വായിക്കുക..സൃഷ്ടിച്ചവൻറെ നാമത്തിൽ ! (Tafseer of Surah Al-'Alaq)-Malayalam

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 114

  • @aboobackermangat7986
    @aboobackermangat7986 Před 5 lety +89

    അറബി മാതൃ ഭാഷയല്ലാത്ത ഞങ്ങളെ ഖുർആനിന്റെ മാധുര്യം കുറച്ചെങ്കിലും അനുഭവിച്ച് അറിയാൻ സഹായിച്ച താങ്കള്‍ക്കും താങ്കളുടെ കുടുംബത്തിനും തക്കതായ പ്രതിഫലം അല്ലാഹു (സു) നൽകുമാറാകട്ടെ. ഇത് കേട്ട് കൊണ്ടിരിക്കുന്ന ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും നിന്റെ ജന്നത്തുൽ ഫിർദവ്സിൽ ഒരുമിച്ച് കൂട്ടുകയും ചെയ്യണേ നാഥാ. (ആമീൻ)

  • @liyakathali8744
    @liyakathali8744 Před 5 lety +48

    അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ...

  • @sightgallery3749
    @sightgallery3749 Před 5 lety +36

    ഫലസ്തീനിന്റെ ചരിത്രം കേട്ടാണ് ആദ്യമായി ഞാൻ ഈ ചാനൽ വീക്ഷിച്ചത് തീർച്ചയായും സത്യസന്ധമായി ദീൻ മനസ്സിലാക്കണമെന്ന് ഒരു പാട് ആഗ്രഹിച്ച സമയത്തു തന്നെ യാഥർഛികമായി ഈ ചാനൽ ശ്രദ്ധയിൽ പെട്ടു. താങ്കളുടെ അവതരണ ശൈലിയും വിഷയങ്ങളും വല്ലാതെ ആകർഷിച്ചു. തുടർന്ന് ഇതിലെ പഴയതും പുതിയതുമായ എല്ലാ വീഡിയോകളും തിരഞ്ഞുപിടിച്ചു കേൾക്കുകയായിന്നു. എന്റെ സഹോദരങ്ങളും സുഹൃത്തുക്കളും ഇതു കേൾക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചു കൊണ്ട് വാട്ട്സാപ്പിലൂടെ ഇതിന്റെ ലിങ്കും വീഡിയോകളും ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു. ഒരു സങ്കടമുള്ളത് അലി (റ)ന്റെ ചരിത്രം പൂർണ്ണമായും കിട്ടിയില്ല എന്നത് മാത്രമാണ് അതിപ്പോഴും പ്രതീക്ഷിക്കുന്നു. പ്രവാചകന്റെ സീറ പൂർത്തീകരിക്കാൻ നാഥൻ ഭാഗ്യം നൽകട്ടെ, താങ്കളുടെ നന്മ നിറഞ്ഞ ഈ പ്രവർത്തനത്തിന് അർഹമായ പ്രതിഫലം നാഥൻ നൽകട്ടെ , അള്ളാഹുമ്മ ആമീൻ. പ്രാർത്ഥനകളിൽ എന്നെയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ, ഫൈസൽ കരുവാട്ടിൽ. faisalkaruvattil02@gmail.com

  • @sarachacko6513
    @sarachacko6513 Před rokem +8

    Subhanallah
    ഓരോ bayan ഉം ഒന്നിനൊന്നു മെച്ചം ആണ്.
    ഇത് ഓരോന്നും കേൾക്കനിടയാക്കിയ അല്ലാഹു വിന് ആണ് സർവ്വ സ്തുതിയും. ഉസ്താദിൻ്റെ കൂടെ അല്ലാഹു നമ്മൾക്കും രണ്ടു ലോകത്തും പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.

