1511 # ഐ ഓ സിയുടെ സഭാവിജ്ഞാനീയം കോമഡി || Ecclesiastical Comedy by IOC

Sdílet
Vložit
  • čas přidán 27. 02. 2024
  • Ecclesiastical Comedy by IOC
    ഐ ഓ സിയുടെ സഭാവിജ്ഞാനീയം കോമഡി
  • Zábava

Komentáře • 108

  • @jelsonjasmine
    @jelsonjasmine Před 3 měsíci +7

    Thank you so much and ഈത്രയം നല്ലരീതിയിൽ പറഞ്ഞ് മനസിലാക്കിയതന്നതിനും. മനസിലാക്കാത്തവർ 34 ൻ്റ് ഭാഗ്യവാൻ മാർ. പിന്നെ ഞാൻ 1995 ൽ വരെ പഠിച്ചത് ഒന്നുകൂടി ഓർത്ത്എടുക്കാൻ സഹായിച്ചതിൽ നന്ദി അറിയിക്കുന്നു .

  • @jijymjohn
    @jijymjohn Před 3 měsíci +21

    ഓർത്തഡോക്സ് സഭ വിശ്വാസങ്ങളിൽ നിന്നും അടുത്തകാലത്തായി ഒത്തിരി വ്യതിചലിച്ച് പോകുന്നുണ്ട്. ഒരു കൾട്ട് ഗ്രൂപ്പായി മാറിക്കൊണ്ടിരിക്കുകയാണോ എന്നൊരു സംശയം ഉണ്ട്.

    • @alexmathew8083
      @alexmathew8083 Před 3 měsíci

      പാമ്പാടി ഭദ്രാസനമല്ല. കോട്ടയം ഭദ്രാസനം.

    • @user-hi4ok8je1m
      @user-hi4ok8je1m Před 3 měsíci

      മെത്രാൻ കക്ഷി എന്നൊരു സംഘടന ഉണ്ടാക്കുന്നത് തന്നേ വിശ്വാസിത്തിന് വേണ്ടിയല്ല പുറമേ കപടഭക്തം നടിച്ച് ബിസ്സിനസ് ലക്ഷ്യമാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത് ഇതിന് കാരണം ഈ സംഘടനയിൽ ഭൂരിഭാഗം ആൾക്കാരു പണക്കാരാണ് എന്നതാണ് സത്യം

    • @mathewjaneesh8638
      @mathewjaneesh8638 Před 3 měsíci +1

      സത്യസുറിയാന സഭയിലേക്ക് തിരികെ വരാൻ 100 ഓളം കുടുംബക്കാർ ഇപ്പോൾ ശ്രമിക്കുന്നുണ്ട് .

    • @MrLeejew
      @MrLeejew Před 3 měsíci +1

      സംശയം അല്ല പൂർണമായും ശരിയാണ് സുഹൃത്തേ. ഇത് ഒരു കൾട് ഗ്രൂപ്പ്‌ ആണ്..

    • @aj9969
      @aj9969 Před 3 měsíci +1

      വ്യതിചലിച്ചത് നൂറ്റിഇരുപത് വര്ഷം മുൻപാണ്.. ആളുകൾ ഈ വ്യതിചലനം തിരിച്ചറിഞ്ഞു തുടങ്ങിയത് അടുത്ത കാലത്താണെന്നു മാത്രം..

  • @eldhonvarghese7346
    @eldhonvarghese7346 Před 3 měsíci +13

    ഓർത്തേ ടോക്സ് സഭ ഇത്രക്കും തരം താഴുന്നു. 😅😅😅

  • @mathewphilip5914
    @mathewphilip5914 Před 3 měsíci +2

    You are really amazing. Great!

  • @poovenilavu4353
    @poovenilavu4353 Před 25 dny

    സത്യത്തിൽ മണർ കാടൻ ഷിബുവാണു കോമഡിയായി സോഷ്യൽ മീഡിയായിൽ കറങ്ങുന്നതു, അവൻ്റെ വൈകൃത രൂപം അതിനു അടിവരയിടുന്നു. 🤪😂🤗

  • @mathewphilip5914
    @mathewphilip5914 Před 3 měsíci

    How can I get a copy of the oath/undertaking given by Parumala Thirumeni during his ordination as bishop.
    Can you pls help.

