തൂക്കുമരങ്ങളുടെ ചരിത്രവും വഴികളും; ഇന്ത്യയിലെ ശിക്ഷകള്‍ | ​| Nirbhaya Case | Death sentence

Sdílet
Vložit
  • čas přidán 18. 03. 2020
  • Nirbhaya Case | Death sentence | Hanging | Explainer Video | Nisha Purushothaman | Manorama News
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 415

  • @beatricebeatrice7083
    @beatricebeatrice7083 Před 3 lety +497

    ഈ ശിക്ഷ public ആയി നടത്തിയിരുന്നുവെങ്കിൽ ഒത്തിരി ക്രിമിനൽ കേസുകൾ ഉണ്ടാകില്ലയായിരുന്നു.

    • @Nithin0D0
      @Nithin0D0 Před 2 lety +2

      psycho 😂😂

    • @sathghuru
      @sathghuru Před 2 lety +30

      ഇത് ഇസ്ലാമിക ഇറാനോ താലിബാന്റെ അഫ്ഗാനിസ്താനോ അല്ല.

    • @narayananramath3442
      @narayananramath3442 Před 2 lety +1

      0 of

    • @cristianoronaldo5049
      @cristianoronaldo5049 Před 2 lety +13

      @@sathghuru athinu annanu ayal paranjo🙄 eth endh mangha anghne cheyanam ayirunu enne paranjollu

    • @funcyclopedia5315
      @funcyclopedia5315 Před 2 lety +6

      @@sathghuru allathathu konda naattile veedukalil okke balalsankam nadakkunne

  • @infinitysoul425
    @infinitysoul425 Před 2 lety +64

    ഓട്ടോമാറ്റിക് ആയി ഹാർട്ട്‌ ബീറ്റ് കൂടി കൊണ്ട് ഇത് കാണുന്ന ആരൊക്കെ ഉണ്ട്

  • @nidheeshmeledath5722
    @nidheeshmeledath5722 Před 3 lety +507

    മരിക്കാൻ പോകുന്നതിനേക്കാൾ... ഒരു second മുൻപ് തന്നെ ഞാൻ മരിക്കും എന്ന് 100%ഉറപ്പാക്കുന്ന ഒരു അവസ്ഥ ഞാൻ മരിക്കരുത് എന്ന് ഒരു നിമിഷം ചിന്തിച്ചാൽ ഉണ്ടാവുന്ന വേദന . അതിനേക്കാൾ വേദന വേറെ ഒന്നുമില്ല ഈ ലോകത്ത് 👆👆👆

    • @footballlife5842
      @footballlife5842 Před 2 lety +48

      അത് വേദനയല്ല ഭയം ആണ് 🙌

    • @muhammedrisbinpk9897
      @muhammedrisbinpk9897 Před 2 lety +9

      💞💞

    • @abdulkhader7663
      @abdulkhader7663 Před 2 lety +32

      ഒന്നും വേണ്ടായിരിന്നു എന്ന് തോന്നും അപ്പൊ

    • @infinitysoul425
      @infinitysoul425 Před 2 lety +44

      ഉഫ് ഇത് കാണുമ്പോ തന്നെ ഉള്ളിൽ ഭയം കൊണ്ട് ഹാർട്ട്‌ ഇടിക്കുന്നു.. അപ്പൊ കൊല കയറിലേക്ക് കൊണ്ട് പോകുന്ന അവരുടെ അവസ്ഥ എന്താകും😲😲

    • @leegeorge9766
      @leegeorge9766 Před 2 lety +30

      അവൻമ്മർ നല്ലത് പോലെ ടെൻഷൻ അടിച്ചിട്ടുണ്ട് അതാണ് വേണ്ടത്

  • @anjalikannan8145
    @anjalikannan8145 Před rokem +206

    ആദ്യമായിട്ടാവും 4 പേരുടെ മരണത്തെ ഒരു രാജ്യം മുഴുവനും സന്തോഷത്തോടെ സ്വീകരിച്ചത്. 👍

  • @d.e.s.m.o.n.dh.u.m.e1397
    @d.e.s.m.o.n.dh.u.m.e1397 Před 2 lety +385

    ഇവരുടെ മുന്നിൽ ജീവന് വേണ്ടി പിടഞ്ഞ ഇരകളുടെ അവസ്ഥ ഇവർക്ക് മനസ്സിലാകണമെങ്കിൽ ഇതുപോലുള്ള ശിക്ഷകൾ തന്നെ വേണം....! ഇങ്ങനെയുള്ളവർ ഒരു തരത്തിലുള്ള സഹതാപവും അർഹിക്കുന്നില്ല 💯

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 Před 2 lety +3

      Adhe.. Ivane polulla ellathinem ingane teerkanam.. Ennale naadu nannavullu

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 Před 2 lety +5

      Govindha chami okke tinnu kozhutthu sugikunnu

    • @d.e.s.m.o.n.dh.u.m.e1397
      @d.e.s.m.o.n.dh.u.m.e1397 Před 2 lety +1

      @@jobupdatesmalayalam3295 സാധാരണക്കാരായ കുറ്റവാളികൾക്ക് മാത്രമേ നമ്മുടെ നാട്ടിൽ ശിക്ഷ കിട്ടു.. കൈയിൽ പണവും സ്വാധീനവും ഉള്ള ഒരുത്തന് പോലും അർഹിച്ച ശിക്ഷ കൊടുക്കാൻ നമ്മുടെ നീതി ന്യായ വ്യവസ്ഥയ്ക്ക് നട്ടെല്ല് ഇല്ല.. ദിലീപ് സൽമാൻ ഖാൻ പോലുള്ളവർ തന്നെ ഉദാഹരണം..

