Video není dostupné.
Omlouváme se.

ഈ പ്രാർഥന ആരോഗ്യവും പാപമോചനവും സംരക്ഷണവും നൽകും | Sirajul Islam Balussery

Sdílet
Vložit
  • čas přidán 14. 04. 2024
  • Ee Praarthana Aarogyavum Paapamochanavum Samrakshanavum Nalkum
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
    📲 Whatsapp Group 1️⃣
    chat.whatsapp.com/DWogUwF8Bwx...
    📲 Whatsapp Group 2️⃣
    chat.whatsapp.com/F3JG4QLtVr8...
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIslamKF

Komentáře • 89

  • @zeenaiqbal3441
    @zeenaiqbal3441 Před 3 měsíci +28

    ഈ ദുആ adhkaaril ഉണ്ട്.ഞാൻ ഇടയ്ക്കു ചൊല്ലാരുണ്ട്.ഇനി ഉസ്താദ് പറഞ്ഞപോലെ ഡെയിലി 2 നേരം ചൊല്ലണം.വിശദമായി ഇപ്പോളാണ് മനസിലായത്.ഉസ്താദിനു ആഫിയത്തും ആരോഗ്യവും ദീർഘായുസും നൽകണേ നാഥാ.അതിനോടൊപ്പം തന്നെ നമുക്കും

    • @rajeenabindseethy66
      @rajeenabindseethy66 Před 3 měsíci +5

      امين يارب العالمين

    • @hakimvk5040
      @hakimvk5040 Před 3 měsíci +2

      ആമീൻ 🤲

    • @jlgamers2353
      @jlgamers2353 Před 3 měsíci +1

      ആമീൻ

    • @abdulazeezurmi1317
      @abdulazeezurmi1317 Před 2 měsíci +1

      Ameen

    • @nehafathima1667
      @nehafathima1667 Před měsícem

      😊😊😊😊😊😊 pp pp pp 0 pp pp pp pp pp pp pp pl pp pp pp pp 0😮 PPT😮😮😮😮😮😮0 pp 0😅0😮00😮😮😮😮😮😊0😮😮😮😮😮😮😮😮😮😮😮😮😮

  • @salmakp1446
    @salmakp1446 Před 3 měsíci +9

    അൽഹംദുലില്ലാഹ്. ഉസ്താദേ ദുഹയിൽ ഉൾപെടുത്തണേ. ആരോഗ്യ കരമായ അസ്വസ്ഥത കൾ ഉണ്ട്. ശിഫ പൂർണമായും ആകാൻ ദുഹാ ചെയ്യണേ

  • @rasheedkwt2949
    @rasheedkwt2949 Před 3 měsíci +14

    അൽഹംദുലില്ലാഹ് ഹൈർ .ഉസ്താദിന് അള്ളാഹു ആഫിയത്ത് നൽകട്ടെ ( ആമീൻ )

  • @user-vn5tv9ee4w
    @user-vn5tv9ee4w Před 3 měsíci +7

    എപ്പോഴും 2നേരവും ചൊല്ലുന്ന ദുആ ആണ് ഇത്രയും നല്ലയൊരു അർത്ഥം അതിൽ ഉൾക്കൊണ്ടിട്ടുയെന്ന് അറിഞ്ഞില്ല അൽഹംദുലില്ലാഹ് ഇന്ശാല്ലാഹ് ഇനി അർത്ഥം മനസിലാക്കി ഓതം ഉസ്താദിന് അല്ലാഹു ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @dxb-si7wh
    @dxb-si7wh Před 9 dny

    Alhamdulillah

  • @rajeenabindseethy66
    @rajeenabindseethy66 Před 3 měsíci +3

    ماشاء الله
    جزاكم الله خيرا

  • @zeenathvp1340
    @zeenathvp1340 Před 3 měsíci +6

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx Před 3 měsíci +5

    അൽഹംദുലില്ലാഹ്

  • @MoidunnyPk
    @MoidunnyPk Před 7 dny

    അൽഹംദുരില്ല.