  • @poovenilavu4353
    @poovenilavu4353 Před 3 měsíci +8

    "ജ്ഞാനിയായ ഷിബു " 😂😂

    • @gtsays
      @gtsays Před 3 měsíci

      ഇയാൾ എന്തിനാടെ ഈ ചാനലിൽ കിടന്നു കറങ്ങുന്നതു.
      അവതാരകൻ പറയുന്നതിൽ താല്പര്യമില്ലെങ്കിൽ പോയി ബെയ്‌സ്‌ലെസ്സ് മൂഞ്ചമെന്റെ പ്രഭാഷണം കേൾക്കുന്നു.….

    • @bosebaby6184
      @bosebaby6184 Před 3 měsíci

      ആശയം കൊണ്ട് നേരിട് 😊

    • @seikorajan
      @seikorajan Před 3 měsíci

      @poovenilavu4353clubhouse I'll കയറി അയാൾക്ക് മറുപടി പറയടോ .....അല്ലട് നിൻറെ പിതാക്കന്മാരെ പോലെ മറ്റുള്ളവരെ പുചികല്ലെ....

    • @poovenilavu4353
      @poovenilavu4353 Před 17 dny

      എന്താശയം? കുറെ നുണകൾ പൊടിപ്പും തൊങ്ങലും വച്ചു അവൻ പറയുന്നു, അല്ലാതെ മറ്റൊന്നുമല്ല. 🤔👍

  • @abrahamskariah5304
    @abrahamskariah5304 Před 3 měsíci +4

    വരി ഉടയ് ക്കാത്ത കുറെ അച്ചൻ ചെറ്റകളും തിരുമേനി ചെറ്റകളും മെത്രാൻ കക്ഷിയിൽ ഇഷ്ടം പോലെയുണ്ട്. അതാണ്‌ സാത്താൻ സഭ എന്ന് പറയുന്നത്

  • @fr.sibiejoseph2272
    @fr.sibiejoseph2272 Před 3 měsíci +3

    good

  • @JoTk-he5lc
    @JoTk-he5lc Před 3 měsíci +2

    മാമ്മൻ മാപ്പിളയുടെ മക്കൾ മുത്തൂറ്റ് അച്ചായൻമാരുടെ കൈവെപ്പ് ഉറപ്പിച്ചിരിക്കുന്നു.... പിന്നെ ശ്രീധരൻപിള്ള കൂടെ ഉണ്ട്..... ആർക്കും തോടാൻ പറ്റില്ല.....😅😅ഭാരതീയ ജനതാ സഭ എന്ന് പേര് മാറ്റുന്നത് ഉടനെതന്നെ ഉണ്ടാവും😅😅😅 കർത്താവ് പറഞ്ഞത് ഫലത്തിൽ നിന്നും മരത്തെ അറിയാം എന്നാണ്....മനുഷൃനെ പിടിക്കുന്നവനാക്കും ..... പക്ഷേ പള്ളികൾ പിടിക്കുക, പെണ്ണ് പിടിക്കുക എന്നതാണ് രീതി.... 🌲 വൃക്ഷം മനസിലായോ???

  • @user-hi4ok8je1m
    @user-hi4ok8je1m Před 3 měsíci +5

    വാഴൂർ ലാടൻ മത്തായിയുടെ കഞ്ഞിക്കുഴി സംഘടന ഇപ്പോൾ പഠിപ്പിക്കുന്നത് തെങ്ങിൽ കിടക്കുന്നത് തേങ്ങയല്ല ചക്കയാണ് എന്നാണ് പിന്നേ ചരിത്രം പരിശുദ്ധ സൂപ്രീ കോടതി, പരിശുദ്ധ മിശ്ര മാമൻ, 2017 ജൂലൈ 3,34 ഘടന. ഇതാണ്

