YATHRA PASS

Sdílet
Vložit
  • čas přidán 22. 04. 2021
  • KSRTC ബസുകൾ ,പ്രൈവറ്റ് ബസുകൾ ,ഇന്ത്യൻ റെയിൽവേ തുടങ്ങി ഭിന്നശേഷിക്കാർക്ക് യാത്ര ഇളവ് ലഭിക്കുന്നതിനായ് അറിഞ്ഞിരിക്കേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ ....
    അർഹതയുടെ മാനദണ്ഡങ്ങൾ ,അപേക്ഷ തയ്യാറാക്കേണ്ടുന്നതെങ്ങനെ , യാത്ര ഇളവ് ലഭ്യമാകുന്ന ദൂരം തുടങ്ങി നിരവധി വിവരങ്ങൾക്ക് വ്യക്തത വരുത്താം ...
    KSRTC buses, private buses, Indian Railways etc The most important information that people with disabilities need to know in order to get travel concessions ....
    Eligibility criteria, how to prepare an application, distance available for travel concessions etc. can be clarified ...

Komentáře • 32

  • @prasannakumari3665
    @prasannakumari3665 Před 3 lety +3

    വളരെ ഉപകാരമുള്ള അറിവുകൾ പറഞ്ഞ് തന്നവർക്ക് നന്മകൾ നേരുന്നു

  • @baijupn820
    @baijupn820 Před rokem

    വളരെ ഉപകാരപ്രദമായ പോസ്റ്റ് ... 👍

  • @reethapraphul3593
    @reethapraphul3593 Před 3 lety

    Very informative Sir🙏

  • @jeenakannan5543
    @jeenakannan5543 Před 10 měsíci

    Good message🙏🙏🙏

  • @mohammedalinawaznmknmk7399

    Big salute sir

  • @willsonpp4493
    @willsonpp4493 Před rokem

    Good

  • @rajeshv7064
    @rajeshv7064 Před rokem

    Railway disability coach mathre yathra cheyavo e card kond

  • @noufal.tthalayantakath1433

    റെയിൽവേ പാസ്സ് ബുക്ക്‌ കിട്ടാൻ വേണ്ടി ഡിവിഷനിൽ എന്തൊക്കെ രേഖകൾ കൊടുക്കണം

  • @anuragyes09anu88
    @anuragyes09anu88 Před 11 měsíci

    Central govt employees nu apply cheyyan pattumo?

  • @bijibijikk4994
    @bijibijikk4994 Před rokem

    Job cheyyunnavark. Kittumo. Visioly problem ullavark

  • @AbdulRahman-rd7qr
    @AbdulRahman-rd7qr Před 8 měsíci

    Private bus kilomeetar50%undo ariyunnavar parayamo

  • @mannaratharaali-p5t
    @mannaratharaali-p5t Před 18 dny

    ഞാൻ അപേക്ഷിച്ചിട്ട് ഇതുവരെ UDID കിട്ടിയില്ല

  • @jabbarvlohs
    @jabbarvlohs Před rokem

    Udid കാർഡ് പറ്റുമോ

  • @abdurahiman7426
    @abdurahiman7426 Před 8 měsíci

    30% ത്തിനു പ്രൈവറ്റ് ബസ് ഇളവ് കിട്ടുമോ

  • @abdurahiman7426
    @abdurahiman7426 Před 8 měsíci

    30%. ത്തിനു പെൻഷൻ കിട്ടുമോ

  • @saneeshsanu3686
    @saneeshsanu3686 Před 2 lety

    Sir unique disadled card pore

  • @abdulhakkimru8288
    @abdulhakkimru8288 Před rokem

    Ksrtc kku pass edukkan വരുമാന സർട്ടിഫിക്കറ്റ് 15000 koodan padilla pinne enge pass kittana

    • @thomaspd1187
      @thomaspd1187 Před rokem +1

      ആ ഉത്തരവ് മാറ്റി ഇപ്പോൾ ഒരു ലക്ഷമാക്കിയിട്ടുണ്ട്

  • @mariyaonemediascanmariyaon2169

    അസിസ്റ്റന്റ് ട്രാൻസ്‌പോർട് ഓഫീസർ ഉണ്ടോ എന്ന് ഉറപ്പാക്കി പോകുക. ഇല്ലെങ്കിൽ ഉണ്ടാകാൻ ഇടയില്ല...... മറുചോദ്യം വേണ്ട.

