤❤❤❤

  • @raghunathraghunath7913
    @raghunathraghunath7913 Před rokem +270

    വേണുഗോപാൽ എന്നും ആ ഒരു എളിമയും ചിരിയും അത് മകനെ പോലും കിട്ടി.സ്വന്തം മകന്റെ കൂടെ ഒരേ വേദിയിൽ പാടാൻ കഴിഞ്ഞതേ മഹാഭാഗ്യം തന്നെ.🙏

  • @padminiem3818
    @padminiem3818 Před 6 měsíci +2

    എന്തൊരു ശബ്ദം അച്ഛനും മകനുംSuper

  • @ajeeshpp8224
    @ajeeshpp8224 Před rokem +39

    അച്ഛനും മകനും തകർത്തു അതി മനോഹരം വേണു സാർ

  • @sarajudevi3684
    @sarajudevi3684 Před rokem +31

    പാടുമ്പോൾ അച്ഛന്റെ മുഖത്തും ശബ്ദത്തിലും ഒരു ചിരി വരും. സൂപ്പർ പാട്ടുകളല്ലേ വേണു സർ പാടിയത്. മകന് നല്ല നല്ല ഒത്തിരി പാട്ടുകൾ കിട്ടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @rajivijayan6103
    @rajivijayan6103 Před rokem +26

    അച്ഛന്റെ അനുഗ്രഹ o ധാരാളമുള്ള മകൻ. അച്ഛനേപ്പോലെഎളിമയും എന്നുമുണ്ടാവട്ടെ👌🙏

  • @sajikesav249
    @sajikesav249 Před rokem +7

    ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന നിമിഷം
    അച്ഛന്റെ അതെ ശബ്ദം അച്ഛന്റെ ആ യുവത്വം
    മകന് കിട്ടി
    You are a blessed son
    G വേണുഗോപാൽ ജി എന്റെ ഇഷ്ട ഗായകൻ
    You blessed of your great son🙏
    Dad and son blessed 🙏🙏🙏

  • @Smuggler_6050
    @Smuggler_6050 Před rokem +42

    രാത്രി ഒരു ഫീൽ കിട്ടാൻ ഇവരുടെ പട്ടില്ലാതെ പറ്റില്ല ❤ ഒരു ഓളത്തിൽ പോയിക്കോളും

  • @vanajab9448
    @vanajab9448 Před rokem +12

    വേണുഗോപാൽ നല്ല ഗായകൻ അതു പോലെ മകനും ഇഷ്ടഗായകൻ

  • @shabanaasmi3124
    @shabanaasmi3124 Před rokem +198

    അച്ഛനേക്കാൾ വലിയ പാട്ടുകാരനാവട്ടെ ..നല്ല ശബ്ദം ..

    • @ajeeshpp8224
      @ajeeshpp8224 Před rokem +2

      അതെ അതി മനോഹരമായ ശബ്ദം

    • @ajeeshpp8224
      @ajeeshpp8224 Před rokem +2

      👍👍👍

  • @philipk2374
    @philipk2374 Před rokem +136

    Venugopal Sir. എന്തൊരു voice ആണ്. ഇതിൽ കൂടുതൽ എത്രയോ പാട്ടുകൾ പാടേണ്ടിയിരുന്നു. എത്ര കേട്ടാലും മതിയാവാത്ത ശബ്ദം 😍

  • @sherlyphilip4740
    @sherlyphilip4740 Před rokem +14

    രണ്ട് പേരുടെയും എന്ത് നല്ല വോയിസ്‌ 🙏🙏❤️

  • @safiyapocker6932
    @safiyapocker6932 Před rokem +48

    മകൻ നന്നായി പാടി, നല്ല പാട്ടിനു വേണ്ടി കാത്തിരിക്കാം, ദൈവം തുണയായിരിക്കട്ടെ

  • @Cyberpunkt8
    @Cyberpunkt8 Před rokem +51

    Venugopal എന്നും എളിമയുടെ പര്യായം.. ദൈവം അനുഗ്രഹിച്ച് അച്ഛനെ പോലെ ഒരു മോനും... കണ്ടപ്പോൾ... പാടുന്നത് കേട്ട് സന്തോഷം തോന്നി