    • @sajiluke2988
      @sajiluke2988 Před 3 měsíci

      Nalla samskaram😂😂

    • @seikorajan
      @seikorajan Před 3 měsíci

      ​@@sajiluke2988എൻ്റെ കൊച്ചപ്പൻ പള്ളിൽ അച്ഛൻ ആയിരുന്നു അലുടെ വിടത്തിലെ ഭൂമി 60 സെൻ്റ് പള്ളി പണിയാൻ കൊടുത്തു അദേഹത്തിൻ്റെ മരണ ശേഷം 2000അണ്ടുകളിൽ പവിടെ 6മാസം കുർബാന ചൊല്ലാൻ വന്ന സണ്ണി എന്ന കള്ള പഠിരിയും പള്ളിക് തൊട്ടടുത്ത് ഒള്ള എൻറെ അയൽക്കാരൻ അധിരുമാദി മാഷും പല്ലിലെ ഒരു ഇടവഗ അംഗവും ചേർന്ന് 250 ഇടവഗാംഗങ്ങൾകെടിരെ കേസ് കൊടുത്തു .....ഇപ്പൊ കേസ് നടക്കുന്നു ...,അത്രയം വലിയ നാറി തരം ഒന്നും മുകളിലെ വേക്തി എഴുതി വെച്ചിട്ടില്ല .....aa രണ്ടു കുടുബാഗല്ലും ഇപ്പൊ തലമുറ നിഷിച്ച് നരണകല്ലു പിടിച്ചു ജീവിക്കുന്ന .....ഒരു വീട്ടിൽ രണ്ടു കുട്ടർ തമ്മിൽ തർക്കം വന്നാൽ നുന പക്ഷക്കാർ വിധം മേടിച്ചു പുതിയ പള്ളി വച്ച് മാറി പോകുക .... അല്ലധേ ശബില്ലെ പണച്ചകുകല്ലെ പിടിച്ചു പണം എറിഞ്ഞു വകിലിന്നെ വെച്ച് കോടതിയുടെ പിൻബലത്തോടെ പാവം പിടിച്ചവർ പിടകൻ മരുടെ കുഴി മാസത്തിൽ തിരികത്തികൻ സമടികാടെ നടുറോട്ടിൽ ഇറക്കുക അല്ല വേണ്ടത്...... ഇത് കലി കാലം ആണ് എല്ലാം മുകളിൽ ഇല്ലവൻ കാനുന്ന്നുഎന്ന് ഓർക്കണം ....

  • @Sajuchack
    @Sajuchack Před 3 měsíci

    🙏❤️

  • @prabhas9746
    @prabhas9746 Před 3 měsíci

    🙏🙏❤

  • @fr.shajivarghese8758
    @fr.shajivarghese8758 Před 3 měsíci +1

    🙏🙏🙏🙏🙏🙏

  • @yohannanpakkunnel8232
    @yohannanpakkunnel8232 Před 3 měsíci +2

    🥰👌🏻👌🏻👌🏻🙏🙏🥰

  • @roymathewkunnath7358
    @roymathewkunnath7358 Před 3 měsíci

    അടിപൊളി വീഡിയോ... 🙏🙏🙏👍👍

  • @ittycherian1406
    @ittycherian1406 Před 3 měsíci +3

    Yes yes it is a cult.

  • @shajikurian9326
    @shajikurian9326 Před 3 měsíci +5

    Shibu pastor clearly proves that these methrans don't know exact Orthodoxy, otherwise they are manipulating it.They are denying the Anthiyokhi Patriarkha means they are denying their Spiritual Father thus denying St.Peter itself.They should cosider the advices of Shibu Pastor in a positive way, and should change their false and illogical ideology.instead they should accept the Anthiyokhian tradtion and become true Jacobites. That is what Paumala thirumeny was & wishes

