ഷുഗർ കുറഞ്ഞാൽ എന്തുചെയ്യും? | Causes, Symptoms & Treatment of Low Blood Sugar at Home | Malayalam

Sdílet
Vložit
  • čas přidán 6. 09. 2024
  • What is low blood sugar? Is it dangerous? How can you identify low blood sugar level without a glucometer? What are the symptoms of low sugar? How can you manage low blood sugar or hypoglycemia at home? When should you visit a hospital? In this Malayalam video, Dr Prasoon gives you the answers to all these questions.
    #Diabetes #LowBloodSugar #Insulin #Hypoglycemia #BloodSugar #Arogyam #Malayalam #OnlineDoctorConsultation
    Check the price of Accu-Chek Active glucometer on Amazon here - amzn.to/2WOscgc
    You need to know this about the side effects of diabetes medicines (Malayalam)- • ഷുഗറിന്റെ മരുന്ന് സുരക...
    Watch how you can start and continue exercises at home itself - • Fitness and Exercise
    Consult a diabetes specialist (endocrinologist) on Dofody now - dofody.app.lin...
    Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our CZcams channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
    Dofody website - www.dofody.com
    Dofody android app - play.google.co...
    Download from Apple App Store - apps.apple.com...
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

Komentáře • 87

  • @user-hj3gg4sd1v
    @user-hj3gg4sd1v Před 28 dny

    Good ഇൻഫർമേഷൻ thanqu

  • @Abelrehnajais
    @Abelrehnajais Před 2 lety +4

    Thank U so much Doctor. Good information ❤️

  • @sudheertt8703
    @sudheertt8703 Před měsícem

    Good Advice ,Thank you Doctor.

  • @reghunadhannairnair9443
    @reghunadhannairnair9443 Před 3 lety +2

    Thank you Doctor, need full information .

  • @estherraju5060
    @estherraju5060 Před 2 lety +4

    Valare upakaram. Aayi. E. Video

    • @sushamadevi5908
      @sushamadevi5908 Před 2 lety

      എനിക്ക്റാൻഡം ടെസ്റ്റിൽ അടുത്തടുത്ത 3ദിവസങ്ങളിൽ 51, 55,76 ആയിരുന്നു. ഗ്ലൈസിഫേജ് . എസ്. ആർ 500 ഒരു ഗുളിക രാവിലെ ഭക്ഷണത്തോടൊപ്പം കഴിച്ചിരുന്നു. Hb A1c 6.4വന്നതുകൊണ്ടാണ് ഗുളിക കഴിച്ചുതുടങ്ങിയത്. മധുരം കഴിക്കാറില്ല. ഗുളിക ഒഴിവാക്കണോ ഡോക്ടർ.

  • @user-ih1gs9tz5i
    @user-ih1gs9tz5i Před 9 měsíci +2

    താങ്ക് you ഡോക്ടർ എനിക്ക് ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ടായി

  • @unnikrishnank4055
    @unnikrishnank4055 Před 3 lety +2

    Good explanation

  • @aruntp75
    @aruntp75 Před 3 měsíci

    Sir eanta amma shuger peasant alla enalum pedanu shuger leval thanupokunu eathu chayum

  • @kptvid9133
    @kptvid9133 Před 9 měsíci +1

    Ente ammak epolum low sugar anu epolum 57 ,54 ,60 ee level anu.orikalum ath koodarilla.epo nokiyalum angne anu. After food anu low mikkapolum. Entha cheyyuka dr plz reply 😢

  • @sheejajayakumar5076
    @sheejajayakumar5076 Před rokem +1

    Thank you so much docter

  • @user-pd8ed4uo3c
    @user-pd8ed4uo3c Před 2 měsíci

    Thanks Doctor 🙏

  • @razimonrazimon8245
    @razimonrazimon8245 Před 2 lety

    dr.Kuttikalude thalamudi nerakkunnadhine patti onnum video cheyyamo.plz

  • @mredition4624
    @mredition4624 Před 15 dny

    Blood sugar .. ഉള്ള ഒരു വെക്തിക്ക് ഇന്നത്തെ കാലത്ത് വിശ്വാസത്തോടെ ഒരു സൈഡ് എഫക്റ്റ് ഇല്ലാതെ diabeties കൊണ്ട് ഉണ്ടാവുന്ന്ന്ന സൈഡ് എഫക്റ്റ് ഇല്ലാതെ അകനും പറ്റിയ നല്ല ഒരു ആയുർവേദിക് പ്രൊഡ്കെറ്റ് നമ്മുടെ കയ്യിൽ ഉണ്ട് താൽപര്യം ഉളളവർ
    ഒമ്പത് ആറ് അഞ്ച് ആറ് മൂന്ന് ഒന്ന് മൂന്ന് ഒന്ന് രണ്ട് മൂന്ന്
    ബന്ധപ്പെടുക.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Před 3 lety +1

    Njn pratheekshichirunna vedio.

