അല്ലാഹുവിൻ്റെ കാരുണ്യത്തെ കുറിച്ച് നീ അറിഞ്ഞിരുന്നെങ്കിൽ! | ഫാതിഹ - 5 | Abdul Muhsin Aydeed

Sdílet
Vložit
  • čas přidán 25. 12. 2021
  • റഹ്മാനും റഹീമുമായ റബ്ബ്!
    ഫാതിഹ - 6
    അല്ലാഹുവിൻ്റെ അതിവിശാലമായ കാരുണ്യത്തിൻ്റെ മഹത്വം ബോധ്യപ്പെടുത്തുന്ന രണ്ട് മനോഹര നാമങ്ങൾ. സൂറതുൽ ഫാതിഹഃയിൽ ഈ നാമങ്ങൾ വന്നതിൻ്റെ പിന്നിലെ ഉദ്ദേശങ്ങൾ അറിയാം.
    • Video
    Join alaswala.com/SOCIAL
    എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
    [Location : goo.gl/maps/ZBQr6W4Ez2VhY76t8 ]
    [Contact: 8606186650]
    Join alaswala.com/SOCIAL

Komentáře • 73

  • @positive2030
    @positive2030 Před rokem +11

    ഞാൻ ഒരു സുന്നിയാണ് - ഉസതാദിന്റെ തൗഹീദ് പ്രഭാഷണം വളരെ ഇഷ്ടപ്പെടുന്നു.

    • @jn-jb3ju
      @jn-jb3ju Před 3 měsíci

      Usdathum oru Sunni aan sahodara .

    • @Basheer454
      @Basheer454 Před měsícem

      ​@@jn-jb3juഅദ്ദേഹം മുജാഹിതാണ് പക്ഷെ ഒരു മുജാഹിദ് ഗ്രുപ്പിലും പ്രവർത്തിക്കുന്നില്ല

    • @moideenkuttypk6377
      @moideenkuttypk6377 Před měsícem +1

      സഹോദരാ, "സുന്നി "എന്നു പറഞ്ഞാൽ പരിശുദ്ധ ഖുർആനും തിരുസുന്നത്തും (നബി (സ അ) യുടെ ചര്യ ) അനുസരിച്ച് ജീവിക്കുന്നവരാണ്. എന്നാൽ, താങ്കൾ പറയുന്ന സുന്നികൾ AP, EK എന്ന ഗ്രൂപ്പുകളിൽ പെട്ടവരാണ്. അവർ കുത്താറാത്തീബു പോലുള്ള ശിയാക്കളുടെ ആചാരങ്ങൾ കൊണ്ടുനടക്കുന്നവരാണ്. അതുപോലെ സൂഫിയാക്കളുടെ ആചാരമായ ഖബ്റാരാധനയും, ഖബ്റ് തൊട്ടു ചുമ്പിക്കുന്നതും അവിടെ പുഷ്പവൃഷ്ടി നടത്തുന്നതും അവിടെ കിടക്കുന്നവരോട് പ്രാർത്ഥിക്കുന്നവരുമാണ്. സഹോദരാ, ഇവരാണോ സുന്നികൾ?
      യഥാർത്ഥ സുന്നികൾ നബിചര്യ മാത്രം പിൻപറ്റുന്നവരല്ലെ?
      താങ്കൾ ചിന്തിച്ചു നോക്കൂ...
      എന്നിട്ട്, തീരുമാനിക്കൂ; ആരാണ് യഥാർത്ഥ സുന്നികളെന്ന്.
      അല്ലാഹുവിനെ ഭയപ്പെടേണ്ട വിധത്തിൽ ഭയപ്പെടുക.

