Ningalkkariyamo? Indiaയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ ആവശ്യപ്പെട്ട അന്ത്യാഭിലാഷങ്ങൾ

Sdílet
Vložit
  • čas přidán 18. 04. 2023
  • Indiaയിൽ വധശിക്ഷ നടപ്പാക്കും മുൻപ്‌ പ്രതികൾ ആവശ്യപ്പെടുന്ന അന്ത്യാഭിലാഷങ്ങളും അവരുടെ മാനസികാവസ്ഥയും | Ningalkkariyamo Ep 03 | Sandeep Sasikumar
    #ningalkkariyamo #lastwish #deathsentence #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 92

  • @funnycat1551
    @funnycat1551 Před měsícem +36

    അഫ്സൽ ഗുരുവിന് കട്ടൻചായ കൊടുത്താൽ മതിയായിരുന്നു... സ്വർഗത്തിൽ പോയിമദ്യം കഴിക്കുമ്പോൾ പിരിഞ്ഞുകാണും

    • @mkasim8563
      @mkasim8563 Před měsícem

      അഫ്സൽ ഗുരു ആദ്യകാലത്ത് വിഘടനവാദികളോട് ഒപ്പം ചേർന്നു എങ്കിലും പിന്നീട് ആയുധം വച്ച് കീഴടങ്ങുകയായിരുന്നു പിന്നീട് പോലീസിൻ്റെ ഇൻഫോർമർ ആയിരുന്നു , ഫാർമസിയും നടത്തിയിരുന്നു, അഫ്സൽ ഗുരുവിനെ ചതിച്ചത് ആണ് , ദേവേന്ദ്രർ സിംഗ് എന്ന പോലീസ് ഓഫിസ്ർ ആണ് അദ്ദേഹത്തെ ചതിച്ചത്! അന്ന് അദ്ദേഹം കോടതിയിലും പോലീസിന് മൊഴി കൊടുത്തപ്പോഴും പറഞ്ഞിരുന്നു ദേവേന്ദ്രർ സിംഗ് എന്ന പോലീസ് ഓഫിസർ ആണ് എന്നോട് പാർല മെൻ്റ് ആക്രമണക്കേസിൽ ഉൾപ്പെട്ട പ്രതികളെ എൻ്റെ ആളുകളാണ് അവിടെ എത്തിക്കണം എന്ന് എന്നോട് പറഞ്ഞത് , അദ്ദേഹം പറഞ്ഞത് ഞാൻ അനുസരിച്ചു

    • @mkasim8563
      @mkasim8563 Před měsícem

      പക്ഷെ അഫ്സൽ ഗുരു പറഞ്ഞത് ആരും ചെവിക്കൊണ്ടില്ല , എന്നാൽ ഇതേ പോലീസ് ഓഫിസറെയാണ് ഒരു റിപ്പബ്ലിക്കിൻ്റെ രണ്ട് ദിവസം മുമ്പ് തൻ്റെ ഔദ്യോഗിക വാഹനത്തിൽ രണ്ട് ഭീകരരും AK 47 തോക്കുകളും സ്ഫോടക വസ്തുക്കളുമായി ഡൽഹിയിലേക്കുള്ള യാത്രയിൽ അവിചാരിതമായി പിടിയ്കപ്പെട്ടു, പക്ഷെ ദേവേന്രർ സിംഗിനെ തിരെയുള്ള കുറ്റപത്രം 90 ദിവസത്തിനുള്ളിൽ സമർപ്പിച്ചില്ല, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, അയാൾ ജാമ്യത്തിലുമായി, ഇതേ പോലീസ് ഓഫിസർ ആയിരുന്നു പുൽവാമയിൽ 47 സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ അവിടെ സുരക്ഷാ ഓഫിസർ , അന്നത്തെ ആക്രമണവും എല്ലാം പ്ലാനിംഗായി നടന്നതാണ്, പക്ഷെ സത്യം തെളിയുകയില്ല, ചതിയും വഞ്ചനയും മാ ത്രം ' എല്ലാ മേഖലയിലും, ഇപ്പോൾ Neet പരീക്ഷയിൽ പോലും ,

    • @Abhiman2753
      @Abhiman2753 Před měsícem +1

      😂😂

  • @rajeshkarayil4947
    @rajeshkarayil4947 Před měsícem +25

    അവതരണം വമ്പൻ പരാജയം

  • @thampikumarvt4302
    @thampikumarvt4302 Před rokem +83

    അറിഞ്ഞോ അറിയാതെയോ കുറ്റകൃത്യങ്ങൾക്ക് ഇന്നത്തെ ഇന്ത്യയിൽ
    വധശിക്ഷ നൽകില്ലല്ലോ !
    അപൂർവ്വങ്ങളിൽ അപൂർവ്വമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കാണ് വധശിക്ഷ നൽകുന്നത്!!
    മരണാനന്തരം തനിക്ക് ലഭിക്കാൻ
    പോകുന്ന സ്വർഗ്ഗത്തിലെ സൗഭാഗ്യങ്ങൾ
    ഓർത്താവും അഫ്സൽ ഗുരു സന്തോഷത്തോടെ തൂക്കു
    മരത്തിലേക്ക് പോയത്!!
    മതത്തിനു വേണ്ടി കൊല നടത്തുന്നവർക്ക് തൂക്കുകയർ തന്നെ നൽകണം. !!