  • @richumon6447
    @richumon6447 Před 2 lety

    Dr, ente nalara vayasaya mon sugar level pettenn kuranju 30 okkey avunnu. Ksheenich apasmaram edukum. Thalarnnalonnum kaikkilla. Pettenn koodan enth cheyum

  • @AboobackerPuthanpurayil-ci9pz
    @AboobackerPuthanpurayil-ci9pz Před 7 měsíci +1

    Thx sir

  • @kunjumolscaria9448
    @kunjumolscaria9448 Před 3 měsíci

    Sugar orekalum koodunella koootan enth cheyanam

  • @samsonantony2596
    @samsonantony2596 Před rokem

    Thanks🙏🙏🙏

  • @AswathyKarthikeyan
    @AswathyKarthikeyan Před 6 měsíci

    Age 26,diabetic alla, FBS:55, Ethinu medical management aavashyam aano dr

  • @kesiyapjoy4284
    @kesiyapjoy4284 Před rokem

    Spicy food kazhikumbo body Shivering , thala chuttunathu pola , eyes nu kazhicha kurayunathu athu pola okay thonnuthinu reason enthannu doctor ? Cheriya spicy food polum enikku kazhikkan pattunilla only thyiru kutti annu njan food kazhikunathu . spicy food athava kazhichitu njan verachu thazha vinnal aa time il sweets enthekillullum kazhichal njan ok avunnondu . enthannu ethinta reason ? doctor plzz reply me.

  • @shazaazees1998
    @shazaazees1998 Před 2 lety +1

    Tnx docter

  • @gayathrisb318
    @gayathrisb318 Před 2 lety

    Sir enik( 22)kayum kalum thalarnn maravicha pole thonunnundu..thalakarangunna oole thonnunnundu..ethkondanoo

  • @Neom413
    @Neom413 Před rokem

    Good information doctor
    Eppo sguar level koranjirinu 79 ayitinnu after 15 minutes cheak cheydu ok
    151 ayi

  • @alexchacko2354
    @alexchacko2354 Před 11 měsíci

    Diabetic allatha varkku low sugar undavunnathentha doctor?😊

  • @terleenm1
    @terleenm1 Před 3 lety +7

    Great...ദിവസവും പലപ്രാവശ്യം നോക്കാറുണ്ട്😀 linagliptin+metformin ഉപയോഗിക്കുന്നത് കൊണ്ട് വലിയ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ പോകുന്നു. പക്ഷേ എനിക്ക് ചിലപ്പോൾ 90 ക്ക് കുറവ് വരുമ്പോൾ തന്നെ ലക്ഷണങ്ങൾ തോന്നാറുണ്ട്. നന്ദി

    • @doctorprasoon
      @doctorprasoon  Před 3 lety +1

      Thank you for the support

    • @Upbeatmediabygautham25
      @Upbeatmediabygautham25 Před rokem

      Linagliptin + metformin eth enthuta....
      Medicine ano
      Pls reply

    • @seenabaiju7230
      @seenabaiju7230 Před rokem

      @@Upbeatmediabygautham25 എന്ന നിലയിൽ അദ്ദേഹം പറഞ്ഞു നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് നമ്മളെ

    • @jafartalk
      @jafartalk Před 3 měsíci

      Sir number pls

  • @gigithomas3482
    @gigithomas3482 Před 2 lety +2

    Sir 18yrs boy non diabetes got bld sugar levels of 40 mg can u please explain the reason 🙏

  • @rejimonksrejimonks4319
    @rejimonksrejimonks4319 Před 2 lety +2

    Anik ithuvare sugar ndaitilla but ipo kore kalangalai Dr paranja lekshanangal undakun anik sugar aano Dr njna anthu treatment adukanam please 🙏 reply

  • @ahamedkksh1546
    @ahamedkksh1546 Před 3 lety

    Old 61 prostateveekam und epol 8 masatholamayi 100 digri pani thudarnnukondirikunnu.5 Dr kanichu ellatestum chaithu.orumatem illa.dr paranjath nigalathu mind chayyandannanu. Oru veedio cheyyamo.

  • @shahanajishar4925
    @shahanajishar4925 Před 2 lety

    Ente fathern insulin edukunnund but fathern sugar down ayi povunnu 40 ok avunnu. Pancriatic enzymes ind ipol enzar hs., rabium 20,ridol ee medicinem kazhikunnu. Sugar kuranju povathe engne nokam?

    • @doctorprasoon
      @doctorprasoon  Před 2 lety

      Only way is to find blood sugar levels by checking it frequently and regularly, and then adjusting the dose of insulin.

