Lal Jose - 38 | Charithram Enniloode | Safari TV

Sdílet
Vložit
  • čas přidán 8. 03. 2023
  • ലാൽ ജോസ് എന്ന സംവിധായകന്റെ കഥ കഴിഞ്ഞു എന്ന് തീരുമാനിക്കപ്പെട്ട നാളുകളെ കുറിച്ച് ലാൽ ജോസ്.
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ► Subscribe to Safari TV: goo.gl/5oJajN
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 180

  • @santhoshanthikad9384
    @santhoshanthikad9384 Před rokem +134

    തിലകൻ നല്ല ഒരു നടനായിരുന്നു , എന്നതിൽ ആർക്കും ഒരു സംശയം ഇല്ല , പക്ഷെ മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കി സംസാരിക്കാത്ത ഒരാളായിരുന്നു അദ്യഹം. ഹിസ് ഹൈനസ്സ് അബ്ദുള്ളയിൽ ,നെടുമുടി വേണുവിന് പകരം എന്നെയാണ് ആദ്യം കാസ്റ്റ് ച്യ്തതെന്നും , അത്‌ വേണു പാര വെച്ചത് കൊണ്ടാണ് ആ റോൾ നഷ്ടമായതെന്ന് അദ്യഹം പറഞ്ഞിട്ടുണ്ട്. പക്ഷെ തിലകന്റെ ആ ആരോപണം തെറ്റായിരുന്നുവെന്ന് , അതിന്റെ സംവിധായകനായ സിബി മലയിൽ പിന്നീട് പറഞ്ഞിട്ടുണ്ട്. അങ്ങിനെ ഒരുപാട് അടിസ്ഥാനമില്ലാത്ത സംശയങ്ങൾ മനസ്സിൽ കൊണ്ട് നടക്കുകയും , അത്‌ മറ്റുള്ളവരുടെ മേലെ ആരോപിക്കാൻ മടിയില്ലാത്ത ആളും , ഞാൻ ഒരു വലിയ നടനാണെന്നു സ്വയം പറഞ്ഞു നടക്കുന്ന , ഒരു മഹാ നടന്നായിരുന്നു തിലകൻ.

    • @harikrishnant5934
      @harikrishnant5934 Před rokem +11

      Yes... Great actor.... But thalakkanam... Mattullavare prihasam. Insult cheythu samsarikkum... Sathyan anthikaad athu Kondaanu oral maathram cinema il ninnu ozhivaakiyathu.. Character marichathaayi scene maati

    • @babukutty9104
      @babukutty9104 Před rokem +11

      തിലകന്റെ മനസ്സിൽ മലയാളത്തിൽ തന്നെ പോലെ കഴിവ് ഉള്ള നടന്മാർ ഇല്ല എന്ന അഹങ്കാരം ഉണ്ടായിരുന്നു അത് പറഞ്ഞിട്ടുമുണ്ട്. അതാണ് എല്ലാ കുഴപ്പമായത്

    • @asharenju3061
      @asharenju3061 Před rokem

      എല്ലാ അർത്ഥത്തിലും ഒരു ഒറ്റയാൻ ആയിരുന്നു തിലകൻ ചേട്ടൻ. അനുഗ്രഹീത കലാകാരൻ ആയിരുന്നു എങ്കിലും പരുക്കൻ സ്വഭാവവും വെറുപ്പിക്കുന്ന സംസാര രീതിയും അദ്ദേഹത്തിൻ്റെ പോരായ്മകൾ ആയിരുന്നു. സ്നേഹിച്ചാൽ നക്കി കൊല്ലും, ദേഷ്യം വന്നാൽ കടിച്ച് കൊല്ലും എന്ന് പറയാറില്ലേ അത് പോലെ.

    • @abz9635
      @abz9635 Před rokem +1

      Myr

    • @rejinrajan3184
      @rejinrajan3184 Před rokem +4

      Yes ..he had unwanted doubts about others and very selfish and immatured.

  • @kavithaanil8811
    @kavithaanil8811 Před 7 měsíci +1

    രണ്ടാം ഭാവത്തിൽ duet ഇടക്ക് ലെന യുടെ ചില ഭാവങ്ങൾ വല്ലാതെ മനസ്സിൽ താങ്ങി നിൽപ്പുണ്ട് ഇപ്പോഴും.
    അതു സംവിധായകന്റെ മിടുക്കുതന്നെ.. ലാൽ ജോസ് സർ ഇനിയും നല്ല സിനിമകൾ ഉണ്ടാക്കൂ
    ആശംസകൾ

  • @nosta90teespvp70
    @nosta90teespvp70 Před 8 měsíci +2

    ഞാൻ തിയേറ്ററിൽ പോയി കണ്ട സിനിമ യായിരുന്നു ചന്ദ്രനുദിക്കുന്ന ധിക്കിൽ എന്തൊരു മനോഹരമായ സിനിമയായിരുന്നു അടിപൊളി പാട്ടുകൾ കിടിലൻ ക്ലൈമാക്സ്‌ വളരെ വ്യത്യസ്തമായ ഒരു ക്ലാസ്സിക്‌ സിനിമ അതായിരുന്നു ചന്ദ്രനുദിക്കുന്ന ധിക്കിൽ ❤️❤️❤️❤️ ഇന്നും കാണുമ്പോൾ നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്ന സിനിമ ❤️❤️❤️❤️

  • @saigathambhoomi3046
    @saigathambhoomi3046 Před rokem +16

    ചന്ദ്രനുദിക്കുന്ന ദിക്കിൽ - നല്ല സിനിമയാണല്ലോ? വിജയിച്ചില്ലെന്നോ? 😳അത്ഭുതം.

