1552 # ഇടയന്നാൽ അച്ചനും IOCയുടെ പാരമ്പര്യവും || Fr. Idayanal and the legacy of the IOC

Sdílet
Vložit
  • čas přidán 11. 04. 2024
  • Idayanal Achan and the legacy of the IOC
    ഇടയന്നാൽ അച്ചനും ഐ ഓ സിയുടെ പാരമ്പര്യവും
  • Zábava

Komentáře • 109

  • @alichankuruvilla7627
    @alichankuruvilla7627 Před měsícem +6

    ദൈവം തിരത്തെടുത്ത ഒരു വ്യക്തി തന്നെ ദൈവം അനുഗ്രഹിക്കട്ടെ

    • @ettiyankuruvila1655
      @ettiyankuruvila1655 Před měsícem

      Abhinava "Yohannan Snapakan"😅😅😅

    • @maryjiji4682
      @maryjiji4682 Před měsícem +2

      ​@@ettiyankuruvila1655കാലഘ ട്ടത്തിൻ്റേ പൗലോസ് ശ്ലീഹ,!!!!!!

  • @blessilalias3883
    @blessilalias3883 Před měsícem +2

    dear shibu sir,you are right always,please countinue your words.our God bless you.with prayers

  • @davidpaul614
    @davidpaul614 Před měsícem

    I very much appreciate Mr. Shibu Peediakkal for this highly informative presentation. I think, last year one IOC priest spoke about the tradition of Malankara Church. He stated, “Malankara Church is using the Theology of Alexandria and the Liturgy of Antioch. It is obvious that he tried to undermine the Syrian Orthodox Church.
    Fr. Edayanal, with low standards, will say anything to undermine the Faith and traditions of the Syrian Orthodox Church. Two years ago he said, ‘the dead bodies of the Jacobites will be buried like burying dogs’. Also he suggested to make Biryani with meats from the dead bodies.
    The Indian Orthodox is trying to rewrite the Malankara Church history. Before the coming of the Portuguese, Malankara Church had Jacobite tradition, even though there was Nestorian influence for a short period of time. Mor Ivanios who started the Syro Malankara church, in his book, ‘Were Syrian Christians Nestorian’s’ wrote, “the church in Kerala was nothing, but Jacobite before the 15th century “.
    The Indian Orthodox, having no Theological, Liturgical or Linguistic Church tradition, has adopted everything from the Syrian Orthodox Church and claims independence and tradition of St. Thomas. Using social media and with the help paid agents like Fr. Edayanal, the IOC propagates lies The IOC has Corporate interests for capturing all Jacobite Parishes with the help of a Supreme Court verdict which was improperly obtained.
    We all very well know that there is no tradition or priestly succession from St. Thomas in Kerala or anywhere else in the world. We acknowledge the fact that St. Thomas preached Gospel and started Christianity in India and it was part of an undivided Church. Eventually, Malankara Church came under the jurisdiction of the Patriarch of Antioch. For the same reason, the physical remains of St. Thomas were taken to Edessa.
    With all the historical evidence, we learn that the Syrian Tradition started with the Syrian migration of the 4th century. The Syrian Tradition and practices can be traced back to the Syrian migration.
    While propagating the False History, the IOC has succeeded to a certain extent in creating fear and hopelessness among the Faithful who want to stick to the Faith and traditions of the Jacobite Syrian Church. We do not see much efforts to counter the false messages and propaganda of individuals like Fr. Edayanal.
    May God bless Mr. Shibu Peediakkal.

  • @santhoshgeorge9841
    @santhoshgeorge9841 Před měsícem +8

    നിശ്ചയമായും ദൈവം തെരഞ്ഞെടുത്ത ഈ നൂറ്റാണ്ടിലെ പ്രവാചകനാണ് നിങ്ങൾ Rev.Shibu

    • @rinsam2002
      @rinsam2002 Před měsícem +1

      വിവരക്കേടും അജ്ഞതയും ഉള്ളറവക് എങ്ങനെയോ തോന്നുകയുള്ളൂ !