    • @EliasThomas-on5en
      @EliasThomas-on5en Před 3 měsíci +1

      This shows that you have no idea about Christianity.
      It is Saint Thomas who spread Christianity in Kerala and therefore it is through him where we trace our connection with Christ.
      The Relationship with Antioch is no doubt, highly regarded for it was Abdul Jaleel Bava who regularised the Ordination of Mar Thoma 1. That is how the Malankara Antioch relationship started. We can only accept a relationship with Antioch that is of an Equal Nature. We cannot and will not accept a Superior and Sub ordinate Relationship because we were made to believe in Christ by Mor Thoma Sleeha and Antioch has given the Orthodox Faith. We respect Antioch for the help they have given to us in a time of crisis in Malankara, however subjugation of Local Identity and insult to Saint Thomas is not something we will tolerate.
      Let the Patriarch come to Devalokam and make a peace deal. What is stopping him from doing that. We can maintain status quo from that date. Domination is not something that we will accept. We like to maintain a relationship with Antioch, which is legal and equal .

    • @aj9969
      @aj9969 Před 3 měsíci +1

      ​@EliasThomas-on5en there was an ancient community of antiochian Christians in Kerala, even before Patriarch Abdul Jaleels visit.. A 1000 year old Peshitta Bible was recovered from Ranni Valiya palli in the 1830s, and this Bible bore the signature of the patriarch of antioch..
      As for peace deals, there will be no such thing until the Metropolitans embrace the true faith and drop this delusional obsession with St. Thomas..

  • @saleenajohnson9395
    @saleenajohnson9395 Před 3 měsíci

    ❤yourgraeetmam

  • @zachariajacob2793
    @zachariajacob2793 Před 3 měsíci +1

    മാപ്പ് നൽകൂ മഹാ പ്രഭോ.....

  • @thampikm4345
    @thampikm4345 Před 3 měsíci

    Sir, Pampady is Dayara but Kottayam is Dayosis .

  • @abrahampt632
    @abrahampt632 Před 3 měsíci

    കൂനൻ കുരിശു സത്യം യഥാർത്ഥത്തിൽ 1653 ലാണ് എന്നത് താങ്കൾ ശ്രദ്ധിച്ചാലും

  • @subinjacob9615
    @subinjacob9615 Před 3 měsíci +1

    ഷിബു ആശാൻ I2I സുനിലിന് ശക്തമായ വെല്ലുവിളി ആണ് കാഴ്ച വെക്കുന്നത്.
    സുനിലോ? ഷിബുവോ? ആര് തകർക്കും മലങ്കര ഓർത്തഡോക്സ് സഭയെ???

  • @koshykunjummen4482
    @koshykunjummen4482 Před 3 měsíci

    It is malankara orthodox sabha

    • @icxcnika345
      @icxcnika345 Před 3 měsíci +1

      Indian Pentecostal orthodox Church 😂

    • @MrLeejew
      @MrLeejew Před 3 měsíci

      Sorry i meant to call MOSC as malankara so they call IOC. However MOSC and IOC are same.

  • @shajiabraham5238
    @shajiabraham5238 Před 3 měsíci

    പരിശുദ്ധ ഷിബുവേ പുതിയ ഒരു സഭ തുടങ്ങാവോ. ഒരുപാട് പേര് ചേരും

    • @nidhin2269
      @nidhin2269 Před 3 měsíci +1

      വട്ടശേരി തുടങ്ങിയ പോലെ😂

  • @c.kshaju4134
    @c.kshaju4134 Před 3 měsíci

    അപ്പോൾ സ്ഥലത്ത് ഇല്ലാത്തവർ ഇവരാണ് അപ്പോസ്ഥലന്മാർ
    അല്ലേ?
    ഒരിക്കൽ സ്ഥലത്ത് ഇല്ലാത്തതിനാൽ അടിസ്ഥാനപരമായ കാര്യങ്ങളിൽ കൈവെയ്പ്പ് സംബസിച്ച് അറിഞ്ഞു കൂടായിരുന്നു അതിനാൽ അക്കാര്യം ബോധപൂർവ്വം മറന്നു അത്രയേയുള്ളൂ
    പഠിപ്പിക്കലുകൾ മെത്രാച്ചൻ നടത്തി കൊള്ളും
    സത്യം പറയുന്നവരെ
    കൈവെയ്ക്കും
    പൂർവ്വപിതാക്കന്മാർ
    പഠിപ്പിച്ച വിശ്വാസം
    പകർന്നു നന്ന Glorions Gospel പറയുന്നു കേൾക്കാൻ
    താല്പര്യമുള്ളവർ കേൾക്കട്ടെ

