MVDക്ക് ഒരു നാട്ടിൽ രണ്ടു നിയമം

Sdílet
Vložit
  • čas přidán 22. 11. 2021
  • CONTACT US:
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet

Komentáře • 4,7K

  • @EBULLJET
    @EBULLJET  Před 2 lety +4830

    പ്രൈവറ്റ് വണ്ടിക്ക് സ്റ്റിക്കർ ഒട്ടിക്കുന്നതിനു നിയമം ഇല്ലാത്ത ഈ നാട്ടിൽ എങ്ങനെ ഈ വാഹനത്തിൽ മാത്രം സ്റ്റിക്കർ ഒട്ടിക്കാനുള്ള നിയമം വന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. പിന്നെ പണം കൊടുത്താൽ ഇവിടെ എന്തും നടക്കും എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഇത് ദുൽഖർ സൽമാൻ വാഹനം ഡ്രിഫ്ട് ചെയ്തപ്പോൾ അത് മാസും ഞങ്ങളെപ്പോലുള്ളവർ ചെയ്യുമ്പോൾ അത് യുവതലമുറയിലെ വഴിതെറ്റിക്കുന്നു എന്നു ഉയർത്തിക്കാണിക്കുന്ന ആളുകളാണ് ഇവിടെയുള്ളത് കുറുപ്പിന്റെ പ്രമോഷൻ നടത്തിയ വാഹനത്തിന്റെ നമ്പർപ്ലേറ്റ് പോലും ഇല്ലിക്കൽ ആണ് 0009 എന്നുവേണ്ടത്തിനു പകരം 9 മാത്രമാണ് കൊടുത്തിരിക്കുന്നത് അപ്പോൾ യഥാർത്ഥമായി ഈ സമൂഹത്തെ വഴിതിരിച്ചുവിടുന്നത് ആരാണെന്ന് ഇതിൽനിന്ന് നിങ്ങൾക്ക് മനസിലാക്കം

    • @miniwax7772
      @miniwax7772 Před 2 lety +34

      1 K ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചന്മാർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീഷിക്കുന്നു 😃

    • @Arjun__s
      @Arjun__s Před 2 lety +66

      ഞങ്ങൾ ഒണ്ട് ഒപ്പം 👍🏻👍🏻🔥🔥

    • @sarath6457
      @sarath6457 Před 2 lety +11

      ❤️😻💋

    • @adxsh......
      @adxsh...... Před 2 lety +14

      Athe bro

    • @wild_poto1502
      @wild_poto1502 Před 2 lety +8

      1k adikan 200m koodum

  • @siva-lo6ve
    @siva-lo6ve Před 2 lety +38

    Private വണ്ടിയിൽ sticker ഒട്ടികുന്നത് case എന്നൽ KSRTC യിൽ കണ്ട അവിഹിത സീരിയലിൻ്റെ പരസ്യം കോടുകുനത് കുഴപ്പമില്ല😂😂😂

  • @GAZALICP
    @GAZALICP Před 2 lety +226

    *ദുൽഖറോ കുറുപ്പോ അല്ല വിഷയം*
    *MVD&RTO യുടെ ഇരട്ടത്താപ്പാണ് പ്രശ്നം*
    *നിയമം എല്ലാവർക്കും ഒരുപോലെ ബാധകം*

    • @GAZALICP
      @GAZALICP Před 2 lety +2

      അതാണ്

    • @Rerider17790
      @Rerider17790 Před 2 lety +5

      Ee marinamar avida nthoke anu kaniche

    • @sanighvlogs6314
      @sanighvlogs6314 Před 2 lety +4

      @@Rerider17790 ചതിച്ചു ഗായ്സ് 😂

    • @nidhinc
      @nidhinc Před 2 lety +8

      സ്വന്തം തെറ്റ് ഇപ്പോളും അംഗീകരിക്കാത്ത നിങ്ങൾ ലോക പരാജയം

    • @simons506
      @simons506 Před 2 lety +3

      @@nidhinc u said it👍

  • @wrongg408
    @wrongg408 Před 2 lety +134

    നമ്മളും dq fans ഒക്കെയാണ് നമ്മൾ ഒരു സിനിമകാരേയും അല്ല കുറ്റം പറയുന്നത് dq നെയുമല്ല കുറുപ്പിന്റെ അനിയകപ്രവർത്തകരെയും അല്ല നമ്മൾക്ക് ചോദിക്കാനുള്ളത് mvd യോട് മാത്രമാണ്.. അല്ലേൽ തന്നെ നിങ്ങൾക്ക് തോന്നുന്നുണ്ടോ mvd യുടെ നിയമം എല്ലാം ശെരിയാണെന്ന്.. Private വണ്ടിയിൽ സ്റ്റിക്കർ അടിച്ചാൽ കേസ് ഈ കാണുന്ന എത്രയോ ബസിൽ (ksrtc, tourist bus) സ്റ്റിക്കർ അടിച്ചിരിക്കുന്നു അതൊന്നും കണ്ടാൽ നാട്ടുകാരുടെ ശ്രേദ്ധ പോവില്ല u know why? Because its not a private vehicle 🤨🙂🥲.. മാറ്റുവിൻ ചട്ടങ്ങളെ... 💪🏻

    • @adhimon5489
      @adhimon5489 Před 2 lety +3

      Athe broo...niyamam ellavarkkum badhakamakanam

    • @fuuuuhh
      @fuuuuhh Před 2 lety

      You arw correct bro

    • @ajjuabdul7182
      @ajjuabdul7182 Před 2 lety

      Adil kore endhokkeyo und bro promotionin vendi ulla stickers okke use akkan onn okke yanik ariyula yevidano kettatha airil🙂 anitt verude yellarum nammale dqnte melk kayaruka ann🙂

    • @Mrfacts_ge
      @Mrfacts_ge Před 2 lety +1

      Ksrtc ath point 👍

    • @Slixc75
      @Slixc75 Před 2 lety

      Yes why they are doing like this MVD😡

  • @R2debo_
    @R2debo_ Před 2 lety +3538

    നോട്ടിഫിക്കേഷൻ കണ്ട് ഓടി എത്തിയ സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ട് വാ....!!🔥❤

  • @anirudh_kbfc4651
    @anirudh_kbfc4651 Před 2 lety +1040

    *നിയമം എല്ലാവർക്കും ഒരു പോലെ ആകണം അതാണ് നിയമം* 😇⚡️

  • @jibinjb.
    @jibinjb. Před 2 lety +44

    നിങ്ങളുടെ scorpio യുടെ ആദ്യത്തെ ഓണർ ആണ് ഞാൻ .എത്രയും പെട്ടന്ന് RC മാറ്റണം എന്ന് അപേഷിക്കുന്നു 🙏🏻. അല്ലാത്ത പക്ഷം നിയമപരമായി നേരിടേണ്ടി വരും 🙏🏻 ഇതു വരെ RC മാറിയതായി കാണുന്നില്ല അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് second key ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്👍🏻

    • @tunerindia5878
      @tunerindia5878 Před 2 lety +5

      Ninte achan alle koduthuvittath anger agreement onnum eyuthiyille

    • @jibinjb.
      @jibinjb. Před 2 lety +1

      @@tunerindia5878 അതൊക്കെ ഉണ്ടെടാ കുട്ടാ

    • @tunerindia5878
      @tunerindia5878 Před 2 lety +4

      @@jibinjb. vandi theft aayi parannu oru case kodukk nee famous aavum😂

    • @tksaabi7195
      @tksaabi7195 Před 2 lety +3

      @@jibinjb. നിങ്ങളുടെ സ്കോർപിയോയുടെ ആദ്യത്തെ ഓണർ ആണ് ഞാൻ എന്നല്ലേ ഫസ്റ്റ് കമെന്റിൽ പറഞ്ഞത്..?