  • @priyankpremanak4042
    @priyankpremanak4042 Před rokem +8

    സത്യം
    ഒരു നല്ല സിനിമയാണ് "രണ്ടാം ഭാവം"
    ഇപ്പോഴും അതു കാണുമ്പോൾ ഒരു ഫ്രഷ്നെസ് ഫീൽ ചെയ്യുന്നു അതു വിജയിച്ചില്ല എന്ന് പറയുമ്പോൾ ഒരു വിഷമം

  • @rasheedrzfjj7412
    @rasheedrzfjj7412 Před rokem +49

    ലാൽ ജോസിന്റെ നല്ല സിനിമകളിൽ ഒന്നാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ...

    • @shajimm9780
      @shajimm9780 Před rokem +14

      ആ പടം പരാജയം ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല അതൊരു കവിത ആണ്

    • @thankgodsecret4973
      @thankgodsecret4973 Před rokem +4

      @@shajimm9780 അടിച്ചു പൊളി പടം ഉള്ളപ്പോൾ ക്ലാസ്സ്‌ films ന് പറ്റുന്ന പതർച്ച

    • @rajeevpillai8711
      @rajeevpillai8711 Před rokem +2

      സിനിമയുടെ പശ്ചാതലവും ലാഗിങ്ങും കാവ്യയുടെ പ്രായവും പരാജയത്തിന് കാരണമായി

  • @pauljoseph2811
    @pauljoseph2811 Před rokem +42

    'രണ്ടാം ഭാവം', എനിക്ക് ലാൽ ജോസിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. എത്ര പ്രാവശ്യം കണ്ടു എന്നതിന് ഒരു കണക്കുമില്ല.
    ആ സൂപ്പർ ഗാനം. വല്ലാത്തൊരു ഫീൽ....

    • @manuvlog6835
      @manuvlog6835 Před rokem +2

      അതേ എനിക്കു.,

    • @userfrndly32
      @userfrndly32 Před 9 měsíci +1

      Njn ith vare muzhuvan kanditilla...kanan thonnunne illa..entho negativity und aa padathil.

    • @AjithKumar-in6vs
      @AjithKumar-in6vs Před 8 měsíci

      ലാൽ ജോസിന്റെ ഏറ്റവും നല്ല സിനിമ രണ്ടാം ഭാവം

    • @MrShayilkumar
      @MrShayilkumar Před 8 měsíci

      എനിക്കും വളരെ ഇഷ്ടമായ സിനിമ.

  • @regivdregivd5120
    @regivdregivd5120 Před rokem +5

    ലാൽ ജോസിന്റെ ഏറ്റവും നല്ല സിനിമ .കാലത്തെ അതിജീവിച്ച മലയാളത്തിലെ അപൂർവം ചിത്രങ്ങളിൽ ഒന്ന്.

  • @a13317
    @a13317 Před rokem +7

    ഞാൻ തിയേറ്ററിൽ പോയി കണ്ടപടമാണ് " ചന്ദ്രനുദിക്കുന്ന ധിക്കിൽ " ഷേണായീസിൽ ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു 😊

  • @deveshd5880
    @deveshd5880 Před 8 měsíci +1

    ശ്രീ ലാൽജോസ്....
    രണ്ടാംഭാവം ഗംഭീരമായ സിനിമ തന്നെയായിരുന്നു .....
    തിലകൻ കിടിലൻ നടൻ തന്നെ..
    അഭിനയത്തിനേക്കാൾ തികഞ്ഞ ഈഗോയുള്ള ,
    മറ്റുള്ളവരെ സഹപ്രവർത്തകരെ അവജ്ഞയോടു മാത്രം കണ്ടിരുന്ന തിലകന്റെ ഈ തൻപ്രമാണിത്തവും നാവാട്ടവും അദ്ദേഹത്തിനു വിനയായി...
    ജോലിയിലെ കയ്യടക്കവും മെയ്യടക്കവും മാത്രം കൊണ്ടു ബഹുമാനം ആർജ്ജിക്കണം എന്നില്ല.
    ആ നാളുകൾ ഏറെ പ്രയാസം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ഉണ്ടായിരുന്നു.. ഫ്രയിമിയിൽ
    എന്തോരു ഉജ്ജ്വലപ്രകടനം ആരുന്നു...

