ഓരോ മലയാളി കേൾക്കേണ്ടത്സ,ഞ്ചാരിയുടെ വഴിത്താരകളിലൂടെ-A Chat with Santhosh George Kulangara

Sdílet
Vložit
  • čas přidán 30. 08. 2022
  • നാട്ടിൻ പുറങ്ങളിൽ ഒരു ചൊല്ലുണ്ട് ​"​അയാൾ ലോകം കണ്ട മനുഷ്യനാണ്. ആളോട് കളിക്കാൻ പോകണ്ടാ​"​ എന്ന്. എന്നാൽ ഇന്ന് അത്തരം ഒരു സാഹസത്തിന് ജമേഷ് ഷോ തയ്യാറെടുക്കുയാണ്. അതിഥി മറ്റാരുമല്ല. മലയാളികളുടെ പ്രിയ സാഹസികനും പ്രിയ യാത്രികനുമായ സന്തോഷ് ജോർജ് കുളങ്ങരയാണ് ഇന്ന് ജമേഷ് ഷോയെ അനു​ഗ്രഹിക്കാനെത്തുന്നത്.
    ഭൂ​ഗോളം ഏറ്റവും ആവേശത്തോടെയും കൗതുകത്തോടെയും നോക്കി കണ്ട മനുഷ്യനാണ് സന്തോഷ് ജോർജ്. ഈ യാത്രകൾക്ക് ഒരു പ്രത്യേകതയുണ്ട്. സ്വന്തം സന്തോഷത്തിനുവേണ്ടിയുള്ള യാത്രകളായിരുന്നില്ല ഒരിക്കലും സന്തോഷ് ചെയ്തിരുന്നത്. മലയാളിക്കുവേണ്ടി, വരും തലമുറകൾക്ക് വേണ്ടിയാണ് അദ്ദേഹം ലോകം ചുറ്റക്കൊണ്ടിരിക്കുന്നത്. കാണുന്ന നാടുകളിലെ കാഴ്ചകൾക്കൊപ്പം ആ നാടിന്റെ നന്മകൾ , സാംസ്കാരിക മേൻമകൾ അവയെങ്ങനെ സ്വന്തം നാടിനുവേണ്ടി ഉപയോ​ഗപ്പെടുത്താം എന്ന് നിരന്തരം ചിന്തിക്കുന്ന ഒരു വ്യത്യസ്തനായ സഞ്ചാരിയാണ് അദ്ദേഹം.
    ഫാഹിയാനും ഹുയാൻസാങ്ങുമെല്ലാം അടയാളപ്പെടുത്തിയ കാഴ്ചകളിൽ ഇന്ന് നമ്മുടെ നാടിന്റ ചരിത്രത്തെ ചികഞ്ഞുപോകുന്നു നാം. ഇതുപോലെ കാലാന്തരങ്ങൾക്കപ്പുറം പല നാടുകളിലെയും അക്കാലത്തെ തലമുറകൾ കേരളത്തിൽ നിന്നുള്ള മ​ഹാ സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങര നമ്മുടെ നാടിനെ അടയാളപ്പെടുത്തിവെച്ചത് ഇങ്ങനെയാണ് എന്നുപറയുകയും പഠിക്കുകയുമൊക്കെ ചെയ്യുമെന്നതിൽ സംശയമില്ല.
    തീർച്ചയായും ഓരോ മലയാളിയും കണ്ടിരിക്കേണ്ട ഒരു എപ്പിസോഡ് ആണിത്.
    #santhoshgeorgekulangara #sancharam #kerala #sgk #safari #lovemalayalam #malayalamquotes #malayalam #mallu #travel #sanchari #safaritv #travelquotes #malayalamtravelqoutes #enteyathrakal #sancharikal #kannur #malayalamtypography #kl #entekottayam #malayalamlovequotes #kozhikottukar #sgkfans #love #keralatourism #covid #josephannamkuttyjose #mohali #keralagodsowncountry #orusanchariyudediarykuripukal
    FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
    CZcams:
    / jameshshow
    JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
    JAMESH SHOW
    When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
    His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' CZcams channel, Facebook page and other social media platforms which makes it more accessible to the watchers.
    Lets Connect!
    Facebook ► bit.ly/2Zs4czp
    Instagram ► bit.ly/2Lc0roJ
    Contact Us
    Mob : +91 9447153752
    Email : jameshktktl@gmail.com
    Equipment Used For Shoot
    Camera :
    Panasonic Lumix Gh5 : Https://Amzn.To/2Ohix3I
    Panasonic Lumix G7 : Https://Amzn.To/2Jvkdtd
    Canon M50 : Https://Amzn.To/2Mfmlqs
    Canon 5D Markii : Https://Amzn.To/2Aajpjc
    Canon 6D : Https://Amzn.To/2Lygl0M
    Dji Osmo Plus : Https://Amzn.To/2Amscku
    Gopro : Https://Amzn.To/2V4Bp98
    Zhiyun Crane 2 : Https://Amzn.To/2A8Yed3
    Lens :
    Canon 70-200 : Https://Amzn.To/2Nkwbxj
    Canon 28-105 : Https://Amzn.To/2Mflyik
    Sound Recording :
    Sennheiser : Https://Amzn.To/2V1Lgg4