  • @babymm2071
    @babymm2071 Před měsícem +6

    ശ്രീ ഷിബു പറയുന്നത് ശരിയല്ലെങ്കിൽ നിങ്ങൾ അധികാരി കരേഖകൾ വച്ചു തിരുത്തുക വ്യക്തിപരമായി ആഷേപിക്കുന്നതു ഇദ്ദേഹം പറയുന്നതിനെ നേരിടാൻ കഴിയാത്തതുകൊണ്ടാണ്

    • @rinsam2002
      @rinsam2002 Před měsícem +2

      ഷിബു ആണോ , സിറിയക് ഓർത്തഡോൿസ് സഭ യുടെ ഔദ്യാഗിക വ്യക്താവ് ?അയാളുടെ പക്കൽ എന്ത് ആധികാരിക രേഖകൾ ഉണ്ട് ?

  • @rabbirubiel4932
    @rabbirubiel4932 Před měsícem +1

    Superb

  • @mathewanandhabhavanam9113
    @mathewanandhabhavanam9113 Před měsícem +2

    IOC GOT EVERYTHING FROM BISHOP YACOB BURTHANA OF ALEXANDERIAN SABA OR WHICH WAS TRANSFERRED FROM COPTIC CHURCH TO ANTIOCAN CHURCH. THE ORIGI😢N IS FROM COPTIC CHURCH BISHOP YACOB BURTHANA.With lots of love and prayers Mathew Varghese Alintethekethil Anandhabhavanam.😅

  • @shajikurian9326
    @shajikurian9326 Před měsícem +1

    If they are telling the true history, why any of these leaders of IOC come forward for a debate with shibu pastor ? They can preach among only those who are not aware of the real history ,nor true Orthodoxy !

  • @susanthomas4232
    @susanthomas4232 Před měsícem +1

    You are not eligible to give a truthful reply sir.

  • @rinilwilson5857
    @rinilwilson5857 Před měsícem +1

    Shibu pastors, please use Mic.. Volume is less.. 🙏

  • @agithgantony
    @agithgantony Před měsícem

    Powerful critique...

  • @rajuyohannan8213
    @rajuyohannan8213 Před měsícem +1

    🙏🙏🙏

  • @mkmfootball2243
    @mkmfootball2243 Před měsícem +1

    Orthodox Church i2i sunil bro good explanations 😊😊

    • @maryjiji4682
      @maryjiji4682 Před měsícem

      We cannot compare him with I2I Sunil. ഇത് വേറെ level ആണ്.അത്യാവശ്യം വിവരം ഉണ്ട് എന്നതാണ് സത്യം

    • @susanthomas4232
      @susanthomas4232 Před měsícem

      100 times worse

  • @varughesemg7547
    @varughesemg7547 Před měsícem +1

    ഇന്നേക്ക് പന്ത്രണ്ടു വർഷത്തിനു ശേഷം തന്നെക്കുറിച്ച് വിവരം ലഭിക്കാത്ത പക്ഷം തങ്ങൾ ഇന്നവിധം പ്രവർത്തിക്കണമെന്ന
    കൃത്യമായ പന്ത്രണ്ടു വർഷത്തെ കണക്കു മുൻകൂട്ടിപ്പറഞ്ഞു കൊടുക്കാൻ ഇതെന്താ നീലക്കുറിഞ്ഞിയുടെ പൂക്കാലമാണോ?
    ഇൻഡ്യൻ ഓർത്തഡോക്സ് വിഭാഗത്തെ ഇത്രയും ത്യാഗം സഹിച്ച് , നാവിൽ പാരയും വച്ചു കൊണ്ട്, അങ്ങക്ക് സ്നേഹിച്ച് വീർപ്പുമുട്ടിക്കാതിരുന്നു കൂടെ ?.
    സത്യവിശ്വാസം വിട്ട് തെറ്റി പെന്തക്കോസ്തിൽ പോയി, താങ്കളുടെ വാക്കുപയോഗിച്ചാൽ "പോത്തുകുളത്തിൽ മുങ്ങിപ്പൊങ്ങി " ദീർഘനാളുകൾക്കു ശേഷം മടങ്ങിവരുന്നവരുടെ ആദ്യ സ്നാനം ഉരിയപ്പെടാതെ നിലനിൽക്കുമോ ?അതോ മൂന്നാമതും മുക്കേണ്ടി (ങ്ങേ )വരുമോ ?

