ഐഹിക ജീവിതം: ഒരു നിർവ്വചനം (Worldly Life :A Quranic Definition)

Sdílet
Vložit
  • čas přidán 5. 09. 2024
  • ഐഹിക ജീവിതം: ഒരു നിർവ്വചനം (Worldly Life :A Quranic Definition)
    #ഐഹികജീവിതം#ഹദീദ്#Alfurqan#Malayalamislamic#

Komentáře • 230

  • @rasheedptb2009
    @rasheedptb2009 Před 2 lety +99

    ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾക്ക് കാരണക്കാരനായ പ്രഭാഷകൻ❤️❤️അല്ലാഹു താങ്കളെ ഇരുലോകത്തും അനുഗ്രഹിക്കട്ടെ.ആമീൻ

    • @alburuj2421
      @alburuj2421 Před 2 lety +13

      പ്രഭാഷകന്റെ ഉദ്ദേശശുദ്ദിയാണ് വീണ്ടും വീണ്ടും കേൾക്കാൻ പ്രേരണയാകുന്നത്.. ❤️
      ഇദ്ദേഹം എന്നോട്‌ നേരിട്ട് സംസാരിക്കുന്ന പോലെയാണ് എനിക്ക് തോന്നാറ്.

    • @alfurqan4991
      @alfurqan4991  Před 2 lety +16

      അല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കട്ടെ ..ആമീൻ

    • @Jihadmusthafa
      @Jihadmusthafa Před 2 lety +1

      Ith ustad Abdu Rahoof Nadwi aano?

    • @rasheedptb2009
      @rasheedptb2009 Před 2 lety +3

      @@Jihadmusthafa അല്ല

    • @Salaf310
      @Salaf310 Před 2 lety

      @@alfurqan4991 usthaadh edh pandithanil ninnan ilm edukkunnadh

  • @sainudheencheruthuruthy7827

    Al hamdulillah 🥰🥰. എത്ര എത്ര അറിവുകളാണ് താങ്കൾ ഞങ്ങളിലേക്കേത്തിച്ചത്. ഇതൊന്നും പകർന്നു നൽകാതെ താങ്കൾ മരണപ്പെട്ടിരുന്നെങ്കിൽ തീർച്ചയായും നിങ്ങൾ നഷ്ടക്കാരിൽ പെട്ടവനായേനെ.. സുബ്ഹാനള്ളാ, എത്ര എത്ര വരണ്ടുപോയ ഹൃദയങ്ങളാണ് താങ്കളുടെ ദാവത് കൊണ്ട് നന്മയിലൂടെ പോയികൊണ്ടിരിക്കുന്നത്.. 🤝

    • @nadeeraharis2256
      @nadeeraharis2256 Před 2 lety +10

      അല്ലാഹു ഉസ്താദിന് ആഫിയതോടെ ഉള്ള ദീർഗായുസ്സ് നൽകട്ടെ.... ആമീൻ 🤲🤲🤲

    • @hameedap77
      @hameedap77 Před 2 lety +3

      ഞങ്ങൾ നഷ്ടകാരായിരുന്നേനെ എന്നാവും....

    • @sainudheencheruthuruthy7827
      @sainudheencheruthuruthy7827 Před 2 lety +7

      @@hameedap77 അല്ല, യാതൊരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ ഇത്രയേറെ പേരിലേക് ഒരുപാട് നന്മകൾ എത്തിച്ചു. ജഡ്ജ്‍മെന്റ് ദിവസം പർവത സമാനമായ നന്മയായി ഉസ്താതിന്റെ അക്കൗണ്ടിൽ ഇതെല്ലാം കാണപ്പെടട്ടെ. ആമീൻ

  • @najeedkalariyil2976
    @najeedkalariyil2976 Před 2 lety +46

    കാഴ്ച പരിമിതിയുള്ള ഒരാളാണ് ഞാൻ
    എട്ടു വയസ്സുള്ള എൻറെ മകൻറെ സഹായത്തോടെ
    ഇന്നലെ ആണ് ഞാൻ ഈ ആയത്ത് കാണാതെ പഠിച്ചത്
    ഈ ആയത്തിനെ പറ്റിയാണ് പറയുന്നത്
    എന്നൊന്നും അറിയാതെ
    താങ്കളുടെ പ്രഭാഷണങ്ങൾ ശ്രദ്ധിക്കാറുള്ള ഒരാൾ ആയതിനാൽ ഇത് കേൾക്കാൻ ഇരുന്നതാണ്
    എന്താണ് പറയുവാൻ പോകുന്നത് എന്ന് മനസ്സിലായപ്പോൾ
    അൽഹംദുലില്ലാഹ്
    എന്തൊരു സന്തോഷം
    കേട്ടു
    സന്തോഷമായി
    അൽഹംദുലില്ലാഹ്