Komentáře • 113

  • @swaminathan1372
    @swaminathan1372 Před rokem +42

    സന്തോഷേട്ടൻ്റെ പുറകെ ഞാനും ഉണ്ട്...👍👍👍

  • @grandmedia6753
    @grandmedia6753 Před rokem +9

    ജമേഷ് ഷോയ്ക്ക് അഭിനന്ദനങ്ങൾ ശരിക്കുള്ള ആളുമായിട്ടാണ് താങ്കൾ ഇന്റർവ്യൂ നടത്തിയത്

    • @JameshShow
      @JameshShow  Před rokem

      ഒരുപാട് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു ❤️❤️👍

  • @justindaniel6210
    @justindaniel6210 Před rokem +12

    Thanku. The most practical man living in Kerala.

  • @VinodKumar-vu7fw
    @VinodKumar-vu7fw Před rokem +9

    ജമേഷ് ഷോ ഫസ്റ്റ് kanunnada ബെസ്റ്റ് ഇൻ്റർവ്യൂ..നല്ല നിലവാരം ഉള്ളദ്...,,,,،👍👍👍

  • @ashrafparavakkal5412
    @ashrafparavakkal5412 Před rokem +6

    പഠിച്ചാൽ രക്ഷ്പ്പെടും തോന്നുന്ന ഒരേ ഒരു institute.

    • @arunks3224
      @arunks3224 Před rokem

      Avduthe contact number kittan enthaa vazhi

  • @vipinns6273
    @vipinns6273 Před rokem +11

    സന്തോഷേട്ടൻ 😍♥️

  • @samkunju
    @samkunju Před rokem +7

    ഫന്റാസ്റ്റിക്..... എനിക്ക് വളരെ പ്രിയം തോന്നിയ ഒരു വ്യക്തി..... ഒരിക്കൽ അദ്ദേഹത്തിന്റെ സ്കൂൾ സന്ദർശിക്കാൻ സാധിച്ചു.....

  • @behindthecam44
    @behindthecam44 Před rokem +13

    ഇയാളൊരു ജിന്നാണ് man✨️

  • @anandapadmanabhank5984
    @anandapadmanabhank5984 Před rokem +4

    ചേർത്തലയിൽ തൈകാട്ടുശെരി എന്ന സ്ഥലം ഉണ്ട്, അവിടെയുള്ള പാലത്തിന്റെ side പഞ്ചായത്ത് വളരെ മനോഹരം ആക്കിയിട്ടു,അവിടെ വൈകുന്നേരങ്ങളിൽ കുറെ ആൾക്കാർ വന്നിരിക്കാറുണ്ട്,മണ്ടന്മാരും പൊട്ടന്മാരുമായ പഞ്ചായത്തുകാർ ബാക്കി എല്ലാം ഭംഗി ആക്കി, അവിടെ ഇത്രേം മാസങ്ങൾ ആയിട്ട് ഒരു waste bin വെയ്യ്ക്കാനുള്ള ബോധം അവർക്ക് ഇതുവരെ വന്നിട്ടില്ല, ഇപ്പോഴും ചില കീറ ചാക്കുകളിൽ ആണ് waste ഇടുന്നത്, അതും കുറച് പേർ മാത്രമേ ഇടുന്നുള്ളു, ബാക്കി എല്ലാരും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള wastekul ആ സ്ഥലത്തു വലിച്ചെറിഞ്ഞു വൃത്തികേട് ആക്കിക്കൊണ്ടിരിക്കുന്നു.. നല്ല വീക്ഷണം ഉള്ള പഞ്ചായത്ത്... ആരോട് പറയാൻ ആര് കേൾക്കാൻ 😢😢