  • @midhumidlaj4366
    @midhumidlaj4366 Před rokem +9

    ആ നല്ല മനസ്സിന് ദൈവം കൊടുത്ത വരം അരവിന്ദ് ❤️

  • @vijeeshmuyyamnaduvalath9235

    അച്ഛന്റെ അതെ ശബ്ദവും ,എളിമയും മകനും കിട്ടിയിട്ടുണ്ട് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @molynelson3515
    @molynelson3515 Před rokem +28

    അച്ചന് അഭിമാനമായി മകനും, നന്നായി പാടുന്നു, അച്ചൻറ വിനീതഭാവം എന്നും മകനോടൊപ്പവും ഉണ്ടായിരിക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ...

    • @annambabu2280
      @annambabu2280 Před rokem

      venu chetta num daiva m anugrahich a son. God Bless both of❤❤❤😊😊😊

  • @sajikesav249
    @sajikesav249 Před rokem +7

    കനക മഞ്ചാടി പാടി പോലെ
    ആ ആ ആ
    🙏❤️❤️❤️❤️👍
    Son of my legend G വേണുഗോപാൽ ജി 🙏👍👍👍❤️❤️❤️❤️

  • @sheenavineeshsheenavineesh9503

    അച്ഛന്റെ സൗണ്ട് തന്നെ മകൻടെയും എപ്പോഴും ഒരുപോലെയാണ് വേണുഗോപാൽ പ്രായം തോണികയില്ല

  • @bhadrabhadra1342
    @bhadrabhadra1342 Před rokem +9

    My favorite singer G Venugopal ...
    Makante voice venu sir nte young voice pole undu super .... God bless both of you 🙏🙏🙏🌷🌷🌷

  • @jalajas8873
    @jalajas8873 Před rokem +33

    എളിമ യുള്ളിടത്ത് വിജയം ഉറപ്പ്, വിനയം വളർന്ന കുടുംബത്തിന്റെ വിജയം

  • @prasannakumaric7808
    @prasannakumaric7808 Před rokem +6

    അച്ഛന് കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും മകന് നിറഞ്ഞു കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കാം. 🙏🏻

  • @radhaak5026
    @radhaak5026 Před rokem +7

    ധന്യമായ ജന്മം, എന്നും നന്മകൾ ഉണ്ടാവട്ടെ

  • @maneshkumar5626
    @maneshkumar5626 Před rokem +6

    ഇത് കാണുമ്പോൾ ഉദിത് നാരായണനും മകൻ ആദിത്യ നാരായണനും ഹിന്ദി top singaril പാടിയത് ഓർക്കുന്നു,,,, വിനയത്തിന്റ പര്യായം ആണ് വേണു സാറും ഉദിത് സാറും and മക്കളും,,,, രണ്ടുപേരെയും പെരുത്തിഷ്ടം ❤❤❤❤

  • @96savageeee
    @96savageeee Před rokem +24

    My favorite singer venugopal

  • @jishaanthurapadi
    @jishaanthurapadi Před rokem +7

    മകനും കിടുവാണ് voice

  • @gulabisukumaran7737
    @gulabisukumaran7737 Před rokem +21

    പ്രിയരുടെ മധുരാലാപനം പ്രിയ ഗാനത്തിലൂടെ മധുരതരം സുന്ദരം ഹൃദ്യം ശാന്ത ലോലലം. നന്ദി സാർ' എന്നും നന്മകളോടെ.