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 Před 2 lety +2

      @@d.e.s.m.o.n.dh.u.m.e1397 aryan khan num ooripoyille.. Smuggling il aanelum peedanam aanelum yendhum cash ullavan cheydal no problem..

    • @d.e.s.m.o.n.dh.u.m.e1397
      @d.e.s.m.o.n.dh.u.m.e1397 Před 2 lety

      @@jobupdatesmalayalam3295 ആരോട് പറയാൻ.. ആര് കേൾക്കാൻ... 😏

  • @hanipadippura1264
    @hanipadippura1264 Před 4 lety +191

    ഇത്രയൊക്കെ കേട്ടിട്ടും
    എനിക്കൊരു വിഷമവും തോന്നുന്നില്ല.. ഒരാളെ മൃഗീയമായി കൊല്ലുമ്പോൾ അവര് വിചാരിച്ചുകാണില്ല ഇങ്ങനെയൊരു ദിവസം അവർക്ക് വേണ്ടികാത്തിരിക്കുന്നുണ്ടെന്ന്

  • @Hustler_mindset
    @Hustler_mindset Před 2 lety +78

    വധ ശിക്ഷ public നെ മുമ്പിൽ നടപ്പാകണം അതാണ് വേണ്ടത് അലാത്ത ജയിലിൽ ആരും കാണാത്ത വിധം ശിക്ഷിച്ചിട് എന്ത് കാര്യം

  • @mohamedabdurahimanparammal2490

    ഗോവിന്ദച്ചാമിക്കുയും. ഈശിക്ഷ. കൊടുക്കണം. ആപെണ്കുയൂട്ടി. എത്ര. മൃഗയമായാണ്. Kollapettathu

    • @massgameryt3927
      @massgameryt3927 Před 2 lety

      nammukk praardhikkam aa kazhukan iniyoralude jeevanedukkunnathin mumb thookk kayar kittatte

  • @sayoojsv5771
    @sayoojsv5771 Před 4 lety +285

    ജനങ്ങളുടെ എല്ലാവരുടെയും മുൻപിൽ വച്ച് തൂക്കണം .. ഇത് കാണുന്ന ഒരുത്തനും ഇനി ഇങ്ങനെ ചെയ്യാൻ തോന്നരുത്

  • @divyashyjupm6406
    @divyashyjupm6406 Před 2 lety +202

    എല്ലാവർക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഉണ്ട്... അതു ആരെങ്കിലും ഇല്ലാതാക്കിയാൽ അവനും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ല... ഇല്ലാതാക്കിയവനെ കൊല്ലുക തന്നെ വേണം... ഗോവിന്ദചാമിയെ എന്തിന് food കൊടുത്തു ജയിലിൽ ഇട്ടേക്കുന്നു... അവനെ ഒക്കെ തൂക്കി കൊല്ലേണ്ട സമയം കഴിഞ്ഞു... സൗമ്യ എന്ന പെണ്കുട്ടിയെ കൊന്ന അവനെ എന്തിന് സർക്കാർ തീറ്റി പോറ്റുന്നു... അവനൊന്നും ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ല...

    • @sujith_calicutuniversity6423
      @sujith_calicutuniversity6423 Před 2 lety +5

      സത്യം

    • @rishadwayanad1500
      @rishadwayanad1500 Před 2 lety +21

      100%യോജിക്കുന്നു അസിഫയെ അമ്പലത്തിൽ ഉള്ളിൽ ഇട്ട് പിച്ചി ചെന്തിയവരെ ജയിൽ പോലും കാണിച്ചിട്ടില്ല കാരണം അവർ ഹിന്ദുവും സംഗിയും ആയത്കൊണ്ട് 😏😏😔😔😔

    • @beenajohnson8993
      @beenajohnson8993 Před rokem +2

      Sathyam

    • @rajanam1956
      @rajanam1956 Před rokem +3

      ഇരുമ്പ് റോപ്പാ
      നല്ലത് സ്ഥിരം
      ഒരെണ്ണം മതി
      . ചില വ് കുറയും
      പൊട്ടുല്ല

  • @divyashyjupm6406
    @divyashyjupm6406 Před 2 lety +157

    ഇൻഡ്യയിലെ നിയമ വ്യവസ്ഥ മാറ്റണം... ഗൾഫിലെ നിയമം കൊണ്ട് വരണം...എന്നാലേ എല്ലാവർക്കും ഒരു പേടി ഉണ്ടാവുക യുള്ളൂ...

    • @mehajibali6047
      @mehajibali6047 Před 2 lety +8

      Ennit gulf bhayankara😂😂😂

    • @alfredjose2299
      @alfredjose2299 Před 2 lety +5

      എന്ത് വന്നാലും ആദ്യം വാ തുറക്കുന്നത് ഗൾഫിലെ നിയമം ഗൾഫിലെ നിയമം 😂😂 സുരാജ് ചട്ടമ്പിനാട് സിനിമയിൽ പറഞ്ഞപോലെ ഇവിടെ നിക്കട ഇവിടെ😂😂

    • @sathghuru
      @sathghuru Před 2 lety +3

      ഇത് ഇസ്ലാമിക ഗൾഫ് അല്ല. ഇന്ത്യയാണ്.

