ഭർത്താവിന് തീരെ മൈന്റില്ലേ. കേൾപ്പിക്കൂ ഈ സ്വഭാവം മാറും. ഈ ചേദ്യം ചിന്തിപ്പിക്കും PMA GAFOOR SPEECH

Sdílet
Vložit
  • čas přidán 26. 01. 2023
  • #pma_gafoor_new_speech_motivational_speech
    pma gafoor new speech | pma gafoor | motivational speech | motivational speech malayalam | pma gafoor speech | gafoor speech | p m a gafoor speech | malayalam motivational speech | gafoor motivational speech | motivation malayalam | motivational speech in malayalam | #pma_gafoor_speech | cape of hope | pma gafoor motivational speech |
    ma gafoor speech | #pma_gafoor_new_speech | speech | motivation | motivational video malayalam | malayalam motivation | gafoor speech malayalam | motivation class malayalam | p m a gafoor | pma | gafoor | pma gafoor | mottiveshan malayalam | inspirational speeches | speech malayalam | malayalam speech | motivation malayalam speech | gafoor malayalam speech | pma gafoor whatsapp status | inspirational speech malayalam | motivational vodeo malayalam | motivation class | pma gafoor motivation | pmagafoor | motivational video | motivational speech malayalam p... | ma gafoor speech | pma gafoor lattest speech | motivation in malayalam | malayalam motivation speech | #pma_gafoor | pma gafoor new speech umma | gafoor speech status | p.m.a gafoor speech | pma gafoor love speech | pma gafoor new whatsappstatus speech | pma gafoor love speech | pma gafoor family | pma gafoor short speech

Komentáře • 991

  • @lazimlazim2260
    @lazimlazim2260 Před rokem +1482

    നമ്മൾ നമുക്ക് വേണ്ടി ജീവിക്കുക. നാം എത്ര അഴത്തിൽ ഭർത്താവിനെ സ്നേഹിച്ചു പോയോ അത്രയും ആഴത്തിൽ വേദനയും സഹിക്കേണ്ടിവരും.

  • @sanilaprasadammu1648
    @sanilaprasadammu1648 Před rokem +884

    ഭർത്താവ് തൊട്ടടുത്ത് ഉണ്ടായിട്ടും നമ്മളെ കേൾക്കാൻ ആരും ഇല്ല എന്ന അവസ്ഥ ഭയങ്കരം തന്നെയാ അപ്പൊ വെറുതെയെങ്കിലും മനസ്സിലേക്ക് കടന്നു വരുന്ന ഒരു മുഖമുണ്ട് 🥰അമ്മ 🥰സ്കൂളിൽ നിന്നു വന്നാൽ ഞാൻ പറയുന്ന ഓരോ വാക്കും ശ്രദ്ധയോടെ കേട്ടിരുന്ന ഒരേഒരാൾ

    • @soumyayadhu
      @soumyayadhu Před rokem +44

      സത്യം എന്റെ അനുഭവം.... ആദ്യം ഒക്കെ നമ്മളെ കെട്ടിരുന്ന ആൾ പിന്നെ നമ്മളെ അവോയ്ഡ്.. എപ്പോഴായാലും നമ്മളെ വെറുക്കാത്ത ഒരാൾ നമ്മുടെ അമ്മ മാത്രം ആയിരിക്കും..

    • @hudahiba144
      @hudahiba144 Před rokem +3

      Yes

    • @jewelsworld6754
      @jewelsworld6754 Před rokem +1

      Valare sheriyanu

    • @saranyaslittleworld..440
      @saranyaslittleworld..440 Před rokem

      സത്യം

    • @anjel3963
      @anjel3963 Před rokem +5

      Sheriya🥺ഉമ്മിയോളം varilla arum

  • @jubujubairiya7272
    @jubujubairiya7272 Před rokem +828

    ചിലരുടെ സ്നേഹം കാണുമ്പോൾ കൊതി ആവും 🥰

  • @RahmathNazeer-xp9wd
    @RahmathNazeer-xp9wd Před 5 měsíci +375

    ഈ അവസ്ഥയിൽ ഇരുന്നിട്ട് ഈ വീഡിയോ കാണുന്നവരുണ്ടോ 😢

  • @nichusinteikkakka2911
    @nichusinteikkakka2911 Před rokem +641

    നമ്മളെ പ്പോലെയുള്ള സ്ത്രീകൾ മാത്രമേ ഇങ്ങനെയുള്ള ക്ലാസ്സുകൾ കേൾക്കു🥰
    ആണുങ്ങൾ കുറച്ചു പേരല്ലാതെ ഇതൊന്നും ആരും കേൾക്കുന്നു പോലും ഉണ്ടാകില്ല..
    ഉണ്ടായിരുന്നെങ്കിൽ comment box ൽ ഇങ്ങനെയുള്ള സങ്കടങ്ങൾ ഉണ്ടാകുമായിരുന്നില്ല...
    അല്ലാഹുവേ എല്ലാവർക്കും സന്തോഷമുള്ള samadanamulla ഒരു ജീവിതം കൊടുക്കനേ നാഥാ🤲🤲🤲😭😭😭

  • @LatheefWayanad
    @LatheefWayanad Před rokem +242

    നീറുന്ന ഒരായിരം മനസ്സുകൾ... ഈ കമൻറിലൂടെ കണ്ണോടിച്ചപ്പോൾ ശരിക്കും ഞെട്ടലോടെ, കണ്ണും മനവും കണ്ണീരൊഴുക്കി..😪 അല്ലാഹുവേ എല്ലാ കുടുംബങ്ങൾക്കും ബറകത്തും സന്തോഷവും നൽകണേ....

  • @anchuichu835
    @anchuichu835 Před rokem +564

    മനസ്സിൽ വേദന ഉള്ളവർ മാത്രം ഇങ്ങനത്തെ വീഡിയോ കാണും ഒരു ആശ്വാസത്തിനു വേണ്ടി

  • @sabithsabi9792
    @sabithsabi9792 Před rokem +388

    നീ ഭക്ഷണം കഴിച്ചോ എന്ന് ഒരിക്കലും ചോദിക്കില്ല. അല്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് കൊടുത്തോ എന്നോ ചോദിക്കില്ല. ആകെ ചോദിക്കുന്നത് എന്റെ ഉമ്മക്ക് വല്ലതും കൊടുത്തോ അല്ലെങ്കിൽ ഉമ്മ കഴിച്ചോ ഇത് തെറ്റല്ലേ.. വാ-- നമുക്കൊന്നിച്ച് കഴിക്കാം. നിങ്ങളെല്ലാം കഴിച്ചോ എന്ന് പറഞ്ഞു ടെ --- ഒരു ഭാര്യയുടെ ആഗ്രഹം. ഉമ്മ വേണ്ട - എന്നല്ല. കൂടെ നമ്മളെയും പരിഗണിക്കണം എന്ന ആഗ്രഹം

    • @user-pb6kz3qu4y
      @user-pb6kz3qu4y Před 11 měsíci +3

      അങ്ങനെ എല്ലാരേയും അടക്കി പറയല്ലേ. കുറച്ചു നല്ല ഭർത്താക്കന്മാരും ഉണ്ട്

    • @SubaidavtVt-fx3qz
      @SubaidavtVt-fx3qz Před 7 měsíci +2

      ഉമ്മാക്ക് കൊടുത്തോ എന്ന് ചോദിക്കും നമ്മൾ ഒരുമിച്ച് കഴിക്കല്ലെ വേണ്ടത്

    • @shakirarahmathulla9256
      @shakirarahmathulla9256 Před 5 měsíci +3

      ശരിയാ ഇവിടേം അങ്ങനൊക്കെ തന്നെ 😢

    • @afsuafsu2691
      @afsuafsu2691 Před 5 měsíci +1

      Ys

    • @shakirarahmathulla9256
      @shakirarahmathulla9256 Před 5 měsíci +15

      ചെലപ്പോ ഒക്കെ തോന്നും മതി ഇനി ആരും വേണ്ടാ ന്ന് but മക്കൾ അവരുടെ ഭാവി എന്താ ന്ന് ചിന്തിച്ചു പോവും
      മടുത്തു ജീവിതം തന്നെ ഒരുപാട്

  • @ziyashihab7847
    @ziyashihab7847 Před 4 měsíci +32

    ഭയങ്കര ദേഷ്യമാണ്. ചെറിയ കാര്യങ്ങൾക്ക് ഒരുപാട് ദേഷ്യപ്പെടും. എന്ത് ചെയ്യാനാണ്.