  • @vgeorge3276
    @vgeorge3276 Před 3 měsíci

    വളരെ പ്രധാനപ്പെട്ട ചരിത്ര പഠനം 😂!! എന്തൊരു oolayanado ഷിബു മമ്മദ്.ഡേ താന്‍!! ഒരു ചരിത്ര പണ്ഡിറ്റ്!!!.. തല thirinjavan

    • @aj9969
      @aj9969 Před 3 měsíci

      തല തിരിഞ്ഞിട്ടുള്ളത് ആർക്കാണെന്ന് തന്റെ ഭാഷ കാണുമ്പോൾ മനസ്സിലാവും..

    • @seikorajan
      @seikorajan Před 3 měsíci

      ​@@aj9969😂🤣🤣😄👏✌️👍👏👏🔥💯💯💯💯💯💯👌

  • @marybabu1686
    @marybabu1686 Před 3 měsíci

    Orthodox sathante sabha kure gundakalum

  • @alexmathew8083
    @alexmathew8083 Před 3 měsíci +1

    ദൈവം മനുഷ്യനയ് അവതരിച്ചു. ദൈവപുത്രനാൽ അയക്കപ്പെട്ട ശിഷ്യന്മാരും അപ്പോസ്തൊലന്മാരും എന്നാണ്.

  • @bennyjc8394
    @bennyjc8394 Před 3 měsíci

    🤭 really is there anything more that IOc fellows need to hear about their shallowness & corrupted state of affairs to feel basic human shamefulness??

  • @FrDanielMJohn
    @FrDanielMJohn Před 3 měsíci +6

    "അപ്പോസ്തോലർ" എന്നതിന് "അപ്പോൾ സ്ഥലത്ത് ഉള്ളവർ" എന്ന് വ്യാഖ്യാനിക്കാതിരുന്നത് ഏതായാലും നന്നായി.

    • @jelsonjasmine
      @jelsonjasmine Před 3 měsíci +1

      😂😂😂

    • @seikorajan
      @seikorajan Před 3 měsíci

      @FrDanielMJohmജനങ്ങൾ ഇവരുടെ വേധപട ക്ലാസ് കേൾക്കുന്നത് അച്ഛന്മാർ ഇടയ ജനങ്ങൾ വേദം പഠിപികാതെ വേറെ ബിസിനസ് കൾക്കു പോകുകയും കുടുബകാര്യം നോക്കി പോകുകയും ... പെണ്ണ് പിടിക്കാൻ പോകുകയും ചെയ്യുന്ന കൊണ്ട് .....വായിൽ വിരല് വെച്ച് കെട്ടോടിരുന്ന മതി ....വലിയ നവട്ടം നടതണ്ടാ....

  • @thomasjacob475
    @thomasjacob475 Před 3 měsíci

    താങ്കളുടെ വീഡിയോകൾ അവസരവാദം ആണ് ഏതെങ്കിലും ഒരു വിശ്വാസത്തിൽ ഉറച്ചു നിൽക്കും

  • @elizabethkuruvilla241
    @elizabethkuruvilla241 Před 3 měsíci +1

    Thaan poyi mudeem thaadeem murichu vrithiyaayi varoo

    • @mathewjohn9520
      @mathewjohn9520 Před 3 měsíci +2

      Ask your mathews to do it and become a pastor

    • @shylapc6281
      @shylapc6281 Před 3 měsíci

      Vruthy ellathavan angane pokatt. Nee poi ninte alkare vruthy aaku. Idehathinu vendappettavar ond

    • @seikorajan
      @seikorajan Před 3 měsíci

      @elizabethkuruvila241സുറിയാനി സഭപിതക്കർമാർ പറഞ്ഞിരിക്കുന്നത് തടിയും മുടിയും വളർത്താൻ ആണ് .....അല്ലട് വെല്ലകരെ പോലെ എല്ലാം ചിരക്കൻ അല്ല ......അതിനു നിനക്ക് എന്ന പറബര്യം....😂😂😂😂

    • @abrahampulikuttil2480
      @abrahampulikuttil2480 Před 2 měsíci

      Pentacosel ideology metran eduthu visunnu,

  • @jacobabraham6132
    @jacobabraham6132 Před 3 měsíci

    Ivanu ORU word kittiyittu undu.literary….ATHU thanne ennum.