    • @malayalamworld4337
      @malayalamworld4337 Před 2 lety +1

      @@sathghuru crct

    • @user-ni5hb5fl6g
      @user-ni5hb5fl6g Před 11 měsíci

      Aano sangi komarame

  • @infinitysoul425
    @infinitysoul425 Před 2 lety +40

    ഉഫ് ഇത് കാണുമ്പോ തന്നെ ഉള്ളിൽ ഭയം കൊണ്ട് ഹാർട്ട്‌ ഇടിക്കുന്നു.. അപ്പൊ കൊല കയറിലേക്ക് കൊണ്ട് പോകുന്ന അവരുടെ അവസ്ഥ എന്താകും😲😲

    • @mrzkitkatgaming5877
      @mrzkitkatgaming5877 Před 4 měsíci

      They deserve it bro
      Nammuda nattila oru penninum aa avastha undavall😔

  • @asokanpp1504
    @asokanpp1504 Před 3 lety +77

    നിഷയുടെ ഈ അവതരണം എനിക്ക് വളരെ ഇഷ്ട്ടപെട്ടു

  • @Silpalal
    @Silpalal Před 4 lety +43

    മരികേണ്ടവർ മരിക്കുക തന്നെ വേണം.....

  • @josebaby5825
    @josebaby5825 Před 2 lety +50

    സ്ത്രീകളുടെ സുരക്ഷയ്ക്ക് ഈ ശിക്ഷ വിധി വളരെ നല്ലതാണ്. സ്ത്രീകളെ പീഡനത്തിന് ഇരയാക്കുന്നവർക്കും ഇതെ ശിക്ഷ തന്നെ ആകണം. ഷാനി പറഞ്ഞില്ലേ സമ്പന്നരുടെ കാര്യം അവർക്ക് എന്താ കൊമ്പുണ്ടോ അവർ രക്ഷപ്പെട്ടുന്നുണ്ടെങ്കിൽ അവരുടെ വക്കീലൻമാരെ പോലെ തന്നെ ഷാനിയെ പോലുള്ള മാധ്യമ പ്രവർത്തകർക്കും പങ്കുണ്ട്. കാരണം രണ്ടു ദിവസം മുമ്പ് മുംബൈയിൽ നടന്ന പീഡനം വളരെ പൈശാചികമായി നടന്ന പീഡനവും കൊലപാതകവും ഇത് എന്തു കൊണ്ട് നിങ്ങൾ വാർത്തയക്കിയില്ലാ. അപ്പോൾ ഒരു പ്രത്യേക സ്ഥാനങ്ങളിലെ വാർത്തകൾ മാത്രമേ വാർത്തയായി കാണുക എന്നല്ലെ. അപ്പോൾ നിയമത്തെ കുറ്റപെടത്തുന്നതിന് മുമ്പ് സ്വയം ഒന്ന് വിലയിരുത്ത് ഷാനി ചെയ്യുന്നത് ശരിയാണോ എന്ന്. താങ്കളും ഒരു സ്ത്രീ അല്ലേ അതിനകത്ത് സംസ്ഥാനങ്ങൾ നോക്കി സ്ത്രീയുടെ മാനത്തിനും ജീവിനും വില ഇടുന്നത് ശരിയാണോ

    • @ajayanpk6800
      @ajayanpk6800 Před 2 lety

      സ്ത്രികളെയു ഇതു പോലെ ശിക്ഷിക്കണം അവർ എത്ര എണ്ണത്തിനെ കൊലുന്നു അവരെ പൂമലയിട്ടു സ്വികരിക്കണോ

  • @silverwindentertainment1974

    ഇതുപോലെ തൂക്കിയാൽ പല മാന്യന്മാരും ചാകും

  • @d.e.s.m.o.n.dh.u.m.e1397
    @d.e.s.m.o.n.dh.u.m.e1397 Před 2 lety +43

    ഉത്ര കൊലകേസിൽ നാളെയാണ് വിധി അവനും തൂക്കുകയർ തന്നെ കിട്ടട്ടെ... 😈

    • @shahilatoz2497
      @shahilatoz2497 Před 2 lety +2

      ചിക്കനും മട്ടനും ആണ് വിധി 💥

    • @d.e.s.m.o.n.dh.u.m.e1397
      @d.e.s.m.o.n.dh.u.m.e1397 Před 2 lety

      @@shahilatoz2497 അവന്റെ ലൈഫിൽ ഇനി പണിയെടുക്കാതെ ജീവിക്കാം അവന്റെ ചെലവും കൂടി പാവം ജനങ്ങളുടെ നികുതി യിൽ നിന്നു 👍👍

    • @shahilatoz2497
      @shahilatoz2497 Před 2 lety

      @@d.e.s.m.o.n.dh.u.m.e1397 അതെ.. ഇതു മറ്റേതെങ്കിലും രാജ്യത്താണെങ്കിൽ വളരെ പെട്ടെന്നു അവനും ചാവായിരുന്നു