  • @sijithvalliyankal8641
    @sijithvalliyankal8641 Před rokem +13

    രണ്ടാംഭാവം ട്രെയിലർ ആദ്യമായിട്ട് തീയേറ്ററിൽ കണ്ടിട്ട് സിനിമ കാണാൻ വെയിറ്റ് ചെയ്ത് കണ്ടതാണ്. റിലീസ് ദിവസം ആദ്യത്തെ ഷോ കണ്ടു. ആ കാലത്തു ഇറങ്ങുമായിരുന്ന മലയാളം സിനിമകളിൽ നിന്ന് വ്യത്യസ്ഥവും സ്റ്റൈലിഷുമായ സിനിമ ആയിരുന്നു രണ്ടാംഭാവം. സിനിമ തീയേറ്ററിൽ കണ്ടു ഇഷ്ടമായിരുന്നു. മറന്നിട്ടുമെന്തിനോ എന്ന പാട്ട് ഇപ്പോഴും പ്രിയപ്പെട്ടതാണ്. സിനിമ കണ്ടു കുറച്ചു മാസങ്ങൾക്ക് ശേഷം കലാഭവനിൽ ചലച്ചിത്രയുടെ ഫിലിം ഫെസ്റ്റിവലിൽ വെച്ച് ലാൽ ജോസിനെ നേരിട്ട് കാണാൻ ഇടയായപ്പോൾ രണ്ടാംഭാവം ഇഷ്ടമായതിനെക്കുറിച്ചാണ് പറഞ്ഞത്. അപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ തിളക്കവും അതോടൊപ്പം സിനിമ പരാജയപ്പെട്ടതിലുള്ള നീരാശയും കണ്ടിരുന്നത് ഇപ്പോഴും ഓർമ്മിക്കുന്നു. അദ്ദേഹത്തിന് ഇത് ഓർമ്മയുണ്ടാവാൻ സാധ്യതയില്ല.

    • @manuvlog6835
      @manuvlog6835 Před rokem +1

      ഇഷ്ടം ഈ പടം സോങ്

    • @rahulpalatel7006
      @rahulpalatel7006 Před 8 měsíci

      Correct annu njanum sradhichu Lal Jose upset aayirunnu.Suresh Gopi njangalodu okke nannayi samsarichu.Rathri ekadesam oru 10 manikku dinner kazhinju njangal pirinju.

  • @renjithkrkr6407
    @renjithkrkr6407 Před 9 měsíci +6

    രണ്ടാം ഭാവം 🔥🔥🔥 സൂപ്പർ സിനിമയാണ്

  • @KrishnaDas-cr5zu
    @KrishnaDas-cr5zu Před 8 dny

    ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന പ്രമോഷണൽ വീഡിയോ ഞാൻ കണ്ടിട്ടുള്ളത് ഇപ്പോഴും ഓർക്കുന്നു.... വൈകിട്ടുള്ള വാർത്തയുടെയും സീരിയൽ ന്റെയും ഇടയിലുള്ള പരസ്യത്തിനിടയിൽ....

  • @govindankp6312
    @govindankp6312 Před rokem +30

    ഇത് ഒരു യഥാർഥ തുറന്നു പറച്ചിൽ തന്നെ. Lal sir, താങ്കൾ നന്മ നിറഞ്ഞ ഒരു മനുഷ്യനാണെന്ന് ഈ എപ്പിസോഡുകളിലൂടെ മനസിലാവുന്നു🙏👍👍👍 Also thanks to SAFARI for this repeat telecast 👍

    • @ajeshmonjjayaprakash2022
      @ajeshmonjjayaprakash2022 Před rokem

      😮😮😅😅😅.😅😊😅😅😊😮😅😅...😮😅😅😅😢😢😢

    • @bennyfrancis1348
      @bennyfrancis1348 Před 8 měsíci

      എന്തിനാണ് അദ്ദേഹത്തെ ലാൽ സാർ എന്ന് വിളിക്കുന്നത്? അദ്ദേഹം നിങ്ങളുടെ അധ്യാപകൻ ആയിരുന്നോ? ബഹുമാനം ആണെങ്കിൽ ചേട്ടാ എന്നു വിളിച്ചാൽ പോരെ?

  • @sankarkrishnan407
    @sankarkrishnan407 Před rokem +3

    രണ്ടാംഭാവം തീയറ്ററില്‍ പോയി കണ്ട ഒരാളാണ് ഞാന്‍. എനിക്ക് അത് അന്നേ ഇഷ്ടപ്പെട്ടു. സുരേഷ് ഗോപിയുടെ കുറെ ഇടിപ്പടങ്ങള്‍ പൊട്ടിയ കാലമായിരുന്നു. ലാല്‍ ജോസിന്റെ റി റിലീസിന് യോഗ്യതയുളള ഒരേയോരു സിനിമയാണ് രണ്ടാംഭാവം .

  • @jithinmk9098
    @jithinmk9098 Před rokem +11

    രണ്ടാം ഭാവം മലയാളത്തിലെ ഏറ്റവും മികച്ച gangster സിനിമകളിൽ ഒന്നാണ്.

