സ്നേഹിക്കപ്പെടേണ്ടവൻ ! (Allah, the most loving)

Sdílet
Vložit
  • čas přidán 3. 01. 2020
  • സ്നേഹിക്കപ്പെടേണ്ടവൻ ! (Allah, the most loving)

Komentáře • 215

  • @fuadashraf4883
    @fuadashraf4883 Před 3 lety +75

    അള്ളാഹു നിങ്ങളുടെ ബുദ്ധിയും ഓർമ ശക്തിയും വർധിപ്പിക്കട്ടെ ആമീൻ.....

  • @user-iu5dt6kn6u
    @user-iu5dt6kn6u Před 4 lety +64

    ആമീന്‍ ...ഉസ്താദ് പറഞ്ഞപോലെ ഖുര്‍ആനുമായുള്ള (ആശയങ്ങള്‍ മനസിലാക്കി) നിരന്തര ബന്ധത്തിലൂടെ യാണ് രക്ഷിതാവിനെ അറിയാനും സനേഹിക്കുവനും സാധ്യമാകുന്നത്. എന്‍റെ വീട്ടുകാരി ആയിരുന്നു ആദ്യം എന്നെ ഖുര്‍ആനിലേക്ക് അടുപ്പിച്ചത്. പിന്നീട് അല്‍ ഫുര്‍ക്വാന്‍ ചാനല്‍ സന്മാര്‍ഗ്ഗത്തിലേക്കുള്ള ഒരു ചൂണ്ടു പലകയായി. ഞാനും കുടുംബവും ഉസ്താദിന്‍റെ ക്ലാസ് ഏറെ ഇഷ്ടപ്പെടുന്നു.

  • @faslulabid2753
    @faslulabid2753 Před 2 lety +24

    മനസ്സിൽ അള്ളാഹു (s)നോട്‌ സ്നേഹം വർധിപ്പിക്കും വിധം. നിങ്ങൾ അള്ളാഹു (s)വിനെ കുറിച്ച് നടത്തിയ ഈ പ്രഭാഷണത്തിന് അള്ളാഹു (s) രണ്ടു ലോകത്തും അവൻ തൃപ്തി പെട്ട അനുഗ്രഹങ്ങൾ തന്ന് അനുഗ്രഹിക്കട്ടെ. അല്ലാഹുമ്മ ആമീൻ

  • @alfurqan4991
    @alfurqan4991  Před 4 lety +33

    ക്ലാസ്സിൽ പറയപ്പെട്ട രണ്ട് പ്രാർത്ഥനകൾ
    1) يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغيثُ أَصْلِحْ لِي شَأْنِيَ كُلَّهُ وَلاَ تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ
    2) اللهم إني أسألك حبك وحب من يحبك وحب عمل يقربني إلى حبك.

    • @sajidrahman3821
      @sajidrahman3821 Před 4 lety +1

      ഹർക്കത്തു കൊടുത്തു എഴുതിയാൽ സാധാരണ ജനങ്ങൾക്കും എളുപ്പം ആയേനെ

    • @minninopolitics7983
      @minninopolitics7983 Před 4 lety

      Al Furqan Jazakallah khair

    • @minninopolitics7983
      @minninopolitics7983 Před 4 lety

      Al Furqan Harkath ഇല്ലാതെ വായിക്കാൻ അറിയില്ല

    • @shaahym
      @shaahym Před 3 lety +2

      Allaahumma innee as'aluka hubbuka va hubbu man yuhibbuka va hubbu amalum yuqarribunee ilaa hubbika..

    • @moi_185
      @moi_185 Před 2 měsíci

      PLZ PIN
      ALLAHUMMA BARIK🤍🤍🤍

  • @liyakathali8744
    @liyakathali8744 Před 4 lety +29

    അള്ളാഹു.... ഉസ്താദ്നും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ.... ആമീൻ...

