മുസ്ലിമിന്റെ നിലപാട്... CHUZHALI ABDULLA MOULAVI, Weekly class 20.07.24

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 39

  • @yemveeh786
    @yemveeh786 Před měsícem +30

    ഈ മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലം വരെ നമുക്ക് തൗഹീദ് പഠിക്കാം. ഈ മനുഷ്യന്റെ വാക്ക് മായാവി കഥയല്ല. അല്ലാഹു ദീർഗായുസ് കൊടുക്കട്ടെ. ആഫിയത്ത് കൊടുക്കട്ടെ 🤲

    • @saifumalot2148
      @saifumalot2148 Před měsícem

      ഇദ്ദേഹത്തിന്റെ കാലശേഷവും ദീൻ പഠിപ്പിക്കാൻ സ്വന്തം മക്കളെ ഇദ്ദേഹം പ്രാപ്തരാക്കിയിട്ടുണ്ട്. അല്ലാഹു ഉസ്താദിനും കുടുംബത്തിനും ദീർഗായിസ്‌യോട് കൂടിയുള്ള ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ

    • @mayanpp4009
      @mayanpp4009 Před měsícem

      ആമീന്‍

    • @mayanpp4009
      @mayanpp4009 Před měsícem

      Jazaakallah. Alhamdulillah

    • @ShajiShaji-uh8zi
      @ShajiShaji-uh8zi Před 15 dny

      ആമീൻ

  • @thahash9745
    @thahash9745 Před měsícem +16

    അള്ളാഹു ഓരോ കാലഘട്ടത്തിലും തൗഹീദ് പ്രബോധനം ചെയ്യാൻ ചില ആളുകളെ നിയോഗിക്കും അവർ ഒരുപാട് പാട് പെട്ട് തൗഹീദും സുന്നത്തും പറയും ശിർക്കിൻറയും കുഫ്റിൻറയും ബിദ്അത്തിൻറയും ആളുകൾ ഉറഞ്ഞു തുള്ളും ഒരു കൂസലും കൂടാതെ അവർ തൗഹീദും സുന്നത്തും പറയും അതിന് വേണ്ടി അള്ളാഹു നിയോഗിച്ച ഒരു ഒലിയ്യാണ് ബഹു ചുഴലി അബ്ദുല്ല മൗലവി അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @RISFANROSAN
    @RISFANROSAN Před měsícem +12

    ഉസ്താദിനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഞാൻ പോകുന്ന സ്ഥലങ്ങളിലൊക്കെ നോക്കാറുണ്ട്. കണ്ടാൽ ഒന്ന് കെട്ടിപിടിക്കണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്

  • @shihabshihab-ze8ut
    @shihabshihab-ze8ut Před měsícem +14

    കത്തുന്നുണ്ട് ഉസ്താദ്. Inshalla നമുക്ക് കാത്തിരിക്കാം. ക്ലാസ് കള്‍ ഇനിയും പ്രതീക്ഷിക്കുന്നു..🎉🎉

  • @umarparambath19000
    @umarparambath19000 Před měsícem +6

    മാഷാഹ് അല്ലഹ്

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 Před měsícem +11

    അല്ലാഹു ഹാഫിയത് ഉള്ള ആയുസ് നൽകട്ടെ ആമീൻ 🤲🤲

  • @user-qr2nf4rh3w
    @user-qr2nf4rh3w Před měsícem +10

    വളരെ നല്ല ക്ലാസ്സ്‌. ഉഷാർ.
    👍🤝🌹السلام عليكم ورحمة الله وبركاته. جزاءك الله خيرا.

  • @user-jm6su4jb1b
    @user-jm6su4jb1b Před měsícem +5

    അസലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു. അല്ലാഹുവേഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അവരുടെ മക്കൾക്കും നൽകണേ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെ ഒരുമിച്ച് കൂട്ടണേ അല്ലാഹുവേ , ആമീൻ

  • @user-jm6su4jb1b
    @user-jm6su4jb1b Před měsícem +6

    ഇതിനപ്പുറം എന്താ പുസ്തകമാണ് അദ്ദേഹത്തിൻറെ കൊടുക്കേണ്ടത് അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് പറയുന്ന അല്ലാഹുവിൻറെ സിഫത്തുകൾ മനസ്സിലാക്കി കൊടുക്കുന്ന ഇതിലപ്പുറം എന്ത് ക്ലാസാണ് എടുക്കേണ്ടത് ഇതിനപ്പുറം ഒരു ക്ലാസ് ഇല്ല ബാക്കിയെല്ലാ കാര്യങ്ങളും ഇതിനുശേഷമേ ഉള്ളു അല്ലാഹു മനസ്സിലാക്കാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ

  • @anarkb5220
    @anarkb5220 Před měsícem +2

    MashaAllah Barakkallah feekum

  • @liyakathali8744
    @liyakathali8744 Před měsícem

    ماشاء الله.....جزاكم الله خيرا و جزاء.....