    • @aslamthaiparambil7223
      @aslamthaiparambil7223 Před měsícem

      വിചാരണ പോലും നടന്നില്ല. ഹേമന്ത് കർകാരെ എങ്ങനെ മരിച്ചു?

  • @gauthamkrishnau7463
    @gauthamkrishnau7463 Před 3 měsíci +10

    Bhagath sing rajguru shukedev sing എന്നിവരുടെ പേരിനൊപ്പം sadham husain നെ പരാമർശിക്കരുത് യന്തയൊക്കെ യാങ്കിലും അയാൾ ക്രൂരമായ ഏകതിപാദിയായിരുന്നു അത് പോലെ തന്നെ bhagath sing കൂട്ടരും അറിഞ്ഞു സറണ്ടർ ചെയ്യുകയായിരുന്നു

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 3 měsíci +15

    നിർഭയ കേസിലെയും ഗീത ചോപ്രയുടെയും പ്രതികൾ പേടിയോടെ കഴുമരം ഏറി. അവർ കരഞ്ഞു അ സ്വസ്ഥരായിരുന്നു. എന്നാൽ സംശയിച്ചു അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേർ ശാന്തരായി പ്രാർത്ഥനയോടെ കഴുമരമേറി. കാരണം അവർക്കു ദൈവത്തിനു എല്ലാമറിയാമല്ലോ എന്ന ആശ്വാസം ഉണ്ടായിരുന്നു....
    1000 കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കട്ടെ

    • @vishnu.p_7
      @vishnu.p_7 Před měsícem

      Aara aa samshayichu arrest cheytha aa randu per

    • @Abhiman2753
      @Abhiman2753 Před měsícem +2

      താൻ ചെയ്തത് തീവ്രവാദം അല്ലെന്നും വലിയ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം ആണെന്നും അവസാനം നിമിഷത്തിലും അയാള് പറഞ്ഞു..😂 എന്നാലും അപ്‌സൽ കുരു പാവാട

  • @goodkarma4081
    @goodkarma4081 Před 5 měsíci +19

    രണ്ടു ചായ : ഒന്ന് ഈച്ചയോട് കൂടിയതും, മറ്റേത് ഈച്ചയില്ലാതെ😂

    • @user-de4fo8ms7x
      @user-de4fo8ms7x Před 4 měsíci

      രണ്ടു ചായചോദിച്ചിട്ട് അതു പോലും കൊടുക്കാൻ കഴിയാതെ തൂക്കിക്കൊന്നു.

    • @ChandralalTN
      @ChandralalTN Před měsícem

      വിവരദേഷി

    • @kAi666.
      @kAi666. Před měsícem

      ​@@ChandralalTN😂

    • @Abhiman2753
      @Abhiman2753 Před měsícem

      😂😂

  • @Activity77
    @Activity77 Před měsícem +1

    വധ ശിക്ഷ തീർച്ചയായും വേണം

  • @prasanthkm3788
    @prasanthkm3788 Před měsícem +6

    ചെഗുവേര വെടിയേറ്റാണ് മരിച്ചത്

  • @kainadys
    @kainadys Před 7 měsíci +2

    High sedative koduthittullathu pole aanu Soudi Arabia-yil kazhuthu vetti kolluvaan ulla prathiye konduvarunnathu.

  • @musthafap2028
    @musthafap2028 Před měsícem

    വേരി ഇന്ട്രെസ്റ്റിംഗ്,, വ്യത്യസ്ത മായ അറിവ്

  • @krishnakumar-vx6vb
    @krishnakumar-vx6vb Před měsícem

    In Certain, its Must.

  • @RameshSubbian-yd7fh
    @RameshSubbian-yd7fh Před 5 měsíci

    🙏

  • @bisnndks9222
    @bisnndks9222 Před 7 měsíci +2

    Want to publish their last minutes

  • @vinilvsna1169
    @vinilvsna1169 Před 3 měsíci +3

    ceguvera vedikondanu marichath... kashttam...