    • @73635p
      @73635p Před rokem

      എന്നിട്ട് നിങ്ങൾ പഞ്ചായത്തിൽ പരതി കൊടുത്തോ 🤔

  • @taxtech1180
    @taxtech1180 Před rokem +11

    Excellent. People with knowledge and initiative left public administration in the hands of politicians instead of taking responsibility. Later on criticising their actions. It should change

  • @san143jyo
    @san143jyo Před rokem +5

    27ആം മിനിറ്റ് മുതൽ എല്ലാവരും കാണേണ്ടത് ആണ്.
    പരിസ്ഥിതി ദിന മരം നടൽ, പ്ലാനിങ് ബോർഡ്‌, മലയാളിയുടെ സൗന്ദര്യബോധം..

  • @SURESHBABU-cy6dg
    @SURESHBABU-cy6dg Před 5 měsíci +1

    സർ പറഞ്ഞത് 100 % ശരിയാണ് അതിന് കാരണം ഇന്ന് ജീവിക്കാതെ നാളയെ ഓർത്ത് നെട്ടോട്ടം ഓടുന്ന ജനതയാണ് ഇയ്യമണി വിഴുങ്ങിയ തവളയെ പോലെ ജീവിച്ച് തീർക്കുന്നത്❤

  • @Jacksparrow-vj4fr
    @Jacksparrow-vj4fr Před rokem +3

    താങ്കളുടെ ചാനലിൽ ഏറ്റവും കൂടുതൽ വ്യൂവേഴ്സ് ഉള്ള വീഡിയോ.... Our SGK ❤️😘

  • @sadathtp604
    @sadathtp604 Před rokem +8

    This man is wowww.... ❤❤❤

  • @sureshnarayanan2565
    @sureshnarayanan2565 Před rokem +3

    നടപ്പാതക്കും റോഡിനും ഇടയിൽ പെട്ടിക്കടകളും തട്ടുകടകളും കാണാവുന്ന ഒരേ ഒരു രാജ്യം നമ്മുടെ മാത്രമേ ഉണ്ടാകും

  • @smithaa1078
    @smithaa1078 Před rokem +1

    സാറ് പറഞ്ഞത് എന്ത് ശരിയാണ്‌! ചാർമിനാറിന്റെ ചുറ്റും ഒന്ന് കാണണം!

  • @aswin496
    @aswin496 Před rokem +2

    Sri santhosh George is the modern malayali vascodigama

  • @antonybiju6791
    @antonybiju6791 Před 2 měsíci +2

    20 20 santhosh sir super compination ❤❤

  • @babuvarghese6786
    @babuvarghese6786 Před rokem +1

    Wonderful
    Thank you so much
    dear Santhosh George sir !👏
    💞💞💞💞💞👌

  • @sumeerbosz
    @sumeerbosz Před rokem +2

    Thank u very much😍

  • @sajandaniel9033
    @sajandaniel9033 Před rokem +6

    nallachinthakal tharunna abhimugham

  • @Grace-pp3dw
    @Grace-pp3dw Před rokem +3

    Glory to God . God Bless You All. Psalms 91 Amen 14050. 26 Hallelujah 86 .