  • @nkppn3756
    @nkppn3756 Před 2 lety +44

    പാരമ്പര്യ മുസ്ലിം പ്രഭാഷണ ശൈലി കേട്ടുകേട്ട് ഈ കാലാമത്രയും എന്റെ ഹൃദയത്തിൽ ഒരു ദിവസത്തെ മാറ്റമല്ലാതെ ഒന്നും സംഭവിച്ചില്ല.
    എന്നാൽ അങ്ങയുടെ ഓരോ പ്രഭാഷണവും ഖൽബിന്റെ അടിത്തട്ടിലേക്കാണ് പോവുന്നത് ഇതുവെറുമൊരു ഭംഗിവാക്കല്ല.
    اكرمكم الله

  • @സഹായി
    @സഹായി Před 4 měsíci +1

    യാ റബ്ബേ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ആൾകാർക്ക് ഈ ആയത്തു ഉൾകൊള്ളാൻ കഴിയുമോ, എത്ര അർത്ഥമായ വാക്കുകൾ 😭😭😭😭😭😭

  • @liyakathali8744
    @liyakathali8744 Před 2 lety +12

    അള്ളാഹു....
    ഉസ്താദിനും കുടുംബത്തിനും മാതാപിതാക്കൾക്കും ആയുസ്സും ആരോഗ്യവും നൽകട്ടേ...... ആമീൻ

  • @shihabperingodan8100
    @shihabperingodan8100 Před 2 lety +10

    ഇസ്‌ലാമിന്റെ യാഥാർഥ്യം മനസ്സിലാക്കാൻ നിങ്ങളുടെ പ്രഭാഷണങ്ങൾ ഒരുപാട്‌സഹായിച്ചു. അൽഹംദുലില്ലാഹ്

    • @alfurqan4991
      @alfurqan4991  Před 2 lety +8

      Alhamdulillah അല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കട്ടെ ..ആമീൻ

  • @fasishafeeq9182
    @fasishafeeq9182 Před rokem +4

    Perum prashasthiyum agrahikkathe ulla ee pravarthanam,athinulla prathiphalam ,thankalk chinthikkan kazhiyunnathilum appuramayikkum chilappol Allahuvintaduth ningalkulla sthanam

  • @user-iu5dt6kn6u
    @user-iu5dt6kn6u Před 2 lety +15

    നബി ചരിത്രം കഴിയുമ്പോൾ ഖുർആൻ ക്ലാസ് തുടങ്ങി ഉസ്താദ് സജീവം ആകണം നോമ്പുകാലം നിങ്ങളുടെ മിക ക്ലാസുകളും ആവർത്തിച്ചു കേൽകും. എല്ലാ സ്പീച്ചും മെമ്മറിയിൽ സൂക്ഷിക്കുകയാണ്. ഇനിയും ഒരുപാട് ക്ലാസുകളും ചരിത്രങ്ങളും പറയണം ചുറ്റി ലും മലീമസമായി
    പുതിയ തല മുറയേ nermargathileku നായികാ ന് വലിയ ജാഗ്രത വേണം.

    • @rasheedptb2009
      @rasheedptb2009 Před 2 lety +3

      മരണം വരെ നബി ചരിത്രം കഴിയാതിരിക്കാനാണ് ആഗ്രഹിക്കുന്നത്

  • @SahadmuthuMuthu
    @SahadmuthuMuthu Před 6 měsíci +1

    അല്ലാഹുവിനെ അറിയാനും സ്‌നേഹിക്കാനും അറിവ് നൽകിയ ഗുരുനാഥൻ 🌹🌹

  • @rajisajeed1341
    @rajisajeed1341 Před 2 lety +40

    വ അലകും സലാം......evde aayrunu ഉസ്താദ്..... ഇപ്പൊൾ എങ്കിലും വനല്ലോ.... ഉസ്താദിൻ്റെ പ്രഭാഷണം alhamdulillah......ente ponnumol car accident പോയി....ഞൻ ഇന്നും jeevikunatnath ഉസ്താദിൻ്റെ പ്രഭാഷണം കേട്ട് ആണ്.... എൻ്റെ മോളെയും എന്നെയും ആഹിരത്തിൽ ഒന്നിപികും എന്ന് കരുതി ജീവിക്കുന്ന ഒരു പാവം ഉമ്മ