    • @d.e.s.m.o.n.dh.u.m.e1397
      @d.e.s.m.o.n.dh.u.m.e1397 Před 2 lety

      @@shahilatoz2497 സത്യം..
      ഒരു പത്തു വർഷം കഴിയുമ്പോൾ മനുഷ്യാവകാശവും പറഞ്ഞു കുറെ മൈരുകൾ ഇവനെയോക്കെ ജയിൽ മോചിതനാക്കും. പിന്നെ പരോളായി പറിയായി.. നല്ല നടപ്പായി 😏

    • @ajayanpk6800
      @ajayanpk6800 Před 2 lety +1

      കൂടത്തയി ജോളിയോ എന്തു ചെയ്യണം

  • @divyacv2521
    @divyacv2521 Před 4 lety +53

    ഇന്ത്യയിലെ നിയമം മാറ്റിയാൽ ചോദ്യവും ഉത്തരവും ഒന്നും ഉണ്ടാവില്ല...

    • @SoorajSuseelan10001
      @SoorajSuseelan10001 Před 2 lety

      അതുകൊണ്ട് ആണ് നമ്മളെ പിടിച്ചു കോടതിയിലും ഒന്നും നിയമിക്കത്തെ...
      ഇതിനൊക്കെ വിവരം വേണം... ഒരാളെ കൊല ശിക്ഷ വിധിക്കുന്നത് പ്രകൃതം ആണ്. മോശം ആണ്. നമ്മൾ ഇപ്പൊ ശാസ്ത്ര സാങ്കേതിക ലോകത്താണ് ജീവിക്കുന്ന

    • @aruns740
      @aruns740 Před 2 lety

      😊Sathyam

  • @amal9475
    @amal9475 Před 2 lety +19

    ഇവിടെ 100രൂപ കൊടുത്താൽ അടിപൊളി കയറുകിട്ടും 5 പേരെ തൂക്കിയാലും പൊട്ടില്ല 🤣🤣🤣🤣🤣

  • @dominicks1860
    @dominicks1860 Před 2 lety +199

    ഗോവിന്ദച്ചാമി ഇപ്പോഴും മട്ടനും ചിക്കനും കഴിച്ചു ജീവിക്കുന്നു

  • @shuhaib5482
    @shuhaib5482 Před 2 lety +74

    സൂപ്പർ അവതരണം ,താങ്ക്സ് മനോരമ......

  • @ashiksuriya3769
    @ashiksuriya3769 Před rokem +13

    ഇതു വല്ലാത്ത ഒരു കഥയിൽ ബാബുച്ചേട്ടനിലൂടെ കേൾക്കുമ്പോൾ ഉള്ള ഫീൽ 🔥

  • @sivabs7272
    @sivabs7272 Před 2 lety +47

    ജിഷ വധം... അയാൾ തന്നെ ആന്നോ ശെരിക്കും പ്രതി.... 🙂ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കാ പെടലും

  • @ahammedkabeer8432
    @ahammedkabeer8432 Před 2 lety +48

    നാളെ രാവിലെ തൂക്കികൊള്ളും എന്നറിഞ്ഞു കൊണ്ട് തലേ ദിവസത്തെ ഉറക്കം അതിനേക്കാൾ വലിയ ശിക്ഷ എന്താണാവോ 😢😢

  • @yasirarfath2576
    @yasirarfath2576 Před 2 lety +30

    പക്ഷെ ഒരുപാട് നിരപരാതികൾ ശിക്ഷ അനുഭവിച്ചിട്ടുണ്ടാകും കോടതി പറഞ്ഞാൽ അതിനു മറക്കില്ലല്ലോ തെളിവല്ലേ മുഖ്യം എത്രപേർ നിരപരാധികൾ ഉണ്ടായിരുന്നിരിക്കാം😔😔😢

  • @raveedrankv5529
    @raveedrankv5529 Před 2 lety +15

    വധശിക്ഷ തൂക്കുകയർ മാറ്റി മരണ കിണർ കൊടുക്കണം അ വർ വേദന അനുഭവിച്ചു മരിക്കനം തൂക്കുമ്പോൾ ക്ഷണ നേരംകൊണ്ട് എ ല്ലാം കഴിയും

  • @rishadwayanad1500
    @rishadwayanad1500 Před 2 lety +25

    എന്നാൽ അസിഫയെ കൊന്നവരിൽ ആരെയും onnum ചെയ്തില്ല 😏😏🙂🙂

  • @ashokchiri1024
    @ashokchiri1024 Před 4 lety +13

    പത്തു കയർ കൊണ്ടുവന്നിട്ടുണ്ടെന്നല്ലേ പറഞ്ഞത് ബാക്കിയുണ്ടെങ്കിൽ ഫ്രാങ്കോ മുളക്കലിനെയും ഫാ :റോബിനെയും എന്നിട്ടും ബാക്കിയുണ്ടെങ്കിൽ. രണ്ട് ദിനോസറിനെയും. സ്വാർഗം എന്ന് ഒന്നുണ്ടെങ്കിൽ അത്‌ ആരാച്ചാർക്ക് ലഭിക്കും. അത്‌ തീർച്ച

    • @ashokchiri1024
      @ashokchiri1024 Před 4 lety

      നിഷ യുടെ അവതരണം മികച്ചനിലവാരം പുലർത്തുന്ന ഒന്നാണ് നല്ല ശബ്ദം അക്ഷര സ്പുടത ഇതു അവരുടെ പ്രേത്യകഥ യാണ് . സിന്ധു സൂര്യകുമാർ കഴിഞ്ഞാൽ മലയാളത്തിലെ മാധ്യമ അവതാരക.