    • @a.k.arakkal2955
      @a.k.arakkal2955 Před rokem +1

      ഈ ഉസ്താദിന്റെ ഇത്രയും നല്ല vedeo ശബ്ദം ഈ റംസാൻ മാസത്തിൽ PPMJ ഗ്രൂപ്പിൽ post ഇട്ടതിനു മുജാഹിദ് കാരന്റെ പ്രസംഗം ഇവിടെ വേണ്ട എന്ന് ഒരു ഭാഗ്യ ദോഷി മറുപടിയിട്ടിരുന്നു. 😢😢😢

    • @sulaimank.k5475
      @sulaimank.k5475 Před 6 měsíci

      സത്യം അത്ര പെട്ടെന്ന് ആർക്കും പിടികൂല. അള്ളാഹു അവർക്ക് സത്യം മനസിലാക്കാൻ തൗഫീഖ് ചെയ്യട്ടെ.

  • @suhailpannur2854
    @suhailpannur2854 Před 4 lety +14

    അങ്ങ് നടത്തിയ പ്രഭാഷണങ്ങളിൽ ഏറ്റവും നല്ല വിഷയം. ഇഷ്ടം😘

  • @noushadalavi7005
    @noushadalavi7005 Před rokem +6

    നിങ്ങൾ മനോഹരമായ ഒരു ധർമ്മം നിർവഹിക്കുന്നു. സ്വർഗ്ഗത്തിലേക്ക് പോകുവാൻ ഇത് മതിയാക്കുന്നതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ...

  • @salaudeenph9699
    @salaudeenph9699 Před 2 měsíci +2

    Subuhan Allaah

  • @parimovies9390
    @parimovies9390 Před rokem +10

    സുബ്ഹാനള്ളാ
    ഈ പ്രഭാഷണം കേട്ട് ഞാൻ കരഞ്ഞുപോയി

  • @Ansaakka
    @Ansaakka Před 4 lety +20

    ഉസ്താദിന്റെ വിശദീകരണം വളരെ ഉപകാരപ്രദമാണ്. അല്ലാഹു ഹൈർ ചെയ്യട്ടെ

  • @sathsab9931
    @sathsab9931 Před 4 lety +21

    സുബ്ഹാനല്ലാഹ്..... അൽഹംദുലില്ലാഹ്..... അല്ലാഹുഅകബർ.....

  • @MohammedIqbal-jn6nh
    @MohammedIqbal-jn6nh Před rokem +13

    അല്ലാഹു താങ്കളുടെ അറിവിലും ഈമാനിലും ബറക്കത്ത് ചെയ്യട്ടെ. അല്ലാഹുവിന് താങ്കളോടുള്ള സ്നേഹവും വർധിക്കട്ടെ.

  • @AbdulAziz-jn9lr
    @AbdulAziz-jn9lr Před 4 lety +11

    Mashaallah subhanallah la ilaha illallahu Allahu akbar

  • @ckRMz
    @ckRMz Před 4 lety +19

    സൂറ യൂസുഫ്‌ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു
    നാഥന്‍ തൗഫീഖ് ചെയ്യട്ടെ

    • @shailanasar9904
      @shailanasar9904 Před 4 lety +1

      Aameen

    • @mubashirakarad9772
      @mubashirakarad9772 Před rokem

      ലിങ്ക് വിടുമോ എനിക്ക്പുതിയത് ഒന്നുംകിട്ടുന്നില്ല

  • @drhyderaliarimbra583
    @drhyderaliarimbra583 Před 4 lety +11

    പൊന്നു മൗലവീ അസ്സലാമുഅലൈക്കും,
    ..........ത്വർഫത ഐൻ(കണ്ണ് ഇമവെട്ടുന്നത്റ സമയം പോലും) എന്നവസാനിക്കുന്ന
    ഈ ദുആ അടക്കമുള്ള 5 ദുആകൾ ഞങ്ങളുടെ സ്ഥിരം
    പ്റാർത്ഥനകളിൾ ഉൾപ്പെടുന്നത് കൊണ്ട്-----
    താങ്കൾ തുടക്കത്തിൽ
    തന്നെ അത് ഓതി വിവരിക്കാൻ തുടങ്ങിയപ്പോൾ എന്തൊന്നില്ലാത്ത സന്തോഷം
    തോന്നുന്നു.
    ജസാകള്ളാഹ് ഖൈർ.
    താങ്കൾ വീണ്ടും വിഷയതെരച്ചിലിൽ
    Phd.നേടിയിരിക്കുന്നു.
    വളരെ വളരേ നന്ദി.

    • @salimhyderali
      @salimhyderali Před 4 lety +1

      بارك الله فيك...