    • @kammukuttykutty3297
      @kammukuttykutty3297 Před 2 lety +4

      aameen yaa rabbul aalameen

    • @alfurqan4991
      @alfurqan4991  Před 2 lety +74

      ഇൻഷാ അല്ലാഹ് കാരുണ്യവാനായ നാഥൻ നിങ്ങളുടെ ക്ഷമക്ക് അർഹമായ പ്രതിഫലം നൽകും , മരണപ്പെട്ട മക്കൾ നാളെ സ്വർഗത്തിൽ പ്രവേശിക്കാൻ പറയുമ്പോൾ ഞങ്ങളുടെ മാതാപിതാക്കളില്ലാതെ കയറില്ല എന്ന് പറയുന്നതും അവസാനം അവരുടെ കൈ പിടിച്ച് നല്ലവരായ മാതാപിതാക്കളും അവരോടൊപ്പം സ്വർഗത്തിൽ പ്രവേശിക്കുമെന്നും നബി(സ) സന്തോഷവാർത്ത നൽകിയിട്ടുണ്ട് ,
      ഒരു വിഭാഗം ആളുകൾ മക്കളെ മതപരമായി വളർത്തി നാളെ ഭാവിയിൽ തങ്ങൾ മരണപ്പെട്ടാൽ ഉപകരിക്കുമെന്ന പ്രതീക്ഷയിലിരിക്കുമ്പോൾ മക്കൾ മരണപ്പെട്ട രക്ഷിതാക്കൾക്ക് മുൻകൂട്ടി തന്നെ അവരുടെ മക്കൾ ഉപകരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് ചുരുക്കം , നാഥൻ നിങ്ങളെയും ഞങ്ങളെയും സ്വർഗത്തിൽ അവരോടൊപ്പം ഒരുമിച്ചു കൂട്ടട്ടെ ..ആമീൻ

    • @noushadniyam
      @noushadniyam Před 2 lety +3

      @@alfurqan4991 ameen

    • @noushadniyam
      @noushadniyam Před 2 lety +7

      ഉസ്താദിൻ്റെ പ്രസംഗം അണ് എന്നെയും ജീവിക്കാൻ പ്രേരിപ്പിച്ചത് , നല്ല വഴിയിൽ ഉറച്ചു നിൽക്കാൻ എന്നെ സഹായിച്ചു, alhamdulillah,

    • @shaheerkkandy517
      @shaheerkkandy517 Před 2 lety +4

      🥰🤲

  • @nadeeraharis2256
    @nadeeraharis2256 Před 2 lety +10

    Assalamualaikum
    എൻ്റെ ഉപ്പ താങ്കളുടെ വീഡിയോ എപ്പോഴും കേൾക്കും.... താങ്കളുടെ vdo കാണാൻ തുടങ്ങിയത് മുതൽ എല്ലാ ക്ലാസ്സും kelkkarundaayirunnu....ഒരു ദിവസം താങ്കളുടെ classine പറ്റി എന്നോട് പറയുകയും..കേൾക്കണമെന്നും പറഞ്ഞു.... കഴിഞ്ഞ ദുൽഹിജ്ജ മാസം എൻ്റെ പ്രിയപ്പെട്ട ഉപ്പ ഞങ്ങളെ വിട്ടു പിരിഞ്ഞു 😒....kazhinna Ramazan inn ഞങ്ങളുടെ കൂടെ ഉണ്ടായ ഉപ്പ....😭😭😭........57 വയസ് ആയിരുന്നു....എല്ലാവരും പ്രത്യേകിച്ച് thangalum എൻ്റെ ഉപ്പാക് വേണ്ടി dua ചെയ്യണേ.......