  • @amjuvlog7724
    @amjuvlog7724 Před 2 lety +1

    ഇത് നിങ്ങൾ പറഞ്ഞത് 💯 ശരി ആണ് ഇതിൽ ഞാൻ നിങ്ങളുടെ കൂടെ ഉണ്😎
    E bull jet uyir😎😎😏😏🌹

  • @ahammedkabeer6034
    @ahammedkabeer6034 Před 2 lety +38

    അത്‌ അങ്ങനെ ആണ് ചേട്ടാ മുല്ലപെരിയാർ വിഷയം തന്നെ കണ്ടില്ലേ 🙂🙂🙂😿😿😿😿
    നമ്മളെ പറ്റി ചിന്തിക്കാൻ ഇവിടെ ആർക്കും നേരം ഇല്ല പൈസ ഉണ്ടോ എങ്കിൽ അവനാണ് വില 😓😓😓

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL Před 2 lety +332

    പുതിയ കാരവാൻ എടുക്കാനല്ലേ തെലുങ്കാനയിൽ പോകുന്നത്.
    E BULL JET 💙💚💛💜

    • @mykukku171
      @mykukku171 Před 2 lety +6

      ജെറ്റിന് ഈ വീഡിയോ ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ എത്രപേർക്ക് മനസിലായി കാരണം ഫേസ്ബുക്കിൽ തെറികമന്റുൾ ഫിൽട്ടർ ചെയ്യാൻ പറ്റില്ല യൂട്യൂബിൽ അതിന്റെ എരട്ടി തെറിവിളി വരുന്നുണ്ട് പക്ഷെ കാണില്ല കാരണം യൂട്യൂബിൽ ഫിൽട്ടർ ഓപ്ഷനുണ്ട് ഇവന്മാർ അത് ഹൈഡ് ചെയ്തു വയ്ക്കുന്നതാണ്😂😂😂😂😂💨💨💨💨💨💨💨💨

    • @njanthanne6154
      @njanthanne6154 Před 2 lety +2

      @AZ EDITZ sahayippam pakshe ingane spam cheyth sub koottittu karyulla

    • @shalushajeershajeer9336
      @shalushajeershajeer9336 Před 2 lety +3

      Alla tagappane edukan anu

  • @vinu6338
    @vinu6338 Před 2 lety +28

    ഒരിഞ്ച് സ്ഥലത്തിനുവേണ്ടി ഏഴിന്റെ കല്ലുകൊണ്ട്... വീടിന്റെ പണിയെടുക്കുന്ന. എൻജിനീയർ.. വല്ലാത്ത പഹയൻ തന്നെ 🤣🤣🤣🤣🤣🤣🤣🤣🤣

  • @user-bk7rx2lr1v
    @user-bk7rx2lr1v Před 2 lety +13

    Weekil minimum 1000 crore pottikunna neeyokke anno pavam youtubers? 🤔

  • @ksa7010
    @ksa7010 Před 2 lety +397

    നമ്മുടെ കേരളത്തിൽ ഒരു നിയമം ഉണ്ടെങ്കിൽ ആ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്....

    • @noel123__
      @noel123__ Před 2 lety +2

      800 aaki tharumo

    • @renjiabhiss5715
      @renjiabhiss5715 Před 2 lety

      4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏🙏🙏🙏🙏

    • @user-pw4qf8gv3r
      @user-pw4qf8gv3r Před 2 lety +1

      🧡💙💙

    • @redleaf123studio5
      @redleaf123studio5 Před 2 lety +11

      Edo ee വാവള്ളി പറയുന്നത് കെട്ടിട്ടാണോ നിങ്ങൾ ee ചിലക്കുന്നത്.
      കുറുപ്പ് മൂവിക്കു withu പെർമിഷൻ നോട് കൂടി യാണ് സ്റ്റിക്കർ വർക്ക്‌ നടത്തിയിരിക്കുന്നത്..
      ഇവര് വായ പൊളിക്കുന്നത് നുണ പറയാൻ മാത്രം ആണ് ..

    • @bluebird1979
      @bluebird1979 Před 2 lety +2

      @@redleaf123studio5 you are right

  • @ids5374
    @ids5374 Před 2 lety +17

    മഹാ വിഡികളുടെ ഡിപ്പാർട്ട്മെൻ്റ് = MVD

  • @afsalajmal8722
    @afsalajmal8722 Před 2 lety +35

    എല്ലാ മനുഷ്യരും തുല്യരാണ്

    • @Jess-cs8pk
      @Jess-cs8pk Před 2 lety

      Alla

    • @nidhinc
      @nidhinc Před 2 lety

      എങ്കിൽ ഇവര് എന്താ ഫൈൻ അടക്കാഞ്ഞത്

  • @filmylive
    @filmylive Před 2 lety +51

    23:59 ദേ ഒരു ചേട്ടൻ പുറകിൽ പണി എടുക്കാതെ നിക്കുന്നു 😌😌

  • @motocraze1281
    @motocraze1281 Před 2 lety +391

    കുറച്ചു നാളുകൾക്കുശേഷം നെപ്പോളിയനെയും റാബോനെയും അമ്മയെയും അച്ചനെയും കണ്ടതിൽ സന്തോഷം... ഇന്നത്തെ വീഡിയോ 👌😘

    • @anijoseph8086
      @anijoseph8086 Před 2 lety

      Pppp0l

    • @mykukku171
      @mykukku171 Před 2 lety +2

      ജെറ്റിന് ഈ വീഡിയോ ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ എത്രപേർക്ക് മനസിലായി കാരണം ഫേസ്ബുക്കിൽ തെറികമന്റുൾ ഫിൽട്ടർ ചെയ്യാൻ പറ്റില്ല യൂട്യൂബിൽ അതിന്റെ എരട്ടി തെറിവിളി വരുന്നുണ്ട് പക്ഷെ കാണില്ല കാരണം യൂട്യൂബിൽ ഫിൽട്ടർ ഓപ്ഷനുണ്ട് ഇവന്മാർ അത് ഹൈഡ് ചെയ്തു വയ്ക്കുന്നതാണ്😂😂😂😂😂💨💨💨💨💨💨💨💨

    • @abhin369
      @abhin369 Před 2 lety

      @@mykukku171 😂🤣

  • @blissfulevyy
    @blissfulevyy Před 2 lety +320

    ഇനി മുതല് ഏല്ലാവര്ക്കും നിയമങ്ങള് ഒരുപോലെ ആണേല് e bull jet അതിനൊരു കാരണമാകട്ടെ, ഇനി മുന്നോട്ടും എല്ലാവരും നിയമങ്ങള് പാലിക്കുന്നുണ്ടോ എന്ന് mvd നോക്കണം...❤️✨😌

  • @aswinkannan5084
    @aswinkannan5084 Před 2 lety +8

    💯 യോജിക്കുന്നു,. ഇവടെ ദുൽകറിന്റെ വണ്ടിയെ കുറ്റം പറയുക അല്ല MVD യുടെ ഈ രണ്ട് അഭിപ്രായത്തിൽ ആണ് ഞങ്ങൾക്ക് എതിർപ്പ്.

    • @mr.dvil_creation9894
      @mr.dvil_creation9894 Před 2 lety

      💯

    • @Rerider17790
      @Rerider17790 Před 2 lety

      Evnte oke kazhapu neum knde alle

    • @Rerider17790
      @Rerider17790 Před 2 lety

      I'm the Media aennale eee nayitemon parajeh ?

    • @mr.dvil_creation9894
      @mr.dvil_creation9894 Před 2 lety

      @@Rerider17790 eppam ath alla vishayam

    • @Rerider17790
      @Rerider17790 Před 2 lety

      @@mr.dvil_creation9894 pne ntha avshm evnm ai oru babham ellathe karym vech videos ednm vedeo rach aknm atha eee polayadimakalde avshm

  • @James_Lee3
    @James_Lee3 Před 2 lety +2

    Ohh guys last Dulquerum nmmle " chathichu guys " ...