  • @user-tg8nu3oo2k
    @user-tg8nu3oo2k Před 4 měsíci +8

    നിങ്ങൾ അവർ ചെയ്ത കുറ്റ കൃത്യങ്ങളെ ഞ്യായീകരിക്കുന്ന തരത്തിൽ വീഡിയോ ചെയ്യല്ലേ. അങ്ങനെ ചെയ്താൽ അതും രാജ്യ ദ്രോഹ മാകും. വിവരമില്ലെങ്കിൽ ഈ പണിക്കു നിക്കല്ലേ

    • @Astrangeeeerfromuranus1234
      @Astrangeeeerfromuranus1234 Před 4 měsíci

      It is our right to express our opinion independently without hurting any one .
      So it is not rajyadroham

  • @muhammedramsan6841
    @muhammedramsan6841 Před měsícem +3

    ചെഗുവേര തൂക്ക് കയറിലോ എന്ത് തേങ്ങ യാ ചേട്ടൻ പറയുന്നത് 🙏🙏🙏 കുറച്ചു അറിവ് ഇ കാര്യങ്ങളിൽ വേണം 🙏🙏🙏

  • @dreamhuntertrtr3911
    @dreamhuntertrtr3911 Před měsícem +3

    അറിയിയാതെ അറിഞ്ഞോ 🙏🙏🙏🙏ഇങ്ങനെ കിടന്നു കരയല്ലേ ഉള്ള വില കളഞ്ഞല്ലോ

  • @user-yt4sf2by7k
    @user-yt4sf2by7k Před 5 měsíci +1

    Chaguvera kanja ethu thukukayarila m ey exicutive chayithathu

  • @binsbaby-pb5kt
    @binsbaby-pb5kt Před 3 hodinami

    അവരുടെയൊക്കെ

  • @haris7135
    @haris7135 Před 5 měsíci +1

    മനോ ഹര൦

  • @vishnu.p_7
    @vishnu.p_7 Před měsícem +2

    Afsal guruviteym yakub nteym vadha shiksha thadayan indiayil aalukal undairunnu

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 Před 4 měsíci +1

    ഗോഡ്‌സെ എന്താ ആവശ്യoo

  • @trailwayt9H337
    @trailwayt9H337 Před rokem +3

    വധ : ശിക്ഷക്ക് അത്രത്തോളം സാമാന്തരമായി ഒരു ബദൽ ശിക്ഷ മാർഗ്ഗം കൊണ്ടുവന്നാൽ. വധ : ശിക്ഷയുടെ വകുപ്പ് മാറ്റുവാൻ കഴിഞ്ഞെന്നു വരാം 😍

    • @s.kumarkumar8768
      @s.kumarkumar8768 Před rokem

      കൈകൾ വെട്ടി മാറ്റണം... അങ്ങനെ അനുഭവിച്ചു മരിക്കണം

  • @dpack5767
    @dpack5767 Před měsícem +1

    Why glorify these criminals… does this news do any good to the society ? Or just gain some click baits 🤦🏻‍♂️

  • @Indians2255
    @Indians2255 Před 28 dny

    ദയവായി
    ധീര രക്തസാക്ഷി
    ഭഗത് സിംഗ നെ
    ഇവരുടെ കൂടെ കൂട്ടരുത്

  • @vishnukumartr6329
    @vishnukumartr6329 Před 4 měsíci +1

    അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റോ?

  • @farooquefrk8204
    @farooquefrk8204 Před měsícem

    Oru pennum koodi kettich kodukkam… oru dayayum illathey shoot @saite…nammudaychilavil undullasich jail jeevitham…ithrayum kruratha cheythit eth neethinya vyavasthakkan ithrak manassalivu ennan manassilakathath…ivar kaaranam vadhikkapettavaruday family yod ee oru dayayum anukambayum onnum aarkum illa 💁💁💁 ennittan ippam anthyabilashathinu vechondurikkunnath 🤧

  • @cbgm1000
    @cbgm1000 Před měsícem

    ചെഗുവേര വെടിയേറ്റ് മരിക്കുകയാണ് ചെയ്തത്. ആ സമയത്ത് അയാൾ ബൊളീവിയൻ പട്ടാളക്കാരോട് കരഞ്ഞു കാല് പിടിക്കുകയായിരുന്നു