  • @jithu6034
    @jithu6034 Před rokem +4

    ഈ interviewyude കൊറച്ചു you tube 30 sec short video കൂടി ( SGK യുടെ ന്യൂ inspirational quotes /messages ) താങ്കളുടെ ചാനലിൽ upload ചെയ്താൽ ഈ videoyikk കൊറച്ചു കൂടി reach kittum.....🤝

  • @jayankaithery7164
    @jayankaithery7164 Před rokem +1

    Santhosh sir eppoll ulla janarashion ningellda speech👍

  • @ajjumogral9550
    @ajjumogral9550 Před rokem +3

    One and only SGK ❤

  • @galaxyexportexport5202
    @galaxyexportexport5202 Před rokem +2

    Santhoshettan great❤❤❤❤🎉🎉🎉

  • @haari69
    @haari69 Před rokem +5

    😍🤟🏻 💥 💯👍🏻

  • @anooprs8229
    @anooprs8229 Před 11 měsíci +1

    Exactly you are right

  • @amal92122
    @amal92122 Před rokem +1

    Enthu manushyan 🙏🏻✨️💥

  • @cadenceenglish
    @cadenceenglish Před 7 měsíci +1

    നന്നായിട്ടുണ്ട് 👍🏽👍🏽

  • @rrsymphony5307
    @rrsymphony5307 Před 15 hodinami +1

    Very good and fresh interview
    Kudos to anchor 👏

    • @JameshShow
      @JameshShow  Před 9 hodinami +1

      @@rrsymphony5307 thanks❤️👍

    • @JameshShow
      @JameshShow  Před 9 hodinami

      @@rrsymphony5307 thanks❤️👍

  • @sgpoovakodan
    @sgpoovakodan Před rokem +2

    Truly said.Only channel without haters.

  • @surajs7361
    @surajs7361 Před rokem +2

    Good

  • @nesmalam7209
    @nesmalam7209 Před rokem +2

    Present. ..

  • @amneshdavid3954
    @amneshdavid3954 Před rokem +1

    The Legend

  • @jayankaithery7164
    @jayankaithery7164 Před rokem +2

    Good 👍👍👍

  • @ManojKumar-zy2oc
    @ManojKumar-zy2oc Před rokem +2

    ജമേഷിന് അന്തരിച്ച അവതാരകൻ ബീയാർ പ്രസാദിന്റെ ശബ്ദസാമ്യം ഉണ്ട്, ചില മൂളലുകൾ അതേ ശബ്ദം. സന്തോഷേട്ടന് അത് അനുഭവപെട്ടിട്ടുണ്ടാകുമെന്ന് തോന്നുന്നു

  • @mohamedshameer7152
    @mohamedshameer7152 Před rokem +4

    👍

  • @adiyodikunhikrishnan6370

    Not informations but pieces of information

  • @freadyroyson9420
    @freadyroyson9420 Před rokem +4

    Nice interview ❤

  • @ajal48
    @ajal48 Před rokem +3

    💯

  • @santhoshram1978
    @santhoshram1978 Před rokem +2

    👍😍💯👌

  • @motogram6325
    @motogram6325 Před rokem +2

    ഇവിടെ പരിസ്ഥിതി ദിനത്തിൽ മരം നടുന്നത് എന്തിനാ .... അത് സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് വെക്കാനാണ് .......... അല്ലെ

  • @jeringbabu1773
    @jeringbabu1773 Před rokem +3

    Chettaa, ellam nalla standard ulla qstns aayirunnu. Oru suggestion Interview cheyumbol avare free aayi samsaarikkaan viduka. idaykku moolunnathum, parayunnathum ozhivaakkiyaal kurachu koodi nannaavum ennu thonni.

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 Před rokem +3

    ❤❤❤

  • @nylavlogs55
    @nylavlogs55 Před rokem +2

    Kozhikode oru branch thudanaganam

  • @sudheeshsudheesh1073
    @sudheeshsudheesh1073 Před rokem

    SGK❤️❤️❤️ great man

  • @stuthy_p_r
    @stuthy_p_r Před rokem +2

    🖤🔥

  • @najeeb.muhammad
    @najeeb.muhammad Před rokem +1

    💎❤️

  • @muhammedshereef1005
    @muhammedshereef1005 Před 6 měsíci +1

    സന്തോഷിനെ പഠിക്കുംതോറും ആടീച്ചർ അമ്മയെ ആരാധിക്കുന്നു ഞാൻ

  • @libinsabu8923
    @libinsabu8923 Před rokem +1

  • @anupamababychan5260
    @anupamababychan5260 Před rokem +2

    അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ contact നമ്പർ തരാമോ,എവിടെയാണ് ഈ അക്കാദമി