  • @SANUPIX
    @SANUPIX Před 2 lety +75

    നെപ്പോളിയൻ omni യാത്രാ ഇഷ്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട്... എനിക്കി ഏറ്റവും പ്രിയം ആ പഴയ യാത്ര തന്നെ ആണ്.. കുഞ്ഞു നെപ്പോളിയൻ കൊണ്ട് നിങ്ങൾ വീണ്ടും നാട് കാണാൻ ഇറങ്ങു

  • @amaltm660
    @amaltm660 Před 2 lety +95

    നിയമം എല്ലാവർക്കും ഒരുപോലെ അണ് അത് ഏത് സിനിമ നടൻ അയല്ലും നിയമം നിയമം തന്നെയാണ്

    • @ahamedthameem9663
      @ahamedthameem9663 Před 2 lety

      90ആക്കി തരാമോ

    • @abhipianoyt5002
      @abhipianoyt5002 Před 2 lety

      @@ahamedthameem9663 video ittittila pinne enthina veruthe sub cheyyane🙄🤔

    • @joes9233
      @joes9233 Před 2 lety

      Ithreyum naal ivide travel blogger aanenum paranj nadanitt Emil ne villicha pole oru cinemanadanum ivane onnum villichittila.. Ayinte sankadavaanu ivanmark 😂😆
      Alland veronnumala

  • @sherin6992
    @sherin6992 Před 2 lety +5

    ക്യാഷ് അടച്ചു നിയമപരമായി സ്റ്റിക്കർ ഒട്ടിച്ചാൽ ആക്‌സിഡന്റ് വരില്ല, ക്യാഷ് അടക്കാതെ വണ്ടി കൊണ്ട് നടന്നാൽ ആസിഡന്റിന് ചാൻസും ഉണ്ട് mvd വീട്ടിലും വരും

  • @arshuarshad6918
    @arshuarshad6918 Před 2 lety +9

    ശക്തമായി ആയി പ്രതികരിക്കണം ഇതിനൊക്കെ എതിരെ അല്ലെങ്കിലും നിങ്ങൾ പൊളിയല്ലേ മച്ചാന്മാരെ ആരും എന്തും പറഞ്ഞോട്ടെ നിങ്ങൾ തളരരുത്

  • @user-cx1ys7df6w
    @user-cx1ys7df6w Před 2 lety +78

    സിനിമ നടൻമാർക്ക് എന്തുവുമാവാം വണ്ടി മോഡിഫിക്കേഷൻ ചെയ്യാം പാവപ്പെട്ട രണ്ട് സുഹൃത്തിക്കൾ വണ്ടി മോഡിഫിക്കേഷൻ ചെയ്യതപ്പോൾ MVD പോക്കി വണ്ടി പിടിച്ചു വെച്ചു എന്തെരു കഷ്ടം ആണ് 😶😔

    • @mudhun
      @mudhun Před 2 lety +1

      അതെന്നെ

    • @achoosgaming2.O791
      @achoosgaming2.O791 Před 2 lety +1

      800 ആകാൻ സഹായിക്കുമോ plz🙏🏻😞

    • @muhammedasharaf3108
      @muhammedasharaf3108 Před 2 lety

      കോപ്പ് അതങ്ങനെ കൊറേ എണ്ണം

    • @sayanth951
      @sayanth951 Před 2 lety +2

      അതന്നെ എന്നിട്ട് മച്ചാന്റെ logo സിനിമ നടന്റെ ആണല്ലോ എന്റെ ചാനലിന്റെ logo എടുത്തു വയ്ക്ക് ഞാൻ famous ആവട്ടെ

    • @user-cx1ys7df6w
      @user-cx1ys7df6w Před 2 lety +1

      @@achoosgaming2.O791 മറ്റുള്ളവരുടെ സഹായം ചോദിച്ചല്ല subscribers ഉണ്ടക്കണ്ടത് brokke കഴിവ് ഉണ്ടെങ്കിൽ എല്ലാവരു support cheyum

  • @onenessff
    @onenessff Před 2 lety +683

    എല്ലാവർക്കും ഒരു നിയമം ആയിരിക്കണം.. 🙌🏻

    • @achoosgaming2.O791
      @achoosgaming2.O791 Před 2 lety

      800 ആകാൻ സഹായിക്കുമോ plz🙏🏻😞

    • @ahamedthameem9663
      @ahamedthameem9663 Před 2 lety

      90ആക്കി തരുമോ

    • @Sugma_balls
      @Sugma_balls Před 2 lety

      Sheriya youtubersinum actorsinum oru niyamam aakanam but fuck normies

    • @sreejitham8151
      @sreejitham8151 Před 2 lety

      ആഹാ oru ഭാരതിയാണ് 😁😁

    • @user-cu2rl2ok6n
      @user-cu2rl2ok6n Před 2 lety +2

      നിയമങ്ങൾ അനുസരിക്കാനുള്ളതാണ്. അധികാരികളെ പ്രകോപിപ്പിക്കുന്നത് ശെരിയാണോ...? ആരും പെർഫെക്ട് അല്ല അത് മനസ്സിലാക്കിയാൽ നല്ലതാണ് 🥰

  • @adarsh2468
    @adarsh2468 Před 2 lety +1

    നിങ്ങളുടെ പുതിയ നെപ്പോളിയൻ ഇവിടെ ഞങ്ങടെ അടുത്തുള്ള ഒരു യൂട്യൂബ് ചാനൽ ചെയ്യുന്ന ഒരു ചേട്ടൻ ആ വണ്ടി കണ്ടു അപ്പോൾ നിങ്ങൾ നിങ്ങളുടെ ആദ്യത്തെ പോലെ നിങ്ങൾ അവരുടെ പോലീസുകാരുടെ കൈയിൽനിന്ന് വാങ്ങുകയില്ല

  • @rasarasak8015
    @rasarasak8015 Před 2 lety

    വലിയ നപ്പോളിയൻ ഇവിടെ എനിക്ക് അതാണ് എനിക്ക് ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️

  • @keralabossgamnig2267
    @keralabossgamnig2267 Před 2 lety +15

    ഇനി നിങ്ങൾ സ്റ്റിക്കർ വർക്ക് ചെയ്യല്ലേ mvd നിങ്ങളെ പിടിക്കുന്നത് കാണാൻ വെയ്യ pliz♥️♥️♥️♥️♥️

  • @abhijithpraj3475
    @abhijithpraj3475 Před 2 lety +38

    എബിൻ ചേട്ടാ സത്യമേ ജയിക്കു......💯💯💯💯. നമ്മുടെ വണ്ടി ഉടനെ കിട്ടും 💯💯

    • @achoosgaming2.O791
      @achoosgaming2.O791 Před 2 lety

      800 ആകാൻ സഹായിക്കുമോ plz🙏🏻😞

  • @KrishnaKumar-vt3fz
    @KrishnaKumar-vt3fz Před 2 lety +15

    അണ്ണൻ power 🔥🔥🔥 thirichuva annan mare 🔥🔥🥰

  • @kl_03_bus_premi19
    @kl_03_bus_premi19 Před 2 lety +5

    എന്റെ ചേട്ടാ mvd പൈസ ഉള്ളവന്റെ എച്ചില് തിന്നുന്നവരാണ്...
    കാക്കി ഇട്ട കാട്ടാളന്മാർ MVD🤬😡

  • @riyaremi2.o339
    @riyaremi2.o339 Před 2 lety +5

    നെപ്പോളിയൻ വണ്ടി തിരിച്ചു കൊണ്ട് വരണം എന്ന് ആഗ്രഹം ഉള്ളവർ എത്ര പേര് ഉണ്ട്‌ ഇവിടെ ഉണ്ടെങ്കിൽ ലൈക് ചെയ്യൂ

  • @renjithparameswaran6585
    @renjithparameswaran6585 Před 2 lety +240

    Omni nepolian ആണ് pwoli...വീണ്ടും പഴയ നെപോളിയനെകൊണ്ടേ trip പ്രതീക്ഷിക്കുന്നു 👌👌

    • @sreejitham8151
      @sreejitham8151 Před 2 lety +6

      അനക്ക് കഴപ്പ് അല്ല മുത്തുകഴപ്പ് ആണ് 😁😁😁

    • @user-ud1ms7ss6h
      @user-ud1ms7ss6h Před 2 lety

      @@sreejitham8151 dai😑

    • @mykukku171
      @mykukku171 Před 2 lety +2

      ജെറ്റിന് ഈ വീഡിയോ ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ ഒറപ്പില്ലെന്ന് എത്രപേർക്ക് മനസിലായി കാരണം ഫേസ്ബുക്കിൽ തെറികമന്റുൾ ഫിൽട്ടർ ചെയ്യാൻ പറ്റില്ല യൂട്യൂബിൽ അതിന്റെ എരട്ടി തെറിവിളി വരുന്നുണ്ട് പക്ഷെ കാണില്ല കാരണം യൂട്യൂബിൽ ഫിൽട്ടർ ഓപ്ഷനുണ്ട് ഇവന്മാർ അത് ഹൈഡ് ചെയ്തു വയ്ക്കുന്നതാണ്😂😂😂😂😂💨💨💨💨💨💨💨💨