  • @noshadkasim6477
    @noshadkasim6477 Před 5 lety +24

    ഇഖ്റഹ്/ എന്ന് തുടങ്ങുന്ന വചനത്തിന് ഇന്നും കാലിക പ്രസക്തിയുണ്ട് കാരണം എഴുത്തും വായനയും അറിയാത്തവരെ സംബന്ധിചിടത്തോളവും: ഇവ രണ്ടും അറിഞ്ഞിട്ടും ആത്മാർഥമായി അറിയാൻ ശ്രമിക്കാത്തവനെയും സംബന്ധിച്ചിടത്തോളം: മേൽ പറഞ്ഞ ഖുർഹാനിക വചനം ഇന്നും തിളങ്ങി നിൽക്കുന്നു: ഈ വിഷയം വ്യക്തമായി ഗ്രഹിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷിക്കുന്നതോടൊപ്പം: ഇനിയും ഇത് പോലുള്ള വിജ്ഞാനം താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു: അള്ളാഹു (സു) നമ്മെല്ലാവർക്കും വിജ്ഞാനം നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം: വിവേക ബുദ്ധിയും: വിജ്ഞാനം കൊണ്ട് അള്ളാഹു (സു) നോട് വഴിപ്പെട്ട് ജീവിക്കാനും തൗഫിഖ് നൽകുമാറാകട്ടെയെന്നും വിജ്ഞാനം കൊണ്ട് ഇബ്ലീസിനെ പോലെ അള്ളാഹു (സു) വഴി പിഴച്ചവരുടെ കൂട്ടത്തിൽ നിന്നും കാത്ത് കൊള്ളട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ടും (ആമീൻ)

  • @hamzaat1596
    @hamzaat1596 Před 10 měsíci +3

    അള്ളാഹു സ്വീകരിക്കുന്ന പ്രവർത്തനമാട്ടെ. ആമീൻ

  • @adamnavas1278
    @adamnavas1278 Před 5 lety +17

    " ആകാശ ഭൂമികളിലുള്ളതെല്ലാം
    അല്ലാഹു നിനക്കയച്ച കത്തുകളാണല്ലോ
    അതിനാൽ നീ അവ തുറന്ന്
    *വായിക്കൂ* ''
    നമ്മുടെ മുൻഗാമികൾ പാടിയിരുന്ന കവിതാ വരികളാണിത്.
    സ്വശരീരം തൊട്ട് ഈ സൃഷ്ട്ടി പ്രപഞ്ചം മുഴുവൻ അകക്കണ്ണ് തുറന്ന് നാം വായിക്കണം. അതിലുള്ള സന്ദേശം ഉൾക്കൊള്ളണം. അപ്പോൾ നാം നമ്മുടെ സ്രഷ്ട്ടാവിനെ കണ്ടെത്തും , സത്യത്തിലെത്തും. ഒരു യാത്രയിൽ ഒരു പാട് വഴിയടയാളങ്ങൾ നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നില്ലേ അത് പോലെ.
    അതെ ,
    '' വായിക്കുക നിന്റെ നാഥന്റെ നാമത്തിൽ "
    '' ചിന്തിക്കുന്നവർക്കാണ് ദൃഷ്ട്ടാന്തമുള്ളത് "
    ( വിശുദ്ധ ഖുർആൻ )
    [ Copy - കടപ്പാട് ]
    അൽ ഫുർഖാനിലെ ഉസ്താദിന് എല്ലാ അനുഗ്രഹങ്ങൾക്കും വേണ്ടി ദുആ ചെയ്യുന്നു.

  • @beenaabbasayaril5652
    @beenaabbasayaril5652 Před 8 měsíci +2

    Alhamdulillah Alhamdulillah

  • @sheenasalah8960
    @sheenasalah8960 Před 5 lety +9

    വഅലൈകും മസ്സലാം ഞങ്ങൾക്കു ഈ അറിവ് പകർന്നുനല്കുന്നതിനു അല്ലാഹു ഉസ്താതിനു ഉന്നത പ്രതിഫലം നൽകട്ടെ , ആമീൻ ഞങ്ങളെയും ദുആയിൽ ഉള്പെടുത്തെണെ

  • @sathsab9931
    @sathsab9931 Před rokem +3

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @muhammedharis7222
    @muhammedharis7222 Před 5 lety +11

    Masha Allah വളരെ ഉപകാരപ്രദമായ അറിവ്.