  • @najeelaahmed9650
    @najeelaahmed9650 Před 3 měsíci +4

    Wa alaikum salam

  • @AjfarKalathill
    @AjfarKalathill Před 3 měsíci +2

    Masha Allah

  • @subaidamajeed9877
    @subaidamajeed9877 Před 3 měsíci +1

    Waaliku mussalam. Alhamdulillah

  • @thasnimansoor6187
    @thasnimansoor6187 Před 3 měsíci +2

    جزاك الله خير كثير فى الدنيا والآخرة يارب العالمين

  • @eastlive2670
    @eastlive2670 Před 2 měsíci

    അസ്സലാമുഅലൈക്കും
    ഈ ദുആ ഞാൻ പറയാറുണ്ട്. പക്ഷേ ഇത്രയും ആഴത്തിലുള്ള അർത്ഥവും, പ്രധാന്യവും ഇപ്പോഴാണ് മനസ്സിലായത്. ഉസ്താദിന് ഇൽമ്മിൽ അള്ളാഹു ബർകത്തു ചെയ്യട്ടെ

  • @saleemadhil479
    @saleemadhil479 Před 3 měsíci +2

    الحَمْدُ ِلله❤

  • @Mohdswali
    @Mohdswali Před 3 měsíci +1

    Ma. Sah. Allha. 👍👌

  • @zubaidamoloo8090
    @zubaidamoloo8090 Před 2 měsíci

    Alhamdulillah, jazak Allahu khairan kaseera

  • @jasheelafarook5173
    @jasheelafarook5173 Před 3 měsíci

    جزاك الله خيرا

  • @mehranaluparambil3485
    @mehranaluparambil3485 Před 3 měsíci +1

    الحمد لله❤

  • @assainarkambath7392
    @assainarkambath7392 Před měsícem

    الحمدلله جزاكم الله خير

  • @jankisjankis9096
    @jankisjankis9096 Před 3 měsíci +2

    Alhamdhulillah ….

  • @sheenaahuck9140
    @sheenaahuck9140 Před 3 měsíci +2

    Alhamdhulillah

  • @seenafazil5108
    @seenafazil5108 Před 3 měsíci +1

    Alhumdulillah

  • @SalimUsman-vd4sx
    @SalimUsman-vd4sx Před 3 měsíci +1

    Aameen 🤲 ya 🤲 RabalAlamen 🤲

  • @user-rk9jw6xu2f
    @user-rk9jw6xu2f Před 3 měsíci

    Allahu eluppathil
    Ninghalude Alergy rogham
    Shifa nalki anugrahikkatte Aameen

  • @sakkeerbabu-nr9ww
    @sakkeerbabu-nr9ww Před 3 měsíci

    മാഷാ അള്ളാ

  • @fathimamisba2700
    @fathimamisba2700 Před 2 měsíci

    Jazhak.allah.khair

  • @shifusinu
    @shifusinu Před 3 měsíci

    جزاك الله حير l

  • @mohamedthaha1538
    @mohamedthaha1538 Před 3 měsíci

    Mashaallah 💚🤝 ithrayum sreshtamaaya dua , shraddhayil ,peduthiya usthadhinu allahu ellaa vidha nanmakalum, aayur aarogya soukhyavum nalkumaaraakatte 🤲🤲🤲

  • @shameenshameenazmin3160
    @shameenshameenazmin3160 Před 3 měsíci +1

    Alhamdulilla ameen

  • @AbidaKadavil
    @AbidaKadavil Před 3 měsíci +1

    Virdulatheef. Arthameppozanu sarikum manasilakunne alhamdulillah

  • @musadikbaputy1837
    @musadikbaputy1837 Před 3 měsíci +1

    അലൽഹഠദുലിലാ

  • @Shaaaazvlogzz
    @Shaaaazvlogzz Před 3 měsíci

    Duayil ulpeduthanam usthada

  • @wafasamad5871
    @wafasamad5871 Před 3 měsíci

    Duayil ulpeduthane

  • @mizriyas6770
    @mizriyas6770 Před 3 měsíci +10

    ആരോഗ്യവും, പാപമോചനവും, ആണല്ലൊ ഒരു വിശ്വാസിയുടെ ആവശ്യ ഘടകം. ഇൻഷാഅള്ളാ പഠിക്കാം, പതിവാക്കാം,

    • @prakashavazhiyil4496
      @prakashavazhiyil4496 Před 3 měsíci

      czcams.com/video/J_46vXnOSTI/video.htmlsi=NunmeRs8Whh7krD_

    • @mssuccespoint
      @mssuccespoint Před 2 měsíci

      പൈസ വേണ്ടെ..?