  • @udayakumarps5581
    @udayakumarps5581 Před rokem +29

    ചന്ദ്രനുദിക്കുന്ന ദിക്കിലും രണ്ടാം ഭാവവും ഒരു മറവത്തൂർ കനവിനേക്കാൾ മികച്ചവയാണ്

  • @Deutschmalabari
    @Deutschmalabari Před rokem +26

    ചന്ദ്രനുദിക്കുന്ന ദിക്കിൽൽൽ..... എന്ന് ഒരു പയ്യൻ അലറി വിടുന്ന ad ഇപ്പോഴും ഓർക്കുന്നു 😁

    • @sijithvalliyankal8641
      @sijithvalliyankal8641 Před rokem +2

      നിറഞ്ഞ മിഴിയും വീഡിയോ ആൽബം ചെയ്തിട്ടുള്ള ബിജു വിശ്വനാഥ് ഡയറക്ട് ചെയ്ത് പ്രോമോ ആയിരുന്നു.

    • @muhamedansari4281
      @muhamedansari4281 Před rokem

      Oh njanum vallathe orkunnu😂

    • @shrutimohan8908
      @shrutimohan8908 Před rokem +1

      ​@@sijithvalliyankal8641 CMS college campus shoot cheythatale

    • @prrathish
      @prrathish Před rokem

      ​@@sijithvalliyankal8641 mmmmmmmmmmmmmmmmmmmmmmmmmmmmkn

  • @mjsmehfil3773
    @mjsmehfil3773 Před rokem +8

    Lal Jose Sir
    You are a blessed director, ...what ever struggles and wrong things are happening, God is there to protect you till this time..
    God bless you Sirji
    With regards and prayers
    Sunny Sebastian
    Ghazal singer
    Kochi Kerala.

  • @fathimamumthas4984
    @fathimamumthas4984 Před rokem +30

    ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്നും എന്റെ ഫേവറേറ്റ് ആണ്...

    • @fridaymatineee7896
      @fridaymatineee7896 Před rokem +2

      അളിഞ്ഞ പടം

    • @SHARATHKRISHNAN1234
      @SHARATHKRISHNAN1234 Před rokem +2

      It's a good movie..but orupadu Repeat watch value illa.

    • @thankgodsecret4973
      @thankgodsecret4973 Před rokem +2

      ​@@SHARATHKRISHNAN1234 ആ film ഇഷ്ടപ്പെടുന്നവർക്ക് എത്ര തവണ വേണെങ്കിലും കാണാം.. ഞാൻ എത്രയോ തവണ കണ്ടിരിക്കുന്നു.. ഇപ്പോഴും ഇടയ്ക്ക് കാണും..

    • @vishnurahul2172
      @vishnurahul2172 Před rokem

      Avg movie

  • @vinodvpfire
    @vinodvpfire Před rokem +6

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള സിനിമയായിരുന്ന് രണ്ടാം ഭാവം. ഒരു പാട് പ്രാവിശ്യം കണ്ട സിനിമ. ആ പാട്ടും....

  • @arunvpillai1982
    @arunvpillai1982 Před rokem +6

    രണ്ടാംഭാവം എന്നാ ചിത്രം പരാജയപ്പെടൻ കാരണം അതിന്റെ മാർക്കറ്റിംഗ് ആയിരുന്നു.. സുരേഷ്‌ഗോപിയുടെ ആക്ഷന്പടം കാണാൻ ചെന്നവർക്ക് ഫാമിലി സ്റ്റോറി ഇഷ്ടപ്പെട്ടില്ല, ആക്ഷൻ ഫിലിം ആണെന് കരുതി ഫാമിലി പോയില്ല.. അതിന്റെ മാർക്കറ്റിംഗ് പരാജയം ആയിരുന്നു.. ഞാൻ തീയറ്ററിൽ പോയി കണ്ടാ പടം ആയിരുന്നു.. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഫിലിം ആണ്

    • @manuvlog6835
      @manuvlog6835 Před rokem +2

      തിലകൻ വില്ലൻ.. അതാണ് പരാജയം

  • @agniputhri645
    @agniputhri645 Před rokem

    Valare heart touching aaya engaging aaya movie ayirunu randam bhavam..

  • @rex..990
    @rex..990 Před rokem +4

    മറവത്തൂർ കനവ് എന്ന ഇലക്ട്രിക്ക് ഹിറ്റ് '
    സൂപ്പർ ഡ്യൂപ്പർ മീശ മാധവൻ
    അയാളും ഞാനും തമ്മിൽ എന്ന കട്ടക്ലാസും ചെയ്ത്
    ക്ലാസ് മേറ്റ്സിലൂടെ തുടങ്ങി വച്ച സ്കൂൾ , കാമ്പസ് കൂട്ടായ്മ ചരിത്രമാക്കിയ സംഗീതത്തെ ക്യത്യമായി മനസ്സിലാക്കിയ ലാൽ ജോസ് പാടുമായിരുന്നോ ?

  • @pradeeshk4943
    @pradeeshk4943 Před 8 měsíci +2

    സഞ്ചാരം പരസ്യം അസഹനീയം

  • @ABINSIBY90
    @ABINSIBY90 Před rokem +5

    ലാൽ ജോസിന്റെ career best അത് മീശമാധവൻ തന്നെയാണ്. ഒരു സംശയവുമില്ല.