  • @thomasisaac3186
    @thomasisaac3186 Před 3 měsíci +2

    Twentyfive years this man was in penthicoste church. From there he started hisown group. In between he tried to appease indian orthodox church authorities and get a membership there. He miserably failed in that. Then he became a critic of ioc.
    Why you are like this. You are thinking that you are a great scoler. Utilise your oratory in preaching christianity instead of slinging mud on every church and discrediting christianity.

    • @cigingeorge
      @cigingeorge Před 2 měsíci

      Try to give learned reply to the vividly explained matters, instead of bullying his past. You know the past of Magdalane Maria, but when she realised the truth, she became a saint.

  • @p.vpaulose5871
    @p.vpaulose5871 Před 3 měsíci +1

    Evarey chlst nighty kuppayskkar ennu vilikkunnath veruthralla

  • @j.thomascheruvallil
    @j.thomascheruvallil Před 3 měsíci

    ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു പത്രോസ് ശ്ലീഹായിലൂടെ അല്ലാതെ ആരും സ്വർഗരാജ്യത്തിൽ കടക്കുകയില്ല
    G G 1:1

    • @karoorchacko
      @karoorchacko Před 3 měsíci

      Key is with St. Peter.

    • @j.thomascheruvallil
      @j.thomascheruvallil Před 3 měsíci

      @@karoorchacko why?
      For what reason?

    • @karoorchacko
      @karoorchacko Před 3 měsíci

      @@j.thomascheruvallil Christ gave the key of the kingdom of heaven to St. Peter. As per Bible. St. Peter can only open and close the doors.

    • @j.thomascheruvallil
      @j.thomascheruvallil Před 3 měsíci

      @@karoorchacko that is what, my doubt.
      Do Peter have any importance than other apostles, according to Bible?

    • @karoorchacko
      @karoorchacko Před 3 měsíci

      @@j.thomascheruvallil Christ is to be asked why he didn't give the key to all 12 Apostles in equal. Why St. Peter is chosen alone in the assignment of the significant divine task.

  • @shijumathew5744
    @shijumathew5744 Před 3 měsíci

    പ്രിയ സുഹൃത്തേ, നിങ്ങൾ പണ്ട് പെന്തകോസ്ത് പാസ്റ്റർ ആയി കുറെ ആൾക്കാർ പ്രതേകിച്ചു മണർകാട് പുതുപ്പള്ളി കോട്ടയം പ്രദേശങ്ങളിൽ സഭയിൽ നിന്നും നശിപ്പിച്ചു, ഇനി പുതിയ അടവുകൾ ആയിട്ടു ഓർത്തഡോൿസ്‌ ജേക്കബിന്റെ പ്രശ്നം കൂടുതൽ അമേരിക്ക യിൽ ഇരുന്നു സോഷ്യൽ മീഡിയ വഴി മോശം ആക്കും, ഇതു കേട്ടു ജേക്കബിറ്റ് കുറച്ചു സന്തോഷിക്കും.ഇയാൾക്ക് കാശ് കിട്ടും, ശരിക്കും കഥ ഓർമ വരും, ചോര കുടിക്കാൻ നോക്കി ഇരിക്കുന്നു കുറുക്കന്റെ ബുദ്ധി. 34 ഇന്റെ കുറ്റം പറയുന്ന നിങ്ങൾ ആദ്യം മണർകാട്ടെ പള്ളി സ്വത്ത്‌ ചില കുടുംബക്കാരുടെ കയ്യിൽ നിന്നും തിരിച്ചു പിടിക്ക്.
    ഈ രണ്ട് സഭകൾ ഒന്നിച്ചു നിന്നാൽ ഇവിടെ ഒരു നല്ല ക്രൈസ്തവ വിഭാഗം ആയി തീരം. വെറുതെ പണ്ട് പത്രിയർകീസ് അത് തന്നു ഇതു തന്നു എന്ന് പറഞ്ഞു സമയം കളയാതെ. അയാൾക്ക്‌ പണം മാത്രം മതി. എല്ലാ മഞ്ഞിണിക്കര പെരുന്നാൾ പ്രതിനിധികൾ അയച്ചു, നേരിട്ടും അവിടുത്തെ പണം കൊണ്ടുപോകും. എന്നിട്ട് ഇവിടെ ഒരു വിഷം കുത്തി വച്ചിട്ട് പോകും. അത് കേട്ടു ഇവിയുള്ളവർ തമ്മിൽ അടിക്കും, ex. ഇപ്പോൾ ക്നാനായ സമുദായം അനുഭവിക്കുന്നു