    • @deadpvol159
      @deadpvol159 Před 26 dny

      Aakhirathilekulla karyam anu paranjath
      ​@@mssuccespoint

  • @vasim544
    @vasim544 Před 2 měsíci

    ❤الحمد للله

  • @rajeenabindseethy66
    @rajeenabindseethy66 Před 3 měsíci +3

    اللهم صل على محمد وعلى اله وصحبه وسلم💞

  • @spk320
    @spk320 Před měsícem

    ❤❤

  • @sahirarasheed546
    @sahirarasheed546 Před 3 měsíci +4

    Dua pathivayi chollunnund

  • @user-rk9jw6xu2f
    @user-rk9jw6xu2f Před 3 měsíci +2

    Allahu eluppathil shifa nalki anugrahikkatte

  • @nabeesathubeevih2440
    @nabeesathubeevih2440 Před 3 měsíci +1

    ❤❤❤❤❤❤❤

  • @sanamolsana9566
    @sanamolsana9566 Před 2 měsíci

    ❤❤❤❤😊

  • @assainarkambath7392
    @assainarkambath7392 Před měsícem

    السلام عليكم ورحمة الله وبركاته حياكم الله

  • @aminamuza
    @aminamuza Před 3 měsíci +1

    Neetunath alla manasilaki tharunnath aanu....manassilakiyale manassil kerullu

  • @user-yu8we5jd7f
    @user-yu8we5jd7f Před 3 měsíci

    ❤❤❤❤

  • @zainulabid7339
    @zainulabid7339 Před 3 měsíci +12

    *രാവിലെ പതിവാക്കേണ്ട ദു‌ആ‌ക‌ളും ദി‌ക്‌‌റു‌ക‌ളും*
    اللَّهُمَّ إِنِّـي أسْأَلُكَ الْعَفْوَ وَالْعَافِيَةَ في الدُّنْيَا وَالْآخِرَة، اللَّهُمَّ إِنِّـي أسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَينِ يَدَيَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي، وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي 
    അ‌ല്ലാ‌ഹു‌വേ, ഞാൻ നി‌ന്നോ‌ട്‌ ദു‌നി‌യാ‌വി‌ലും ആ‌ഖി‌റ‌ത്തി‌ലും വി‌ട്ടു‌വീ‌ഴ്‌‌ച‌യും സൗ‌ഖ്യ‌വും ചോ‌ദി‌ക്കു‌ന്നു. അ‌ല്ലാ‌ഹു‌വേ, എ‌ന്റെ ദീ‌നി‌ലും ദു‌നി‌യാ‌വി‌ലും കു‌ടും‌ബ‌ത്തി‌ലും സമ്പത്തിലും ഞാൻ നി‌ന്നോ‌ട്‌ വി‌ട്ടു‌വീ‌ഴ്‌‌ച‌യും സൗ‌ഖ്യ‌വും ചോ‌ദി‌ക്കു‌ന്നു. അ‌ല്ലാ‌ഹു‌വേ, എ‌ന്റെ ന്യൂ‌ന‌ത‌കൾ നീ മ‌റ‌ച്ചു വെ‌ക്കേ‌ണ‌മേ. എ‌ന്റെ വി‌ഹ്വ‌ല‌ത‌ക‌ളിൽ നീ എ‌നി‌ക്ക്‌ നിർ‌ഭ‌യ‌ത്വം നൽ‌കേ‌ണ‌മേ. അ‌ല്ലാ‌ഹു‌വേ, എ‌ന്നെ നീ മു‌ന്നി‌ലൂ‌ടെ‌യും പി‌ന്നിലൂ‌ടെ‌യും, വ‌ല‌തു‌ഭാ‌ഗ‌ത്തു‌കൂ‌ടെ‌യും ഇ‌ട‌തു‌ഭാ‌ഗ‌ത്തു‌കൂ‌ടെ‌യും, മു‌ക‌ളി‌ലൂ‌ടെ‌യും കാ‌ത്തു‌ര‌ക്ഷി‌ക്കേ‌ണ‌മേ. എ‌ന്റെ താ‌ഴ്‌‌ഭാ‌ഗ‌ത്തു‌കൂ‌ടെ (ഭൂ‌മി‌യിൽ) ആ‌ഴ്‌‌ത്ത‌പ്പെ‌ടു‌ന്ന‌തിൽ നി‌ന്ന്‌ നി‌ന്റെ മഹത്വം മുഖേന (നിന്നോട്) ഞാൻ അ‌ഭ‌യം തേ‌ടു‌ന്നു.
    صححه الألباني في سنن أبي داود: 5074 ابن ماجة: ٣٨٧١
    അ‌ല്ലാ‌ഹു‌മ്മ ഇ‌ന്നീ അ‌സ്‌‌അ‌ലു‌കൽ അ‌ഫ്‌‌വ വൽ ആ‌ഫി‌യഃ ഫി‌ദ്ദുൻ‌യാ വൽ ആ‌ഖി‌റഃ, അ‌ല്ലാ‌ഹു‌മ്മ ഇ‌ന്നീ അ‌സ്‌‌അ‌ലു‌കൽ അ‌ഫ്‌‌വ വൽ ആ‌ഫി‌യഃ ഫീ ദീ‌നീ വ ദുൻ‌യാ‌യ, വ‌അഹ്‌ലീ വ‌മാ‌ലീ, അ‌ല്ലാ‌ഹു‌മ്മ‌സ്‌‌തുർ ഔ‌റാ‌തീ, വആ‌മിൻ റൗ‌ആ‌തീ, അ‌ല്ലാ‌ഹു‌മ്മ‌ഹ്‌‌ഫ‌ള്‌‌നീ മിൻ ബൈ‌നി യ‌ദ‌യ്യ, വ‌മിൻ ഖൽ‌ഫീ, വ‌അൻ യ‌മീ‌നീ, വ അൻ ശി‌മാ‌ലീ, വ‌മിൻ ഫൗ‌ഖീ, വഅ‌ഊ‌ദു ബിഅള്വ‌മ‌തി‌ക അൻ ഉ‌ഗ്വ്‌താ‌ല മിൻ ത‌ഹ്‌‌തീ
    -------------------------
    ഈ ദി‌ക്‌‌ർ രാ‌വി‌ലേ‌യും വൈ‌കു‌ന്നേ‌ര‌വും ഒ‌രി‌ക്കൽ പോ‌ലും ന‌ബി ﷺ വി‌ട്ടു‌ക‌ള‌യാ‌റി‌ല്ലാ‌യി‌രു‌ന്നു‌വെ‌ന്ന്‌ അ‌ബ്ദു‌ല്ലാ‌ഹി‌ബ്‌‌നു ഉ‌മർ(റ) നി‌വേ‌ദ‌നം ചെ‌യ്യു‌ന്നു. -‌അ‌ഹ്‌‌മ‌ദ്‌, ഇ‌ബ്‌‌നു‌മാ‌ജ, അ‌ബൂ‌ദാ‌വൂ‌ദ്‌
    -------------------------
    Awraad - നിത്യജീവിതത്തിലെ ദുആ ദിക്റുകൾ (iOS & Android)
    ahlussunnabooks.org/awraad/