    • @sayanjithraj.
      @sayanjithraj. Před 3 měsíci +2

      Onnum cheyyenda.nannaayi orungi jolikal krthyamaay cheyth kanmunnil pedathe maranjirikkuka.

  • @AMAL__3332
    @AMAL__3332 Před rokem +123

    മനസിൽ ഒരു പാട് സങ്കടമുണ്ട് സഹിക്കാൻ പറ്റാത്ത സമയത്ത് സർവ്വ നിയന്ത്രണവും വിട്ട് കണ് നിരായി പൊയ്ത് ഒഴുക്കാറുണ്ട്

  • @shajirabeevi977
    @shajirabeevi977 Před 5 měsíci +23

    ഏത് സാഹചര്യവും പൊരുത്തപ്പെട്ടു പോകാൻ പഠി ച്ചിരിക്കുന്നു സ്ത്രീകൾ.ഭർത്താവ് ഇപ്പൊ എന്നെ സ്നേഹിക്കും എന്ന് വിശ്വസിച്ചു കാലം ഇങ്ങനെ കഴിച്ചു കൂട്ടും. എന്നെങ്കിലും അങ്ങനെ ഒന്ന് ഉണ്ടാവില്ല യ്യാ അല്ലാഹ്. അവര്ക് ആവാദുള്ളാ ദീർഘായുസ്സ് നൽകട്ടെ ❤❤❤❤❤

  • @brightyworldreena6938
    @brightyworldreena6938 Před rokem +121

    അതെ നമ്മെ കേൾക്കാൻ നമുക്ക് ഒരാൾ ഉണ്ടാകുക എന്നതാണ് ഏറ്റവും വലിയ ആശ്വാസം....

  • @waitingmydreams4818
    @waitingmydreams4818 Před rokem +136

    ഇങ്ങനുള്ള വീഡിയോസ് ഞാൻ മനസ്സിലാക്കിയടുത്തോളം സങ്കടം അനുഭവിക്കുന്ന സ്ത്രീകൾ മാത്രമാണ് കൂടുതൽ കാണുന്നത്. കാരണം ഇതൊക്കെ അയച്ചു കൊടുത്താൽ ഒന്ന് കാണാനുള്ള മനസ്സ് പോലും കാണിക്കാറില്ല. ക്യാപ്ഷൻ മാത്രം വായിച്ചു തിരിച്ചുള്ള മറുപടി ഇതൊക്കെ അവര് പൈസക്ക് വേണ്ടി സ്റ്റേജിൽ വന്ന് പറയുന്നതാണ്. നാട്കാരെ നന്നാകാൻ ഒന്നും അല്ല. പരിപാടി കഴിഞ്ഞ് പൈസയും വാങ്ങി ആള് പോയിട്ടുണ്ടാവും. ഇങ്ങനെ ഒരുത്തൻ വന്നു പറഞ്ഞാലും ഞാൻ അത് കേൾക്കാൻ പോകുന്നില്ല. നീ തന്നെ കേട്ടൊന്ന്. ഇതൊക്കെ കേട്ടു കിട്ടാത്ത സ്നേഹത്തെ, പരിഗണന ഒക്കെ ആലോചിച് വീണ്ടും കരയാനും അല്ലാഹുവിനോട് പ്രാർത്ഥിക്കാനും നമ്മുടെ വിധി 😰😰😰😰😰

  • @raheenamuhammad3293
    @raheenamuhammad3293 Před rokem +211

    പലരും സങ്കടം പങ്കു വെച്ചത് കണ്ടു 😪😪😪.. നമ്മളെ സ്നേഹിക്കാൻ ഒരു ആളില്ല എന്നാ വേദനയേക്കാൾ വളരെ വേദനയാണ് നമ്മുക്ക് സ്നേഹിക്കാൻ ഒരാളില്ലാതെ വരുന്നത് (പങ്കാളി ).. അറിഞ്ഞു തരുന്നതും ചോദിച്ചു വാങ്ങുന്നത് എന്തു തന്നെ ആയാലും... രണ്ടും രണ്ടു തന്നെ 😪😪.... എന്റെ അഭിപ്രായം... എങ്ങിനെ ഒകെ സ്നേഹിച്ചു ജീവിക്കാൻ ആഗ്രഹിച്ചാലും.. ചിലപ്പോൾ തിരിച്ചു തരാൻ അവർക്കു അറിയില്ല... അപ്പോൾ പിന്നെ... നമ്മൾ നമ്മളെ സ്നേഹിക്കുക.. മക്കളെ യും... അതിൽ ഏറ്റവും സന്തോഷം കണ്ടെത്തി ജീവിക്കുക... നമ്മെളെ വേണ്ടാത്തവരെ നമ്മൾ ഒഴിവാക്കുക... മനസ്സിൽ നിന്നും....

    • @RoSe-bs6kv
      @RoSe-bs6kv Před rokem +17

      കുറച്ച് ആരോഗ്യമൊക്കെ കുറയുമ്പോൾ സ്നേഹിക്കാൻ പഠിക്കും. അതുവരെ ക്ഷമിക്കൂ.

    • @shamilashameer1545
      @shamilashameer1545 Před rokem +8

      അള്ളാഹ്.... 🤔എത്ര കുടുംബം സമാദാനക്കേഡിലൂടെ പോകുന്നു എല്ലാം പടച്ചവൻ കാണുന്നുണ്ട് 👍🏻ശെരിയാവും വേദനയും ഉൾപ്പെട്ടതാണ് ജീവിതം ആർക്കും ഒന്നും പൂർണമായി കിട്ടൂല നന്മയും, തിന്മയും ലോകത്തു നിലനിൽക്കുന്നത്രേം കാലം മനുഷ്യൻ കരുണയുള്ളോനാകണം അല്ലേൽ ഇതാവും അവസ്ഥ

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Před rokem +1

      തൊട്ടു മുകളിലെ എൻ്റെ കമൻ്റ് വായിക്കൂ

    • @sayyidathfamily6427
      @sayyidathfamily6427 Před rokem +1

      Crcta

    • @rajifanavasbathool5184
      @rajifanavasbathool5184 Před rokem +1

      Ya vaduudu chollu

  • @manu.k8712
    @manu.k8712 Před 5 měsíci +63

    ഇതിലുള്ള ഒരുപാട് കമൻസ് ഞാൻ വായിച്ചു. അൽഹംദുലില്ലാഹ് ഞാൻ എത്ര ഭാഗ്യവതിയാണ് എന്റെ ഭർത്താവിന് ഞാൻ എന്നുവച്ചാൽ ജീവനാണ്

  • @RincySaju-sf8ge
    @RincySaju-sf8ge Před rokem +115

    സ്വന്തം ഭാര്യ ഒന്നും ചോദിക്കില്ല അടുത്ത സ്ത്രീ യോട് മണിക്കൂർ ഫോൺ ചെയ്യാൻ അറിയാം 😞

  • @AbcdAbcd-tm9qq
    @AbcdAbcd-tm9qq Před rokem +67

    പതിനെട്ടാം വയസ്സിൽ കല്യാണം കഴിഞ്ഞ് ഒരാളാണ് ഞാൻ ഒരുപാട് ഹാപ്പി ആയിട്ടാണ് ഞാൻ അതുവരെ ജീവിച്ചിരുന്നത് എന്നാൽ കല്യാണം കഴിഞ്ഞു ഞാൻ അതുവരെ ജീവിച്ചത് എങ്ങനെയാണോ അതുപോലെയുള്ള ഒരു ലൈഫ് അല്ലായിരുന്നു അത് എന്നാലും ഞാൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു തുടങ്ങി ഒരിക്കലുമല്ല ഭർത്താവിനെ അവൾ അവളുടെ സന്തോഷങ്ങൾ മാറ്റിവച്ചാണ് എന്റെ കൂടെ ജീവിക്കുന്നതെന്ന് തോന്നിയിട്ടില്ല നീ പറഞ്ഞതുപോലെ എന്നോടൊന്നും തുറന്നു സംസാരിച്ചിട്ടില്ല അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രശ്നമുണ്ടോന്നോ എന്താണ് അദ്ദേഹത്തിന് സന്തോഷങ്ങൾ എന്നോ ഒന്നും എനിക്കറിയില്ല കാരണം അദ്ദേഹം എന്നോട് ഒന്നും സംസാരിക്കാറില്ല പുറത്തു നിന്ന് ഒരാൾക്ക് നോക്കിയാൽ ഞങ്ങൾ നല്ല സന്തോഷത്തിൽ ആയിരിക്കും കാരണം സംസാരിക്കുന്നു പക്ഷേ അദ്ദേഹം ഒരിക്കലും എന്താ പറയാ ഒരു ഭാര്യയായിട്ട് എന്റെ ഒരു പങ്കാളി എന്ന് പറഞ്ഞാൽ എല്ലാ കാര്യവും ഷെയർ ചെയ്യുന്ന ഒരാളാണ് അങ്ങനെയൊന്നും അദ്ദേഹം എന്നോട് ഷെയർ ചെയ്യാറില്ല ചിലപ്പോഴൊക്കെ എന്നോട് പിണക്കം ഉണ്ടാവാറുണ്ട് പക്ഷേ അത് എന്തിനാണെന്ന് പോലും ഞാൻ അറിയാറില്ല ഇതുപോലുള്ള ഇതുപോലുള്ള ക്ലാസ് ഒന്നും ഒരിക്കലും ഹസ്ബൻഡ് കാണാറില്ല എന്തിനോ വേണ്ടി ജീവിക്കുന്നു ഇങ്ങനെ കുറെ ജീവിതങ്ങൾ ഉണ്ട്