  • @maheshk8695
    @maheshk8695 Před 2 lety +3

    Appumonum unnikuttanumokke avarude cycle’il chotta bheeminte photo vechu road’iloode pogunnundu ningal venel athokke compare cheytho..ningalude levelinu athaanu correct..🍼🍼👶🏼👶🏼

  • @solo_____traveler4238
    @solo_____traveler4238 Před 2 lety +34

    Machaaane.... Caption ititu athine kurichu aage dulquerinte karyam mathram paraju.. Baaki vere endhokeyo.. Broo.. Njan nigalude katta fan aanu.. But caption kaanumbol oodi varum.. Athum starting nepoliente pic oke vechu.. Vanjana kaanikkaruthu.. Athu viewersine vishamippunna tharathil baadhikkum.. Takecare.. Waiting for next vedio❣️❤

    • @mariyambit1005
      @mariyambit1005 Před 2 lety +1

      🤩🤩🤩😍😍🧱😍😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩🤩

    • @Puneethchand
      @Puneethchand Před 2 lety +1

      Ivande yellam caption anganedanne yellam negative caption... Ivanokke yendh CZcamsr

  • @SKumar-dt9bu
    @SKumar-dt9bu Před 2 lety +40

    അതാണ് 👍🏻👍🏻നിയമം നമ്മൾ മനുഷ്യർ ക്കുവേണ്ടിയുള്ളതാണ്... അത് പല മനുഷ്യർക്ക് പലരീതിയിൽ ഉള്ളതല്ല. നിയമത്തിനു മുമ്പിൽ എല്ലാരും തുല്യരാന്..... ❤❤❤❤👍🏻👍🏻👍🏻👍🏻

  • @vinittwilson7233
    @vinittwilson7233 Před 2 lety +34

    കേരളത്തിൽ നിയമം എല്ലാവർക്കും ഒരേപോലെ നിയമം ബാധകമാണ്

  • @weeeememecomadies93
    @weeeememecomadies93 Před 2 lety +8

    Ingal ingane nadanno travalista itha Rajyam kadannu pinne recordum ittu😘😘

  • @ratheeshthamburan5754
    @ratheeshthamburan5754 Před 2 lety +1

    നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം സിനിമാനടൻ മാർക്ക് എന്ത് വേണമെങ്കിലും ആവാം അതുപോലെ രാഷ്ട്രീയക്കാർ ആയാലും നമ്മളെപ്പോലുള്ള പാവങ്ങൾ താഴെക്കിടയിൽ നിന്നും വളർന്നു വന്നാൽ നമ്മുടെ കൂട്ടത്തിൽ ഇല്ല ആൾക്കാർക്കും മറ്റുള്ള ആൾക്കാർക്കും പിടിക്കില്ല അവർക്ക് ചൊറിച്ചിലാണ് അതുകൊണ്ട് ഒരാളെ എങ്ങനെയെങ്കിലും അടിച്ചമർത്താൻ പറ്റുമെങ്കിൽ അത് ചെയ്യും എല്ലാവരുംകൂടി ഉദാഹരണം: ഇപ്പോൾ നിങ്ങൾ കണ്ടില്ലേ ദുൽഖർ സൽമാന്റെ വണ്ടി ഇതിനെക്കുറിച്ച് ഒരു ന്യൂസും ഒരു ചാനലിലും വരില്ല ഇത് കേരളമാണ് പണമുള്ളവന് ഒരു നിയമം പാവങ്ങൾക്ക് മറ്റൊരു നിയമം

  • @ajith924
    @ajith924 Před 2 lety +140

    എല്ലാരും ഒരുപോലെ ആകണം.. എല്ലാവർക്കും ഒരേ നിയമം വെക്കണം അത് എല്ലാരും പാലിക്കുന്നുണ്ടോ എന്ന് നോക്കണം അല്ലാതെ ഓരോരുത്തർക്കും ഒരോ നിയമം വേണ്ട..

    • @ahamedthameem9663
      @ahamedthameem9663 Před 2 lety

      90ആക്കി തരാമോ

    • @ajith924
      @ajith924 Před 2 lety

      @@ahamedthameem9663 enk oru 100k aki tha apo 90 akki tharam

    • @mykukku171
      @mykukku171 Před 2 lety +1

      ജെറ്റിന് ഈ വീഡിയോ ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ ഒറപ്പില്ലെന്ന് എത്രപേർക്ക് മനസിലായി കാരണം ഫേസ്ബുക്കിൽ തെറികമന്റുൾ ഫിൽട്ടർ ചെയ്യാൻ പറ്റില്ല യൂട്യൂബിൽ അതിന്റെ എരട്ടി തെറിവിളി വരുന്നുണ്ട് പക്ഷെ കാണില്ല കാരണം യൂട്യൂബിൽ ഫിൽട്ടർ ഓപ്ഷനുണ്ട് ഇവന്മാർ അത് ഹൈഡ് ചെയ്തു വയ്ക്കുന്നതാണ്😂😂😂😂😂💨💨💨💨💨💨💨💨

    • @ajith924
      @ajith924 Před 2 lety +1

      @@mykukku171 ayin paranja karym sheriyalee..

    • @shamjithap4370
      @shamjithap4370 Před 2 lety

      @@mykukku171 അപ്‌ലോഡ് ചെയ്തു തെറിയുടെ പൂരം ആണ് 😄😄😄

  • @minhaj_wynd8903
    @minhaj_wynd8903 Před 2 lety +28

    Mallu travaler പ്രതികരണം അറിച്ചു തൊട്ട് പിന്നാലെ ebull jettum.....❤

    • @sharooqsharu8119
      @sharooqsharu8119 Před 2 lety

      ഇത്‌ എല്ലും അവരുടെ വീഡിയോ റിച്ച് അവന്‍ വേണ്ടി നാടകം ആണ്

    • @skpl312
      @skpl312 Před 2 lety

      @@sharooqsharu8119 onnu poyada🍼🍼

    • @sharooqsharu8119
      @sharooqsharu8119 Před 2 lety

      @@skpl312 അത് നീ ആണ്‌

    • @skpl312
      @skpl312 Před 2 lety

      @@sharooqsharu8119 you🍼🍼🍼

  • @YAATHRA
    @YAATHRA Před 2 lety

    നിങൾ പറയുന്നത് ശരിയാണ്, പലനിയമം ഒരു കാര്യത്തിൽ പാടില്ല. പക്ഷേ ഇവർ ചെയ്ത തെറ്റിന് ഇവർ ശിക്ഷ അനുഭവിച്ചു കാണും. ഞാൻ ഉദ്ദേശിച്ചത് ഫൈൻ ഇവർ അടച്ചിട്ടുണ്ടവും ഇല്ലെങ്കിൽ ഇവരുടെ വണ്ടിയും ചിലപ്പോൾ കസ്റ്റഡിയിൽ എടുത്തിട്ട് ഉണ്ടാവും. പബ്ലിക് ആയി നിൽക്കുന്ന ഇഷ്യൂ അല്ലേ... നിങ്ങളും ഫൈൻ അടച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ അവസ്ഥ ഉണ്ടവില്ലായിരുന്നു എന്ന് ഞങ്ങള് വിശ്വസിക്കുന്നു.
    Anyway all the best for your upcoming trips.

