Lal Jose - 22 | Charithram Enniloode | Safari TV

Sdílet
Vložit
  • čas přidán 5. 09. 2024
  • ഒട്ടേറെ ക്ലേശങ്ങൾ അനുഭവിച്ച് നാസറിന് വേണ്ടി ആ ചിത്രത്തിൽ ഡ്യുപ്പായി അഭിനയിച്ചത്തിന്റെ ഓർമ്മകളിലൂടെ ലാൽ ജോസ്.
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ► Subscribe to Safari TV: goo.gl/5oJajN
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 45

  • @jilan12
    @jilan12 Před rokem +44

    This is clear evidence of dileep charector, ഒന്നും അല്ലാത്തപ്പോൾ ഇത്ര പണി ഒപ്പിച്ചിട്ടുണ്ടെങ്കിൽ സിനിമയിൽ മുടി ചൂടാ മന്നൻ ആയപ്പോൾ അവൻ എന്തൊക്കെ ഒപ്പിച് കാണും

    • @AngelVisionKerala
      @AngelVisionKerala Před rokem

      നീയങ്ങ് മാന്യൻ.....ഒന്ന് പോടാ അവിടുന്ന്... നിനക്കൊരു വേഷം സിനിമയിൽ തരാമെന്ന് പറഞ്ഞിട്ട് മറ്റൊരുത്തന് കൊടുത്താൽ നീ പൊട്ടിച്ചിരിക്കുന്നു

    • @liniejohn1585
      @liniejohn1585 Před rokem +5

      Sathyam

    • @gemsree5226
      @gemsree5226 Před rokem +5

      I thought the same .. he is sooo powerful now not just in cinema . 🤷

    • @SunOrbiter-uc8ct
      @SunOrbiter-uc8ct Před 11 měsíci +4

      He's big fraud

  • @Poothangottil
    @Poothangottil Před rokem +10

    ഗസൽ ഷൂട്ട് ചെയ്യുമ്പോൾ ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലമാണ്.സഹോദരന്മാർ ഷൂട്ടിങ് കണ്ട വിശേഷങ്ങൾ വീട്ടിൽ വന്ന് പറയുന്നത് കേട്ട് വല്ലാതെ നിരാശപ്പെട്ടു.പെരിന്തൽമണ്ണയുടെ പരിസരപ്രദേശങ്ങളായ കൊണ്ടിപറമ്പ്-പാതായ്ക്കര ഭാഗങ്ങളില്‍ ആണ് ചിത്രീകരിച്ചതെന്നാണ് ഓർമ്മ.
    ഇതേ കമൽസാർ പിന്നീട് ആ വിഷമം തീർത്തുതന്നു. അങ്ങാടിപ്പുറത്ത് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ചിത്രീകരിച്ചുകൊണ്ട്. അന്ന് ലാൽജോസ് ഷൂട്ടിങ് കാണാന്‍ വന്ന തിരക്കുകൂട്ടുന്നവരോട് മൈക്കിൽ പറഞ്ഞത് ഇന്നും ഓർക്കുന്നു “ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ്.”

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic Před 10 měsíci +2

    8:59 നാട്ടിലുള്ള കള്ളന്മാരെ ഒക്കെ സഹായിക്കുന്നതാര് എന്ന് ഇടയിൽ കൂടെ മനസ്സിലാക്കി തന്നതിന് 🙏

  • @chanduclouds3294
    @chanduclouds3294 Před 11 měsíci +6

    അത് പറഞ്ഞിട്ടാ ചിരി 😂😂😂😂

  • @franciskt4171
    @franciskt4171 Před měsícem

    വാച്ചിന്റെ സൂചികൾ എന്ന് മലയാളത്തിൽ പറയുമെങ്കിലും, watch ന്റെ hands എന്നാണ് English ഇൽ.😊❤

  • @johnyv.k3746
    @johnyv.k3746 Před rokem +11

    ഗസൽ ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു സിനിമ.

  • @arundv1136
    @arundv1136 Před rokem +2

    3 kollm munp full episodesum kndatha, veendum kelkumbol oru santhoshm.

    • @Erevna
      @Erevna Před rokem

      motham etra episode undai annu?

    • @arundv1136
      @arundv1136 Před rokem

      ath ormayila, but meesha madhavan story koodi kazhiyumbol end cheyum.