  • @hanayasmin8530
    @hanayasmin8530 Před 2 lety +13

    അസ്സലാമു അലൈക്കും . ഉസ്താദിന്റെ ഓരോ ക്ലാസ്സുകളും ഹൃദയത്തിൽ തട്ടുന്നതാന്ന്: അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @mansoorkp4806
    @mansoorkp4806 Před 2 lety +19

    ഇല്ല ഇല്ല ഇല്ല .. ഇസ്ലാം മാത്രം സത്യം സത്യം സത്യം കാരുണ്യ ttiinnt മതം ഇസ്ലാം.. അൽഹംദുലില്ലാഹ് എനിക്ക് ഈ അറിവ് തന്ന റബ്ബിന് സ്ഥഉദി അൽഹംദുലില്ലാഹ്

  • @mansoorkp4806
    @mansoorkp4806 Před 2 lety +13

    സത്യം ആ ഹദീസ് തന്നെ യാണ് ആദ്യ പാടം .. നമ്മുടെ യൊക്കെ കുരുന്നുകൾ ആദ്യം ഈ ഹദീസ് പഠിക്കട്ടെ 👌

  • @mustafam4032
    @mustafam4032 Před 2 lety +7

    Jizakallah khair

  • @sabeenasabeena6949
    @sabeenasabeena6949 Před 2 lety +10

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @shafeeksha3547
    @shafeeksha3547 Před 2 lety +11

    MashaAllah

  • @sulaikhappayatt2633
    @sulaikhappayatt2633 Před 2 lety +7

    മാഷാ അല്ലാഹ് അൽഹംദു ലില്ലാഹ് jazha കല്ലഹ് ഖയ്ർ

  • @nafeesa8743
    @nafeesa8743 Před 2 lety +5

    മാഷാ അള്ളാ

  • @sathsab9931
    @sathsab9931 Před 2 lety +13

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്..... അല്ലാഹുഅക്ബർ....

  • @halahala2964
    @halahala2964 Před 2 lety +7

    سبحان الله والحمد لله ولا اله الا الله والله اكبر ولا حول ولا قوه الا بالله.

  • @Sabiathazhakunnu
    @Sabiathazhakunnu Před 2 lety +6

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @mehru6893
    @mehru6893 Před 2 lety +5

    Masha Allah

  • @samjadps513
    @samjadps513 Před 2 lety +25

    Aetavum kelkaan sugavum. Heartinu sandosham samaadanam real kittunadh Allahnte naamethe kurich padikumboyaanu.Adhinu appuram oru sugam illa....

    • @kriswan4522
      @kriswan4522 Před 2 lety +2

      Heartly speech

    • @shafiyusuf
      @shafiyusuf Před 2 lety +1

      Theercha

    • @sahalasiraj1770
      @sahalasiraj1770 Před 2 lety +1

      True

    • @abdullatheeflatheef3255
      @abdullatheeflatheef3255 Před 2 lety

      ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന രൂപത്തിലുള്ള ലളിതമായ അവതരണം, അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകട്ടെ

  • @sahalasiraj1770
    @sahalasiraj1770 Před 2 lety +6

    Subhanallah

  • @shemeenakamar5746
    @shemeenakamar5746 Před 2 lety +3

    Yaa allah yha rahim

  • @khalidashikashik181
    @khalidashikashik181 Před 2 lety +4

    Alhamthulillha jazakallah hayr ❤️

  • @abunoor5732
    @abunoor5732 Před 2 lety +3

    الحمد الله

  • @shareefbabu9353
    @shareefbabu9353 Před 2 lety +5

    അൽഹംദുലില്ലാഹ്

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Před 7 měsíci

    Allahu❤Akbar❤❤❤

  • @mohamedahamed1073
    @mohamedahamed1073 Před 2 lety +3

    اللهم يعطيك العافيه و طول العمر

  • @haqibansari
    @haqibansari Před 2 lety +2

    Jazakumallah bighair

  • @suharabisubi2830
    @suharabisubi2830 Před měsícem

    Alhamdulillah Masha Allah

  • @shamseenacp982
    @shamseenacp982 Před 2 lety +6

    Allahu akbar

  • @hamsak8908
    @hamsak8908 Před 15 dny

    Mashallha❤

  • @Anas.A.R99
    @Anas.A.R99 Před rokem +1

    AllahuAkbar ♥️ AllahuAkbar ♥️🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦

  • @jamsheerEdakkulam
    @jamsheerEdakkulam Před 2 lety +1

    Allahumma innaka ghafvun thuhibbul ghafva vaghfu ghannee

  • @shareenacp2349
    @shareenacp2349 Před 2 lety +1

    നല്ലക്ലാസ്സ്‌ അള്ളാ

  • @Anas.A.R99
    @Anas.A.R99 Před rokem +1

    Assalamualaikum 🤲 usthad ❤ Usthad ♥️ Allaha ♥️ Haleel 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦

  • @azeezmiyar1196
    @azeezmiyar1196 Před 2 lety +1

    Alhamdulillah I'm proud of myself I'm a muslim

  • @kahussain5294
    @kahussain5294 Před 3 měsíci

    Jazakkallah khair🎉

  • @ashrafnalthadka9879
    @ashrafnalthadka9879 Před 2 lety +2

    Masah Allah

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Před 2 lety +2

    Al hamdhu lillah

  • @sabeenasabeena6949
    @sabeenasabeena6949 Před 2 lety +4

    Aameen യാറബ്ബറുൽ aalameen

  • @haqibansari
    @haqibansari Před 2 lety +1

    Ameen fi dhuhaa ya rabbi

  • @ameerr505
    @ameerr505 Před 5 měsíci

    Alhamdulilah 💓

  • @ummarfarooq9247
    @ummarfarooq9247 Před 2 lety

    Jazakallah khairan

  • @hakeemaph7558
    @hakeemaph7558 Před 2 lety

    بارك الله فيك

  • @sheenaahuck9140
    @sheenaahuck9140 Před rokem

    Alhamdhulillah

  • @haseenajasmine7316
    @haseenajasmine7316 Před 2 lety +3

    👍👍👍🤲🤲

  • @thasnimkoya1224
    @thasnimkoya1224 Před 2 lety +1

    SubhanAllah SubhanAllah Allah Hu Akbar 🤲🤲🤲

  • @aslam.saslam.s2199
    @aslam.saslam.s2199 Před rokem

    Best video I ever see in my life thak you usthad Allah bless you here and here after

  • @sabithasabi6093
    @sabithasabi6093 Před 2 lety

    Maasha Allah maasha Allah

  • @ramlaam5898
    @ramlaam5898 Před 2 lety +3

    👍

  • @salinacholayil2534
    @salinacholayil2534 Před 2 lety

    Oru paad karyangal manassilakkan saadhichu.. Alhamdulillah..

  • @majimajida6369
    @majimajida6369 Před 2 lety

    Innallaha sadeedul hikab anna sooktham manassil kandukkondu allahuvinde karuniam naam manasavarichal madi.