    • @user-dd2oc7ip7k
      @user-dd2oc7ip7k Před 7 měsíci

      Classmates

    • @ABINSIBY90
      @ABINSIBY90 Před 7 měsíci

      @@user-dd2oc7ip7k no. Meeshamadhavan. Madhavante thattu thanu thanneyirikkum..

    • @user-dd2oc7ip7k
      @user-dd2oc7ip7k Před 7 měsíci

      @@ABINSIBY90 oodiyath nokanel meeshamadhavan.. Content nokanel ayalum njanum thammil, classmates ok thanneyaan ella tharathilum better. Awards anelum seri.

    • @ABINSIBY90
      @ABINSIBY90 Před 7 měsíci

      @@user-dd2oc7ip7k pakshe story, nostalgia vechu nokkuvanenkil madhavan thanneyanu best. Pinne ayalum njanum thammil enna movie nalla movie thanne, pakshe madhavante ezhayalathu varilla..

    • @user-dd2oc7ip7k
      @user-dd2oc7ip7k Před 7 měsíci

      @@ABINSIBY90 serinna

  • @prajeeshkumar8618
    @prajeeshkumar8618 Před rokem +2

    രണ്ടാംഭവം കിടിലൻ പാടാന്ന... രാംഗോപാൽ varma മോഡൽ സാധനം... കിടിലൻ പടം.. തിയേറ്റർ കാർ പൊളിക്കാൻ ശ്രമിച്ച പടം എന്നു തന്നിട്ടുണ്ട്

  • @shrutimohan8908
    @shrutimohan8908 Před rokem +1

    Chandraudikunna dikkil ....tv promo kandathe orkunnu...niram kadilim istam ee movie n songs ayrnnu....

  • @adhikeshajai8485
    @adhikeshajai8485 Před rokem +4

    This was his interview with safari on 2014 after Vikramadityan...!

  • @JamesAlappat
    @JamesAlappat Před rokem +6

    തിലകന് ചേരാത്ത റോൾ ആയിരുന്നു.

  • @anandshankar7914
    @anandshankar7914 Před rokem +2

    3:54 Randam bhavam💥💥

  • @AREntertainment1235
    @AREntertainment1235 Před rokem +3

    രണ്ടാം ഭാവം 💞😘

  • @anoopantony9285
    @anoopantony9285 Před rokem +1

    എന്തെ താമസിച്ചത് ❤️❤️❤️❤️

  • @tggopakumartg6573
    @tggopakumartg6573 Před rokem +8

    ചന്ദ്രനുദിക്കുന്ന ദിക്കിൽ നല്ലൊരു സിനിമയായിരുന്നു. പ്രത്യേക സാഹചര്യം കൊണ്ട് സാമ്പത്തിക വിജയം ഉണ്ടായില്ല

  • @rahulullas6583
    @rahulullas6583 Před rokem +2

    " 21:30 EE pahayanmar randam bhavam theatreil kandirunengil padam parajayam aghilarunu 😀😀😀😀"

  • @Tramptraveller
    @Tramptraveller Před rokem +2

    ❤❤❤❤

  • @ekru6717
    @ekru6717 Před rokem +15

    Waitin for മീശമാധവൻ ❤❤❤❤❤

    • @thankgodsecret4973
      @thankgodsecret4973 Před rokem +5

      അടുത്ത episode മുതൽ മീശമാധവൻ 😊

    • @rinassherif3845
      @rinassherif3845 Před rokem +5

      അതെ ഞാനും 😍😊

    • @hemanthakumarkamath7779
      @hemanthakumarkamath7779 Před rokem

      vikramadithyanum...

    • @thankgodsecret4973
      @thankgodsecret4973 Před rokem +3

      @@hemanthakumarkamath7779 ഇത് already upload ചെയ്തിട്ടുള്ള videos ആണ്.. 41 episode വരെയേ ഉള്ളു.. മീശമാധവൻ വരെയുള്ള കാര്യങ്ങളെ പറയുന്നുള്ളു

    • @rinassherif3845
      @rinassherif3845 Před rokem +2

      @@hemanthakumarkamath7779 ath vare episode undo ?
      Meesha madhavan vare alle parayunnullu

  • @antonyj1347
    @antonyj1347 Před rokem +4

    Chandranudikkunna dikkil my fav dileep movie ❤
    Randam bhavam fav SG movie 🎥🍿

  • @sadikali-ed3hw
    @sadikali-ed3hw Před rokem +3

    Adutha episode upload cheyyamo

  • @nigilmathew8044
    @nigilmathew8044 Před rokem +8

    @Lal Jose sir , Randam Bhavam was the first movie I watched in Theaters 😂🤣

  • @sajus6923
    @sajus6923 Před 8 měsíci

    ഈ ഫിലിം ഇൻ്റെ ഒരു ചെറിയ ഒരു ഷോർട്ട് അല്ലെങ്കിൽ ഒരു പാട്ട് കേട്ടാലും ഞാൻ full movie കാണും

  • @sivadaskk5925
    @sivadaskk5925 Před 5 měsíci

    All silver bullets!! Good..