  • @abdulkhader7663
    @abdulkhader7663 Před 2 lety +13

    ദാദ സാഹിബ്‌ സിനിമയിലെ രംഗങ്ങൾ ആണല്ലോ കാണിക്കുന്നത്

  • @ziyatechvlog1772
    @ziyatechvlog1772 Před 2 lety +9

    ആസിഫയെന്ന 9കാരി പൊന്നുമോളെ പിച്ചിച്ച്ചീന്തിയ വർക്ക് എന്താണ് സുപ്രീം കോടതി വിധിക്കുന്നത്?

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před měsícem

      ആസിഫയേ കൊന്നവർ ബിജെപിയുടെ ഉയർന്ന നേതാക്കൾ ആയിരുന്നു . പക്ഷേ നിർഭയയേ കൊന്നവർ ബിജെപിക്ക് വേണ്ടി കൂലി വാങ്ങി കൊല ചെയ്യുന്ന ഗുണ്ടകൾ മാത്രം ആയിരുന്നു . നാലു ഗുണ്ട ചത്താലും ബിജെപിക്ക് വീണ്ടും. കൂലിക്കാരേ കിട്ടും .
      ബിജെപിയുടെ കാര്യം പറഞ്ഞപ്പോൾ കുരു പൊട്ടിയെങ്കിൽ എഴുതുക . ഞാൻ തെളിവ് തരാം .

  • @davooddavood1164
    @davooddavood1164 Před 2 lety +8

    യാക്കൂബ് മേമനെ വിട്ടുപോയി നിഷ അവസാന നിമിഷം വരെ കോടതിയിൽ വാദം നടന്നു എന്താ വിട്ടു കളഞ്ഞത്

  • @muhsinairfan806
    @muhsinairfan806 Před 4 lety +14

    Alhamdulillah...
    In aa aasifayude kolayalikalkkum thooku vayar vidhichenkil..

  • @arshaddxb2117
    @arshaddxb2117 Před 4 lety +1

    Pwoli

  • @unnimavelikara
    @unnimavelikara Před 2 lety +5

    ഇത് കണ്ട് കഴിഞ്ഞപ്പോ ഞാൻ എന്നെ തന്നെ പിച്ചി നോക്കി... ജീവനുണ്ടോ അതോ തൂക്കി കൊന്നോ എന്ന്..... നല്ല ഒന്നാംതരം ബി ജി എം

  • @tejanandu9840
    @tejanandu9840 Před 4 lety +15

    Good news in 2020

  • @dreamworld7030
    @dreamworld7030 Před 4 lety +13

    Valayar makkale konnavareyum ith pole ee lokath ninnum paranj vidanam

  • @anfilamol1890
    @anfilamol1890 Před 4 lety +12

    ആസിഫാ കേസിൽ പ്രതികൾക്ക് വധി ശിക്ഷ ഇല്ല

    • @user-iu6cr1ez5t
      @user-iu6cr1ez5t Před 3 lety +3

      പ്രതികൾ bjp ക്കാരല്ലേ

    • @rasaqk8412
      @rasaqk8412 Před 3 lety

      Karutha shikshakal.nyoonapakshanghalk mathram

    • @sreenisreeni2542
      @sreenisreeni2542 Před 2 lety +2

      @@rasaqk8412 jisha ne maranno broo muslim ayadhe kondano vendathadhe

    • @rasaqk8412
      @rasaqk8412 Před 2 lety +1

      @@sreenisreeni2542 ജിഷ യെയും, സൗമ്യ യെയും, ഒന്നും മറന്നിട്ടില്ല
      അവരെ കൊന്നവർക്കും വേണം വധ ശിക്ഷ
      എന്നാൽ ജിഷ കേസിൽ എഥാർത്ത പ്രേതി അമീറുൽ തന്നെ ആണോ
      അത് പോലെ അഭിമന്യു വിനെ കൊലപെടുതിയ SDPI കാർക്കും വേണം തൂക്കു കയർ
      t

  • @anurose5592
    @anurose5592 Před 2 lety +1

    Ayinu idakkide ulla sound 🔊🔊 enthina, pediyaaavunnu

  • @Indian425
    @Indian425 Před 2 lety +18

    രണ്ടാമത്തേതാണ് പോയിന്റ്,
    സമ്പന്നനായ ഏതെങ്കിലും വ്യക്തികൾ ഇന്ത്യയിൽ തൂക്കിലേറ്റപെട്ടിടുണ്ടോ ?

  • @moideenk2318
    @moideenk2318 Před 2 lety +3

    നന്നായി 🙏

  • @sadiq7411
    @sadiq7411 Před 4 lety +3

    അവസാന ചോദ്യം പൊളിച്ചു ഞാനുംalojichathaa

  • @safrazmlp826
    @safrazmlp826 Před rokem +1

    💯💯🔥

  • @ansarsha7469
    @ansarsha7469 Před rokem +1

    👍👍

  • @ashithajayarajan4373
    @ashithajayarajan4373 Před 4 lety +10

    Nalla avatharanam..