  • @shalujubie1167
    @shalujubie1167 Před měsícem

    😊🎉🎉

  • @binuthomas6532
    @binuthomas6532 Před měsícem +1

    I. O. C kathanar edayanal mathai trying to articulate fake history favaring to I. O. C faction, paster shibu challege him to sit a face to face argument on this subject. I. O. C Team have any gutts to take the challenge??

    • @rinsam2002
      @rinsam2002 Před měsícem

      you are having fake history with your Society 2002Puthencruz , which have no basis in bible or theology such as Antioch faith, Antioch throne , Antioch priesthood etc

  • @bennyjc8394
    @bennyjc8394 Před měsícem

    😅 piravam vartha shuyantham ... but yy sir shud you repeatedly try 'n reform iocs in futile ? sects are designed to be self-destruct, not reform...

  • @kdmathewmathew6077
    @kdmathewmathew6077 Před měsícem

    evenanoachen,pavapettajenathe,vanjichuvelaedukkathe

  • @MrLeejew
    @MrLeejew Před měsícem +2

    Lets talk some facts
    1. Ahatulla was a syrian priest
    2. He met the pope and was well versed in Italian
    3. He never became patriarch of antioch... I dont know how Mr. Shibu talks about surname Ignaceous
    4. Ahatulla was sent to kerala in responce to letters by Mar Thoma christians by pope of alexandria. Not pope of antioch.
    5. There are other evidence which suggest that Ahathulla was sent back to Lisbon and died there
    6. The so called letter written by Ahatulla was mostly a fabricated one.
    7. Even though ahatulla wrote a letter, Ahatulla came as per direction of Coptic Pope.
    Now who is lying and trying to make fake histories Mr. Shibu or the orthidox priest 🤣

    • @manuabraham2135
      @manuabraham2135 Před měsícem

      Alexandriakkaru polu parayaatha katha ninakkengane kitti.Kashtam.

  • @ullasjacob7384
    @ullasjacob7384 Před měsícem

    Please let IOC them know who was Ahathullah bava and what was Koonan kurishu sathyam.. what did they do it him…

  • @wilsonkpaul2958
    @wilsonkpaul2958 Před měsícem

    പണ്ട് മനോരമയാണ് കള്ള ത്തരങ്ങൾ ഇതുപോലെയായിരുന്നു

  • @poovenilavu4353
    @poovenilavu4353 Před měsícem +1

    ശ്രേഷ്ടനും ഉപായ സഭയും ! 😂😂

    • @binuthomas6532
      @binuthomas6532 Před měsícem +2

      ഉള്ളത് പറയുമ്പോൾ, i. O. C മൊണ്ണയ്ക്ക് തുള്ളൽ

    • @poovenilavu4353
      @poovenilavu4353 Před měsícem +1

      @@binuthomas6532 ഉപായ മൊണ്ണയ്ക്കു പേയ് !🤪😂👍

    • @user-wm3ro8ms9l
      @user-wm3ro8ms9l Před měsícem

      ഉപായ കോട്ടയം കമ്പനി ചേട്ടാ മുകളില്‍ പറഞ്ഞ കാര്യത്തെ കുറിച്ച് എന്തെങ്കിലും ആധികാരികമായി പറയാന്‍ പറ്റുമോ

  • @ettiyankuruvila1655
    @ettiyankuruvila1655 Před měsícem +1

    From the time since St Thomas came and established the Nasrani Sabha,satans like this was trying to supress and ruin the Sabha,but till now The Nasranis survives....IT WILL SURVIVE ALL SATANS.😊😊

  • @jijymjohn
    @jijymjohn Před 23 dny

    ഷിബുവേ ഐഒസി കാരെ ഇങ്ങനെ വെറുപ്പിക്കല്ലേ. ഉള്ള കിടപ്പാടം കൂടി നഷ്ടപ്പെടാൻ മാത്രമേ അത് ഉപകരിക്കുകയുള്ളൂ.