    • @jiyodaconline5411
      @jiyodaconline5411 Před 5 měsíci +6

      ഞാനും ഒരു പ്രവാസിയായ ഭർത്താവാണ് , എങ്ങനെ നിങ്ങൾ ഇങ്ങനെ കഴിഞ്ഞുവെന്നത് ഇത്രയും കാലം , എന്റെ അവസ്ഥ ചെറിയ രീതിയിൽ നിങ്ങളുമായി സാമ്യം ഉണ്ട് , പുറമെ നിന്ന് നോക്കിയാൽ ഞങ്ങൾ ഞങ്ങളും വളരെ ഹാപ്പി ആണ് , സത്യത്തിൽ ഞങ്ങൾ നല്ല സ്നേഹത്തിലും ആണിട്ടോ , പക്ഷെ എനിക്ക് എന്റെ സ്നേഹത്തിന്റെ പകുതിയേ അവൾക്കു കൊടുക്കാൻ കഴിഞ്ഞിട്ടുള്ളൂ ഇതുവരെ , അതിന്റെ പ്രധാന കാരണം അവളുടെ സ്വഭാവം എനിക്ക് ഇതുവരെ അങ്ങോട്ട് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല , അതായത് പെട്ടെന്ന് ദേഷ്യം വരിക , വളരെ നിസ്സാരമായി കാണേണ്ട ചില കാര്യങ്ങളിൽ ഭയങ്കര നിഷ്കര്ഷത കാണിക്കുക , ഇക്ക എന്ന് വിളിക്കില്ല , എന്താ അങ്ങനെ വിളിക്കാത്തതു എന്ന് ചോദിച്ചാൽ ആദ്യമൊക്കെ പറയും ഒരു ബഹുമാനം കൊണ്ടാണ് എന്നൊക്കെ പിന്നെ പിന്നെ പറയും എന്തോ അങ്ങനെ വിളിക്കുമ്പോ ഒരു പ്രയാസം പറയാൻ പറ്റുന്നില്ല , ഞാൻ ആണെങ്കിലോ , "ഇക്ക " എന്ന് എന്റെ ഭാര്യയുടെ വായിൽ നിന്നും കേൾക്കാൻ കൊതിക്കുന്നവനും , പക്ഷെ അവൾക്കു പ്രായാസം ഉണ്ടെങ്കിൽ എനിക്ക് അതു മനസ്സിലാകുകയും ഞാൻ അങ്ങനെ കൂടുതൽ ഒന്നും അങ്ങനെ വിളിക്കണം എന്ന് പറഞ്ഞിട്ടുമില്ല , അതൊക്കെ ഞാൻ സഹിക്കും , പക്ഷെ എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ അവൾ അങ്ങോട്ട് തട്ടിക്കേറും ഒരു ബഹുമാനവും ഇല്ലാതെ തന്നെ , അപ്പോളും ഞാൻ നല്ല നിലക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രമിക്കും "നിനക്ക് ദേഷ്യം വരുന്നതല്ല എന്റെ പ്രശ്നം , കാരണം ഒരാൾക്ക് ദേഷ്യം വരാതെ നിൽക്കണം എന്നൊന്നും നമുക്ക് പിടിവാശി പിടിക്കാൻ പറ്റില്ലല്ലോ , എന്റെ വിഷമം കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോ ഉണ്ടല്ലോ അതു ഫുൾ കേൾക്കാതെ തട്ടിക്കേറുകയും ഒരു ബഹുമാനവും ഇല്ലാതെ സംസാരിക്കുകയും ചെയ്യുന്നതാണ് എന്റെ പ്രശ്നം " പറയാൻ വേണ്ടി ശ്രമിക്കുമ്പോക്കും അതിനെ ശാന്തമാക്കാൻ ശ്രമിക്കുന്നതിനും പകരം രംഗം ദേഷ്യം വന്നു വഷളാക്കും അപ്പൊ എനിക്കും ദേഷ്യം വരും അങ്ങനെയാണ് ഞങ്ങളുടെ പിണക്കം തുടങ്ങുക എപ്പോഴും , ... ചുരുക്കി പറഞ്ഞാൽ ഒരു ബഹുമാനം എനിക്ക് അവളുടെ ഭാഗത്തു നിന്നും ഫീൽ ചെയ്യാറില്ല , ഞാൻ പിന്നെ എല്ലാ കാര്യവും തുറന്നു പറയുന്ന ആളാണ് , അവൾ അത്ര ഓപ്പൺ ആയി സംസാരിക്കുന്ന ആളുമല്ല പക്ഷെ അവൾക്കു നല്ല രീതിയിൽ വർത്താനം പറയാൻ അറിയും അപ്പൊ അവൾക്കു ബഹുമാനവും ഒന്നും പ്രശ്നമല്ല , പല സമയങ്ങളിലും ഞാൻ ഓപ്പൺ ആയി സംസാരിക്കുമ്പോ എന്തെങ്കിലും വാക്കിലോ പ്രവർത്തിയിലോ പിടിച്ചു വല്യ കല്പനകൾ വെക്കും മിക്കതും (90% ) ഒരു കാര്യവും ഇല്ലാത്ത കാര്യങ്ങൾ ആയിരിക്കും , പല സമയങ്ങളിലും അതിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോ പിന്നെ നമ്മൾ ആയിരിക്കും പ്രശ്നക്കാരൻ , മര്യാദക്ക് ആ വിഷയം പറഞ്ഞു മനസ്സിലാക്കാൻ അവസരം തരില്ല , അതുകൊണ്ടു തന്നെ ഞാൻ ഇപ്പോ അങ്ങനെ കൂടുതൽ കാര്യങ്ങൾ ഒന്നും തന്നെ അങ്ങനെ പറയാറില്ല അതുകൊണ്ടു തന്നെ ഫോൺ ചെയ്യുമ്പോ എനിക്ക് അങ്ങനെ കൂടുതൽ സംസാരിക്കാനും ഉണ്ടാവില്ല , വല്ലാത്തൊരു വിഷമം ആണ് ,

    • @mirzamanha9081
      @mirzamanha9081 Před 3 měsíci

      Ente karyavum ethpole thanne onnum parayanilla vayass40 aayi,eniyenthu jeevitham.ozhukkinanusarich povukathanne.