  • @VishakKc-rq4vi
    @VishakKc-rq4vi Před měsícem +1

    Edave Myr iyal nalla support Alo

  • @josephabraham7434
    @josephabraham7434 Před 5 měsíci +2

    Ellam sudapikal

  • @kayzerzoze
    @kayzerzoze Před 8 měsíci +3

    Che guvera last dislogue onnum alla ath. Ath pinne katha vannath ആണ്

  • @jithinsyamsyam9657
    @jithinsyamsyam9657 Před 2 měsíci

    സദം ഹുസൈൻ ആൾ എങ്ങനെ യാ സ്വഭാവം

    • @globalentertainerms4694
      @globalentertainerms4694 Před měsícem +3

      അഴുക്ക ചെക്കൻ നു വെച്ചാൽ വെറും അഴുക്ക ചെക്കൻ 😂🤣

  • @horcepower6953
    @horcepower6953 Před měsícem +1

    ഇസ്ലാം 😂😂😂😂😂സമാധാനം ആണെന്ന് 🤭🤭🤭🤭🤭ഏത് സമാധാനം ആണെന്ന് മനസിലായി

  • @ukmallu88
    @ukmallu88 Před měsícem +1

    എടാ മാപ്രേ. ... പോയി നല്ലൊണം ഹിസ്റ്ററി പഠിച്ചു ഉണ്ടാക്ക്. ...

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před 8 měsíci +8

    അഫ്സൽ ഗുരുവിനോട് ചെയ്തത് ചതിയല്ലേ
    രണ്ട് ചായ ചോദിച്ചപ്പോൾ ഒന്ന് കൊടുത്തത്
    അല്ലെങ്കിൽ പിന്നെ ചോദിക്കരുത്🙄

    • @athulp2231
      @athulp2231 Před 7 měsíci

      Theevravadhikalod ingane perumaaran patu

    • @omegaenterprises5997
      @omegaenterprises5997 Před 6 měsíci +8

      ചായ കുടിക്കാൻ അർഹനല്ല

    • @premaa5446
      @premaa5446 Před 5 měsíci +1

      ചെയ്ത തെറ്റിന് മാപ്പ്. ചോ ദിക്കaത്തെ മരിച്ച കുരുവിന് എന്തിന് ചായ കൊടുക്കണം.

    • @amaljith4152
      @amaljith4152 Před 5 měsíci

      പാർലമെന്റ് അറ്റാക്ക്

    • @goodkarma4081
      @goodkarma4081 Před 5 měsíci

      Chaya alla kop kodukkum lavanu 😅

  • @jithus6592
    @jithus6592 Před 17 dny

    Afsal kuru

  • @aslamthaiparambil7223
    @aslamthaiparambil7223 Před měsícem

    ഈ പറയുന്നതിൽ 90 % ആധികാരികമല്ല

  • @sanjaysanju2981
    @sanjaysanju2981 Před měsícem

    get lost

  • @Mnp0112
    @Mnp0112 Před měsícem +1

    അഫ്സൽ ഗുരു നിരപരാധി ആയിരുന്നു

  • @radhikasunil9280
    @radhikasunil9280 Před rokem +32

    afsal ന് ചായ കിട്ടാത്തതിൽ സന്തോഷം ..... വൃത്തികെട്ടവൻ

    • @s.kumarkumar8768
      @s.kumarkumar8768 Před rokem +12

      👍👍👍വളരെ ശരി... സ്വർഗത്തിൽ ഇപ്പൊ സുഖിച്ചു ജീവിക്കുവായിരിക്കും 😂😂

    • @sakkeerhusain3400
      @sakkeerhusain3400 Před 9 měsíci +3

      അഫ്സൽ നിരപരാതി യാണ് എന്ന് പിന്നെ ഒരു ന്യൂസ്‌ വന്നു
      എന്തായാലും വേണ്ടത്ര tea കൊടുകമായിരിന്നു

    • @radhikasunil9280
      @radhikasunil9280 Před 9 měsíci +10

      @@sakkeerhusain3400 ചായ കുടിക്കാൻ അവന് യോഗ്യത യില്ലാ.

    • @sakkeerhusain3400
      @sakkeerhusain3400 Před 9 měsíci

      @@radhikasunil9280 ഉണ്ട് അതുകൊണ്ടാണ് ഒരു ചായ കൊടുത്തത്. അത് ഏതുഒരുത്തന്റെയും റൈറ്റ് ആണ്
      അതും അവസാനതെ നിങ്ങൾ നോക്കുന്നത് ഒരുഭക്ഷേ അയാളുടെ മദംആവാം

    • @user-xq9yf5lf1b
      @user-xq9yf5lf1b Před 6 měsíci +3

      ഷൂ നക്കി മാപ്പ് അബേക്ഷിക്കാമായിരുന്നു എന്നാൽ പിന്നെ ചിലപ്പോൾ....😂

  • @suryaaanand4934
    @suryaaanand4934 Před 5 měsíci +5

    ഈ അവതാരകൻ ഒരു ചുക്കും അറിയില്ല അവതരണം ഒട്ടും ശരിയല്ല ഇതുവേ രെ പണി നോക്കിയാൽ മതി