  • @jeslinjoseph1075
    @jeslinjoseph1075 Před 13 dny

    Great presentation

  • @krishnant2142
    @krishnant2142 Před 2 lety

    Verygood

  • @abdulkhader7663
    @abdulkhader7663 Před 2 lety +4

    എന്തിനാ പിന്നെ പോസ്റ്റ് മോട്ടം..?

  • @rami3043
    @rami3043 Před 2 lety +4

    അസിഫ എന്ന കൊച്ചു കുഞ്ഞിനെ പിച്ചു ചീന്തിയവർക് എന്ത്‌ ശിക്ഷ കിട്ടി...????

  • @majnasmuhammed4030
    @majnasmuhammed4030 Před 2 lety

    ❤️❤️

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 Před rokem +2

    ആ ആസിഫ കുഞ്ഞു മോളുടെ പ്രതികൾക്കും വേകം ശിക്ഷ കൊടുക്കൂ....... 😪

  • @ajmalajju634
    @ajmalajju634 Před 2 lety +7

    നിങ്ങൾ ഈ വാർത്ത ചർച്ച ചെയ്യ് നിങ്ങളെ പോലെ തന്നെ ഒരു സ്ത്രീ ആണ് 👇
    ഡൽഹിയിൽ അതി ദാരുണമായി അതി മൃഗീയമായി നാലിൽ അതികം പോലീസ് ക്രിമിനലുകൾ ബലാൽസഘം ചെയ്തും കഴുത്തു മുറിച്ചും നെറ്റിതടങ്ങൾ മുറിച്ചും നെഞ്ചിൽ കത്തി കുത്തി ഇറക്കിയും രണ്ടു മാറിടം മുറിച്ചു മാറ്റിയും സ്വകാര്യ അവയെവം മുറിച്ചും ഇഞ്ചി ഇഞ്ചി ആയി കൊല്ലപ്പെടുത്തിയതാണ്
    പ്രതികൾ കൂടെയുണ്ടായിരുന്ന ചില പോലീസ് കഴുകൻമാരാണ് ആ പോലീസ് കാരുടെ അഴിമതി കഥകൾ പിന്നെ കുറെ രഹസ്സ്യങ്ങൾ കൊല്ലപ്പെട്ട റാബിയ എന്ന പോലീസ് കാരിക്ക് അറിയാമായിരുന്നു റാബിയ എന്ന ആ പാവം പെൺകുട്ടി സത്യസന്തതയുള്ള പോലീസ് കാരിയായിരുന്നു കഴുകൻമാരായ പോലീസ് നായ്ക്കൾക്കൾ ആണ് പ്രതികൾ😡😠🤬

  • @SATHANRIDER
    @SATHANRIDER Před rokem +2

    ഇത് കയറിന്റെ പരസ്യം ആണ് എന് തോനുന്നു 😂

  • @aravindannair8093
    @aravindannair8093 Před 2 lety +7

    For what purpose this punishment. After several years of imprisonment and a somewhat nice life in the jail what impact will be on the society. A mockery of justice. Crime rate is being increased day by day. All criminals are fearless in committing heinous crimes. Punishment should be immediately and faster for the dreaded criminals. On reading daily news papers only tears are flowing down for the victims. Central Government should rethink to revise the acts as said by Dr. Baba Saheb Ambedkar Ji at the time of promulgating Constitution of India.

  • @azharazharudheen3107
    @azharazharudheen3107 Před 2 lety +5

    നിങ്ങൾക്ക് എന്നല്ല ആർക്കും കിട്ടാത്ത videos ന് ബദൽ ആയി film ഇൽ കാണുന്ന visuals എന്തിനാണ് recreate ചെയ്യുന്നേ🤷👎👎

  • @Vijyakumar-ro7xr
    @Vijyakumar-ro7xr Před rokem +2

    വളരെ ക്രൂരവും നിന്ദ്യവുമായി അല്ലേ ഈ ദ്രോഹികൾ ആ പെൺകുട്ടിയോട് ചെയ്തത്...ഓർക്കുമ്പോൾ വേദന കൊണ്ട് ഹൃദയം നിറയുന്നു.. സ്ത്രീയും പുരുഷനും ഒരുപോലെയല്ലേ... അത് നമ്മുടെ കൂടപ്പിറപ്പല്ലേ..🤔🤔🤔. ഇത്രയെങ്കിലും കൊടുത്തില്ലെങ്കിൽ പിന്നെ എന്താ...

  • @santhwanampunnassery5808

    Pray for good.