  • @muhammedmusthafa8131
    @muhammedmusthafa8131 Před rokem +2

    Nalla upadesham

  • @shabadsdz524
    @shabadsdz524 Před 2 lety +5

    ഇത്രയും നാൾ ഇ ചാനെൽ കാണാതെ പോയതിനാലാണ് എനിക്കിപ്പോൾ സങ്കടം

  • @hafymunna5923
    @hafymunna5923 Před 2 lety +6

    ഉസ്താദ് കാണികൾക് ഒരു നല്ല ചിന്തയോടുകൂടി ee ക്ലാസുകൾ കേൾക്കാൻ ഇടുന്ന thumbnail ഉകൾക് തന്നെ ആദ്യം നന്ദി പറയുന്നു. ഇത്ര മാത്രം ജനങ്ങളെ ചിന്തിപ്പിച് അവരുടെ ഹ്രെദയങ്ങളിലേക്ക് നന്മയെ നിറച്ചു കൊടുക്കുന്ന താങ്കൾക് ആഫിയതുള്ള dheergayus നൽകി ഇനിയും ഒരുപാട് കാലം അറിവ് പകർത്താൻ റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ.🤲 ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണം in shaa allah❤️

  • @kingstarmalayalam1517
    @kingstarmalayalam1517 Před 3 měsíci +1

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @kumarkumar-rl5rb
    @kumarkumar-rl5rb Před rokem +2

    Nalla arivukal mashallah

  • @nasark9076
    @nasark9076 Před 2 lety +12

    ഉസ്താദ് ദുഹയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ ❤️❤️❤️❤️

  • @muhammedharis7222
    @muhammedharis7222 Před 2 lety +19

    ഉപകാരപ്രദമായ വിക്ഞാനം, അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.

  • @sadikhhindhana2014
    @sadikhhindhana2014 Před 2 lety +24

    "സംതൃപ്ത ജീവിതം" എന്ന തലക്കെട്ടിൽ പ്രിയ ഗുരുനാഥൻ മുമ്പ് ഈ വിഷയം പറഞ്ഞിരുന്നതായി ഓർക്കുന്നു.. جزاك الله خيرا❤❤❤

  • @mhmd2284
    @mhmd2284 Před 2 lety +3

    Ithinu mumbum kaettittullath aanengilum valare vyatsthamaya avatharanam mattoru thalathil ninnulla chinthayum masha allah

  • @adilsalah5173
    @adilsalah5173 Před 2 lety +11

    ദുആ യിൽ ഉൾപെടുത്തണേ 🤲

  • @razlmvlogs7441
    @razlmvlogs7441 Před 6 měsíci +1

    Allahuve sorghum nalgi anugrahikane naadhaa🤲🏻

  • @alwayswithaperson4737
    @alwayswithaperson4737 Před 2 lety +5

    മാഷാഅ അല്ലാഹ് വളരേ ഉദാഹരണ സഹിതമായ ക്ലാസ് അൽഹംദുലില്ലാഹ് സുമ്മ. അൽഹംദുലില്ലാഹ് ദുനിയാവിന്റ വഴികളിൽ . അകപ്പെട്ട് പലപ്പോഴും ആഖിറം. നമ്മൾ മറന്നുപോവുന്നുണ്ട് എന്നത് സത്യം എപ്പോഴും. ഈ വിഷയം ആ സാഹചര്യങ്ങളിൽ കേൾക്കേണ്ട വിഷയം. ബാറക്കല്ലാഹ് ലഹുമാ യാ ഷെയ്ഖ്.
    റെബ്ബ് ഇഷ്ടപെടുന്ന തൃപ്തിപ്പെടുന്ന സജ്ജനങ്ങളിൽ. താങ്കളെയും കുടുംബത്തെയും ഒപ്പം ഞങ്ങൾ ശ്രോതാക്കളെയും കുടുംബത്തെയും എല്ലാ മു :മിനീങ്ങളെയും മുസ്ലിമീങ്ങളെയും. ഉൾപെടുത്തട്ടെ അള്ളാഹുമ്മ. ആമീൻ റെബ്ബ് താങ്കൾക്ക് നാഫിഅ ആയ ഇൽമ് ഒരുപാട് വർദ്ധിച്ചു നൽകട്ടെ അള്ളാഹുമ്മ ആമീൻ