    • @shabeerali1256
      @shabeerali1256 Před 4 lety +3

      ഏതു വിഷയത്തിൽ ആണ് താങ്കൾ PHD നേടിയത്?

    • @drhyderaliarimbra583
      @drhyderaliarimbra583 Před 4 lety +1

      ഇൻശാഅള്ളാ,ഈ വിഷയം
      ഒരു ,10 തവണയല്ല,പല തവണകൾ കേട്ടിട്ടും എന്റെ
      മനസ്സിലിത് രൂഢമായി പതിയുന്നില്ലെങ്കിൽ, .....
      ആവർത്തിച്ചോതുന്ന ഫാത്വിഅയിലെ 7 ആയാതുകളെ പോലെ
      ഒരു മടുപ്പും കൂടാതെ
      വീണ്ടും വീണ്ടും കേൾക്കാൻ
      തന്നെ തീരൂമാനിച്ചു,(ഇ.അ).
      "എങ്ങിനെ"-അള്ളാനെ സ്നേഹിക്കണം; ..അവന്റെ
      ഔലിയ എങ്ങിനെയാകാം....എന്നിട്ടെങ്ങനെ
      സ്വർഗ്ഗം പ്റതീക്ഷിക്കാം;
      എന്നെല്ലാമാണ് ഇനിയുള്ള
      ചിന്തകൾ.
      താങ്കളുടെ വിലപ്പെട്ട ഒരു
      വിഷയം ഞാനടക്കമുള്ള
      ചിലയാളുകൾ വളരെ ഗൗരവമായിതന്നെ കാണുന്നുണ്ട്. ""അൻത മൗലാനാ" എന്ന അള്ളാഹു നമ്മുടെ വലിയ്യ്(=ഔലിയ)എന്ന വിഷയവും +റസൂൽ(സ) അടക്കമുള്ള മറ്റു ഔലിയാക്കളെ പോലെ എങ്ങിനെ ഈ തലമുറയിലെ സാധാരണക്കാരായ നമുക്ക്
      അള്ളാന്റെ ഔലിയാക്കളാകാം എന്ന വിഷയവും ""താങ്കളിൽ നിന്ന് കേൾക്കാൻ അതിയായി കൊതിക്കുന്നു. "തക്ക പ്റതിഫലം തന്നെ
      അള്ളാഹു നമുക്ക്
      തരട്ടേ.ആമീൻ.

    • @drhyderaliarimbra583
      @drhyderaliarimbra583 Před 4 lety +3

      @@shabeerali1256 ;അ.അലൈക്കും.
      നമ്മുടെ ഉസ്താത് phd
      നേടിയോ എന്നത് ഉറച്ച് അറിയില്ല.islamic history യിൽ കുറേ phd കിട്ടിയത്
      പോലെയല്ലേ ഉസ്താതിന്റെ
      അറിവ്??

    • @shabeerali1256
      @shabeerali1256 Před 4 lety +3

      @@drhyderaliarimbra583 താങ്കളുടെ പേരിന്റെ കൂടെ dr എന്നു കണ്ടതും പിന്നെ PHD കൂടെ വായിച്ചപ്പോൾ താങ്കൾ doctorate എടുത്തിട്ടുണ്ടാകും എന്നു കരുതി. ഉസ്താദ് പറയുന്ന വിഷയങ്ങളെ കുറിച്ചാണ് എന്നു ഓർത്തില്ല. അല്ലാഹ് നമ്മൾ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ. ആമീൻ.

  • @MrMohammadriyaz
    @MrMohammadriyaz Před 4 lety +6

    Jazakallah khair #jeddah

  • @naseemva4132
    @naseemva4132 Před 4 lety +9

    Allaahu
    Ishtappedunnavarudeyum
    Swargam
    Thannu
    Anugrahikkunnavarudeyum
    Koottathil
    Jnangale
    Ellavareyum
    Ulpeduthane
    Nadhaaaaa
    Aameeeen

  • @nizarchempazhanthy8311
    @nizarchempazhanthy8311 Před 4 lety +7

    Subahanallah mashaallah Alhamdulillàh.allhuakber. mashaallah. Allahummaameen assalamualaikumustad