  • @sreeragtp3681
    @sreeragtp3681 Před 2 lety +4

    Dq fans like 😍

  • @LambzEfx
    @LambzEfx Před 2 lety +167

    ആ പഴയ Ebulljet നെ വീണ്ടും കണ്ടു ❤

    • @prijinpriji2804
      @prijinpriji2804 Před 2 lety +4

      Evdey vechanu kandathu 🤔🤔🤔

    • @_MALLU-YT
      @_MALLU-YT Před 2 lety +2

      @@prijinpriji2804 ooh chali

    • @prijinpriji2804
      @prijinpriji2804 Před 2 lety +2

      @@_MALLU-YT thank you kuttooshaa 😌🎉💋

    • @_MALLU-YT
      @_MALLU-YT Před 2 lety

      @@prijinpriji2804 oro vanam irangikolum

    • @prijinpriji2804
      @prijinpriji2804 Před 2 lety +2

      @@_MALLU-YT edaa mwonu ithonnum athra nellathalla 😌😌😌

  • @anilkumarvanil1771
    @anilkumarvanil1771 Před 2 lety

    നിങ്ങളുടെ ഇൻട്രോ കേൾക്കുമ്പോൾ തന്നെ. ഊർ ജമില്ലാത്തവനും . ഊർജിതനാകും. പൂർണ സപ്പോർട്ടോടെ കൂടെയുണ്ട്.

  • @abhijithsuresh90
    @abhijithsuresh90 Před 2 lety +18

    നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്

    • @typical.malayali
      @typical.malayali Před 2 lety +1

      എന്നാൽ ഇന്ത്യയില് അങ്ങനെയല്ല!

  • @mrxplodian2625
    @mrxplodian2625 Před 2 lety +291

    കേരളം എന്ന് നാട്ടിൽ എല്ലാവർക്കും alteration ചെയ്യാൻ ഉള്ള freedom കൊടുക്കണം 🙏🙏🙏

    • @redleaf123studio5
      @redleaf123studio5 Před 2 lety +14

      Edo ee വാവള്ളി പറയുന്നത് കെട്ടിട്ടാണോ നിങ്ങൾ ee ചിലക്കുന്നത്.
      കുറുപ്പ് മൂവിക്കു withu പെർമിഷൻ നോട് കൂടി യാണ് സ്റ്റിക്കർ വർക്ക്‌ നടത്തിയിരിക്കുന്നത്..
      ഇവര് വായ പൊളിക്കുന്നത് നുണ പറയാൻ മാത്രം ആണ് ..

    • @safeer07
      @safeer07 Před 2 lety +3

      @@redleaf123studio5 apo permission eduthaal vandi modify cheyyaan patuo? 😂😂

    • @amal00
      @amal00 Před 2 lety +1

      Ennite enthina athil irunne thoora a

    • @vishalbz6481
      @vishalbz6481 Před 2 lety

      Gods on contry😂

    • @krishnananchal6474
      @krishnananchal6474 Před 2 lety +1

      @@safeer07 pattum

  • @salu_techy
    @salu_techy Před 2 lety +174

    സിനിമയുടെ പ്രൊമോഷന് വേണ്ടി സ്റ്റിക്കർ work ചെയ്താൽ കുഴപ്പമില്ല, സാധാരണക്കാർ ചെയ്താൽ നിയമ വിരുദ്ധം 🙄

    • @mejokottayam
      @mejokottayam Před 2 lety +6

      ലീഗലൈസെഡ് കൈക്കൂലി 😄

    • @redleaf123studio5
      @redleaf123studio5 Před 2 lety +9

      Edo ee വാവള്ളി പറയുന്നത് കെട്ടിട്ടാണോ നിങ്ങൾ ee ചിലക്കുന്നത്.
      കുറുപ്പ് മൂവിക്കു withu പെർമിഷൻ നോട് കൂടി യാണ് സ്റ്റിക്കർ വർക്ക്‌ നടത്തിയിരിക്കുന്നത്..
      ഇവര് വായ പൊളിക്കുന്നത് നുണ പറയാൻ മാത്രം ആണ് ..

    • @athulkrishna151
      @athulkrishna151 Před 2 lety +1

      Bro permission eduthal no prblm

    • @vichuz1065
      @vichuz1065 Před 2 lety +4

      @@redleaf123studio5 adh thanneyaado chothikkane🙄🙄🙄ivarkk mathram evdanna permission🧐munkootti ulla anuvaadhaprakaaramo fees adacho private vandikalil idhonnum pettilla ennu paranjal ivarkk mathram evdunnu kitti permission adhanu chodhyam😐

    • @ek_boyzz
      @ek_boyzz Před 2 lety

      @@redleaf123studio5 private vandik sticker adikkan permission illa mahnn

  • @Kukou-
    @Kukou- Před 2 lety +18

    നിങ്ങൾക്ക് ഈ വിഷയം mvd യ്ക്ക് complaint ചെയ്യാം, നടപടി എടുത്തില്ലെങ്കിൽ complaint copy യും നടപടി എന്തെടുത്തു എന്ന വിവരാവകാശ രേഖയും നിങ്ങളുടെ വക്കീലിനെ ഏൽപ്പിച്ചാൽ നിങ്ങളുടെ case ഇൽ സഹായകമാവും

    • @nidhinc
      @nidhinc Před 2 lety +2

      അവര് ഫൈൻ അടക്കും ഇവരെ പോലെ പൈസ ഇല്ല എന്ന് പറഞ്ഞു കരയില്ല കേരളം കത്തിക്കാൻ നിക്കില്ല

    • @abhin369
      @abhin369 Před 2 lety

      @@nidhinc 😂അതാ

  • @swamybro
    @swamybro Před 2 lety +1

    സ്കൂൾ പിള്ളേര് ആണ് ശരിക്കും പെട്ടത്. ഇ ബുൾ ജെറ്റ് മാമന്മാരെ സപ്പോർട്ട് ചെയ്യണോ അതോ കുഞ്ഞിക്കയെ സപ്പോർട്ട് ചെയ്യണോ.

    • @Libinj
      @Libinj Před 2 lety +1

      Avar 2 bhagathum ninn MVD ye cheethavilikkuva 😌🤣
      Comment box nokku ijjethi comment 😌🔥
      Yevidunn kittunno yenthoo 😵🔥

  • @diljo77
    @diljo77 Před 2 lety +154

    എല്ലാവർക്കും നിയമം ഒരു പോലെ ആയിരിക്കണം 👏

    • @redleaf123studio5
      @redleaf123studio5 Před 2 lety +2

      Edo ee വാവള്ളി പറയുന്നത് കെട്ടിട്ടാണോ നിങ്ങൾ ee ചിലക്കുന്നത്.
      കുറുപ്പ് മൂവിക്കു withu പെർമിഷൻ നോട് കൂടി യാണ് സ്റ്റിക്കർ വർക്ക്‌ നടത്തിയിരിക്കുന്നത്..
      ഇവര് വായ പൊളിക്കുന്നത് നുണ പറയാൻ മാത്രം ആണ് ..