  • @sanmargamjannah6786
    @sanmargamjannah6786 Před 2 lety +7

    ഞങ്ങൾക്ക് താങ്കളിൽ നിന്ന് ഒരുപാട് അറിവ് വേണം. താങ്കൾക് അല്ലാഹ് ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @instituteofacupuncture
    @instituteofacupuncture Před 2 lety +7

    Masha allah 🤝എത്ര മനോഹരം 🌹🌹
    താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ അർഹമായ പ്രതിഫലം ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
    കുറെ കാലങ്ങളായി ക്ലാസുകൾ കേൾക്കുന്നുണ്ട്.
    നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.
    മുമ്പ് ഈ ആവശ്യം ഞാൻ അറിയിച്ചിരുന്നു.
    ഇത് വരെ കാണാൻ കഴിയാത്തതിൽ നിരാശ തോന്നിയിട്ടുണ്ട്.
    Insha allah എന്നെങ്കിലും കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ്
    താങ്കളെ നേരിട്ട് കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻

  • @mansoormattil1264
    @mansoormattil1264 Před 2 lety +3

    Good explanation 👌👌👌
    Rabbana athina fidunya hasanathan va fil Akhirathi hasanathan vakina adabannar hellfire 🔥🔥🔥🔥🔥🔥🔥

  • @afsalazeez2916
    @afsalazeez2916 Před 2 lety +4

    അള്ളാഹു ഉസ്താദിന് ദീർഘായുസ് നൽകട്ടെ.. ആമീൻ

  • @EasyArabicMalayalam
    @EasyArabicMalayalam Před 2 lety +3

    ما شاء الله....
    വളരെ സുന്ദരമായി പഠിപ്പിച്ചു...
    بارك الله فيكم..

  • @user-ep4ki2ny3w
    @user-ep4ki2ny3w Před měsícem +1

    Ameen

  • @nideemnahmad5586
    @nideemnahmad5586 Před 2 lety +14

    നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്‌) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്‌) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.

  • @babithamk3027
    @babithamk3027 Před 2 lety +2

    Alhamdulillah

  • @faisalmohammad9513
    @faisalmohammad9513 Před 2 lety +2

    അൽഹംദുലില്ലാഹ് 2 ദിവസം മുമ്പ് ഞാൻ വായിച്ച് സൂറത്ത് .തഫ്സീർ നോക്കി വിശദമായി പഠിക്കണം എന്നുണ്ടായിരുന്നു .ഉസ്താദിൻറെ വിവരണം കേട്ടപ്പോൾ വളരെ സന്തോഷമായി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി അൽഹംദുലില്ലാഹ്

  • @shanidm3291
    @shanidm3291 Před 3 měsíci +1

    Great speech

  • @husainmaulavikaniyapuram5895

    Masha Allah

  • @nazeernazeer1286
    @nazeernazeer1286 Před 2 lety +3

    Mashalla allahu Akbar

  • @sayedaboobaker
    @sayedaboobaker Před 2 lety +4

    Jazaak Allah Khair

  • @muhammadsinan7697
    @muhammadsinan7697 Před 2 lety +3

    اللهم انك عفو تحب العفو فاعف عنا 🤲

  • @sainudheenkk6066
    @sainudheenkk6066 Před rokem +1

    മാഷാഅല്ലാഹ്‌..,.

  • @journeyoflife5767
    @journeyoflife5767 Před 2 lety +1

    ماشاء الله

  • @jaffsz
    @jaffsz Před rokem +2

  • @salammuttam1733
    @salammuttam1733 Před 2 lety +1

    Alhaumma rabbi zidni ilma.🤲💖

  • @journeyoflife5767
    @journeyoflife5767 Před 2 lety +1

    جزاك الله خير

  • @hussinsakker5107
    @hussinsakker5107 Před 2 lety +6

    മാഷാ അല്ലാഹ് 💙

  • @ismailmohidinkotekar570
    @ismailmohidinkotekar570 Před 2 lety +4

    Jazaka Allaha Khair

  • @safvannalakath429
    @safvannalakath429 Před 2 lety +1

    Masha allah...
    Barakallah......barakallahu fee ilmika....