  • @jouharfaiz2865
    @jouharfaiz2865 Před 5 lety +8

    جزاك لله خبر

  • @liyakathali8744
    @liyakathali8744 Před 3 lety +3

    👍👍👍

  • @muthumapoovathiummer8681

    🤲🌹 നീ വായിക്കുക ഖുർആൻ പറഞ്ഞുതരുന്ന ഉസ്താദിനെ കയറി നൽകണേ അള്ളാ 🌹🤲

  • @sayedaboobaker
    @sayedaboobaker Před 5 lety +9

    Jazaak Allah qair

  • @rizwanrizwan2025
    @rizwanrizwan2025 Před 5 lety +7

    എന്റെ വലിയ ഒരു ആഗ്രഹമാണ് ibn തൈമിയ്യ history and ibn abdull wahhab ക്കാരണം പലരും പലതുമാണ് പറയുന്നത് ഉസ്താദിന് അത് വളരെ കൃത്യമായി പറയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്
    എല്ലാവരും സംഘടന താൽപ്പര്യം അനുസരിച്ചാണ് history തരുന്നത് അത് കൊണ്ട് സത്യം
    മനസ്സിലാക്കാനാണ്

  • @a.thahak.abubaker674
    @a.thahak.abubaker674 Před 2 lety +2

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. FATHABARAKKALLAHU AHSANUL HALIKEEN. SUBHANALLA SUBHANALLA SUBHANALLA

  • @ShahulHameed-hl4id
    @ShahulHameed-hl4id Před 3 lety +2

    Al hamdulillah

  • @zainabnasar9466
    @zainabnasar9466 Před 8 měsíci +1

    Subhanallah എത്ര പ്രാവശ്യം ഈ ക്ലാസ്സ് കേട്ടത് എന്നറിയില്ല❤❤❤

  • @ashmeerqt3002
    @ashmeerqt3002 Před 5 lety +5

    Allahuakbar

  • @flytravel7934
    @flytravel7934 Před 5 lety +9

    Thanks for your great effort

  • @AbdulAziz-jn9lr
    @AbdulAziz-jn9lr Před 5 lety +6

    Mashaallah Allahu akbar subhanallahi vabihamdihi subhanallahil adheem ❣💕

  • @zxc5206
    @zxc5206 Před rokem +1

    جزاكم الله خيرا يا استاذ

  • @shaikhabudhabi4935
    @shaikhabudhabi4935 Před 2 lety +2

    👍👍👍👍👍👍👍

  • @sathsab9931
    @sathsab9931 Před 5 lety +5

    മാഷാ അല്ലാഹ്

  • @sharafsharf7546
    @sharafsharf7546 Před 5 lety +4

    AL HAMDHU LILLAH

  • @liyakathali8744
    @liyakathali8744 Před 5 lety +5

    ماشاء الله... جزاكم الله خير.....

  • @hafeesulmarvan4606
    @hafeesulmarvan4606 Před 5 lety +8

    Assalamu alaikum
    Alhamdulillah😍👍

  • @kingstarmalayalam1517
    @kingstarmalayalam1517 Před 5 lety +4

    അല്ലാഹുമ്മ ആമീൻ

  • @salam540
    @salam540 Před 5 lety +4

    Masha allah

  • @hassanshihab8785
    @hassanshihab8785 Před 3 lety +1

    Allahu ustadinu aafiyathum deerkayusum nalkane allah

  • @jubail123
    @jubail123 Před 5 lety +4

    Aameen

  • @sharafudheenks7659
    @sharafudheenks7659 Před 3 lety +1

    Oro vekthiyum kelkkeenda prabhashanam

  • @alimakevm702
    @alimakevm702 Před rokem +1

    👌👌👌

  • @jasminnizar6670
    @jasminnizar6670 Před 3 lety +1

    May Allah bless usthad
    Ameen

  • @muneeranazer8943
    @muneeranazer8943 Před 4 lety +6

    ഉസ്താദ് പറ്റുമെങ്കിൽ ശരീരത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ???

  • @shoukathhussain9480
    @shoukathhussain9480 Před 5 lety +3

    Ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu. Alhamdulillah good. May Allah bless you all with all khair immensely at both the places. Jazakallah khair va Barakallahufeekum insha'Allah khair

  • @nizarchempazhanthy6853
    @nizarchempazhanthy6853 Před 5 lety +3

    Alhamdulillah

  • @habnasunaina5228
    @habnasunaina5228 Před 5 měsíci

    Alhamdulillah❤❤❤👍👍👍

  • @alittlepieceofme4593
    @alittlepieceofme4593 Před 5 lety +4

    🌹🌹

  • @confucius2891
    @confucius2891 Před 5 lety +3

    Perfect creator

  • @minnasinushami202
    @minnasinushami202 Před 5 lety +2

    Alhamdhulillah mashallah......