  • @mjsmehfil3773
    @mjsmehfil3773 Před rokem +13

    Dear Lal Jose Sir
    Superb narration.. Like seeing live..
    God bless you
    Sunny Sebastian
    Ghazal Singer
    Kochi Kerala

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před rokem +1

    Excellent sir
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏

  • @elsaaugustine5452
    @elsaaugustine5452 Před rokem +39

    Mr. Dileep അന്നേ പാര പണി തുടങ്ങിയതാ അല്ലെ😂😂

    • @AngelVisionKerala
      @AngelVisionKerala Před rokem +8

      പാര പണിയാനും കളി കളിക്കാനും അറിയാത്ത ആരും സിനിമ ഇൻഡസ്ട്രിയൽ ഇല്ല....

    • @naveeraj123
      @naveeraj123 Před rokem +7

      Fraud.....

    • @vaishakc985
      @vaishakc985 Před 11 měsíci +2

      Aanel ninak ntho venam

  • @mohammedazhal369
    @mohammedazhal369 Před 10 měsíci

    Perinthalmanna❤

  • @rahimkvayath
    @rahimkvayath Před 11 měsíci +3

    😂😂 9:01 ദേ പാർട്ടിക്കാർ ,
    ഇവറ്റകൾ. മൊത്തം കള്ളൻമാരാണല്ലോ

  • @kiranrs6831
    @kiranrs6831 Před 11 měsíci +1

    ആനപ്പക എന്ന് വിനയൻ പറഞ്ഞത് ശരി തന്നെ

  • @ABINSIBY90
    @ABINSIBY90 Před rokem +1

    Good episode sir..

  • @johnyv.k3746
    @johnyv.k3746 Před rokem +4

    ചില കള്ളൻമാർ അങ്ങനെയാ. പോലീസിനോടേ സത്യം പറയൂ.

  • @shanavaskamal
    @shanavaskamal Před rokem

    otta ady koduttu appam avan satyam paranju chilavanmarkku kittendatu kittyale ullatu parayu atu avanayil karady balu pratiye chodyam cheyummbo paranjittundu😄pinne atu paranjappo ulla laluchayante chiry kidu😄😄😄

  • @rohitphilip6554
    @rohitphilip6554 Před rokem +7

    Dileep pande visham aanalle

  • @suhailtk1248
    @suhailtk1248 Před 10 měsíci

  • @Tramptraveller
    @Tramptraveller Před rokem

    💖💖💖💖💖💖

  • @MsRoshith
    @MsRoshith Před rokem +1

    💗🎧

  • @habeebrahman8218
    @habeebrahman8218 Před 10 měsíci +4

    *ദിലീപ് ഈ പാര പണി പണ്ടേ തുടങ്ങിയ പോലെ ഉണ്ടല്ലോ* 😅

  • @deepamanoj1215
    @deepamanoj1215 Před rokem

    ❤️❤️❤️

  • @wishlist4613
    @wishlist4613 Před 11 měsíci

    ഒലിങ്കര ആണ്... എന്റെ അമ്മേടെ വീട്... അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് shooting കാണാൻ poyath

  • @SajimonAs-pg3ht
    @SajimonAs-pg3ht Před 10 měsíci

    🎉

  • @lisan4u
    @lisan4u Před rokem +2

    യുദാസിന്റെ പേര് എഴുതിയ സമയം ഏതാണാവോ?

  • @MrRajeshcm
    @MrRajeshcm Před rokem +1

    🤩🤩🤩

  • @cheftimrobinson4770
    @cheftimrobinson4770 Před rokem

    ♥👌😍

  • @vibinvibinvibin5711
    @vibinvibinvibin5711 Před rokem

    👍👌❤️👏💖

  • @Jinns_Inns
    @Jinns_Inns Před 10 měsíci

    11: 20 🤣🤣🤣🤣

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Před rokem +5

    പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ
    ' സ്മാരകശിലകളു'ടെ ഏകദേശ
    കോപ്പിയാണ് ഗസൽ.

  • @hafsarafi3808
    @hafsarafi3808 Před rokem

    💖

  • @shijuragav
    @shijuragav Před rokem

    ❤️❤️❤️❤️❤️

  • @rameshkm2541
    @rameshkm2541 Před rokem

    👍👍👍