  • @shanumon2
    @shanumon2 Před 2 lety +6

    അല്ലാഹുവിന്റെ മഹാന്മാരെ സ്നേഹിക്കുന്നതിലൂടെ അല്ലാഹുവിന്റെ സ്നേഹം ലഭിക്കും അഹ്‌ലു ബൈയതിനെ സ്നേഹിക്കുന്നതിലൂടെ ഹബീബിന്റെ സ്നേഹവും ഇന്ഷാ അള്ളാഹു ആമീൻ

  • @vayalarharoon
    @vayalarharoon Před 4 lety +9

    Nallaoru class.. motivating

  • @user-ck1or1ox6o
    @user-ck1or1ox6o Před měsícem +1

    മാഷാ അല്ലാഹ് ഒരുപാടിഷ്ട്ടായ പ്രഭാഷണം 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ckRMz
    @ckRMz Před 4 lety +8

    മാഷാ അല്ലാഹ് 💐 💐

  • @Ayisha-hh5cd
    @Ayisha-hh5cd Před měsícem +1

    Aameen🥺

  • @shamnathshameed8232
    @shamnathshameed8232 Před 4 lety +13

    Most vital subject...Beautifully most beautiful elocution.....Thanking U dearest professor...Jazak Allahu Khair.

  • @junaidm6205
    @junaidm6205 Před 4 lety +41

    ഇമാം മഹ്ദി യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഉസ്താദ്

    • @shefeekahmed360
      @shefeekahmed360 Před 4 lety +1

      Muslimngalku vallaatha prayasangal varanund aa timila varika.muslimgalkku Nethavu illatha timil

    • @samiyousuf8583
      @samiyousuf8583 Před rokem +1

      2027-28 ൽ നമുക്ക് കാണാം. ഇന്ഷാ അല്ലാഹ്

  • @ezzahezzah75
    @ezzahezzah75 Před 4 lety +6

    Masha allah

  • @ibva123i
    @ibva123i Před 4 lety +19

    ഇന്ന് ബോണസ് ഉണ്ട് ല്ലേ.. താങ്കൾ ക്കു അള്ളാഹു ആഫിയത്തും ദീർഘായുസ് തരട്ടെ,, ആമീൻ

  • @pilathurmedu
    @pilathurmedu Před 4 lety +2

    Allahumma swalli ala Sayedina Muhammed yarabbi swalli alaihivasallam

  • @abdulfatah5133
    @abdulfatah5133 Před 4 lety +6

    ആമീൻ

  • @user-le6cy7pv1j
    @user-le6cy7pv1j Před 2 měsíci +2

    Alhamdulillah🌹

  • @sayedaboobaker
    @sayedaboobaker Před 4 lety +4

    Jazaak Allah Khair

  • @kingstarmalayalam1517
    @kingstarmalayalam1517 Před 4 lety +3

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @shakkeerpp
    @shakkeerpp Před 4 lety +4

    ‏جزاك الله خير

  • @zainabnasar9466
    @zainabnasar9466 Před 3 lety +3

    Alhamdulillah താങ്കളുടെ ക്ലാസ്സ് വളരെ ഇഷ്ടപ്പെടുന്നു

  • @ABGFRPK
    @ABGFRPK Před 4 lety +6

    الحَمْد لله

  • @jasminjasmin6013
    @jasminjasmin6013 Před měsícem +1

    അല്ലാഹുവേ....അറിവിന്റെ അനന്ത സാഗര മാണ് നിങ്ങൾ. അസൂയ തോന്നുന്നു.
    اصابقون صابقون

  • @kadheejahameed1946
    @kadheejahameed1946 Před měsícem

    Aameen

  • @kingstarmalayalam1517
    @kingstarmalayalam1517 Před 4 lety +3

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @saheedsaid3974
    @saheedsaid3974 Před 4 lety +14

    ഖാലിദ് ബിനു വലീദ് (റ) പറ്റി ഒരു വീഡിയോ ചെയ്യുമോ ഉസ്താതെ

  • @ishumoleathrapil3451
    @ishumoleathrapil3451 Před 4 lety +4

    Subhanallha

  • @nabeesamuhammadnabeesa8817
    @nabeesamuhammadnabeesa8817 Před 6 měsíci +1

    Ameen ameen yarabhal halameen

  • @WeaponX565
    @WeaponX565 Před 4 lety +5

    വ അലൈകുമുസ്സലാം
    ജസാക്കല്ലാഹ് ഖൈർ

  • @thanseerthan1476
    @thanseerthan1476 Před 4 lety +4

    Great sir

  • @ramlabinthhydress
    @ramlabinthhydress Před 4 lety +3

    Va alaikkumussalaam va rahmathullahi va barakathuhu.....masha allah....alhamdulillah....