  • @jameelamuhammedkunju5942

    Sugar kuranjal nadhura paneeyam kufikkaruthbangane cheythal swasakosathilekkuvpokum athukonduvpanchasarayo navill adiyil iduka ennu oru doctor paranju seriyano

  • @abhilashabhi5580
    @abhilashabhi5580 Před 17 dny

  • @shijithomas757
    @shijithomas757 Před rokem +6

    Sir എന്റെ ഭർത്താവിന് പ്രമേഹം രോഗമോ മറ്റു ള്ള അസുഖങ്ങൾ ഒന്നും ഇല്ല. പക്ഷെ ഇടക്കിടെ ഷുഗർ നല്ലതുപോലെ കുറഞ്ഞുപോകുന്നു.40mgdl ലും കുറയാറുണ്ട്. ദൈവത്തിന്റെ സഹായം കൊണ്ട് അപ്പോഴൊക്കെ എന്തെങ്കിലും സ്വീറ്സ് കഴിച്ചു ശരിയാകാറുണ്ട്. കുറെ ഡോക്ടർസിനെ കാണിച്ചു CT, MRI എല്ലാം ചെയിതു ബ്ലഡ്‌ ടെസ്റ്റ്‌ എല്ലാം ചെയിതു അതിലൊന്നും കുഴപ്പമില്ല. ഇനി ഞങ്ങൾ എന്താണ് ചെയ്യണ്ടേ.

  • @aiswaryakp2457
    @aiswaryakp2457 Před rokem

    Anik 22vayasunde
    Grbs 93 kuravano

  • @sunithashameer8930
    @sunithashameer8930 Před 2 lety

    RBS 90 aanu ksheenavum blurness und

  • @user-ip1nk3em7i
    @user-ip1nk3em7i Před 4 měsíci

    👌👌👌💐

  • @kuzima883
    @kuzima883 Před rokem

    Entedu kuravanu. B. /f 69
    A/f 106.2

  • @user-dd7qi6ph2k
    @user-dd7qi6ph2k Před 8 měsíci

    Dr. ഭക്ഷണം കഴിക്കാൻ വെഴുകിയാൽ ഷുഗർ കുറയുമോ? എനിക്ക് ഷുഗർ നോർമൽ ആണ്. Pls Replay 🙏

  • @shajnassimplerecipes8689
    @shajnassimplerecipes8689 Před 2 lety +2

    Enik ippo idakidak sugar കുറയുന്നു..najn diabetic alla..enthanu cheyyendath

  • @rajeevpandalam4131
    @rajeevpandalam4131 Před 3 lety +1

    Dr Dates, ശർക്കര കഴിച്ചാലും മതിയോ

  • @saidbinabdullasa7135
    @saidbinabdullasa7135 Před 2 lety

    D.r sugar level kurayunnath baavyil prameha rogam varunnathinte lakshanamano enik sugar level 65 aan rand varshamaay depression ulla oraal njan please reply me

    • @jemyantony6850
      @jemyantony6850 Před rokem

      Enikum enganeya... future il diabetes varuvo...nthelum information kittiyo athinepati

  • @user-zt1po6cq7f
    @user-zt1po6cq7f Před 11 dny

    ഷുഗർ ഇല്ലാത്ത വർ ക്ക് ഷുഗർ കുറഞ്ഞു പോയാലും ഷുഗർ രോഗിഎന്നാണോ വിളിക്കുന്നത്

  • @shaniyashaniop6384
    @shaniyashaniop6384 Před 2 lety

    Sir,, 92kuravano?? Fasting ll allathe

  • @vijayana43
    @vijayana43 Před rokem +1

    🎉🎉🎉

  • @rajeevpandalam4131
    @rajeevpandalam4131 Před 3 lety

    ലാബിൽ check ചെയ്യുന്നതിനേക്കാൾ ഗ്ലൂക്കോമീറ്റർ കൊണ്ട് check ചെയ്യുന്നത് ആണോ നല്ലത്

    • @doctorprasoon
      @doctorprasoon  Před 2 lety +2

      diabetes ullavarku convenient glucometer aanu.. accuracy kuduthal labil nokunathanu

    • @rajeevpandalam4131
      @rajeevpandalam4131 Před 2 lety

      @@doctorprasoon thanku dr❤

  • @deva7734
    @deva7734 Před 2 lety +1

    എനിക്ക് കൈ ചെറുത് ആയിട്ട് മുറിഞ്ഞു അത് 2 അയച്ച ആയി ഇത് വരെ ഉണക്കില്ല അത് എനിക്ക് ഷുഗർ ഉണ്ടോ.. അത് പഴുകുന്ന 🥺🙄

  • @RaviKumar-kw8qp
    @RaviKumar-kw8qp Před 11 měsíci

    🎉

  • @rajeevpandalam4131
    @rajeevpandalam4131 Před 3 lety

    Dr ഓട്സ് നെ പറ്റി ഒരു VIDEO ചെയ്യാമോ?