  • @Mahesh-bp7nk
    @Mahesh-bp7nk Před rokem +1

    ഈ പുള്ളിയുടെ പാട്ടുകൾ എന്താ ഫീൽ ❤️❤️❤️❤️❤️❤️👍

  • @madras9019
    @madras9019 Před rokem +3

    Arvindhine kanan nalla lookkund 👨‍💼
    Padan nalla kazhivumund nalla voicum
    Filimil orupad avasarangal kittatte 😍teerchayayum kittum ☺👍

  • @MrSojim
    @MrSojim Před rokem +1

    അച്ഛനും മോനും സൂപ്പർ. എന്താ ഫീൽ. അന്തസ്സ്.. 🙏🙏👍

  • @SheelaDevi-lf8mj
    @SheelaDevi-lf8mj Před rokem +4

    ഗുരുവായൂരപ്പൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Před rokem +11

    വേണുച്ചേട്ടൻ, അരവിന്ദ് 🙏💖🥰

  • @lalithapavithran8114
    @lalithapavithran8114 Před rokem +14

    My favorite singer G venugopal.All his are super hits...God bless u and ur son dear.🙏🤩🤩

  • @bessygeorge4886
    @bessygeorge4886 Před rokem +6

    ഒരു ചെറു പുഞ്ചിരി പോലെ ആണ് വേണുഗോപാലിന്റെ ഓരോ പാട്ടും

  • @jancybabu3033
    @jancybabu3033 Před rokem +12

    My super singer venu gopaal sir...... God bless both of you💕🙏

  • @beenaraju3729
    @beenaraju3729 Před 11 měsíci +3

    ഭാഗ്യവാനായ അച്ഛൻ മകനും ❤

  • @jijukumar870
    @jijukumar870 Před 3 měsíci

    I could judge the feeling of a proud father in Venuji’s face,blessed you are to have a multitalented son Aravind,Krishnanugraham 🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy Před rokem +5

    ഡാഡ് ആൻഡ് son🌹🌹🌹🌹🌹👌👌👌👌👌♥️❤️♥️♥️

  • @mayalakshmi5848
    @mayalakshmi5848 Před rokem +10

    അച്ഛനും മോനും💖💖

  • @abduljaleel9011
    @abduljaleel9011 Před rokem +1

    Achanekkal uyarathil ethatte kannada Tamil telugu hindi every body waiting the magic voice go ahead" thadaaaasthu "(BLESSING)

  • @shynlank8981
    @shynlank8981 Před rokem +8

    Chettan um Anujan um🤩

  • @nirmaladevi1323
    @nirmaladevi1323 Před rokem +9

    Cute pair... Father ❤son

  • @deonrenythomas.k9463
    @deonrenythomas.k9463 Před 11 měsíci +1

    Venugopal sir super❤❤❤❤, Aravinth super❤❤❤❤

  • @prabhaprabha1990
    @prabhaprabha1990 Před rokem +6

    Super family God bless your family

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Před 8 měsíci +1

    Like father Like son

  • @minjulatheef9466
    @minjulatheef9466 Před rokem +13

    Venu chetta, my all time favourite singer.

  • @daisykoshy2454
    @daisykoshy2454 Před 11 měsíci +1

    No difference.both r same voice God gift..monum Achene pole oru santha nature .good😊

  • @gracymohan655
    @gracymohan655 Před rokem +10

    Super super God bless both of you

  • @johnthankachan2682
    @johnthankachan2682 Před rokem +16

    ഇതു പോലെ ഒരു മകൻ എനിക്ക് ഉണ്ടായിരുന്നങ്കൽ 😭😭

  • @sujithapappan7776
    @sujithapappan7776 Před rokem +7

    Super super randalum polichu

  • @shilajalakhshman8184
    @shilajalakhshman8184 Před rokem +3

    രണ്ടു പേരും സൂപ്പർ സൂപ്പർ 👌👌👌🌹🌹🌹🌹

  • @Doctor-fm7tr
    @Doctor-fm7tr Před rokem +52

    2:04 and 4:48 look at them.. heartwarming scenes..such a proud father and son ❤️ Beautiful rendition..god bless you both ❤😊