  • @baquirsadarsadar1255
    @baquirsadarsadar1255 Před 3 měsíci +1

    It will be really helpful for learning if u provide pdf

  • @moluzz3762
    @moluzz3762 Před 3 měsíci +1

    Ee ayath onn pin cheyth ellam kude onnich aki kaaniko

  • @moluzz3762
    @moluzz3762 Před 3 měsíci +2

    Ente oru samshayam anu vellathil mandhrich kodukunathinte vidhi entha...quraninte ayath thanne vere oralekondum alla soyam cheyth ath kudikunath kond thettu do....shirikil pedo..
    Pinne ente molk nalla vaashi anu avalek enne alland matttorale pattilla samsarikilla...arodum bayagre naanam anu ellarum parayunath kelkumpo vallatha vishamam anu 5 vayasseayikn...ithin oru solution paranj thero...reply tharane

  • @rajeenabindseethy66
    @rajeenabindseethy66 Před 2 měsíci +5

    اللهم اني اسألك العافية في الدنيا والاخرة اللهم اني اسألك العفو والعافية في ديني ودنياي واهلي ومالي، اللهم استر عوراتي وامن روعاتي، اللهم احفظني من بين يدي ومن خلفي وعن يميني وعن شمالي ومن فوقي واعوذ بعظمتك ان أغتال من تحتي
    അല്ലാഹു വേ, ഞാൻ നി൬ോട് ഈ ലോകത്തിലേയു൦, പരലോകത്തിലേയു൦, സൌഖ്യവു൦, സമാധാനവു൦ ചോദിക്കുന്നു. അല്ലാഹു വേ, എന്റെ മതത്തിലു൦, ദുനിയാവിലു൦, കുടുംബത്തിലു൦, സ്വത്തിലു൦ ഞാൻ നി൬ോട് സൌഖ്യവു൦, മാപ്പു൦, ആവശ്യപ്പെടു൬ു. അല്ലാഹു വേ, എന്റെ പോരായ്മകളെ മറച്ചു വെക്കേണമേ, എന്റെ ഭയപ്പാടുകളിൽനി൬ു൦ നിർഭയത്വ൦ നൽകേണമേ. അല്ലാഹു വേ, എന്റെ മു൬ിലൂടെയു൦, പി൬ിലൂടെയു൦, വലതുഭാഗത്തു കൂടെ യു൦, ഇടതുഭാഗത്ത് കൂടെ യു൦, മേൽ ഭാഗത്തുകൂടെയു൦, നീ എന്നെ സ൦രകഷിക്കേണമേ. ഞാൻ അറിയാതെ എന്റെ താഴ്ഭാഗത്ത്കൂടെ എ൬െ പിടികൂടു൬തിൽനി൬ു൦, നിന്റെ മഹത്വത്തിൽ ഞാൻ അഭയം തേടു൬ു🌿