  • @thoufiqt
    @thoufiqt Před rokem +1

    Randam bhavam ❤

  • @cheftimrobinson4770
    @cheftimrobinson4770 Před rokem +1

    ♥♥😍👌👌

  • @keraleeyam8165
    @keraleeyam8165 Před rokem +1

    Enikku ippozhum ormayundu promo TV yil kandirunnu Chandran udikkunna dikkil movie

  • @manumanu-hg4oq
    @manumanu-hg4oq Před rokem +37

    ഒരിക്കൽ പലരും പറഞ്ഞത് പോലെ മലയാളം സിനിമയെ നിയന്ദ്രിച്ചിരുന്നത് ദിലീപ് ഉം ദിലീപിന് ഇഷ്ടം ഉള്ളവരും ആണെന്ന് ഈൗ സീരീസ് കാണുമ്പോൾ മനസിലാകുന്നു

    • @babukutty9104
      @babukutty9104 Před rokem +7

      😃😂🤣 എന്താണ് സിനിമ? എന്താണ് മലയാളം സിനിമ എന്ന് അറിയാത്ത കുറേ ദിലീപ് വിരോധികൾ അങ്ങനെ പറയും. എന്ന് വെച്ച് ബുദ്ധി ഉള്ള ആളുകൾ അങ്ങനെ ചിന്തിക്കരുത് ദിലീപ് ഒക്കെ അഭിനേതാവ് ആകുന്നതിനു മുൻപ് മലയാളസിനിമയിൽ വലുതും ചെറുതുമായ പ്രശ്നങ്ങൾ. സിനിമയിൽ മാത്രമല്ല ജനങ്ങൾ കൂടുന്ന സ്ഥലത്ത് ഒക്കെ പ്രശ്നങ്ങൾ ഉണ്ടാകും

    • @MagicSmoke11
      @MagicSmoke11 Před 8 měsíci +1

      പെട്ടെന്നൊരു ദിവസം മഹാനായ ആളല്ല ദിലീപ്. ഇതു പോലെ ഒരു പാട് പേരുടെ പാരയും ഒതുക്കലും അതിജീവിച്ച ആളാണ്.ശരിയ്ക്കും അതിജീവകൻ..😂

  • @deepamanoj1215
    @deepamanoj1215 Před rokem +1

    ❤️❤️❤️

  • @tragedyQUEEN
    @tragedyQUEEN Před 3 měsíci

    എല്ലാവർക്കും ഈഗോ ഉണ്ട്. .അത് ചെലവാക്കുന്ന ഇടത്ത്‌ മാത്രം ചെലവാക്കും.
    എന്നാൽ തിലകൻ ചിലപ്പോൾ അത് എല്ലാ ഇടത്തും ചെലവാക്കാൻ നോക്കും ആയിരുന്നിരിക്കാം. പക്ഷെ അദ്ദേഹത്തെ അതുപോലെ മനസിലാക്കിയ കുറച്ചു ആളുകൾ സിനിമയിലും ഉണ്ടായിരിന്നു. എന്നാലും ചില personalities ഒറ്റയന്മാരായി പോകും. തിലകൻ, ജഗതി, സുരേഷ് ഗോപി...

  • @Sahiyadri-bs6dt
    @Sahiyadri-bs6dt Před rokem +1

    സിന്ധുരാജ് സ്ക്രിപ്റ്റ് എഴുതിയ പടങ്ങൾ🤐🤐🤐. നല്ല സ്ക്രിപ്റ്റ് നോക്കി പടങ്ങൾ ചെയ്താൽ ഇനിയും മുൻനിരയിൽ വരാം

  • @jose-qb6zm
    @jose-qb6zm Před rokem +1

    Unniyettano best angerathilum vellamarunnu. Pinne avarude Paisa avarude jeevitham.

  • @sreerock4661
    @sreerock4661 Před 9 měsíci

    Aa padam enthekeyo missing und

  • @dpu11
    @dpu11 Před rokem +7

    രണ്ടാം ഭാവം എന്തൊക്കെയോ പോരായ്മകൾ ഉള്ള സിനിമ തന്നെ ആണ്.. അതിലെ പാട്ടുകൾ ഒഴിച്ചാൽ, പറയത്തക്ക മേന്മകൾ ആ സിനിമയി ൽ ഉള്ളതായി തോന്നിയിട്ടില്ല.

    • @ABINSIBY90
      @ABINSIBY90 Před rokem

      എനിക്കും..

    • @abhijith7480
      @abhijith7480 Před 4 měsíci +1

      ഷാജി കൈലാസ് എടുത്തിരുന്നു എങ്കിൽ കിടിലൻ ആയേനെ🔥❤️ ഇത് family പടം എന്നും പറയാൻ പറ്റില്ല action പടം എന്നും പറയാൻ പറ്റില്ല സുരേഷേട്ടന്റെ പ്രകടനം🔥🔥🔥😘😘😘

  • @aadig5802
    @aadig5802 Před rokem +2

    Maranittum entino aaa Pattu aaa samayath kettu madutharunnu.eppolum tvil atarunu

  • @vishnurahul2172
    @vishnurahul2172 Před rokem +3

    രണ്ടാം ഭാവം ❤️

  • @gdknr
    @gdknr Před rokem

    വന്നു

  • @ksroby
    @ksroby Před 10 měsíci

    aa maruthi car ano diamond necklace lu kanichirikunnathu

  • @rahulpalatel7006
    @rahulpalatel7006 Před 8 měsíci

    “Chandranudhikkunna dhikkil”ntey first part aanu “Suryamanasam”