  • @premilasasidharan1982
    @premilasasidharan1982 Před rokem +1

    Achan num monum super singers , love you both

  • @nimithagirish7731
    @nimithagirish7731 Před rokem +5

    Beautiful dad & son song lovely

  • @dr.balakumark1822
    @dr.balakumark1822 Před rokem +16

    ♥️Divine combo ♥️Excellent dears♥️love you both. 🥰🥰Venugopal Gee and Arvind Venugopal ❤️❤️

  • @radhamani1035
    @radhamani1035 Před rokem +20

    Dad & son both r super singers proud father and blessed son love their combo💕

  • @aadhityamanjuEntewifeManju

    🎶💖🎶 My HRIDHAYAM En MANJU..🎶❤️🎶

  • @shynakrishnan9149
    @shynakrishnan9149 Před rokem +6

    God bless the family

  • @jissypeter239
    @jissypeter239 Před rokem +4

    Superb performance of father n son

  • @anjanasomasekharan1339
    @anjanasomasekharan1339 Před rokem +29

    Such a divine combo ♥️ and truly in love with their voice😍 aravind chettan orupaad songs onnum paadiyillenkilum paadiyath athrem ente favourite aan same way venugopal sir too, he is a legend!! And when both my favourites came together, this is something which i feel like i can't express with words. Much love♥️

  • @chandrankarayil549
    @chandrankarayil549 Před rokem +2

    നല്ല ശബ്ദം ദൈവം അനുഗ്രഹി ക്കട്ടെ

  • @manojthuravoor156
    @manojthuravoor156 Před rokem +1

    താങ്കൾ മലയാളിയുടെ അനുഗ്രഹമാണ്

  • @prasannap2531
    @prasannap2531 Před rokem +2

    Achanum makanum cute ❤️🙏

  • @pazhamkanjiyumpathrasum1820
    @pazhamkanjiyumpathrasum1820 Před 10 měsíci

    Ettavum ishttapetta singer G venugopal

  • @sajikesav249
    @sajikesav249 Před rokem

    G വേണുഗോപാൽ സർ
    താങ്കളുടെ മധുര ശബ്ദം ഹൃദയത്തിൽ ഒരു മഞ്ഞിൻ തുള്ളി വീഴും പോലെ ആർദ്രമായ ആ മൃദു ലയതാള നിശ്വാസം അത് താങ്കളുടെ മകനിലൂടെ താങ്കളെ സ്നേഹിക്കുന്ന സംഗീത ആസ്വാദകർ
    ശുദ്ധ ഹൃദയതോടെ ഏറ്റു വാങ്ങുന്നു 🙏🙏🙏🙏🙏