  • @sekar8732
    @sekar8732 Před 3 lety

    Gastric problem undu ithu kondu sugar kurayuvo

  • @shijithomas757
    @shijithomas757 Před rokem

    Sir age 42 ആണ്

  • @asokanmmadhavan5082
    @asokanmmadhavan5082 Před rokem +1

    നല്ല അസ്വ സമായ് എന്ന് അശോകൻ

  • @shalukumbla6404
    @shalukumbla6404 Před 9 měsíci

    Ente blood sugar 60...😢

  • @shiyasreesheethal1970

    എനിക്കും 60. വരെയേ കുറഞ്ഞു പോവാറുണ്ട്

  • @ummuworld6549
    @ummuworld6549 Před 2 lety

    Pani Vann 3 days kayinj ksheenm narunnilla test aki nokumbol sugar 95

  • @anoopnair933
    @anoopnair933 Před 2 lety

    Sir,എന്റെ 72 വയസ്സുള്ള അമ്മുമ്മ ഡോക്ടർ പറഞ്ഞപോലുള്ള syptoms ഇടക്കിടെ കാണിക്കുന്നുണ്ട്.പെട്ടന്ന് ക്ഷീണം അനുഭവപ്പെടുന്നു.milopin 5,temsan80,pentaloc 40,ഈ medicines ആണ് സ്ഥിരമായി കഴിക്കുന്നത്. ഇത്തരത്തിൽ ക്ഷീണം അനുഭവപ്പെട്ടിട്ട് ആഴ്ചയിൽ 2 ദിവസം വെച്ച് casuality ആകുന്നുണ്ട്. wbc, plt, cbc, creatine, sodium, sugar ഇതെല്ലാം normal ആണ്.but വീട്ടിൽ വരുമ്പോൾ വീണ്ടും ഈ അവസ്ഥ ഉണ്ടാകുന്നു.2weeks aayit body stable അല്ല

  • @sekar8732
    @sekar8732 Před 3 lety

    95 sugar undu ithu pieashnavano sir

  • @mkshihab8850
    @mkshihab8850 Před 3 lety

    Hypoglycemia ഉണ്ടാവാതിരിക്കാൻ വല്ല മരുന്നും ഉണ്ടോ ( ഷുഗർ കുറയാതിരിക്കാൻ )

    • @doctorprasoon
      @doctorprasoon  Před 3 lety +1

      Bakshanam kruthyamayi kazhichal mathy

    • @directajith
      @directajith Před 11 měsíci

      ​@@doctorprasoonhi doctor, what is the reason for a person to have High triglycerides ( 350) but low to normal blood sugar ( 72 fbs) ? food krithyamaayi eduthal tg koodum, illel sugar kurayum

    • @user-dd7qi6ph2k
      @user-dd7qi6ph2k Před 8 měsíci +1

      ​@@doctorprasoonഡോക്ടർ ഷുഗർ ഇല്ലാത്ത ഒരാൾക്ക് ഭക്ഷണം കഴിക്കാൻ വേഴുകിയാൽ ഷുഗർ low ആവുമോ?

  • @rajeevpandalam4131
    @rajeevpandalam4131 Před 3 lety

    ഷുഗർ കുറഞ്ഞാൽ തേൻ കഴിക്കാമോ

  • @mkshihab8850
    @mkshihab8850 Před 3 lety

    depression ഉള്ളവർക്ക്‌ hypoglycemia ഉണ്ടാവാൻ സാദ്യത കൂടുതലാണൊ...?

  • @mohamed-bw2rd
    @mohamed-bw2rd Před 8 měsíci

    എനിക്ക് 30 വയസ്സ്.. ഡയബേറ്റിക് രോഗി അല്ല.
    ആദ്യം 95 ആയിരുന്നു ഷുഗർ അളവ്.
    പിന്നെ 87 ആയി 86 ആയി ഇപ്പൊ 82
    അത്യാവശ്യം chocolite കഴിക്കാറുണ്ട്... ബേക്കറി കഴിക്കാറുണ്ട്

  • @AngryBird-hx5tz
    @AngryBird-hx5tz Před 3 lety

    Thanks doctor

  • @majanav
    @majanav Před 2 lety +1

    👍🏻👍🏻👍🏻

  • @pbzboss3003
    @pbzboss3003 Před 5 měsíci +1

    Tnq dr

  • @johnpaulj5903
    @johnpaulj5903 Před 2 lety

    Tnx doctor