    • @binithaponnu7681
      @binithaponnu7681 Před 2 měsíci +1

      സെയിം ടു യു

    • @binithaponnu7681
      @binithaponnu7681 Před 2 měsíci +1

      Same to you😊

    • @SalamKachadi
      @SalamKachadi Před 2 měsíci

      👍

  • @hamnahamnu4857
    @hamnahamnu4857 Před rokem +97

    നമ്മൾ സ്ത്രീകൾ ഒരിക്കലും സഹിക്കാനും ക്ഷമിക്കാണും വേണ്ടി മാത്രം ഉള്ളവരല്ല. നമ്മളും ഒരു മനുഷ്യനാണ് അവരെ പോലെ. പരസ്പരം അറിഞ്ഞും സ്നേഹിച്ചും ജീവിക്കാൻ വേണ്ടി മാത്രമാണ് ദൈവം മാര്യേജ് പറഞ്ഞിട്ടുള്ളത്. അല്ലാതെ മറ്റുള്ളവരുടെ അടിമ ആകാൻ അല്ല. നിങ്ങൾക് നിങ്ങൾ അർഹിക്കുന്ന സ്നേഹം സമാദാനം അവിടുന്ന് കിട്ടുന്നില്ല പകരം അടിമത്തം സങ്കടം മാത്രം എങ്കിൽ ഇട്ടിട്ട് പോകുക. ഒന്നും നോക്കണ്ട. അപ്പൊ എന്തെങ്കിലും ഒരു വഴി കാണും. ഒന്നുകിൽ അയാൾ നന്നായി തിരിച്ചു വരും അപ്പൊ അൽഹംദുലില്ലാഹ്.
    ഇല്ലെങ്കിൽ അയാൾ നിങ്ങൾ പോയത് നന്നായി എന്ന് വിചാരിക്കുന്ന കൂട്ടത്തിലാകും അപ്പൊ നമുക്ക് മനസ്സിലാക്കാൻ അവിടെ സ്നേഹമില്ല ഇനിയുള്ള കാലമെങ്കിലും സമാദാനിച് കുട്ടികളെ കൂട്ടി ജീവിക്കുക. അല്ലാതെ വിഷമിച്ച ജീവിക്കാനുളളതല്ല ജീവിതം. അങ്ങനെ എവിടേം പറഞ്ഞിട്ടില്ല.
    പിന്നെ സ്വന്തം വീട്ടുകാരോട് കാര്യങ്ങൾ പറയുക. പറ്റുമെകിൽ എന്തെങ്കിലും ജോലി കിട്ടാനും നോക്കുക.
    നമ്മൾ നമ്മളായിട്ട് ജീവിക്കുക. നമ്മളെ ആവശ്യം ഉള്ളവർ ഇങ്ങോട്ട് വരട്ടെ. അല്ലാതെ ആർക്കോ വേണ്ടി ജീവിക്കാനുള്ളതല്ല നമ്മുടെ ജീവിതം. എപ്പോഴും ഹാപ്പി യായി ഇരിക്കാൻ ശ്രമികുക 👍🏻👍🏻

    • @shahnasabhi5116
      @shahnasabhi5116 Před 5 měsíci

      🎉🎉🎉🎉🎉🎉🎉🎉🎉

    • @shahna4983
      @shahna4983 Před 5 měsíci

      മക്കൾ ആയാൽ അവരെ ഇട്ടിട്ട് എങ്ങനെ പോകും

  • @zahrazain2066
    @zahrazain2066 Před rokem +151

    സ്നേഹം യാചിച്ചു വാങ്ങേണ്ടതല്ല

  • @Sefibismi-ix1qj
    @Sefibismi-ix1qj Před rokem +56

    എന്ത് കണ്ടിട്ടും കെട്ടിട്ടും ഒരു മാറ്റവും ഇല്ല വിളിക്കില്ല സംസാരിക്കില്ല

    • @user-zp1hi7qm6m
      @user-zp1hi7qm6m Před 4 měsíci

      Nteuum anubavm

    • @greeshmagreeshma7775
      @greeshmagreeshma7775 Před 4 měsíci

      ഇത് ഒന്നും കാണേണ്ട അവര് ഒന്നും കാണില്ല

  • @subaidashahid6888
    @subaidashahid6888 Před rokem +56

    കേൾക്കാൻ രസമുണ്ട് ജീവിതത്തിൽ നടക്കൂല 😭😭😭😭

  • @reareal2736
    @reareal2736 Před rokem +120

    ഞമ്മള് ജനിച്ചത് ഒറ്റക്ക മരിക്കുന്നതും അങ്ങനെ തന്നെ നിങ്ങളെ ആരും മയിന്റ് ചെയ്യുന്നിലെ വിട്ടുകള സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല

    • @rashidvaniyamchalil2722
      @rashidvaniyamchalil2722 Před rokem +4

      Satiyam

    • @kabeer6278
      @kabeer6278 Před rokem

      👍👍👍

    • @sanah-zakariya.sz_
      @sanah-zakariya.sz_ Před 7 měsíci

      നിങ്ങൾ സ്നേഹിച്ച നിങ്ങക്കും കിട്ടും കൊടുത്താലേ കിട്ടു....... അല്ലാതെ ഒരു സ്ഥലത്തിന് മാത്രം വേണം എന്ന് വെച്ച

    • @RM__wOrLd
      @RM__wOrLd Před 2 měsíci +1

      ​@@sanah-zakariya.sz_ഒരിക്കലും illq കൊടുത്താലും കിട്ടാത്ത സ്നേഹം und

  • @zak395
    @zak395 Před rokem +21

    എന്റെ ഇക്ക എല്ലാ ഒഴിവും സമയവും എന്റെ കൂടെയാണ് ചിലവയ്ക്കുന്നത് അൽഹംദുലില്ലാഹ്

  • @kunjolktkl7314
    @kunjolktkl7314 Před rokem +65

    ഭാര്യ യും ഭർത്താവ് ഒരു പോലെ സ്നേഹിക്കണം അത് പറഞ്ഞു കൊടുക്കേണ്ട ത് അല്ല മനസ്സിൽ നിന്നും വരേണ്ട താണ്

  • @rahilashafi9790
    @rahilashafi9790 Před rokem +23

    എന്റെ ഭർത്താവിന്ന് സ്വന്തം പെങ്ങളോടാണ് അവിഹിതം ഇതറിഞ്ഞത് മുതൽ ഇതു ഞാൻ കുറിക്കുന്നതും കണ്ണിരുടെയാണ് വിവാഹം കഴിഞ്ഞിട്ട് 2 വർഷം പുറത്തിയാവുന്നതേ ഉള്ളു 1 വയസ്സായ മോളുണ്ട് അവളുടെ സ്നേഹവും കളിയും ചിരിയും കാണുബോൾ അവളെ വിട്ട് മരിക്കയാണ് തോന്നുന്നില്ല 😔 എല്ലാവരും പ്രാർത്ഥിക്കണം 🤲🏻കുടുംബം നന്നാവാൻ

    • @fidafida-tl5yj
      @fidafida-tl5yj Před rokem +1

      എല്ലാം ശെരിയാകും insha allah🤲🏻🤲🏻

    • @naseemabanu289
      @naseemabanu289 Před rokem +5

      എന്തു വന്നാലും ആ മോൾക് വേണ്ടി ജീവിക്കണം. അല്ലാഹുവിൽ നിന്നാണ് നമ്മൾ വന്നത് അവനിലേക്കാൻ തിരുച്ചു പോകുന്നതും. ഈമാനുള്ള മരണത്തിന് ദുആ ചെയുക. അല്ലാഹ് കാണുന്നുണ്ട്, കേൾക്കുന്നുണ്ട് എലാം വേറാരും ഇല്ലെങ്കിലും.

    • @Jn-rk1gh
      @Jn-rk1gh Před 6 měsíci +3

      പെങ്ങളെ ആണോ ചുമ്മാ പറയല്ലേ. Iyയാൽ നേരിട്ട് കണ്ടോ 😔

    • @wowser2153
      @wowser2153 Před 5 měsíci +4

      @@Jn-rk1ghavihitham onnum indavulla, pengalodu kooduthal sneham. Athra thanne

    • @Jn-rk1gh
      @Jn-rk1gh Před 5 měsíci

      @@wowser2153 correct

  • @Mycuteesworld
    @Mycuteesworld Před rokem +179

    നമ്മളെയൊക്കെ മനസ്സിന് ഭയങ്കര കട്ടിയാണ് 😅 കട്ടികൂട്ടിയത് നമ്മുടെ ഭർത്താവാണ്🥰🥰

  • @rachana5755
    @rachana5755 Před rokem +87

    ഒരിക്കലും ആർക്കും ആരുടെ ജീവിതവുമായി താരതമ്യം ചെയ്യാൻ പറ്റില്ല. ആർക്കും നമ്മളാഗ്രഹിക്കുന്ന പോലെ ഒരാളെ കിട്ടില്ല. പരസ്പരം മനസിലാക്കണം. ഒരാൾ മാത്രം അഡ്ജസ്റ്റ് ചെയ്തിട്ട് കാര്യമില്ല. പരമാവധി ഒത്തുപോകാൻ നോക്കുക. സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക. ഒരാൾ മറ്റൊരാളെ ആശ്രയിക്കുമ്പോൾ കൂടുതൽ സഹിക്കേണ്ടതയും തലതാഴ്ത്തേണ്ടതായും വരും. ഒരു ജീവിതമേ ഉള്ളൂ. സന്തോഷം കണ്ടെത്താൻ അവനവൻ ശ്രമിക്കുക.
    പറ്റുമെങ്കിൽ മനസ്സ് കുറച്ചു കല്ലാക്കി തന്നെ വക്കുക.