    • @aj9969
      @aj9969 Před 3 měsíci

      പൈശാചിക വിശ്വാസം അങ്കീകരിച്ച് ഒന്നിക്കാനോ ? കൈവെപ്പിൽ വിശ്വാസമില്ലാത്തവരുമായി എങ്ങനെയാണ് ഒന്നിക്കുക? നടപ്പില്ല.. പുരാതന രീതികളിൽ നിന്ന് വിഘടിച്ചു പോയവരോട് അകലം പാലിക്കാനാണു ബൈബിൾ പറയുന്നത്..

  • @fr.k.mjacob7306
    @fr.k.mjacob7306 Před 3 měsíci +6

    Dear brother, ദയവു ചെയ്ത ഈ വലിയ നോമ്പു കാലത്തു പരി. സഭയെ കുറ്റപ്പെടുത്തു ന്നത് ഒഴിവാക്കുക.

    • @lalla4anu
      @lalla4anu Před 3 měsíci

      Dear Father IOC is not an ecclesiastical sabha, it is just a copy paste. its origin is court orders not from Jesus christ or his followers. i don’t say anything about the faithful but the top officials …

    • @jelsonjasmine
      @jelsonjasmine Před 3 měsíci +3

      പരിശുദ്ധമാകാണം എങ്കിൽഎന്തു ചെയ്യണം. നല്ല രീതിയിൽ സമൂഹത്തെയും അതിൻ്റെ സത്യത്തെയും കണ്ടറിഞ്ഞ് നോമ്പ് നോക്കുമ്പോൾ കുടുംബവും നല്ല രീതിയിൽ നോമ്പു നോക്കും

    • @nidhin2269
      @nidhin2269 Před 3 měsíci +3

      പരി. സഭയൊ?😂😂

    • @rajukt5879
      @rajukt5879 Před 3 měsíci +3

      ഈ നോമ്പുകാലത്ത് എങ്കിലും സഭയെകുറിച്ചുളള യാഥാർത്ഥ്യം മനസ്സിലാക്കി മാനസാന്തരപ്പെടുവിൻ

    • @santhoshgeorge9841
      @santhoshgeorge9841 Před 3 měsíci +4

      മാഫിയകളും, കൊലപാതകികളും, വ്യഭിചാരി കളും, സ്വവർഗ ഭോഗികളും, കുമ്പസാര പീടകരും നിറഞ്ഞ ഈ സഭ പരിശുദ്ധ സഭയോ?😊