    • @goutham4381
      @goutham4381 Před 2 lety +5

      @@redleaf123studio5 avark mathram eviddnnedthu koduthathan ee niyamam avark mathramyi puthiya niyamamano

    • @teepzzz
      @teepzzz Před 2 lety +3

      @@redleaf123studio5 നിയമം എല്ലാർക്കും ബാധകമാണ് സുഹൃത്തേ
      എന്ന് വെച്ച് DQ ന്നോട് ഒരിക്കലും ഇഷ്ടം പോവില്ല Dq ഉയിർ

    • @joes9233
      @joes9233 Před 2 lety

      Ithreyum naal ivide travel blogger aanenum paranj nadanitt Emil ne villicha pole oru cinemanadanum ivane onnum villichittila.. Ayinte sankadavaanu ivanmark 😂😆
      Alland veronnumala

  • @shezushezil6723
    @shezushezil6723 Před 2 lety +52

    മ്മളെ ചേർക്കനേയും എടുത്ത് അടുത്ത യാത്ര പെട്ടന്ന് പോവണം ♥️

  • @couchsufers2182
    @couchsufers2182 Před 2 lety +1

    പണവും പ്രതാപവും ഉളവർക്ക് എന്ത് നിയമം നിയമം ഒക്ക് സാധരണകാരൻനാണ്

  • @sabarisg7859
    @sabarisg7859 Před 2 lety +1

    Bro നമ്മുടെ അടയാളം ven life യാണ് അതു മറക്കരുത്.
    സ്നേഹപൂർവ്വം ഒരു സബ്സ്ക്രൈബർ

  • @anshad_nj8436
    @anshad_nj8436 Před 2 lety +364

    നിങ്ങൾ പുതിയ caravan എടുക്കാനായിരിക്കും അവിടെ പോകുന്നത് എന്തോ എനിക്ക് അറിയില്ല. ഇന്ന് അടിപൊളി ആയിരുന്നു വീഡിയോ 💕💕

  • @prathibhapradeep5321
    @prathibhapradeep5321 Před 2 lety +78

    നിയമം എല്ലാവർക്കും ഒരേ പോലെയാണ്🙂

  • @renjithpooja1863
    @renjithpooja1863 Před 2 lety +7

    Super adipoli 👌🙏❤️

  • @EdwinAlexanderOfficial
    @EdwinAlexanderOfficial Před 2 lety +18

    *പെർമിഷൻ എടുത്തിട്ട് സ്റ്റിക്കർ ഒട്ടിച്ചാൽ മറ്റുള്ളവരുടെ ശ്രദ്ധ തെറ്റില്ലേ 🥴🥴 സ്റ്റിക്കർ ഒട്ടിച്ചു റോഡിൽ ഇറക്കിയാൽ റോഡിൽ കൂടെ പോകുന്നവരുടെ ശ്രദ്ധ തിരിയുകയും അപകടം ഉണ്ടാകും എന്നാണല്ലോ MVd ഒക്കെ പറയുന്നത്. അപ്പോൾ പെർമിഷൻ എടുത്തു പൈസ അടച്ചാൽ മറ്റുള്ളവരുടെ ശ്രദ്ധ പോകില്ലേ* 🥴🥴🥴🥴🥴🥴

  • @MODERNTRICKS
    @MODERNTRICKS Před 2 lety +42

    E bull jet പഴയെ peverല്ലേക്ക് വന്ന്..... ❤💥അതാണ്‌ 💥

  • @BTECHYOFFICIAL
    @BTECHYOFFICIAL Před 2 lety +344

    🔥

    • @noel123__
      @noel123__ Před 2 lety +3

      എന്നെ 600 ആവാൻ സഹായിക്കുമോ 😭🙏

    • @noel123__
      @noel123__ Před 2 lety +3

      എന്നെ 500 ആവാൻ സഹായിക്കുമോ 😭🙏

    • @monushanu1348
      @monushanu1348 Před 2 lety +2

      Hlo

    • @achoosgaming2.O791
      @achoosgaming2.O791 Před 2 lety +1

      800 ആകാൻ സഹായിക്കുമോ plz🙏🏻😞

    • @ahamedthameem9663
      @ahamedthameem9663 Před 2 lety +1

      @@noel123__ 80ആക്കി തരുമോ

  • @pearlheartful
    @pearlheartful Před 2 lety +1

    Daily video itillenkil iniyum subscribers kurayan chance und... So please post daily..

  • @rabbitrider4617
    @rabbitrider4617 Před 2 lety +3

    റേഷൻ കടയിൽ പോകുന്ന വീഡിയോ ചെയ്യാമോ പ്ലീസ് 😍

  • @midhunp177
    @midhunp177 Před 2 lety +125

    നിയമം എല്ലാർക്കും ഒരുപോലെ ആയിരിക്കണം...

    • @redleaf123studio5
      @redleaf123studio5 Před 2 lety +12

      Edo ee വാവള്ളി പറയുന്നത് കെട്ടിട്ടാണോ നിങ്ങൾ ee ചിലക്കുന്നത്.
      കുറുപ്പ് മൂവിക്കു withu പെർമിഷൻ നോട് കൂടി യാണ് സ്റ്റിക്കർ വർക്ക്‌ നടത്തിയിരിക്കുന്നത്..
      ഇവര് വായ പൊളിക്കുന്നത് നുണ പറയാൻ മാത്രം ആണ് ..

    • @mohammedmuneer2689
      @mohammedmuneer2689 Před 2 lety +5

      @@redleaf123studio5 appo number plate😹

    • @digalchrist8170
      @digalchrist8170 Před 2 lety +6

      @@redleaf123studio5 എടോ ഈ പൈസ കൊടുത്തു മേടിക്കുന്ന സാധനത്തിന് അല്ലേ പെർമിഷൻ എന്ന് പറയുന്നത്. അതു തന്നെയാടോ അവർ പറഞ്ഞത് പൈസ ഉള്ളവന് എന്തുമാകാം നിയമത്തെ വളച്ചൊടിക്കാം പെർമിഷൻ ഒപ്പിക്കാം... ഒരു നിയമം പാസാക്കിയാൽ അത് നിയമം ആയിരിക്കണം. അതിന്റെ ഇടയിൽ കോപ്പിലെ പെർമിഷന് സ്ഥാനമില്ല 😠

    • @midhunp177
      @midhunp177 Před 2 lety +6

      @@redleaf123studio5 എല്ലാ permission കിട്ടും പൈസ ഉണ്ടെങ്കിൽ എന്തും നടക്കും അറിയാം.. പണത്തിന് മീതെ നിയമങ്ങൾക്ക് അയവ് കിട്ടും.. അത് മാറണം എന്നാണ് പറയുന്നത്.. ഇല്ലാതെ ഒന്നും വേണ്ടന്നല്ല.. നമ്മളാരും modification എതിരല്ല . ഇതുപോലുള്ള കാര്യങ്ളെക്കുറിച്ച് കുറച്ച് ആലോചിച്ച് പറയൂ സുഹൃത്തേ.. ഈ permission എടുത്ത കൊണ്ട് എങ്ങനാ ഈ നിയമങ്ങളിൽ പറയുന്ന ലംഘനം ഇല്ലാതാകുന്നത്.. KSRTC bus ulla adds കാണാറില്ലേ ഇതൊക്കെ കാണുമ്പോ നമ്മുടെ റോഡ് ശ്രദ്ധ മാറില്ലേ... അതോ അതിനൊക്കെ permission ഉള്ളത് കൊണ്ട് ആരും ശ്രദ്ധിക്കാറില്ല എന്നാണോ?

    • @约尔迪
      @约尔迪 Před 2 lety +1

      @@redleaf123studio5 edo sticker ottikkan padilla enne MVD parayan karanum sticker ottichal vandide sensors work cheyilla , matte vandikkarude sretha thettum ennokkeyalle. MVD il paisa adache sticker ottichal sensors work avumo , mattullavarude sretha appol thettille ? 🥴😌 Niyamum ellavarkkum orupole ayirikkanum. Allathe ithe orumathiri panamullavane oru niyamum illathavane veroru niyamum.
      “All citizen's in India are equal under law ”
      ennokke bookintte thalukalil othugettathalla.

  • @shanujaleel4355
    @shanujaleel4355 Před 2 lety +103

    👍👍👍. Modification allowed ആക്കണം. അല്ലെഗിൽ മറക്റ്റ് നിന്ന് അത് എടുത്തു കളയണം 🙏🙏🙏

    • @toxic_ranjux1596
      @toxic_ranjux1596 Před 2 lety +1

      Correct 💯👍💪

    • @redleaf123studio5
      @redleaf123studio5 Před 2 lety +2

      Edo ee വാവള്ളി പറയുന്നത് കെട്ടിട്ടാണോ നിങ്ങൾ ee ചിലക്കുന്നത്.
      കുറുപ്പ് മൂവിക്കു withu പെർമിഷൻ നോട് കൂടി യാണ് സ്റ്റിക്കർ വർക്ക്‌ നടത്തിയിരിക്കുന്നത്..
      ഇവര് വായ പൊളിക്കുന്നത് നുണ പറയാൻ മാത്രം ആണ് ..