  • @sameera.t9260
    @sameera.t9260 Před rokem +109

    കറക്റ്റ് ആണ് പ്രവാസി ഭാര്യയുടെ കാര്യം പറഞ്ഞത് ഓരോ ദിവസവും വിളിക്കുന്ന സമയമായാൽ വല്ലാത്ത ഒരു സന്തോഷ മനസ്സിൽ ചിലപ്പോൾ ഇയാൾ പറഞ്ഞ പോലെ ഏതാനും മിനിറ്റുകളെ സംസാരിക്കാറുള്ളു എന്നാലും അത് മനസിനുണ്ടാക്കുന്ന സമാധാനം കുറൂച്ചൊന്നുമല്ല
    നമുക്ക് സ്നേഹിക്കാൻ അറിഞ്ഞിട്ട് കാര്യമില്ല നമ്മളെ സ്നേഹിക്കാൻ അറിയുന്ന കൈകളിൽ എത്തുമ്പോയാണ് സ്നേഹം എന്ന വാക്കിനു അർത്ഥമുണ്ടാവുന്നത്
    മരണം വരെ എല്ലാവർക്കും ആത്മാർഥമായി സ്നേഹിക്കാനും പ്രണയിക്കാനും കഴിയട്ടെ

  • @Anamika-l2v
    @Anamika-l2v Před 5 měsíci +9

    എന്റെ ജീവിതൽ ഭർത്താവ് ഉണ്ടോ എന്ന് ചോദിച്ചാൽ. ഉണ്ട്. ഇല്ലേ എന്ന് ചോതിച്ചാൽ ഇല്ല 😌ആൾക്ക് പുറത്ത് പോകുമ്പോൾ അവർ കാണുന്നവർ ആണ് എല്ലാം ഇതൊക്കെ അവസാനിക്കുമ്പോൾ ഞാൻ കൂടെ വേണമെന്ന് തോന്നിയാൽ എനിക്ക് അന്ന് കൂടെ നിക്കാൻ തോന്നാൻ തമ്പുരാൻ മനസു തരട്ടെ

  • @farwalker177
    @farwalker177 Před rokem +10

    അസ്സലാമു അലൈക്കും മോനെ നല്ല സന്ദേശം അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @FATHIMANAJATHS
    @FATHIMANAJATHS Před 4 měsíci +5

    ശെരിക്കും നമ്മളെ ജീവിതം, ജീവിത തിരക്കുകളും കാരണം ജീവിക്കാൻ മറക്കുന്നവരാണ് നമ്മൾ കരഞ്ഞു പൊയീ...............😢😢😢😢

  • @najilaneju7312
    @najilaneju7312 Před rokem +19

    ഇതൊന്നും മനസ്സിൽ ആക്കില്ല ഭർത്താക്കാൻ മാർ ഞമ്മള് സ്നേഹിച്ചാലും തിരിച്ചു തരാൻ പോലും നേരം ഇല്ല ഒരു അഞ്ചു മിനിറ്റ് പോലും

    • @shafeeqp8318
      @shafeeqp8318 Před 4 měsíci

      ഭാര്യമാരും അങ്ങനെ യാണ്

  • @mamedia3248
    @mamedia3248 Před rokem +65

    തീർച്ചയായും 👌👌👌
    ഭർത്താവിന് താങ്ങും തണലും ആകേണ്ടവർ ആണ് ഭാര്യമാർ. അവർക്ക് സ്നേഹവും ക്യാരിങ്ങും നൽകേണ്ടവർ ആണ് ഭർത്താവ് ഇതിൽ വീഴ്ച വരുമ്പോൾ അവിടെ ബന്ധങ്ങളിൽ വിള്ളൽ വീയുന്നു
    എല്ലാവർക്കും ഇടയിൽ സ്നേഹം വർധിക്കട്ടെ 🥰
    (MA-Maithra)

    • @atheefmp3574
      @atheefmp3574 Před rokem +2

      Ellayidathum villan ammayiammayum nathunmarum an

  • @ajumonadimon6260
    @ajumonadimon6260 Před rokem +551

    ഇതൊക്ക വെറുതെ ആണ് സാറെ 😭😭. നെഗറ്റീവ് അല്ലാട്ടോ. സ്നേഹിക്കേണ്ടവർ ഏത് സാഹചര്യം വന്നാലും സ്നേഹിക്കും 🔥🔥. യാചിച്ചു വാങ്ങുമ്പോൾ മനസ്സിൽ ഒരു സങ്കടം ആണ്. 😭😭😭എന്റെ അനുഭവത്തിൽ നിന്നും പഠിച്ചതാണ് ഞാൻ.2മക്കളുടെ ഉമ്മ ആണ് ഞാൻ ആ മക്കൾ ക്ക് കൊടുക്കുന്ന ഒരു പരിഗണന പോലും എന്റെ ഭർത്താവ് എനിക്ക് തരാറില്ല 😭😭😭. ചിലപ്പോൾ വിചാരിക്കും പ്രവാസിയാണെങ്കിൽ ദിവസത്തിൽ ഒരു തവണ എങ്കിലും വിളിക്കുമായിരുന്നല്ലോ എന്ന് 😭😭പ്രവാസി ആയാൽ മതിയായിരുന്നുവെന്ന് 😭😭. ഞാൻ എന്റെ വീട്ടിൽ പോയാൽ ഫോൺ വിളിക്കാറില്ല.. 😭😭😭

    • @faseelashafi9552
      @faseelashafi9552 Před rokem +86

      സഹോദരീ എന്റെയും അനുഭവം ഇതന്നെ. ഒരുനാൾ നന്നാവുമെന്ന പ്രതീക്ഷ.

    • @rasiyashaneed5644
      @rasiyashaneed5644 Před rokem +2

      Ààa

    • @ahadinrahaan5588
      @ahadinrahaan5588 Před rokem +5

      Ethanni ende anubavum

    • @pscpsconly7094
      @pscpsconly7094 Před rokem +123

      എന്റെയും അവസ്ഥ ഇതുതന്നെയാണ്.കിടപ്പു മുറി പങ്കിട്ടാൻ വേണ്ടി മാത്രം ഒരു ഭാര്യ .ഒന്നു അടുത്തിരുന്നു സംസാരിക്കുക പോലും ഇല്ല . എന്തേലും സുഖമില്ലൽ ഒന്നു ചോദിക്കുക പോലും ഇല്ല. ....

    • @ajumonadimon6260
      @ajumonadimon6260 Před rokem +57

      @@pscpsconly7094 എനിക്ക് അസുഖം വന്ന് കിടന്നാൽ ആ റൂമിലേക്ക് പിന്നെ വരൂല.അസുഖം കൂടിയോ കുറഞ്ഞോ എന്ന് അന്വേഷിക്കാൻ പോലും വരൂല. അസുഖം വന്നാൽ പിന്നെ എന്നോട് മിണ്ടൂല. അസുഖം മാറിയാൽ അവരുടെ ആവിശ്യത്തിന് ഒക്കെ ഞാൻ വേണം . 😭😭😭

  • @rahashihab5787
    @rahashihab5787 Před rokem +23

    എന്റെ ഭർത്താവ് ഗൾഫിൽ ആണ്. എല്ലാരിം പരാതി അവര് മനസ്സിലാകുന്നില്ല നമ്മളെ സ്നേഹിക്കുന്നില്ല എന്നൊക്കെ യാണ് എന്റെ അവസ്ഥയും അതുതന്നെ ആണ് ട്ടോ😊😊 എന്നാലും എന്റെ ഒരു അഭിപ്രായം ഞാൻ പറയാനേ ഞാനും ചെയ്തു നോകേട്ടില്ല ഇന്ഷാ അല്ലഹ് ഇനി വന്നിട്ട് എന്നും ചെയ്യണം. എന്നും വീട്ടിന്ന് ഭർത്താവ് പോകുമ്പയും അവര് തിരിച് വരുമ്പയും അവർക് ഒരു മുത്തം കൊടുക്കുക.
    എന്നും ഇത് പതിവാക്കിയാൽ ചിലപ്പോ അവര് മാറും . ഇന്ഷാ അല്ലഹ്

  • @noushanichu5234
    @noushanichu5234 Před rokem +32

    ഞാനും പ്രവാസി ഭാര്യയാണ് എന്റെ ഇക്കയും കുറെ തവണ വിളിക്കും. Alhamdulillah എന്നും ഇങ്ങനെ തന്നെ ആവട്ടെ