  • @vathuruthymash3855
    @vathuruthymash3855 Před 3 měsíci

    യഥാർത്ഥത്തിൽ 24 പൂർവ്വ പിതാക്കന്മാരുടെ പേരുകളാണ്‌ നാം അഞ്ചാം തുബ്ദേനിൽ സ്മരിക്കുന്നത്‌. എങ്കിലും അവർ മൊത്തം 26 പേരാണ്‌. അവരെ ഇങ്ങനെ തരം തിരിക്കാം:
    1. പ്രാദേശികം അല്ലാത്തവർ - 2
    2. Rome - 2
    3. Constantinople - 4
    4. Alexandria - 7
    5. Syrian - 9
    6. Church of East - 2
    Total - 26
    ഈ Church of the East എന്നതിലെ 2 പിതാക്കന്മാരുടെ പേരുകൾ ഷിബു പീടിയേക്കൽ പരിഹസിച്ചു പറഞ്ഞ കാതോലിക്കാമാരുടെ ലിസ്റ്റിൽ ഉണ്ടെന്നതു മറക്കേണ്ടാ. അല്ലാതെ തുബ്ദേനിൽ സ്മരിക്കപ്പെടുന്നവരെല്ലാം സിറിയാക്കാർ അല്ലെന്ന് ഷിബു പീടിയേക്കൽ മനസിലാക്കണം. അല്ലെങ്കിൽ താങ്കൾ ഈ കളവു പ്രചരണം നിർത്തലാക്കുക.

  • @NewOne007
    @NewOne007 Před 3 měsíci

    55:49
    എവിടെയും ഐഡന്റിറ്റി ഇല്ലാതെ ബുദ്ധിമുട്ടുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം.
    ഓർയന്റെൽ ഓർത്തഡോക്സിൽ ഉള്ളത് ആരെക്കയാണന്ന് നോക്കിയാൽ മതി.
    ഇംഗ്ലീഷ് സംസാരിക്കുകയും പാന്റസും ഷർട്ടും ഉപയോഗിക്കുന്നവർ ബ്രിട്ടീഷ് കാർ പറയുന്നത് അനുസരിക്കണം എന്ന് പറയും പോലെ ബാലിഷമാണ് താങ്കൽ പറയുന്നത്.
    എന്തുകൊണ്ടാണ് പരുമല പള്ളിയിൽ പാത്രയർക്കീസ് വിഭാഗത്തിലെ ആളുകൾ കുഞ്ഞുങ്ങളെ മാമോദിസാ മുക്കുന്നത് ?
    എന്തു കൊണ്ടാണ് ഓർത്തഡോകസിലെ
    വധുവിനെ യാക്കോമ്പായിലെ വരൻ വിവാഹം ചെയ്യുമ്പോൾ വീണ്ടും മൂറോൻ ചെയ്യാത്തത് ?

  • @johngeorgekaleekkal8935
    @johngeorgekaleekkal8935 Před 3 měsíci +3

    പോയി പണി നോക്കടോ ഓർത്തഡോൿസ്‌ കാരുടെ ഇടയിൽ ചിലവാക്കില്ല അന്തോക്കിയയിൽ ഇന്നു ഒരു സഭയും ഇല്ല

    • @aj9969
      @aj9969 Před 3 měsíci +3

      😂😂😂 ദൈവാത്മാവ് വഴിഞ്ഞൊഴുകുവാണല്ലോ.. വീഡിയോ മുഴുവൻ കണ്ടിട്ടാണോ സഹോദരാ കമന്റ് ഇട്ടത് ?

  • @geevarghesec2149
    @geevarghesec2149 Před 3 měsíci +1

    ആദ്യം ഈ പരിശുദ്ധൻ ഏത് വിഭാഗത്തിൽ ആണെന്ന് പറയുക. ഓർത്തഡോൿസ്‌ സഭയെ പഠിപ്പിക്കേണ്ട.
    ഒന്ന് പോടെ, പാരമ്പര്യവും പൈതൃകവും ഒക്കെ പഠിപ്പിക്കാൻ വന്നേക്കുന്നു . പാമ്പാടി ഭദ്രാസനം?
    ഞാനാരാ വീക്ഷിക്കാൻ?

    • @seikorajan
      @seikorajan Před 3 měsíci

      @geevarghesec2149നേരിട്ട് ....അയൽ live I'll varubol neee keeri അയാളുമായി ഇദ്ധിനെടിരെ ഒരു വാധ പ്രദിവദം നടത് എല്ലട് comments ittu കഴുദ കാമo കരഞ്ഞു തിർകല്ലെ😂😂😂😂