  • @thomaskj6511
    @thomaskj6511 Před měsícem

    Abotanpayuneseala

  • @santhoshgeorge9841
    @santhoshgeorge9841 Před měsícem +1

    ഈ ഇടയനാൽ കാ ക്കാശിന് കമിഴ്ന്ന് വീഴുന്നവനാണ്, ദേവലോകത്തൂന്നു കണക്ക് പറഞ്ഞു മേടിച്ചിട്ടാണ് ഈ ഭോഷത്തം ഒക്കെ വിളിച്ചു പറയുന്നത്

    • @rinsam2002
      @rinsam2002 Před měsícem +1

      തന്റെ 2002പുത്തെന്കുരിശിൽ എന്തെല്ലാം അതിക്രമങ്ങളും അതുപോലെ അവിഹിതവും നടക്കുന്നു ?

  • @kuriakoseam4283
    @kuriakoseam4283 Před měsícem

    ഈ കത്തനാർ ഇപ്പോൾ ആരോഗ്യവാനാണോ.

  • @shanmathew1
    @shanmathew1 Před měsícem

    ഇങ്ങനെയൊക്കെ പറയല്ലേ നമ്മൾ പിന്നെ കാണണ്ടേ

    • @binuthomas6532
      @binuthomas6532 Před měsícem

      മൊണ്ണ കൾക്ക് ട്രാപ്തയിയിയി

  • @rajuthomas7105
    @rajuthomas7105 Před měsícem

    ❤❤❤

  • @kurian.n.c.4084
    @kurian.n.c.4084 Před měsícem

    യാക്കോബായക്കാരുടെ വിശുദ്ധ കുർബാന ആരംഭിക്കുന്നതുതന്നെ നിന്നെ പ്രസവിച്ച മാതാവും

  • @Gikku2104
    @Gikku2104 Před měsícem +1

    മനസിലാവാതെ മനസിലായീന്നു പറഞ്ഞാൽ മനസിലായീതും കൂടി മനസിലാവാതെപോകും പാസ്റ്ററേ

  • @georgemathew8765
    @georgemathew8765 Před 19 dny +1

    Pooda Thayooli

  • @rajuthomas4058
    @rajuthomas4058 Před měsícem +1

    ഇത്രയും ആധികാരികത യോടെ യാക്കോബായ സഭയോട് നീതി പുലർത്തുന്ന ഈ ഷിബുവിനു ഒരു മെത്രാൻ സ്ഥാനം കൊടുത്ത് കൂടെ? At least ഒരു കോർ എപ്പി എങ്കിലും. കഷ്ടം ഉണ്ട് കേട്ടോ .. എത്ത്ര പ്രയാസപ്പെട്ടു ആണ് എക്സ്ട്രാ ബ്രെയിൻ ഉള്ള ഈ സഹോദരൻ സഭയോട് അടിമത്തം (ഷിബുവിൻ്റെ വേർഡ് തന്നെ) പുലർത്തുന്നത്..

    • @shajikm1196
      @shajikm1196 Před měsícem

      അദ്ദേഹത്തിന് ഒരു സ്ഥാനത്തിന് അർഹതയുണ്ട്.പല വഴികളിലൂടെ സഞ്ചരിച്ച് സത്യം കണ്ടെത്തിയ വ്യക്തിത്വം.84-85 കാലത്ത് ഞാൻ ചിന്തിച്ചിരുന്നു' എന്തുകൊണ്ട് ഇനൊന്നും ആരും ( സത്യം ) വിളിച്ച് പറയാത്തത് എന്ന്.

    • @shylapc6281
      @shylapc6281 Před měsícem

      No medicine for your disease

    • @shylapc6281
      @shylapc6281 Před měsícem +1

      No medicine for your medicine. he doesn't want fools support

    • @shylapc6281
      @shylapc6281 Před měsícem

      No medicine for your disease

    • @shylapc6281
      @shylapc6281 Před měsícem

      he doesn't want your support

  • @user-wm3ro8ms9l
    @user-wm3ro8ms9l Před měsícem +2

    മുന്‍കൂട്ടി എഴുതി ഒരു മിനി promptor വഴി കഷ്ടപ്പെട്ട് നോക്കി വായിച്ചു ഒപ്പിക്കുന്ന കാഥികനല്ല കലാകാരനല്ല കേവലം വെറുമൊരു കുപ്പായക്കാരന്‍