  • @ummukuzoomva6728
    @ummukuzoomva6728 Před rokem +6

    بارك الله فيك يا اخي

  • @arshimansoor7278
    @arshimansoor7278 Před rokem +9

    ഇദ്ദേഹം പറഞ്ഞത് ശെരിയാ... Husband wife.. അവരുടെ റിലേഷൻ സ്പെഷ്യൽ ആണ്.. പലപ്പോഴും നല്ലോണം വഴക് കൂടും അടുത്ത ഫോൺ വിളികുമ്പോൾ ശെരിയാകും

  • @sayyidhazlan6363
    @sayyidhazlan6363 Před rokem +94

    സ്നേഹം തരാത്തവരോട് സ്നേഹം കിട്ടാൻ വേണ്ടി എന്ത് ചെയ്തിട്ടും കാര്യം ഇല്ല.അവർ തരില്ല. എന്റെ അനുഭവം ആണ്.സ്നേഹം തന്നില്ലെങ്കിൽ വേണ്ടീല വെറുപ്പിക്കുന്ന വാക്കുകൾ പറയും അതാണ് ഏറ്റവും വലിയ വിഷമം. വെറുത്ത് പോയി ഭർത്താവിനെ...കാണുന്നത് പോലും വെറുപ്പാണ് ഇപ്പൊ.

    • @nazrin1239
      @nazrin1239 Před rokem +4

      Pdachione
      Njaanum ithe avasthayilaanu

    • @ibraheems276
      @ibraheems276 Před rokem +2

      Njan eppo e oru avasthayilanu kathi kondu kuthi keeriya pole ulla vaakkukal avaru parayar ennalum njan sahikkum njan athrakkum avare snehikkunnundu avaru 23 nu gelf lu pokum enne veetlu kondu vannu akkeetu one month ayi enne venda paranju enne kanan agrahikkunnilla paranju call cheyyanda enne block akkum ennu paranju sangadam enikku sahikkan pattunnilla snehichu poyi enna oru thettu njan cheythathu ente gold ellam panayam vechu eni bakki ullathu mahar ullu athum chothichu kodukathe erunnu eppo njan veetlu ayi 3 masa jeevitham life thanne veruthu poyi engane oru vithi arkkum kodukalle

    • @anaskuttyadi8205
      @anaskuttyadi8205 Před rokem +5

      @@ibraheems276 നിങ്ങളെ വീട്ടിൽ കൊണ്ടുവിടാനുള്ള കാരണം എന്താണ് ,നിങ്ങളെ കാണണ്ടാ എന്ന് പറയാനും, സംസാരിക്കണ്ടാ എന്ന് പറയാനും നിങ്ങൾ എന്ത് തെറ്റാണ് ചെയ്തത്. നിങ്ങളെ ഉപ്പ, ആങ്ങളമാർ ഇല്ലേ അവരെ കാര്യം ധരിപ്പിച്ചില്ലേ? നിങ്ങൾ എല്ലാ കാര്യത്തിലും ക്ലിയർ ആണെങ്കിൽ ഒന്നു കൊണ്ടും ഭയപ്പെടേണ്ടതില്ല. ," അള്ളാഹു ഉണ്ട് കൂടെ "

    • @suharabasheer7637
      @suharabasheer7637 Před rokem

      Shariya

    • @pathuspathus9975
      @pathuspathus9975 Před rokem

      Mind cheyyadirunnal madhi angot poyi kaal pidich vangendadalla sneham

  • @Chembakam214
    @Chembakam214 Před rokem +54

    എന്തിനീ ജീവിതം എന്ന് പലപ്പോഴും തോന്നും വല്ല കാക്കയോ പൂച്ചയോ ആയി ജനിക്കുകയാണെങ്കിൽ ഒന്നും അറിയണ്ട കാണണ്ട കേൾക്കണ്ട സ്വസ്തോ സുഖം 😭😭😭

    • @shakirarahmathulla9256
      @shakirarahmathulla9256 Před 5 měsíci +2

      ഞാനും ഒരുപാട് തവണ ആലോചിച്ചിട്ടുണ്ട് എന്തിനു,അന്നു സമ്മതം കൊടുത്ത സമയത്തെ വരെ വെറുത്തു പോവാ

    • @Pooja-zg6fd
      @Pooja-zg6fd Před 3 měsíci

      Sathyam

    • @RaseenaRaseenacpy
      @RaseenaRaseenacpy Před 2 měsíci

      Nan alochikunnath

  • @Dreamss846
    @Dreamss846 Před 5 měsíci +6

    പരസ്പരം സ്നേഹിച്ച ജീവിക്കണം. സ്ത്രീകൾ നെറ്റിയിൽ ഭർത്താവിന് ചുംബനം കൊട്ക്കണം എന്ന് paranju. സ്വന്തം ഭാര്യ അവളുടെ സങ്കടങ്ങൾ, സന്തോഷങ്ങൾ, ഒന്നും agrahikkatha ഭർത്താക്കന്മാർ ആണെങ്കിലോ. അവൾ എല്ലാം ഉള്ളിലൊതുക്കി ദേഷ്യപ്പെട്ടും ചിരിച്ചും ജീവിതം മുന്നോട്ടു നീക്കുന്നു. ഞങ്ങൾ സ്ത്രീകൾക്കുമാത്രമാണ് മറ്റൊരു സ്ത്രീയുടെ മനസ്സറിയുക.

  • @Vinitha248
    @Vinitha248 Před rokem +26

    സ്നേഹം ചോദിച്ചു വാങ്ങേണ്ട ഒന്നല്ല 😭😭😭

  • @ayshanijas3818
    @ayshanijas3818 Před 2 měsíci

    Ellavarkkum e avastha und allaa comment vayichapoya manasilavunnath. Shammikkuka prayer cheyyuka oru pariharam undavum. Life oru adjustmentan. Enikk eppoya manasilayath. Adjustment illegil munnot kond pokan avilla. Hus maricha orupad perilla avaraorkkumbol nammukk oral illa.

  • @zubalixmuhammadali9661
    @zubalixmuhammadali9661 Před rokem +12

    Great valuable message thank you sir

  • @telequeen7304
    @telequeen7304 Před rokem +7

    Aru kelkkan .. ithokke nvishamikkunna sthreekale kelku… pakshe avar kelkilla .. ithokke avark eduth ayachu koduthal polum onn open akkuka polumilla 😢

  • @ramlashaji678
    @ramlashaji678 Před rokem +34

    എന്റെ പ്രസവ സമയത്തു എന്റെ ഹാർട്ട് വീക്ക് ആയി വയ്യാതായി രണ്ടാമത്തെ പ്രസവത്തിൽ അത് പോലെ സംഭവിക്കും എന്ന് dr പറഞ്ഞു അപ്പോൾ ഭർത്താവിനോട് ഞാൻ പറഞ്ഞു ഈ പ്രസവത്തിനു നിങ്ങൾ നാട്ടിൽ വരണം നിങ്ങടെ സാന്നിദ്യം എനിക്ക് വേണം എന്ന് ഭർത്താവ് വന്നില്ല മറിക്കാനൊന്നും അല്ലല്ലോ പോവുന്നത് എന്നായിരുന്നു മറുപടി എന്റെ മനസ്സിൽ അത് വല്ലാതെ കൊണ്ട് ഇപ്പോഴും ഞാൻ അതിൽ മോചിത മായിട്ടില്ല

    • @farhathkc5656
      @farhathkc5656 Před rokem +1

      😰

    • @shahidhan.m.5273
      @shahidhan.m.5273 Před rokem +9

      വിഷമിക്കണ്ട,എല്ലാവരും കുറച്ചു കഴിഞ്ഞാൽ മരിച്ചു പോകും. ഞാൻ അതാലോ ജിച്ചു സമാധാനിക്കുന്ന ആളാണ്

    • @shahidhan.m.5273
      @shahidhan.m.5273 Před rokem +8

      ദുനിയാവിൽ നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ആഹിറത്തിൽ തീർച്ചയായും കൂലിയുണ്ട്

    • @rajinafazil9257
      @rajinafazil9257 Před rokem +9

      സ്നേഹം എപ്പോഴും വേദന മാത്രമേ തരുള്ളൂ 😒തിരിച്ചു സ്നേഹിക്കുന്നില്ലലോ എന്നറിയുമ്പോഴുള്ള വേദന.... ദുനിയാവിനെ തന്നെ വെറുത്തു പോകുന്ന വേദന