  • @shynakrishnan9149
    @shynakrishnan9149 Před rokem +2

    Venu ettan thaaraattu padi urakkunna pole❤❤

  • @reshamajinju4984
    @reshamajinju4984 Před rokem +4

    Very melodious and loveable sound catching the purity of a calm and clearmind

  • @muhamedkunju3828
    @muhamedkunju3828 Před měsícem

    Super combination ❤

  • @sanujasansar6327
    @sanujasansar6327 Před rokem +3

    Superb, like brothers

  • @user-tl3kb7zc8n
    @user-tl3kb7zc8n Před rokem +1

    Beautiful and marvelous singing

  • @chandramathyk4984
    @chandramathyk4984 Před rokem +2

    ഇഷ്ടപ്പെട്ട പാട്ടുകാരൻ ചേർത്തലയിൽ ഞാനും സംഗീതം പഠിക്ക പഠിക്കാൻ ഉണ്ടായിരുന്നു

  • @cksajeevkumar
    @cksajeevkumar Před rokem +10

    സംഗീതത്തിന്റെ സൗഭാഗ്യം❤️❤️

  • @philominageorge6023
    @philominageorge6023 Před rokem +2

    പാട്ട് സൂപ്പർ

  • @snehaprabhat6943
    @snehaprabhat6943 Před rokem +5

    Super❤ God bless you both❤ 🙏

  • @neethuanesh4615
    @neethuanesh4615 Před rokem +1

    Voice same super❤❤

  • @silentlife6713
    @silentlife6713 Před rokem +1

    അച്ഛനും മോനും 👌🏼👌🏼👌🏼👌🏼🥰🥰🥰🥰🥰

  • @Maheshrajan1
    @Maheshrajan1 Před rokem +9

    മനോഹര ശബ്ദമായിരുന്നു വേണുച്ചേട്ടന്റേത്.. ഇപ്പൊ എന്തോ ഒരു വൈബ്രേഷൻ ഫീൽ ചെയ്യുന്നു. പെട്ടെന്ന് തന്നെ പഴയ ശബ്ദം അദ്ദേഹത്തിന് തിരിച്ചു കിട്ടട്ടെ... 🙏

  • @susheelavinod4003
    @susheelavinod4003 Před rokem +1

    Achante.aadiathe.sound.thanne.makante.eppozhsthe.soundum.achanum.makanum.ore.vedhiyil.bagiam.chaidhavar.suppar

  • @safiamaju683
    @safiamaju683 Před rokem +3

    Superb👌👌👌👌

  • @gireesh2230
    @gireesh2230 Před rokem +2

    സൂപ്പർ

  • @sumangalnair1840
    @sumangalnair1840 Před rokem +2

    Favorite 👌👌🙏🙏🙏🙏

  • @rahulnair9435
    @rahulnair9435 Před 4 dny

    Super super 👍

  • @ambikamenon6651
    @ambikamenon6651 Před rokem +1

    Excellent 👌👌👌
    May God bless you 🙏🙏🙏

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Před rokem +3

    ചിത്ര ചേച്ചി സുജാത ചേച്ചി duet പെർഫോമൻസ് എവിടെ ഇതുവരെ കണ്ടില്ല?

  • @geethasubramanian6613
    @geethasubramanian6613 Před rokem +1

    Excellent, God bless you 👍👍👍👍

  • @priyanbabu6231
    @priyanbabu6231 Před rokem

    Achan thanne super

  • @rafikavungal5817
    @rafikavungal5817 Před rokem

    ഇഷ്ട ഗാനങ്ങൾ

  • @starlines07
    @starlines07 Před 5 měsíci

    So glad to see them both. Gifted Father n Son ❤

  • @susanmathew1248
    @susanmathew1248 Před rokem +16

    I like Venugopal's singing . Now seeing him sing with his son great . May God bless his family and let father and son sing for a long time

  • @manojkumarkv9514
    @manojkumarkv9514 Před rokem +2

    Enthu manoharamaya sound randuperudeyum

  • @benjaminmathew3049
    @benjaminmathew3049 Před rokem

    സൂപ്പർ 👍🙏🙏

  • @shynlank8981
    @shynlank8981 Před rokem +12

    Wow..... Super combo❤️❤️❤️❤️❤️

  • @vtsalma6367
    @vtsalma6367 Před rokem +3

    Super👏🏼👏🏼👏🏼👏🏼👍🏻👍🏻

  • @akashnaths2156
    @akashnaths2156 Před 27 dny +1

    ❤❤❤❤❤❤ ❤❤❤❤❤❤❤❤

  • @praseethaabadiyil7978
    @praseethaabadiyil7978 Před rokem +2

    Wowwww👏👏👏👏👌👌👌🎶🎶🎶❤️❤️❤️

  • @indumanoj5812
    @indumanoj5812 Před rokem

    Wow.. Awesome

  • @steevz..6449
    @steevz..6449 Před rokem

    ♥️ന്റെ പൊന്നോ സൂപ്പർ

  • @remyakrishna4846
    @remyakrishna4846 Před rokem +2

    Nice persons

  • @ancyjobin826
    @ancyjobin826 Před rokem

    My favourite singer