    • @sunilgeorgesunilpadippurav470
      @sunilgeorgesunilpadippurav470 Před měsícem

      കുപ്പായത്തിനു വേണ്ടി പലവഴികളിൽ തെണ്ടി നോക്കി താറാവുമായി ഏതാണ്ട് ഒത്തു വന്നപ്പോൾ പണം പ്രശ്നമായി പണത്തിൻ്റെ കാര്യത്തിൽ സ്വന്തം അപ്പനേ പോലും വിൽക്കുന്ന താറാവ് സമ്മതിച്ചില്ല ആ നിരാശയിലാണ് ഈചീത്തവിളി

  • @tijochacko3478
    @tijochacko3478 Před měsícem

    Popemare vitto😂😂😂... Njan paranjille Ivan pattulla ath theerkan... Pillar panjikku idum

  • @sijininan4682
    @sijininan4682 Před měsícem

    Eda Shibu.. Nee endina chilakkunneuyy

  • @vijujoseph5160
    @vijujoseph5160 Před měsícem

    ജീവിച്ചിരിക്കുന്ന സഭാ പിതാക്കന്മാരെ ഓർക്കുന്ന ഒന്നാം തുബഥേനിൽ, സ്വയം ശീർഷക കുയിൽ സഭ ഇന്നും ദൈവത്താൽ നിലനിർത്തപ്പെട്ടു പോരുന്ന പാർത്രാർ ക്കീസിനെ ആണ് ആദ്യം ഓർക്കുന്നത്!!അവിടെ കോട്ടയം വാവ ഒന്നാമനുമല്ല,സമനുമല്ല!!

    • @rinsam2002
      @rinsam2002 Před měsícem +1

      വിവര ദോഷി , ഒന്നാം തുബ്ദേനിൽ പറയുന്ന നാലു ഭാഗങ്ങളിലെ സഭ ഏതൊക്കെയാണ് അല്ലെങ്കിൽ ആരൊക്കെയാണ് ?ആ നാലു ഭാഗങ്ങളിലെ സഭ തലവന്മാരെ, താങ്കളുടെ സഭ വിഭാഗ തുബ്ദേനിൽ ഓർക്കുന്നുണ്ടോ ? ഇനി ഇന്ത്യൻ ഓർത്തഡോൿസ് /മലങ്കര ഓർത്തഡോൿസ് സഭ , പൗരസ്ത്യ സുറിയാനി സഭയുടെ വിഭാഗമാണ് , പൗരസ്ത്യ സുറിയാനി സഭയിൽ ഉൾപ്പെട്ടതാണ് SOC അന്തിയോക്യ സുറിയാനി ഓർത്തഡോൿസ് പാത്രിയര്കിസ് ,താങ്കൾക്കു അറിയാമോ അത് ?

    • @vijujoseph5160
      @vijujoseph5160 Před měsícem

      @@rinsam2002 വിവരം കൂടിയ ദോഷി,എല്ലാ സഭകളും അവരുടെ തലവന്മാരെയാണ് ആദ്യം ഓർക്കുന്നത്,അയൽ പക്കത്തുള്ളവരുടെ അപ്പനെയല്ല.ഇന്ത്യ സ്വാതത്രമായ ശേഷം ബ്രിട്ടീഷ് തലവനെ ഓർക്കാറില്ല.സ്വയം ശീർഷക ഭാരതചപക്ക് എന്ത് പൗരസ്ത്യ ബന്ധം.കുർബാനയിൽ ഓർക്കും,പടിഞ്ഞാട്ട് തിരിഞ്ഞു തെറി വിളിക്കും.പഷ്ട്ട് സഭ.