  • @pilathurmedu
    @pilathurmedu Před 4 lety +2

    Jazakallah khair, Masha Allah, Alhamdulillah

  • @sreejithamuriyanal2064
    @sreejithamuriyanal2064 Před 4 lety +4

    Masha Allah

  • @nabeesamuhammadnabeesa8817
    @nabeesamuhammadnabeesa8817 Před 6 měsíci +1

    Ameen

  • @nishadpalakazhi9960
    @nishadpalakazhi9960 Před 4 lety +6

    وعليكم السلام ورحمة الله وبركاته,
    ആഗ്രഹിച്ചതായിരിന്നു.ജസാക്കള്ള

  • @ongodmylife8209
    @ongodmylife8209 Před 4 lety +6

    സുബുഹാനളളാഹ്.. എന്നെ കരയിപ്പിച്ചു 😢

  • @sadakkathullasadakkathulla9291

    Jazakallah khair

  • @eshaparvin7015
    @eshaparvin7015 Před 2 lety +3

    Al hamdulillah Allahu Akbar ❤️❤️ good speech 👍

  • @liyakathali8744
    @liyakathali8744 Před 4 lety +2

    ماشاء الله... جزاكم الله خير الجزاء... الحمد لله...

  • @ashrafmohdhaneefa5913
    @ashrafmohdhaneefa5913 Před 3 lety +1

    MASHA ALLAHAH..... JAZAKALLHUHAIR....

  • @shoukathhussain9480
    @shoukathhussain9480 Před 4 lety +1

    Ameen ya arhamurrahimeen. Wa'alaikkummussalam warahmathullahi wabarakathuhu.jazakallah khair va barakallahfeekkum Insha'Allah khair

  • @hassanshihab8785
    @hassanshihab8785 Před 3 lety +1

    Allahumma aameen

  • @shailanasar9904
    @shailanasar9904 Před 4 lety +3

    AllahuAkbar

  • @examwinnerfan2810
    @examwinnerfan2810 Před 2 měsíci +1

    ❤❤🎉🎉🎉

  • @riyazrafeeq5185
    @riyazrafeeq5185 Před 3 lety +2

    അൽഹംദുലില്ലാഹ്

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +1

    بارك الله 💐

  • @saleemnoorja592
    @saleemnoorja592 Před 2 lety +1

    Aseena yarabblalamen

  • @areda8509
    @areda8509 Před 3 lety +1

    ما شاء الله...............

  • @nazeersainudeen4972
    @nazeersainudeen4972 Před 2 lety +1

    Alhamthulilla

  • @shafishafi4888
    @shafishafi4888 Před 4 lety +3

    ماشاء الله

  • @abdulvaheed6238
    @abdulvaheed6238 Před rokem

    Masha Allah, Allahumma barik feehi
    Jazakallah khair

  • @ajmalaju8241
    @ajmalaju8241 Před 3 lety +2

    Allah💞

  • @shakirvythiri1162
    @shakirvythiri1162 Před 4 lety +13

    ജിന്നുകളെ കുറിച്ച് ഒരു ക്ലാസ് തന്നാലും

  • @khadeejamohammed1834
    @khadeejamohammed1834 Před 4 lety +3

    Masha alha

  • @nishafaisal3094
    @nishafaisal3094 Před 4 lety +1

    Priyappetta gurunadhaa eaa prabaashanam kettittu allaahuvine orthitu innu raathri karanjupoyi dikte cholli yaa vadhoodhu yaa allaah karanju kond anu cholliyadhu ini ennum duvaa cheyyum allaaahuve nine snehikkaanu lla oru Manassu nalkane allaah

  • @salaudeenph9699
    @salaudeenph9699 Před 2 měsíci +1

  • @rafeenaashkar9362
    @rafeenaashkar9362 Před 4 měsíci

    جزاك الله خيرا كثيرا

  • @naseemak3186
    @naseemak3186 Před 4 lety +1

    جزاکم الله خيرا
    വളരേ ഉപകാരപ്രദമായ അറിവ്

  • @hassanshihab8785
    @hassanshihab8785 Před 3 lety +1

    Ya allah

  • @There_is_only_one_god
    @There_is_only_one_god Před 4 měsíci

    Alhamdulillah
    Allahu akbar

  • @peeyema
    @peeyema Před 4 lety +1

    Great... maashaa allaah..