  • @adilmehafoos.c3993
    @adilmehafoos.c3993 Před 3 lety +2

    May god bless u with peace and happiness

  • @muhammednafih3934
    @muhammednafih3934 Před 5 lety +4

    😍😍💐

  • @muhammedanazt.a4353
    @muhammedanazt.a4353 Před 9 měsíci

    بارك الله فيك
    جزاكلله خير
    حياك الله
    وعليكم السلام ورحمة الله وبركاته

  • @hassanshihab8785
    @hassanshihab8785 Před 3 lety +1

    Subuhanallah

  • @ashik561
    @ashik561 Před 5 lety +4

    💗💗💗

  • @hassanshihab8785
    @hassanshihab8785 Před 3 lety +1

    Duacheyanam

  • @sharafsharf7546
    @sharafsharf7546 Před 5 lety +3

    SUB HANALLAH

  • @afsalazeez2916
    @afsalazeez2916 Před 3 lety +1

    🌹🌹❤️💐💐

  • @shaikhabudhabi4935
    @shaikhabudhabi4935 Před 5 měsíci

    വെരി good

  • @illyasmon4359
    @illyasmon4359 Před 4 lety +1

    الحمد لله
    جزاكم الله خير

  • @tamarindkitchen7321
    @tamarindkitchen7321 Před 5 lety +3

    assalamualaikum sir; thanks again
    thanks; continue this work.

  • @sirajudeen2865
    @sirajudeen2865 Před 4 lety +1

    Mashaa Allah.

  • @aslampalachirasainulabdeen5011

    അൽഹംദുലില്ലാഹ്

  • @jasminnizar6670
    @jasminnizar6670 Před 3 lety +4

    ഇത് നിരീക്ഷരവാദി ജബ്ബാർ ന്
    അയച്ചു കൊടുക്കുക
    അയാൾ പറയുന്നു ഭ്രൂണം എന്ന
    വാക്ക് ഇപ്പോൾ ഉള്ള മുസ്ലിംകൾ
    ഖുർആൻ ഇൽ തിരുകി കയറ്റി യത് ആണ് എന്ന്
    അയാൾ പറയുന്നു മുസ്ലിംകൾ
    എഡ്യൂക്കേഷൻ ഇല്ലാത്തവർ ആണ് എന്ന്

  • @liyakathali8744
    @liyakathali8744 Před 3 lety

    و عليكم السلام ورحمة الله وبركاته......
    ماشاء الله........ جزاكم الله خير الجزاء......

  • @remyakrishna88
    @remyakrishna88 Před měsícem

    🙏

  • @uvaistgi2344
    @uvaistgi2344 Před 3 lety +1

    👍👍👍❤️❤️

  • @aslampi8947
    @aslampi8947 Před 5 lety +3

    🥰🥰🥰

  • @user-nb5ye1tx3p
    @user-nb5ye1tx3p Před 4 lety +2

    💞💚

  • @salwazain3928
    @salwazain3928 Před 4 lety +1

    " Vaayikkuka ninte nadhante naamathil",Ellarum samayam kandethii bookukal vaayikkanam....'life is too short to chase other than jannah'---vaayanayilude jeevithathil orupaad maatamundakum.......

  • @himmathpower5196
    @himmathpower5196 Před 5 lety +3

    Assalamuhalaikkum....dua kond vasiyath cheyyunnu ellarodum

  • @shafeeqkv197
    @shafeeqkv197 Před 4 lety +2

    അള്ളാഹു അക്ബർ

  • @musfarpv
    @musfarpv Před 5 lety +10

    Ustad, let us know your name, qualification and job.

    • @musfarpv
      @musfarpv Před 5 lety +6

      @@aslave.9433 ഒരു എന്തൊക്കെയുമില്ല.ഉസ്താദ് എനിക്ക് ഒരു വിസ്മയമാണ്. ഇസ്‌ലാമിന് പുറമെ മറ്റു പല വിഷയങ്ങളിലും നല്ല അഗാധമായ അറിവുള്ള ആളെന്ന നിലയിൽ അറിയാനുള്ള താല്പര്യം... അത്രമാത്രം...

    • @abdullamp7056
      @abdullamp7056 Před 5 lety +2

      @@aslave.9433 Allah sweekarikkate ameen... Kelkkunna aalukalude samayathinu valare vila nalkunna avatharanam. Oro vakkukalum vilappetathanu... Masha allah... Allah sweekarikkate...