  • @wilsonkpaul2958
    @wilsonkpaul2958 Před měsícem

    ഇയാൾക്ക് പഴയ പണി ആണ് ചേരുന്നത്

  • @MrLeejew
    @MrLeejew Před měsícem +2

    Marthoma Nasranees have survived 2000 years and will survive for 2000 more years or more.... Yeshuvinte marana seksham 500 varsham kazhinju undaya oru rebel sabha alla marthoma Nasranikal... Yako pottanmar etrayum petennu syria damascus thudangiya stalangalilekku maari tamasikendathu aanu 🤔🤔🤔

    • @aneeshmani8583
      @aneeshmani8583 Před měsícem

      Poda...marthoma keralathil evide vannu..enthu marthoman nasrani...siriyan veshavidhanangal Mari Kavi dharikkedo IOC makhane.

    • @binuthomas6532
      @binuthomas6532 Před měsícem

      ധൈര്യം ഉണ്ടെങ്കിൽ ഷിബു വിന്റെ വെല്ലുവിളി ഏറ്റെടുകട

    • @MrLeejew
      @MrLeejew Před měsícem +1

      @@binuthomas6532 Enthanu velluvili... Namukku 2 charitram koodi parishodichu nokkaam enthae.. Yoko pottan marae parambaryam parayu... Avarku patroseum ayee enthu bandham.... 550 il thudangiya syriyan sabha enganae 1 am nootandilae greek antioch sabha aakum... Patanjoo 🤓

    • @MrLeejew
      @MrLeejew Před měsícem

      @@karoorchacko I think you are correct. Only your patriarkees have right to mention name of St. Thomas. Fools like him can say St. Thomas is not even a priest and doent have apostolic succession. You have no problem. What relation does a rebel syrian group like jacobites have with St. Peter and antioch. You have no relation, you have stolen stolen tradition and remade history. Jacobite church is a church built on lies.

    • @MrLeejew
      @MrLeejew Před měsícem

      @@karoorchacko really.... Proove it. In my knowlege mar thoma went to persia, afganistan, kerala and tamilnadu in India and China. He spread gospels here mainly to jews. Converted many. You show me proof to claim Mar thoma preached Gospel in eddesia. Oh thats why your patriarch says St. Thomas is not even a priest and other yako fools abuse him. does your jacobite church have any relation with any apostole, Other than stolen tradition and fake history and claims 😂

  • @humaneffortwins5570
    @humaneffortwins5570 Před měsícem

    രണ്ടാം ലോകമഹായുദ്ധം വന്നില്ലായിരുന്നുവെങ്കിൽ ഈ സഭ ഇന്ന് റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഭാഗം ആയേനെ. ഗീവർഗീസ് രണ്ടാമനും സീൽ വക്കാതെ കത്ത് അയച്ചത് പലർക്കും അറിയാം.

    • @humaneffortwins5570
      @humaneffortwins5570 Před měsícem

      അച്ഛന് ഈ കാര്യം അറിയാം, പക്ഷേ ഇപ്പൊൾ പറയില്ല.

    • @humaneffortwins5570
      @humaneffortwins5570 Před měsícem

      കൂടുതൽ അറിയണം എങ്കിൽ പാട്ടാഴി ദയറയുടെ ചരിത്രം ഒന്ന് തപ്പിയാൽ അറിയാം

    • @humaneffortwins5570
      @humaneffortwins5570 Před měsícem

      പട്ടാഴി അന്ത്രോണിയോസ് ആരാണെന്ന് മനസ്സിലാക്കിയാൽ ഈ സഭയുടെ നട്ടെൽ ഇല്ലായ്മ മനസ്സിലാക്കാം

    • @avirachacko8181
      @avirachacko8181 Před měsícem

      Coptic churchinte bhagamayal kollam.

    • @rinsam2002
      @rinsam2002 Před měsícem +1

      @@humaneffortwins5570 പട്ടാഴിയിലെ ദയറാ കൊണ്ട് തനിക്കോ തന്റെ വീട്ടുകാർക്കോ എന്തെങ്കിലും സംഭവിച്ചുവോ ??

  • @sunilgeorgesunilpadippurav470

    ഇവിനെ രണ്ടു ചീത്തവിളിക്കാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങേണ്ടീ വരും

  • @ponnusdumbiesadikarilla3232

    മറിയത്തെ ദൈവമാതാവായി ചിത്രികരിക്കുക വഴി അന്തോഖ്യ സഭ ചെയ്യുന്നത് മറിയയേ ദൈവത്തിന് സമനായി ആരാധിക്കുന്ന ദൈവദൂഷണ നിലപാടിലേക്ക് അനേകരെ വഴി നടത്തുന്നു!!