  • @poplees9976
    @poplees9976 Před 2 lety +5

    അൽഹംദുലില്ലാഹ് 🤲🤲

  • @naseemalikunju8383
    @naseemalikunju8383 Před 2 lety +5

    New awakening from your speech Subuhanallah , During the time of fasting ,very fruitful . Jazhakkumallah hairan and prayers for your healthy, long life .

  • @muhammedrazeem4068
    @muhammedrazeem4068 Před 2 lety +4

    Ma sha Allah , astounding presentation
    Our Kerala’s Nouman ali khan..

  • @fathimanaja9977
    @fathimanaja9977 Před 2 lety +5

    سبحان الله...
    ഖുർആൻ വല്ലാത്ത ഒരു അൽഭുതം തന്നെ...ഓരോ ആയത്തുകളും നമ്മോട് എന്തൊക്കെയാ പറഞ്ഞു തരുന്നത്.surah Hadeedinte note തയ്യാറാക്കി ഉണ്ട് എന്ന് സൂറത്ത് യൂസുഫിൻ്റെ ക്ലാസ്സിൽ കണ്ടു...പിന്നെ കണ്ടില്ല...ان شاء الله hadeed സൂറത്ത് ഫുൾ ആയൊരു ക്ലാസ്സ് parathhekshikkunu..
    تقبل الله منا ومنكم
    جزاك الله خيرا...

  • @slave_of_Allah212
    @slave_of_Allah212 Před 2 lety +1

    Ma Sha Allah❤❤

  • @shoukathhussain9480
    @shoukathhussain9480 Před 2 lety +2

    Àmeen ameen ya rabb. Wa'alaikkummussalam warahmathullah. Jazakallah khair for posting. Insha'Allah khair

  • @mubeenamubi9473
    @mubeenamubi9473 Před 2 lety +3

    Waiting ayirunnu .Mashaallaah...

  • @jasirvzk2770
    @jasirvzk2770 Před 2 lety +3

    Mashallah Alhamdulillah

  • @rafeenaashkar9362
    @rafeenaashkar9362 Před 8 měsíci +1

    وعليكم السلام ورحمه الله وبركاته

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +1

    بارك الله 💐

  • @fitintailor4464
    @fitintailor4464 Před 2 lety +2

    Maasha allah

  • @mumthasesha8977
    @mumthasesha8977 Před 2 lety +1

    Al hamdulillah 🤲 Allahu akbar 🤲 ♥️ ❤️

  • @zainabnasar9466
    @zainabnasar9466 Před 2 lety +2

    وعليكم السلام ورحمة الله بارك الله ڤي الدنيا والاخرة

  • @sathsab9931
    @sathsab9931 Před 2 lety +2

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....

  • @afthar1
    @afthar1 Před 2 lety +3

    "Waiting and hoping are the whole of life , as soon as a dream is realized, it is destroyed"....

  • @comewithmejafar3362
    @comewithmejafar3362 Před 2 lety +4

    മാഷല്ലാഹ് ❤🌹👍

  • @muhammadriyas5907
    @muhammadriyas5907 Před 2 lety +3

    Masha Allah ♥️

  • @nishafaisal3094
    @nishafaisal3094 Před 2 lety +1

    Wa alaikum salaaam

  • @hameedkotta2634
    @hameedkotta2634 Před 2 lety

    Al ilmu Nooraa,Allhu Aafeek ya Usthad

  • @shailanasar3824
    @shailanasar3824 Před 2 lety +3

    Alhamdulillah🤲

  • @ramlakv2908
    @ramlakv2908 Před 2 lety +3

    വ അലൈക്കുമുസ്സലാം

  • @naseermakool1583
    @naseermakool1583 Před 2 lety +2

    മാഷാ അല്ലാഹ്

  • @nissarudeen381
    @nissarudeen381 Před 2 lety +1

    وعليكم اسلام ورحمة الله وبركاته. الحمد لله. جزاك الله خيرا.

  • @relaxrelax3407
    @relaxrelax3407 Před 2 lety +1

    അസ്സലാമു അലൈക്കും
    ഈദ് മുബാറക് ഉസ്‍താദ്..