    • @filamentous4489
      @filamentous4489 Před 2 lety

      @@redleaf123studio5 😪😪

    • @redleaf123studio5
      @redleaf123studio5 Před 2 lety

      @@filamentous4489 thinma ക്കെതിരെ പോരാടണം.
      Ee വർ പറയുന്നത് നുണയാണ് എന്ന് ഉറപ്പ് ഉണ്ട് bro

    • @filamentous4489
      @filamentous4489 Před 2 lety

      @@redleaf123studio5 enth urap

  • @lukkuhakeem3460
    @lukkuhakeem3460 Před 2 lety +2

    Dulqer salman.. chasing cheythath oru leagel place ൽ വെച്ചാണ്.... pinne ithile modified cheythath veere oru vekthiyaan... so പങ്ക് ഇല്ലാത്തവരുടെ പേര് ഇതിൽ വലിചിഴക്കുന്നെതിൽ വലിയ sughamilla..

  • @amals6035
    @amals6035 Před 2 lety +30

    Ford mustang (Kurup)-temperory
    Nepoleon (ebulljet) -permenant
    Njn നിങ്ങളുടെ വലിയ fan ann pashe veruthe reach kittan ithonnun koothipokkenda avishayam illa.
    2,3, week mathrame protion ullu ath chindich kudiyilla..

    • @sanuammas1772
      @sanuammas1772 Před 2 lety +1

      പ്രൈവറ്റ് വണ്ടി ആണ് ഹേ...

    • @afsalameen6244
      @afsalameen6244 Před 2 lety +2

      @@sanuammas1772 promotion karyangalk vendi nishchitha thuka adach private vandikalk temparory aayi sticker adikkam,private shootingukalk polum janangale niyandrikkan vadakak govt policeine sevanam upayogikkam,cash adachit.

    • @Theh0pe
      @Theh0pe Před 2 lety

      @@afsalameen6244 ennittenganeyanu 6000 fine adakkendi vannath. Illegal

  • @Mruniquex24
    @Mruniquex24 Před 2 lety +71

    സുപ്രീം കോടതി ❤ നമ്മുടെ നെപോളിയനെ ഇറക്കാൻ ❤

  • @akschannel9539
    @akschannel9539 Před 2 lety +34

    നിങ്ങടെ omini ചെറുക്കനെ കൊണ്ട് യാത്ര പോകുന്നത് കാണാൻ കൊതിയാവുന്നു ❤️❤️👍👍👍

    • @mykukku171
      @mykukku171 Před 2 lety

      ജെറ്റിന് ഈ വീഡിയോ ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ ഒറപ്പില്ലെന്ന് എത്രപേർക്ക് മനസിലായി കാരണം ഫേസ്ബുക്കിൽ തെറികമന്റുൾ ഫിൽട്ടർ ചെയ്യാൻ പറ്റില്ല യൂട്യൂബിൽ അതിന്റെ എരട്ടി തെറിവിളി വരുന്നുണ്ട് പക്ഷെ കാണില്ല കാരണം യൂട്യൂബിൽ ഫിൽട്ടർ ഓപ്ഷനുണ്ട് ഇവന്മാർ അത് ഹൈഡ് ചെയ്തു വയ്ക്കുന്നതാണ്😂😂😂😂😂💨💨💨💨💨💨💨💨

  • @angelbaby9999
    @angelbaby9999 Před 2 lety +1

    Santhoosam kanumbol oru sukam😍

  • @naturecraftvlog1903
    @naturecraftvlog1903 Před 2 lety +5

    Aa പഴയ ഓമ്നി കിട്ടിയതിൽ എത്ര പേർക്ക് സന്തോഷം ഉണ്ട്‌

  • @binduk9771
    @binduk9771 Před 2 lety +54

    നിയമം അത് എല്ലാർക്കും ബാധകം ആണ്, അതിന് ഒരു film ആക്ടർ ബാധകം akathirikilla അത് ഒരു നിയമത്തിലും paranjittil.🔥

    • @redleaf123studio5
      @redleaf123studio5 Před 2 lety

      Edo ee വാവള്ളി പറയുന്നത് കെട്ടിട്ടാണോ നിങ്ങൾ ee ചിലക്കുന്നത്.
      കുറുപ്പ് മൂവിക്കു withu പെർമിഷൻ നോട് കൂടി യാണ് സ്റ്റിക്കർ വർക്ക്‌ നടത്തിയിരിക്കുന്നത്..
      ഇവര് വായ പൊളിക്കുന്നത് നുണ പറയാൻ മാത്രം ആണ് ..

    • @L_K_07
      @L_K_07 Před 2 lety +1

      @@redleaf123studio5 എടുത്തോണ്ട് പോടാ.....

    • @mykukku171
      @mykukku171 Před 2 lety

      ഗായ്സ് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യൂ എന്നിട്ട് അവിടെയുള്ള കമന്റുകൾ വായിച്ചു പൊട്ടിചിരിയ്ക്കൂ ചിരി ആയുസ്സ് കൂട്ടും ഇവിടെ പാൽകുപ്പികളുടെ തഴുകലും ഉഴിച്ചിലും കാണാൻ ഒരു രസം പോരാ😄😂😂

  • @malayaligaming880
    @malayaligaming880 Před 2 lety +75

    നെപ്പോളിയനെ കാണാൻ കട്ട വെയിറ്റിംഗ് ആണ് 🥺💝

  • @abijithtonyabijithtony5179

    തെലുങ്കനാ യിൽ പോകുന്നത് സിനിമ ഷൂട്ടിംഗ് നു അല്ലെ എബിൻ ചേട്ടാ E bull jet uyir 😘😘😘❤️❤️❤️

  • @itsmeclozoff414
    @itsmeclozoff414 Před 2 lety +2

    Bro നിങ്ങൾ എന്റെ ഈ കമന്റെ
    വായിക്കുമോ എന്ന് എനിക്ക് അറിയില്ല
    Omini കൊണ്ട് all ഇന്ത്യ trippe
    പോകുമോ plz all india ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajithbabu7214
    @ajithbabu7214 Před 2 lety +41

    പൈലോനൊയിടൽ സിസ്റ്റ്, എന്ന് പറയും. റെക്കറ്റത്തിന്റെ അവിടുത്തെ സ്കിന്നിന്റെ ഉള്ളിൽ രോമങ്ങൾ കെട്ടുപിണഞ്ഞു ഒരു സിസ്റ്റ് ഉണ്ടാകുന്നതാണ്... നല്ല പെയിൻ ഉണ്ടാകും.. റെസ്റ്റ് എടുക്കുക ഇല്ലേൽ പണിയാണ്... 🙏🏾

  • @hexotheblack6492
    @hexotheblack6492 Před 2 lety +52

    നിയമം പാവപ്പെട്ടവർക്കുള്ളതാ 😇

    • @mykukku171
      @mykukku171 Před 2 lety +5

      അതിന് ഇവര് പാവപെട്ടവരാണോ കോടികൾ കയ്യിലുണ്ട് 😄

    • @hexotheblack6492
      @hexotheblack6492 Před 2 lety +2

      @@mykukku171 ഞാൻ ഇവരെ അല്ലടോ ന്നെ തന്ന പറഞ്ഞെ 🤐
      Police pidichtt minimum 250 vangathe vitt lla 😌

    • @sajucdaniel8872
      @sajucdaniel8872 Před 2 lety

      Not in India

  • @z....2298
    @z....2298 Před 2 lety +41

    Talugana povevnathe cinema shoot enee anno🔥😊

  • @shanavasshanu6016
    @shanavasshanu6016 Před 2 lety +2

    സിനിമക്കാർക്ക് എന്തു പറ്റും പാവപ്പെട്ടവൻ മോഡിഫൈ ചെയ്താൽ അതു കുറ്റം

  • @jinn3110
    @jinn3110 Před 2 lety +6

    ഖൽബ് കൾ 😘😘😘അങ്ങനെ പറഞ്ഞു കൊടുക്ക് ബായ് 😁പിന്നെ വേറെ ഒരു കാര്യം ലിബിയും വണ്ടി ഓടിക്കാൻ പടിക്ക് എന്നിട്ട് രണ്ടാളും കൂടി കളർ ആക്കി 😘😘😁