    • @denverthelast1
      @denverthelast1 Před měsícem

      ചേട്ടന് ഇത് മനസിലായില്ല അല്ലെ?

    • @Beckywithnonecky
      @Beckywithnonecky Před měsícem

      വിവരം ഇല്ലാത്തത് കൊണ്ട് kuzappam ഇല്ല

    • @matheweapen452
      @matheweapen452 Před měsícem +4

      യേശു ജനിച്ച വീഴുന്നത് തന്നെ ദൈവമായിട്ടല്ലേ? അപ്പോൾ യേശുവിൻറെ മാതാവ് ദൈവത്തിൻറെ മാതാവാണ്. പക്ഷേ ദൈവം അല്ല, ദൈവത്തിന് സമവമല്ല. അങ്ങനെ അന്ത്യോക്യൻ സഭ പഠിപ്പിക്കുന്നുമില്ല.

    • @ponnusdumbiesadikarilla3232
      @ponnusdumbiesadikarilla3232 Před měsícem

      @@matheweapen452 ഞാൻ പറഞ്ഞത് വഴി തെറ്റിക്കുന്നു എന്നാണ്.
      Regardless of what any individual like you may believe, the teachings of Anthokian and Catholic church mislead many of their members so that they, by praying to Mary, elevates her to a position where she's at least equal in power to GOD and is considered to be far more sympathetic than HE..!! NO WONDER, then,that people by the hundreds of millions perpetually offer prayers to Mary for every need and desire.
      Bible clearly denounce these kind of false worships like worshipping mother Mary and saints
      Bible says "GOD become flesh(man)and dwelt among us"
      എന്ത് കൊണ്ട് ദൈവം മനുഷ്യൻ ആയി? താഴെ പറയുന്ന ഉദാഹരണത്തിലൂടെ അത് മനസ്സിലാക്കാം
      പ്രശസ്ത സുവിശേഷകനായ Dr. Billy Graham ഒരിക്കൽ താൻ നേരിട്ട ഒരു അനുഭവത്തിലൂടെ അദ്ദേഹം യേശുക്രിസ്തു ആരെന്നും ക്രിസ്തുവിന്റെ പ്രസക്തി. എന്തെന്നും മനസിലാക്കി തരുന്നു!! മാതാവായ മറിയയുടെ പ്രസക്തിയും ഇതിലൂടെ കൂടുതലായി മനസിലാക്കാം!! .
      "When driving through a small town , he was pulled over by a police officer who gave him a speeding ticket and brought him immediately before a local judge to pay the fine. It happened that the judge was a barber and Billy had to wait until he finished a customer.
      Having taken off his barber's apron and put on his black robe, the judge pulled a gavel out of the court's drawer and called the court to order. " What is the charge? " he asked the officer.
      " Your honor, " the officer replied, " this man was doing 35 in a 25- mile zone."
      " How does the defendant plead?" asked the judge, turning to Billy.
      "Your honor, " said Billy, " I wasn't looking at the speedometer, so I will have to take his word for it ."
      "That will be 10 dollars " said the judge.
      Billy took out his wallet, opened it , and began to count out some notes when the judge interrupted him. "Haven't I seen you somewhere?" he asked.Then he exclaimed," Of course ! You are Billy Graham! What an honor! I've seen you on TV..."
      A friendly conversation followed. In fact, it became so friendly that Billy put his wallet back into his pocket. The conversation seemed to come to an end, and Billy turned to leave.