  • @MuhammadShafi-fd3it
    @MuhammadShafi-fd3it Před 3 měsíci +31

    രാവിലെയും വൈകുന്നേരം ചൊല്ലേണ്ട പ്രാർത്ഥനയുടെ സമയം ഏതുവരെ ആണ്

    • @hnapm
      @hnapm Před 3 měsíci

      രാവിലത്തെ ദിക്റ്റുകളുടെ ഉത്തമ സമയം, സുബ്ഹ് നമസ്‌കാരശേഷം സൂര്യൻ ഉദിക്കുന്നതുവരെയും, വൈകുന്നേരത്തേത്, അസ്വ‌ർ നമസ്‌കാര ശേഷം സൂര്യൻ അസ്തമിക്കുന്നതുവരെയുമാണ്. എന്നാൽ, ഒരാൾ ഈ സമയത്ത് മറന്നുപോവുകയോ അപ്രതീക്ഷിതമായ തടസ്സങ്ങളുണ്ടാവുകയോ ചെയ്‌താൽ രാവിലെയുള്ള ദിക്ർ സൂര്യോദയത്തിനു ശേഷവും വൈകുന്നേരത്തേത് സൂര്യാസ്ത‌മയശേഷവും നിർവ്വഹിക്കാവുന്നതാണ്.
      *
      ഇതിൽ എഴുതിയിട്ടുണ്ട് മുകളിൽ ഉള്ളത്.... 👇
      രാ‌വി‌ലേ‌യും വൈ‌കു‌ന്നേ‌ര‌വും ദി‌ക്‌‌റു‌കൾ ചൊ‌ല്ലു‌ന്ന‌തി‌ന്റെ ശ്രേ‌ഷ്ഠ‌ത:
      Awraad - നിത്യജീവിതത്തിലെ ദുആ ദിക്റുകൾ (iOS & Android)
      ahlussunnabooks.org/awraad/

    • @nizams9941
      @nizams9941 Před 3 měsíci +3

      Raviley subhikazhijulla samayam vaikunneram asar kazhinju

    • @RasheedRasheed-px2bp
      @RasheedRasheed-px2bp Před 3 měsíci +14

      സുബഹി നമസ്കാരം കഴിഞ്ഞ് സൂര്യൻ ഉദിക്കുന്നത് വരെ അതുപോലെതന്നെ വൈകുന്നേരം അസർ നമസ്കാരം കഴിഞ്ഞ് സൂര്യൻ അസ്തമിക്കുന്നത് വരെ

    • @shahnaek2550
      @shahnaek2550 Před 3 měsíci

      Ravile adhkarinu duhr vare samayamund

    • @prakashavazhiyil4496
      @prakashavazhiyil4496 Před 3 měsíci

      czcams.com/video/J_46vXnOSTI/video.htmlsi=NunmeRs8Whh7krD_

  • @ashrafkooliyattel7161
    @ashrafkooliyattel7161 Před 3 měsíci

    ഒരു പാട് നീട്ടികൊണ്ടുപോകുന്നു

  • @user-bd3xg1lt7m
    @user-bd3xg1lt7m Před 3 měsíci +2

    ഞാൻ ഉസ്താദിൻറെ ലിങ്ക് ഫോളോ ചെയ്യുന്നുണ്ട് പക്ഷേ പല വീഡിയോസും വാട്സ്ആപ്പ് വോയിസ് ഒന്നും എനിക്ക് ലഭിക്കുന്നില്ല

  • @mssuccespoint
    @mssuccespoint Před 2 měsíci

    പൈസ ഫ്രീ ആയി കിട്ടാൻ ഉള്ള എന്തേലും ദിക്റ് ഉണ്ടോ😂😮😅😅

  • @anvar413
    @anvar413 Před 3 měsíci +2

    ഒരു ദുഅ പറഞ്ഞു തരാൻ 40 മിനിറ്റ്

  • @abithamohammed1627
    @abithamohammed1627 Před 3 měsíci +2

    Alhamdulillah

  • @jlgamers2353
    @jlgamers2353 Před 3 měsíci

    അൽഹംദുലില്ലാഹ്

  • @mujeebtk427
    @mujeebtk427 Před měsícem

    ❣️

  • @nizahussain4078
    @nizahussain4078 Před 3 měsíci

    Masha Allah

  • @najeedamohammed1053
    @najeedamohammed1053 Před 3 měsíci +2

    Alhamdulillah