    • @rizwanrizwan2025
      @rizwanrizwan2025 Před 5 lety +4

      എന്റെയും ആഗ്രഹം ആയിരുന്നു
      ഉസ്താദിന്റെ name എന്താണെന്ന് അറിയാൻ

  • @muhammedfasil4168
    @muhammedfasil4168 Před 5 lety +2

    Halo assalamualaikum evde usthade pudhiya video kaninnillallo nthenkilum buddhimutundavum le

  • @rizwanrizwan2025
    @rizwanrizwan2025 Před 5 lety +5

    എന്റെയും ഒരു ആഗ്രഹമാണ് ഉസ്താദ് name please

    • @abdullatheef3454
      @abdullatheef3454 Před 3 lety

      അപാരമായ അറിവ്.ഒരുപാട് ഉപകാരപ്പെടുന്ന അങ്ങയുടെ എല്ലാ ക്ലാസ് കളും കേൾക്കാറുണ്ട്. അല്ലാഹു ഒരു പാട് അനുഗ്രഹിക്കട്ടെ

  • @shihasak3951
    @shihasak3951 Před 2 lety +1

    സൃഷ്ടിച്ചവന്റെ നാമത്തെ വായിക്കുകയല്ലേ വേണ്ടത് എന്നാണ് എനിക്ക് മനസിലയായത്

  • @rameesabbas1433
    @rameesabbas1433 Před 5 lety +4

    ഉസ്താദിന്റെ Details കിട്ടുമോ.... എന്റെ നാട്ടിൽ പ്രസംഗ പരിപാടി വെക്കാനാണു....

    • @tamarindkitchen7321
      @tamarindkitchen7321 Před 5 lety +2

      Rameesabbas 143 ; Nammude Usthad Gulfil Ninnanu Prasangaparambara Nadathunnath
      Ennanu Thonnunnathu.

    • @rameesabbas1433
      @rameesabbas1433 Před 5 lety +1

      ഈ e-mail contact ചെയ്യാൻ പറ്റോ...

  • @yousufpv8014
    @yousufpv8014 Před 3 lety +2

    മുഹമ്മദ്‌ നബിക്ക് (സ)അക്ഷരജ്ഞാനം ഇല്ലാത്ത വരായിരുന്നു എന്ന വ്യാജഹദീസ് ഇസ്ലാമിനെവിമർഷികുന്നവർ ഉണ്ടാക്കിയതല്ലേ.

    • @SaleemVenghat
      @SaleemVenghat Před 2 lety

      Yes
      ഉമ്മിയ് ആയിരുന്നു മുഹമ്മദ് നബി (സ) യും അറബ് സമൂഹവും എന്ന് പറഞ്ഞതിനർത്ഥം അവരെല്ലാം അക്ഷരജ്ഞാനമില്ലാത്തവരായിരുന്നു എന്നോ
      എഴുതാനും കണക്ക് കൂട്ടാനും അറിയാത്തവരായിരുന്നു എന്നോ അല്ല.
      അവയൊക്കെ അവർക്കറിയാമായിരുന്നു.
      ഉമ്മിയ് എന്നതിനർത്ഥം കിതാബിയ് അല്ലാത്തവർ, അഥവാ വേദ ഗ്രന്ഥം ലഭിക്കപ്പെട്ട ജൂത, നസാറാക്കൾ അല്ലത്ത വിഭാഗമായ അറബികൾ എന്നാണ് വിവക്ഷ

  • @jaseemjain5467
    @jaseemjain5467 Před 5 lety +5

    Alhamdhulillah

  • @hassanshihab8785
    @hassanshihab8785 Před 3 lety +1

    Allahu ustadinu aafiyathum deerkayusum nalkane allah

  • @naseermakool1583
    @naseermakool1583 Před 4 lety +2

    മാഷാ അല്ലാഹ്

  • @aslampalachirasainulabdeen5011

    Masha allah

  • @hassanshihab8785
    @hassanshihab8785 Před 3 lety +1

    Allahu ustadinu aafiyathum deerkayusum nalkane allah

  • @ckRMz
    @ckRMz Před 5 lety +3

    മാഷാ അല്ലാഹ്

  • @ahmedramee8884
    @ahmedramee8884 Před 5 lety +4

    👍👍👍👍