  • @muhammedshareef7545
    @muhammedshareef7545 Před 2 lety +2

    🤲🤲 امين امين امين يارب العالمين يارب العالمين

  • @Nellissery
    @Nellissery Před 2 lety +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shanzathesnishanza1749
    @shanzathesnishanza1749 Před 2 lety +2

    Mashaa allah

  • @ismailvkpadi4142
    @ismailvkpadi4142 Před 2 měsíci +1

    🤲🏻🤲🏻🤲🏻

  • @fasilkm2012
    @fasilkm2012 Před 2 lety +2

    Yaa rabeee

  • @habnasunaina5228
    @habnasunaina5228 Před 2 lety +3

    Alhamdulillah👍👍👍❤❤❤

  • @nadeerank8491
    @nadeerank8491 Před 2 lety +1

    Good

  • @a3s2creation85
    @a3s2creation85 Před 2 lety +2

    الحمدلله🌹

  • @sabeelmkl4399
    @sabeelmkl4399 Před 2 lety +2

    അൽഹംദുലില്ലാഹ്

  • @sherlyagnes.3
    @sherlyagnes.3 Před 2 lety +2

    Amen💗

  • @ibnfarook5727
    @ibnfarook5727 Před 2 lety +2

    ❤️❤️❤️

  • @Sabiathazhakunnu
    @Sabiathazhakunnu Před 2 lety +2

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @muhammedshareef7545
    @muhammedshareef7545 Před 2 lety +3

    ❤️❤️ Masha Allah ❤️❤️

  • @madeena4529
    @madeena4529 Před 2 lety +4

    Ustade. Dua cheyyanam ✋✋✋✋✋

  • @nishadpalakazhi9960
    @nishadpalakazhi9960 Před 2 lety +1

    و عليكم السلام و رحمة الله و بركاته

  • @basheerkung-fu8787
    @basheerkung-fu8787 Před 2 lety +2

    Al Hamdu Lillah 🌟🎉💝

  • @liyakathali8744
    @liyakathali8744 Před 2 lety +1

    وعليكم السلام ورحمة الله.....
    ماشاء الله......جزاكم الله خيرا و جزاء.....

  • @aliak3027
    @aliak3027 Před 2 lety +1

    Aameen

  • @junaidmuhammed6732
    @junaidmuhammed6732 Před 2 lety +2

    സുബ്ഹാനല്ലാ , നമ്മെ സൃഷ്ടിക്കുകയും നമ്മുടെ ജീവിതത്തെ സംവിധാനിക്കുകയും ചെയ്ത അള്ളാഹുവിനു മാത്രമേ ഇത്ര കൃത്യമായി നമ്മുടെ ജീവിതത്തെ പറ്റി പറയാൻ സാധിക്കുകയുള്ളൂ.. അൽഹംദുലില്ലാഹ്, അവൻ എത്ര കരുണയുള്ളവൻ,
    അങ്ങനെയുള്ള അവൻ കല്പിച്ചത് അനുസരിച്ചു ജീവിക്കുന്നതാണ് നമ്മുക്ക് ഏറ്റവും നല്ലത്..

  • @shoukathmaitheen752
    @shoukathmaitheen752 Před 2 lety +1

    അൽഹംദുലില്ലാഹ്.... നല്ല അറിവുകൾ... 🤲🏻🤲🏻🤲🏻

  • @ishamariyammariyam1927
    @ishamariyammariyam1927 Před 2 lety +1

    Wa alaikkumussalam

  • @farooqputhukkudi383
    @farooqputhukkudi383 Před 2 lety

    mashaallah

  • @ahmedramees8126
    @ahmedramees8126 Před 2 lety +2

    👍👍😍

  • @razznmhd26
    @razznmhd26 Před 2 lety +2

    😍😍

  • @shafeeqshabnam7973
    @shafeeqshabnam7973 Před 2 lety +1

    👍👍👍

  • @ramlaam5898
    @ramlaam5898 Před 2 lety +1

    👍

  • @sanmargamjannah6786
    @sanmargamjannah6786 Před 2 lety +1

    ആമീൻ

  • @cprakku
    @cprakku Před 2 lety +3

    Waiting for fatah makkah

  • @user-nb5ye1tx3p
    @user-nb5ye1tx3p Před 2 lety +2

    💕💕💕💕💕

  • @sanmargamjannah6786
    @sanmargamjannah6786 Před 2 lety +1

    വാ അലൈകുമുസ്സലാം