  • @sreenivasansreeni1789

    Good Good 👌

  • @irshadp5446
    @irshadp5446 Před 2 lety +29

    ഇങ്ങനെയുള്ള ശിക്ഷയാണ് നൽകേണ്ടത് ഇത് കണ്ട് തെറ്റ് ചെയ്യുന്നവർ പേടിക്കണം

  • @sannilkumarps21
    @sannilkumarps21 Před 2 lety +2

    ശിക്ഷ കടുത്താൽ കുറ്റങ്ങൾ കുറയും.. പക്ഷെ തെറ്റ് ചെയ്തു എന്നുറപ്പായാൽ കുറ്റങ്ങൾക്ക് ശരിയായ ശിക്ഷ വർഷങ്ങൾ വാദിച്ചു സമയവും വർഷങ്ങളും നീളാതെ നിയമത്തിന്റെ പഴുതുകൾ കൊണ്ട് രക്ഷപെടാതെ ഇതുപോലെ പെട്ടെന്നുതന്നെ നടപ്പാക്കിയാൽ കുറ്റവാളികൾ ഇനിയും ഉണ്ടാകാതെ ഇരിക്കും.. കുറച്ചൊക്കെ കുറ്റകൃത്യങ്ങൾ തടയാം

  • @sreejithremadevy7447
    @sreejithremadevy7447 Před rokem

    That's a question

  • @madhusudhananmadhu9493
    @madhusudhananmadhu9493 Před rokem +2

    കുറച്ചുപേർ കിടക്കുന്നുണ്ട്,

  • @sarinjose2519
    @sarinjose2519 Před 3 měsíci

    അഭിനന്ദനങ്ങൾ

  • @alenfone7902
    @alenfone7902 Před 3 lety +3

    ഇന്ന് ഒരു വർഷം ആയി

  • @kesiyasebastian4810
    @kesiyasebastian4810 Před 2 lety

    അ ഇടയിൽ ഉള്ള BGM ത്തിന്റെ ആവശ്യം ഇല്ലല്ലോ

  • @hidamolponnu6461
    @hidamolponnu6461 Před 2 lety +2

    ഇതുപോലെ യാവണം നമ്മുടെ നാട് എന്നാൽ പേണ്മക്കൾക്കു തൈര്യ മായി ഒരുപോടി യും മില്ലാതെ പുറത്ത് റാങ്ങലോ

  • @rasheedpareed9897
    @rasheedpareed9897 Před 2 lety

    Super performance

  • @suhailmoscow6210
    @suhailmoscow6210 Před rokem +2

    ഈ 🤔രാജ്യത്ത് എത്രയോ പേർ ആരെയെല്ലാം 🤔കൊന്നു കാണും പിന്നെ എന്തുകൊണ്ട് അവരെയൊന്നും തൂക്കിലേറ്റിയില്ല 🤔 നഷ്ടപെട്ട എല്ലാ ജീവനും ഒരേ നീതിയല്ലേ ലഭിക്കേണ്ടത്

  • @sonabinjet
    @sonabinjet Před 2 lety +4

    ഗോവിന്ദ ചാമി ക്ക്‌ ആരാച്ചാർ കിട്ടാനില്ലെങ്കിൽ എന്നെ വിളിച്ചാൽ മതി..... കയർ വേണ്ട നിയമം അനുവദിചാൽ എനിക്ക് ഒരു ഷേവിങ് ബ്ലേഡ് മാത്രം മതി

  • @nazeehabeegam9712
    @nazeehabeegam9712 Před rokem +2

    ഇതാണ് യഥാർത്ഥ നിയമം. Aram പറ്റിയ തെറ്റ് ചെയ്തവൻ ചാവുകതന്നെ വേണം.. Rajayam നന്നാവൂo നന്മ ഉണ്ടാവു...

  • @jidheshgg2538
    @jidheshgg2538 Před 2 lety +5

    തെറ്റി.....സത് വന്ദ് സിംഗ് നെ തൂക്കിലെറ്റിയത് 1986 ൽ ആയിരുന്നു 🙏

  • @bijeshaswany9829
    @bijeshaswany9829 Před 2 lety

    Getting fear

  • @vimalthomas4354
    @vimalthomas4354 Před 2 lety +3

    ഇതിലും വലിയ കുറ്റവാളികൾ സുഗമായി വിലസുന്നു

  • @turquoise4007
    @turquoise4007 Před 3 lety +17

    The sad part is the juvenile rapist of nirbhaya case which is now an adult is free.. How sure they were that they let him go🤦‍♀️

  • @jamsheertechnician3934
    @jamsheertechnician3934 Před 5 měsíci

    Ithu pole thanne cheyanam

  • @PSCTIPS47
    @PSCTIPS47 Před rokem +1

    നല്ല അവതരണം നിഷ, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിഷിക്കപ്പെടരുത് എന്നാണലോ.., യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്കാതെ, ആരുടെയെങ്കിലും ഒക്കെ തലയിൽ കുറ്റങ്ങൾ വെച്ച് കൊടുക്കുമ്പോൾ, നമ്മുടെ നിയമത്തിന്റെ നീതിയുടെ ഒക്കെ തോൽവി കൂടി ആണത്

  • @rajeshvk7097
    @rajeshvk7097 Před 2 lety +4

    നിയമം എന്നാൽ ഇതാണ് അല്ലാതെ കേരളത്തിലെ പോലെ ഇരട്ടജീവപര്യന്തം എന്നും പറഞ്ഞ് സുഖവാസത്തിനു വിടുന്നതല്ല

    • @shafeek1093
      @shafeek1093 Před 2 lety +6

      keralathile കോടതി അല്ല വധശിക്ഷ വിധിക്കുന്നത്

    • @Jacobpaul1234
      @Jacobpaul1234 Před rokem

      @@shafeek1093 avan pottan aanu chanaka budhi aanu atha

    • @adarshps9465
      @adarshps9465 Před rokem

      കേരളം ഒരു പ്രതെയ്ക രാജ്യം അല്ല.