  • @prime4443
    @prime4443 Před 2 lety +16

    ലെ അധികാരി -ഞാൻ ഇത് എങ്ങനെ മമ്മൂകയോട് പറയും 😅വീട്ടിലോട്ട് ഒരു ബെൻസ് വിടാം 369 ഇക്ക ഒന്ന് വരണം 😅🤣💯

  • @Yazi7x
    @Yazi7x Před 2 lety +6

    2 million loading ❤️😘

  • @bijuviswanathanbijuviswana6058

    ചൂട് ഉള്ളപ്പൊൾ പഴങ്ങളു൦ പച്ചക്കറികളും കൂടുതൽ ഉപയോഗിക്കുക

  • @Arjun__s
    @Arjun__s Před 2 lety +114

    ഇനി നമ്മുടെ പഴയ നെപ്പോളിയനിൽ യാത്ര അടിപൊളി 😻😻🔥🔥

    • @guhan-thecommentor4160
      @guhan-thecommentor4160 Před 2 lety +1

      നാളെ ക്ലാസ്സിൽ പോവണ്ടെ കുഞ്ഞാവയ്ക്ക്

    • @tomakhil00
      @tomakhil00 Před 2 lety +6

      @@guhan-thecommentor4160 karanj mezhukuvallodey nee

    • @jemelkpaulose5574
      @jemelkpaulose5574 Před 2 lety +1

      @akhil😂🤣

    • @goutham4381
      @goutham4381 Před 2 lety +2

      @@guhan-thecommentor4160 ada ninte achanood okne akkan para😏

    • @guhan-thecommentor4160
      @guhan-thecommentor4160 Před 2 lety

      @@tomakhil00 കരചിലിച്നെ പറ്റി ഒന്നും പറയല്ലേ ഗുയ്‌സ്.. ചതിചതാ ഞങ്ങളെ😪😂😂

  • @basheerbashee4355
    @basheerbashee4355 Před 2 lety +20

    വെല്ല വണ്ടി തപ്പി ആയിരിക്കും പോകുന്നത് ❤️❤️

  • @finderrealestatehomeluxury4209

    Bro njan phonila video edukkunne.....GoPro 9 upayogikkunnillenkil enikku tharo?

  • @MWoodGallery
    @MWoodGallery Před 2 lety +15

    Permission edthathaan ❤

  • @cinemavandi5077
    @cinemavandi5077 Před 2 lety +6

    ഐശ്വര്യത്തിന്റെ നിറകുടമായ ebulljet ഒമിനി വാൻ കണ്ടപ്പോൾ നല്ല ഒരു ചിക്കൻ ബിരിയാണി കഴിച്ച സന്തോഷം.... നിങ്ങൾ എതെക്കെ വണ്ടി എടുത്താലും ഈ ഒമിനി വനിന്റെ പവർ അത് പവർ തന്നെ ആണ്... Positive mind 👍💪❤

  • @anfas6129
    @anfas6129 Před 2 lety +21

    Van life coming 🤩🔥 ebull jet pazhaya prathaapathilek 🔥💯

  • @mohdhariz8178
    @mohdhariz8178 Před 2 lety +1

    സിലിമകാരും ബ്ലോഗ്ഗർമാരും scene ആണേ

  • @unknown_bro
    @unknown_bro Před 2 lety +3

    ഈ നിയമം തന്നെ തള്ളി കളഞ്ഞാൽ മതി... ഓരോ ഊള നിയമങ്ങൾ... ആരും ചെയ്യണ്ട എന്ന് പറയുന്നതിന് പകരം ആരു ചെയ്താലും കുഴപ്പമില്ല എന്ന് മതി...

  • @abhinavsunil6650
    @abhinavsunil6650 Před 2 lety +6

    തെലുഗാനയിൽ സിനിമ ഷൂട്ടിംഗ് ആവിശ്യത്തിന് ആണോ? ❤️

  • @arjunnk4174
    @arjunnk4174 Před 2 lety +185

    പഴയ power വന്നു തുടങ്ങി ❤❤

    • @mykukku171
      @mykukku171 Před 2 lety +4

      ജെറ്റിന് ഈ വീഡിയോ ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ ഒറപ്പില്ലെന്ന് എത്രപേർക്ക് മനസിലായി കാരണം ഫേസ്ബുക്കിൽ തെറികമന്റുൾ ഫിൽട്ടർ ചെയ്യാൻ പറ്റില്ല യൂട്യൂബിൽ അതിന്റെ എരട്ടി തെറിവിളി വരുന്നുണ്ട് പക്ഷെ കാണില്ല കാരണം യൂട്യൂബിൽ ഫിൽട്ടർ ഓപ്ഷനുണ്ട് ഇവന്മാർ അത് ഹൈഡ് ചെയ്തു വയ്ക്കുന്നതാണ്😂😂😂😂😂💨💨💨💨💨💨💨💨

    • @arakkalporali7538
      @arakkalporali7538 Před 2 lety

      @@mykukku171 multiple purpuse negative cmt idunnathin month money kittunna thayoli ann eth 🖕

    • @Rerider17790
      @Rerider17790 Před 2 lety

      Kezha

  • @thepromax207
    @thepromax207 Před 2 lety

    Ningalude Videos okke Mass❤️❤️❤️❤️❤️❤️

  • @fasalkv71
    @fasalkv71 Před 2 lety +1

    Road to 2M aavarayi le 🔥🔥

    • @fasalkv71
      @fasalkv71 Před 2 lety +1

      Poli poli poli 👍👍👍

  • @Mehubin
    @Mehubin Před 2 lety +90

    നിയമം എല്ലാവർക്കും ഒരേ പോലെ ഭാധകം ആൺ അത് പ്രമുകർക്കും സാധാരണ കാർക്കും❤️🔥

    • @ahamedthameem9663
      @ahamedthameem9663 Před 2 lety

      100 ആക്കി തരാമോ

    • @guhan-thecommentor4160
      @guhan-thecommentor4160 Před 2 lety

      @@ahamedthameem9663 😂

    • @redleaf123studio5
      @redleaf123studio5 Před 2 lety

      Edo ee വാവള്ളി പറയുന്നത് കെട്ടിട്ടാണോ നിങ്ങൾ ee ചിലക്കുന്നത്.
      കുറുപ്പ് മൂവിക്കു withu പെർമിഷൻ നോട് കൂടി യാണ് സ്റ്റിക്കർ വർക്ക്‌ നടത്തിയിരിക്കുന്നത്..
      ഇവര് വായ പൊളിക്കുന്നത് നുണ പറയാൻ മാത്രം ആണ് ..

    • @Mehubin
      @Mehubin Před 2 lety +1

      @@redleaf123studio5 1 question :. പണം അടച്ച് ഇത് പോലെ സ്റ്റിക്കർ ഒട്ടിച്ച് വാഹനം ഓടിച്ചാൽ അപകടം ഉണ്ടക്കിലെ എന്നൽ സാധാരണക്കാരൻ ഇത് ചെയ്താൽ കുറ്റം

    • @filamentous4489
      @filamentous4489 Před 2 lety +1

      Number plate also

  • @PS-if4nt
    @PS-if4nt Před 2 lety +38

    100% സപ്പോർട്ട്❤️

    • @achoosgaming2.O791
      @achoosgaming2.O791 Před 2 lety +1

      800 ആകാൻ സഹായിക്കുമോ plz🙏🏻😞

  • @8dbassbeatz339
    @8dbassbeatz339 Před 2 lety +7

    DQ fans pwr koodi nokkathe karyangal mugath nokki parayunna e bulljet🔥🔥

  • @drsurkurvlogs
    @drsurkurvlogs Před 2 lety +1

    Enikku 17 vayassil tudangiyatha pilonidal sinus.. Ippol 62 vayassu. Ithu vare operation illathe adjust cheythu poyi. Idakkide antibiotics adikkum povum

  • @MALLUKL14
    @MALLUKL14 Před 2 lety +19

    കേറി വാ മക്കളെ...🙋
    ഇനിമുതൽ കളിമാറും...😍😍