  • @aslam.saslam.s2199
    @aslam.saslam.s2199 Před měsícem +3

    Upload more videos we want more knowledge

  • @aulsala9937
    @aulsala9937 Před měsícem

    ❤ ‏ربي اغفر لي وارحم وأنت خير الراحمين❤❤

  • @mohammedaashique
    @mohammedaashique Před měsícem +1

    Can you please anybody share the location where this class is conducted so that I can attend

  • @a.yaseenmubarak4872
    @a.yaseenmubarak4872 Před měsícem +1

    ഇയാളാണ് യഥാർത്ഥ പണ്ഡിതൻ ഇയാളുടെ പിറകിലെ നമസ്കരികാവൂ. എല്ലാ പള്ളിയിലും എങ്ങനെ ഉള്ളവർ ഇല്ലാലോ

  • @a.yaseenmubarak4872
    @a.yaseenmubarak4872 Před měsícem

    ഒരേ ഡോക്ടർ നെ വീണ്ടും വീണ്ടും കണ്ടാൽ ശിർക്കാണെന്ന് ഫത്‌വ കൊടുത്ത മഹാനാണ് ഈ ഖോജ...

    • @ansarj7273
      @ansarj7273 Před měsícem

      കാര്യങ്ങൾ ഉസ്താദ് ഉദ്ദേശിച്ച രീതിയിലല്ല പലരും മബസ്സിലാക്കിയിട്ടുള്ളത്

  • @a.yaseenmubarak4872
    @a.yaseenmubarak4872 Před měsícem

    തൊപ്പി തലയിൽ നീന്നും എടുക്കാമോ.. താടിയുടെ നീളവും കുറക്കണം. എന്നാലേ യഥാർത്ഥ സലഫി ആകൂ

  • @a.yaseenmubarak4872
    @a.yaseenmubarak4872 Před měsícem

    അപ്പോൾ ജറാത്തിൽ ജോലി ചെയ്യുന്ന എല്ലാരും കാഫിർ ആണ് അല്ലെ.... എന്തൊരു കണ്ടുപിടിത്തം......

    • @ALIHSANTV
      @ALIHSANTV  Před měsícem

      കാഫിറല്ല.... മുശരിക്ക്.. അഥവാ ശിർക്ക് ചെയ്യുന്നവൻ അല്ലാഹുവിനു പകരക്കാരനെ ഉണ്ടാക്കിയ കൊടും പാതകി

  • @123abdullahahad
    @123abdullahahad Před měsícem

    കുറച്ചു കൂടി വിവരം വെക്കാനുണ്ട്.. കുറച്ച് പുസ്തകങ്ങൾ കൂടി ഉസ്താദിന് കൊണ്ട് കൊടുക്കൂ

    • @armanmobilemaster6761
      @armanmobilemaster6761 Před měsícem +4

      നീ പുസ്തങ്ങൾ വായിക്കാത്തതിന്റെ ഗുണമാണ് നീ ഇപ്പോ ചെയ്യുന്നത്

    • @shihabshihab-ze8ut
      @shihabshihab-ze8ut Před měsícem +2

      നിങ്ങൾ പോയി നിങ്ങളെ പണി എടുക്കു ഭായ്..

    • @aulsala9937
      @aulsala9937 Před měsícem +1

      ‏ولو شئنا لآتينا كل نفس هداها ولكن حق القول مني لاملان جهنم من الجنة والناس أجمعين

    • @123abdullahahad
      @123abdullahahad Před měsícem

      @@armanmobilemaster6761 25 കൊല്ലമായി ചുഴലിയുടെ പ്രസംഗങ്ങൾ നേരിട്ടും അല്ലാതെയും ഞാൻ കേൾക്കുന്നു.. പണ്ടുള്ള വിഡ്ഢിതത്തേക്കാൾ ഇപ്പൊ ഒരുപാട് മാറി.. ഇനിയും മാറാനുണ്ട് എന്നാണ് ഞാൻ പറഞ്ഞത്.. മനസ്സിലായോ

    • @123abdullahahad
      @123abdullahahad Před měsícem +1

      @@shihabshihab-ze8ut അത് എടുക്കുന്നുണ്ട്.. ഇത് ഒരു നസീഹത് ആയി കണ്ടാൽ മതി