  • @smvlogs916
    @smvlogs916 Před rokem +1

    20000 പരിധി

  • @smvlogs916
    @smvlogs916 Před rokem

    Ksrtc രണ്ട് തരത്തിലുള്ള പാസ്സുകൾ നൽകി വഞ്ചന കാണിക്കുന്നു

  • @lalichan2375
    @lalichan2375 Před 4 měsíci

    താങ്കൾ പറഞ്ഞതിൽ തെറ്റുകൾ വന്നിട്ടുണ്ട് പ്രൈവറ്റ് ബസ്സിലാണ് നാൽപ്പത് കിലോമീറ്റർ ദൂരപരിധി പറയുന്നത്

    • @jeringeorge07
      @jeringeorge07 Před měsícem

      Alla KSRTC anu

    • @lalichan2375
      @lalichan2375 Před měsícem +1

      ഞാൻ പറഞ്ഞതും പ്രൈവറ്റ് ബസിന് കാര്യമാണ് പ്രൈവറ്റ് ബസ്സിൽ മിനിമം ചാർജിനു 70 ശതമാനം കൺസഷൻ ബാധകം ആണെന്നാണ് പ്രൈവറ്റ് ബസ് കണ്ടക്ടർമാർ പലരും തർക്കി കാറുണ്ട്

  • @mohananvd4957
    @mohananvd4957 Před rokem

    സാർ പറയുന്നകാരൃം ശരിയല്ല KSRTCബസിൽ 70ശതമാനം സൗജനൃം കിട്ടുന്നുണ്ട് ഓൾ കേരളാ യാത്ര ഫാസ്റ്റ് പാസഞ്ചർ ഓഡിനറിർ സിറ്റിസർവ്വിസ് ബസിൽ കിട്ടുന്നുണ്ട്

    • @thomaspd1187
      @thomaspd1187 Před rokem

      സർ 3 കളറുള്ള പാസ്സാണ് KSRTC അനുവദിക്കുന്നത് red കളറിന് 100 % ഇളവുണ്ട് മറ്റു കളറുകൾക്ക് IDആയിട്ടുള്ളവർക്ക് സഹയാത്രകൻ / സഹയാത്രികക്ക് 50% ഇളവുണ്ട്

  • @johnsonmj3483
    @johnsonmj3483 Před rokem

    സർ ഏതൊക്ക ഭിന്നശേഷി കാർക്ക് ഉപയോഗ പെടുത്താൽ വേണ്ടി തന്നെയാണോ....... അതോ ഒരു പേരിനു പറഞ്ഞു വെക്കുന്നതാണോ ....... ഞാൻ ഒന്ന് ചോദിക്കട്ടെ. ഏതങ്കിലും ഒരു ഭിന്നശേഷകരാൻ വരുമാന സർട്ടിഫിക്കറ്റ് നു വില്ലേജ് ഓഫീസിൽ പോയാൽ 36000 കുറച്ചു ഒരു വരുമാനം വില്ലേജ് ഓഫീസർ എഴുതി തരുവോ..... അവര് പറയുന്നത് നിങ്ങൾക്ക് പെൻഷൻ ഇല്ലേ..... അത് തന്നെ വര്ഷം 20,000 (1600*12) വരില്ലേ പിന്നെ വേറെ എന്തങ്കിലും ഓക്കേ വരുമാനം കാണില്ലേ .......തുടങ്ങിയ കണക്ക് അങ്ങ് നിരത്തും സത്യം അതല്ലേ ................എന്ന് പിന്നെ എങ്ങനെ നാട് നന്നാവും...

    • @johnsonmj3483
      @johnsonmj3483 Před rokem

      15000 എന്നുള്ള പരിധി ഏതുകാലം ഉള്ളതാണ്..............

    • @thomaspd1187
      @thomaspd1187 Před rokem

      @@pradeepkodiyil4044 മാനസിക വെല്ലുവിളി നേരി$ന്നവരൊഴികെ എല്ലാവർക്കും വരുമാന സർട്ടിഫിക്കറ്റ് വേണം

  • @amayam1821
    @amayam1821 Před rokem

    അറിയില്ലെങ്കിൽമിണ്ടാതിരിക്കുക.

    • @thomaspd1187
      @thomaspd1187 Před rokem +1

      മനസിലായില്ല

    • @thomaspd1187
      @thomaspd1187 Před 10 měsíci

      സാമൂഹ്യ സുരക്ഷ, ഭിന്നശേഷി മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളിൽ ഓൺലൈനായി മാത്രം അപേക്ഷ നൽകേണ്ടതായ പദ്ധതികളെക്കുറിച്ചുള്ള ലഘു വിവരണമാണ്