  • @healthinnovationskerala
    @healthinnovationskerala Před rokem +1

    super Gameshji

  • @kevinmangalath9285
    @kevinmangalath9285 Před rokem +1

    Ithupole oru prasthanam naatil thudangi enn arinjirunnel njn canadakk varillayirunnu oru 2 masam munne arinjirunnel😢

  • @jaisonv1776
    @jaisonv1776 Před rokem +1

    SGK 😍😍😍

  • @nesmalam7209
    @nesmalam7209 Před rokem +2

    Value the time....nutshell of SGK..

  • @sureshnarayanan2565
    @sureshnarayanan2565 Před rokem +1

    Nadapathakkum

  • @369media8
    @369media8 Před rokem +2

    വീഡിയോന്റെ മുൻപ് Trailer കാണിക്കുമ്പോൾ പിന്നെ എന്തിനാണ് വേറെ ഒരു intro

  • @shajivc6449
    @shajivc6449 Před rokem +1

    എനിക്ക് സന്തോഷ്‌ ജോർജ് ന് ഒപ്പം പ്രവർത്തിക്കാൻ ഒരു കുറെ സമയം നൽക്കാൻ സാധിക്കുമോ അതിനു കാത്തിരിക്കുന്നു

  • @abinsindow7631
    @abinsindow7631 Před rokem +1

    Ikka nice 👍 I❤

  • @syamkumart.s8149
    @syamkumart.s8149 Před rokem +3

    Malayalam heading onnu correct aakkamo..

  • @jobijohnsamuel8555
    @jobijohnsamuel8555 Před rokem +2

    എന്താണ് താങ്കളുടെ വീഡീയോസ് ഒന്നും വൈറൽ ആകാത്തത്? ഇതിന് 537 Likes മാത്രം .

    • @JameshShow
      @JameshShow  Před rokem +1

      Share and support please ❤️❤️👍👍

  • @maheshnambidi
    @maheshnambidi Před 10 měsíci

    Ingane sgk ye interview cheyyan vannal oru oda clean aakkichal mathi.... Nanmanaram avide veezhzhum

  • @earthaph5977
    @earthaph5977 Před rokem +2

    219

  • @motogram6325
    @motogram6325 Před rokem +1

    വരും തലമുറയെ വേണ്ട രീതിയിൽ പ്രകൃതിയെ സ്റ്റേഹിക്കാൻ പഠിപ്പിക്കാം ......

  • @ramachandran5854
    @ramachandran5854 Před rokem +2

    Km....maani😁👍

  • @lukmanu9797
    @lukmanu9797 Před rokem +1

    Vemallkumar 😂😂😂😂😂

  • @ajal48
    @ajal48 Před rokem +4

    Next epazha

  • @tiju7008
    @tiju7008 Před rokem +2

    Next?

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Před 19 dny

    Orupacsheinyllaennsagdamenkndpolkarajuprdrkumprhmdgumnkatudi

  • @sugeshnk8581
    @sugeshnk8581 Před rokem +2

    ഇങ്ങേരെ പിടിച്ചു ഇന്ത്യയുടെ പ്രധാനമന്ത്രി ആക്കണം.. അമേരിക്കക്ക് വരെ പണിയാകും

  • @maheshnambidi
    @maheshnambidi Před 10 měsíci

    Pity about you

  • @spknair
    @spknair Před rokem +2

    അവതാരകൻ ശോകം😞

  • @vrindasunil9667
    @vrindasunil9667 Před rokem +1

    കാണുന്നവനാണ് ഫിൽട്ടർ ചെയ്യുന്നത്. കാണാൻ ആളില്ലെങ്കിൽ ബോറൻ പരിപാടികൾ തനിയെ നിന്നോളും

  • @muhammedubaidlalu000
    @muhammedubaidlalu000 Před rokem +1

    👍

  • @whatthefilbin
    @whatthefilbin Před rokem +3

    ❤️

  • @user-rr3ht1jx3i
    @user-rr3ht1jx3i Před rokem

    👍