      " That will be $10 " said the judge firmly.
      " I may just be a barber most of the time, but I try to run an honest court. The ticket has been written out and has to be paid."
      Again Billy pulled out his wallet and started searching for the proper amount , but the judge was quicker. Reaching into the barbershop drawer, he pulled out a $10 bill and put it in the court's drawer .Then he wrote out a receipt and gave it to Billy Graham, now a free man.
      That's exactly what Christ did for us. Our God is a holy , Just and righteous GOD . As all you know, one's life is in his blood and this blood is infected with sin owing to the eating of forbidden fruit of the tree of knowledge of good and evil. Since GOD runs a honest court, GOD's justice demands shedding of this sinful blood for the remmission of sins. And GOD knows that it is impossible for man to pay the infinite penalty assessed against the mankind (existed,existing and yet to exist mankind). GOD loved the world SOOO.... much so that HE becoming a man to die in our place, paid the penalty assessed against each of us and gives us the paid in full receipt the moment we receive the lord JESUS CHRIST as our savior..!!
      മനുഷ്യൻ ചെയ്ത തെറ്റിന് മനുഷ്യൻ തന്നെ ശിക്ഷ അനുഭവിക്കണം. അത് പൂർണ്ണമായ മനുഷ്യൻ അല്ലാതെ വേറെ ഏത് living being ശിക്ഷ അനുഭവിക്കുന്നതും ശരിയല്ല മാത്രമല്ല ആ മനുഷ്യൻ പാപരഹിതൻ കൂടി ആയിരിക്കണം . മരിച്ചു പോയവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരും ഇനി ജനിക്കാൻ ഇരിക്കുന്നവരും
      ആയ സകല മനുഷ്യരുടെയും പാപം ഏറ്റെടുക്കാൻ അർഹതയുള്ള പാപമില്ലാത്ത ഒരു മനുഷ്യൻ പോലും ഇല്ല എന്നതിനാൽ നമ്മോടുള്ള അത്യന്ത സ്നേഹം നിമിത്തം ദൈവത്തിന്റെ ജീവനുള്ള വചനം ജഡമായി അഥവാ മനുഷ്യൻ ആയി മനുഷ്യ സ്ത്രി ആയ മറിയയിലൂടെ ജനിക്കുകയും മാനവജാതിയുടെ സകല പാപങ്ങളും ഏറ്റെടുത്തു കുരിശിൽ ബലിയായി.
      മുൻപ് പറഞ്ഞ narration ൽ ജഡ്ജി താൻ വഹിക്കുന്ന സ്ഥാനത്തിനോട് പുലർത്തേണ്ട നീതിയും, ബില്ലി ഗ്രഹാമിനോടുള്ള സ്നേഹവും എങ്ങനെ തന്റെ പ്രവർത്തിയിലൂടെ പ്രകടിപ്പിച്ചുവോ അപ്രകാരം ദൈവം തന്റെ സനേഹവും നീതിയും യേശു ക്രിസ്തുവിന്റെ ക്രൂശ്മരണത്തിലൂടെ ലോകത്തിന് വെളിപ്പെടുത്തിയിരിക്കുന്നു..
      സത്യത്തിൽ യഥാർത്ഥമായ പാഷാണ്ഡത (മറിയയേ ദൈവമാതാവായി ആരാധിക്കുക വഴി) അന്ത്യൊക്ക്യൻ, കത്തോലിക്ക പഠിപ്പീരിലാണ് ഉള്ളത്. പക്ഷേ, പേർഷ്യൻ സഭക്കാരായിരുന്ന പാവം ആദിമ കേരള ക്രൈസ്തവരെ നെസ്തോറിയൻ പഷാണ്ഡത എന്ന മുദ്ര കുത്തി തല്ലി കൊന്ന് കിണ്ണറ്റിൽ ഇട്ടവരാണ് ഈ കത്തോലിക്കനും അന്തോഖ്യനും!!

      സത്യത്തിൽ യഥാർത്ഥമായ പാഷാണ്ഡത (മറിയയേ ദൈവമാതാവായി ആരാധിക്കുക വഴി) അന്ത്യൊക്ക്യൻ, കത്തോലിക്ക പഠിപ്പീരിലാണ് ഉള്ളത്. പക്ഷേ, പേർഷ്യൻ സഭക്കാരായിരുന്ന പാവം ആദിമ കേരള ക്രൈസ്തവരെ നെസ്തോറിയൻ പഷാണ്ഡത എന്ന മുദ്ര കുത്തി തല്ലി കൊന്ന് കിണ്ണറ്റിൽ ഇട്ടവരാണ് കത്തോലിക്കനും അന്തോഖ്യനും!!