  • @sadiq7411
    @sadiq7411 Před 4 lety +14

    ഇതിൽ ഒരു തെറ്റ് ഉണ്ടല്ലോ ഇന്ദിരാഗാന്ധി യെ കൊന്ന 2 ആളുകൾ ഒരാളെ അല്ലെ തൂകി കൊന്നത്

  • @abhilashchathoth7475
    @abhilashchathoth7475 Před 2 lety +2

    ആ മണിയടി വേണ്ടായിരുന്നു

  • @Itsme-gn4jo
    @Itsme-gn4jo Před 2 lety +1

    Madam your are wrong, it's Rasha alias Raghuraj Singh, executed on 9 September 1947 at Jabalpur Central Jail, is presumed to be the first person executed in independent India

  • @radhakrishnann9096
    @radhakrishnann9096 Před rokem +9

    സൗദി അറേബ്യ ❣️♥️❣️❣️❣️❣️♥️❣️❣️❣️❣️

  • @BinoyBabuBabu
    @BinoyBabuBabu Před 4 lety +1

    🙄

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Před rokem +1

    ഇത്തരം ശിക്ഷകൾ സമൂഹത്തിൽ കാണിച്ചു വേണം നടത്താൻ ശിക്ഷ കിട്ടിയവൻ മരിക്കും എന്നാൽ അത് ഒളിച്ചു നടത്തിയാൽ അതിന്റെ ഫയപ്പാട് ആർക്കുമനസ്സിൽ ആകും കാണിച്ചു നടത്തിയാൽ കുറ്റകൃത്യമ് കുറയും

  • @jeralda9896
    @jeralda9896 Před rokem

    7:31 Ee vedio sadayam enna filmalle

  • @parameshwaranc226
    @parameshwaranc226 Před 2 lety +2

    കുറ്റകൃത്യമം ചയൂവൻ ആരായാലും ത്തുകീലെറ്റപൊടണം കാരണം ഷിച്ചിക്കപൊട് ജയിലിൽ പോയാൽ ഇവന് വർക്കലത്പറയുവാൻ ഇവന് രചിക്കുവാൻ രാഷ്ട്രീയകാർകാണും പുറത്തുറങ്ങിയാൽ വിടുംഇദ് തുടരും അതു പാടില്ല.. ഇനിയൂളാവർക്.... ഭയം വേണം..ഈ ലോകത്ത് പണം കൊടുത്തു എതുനേടാമേന്ന വിജാരം മാണ്ഇതീന് കാരണം അദ്പാടില്ല ഭയം ഉളിൽ... ഭയം..വേണം.. ഭയം

  • @josephyohannan1650
    @josephyohannan1650 Před 2 lety

    It is very late

  • @kunjukunju1789
    @kunjukunju1789 Před 2 lety +3

    വധ ശിക്ഷ പ്രകൃതം ആണ് പക്ഷെ ഇന്ത്യ ഒരു പ്രാകൃത രാജ്യം ആയത് കൊണ്ട് അത് ഇന്ത്യയിൽ വേണം

  • @saifusaifudeen6105
    @saifusaifudeen6105 Před 2 lety

    Illaadhavilla.. But kurayum.. Sherikkum kurayum... ( Saudi Arabia🇸🇦🇸🇦 yilekk nokkoo..)

  • @aamooskitchen9118
    @aamooskitchen9118 Před 2 lety

    Ithu public aakkuka appozhe manasilakoo ellavareyum kaanan anuvadikkanam it is a request

  • @kevinmathew8952
    @kevinmathew8952 Před 3 lety +8

    Big salute to court this the court

  • @jayarajanbhargavan3096
    @jayarajanbhargavan3096 Před 2 lety +5

    ഈ രംഗങ്ങൾ നമ്മുടെ കുറ്റവാളികൾക്കും സ്ത്രീ പീഡന കാർക്കും ഒരു നല്ല സന്ദേശം ആയിക്കൊള്ളട്ടെ.

  • @unnikrishnanpothiyilpishar4080

    കേരളത്തിലും വേണം

  • @sathish395
    @sathish395 Před 10 měsíci

    ഇനിയും ജീവനോടെ ബാക്കി ഉള്ളവർ ഉണ്ട് 😢😢

  • @rohitcharles007
    @rohitcharles007 Před 9 měsíci

    Law needs more strict in India because the criminals are not afraid.

  • @dragonguy318
    @dragonguy318 Před 2 lety +3

    Etryokke kaettittum njaaan maathrampedikkillla urapppp😂😂😂😂😂😂😂😂😂😂

  • @shameert2366
    @shameert2366 Před 2 lety

    💞💞poi

  • @mardalaaneef
    @mardalaaneef Před 5 měsíci

    Hi

  • @saifusaifudeen6105
    @saifusaifudeen6105 Před 2 lety +3

    Islam laws are perfect💯💯💯👍💯👍💯👍💯

  • @abedits4446
    @abedits4446 Před 2 lety

    Le njan ithokke ippozhano kanunathu 😂

  • @balachandrann4328
    @balachandrann4328 Před 2 lety +12

    ബലാൽസംഘംചെയ്ത് കൊന്നവരെ തൂക്കികൊന്നത് നന്നായി. ഇനി മറ്റുള്ളവർക്ക് ഇതൊരു പാഠമാകട്ടെ.