  • @shajihaks8229
    @shajihaks8229 Před 4 lety +7

    assalamu alikum

  • @hassanshihab8785
    @hassanshihab8785 Před 3 lety +1

    Insha allah

  • @Aazii_007
    @Aazii_007 Před měsícem

    Allahu Akbar☝🏻 Duayil Ulpeduthaneaaa..

  • @hassanshihab8785
    @hassanshihab8785 Před 3 lety +1

    Subuhanallah

  • @shameer_shoukath
    @shameer_shoukath Před 4 lety +11

    എനിക്ക് ഇഷ്ടമുള്ളൊരു വിഷയം, notification വന്നപ്പോ തന്നെ ഇങ്ങു പോന്നു.

  • @yusafvalayath691
    @yusafvalayath691 Před 4 lety +3

    Adutha video pettennu pradeekshikkunnu usthad

  • @AbuBakar-qs3wr
    @AbuBakar-qs3wr Před 4 měsíci

    Mashallah 🤲

  • @sameerthavanoor5090
    @sameerthavanoor5090 Před 4 lety +2

    ❤❤❤ الله أكبر ❤❤ ❤

    • @sameerthavanoor5090
      @sameerthavanoor5090 Před 4 lety

      Al furqan പ്രഭാഷണം ഓരോന്നും എത്ര തവണ കേട്ടാലും മതിവരുന്നില്ല... 😍
      ഒഴിവ് കിട്ടുമ്പോ എല്ലാം ക്ലാസ്സ്‌ എടുത്തുകൂടെ.?? . 😒😒😒

  • @noushadca
    @noushadca Před 4 lety

    Masha Allah 💓

  • @pilathurmedu
    @pilathurmedu Před 4 lety +1

    Alhamdulillahi rabul alameen

  • @RaazBalaya
    @RaazBalaya Před 21 dnem

    SubuhaanAllah..❤❤❤

  • @subairpattillath2719
    @subairpattillath2719 Před 4 lety +1

    Al hamdulillah

  • @hassanshihab8785
    @hassanshihab8785 Před 3 lety +1

    Alhamdulillah

  • @himedia7963
    @himedia7963 Před 4 lety +2

    Masallah

  • @askmedia6274
    @askmedia6274 Před 11 měsíci

    آمين يارب العالمين

  • @fazalrahman1865
    @fazalrahman1865 Před 4 lety +1

    സുബ്ഹാന ള്ളാഹ്

  • @sakeenapm2233
    @sakeenapm2233 Před rokem

    Masha allah അൽഹംദുലില്ലാഹ്

  • @naseemalikunju8383
    @naseemalikunju8383 Před rokem

    Aameen Aameen

  • @shahidshai5447
    @shahidshai5447 Před 2 lety +1

    good

  • @shirintk6704
    @shirintk6704 Před 4 lety +2

    👍👍

  • @afsalup9102
    @afsalup9102 Před 4 lety +1

    Subhanallah..

  • @noushadnoushad503
    @noushadnoushad503 Před rokem

    Sir your topic is amazing
    I really want to know about this..
    Thank you
    May Allah bless you
    Amean

  • @alioyemo8777
    @alioyemo8777 Před 4 lety +1

    ‏جزاك الله خيرا
    ‏إن كنتم تحبون الله .....

  • @razznmhd26
    @razznmhd26 Před 2 lety +1

    ❣️

  • @hameedali7173
    @hameedali7173 Před 6 měsíci

    Mashaallah ❤

  • @atmosphere1376
    @atmosphere1376 Před 4 lety +4

    Surah suharah onnu vivarikamo innathe India yude preshnem surah suharah bandhamud ennu thonnunu allahu ahlam