  • @Sudeebkathimanpil1140
    @Sudeebkathimanpil1140 Před 2 lety +4

    🥰

  • @shareefbabu9353
    @shareefbabu9353 Před 2 lety +3

    വലൈകും അസ്സലാം

  • @faseelajamalfasi2652
    @faseelajamalfasi2652 Před rokem

    Allah bless you

  • @brookgroup7259
    @brookgroup7259 Před 2 lety +3

    അള്ളാഹുവിനെ അറിഞ്ഞ് ആരാധിക്കൽ എങ്ങനെയാണ്

    • @moideenkuttypk6377
      @moideenkuttypk6377 Před měsícem

      സഹോദരാ, താങ്കൾക്ക് അല്ലാഹുവിനെ അറിയാൻ ഏറ്റവും നല്ല മാർഗം താങ്കളുടെ ശരീരത്തെക്കുറിച്ച് ചിന്തിക്കുക എന്നതാണ്. എങ്ങനെയാണ് ഓരോ അവയവങ്ങളേയും സൃഷ്ടിച്ചിരിക്കുന്നത് എന്നും, മാത്രമല്ല; അവയെയൊക്കെ എത്ര സൂക്ഷ്മതയോടുകൂടിയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. ഇതിൻ്റെയൊക്കെ പിന്നിൽ മനുഷ്യരിൽ ചിലർ വിളിച്ചാരാധിക്കുന്ന മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് ചിന്തിക്കുകയും സ്വയം നിരീക്ഷണം നടത്തി നോക്കുകയും ചെയ്യുക.
      താങ്കൾ നിഷ്കളങ്കനായ ഒരു സത്യാന്വേഷിയാണെങ്കിൽ തീർച്ചയായും, സൃഷ്ടാവ് (അല്ലാഹു) ആരാണെന്ന് താങ്കൾക്ക് വ്യക്തമാവും. മാത്രമല്ല; ആസൃഷ്ടാവിനെ താങ്കൾക്ക് ഒരിക്കലുംനിഷേധിക്കാനുമാ വില്ല എന്നതാണ് സത്യം.!!
      അങ്ങനെ സൃഷ്ടാവിൻ്റെ മാഹാത്മ്യത്തെക്കുറിച്ച് താങ്കൾക്ക് ബോധ്യമായാൽ പിന്നെ, ആ സൃഷ്ടാവിൻ്റെവിധിവിലക്കുകൾ അനുസരിക്കുക എന്നതു മാത്രമാണ് അവൻ്റെ അടിമകളായ നമ്മുടെയൊക്കെ കടമ.
      അല്ലാതെ, മ്മുടെ മുൻഗാമികളുംനമ്മളുമുൾപ്പെടെ ഭൂമിയിലെയും ആകാശങ്ങളിലെയും സകല ജീവജാലങ്ങളുടേയും സൃഷ്ടിപ്പിൽ സൃഷ്ടാവിൻ്റെ (അല്ലാഹു) യാതൊരു ഇടപെടലും ഇല്ല എന്ന നിഷേധാത്മകമായ നിലപാട് ഒരിക്കലും യഥാർത്ഥ അടിമകൾക്ക് ഉണ്ടാവാൻ പാടുള്ളതല്ല എന്നു നാം മനസ്സിലാക്കുക.
      അങ്ങനെ ഉണ്ടായാൽ ഏറ്റവും നന്ദി കെട്ടവരിൽ ആയിരിക്കും നമ്മുടെ സ്ഥാനം.!!
      കാരണം, അല്ലാഹുവിൻ്റെ അനു ഗ്രഹത്താൽ നമ്മൾ നടക്കുന്നു. ശ്വസിക്കുന്നു, ഉറങ്ങുന്നു. കുടിക്കുന്നു. എന്തിനേറെ ഒന്നു കണ്ണ് ചിമ്മിത്തുറക്കാൻ പോലും നമുക്ക് അല്ലാഹുവിൻ്റെ അനുമതി വേണം എന്നിരിക്കെ, എങ്ങിനെയാണ് അല്ലാഹുവിനെ നിഷേധിക്കാൻ ചിന്തിക്കുന്ന മനുഷ്യർക്കാവുക???
      താങ്കൾ ചിന്തിക്കുക; അതോടൊപ്പം പരിശുദ്ധ ഖുർആൻ അർത്ഥസഹിതം പഠിക്കുകയും ചെയ്യുക. സർവ്വശക്തനായ നാഥൻ തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ,യാ റബ്ബൽ ആമീൻ.

  • @maimoonasrambikkal5379

    Alhamdulillah

  • @asnanoufal4599
    @asnanoufal4599 Před 2 lety

    👌👌👌👌

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Před 7 měsíci

    Assalamu,, Alaikum❤Usthad❤

  • @dr_salman5424
    @dr_salman5424 Před 9 měsíci

    😢

  • @fousiyasainudheen7281
    @fousiyasainudheen7281 Před 2 lety +2

    Hai,monu

  • @qatarmalayalee395
    @qatarmalayalee395 Před rokem

    سبحاتللله

  • @shahulhameed-ve5vb
    @shahulhameed-ve5vb Před rokem

    Avividteaching

  • @ilyaspadikkapparambil9316

    ഖുൽ യ ഇബാദി. ഇ ആയത്ത് എ ത് സൂറത്തില ആയത്ത് ആണ് അറിയുന്ന വർ അറീക്കുക

  • @aysharafa789
    @aysharafa789 Před 2 lety +3

    👍

  • @nasheedatajudheen9508
    @nasheedatajudheen9508 Před 2 lety

    Subhanallah