  • @shantlyjohn9903
    @shantlyjohn9903 Před rokem +6

    മലയാള സിനിമയിൽ കാണുന്ന ഒരു കുഴപ്പം മിമിക്രിയിൽ നിന്നും വന്ന ഒരു നടൻമാർക്കും അഭിനയം ഒരു പോലെയാണ്. Range ഇല്ലാത്ത വരാണ്. അത് ദിലീപ് ആയാലും ജയറാം ആണെങ്കിലും മാറ്റമില്ല. സലീം കുമാർ മാത്രം അല്പം മാറിയിട്ടുണ്ട്.
    Hindiയിൽ salman khan & Sharuk Khan as actors same way.

  • @rakeshdharmad2937
    @rakeshdharmad2937 Před 9 měsíci

    Vodka 😄👍

  • @RiyasBabu530
    @RiyasBabu530 Před rokem

  • @manusabu5839
    @manusabu5839 Před 9 měsíci

    Theatre mass a timil create cheythila..atharinu randam bavathinu patiya main issue.

  • @kodangadan
    @kodangadan Před rokem +5

    ഒരു തിരിഞ്ഞു നോട്ടം...
    മറവത്തൂർ കനവ്... ഹിറ്റ്
    ചദ്രനുടിക്കുന്ന ദിക്കിൽ.. ഫ്ലോപ്പ്
    രണ്ടാം ഭാവം..ഫ്ലോപ്പ്.
    മീശമാധവൻ... ഹിറ്റ്
    പട്ടാളം.. ഫ്ലോപ്പ്
    Classmates..hit..
    💎 Necklace..hit
    പിന്നെ ദിലീപ് പെണ്ണിനെ pole വന്ന സിനിമ.. പേര് marannupooyi...hit.
    ബാക്കി എല്ലാം ഫ്ലോപ്പ് അല്ലേ...
    Thattumpurathe അച്യുതൻ പോലുള്ള ചിത്രങ്ങൾ ചെയ്യാൻ തയ്യാറായ നിങ്ങളെ ചൂല് ചാണകത്തിൽ മുക്കി അടിക്കണം.
    എൽസമ്മ എന്ന aankuttiyum.. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും കുറച്ച് ഭേദമാണ്

    • @thankgodsecret4973
      @thankgodsecret4973 Před rokem +8

      Vikramadithyan.. Immanuel..

    • @hemanthakumarkamath7779
      @hemanthakumarkamath7779 Před rokem +3

      @@thankgodsecret4973 Yes..Vikramadithyan super movie aanu...immanuel kandittilla...

    • @studentscentre8479
      @studentscentre8479 Před rokem +10

      അയാളും ഞാനും തമ്മിൽ, അറബിക്കഥ

    • @hemanthakumarkamath7779
      @hemanthakumarkamath7779 Před rokem +1

      @@studentscentre8479 Waah...Enikke ettavum isjhtappetta cinema ...Ayaalum njanum thammil...Pakshe Lal Jose aanu Director ennu ippozhaanu manassilaayathu...Pratap Pothante abhinayam avismaraneeyam...

  • @RameshRamesh-lc5kf
    @RameshRamesh-lc5kf Před rokem +3

    ഇടക്കിടെ ഒരു പരാജയം ഉണ്ടെങ്കിലെ അടുത്ത വിജയത്തിൻ്റെ വെന്നിക്കൊടി നാട്ടാൻ ശ്രമം മുണ്ടാവുള്ളു

  • @hakkeemk7483
    @hakkeemk7483 Před rokem +1

    ഇതു ഓൾഡ് എപ്പിസോഡ് തന്നെ ആണോ

  • @akshay58666
    @akshay58666 Před rokem +8

    പട്ടാളം എന്നോരു സിനിമ ചെയ്തത് മാത്രമാണ് നിങ്ങളോട് കുറച്ചു ദേഷ്യം തോന്നാൽ കാരണം. ഇന്ത്യൻ ആർമിയെ പലയിടത്തും കോമാളികൾ ആക്കുന്നത് പോലെ തോന്നി.

    • @user-or1ce7ez5w
      @user-or1ce7ez5w Před 7 měsíci

      ശരിക്കുള്ള പട്ടാളത്തിനെ കൊമാളിയാക്കുന്നത് അവരുടെ മേലധികാരികൾ തന്നെയാണ്. എന്നൊരു പൂർവ പട്ടാളക്കാരൻ

  • @sharonpk1872
    @sharonpk1872 Před rokem

    lighting proper ayi set cheyyu.. face ilum thalayilum aanu light adikkunnundu. touch up also cheyyu. face full viyarkkunnu. avide aarum sradhikkunnille aavo

  • @harikrishnanm6713
    @harikrishnanm6713 Před rokem +3

    Dileep cinimakal eshtam.. waiting for dileep

  • @venugobal8585
    @venugobal8585 Před 9 měsíci

    Chandran udikkunna dikkil, is a best film...