    • @subaidasubu7541
      @subaidasubu7541 Před rokem

      😢😢

  • @fayasbinmohamed
    @fayasbinmohamed Před rokem +1

    Thanks 👍 for your advice

  • @siyadbanvanaboobakar7446

    Orumich irikkatha thalpryamillatha aaleyano ithu kelppikkan parayunnath. Kashttam, ee caption thanne njakalku oru vedanayanu mashe.... 🙏🙏🙏

  • @alfashaji2951
    @alfashaji2951 Před rokem +8

    Njangal annum vazhakkanu... ennalum ikkante manaus marum enna pradikshaa...
    Ellam sheriyavum ... thavakalthu alallahu . Insha allah🤲

  • @thesnic.p2861
    @thesnic.p2861 Před rokem +21

    കല്ലിയാണം കഴിഞ്ഞ Adhiyokke ണ്ടാവും കുട്ടി ഒകെ aayi കഴിഞ്ഞാൽ pinne ഒക്കെ പതിയെ നിർത്തും 😔😔😔😔 sherikkum Asahaniyamaan

  • @user-yb3ek1eb3y
    @user-yb3ek1eb3y Před 5 měsíci

    Sir sir parnjapole eth thirakkilum nde ekka namude Ela visesa devasangalum allathapozhum namk vendy time kandethaarund Masha allah ❤❤insha allah ini angottum ingana tane aagan elavarum dua cheyane..nengalkkum nalladh veran njanum dua cheyyamtto❤❤

  • @ummukulsu3476
    @ummukulsu3476 Před rokem +3

    Masha allah

  • @saheerayousaf4901
    @saheerayousaf4901 Před rokem +6

    Ente barthavinum njanenn vachal jeevanan...pravasiyan....jevante jeevanan....thirichum

  • @pathuspathus9975
    @pathuspathus9975 Před rokem +3

    Anubhavam konde paraya ippayathe penkutigalod padikuka nannayit ninglk eppo thonunno appo vivahathepati chindhichal madi namude nalloru life ee samayam ane maximum sandhoshayit jeevikuka allel pinne ingne dhukhich irikale undavullu ellam kayyinne povum kallyanm kayingal ellavarkum nalla anubhavam ananam enilla so be careful

  • @user-yg1ph6zz1h
    @user-yg1ph6zz1h Před 3 měsíci +2

    തിരിച്ചു അറിഞ്ഞിട്ടും അത് പുറത്ത് കാണിക്കില്ല 😢😢😢

  • @RayyanGallery1324
    @RayyanGallery1324 Před rokem +2

    Nammele pariganikathavark vendi orupad samayam mattivekkarudhu.aa avasthayil vechu yendhellam nedan kayiyum yennu chindhikuka.adhinu vendi samayam chelavayikuka.nammel thirakulla alavuka.

  • @faizal2329
    @faizal2329 Před rokem +4

    Mind koodiyaalum prashnam aan...adhiloode vedhanich urukunna oralan njaan😢😢 husinte over sneham karanam undaavunna oru tharam samshayam end😢😢 vallatha oru avasthayaaa

  • @muhammedmommi7533
    @muhammedmommi7533 Před rokem +4

    ഭർത്താവ് എന്നു പറഞ്ഞാൽ നല്ലപോലെ സംസാരിക്കണം.. മക്കളോടും vifinodum oke എല്ലാം ഷെയർ ചെയ്യണം.. ഞാനും എന്നും സങ്കടത്തിലാണ്... സമ്പത്തികമായൊക്കെ അവർ വേഷമിക്കുമ്പോൾ വരെ എല്ലാം ചെയ്‌തുകൊടുക്കും.. എല്ലാം fudukalum ഉണ്ടാക്കികൊടുക്കും.. അവരെ ഫാമിലിയെ നല്ലപോലെ സ്വീകരിക്കും.. Pkshe എന്തുചെയ്യാൻ എനിക്ക് kitunadh മൗനമാണ്... Sheriyan... കിട്ടുന്ന സ്നേഹം ആസ്വാധിക്കണം എന്നു തോന്നുകയാണ് ഇപ്പോൾ... ഒറ്റപ്പെടൽ വല്ലാദേ അനുഭവിക്കുന്നു 😢😢

  • @MohamedshafafShafaf
    @MohamedshafafShafaf Před 5 měsíci +1

    English, Hindi Malayalam vayikkan budhimuttunn kuttikal k pattiya cose und profile ent number und vilikukka

  • @jabirmusthafa1983
    @jabirmusthafa1983 Před rokem +2

    Insha aallah ❤🙏🤲

  • @hibahananhisham8734
    @hibahananhisham8734 Před rokem +16

    കരക്ട്ടാണ് പറന്നത് പ്രവാസി ജീവിതമായിരുന്നു നല്ലത് അടുത്തകുബോൾ മിണ്ടാൻ തോന്നുന്നില്ല വീട്ടിലനെക്കിൽ അവർക് ഫോണിൽ കാണിച്ചാൽ മതി ,,

    • @MuhammedAli-ec8ft
      @MuhammedAli-ec8ft Před rokem

      Enthe?

    • @priyaib8414
      @priyaib8414 Před 5 měsíci

      സത്യം എനിക്ക് ipo angne thonunu pravasi Aya mathiyaru ennu

  • @lucky00008
    @lucky00008 Před rokem +3

    njan silly karyangl polum share akunna typ aan...but ingot onnm parayoola...enthenkilum paray enn paranj force cheyyumpo aalu kaliyaki parayum..
    inn office nte munnil oru kaaakka vannirunnu..pinne parann poyi... enn..😁
    njan ntha udeshikne enn manassilavaytano..atho ariyatha pole nadikuvano entho..

  • @shonima4526
    @shonima4526 Před 5 měsíci +2

    Nammukk nammal maatrame undaku ......athu manassilaakki angu jeevikkuva...parents nod chila situation il ellam parayan pattilla..so nammude sangadam nammukku maatram

  • @Kingofthejungle393
    @Kingofthejungle393 Před 4 měsíci

    Headset vech onn kett nokk❤️thankalude avatharanam❤️

  • @thahiraabdulla42
    @thahiraabdulla42 Před rokem +5

    Improper use of mobile phones. They spend most of the available time on phones and social media. These people preaches about relationship but at home situation is pathetic. Many many examples including my own living example.

  • @ShehaFathima-ns7ph
    @ShehaFathima-ns7ph Před rokem +6

    എനിക്ക് കുറെ സങ്കടം ഉണ്ട് ഇത് കേൾക്കുബോൾ കുറച്ചു തീരും

  • @healthpartner132
    @healthpartner132 Před 4 měsíci +2

    എല്ലാവർക്കും വെളിച്ചം കൊടുത്ത് സ്വയം ഉരുകി തീരുന്ന മെഴുകുതിരിയാണ് ഞാൻ....😢

  • @newalbumstatus.s.a1058

    nallath cheyuka.love prethishikaruth.

  • @zainabasaleem8304
    @zainabasaleem8304 Před rokem +7

    ഇങ്ങനത്തെ കുറെ ക്ലാസ് വീഡിയോസ് ഒക്കെ അയച്ചു കൊടുക്കും.അപ്പോഴും സമയമില്ല.ഇപ്പോ ഗൾഫിൽ 24 മണിക്കൂർ ഇല്ല എന്നു സ്വയം മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി.അല്ലാതെ നമുക് നമ്മളെ മനസ്സിലാക്കി സംസാരിക്കാൻ പറ്റിയ മാപ്പിള അല്ല.😢

  • @shakkirap470
    @shakkirap470 Před rokem +3

    സൂപ്പർ 👍👍👍👍

  • @ayshanjalaa
    @ayshanjalaa Před rokem +1

    Well said💯✅

  • @aleenajithu1968
    @aleenajithu1968 Před rokem +2

    Orupadu bharyamar venthu neerunnund munnottu pokanavathe randu familiyudeyum abhimanamorth sahichu nilkunnu

  • @vineeshpothuval8696
    @vineeshpothuval8696 Před rokem +21

    ഏതൊരു ഭാര്യക്കും ഭർത്താവിൽ നിന്നും പ്രതീക്ഷിക്കുന്നത് തീർച്ചയായും കിട്ടും ......തിരിച്ചു ഭർത്താവു ആഗ്രഹിക്കുന്നത് നൽകുമ്പോൾ ...എല്ലാവിധ സ്നേഹവും നൽകിയിട്ടും മതി വരാതെ പോകുന്ന ഭാര്യമാരും ഉള്ള കാലമാണ് ....അവർക്ക് വേണ്ടിയും ഇതുപോലെ ഒന്ന് പറഞ്ഞിരുന്നെങ്കിൽ എത്ര സ്ത്രീകൾ ഇത് കാണുമെന്നു കണ്ടറിയാം 😁.