  • @Jobzachariah
    @Jobzachariah Před 8 měsíci

    1999 il 60000 roopa koravano ?

  • @gokulblr3701
    @gokulblr3701 Před 8 měsíci

    Randam bhavam theateril poi kanda ahangarathil paranjotte - thangalude ettavum nalla cinemakalil onnu thanne aanu Randam Bhavam.
    Cinema parajaya pedunnath okke vidhi aanu. Thoovana thumbikal innum charcha cheyya pedunna oru cinema alley, athum oru parajayam aayirunnu.
    Pinne Thilakan. Addeham etratholam nalla nadan aano athratholam thanne oru mosham samsarathinu udamayaanu. Pullikaran verupikatha aalkkar undo?

  • @hemanthakumarkamath7779

    Thankal cheytha cinimakalil ettavum moshamaaya cinima aayirunnu ranadam bhaavam...Athu parajayappettathil athishayamonnumilla...Athu ettavum nalla cinima ennu paranjavare pacha madalu vetti adikkanam...Thanakalude super padangal aayi enikku thonniyittullathu 2 padangalaanu...Meesha madhavanum Vikramadithyanum...

  • @jithingireesh7681
    @jithingireesh7681 Před 9 měsíci +2

    ന്യൂ ജെൻ സിനിമകളോട് ഉള്ള പുച്ഛം ഈ വെറ്ററൻ സംവിധായകരിൽ എല്ലാവരിലും കാണാം. പുതിയ ഹിറ്റുകൾ ഒരുക്കാൻ കഴിയാത്തത് അവയുടെ മുകളിൽ കെട്ടി വയ്ക്കാൻ ആണ് ഇവർ ശ്രമിക്കുക

    • @user-uu8uk2qj1l
      @user-uu8uk2qj1l Před 9 měsíci +5

      കൊറേ കച്ചറ പൊളിറ്റിക്കൽ കറക്ടൻസും ഊള കഞ്ചാവ് സ്റ്റോറിലൈനും അല്ലെ ന്യൂ gen പടം...
      ഇന്നത്തെ അത്തരം നൂറു ന്യൂ gen പടത്തേക്കാൾ മികച്ചത് ആണ് ക്ലാസ്സ്‌മേറ്റ്സ് എന്നാ ഇദ്ദേഹത്തിന്റെ ഒറ്റ പടം.

    • @jithingireesh7681
      @jithingireesh7681 Před 8 měsíci

      @@user-uu8uk2qj1l നല്ല അറിവ് ആണല്ലോ... എന്താണ് പൊളിറ്റിക്കൽ കറക്ട് നെസ് എന്നൊന്ന് പറയാമോ ?

    • @vimalmathew2679
      @vimalmathew2679 Před 8 měsíci

      Nth new gen!? Kure koprayangal..Realistic aahnennum prnju Kure avaraathangal...allel Kure kallum kanjaavum. Everything looks exactly the same. Allel 2000s Hollywood padangalil choondiyitt ivde high level padam enn prnj prasamsa nedunnu. Aa padangal kanathavark ithokkke valya sambhavm aayi thonnum. Even ippo theatril Malayalam padam kaanan aalu illathaayi.

    • @aviator7050
      @aviator7050 Před 7 měsíci

      True

  • @josephdavid2846
    @josephdavid2846 Před rokem +1

    Bad movie

  • @musthafacheralil6950
    @musthafacheralil6950 Před rokem +68

    ദിലീപിൻ്റെ സിനിമ കളോട് ഒരു വല്ലാത്ത വെറുപ്പ് തോന്നുന്നു

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen Před rokem +2

      Yy

    • @ekru6717
      @ekru6717 Před rokem +36

      സാരമില്ല.... ഇഷ്ടപ്പെടാൻ ഒരുപാട് പേര് വേറെയുണ്ട് ❤❤❤

    • @shajimm9780
      @shajimm9780 Před rokem +13

      മലയാളത്തിൽ ചന്ദ്പോട്ട് വേറെ ആരു ചെയ്യും പക്ഷെ ഇതിന്റെ ഒക്കെ പിറകിൽ ഒരു ജീനിയസ് ഉണ്ട്

    • @maheshnambidi
      @maheshnambidi Před rokem +5

      Padippu thikayatha dosham

    • @simpsonmathew1361
      @simpsonmathew1361 Před rokem +3

      Ivan janapriyan alla Janappariyan anu

  • @shanavaskamal
    @shanavaskamal Před rokem

    you did wrong adyavayi ttu kittiya vahanam entu kadam undengil um vikkan padillarnnu atinu determination enna oru sadanam venam mosayi poyi....

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh Před 7 měsíci

    കാവ്യാമാധവൻ ഈ സിനിമയിലൂടെ നായികയായി മഞ്ജുവിനെ ജീവിതം നശിപ്പിച്ചു

  • @ajayankn2271
    @ajayankn2271 Před rokem +1

    ❤❤❤

  • @al-ameent.t6164
    @al-ameent.t6164 Před rokem