    • @swalihapk551
      @swalihapk551 Před rokem +8

      enik thonnunnilla ella vida snehavum nalkiyittaanu.. baaryamaaru vere aale koode pokunnadennu. aa penninu ella sugavum undennu purame yullavarkku thonnaanu. aa penninu kittaathad vere aaladuthnnu kittumboyalle pokunnad. poyavarod chodichaalariyaam

    • @munsiramunsirak6176
      @munsiramunsirak6176 Před rokem +2

      Time athu kodukkanam
      Jest 5 minits ullu thurannu samsarikkanengilum

  • @roufeenacp7159
    @roufeenacp7159 Před rokem +3

    Rathri 11.30 kk vtl varum, vannal chodikunnath phoninte charger, pettenn bhakshanum kazhich aa phonil kuthi otta iruppa, rand mani moonnu mani vare irikkum, ingot enthenkilum chodikum enn vjarich korch neram aduthirikum, pinne angot parayan thudangum, aalu sradhikunne undavilla, phonil mathramayirikum shradha, njaneneet pokum, nalla ottapedal anubhavikkunnu, enik rand kuttikala vtl vere aarumilla onn samsarikan, ente ummayenkilum jeevichiruppundenkil makkale dhairyamayi elpich oru jolikenkilum pokayirunnu,

  • @fathimanajla3628
    @fathimanajla3628 Před rokem +1

    ഞാൻ മൂന്ന് മക്കളുടെ ഉമ്മയാണ്. എന്റെ ഭർത്താവ് ഡ്രൈവർ ആണ് രാവിലെ വണ്ടിയിൽ പോയികയിഞ്ഞാൽ രാത്രി 2,3മണിക്കാണ് വീട്ടിൽ എത്താറുള്ളത്. മക്കൾക്ക്‌ ഉപ്പാനെ കാണാനോ സംസാരിക്കാൻപോലും പറ്റാറില്ല. പിന്നെ ഞാൻ ഒന്ന് സംസാരിക്കാൻ പോയാൽ വെറുതെ എന്നോട് വഴക്കിടും. ഒരു പണിയുംഇല്ലേന്ന് ചോദിക്കും. എന്തോ കുറ്റം ചെയ്തപോലെ

  • @thahiramp7338
    @thahiramp7338 Před rokem +1

    Oru,nalla,bharthavan
    Ningal
    Edupole,ellavarumayengil
    Ellakudumbavum
    Rahathagumayirunnu
    Njangalude,veetil
    Sandoshamilla
    Bharthav,phonil,mathram
    Samayampokunna
    Alan

  • @yahhayahha8075
    @yahhayahha8075 Před rokem +22

    Ente husband prevaasiyaan. Dhivasavum oru praavashyamenkilum vilikkaarilla. Eppozhenkilum vilichaal thanne ennod parayaan onnumilla. Pma gafoor sir inte itharathilulla orupaad vedeos ayachu koduthu. Onnum kaanukayo kelkkukayo cheyyaarilla

    • @timepazz5511
      @timepazz5511 Před rokem +2

      സത്യം

    • @shaabz9102
      @shaabz9102 Před rokem

      Natil വരുമ്പോഴും angne aano?,,

    • @asheeqanasrinchettiyamthod4592
      @asheeqanasrinchettiyamthod4592 Před rokem

      Chilappol joli thirakk kondayirikkum...kshamikkuka...aalude perumattam enganen..

    • @anaskuttyadi8205
      @anaskuttyadi8205 Před rokem +6

      മിക്ക പ്രവാസികളും അവരുടെ ഭാര്യമാരെ ഒരു സെക്സ് ഡോൾ ആയി മാത്രമേ കാണുന്നുള്ളൂ. ഭാര്യമാർക്ക് നൽകേണ്ട പരിഗണന, സ്നേഹം ലാളനം ,കെയറിങ്ങ് ,ഷെയറിങ്ങ് ഇതൊന്നും നൽകാൻഭർത്താക്കന്മാർ തയ്യാറല്ല.

    • @sinuthesni3495
      @sinuthesni3495 Před rokem

      @@anaskuttyadi8205 സത്യം aan

  • @MuhammadAli-rn5fs
    @MuhammadAli-rn5fs Před rokem +4

    Ente bharthavin njan joliyeduth kazhiyunnath varepolum kuttikale nokkan samayamilla...rathriyayal ente jolikazhinjuverumbozhekkum koorkkam valich urangunnundavum..ravile njan kitchenil ayirikkum...bharthav eneettukulich office il povum😓😓😓😓😓

  • @MohamedshafafShafaf
    @MohamedshafafShafaf Před 5 měsíci

    Nalla class 👍👍

  • @raseenarauf9421
    @raseenarauf9421 Před rokem +1

    Ooo e comment vayikkumbol njan vijarikkuva njan athara bagyvathiyane Anna orupad orupad snaham tharunna barthave

  • @nirmalathankachan2859
    @nirmalathankachan2859 Před rokem +3

    ഞാനും നിങ്ങളിൽ ഒരുവൾ ആണ്

  • @bushratmsy8980
    @bushratmsy8980 Před rokem +3

    Orupad sneham koduthittum ..avarude avashyagalk mathram thirech kittunna .. veedum

  • @NusiiNusii
    @NusiiNusii Před 2 měsíci

    Ente barthav ippol ente koode kidakarilla roomol chood kuduthalan paranju ippol ഉമ്മയും. Molum halil kidakarullathu avarude koodeyan ippol kidakarullathi enik nalla sankadaman ullathu ithupole ചൂട്. Enn paranju എല്ലാവരുടെയും ഭർത്താക്കന്മാർ ഇങ്ങനെ കിടക്കാറുണ്ടോ എന്നോട് ippol ഒന്നും മിണ്ടാറില്ല എപ്പോഴും ഉമ്മയുടെ വാക്കിലാണ് ullad എന്നോട് oru മിനിറ്റ് പോലും അവന്ക് സംസാരിക്കാൻ പോലും വരില്ല kidakarilla അവന്ക് ummayan വേണ്ടത് ഇങ്ങനെ ഒരാൾക്കും വരരുത് enik nalla സങ്കടം ഉണ്ട്

  • @alfashaji2951
    @alfashaji2951 Před rokem +1

    Endhu prashnam vannalum njangal thamil kurach neram samsarichal theerunade ullu enn

  • @emivino6456
    @emivino6456 Před rokem +6

    Valuable MSG🙏🙏

  • @shabnumshabnum-op1et
    @shabnumshabnum-op1et Před rokem +4

    Great great great sir😍 true lines
    😍

  • @blueberry7985
    @blueberry7985 Před 4 měsíci +1

    Hridayam hridayathod chernnotti ennokke kavi Bhavana onnu paranjittum karyamilla bharthavu ennu parayunnavar bharyamare mind cheyyarilla

  • @nazeemmoosa2853
    @nazeemmoosa2853 Před rokem +2

    Alhamdulillah Njhan Maathrame Ulluuu Nnu Manassil Aaki Koduthu Allahu . Poket Nokiyavar Oke Evideyo Kaanaan Patatha Sthalath Ethi .😂💃💃🤭

  • @famithafami6737
    @famithafami6737 Před rokem +3

    Sir ne contact cheyyan endha cheyya

  • @shameena1233
    @shameena1233 Před rokem +52

    സ്വന്തം ഭർത്താവിന് വേണ്ടി ഭർത്താവിന്റെ കാമുകി കുമുന്നിൽ യാചിക്കുന്ന ഒരു അവസ്ഥ 😭😭😭 സഹിക്കാൻ പറ്റുന്നില്ല എന്തിനു വേണ്ടിയാ ജീവിക്കുന്നെ എന്ന് തോന്നി പോവും

    • @mohammedimthiyas6857
      @mohammedimthiyas6857 Před rokem +6

      Same avastha 😢😢

    • @shaabz9102
      @shaabz9102 Před rokem +4

      എന്തിനാ angne യാചിക്കുന്നു,,ഭർത്താവിനോട് തുറന്ന് സംസാരിക്കണം,,,,എല്ലാ കാര്യവും

    • @jamshinafaizal2656
      @jamshinafaizal2656 Před rokem +11

      Nammale വേണ്ടാത്തവരെ നമുക്കും enthina😒.. എപ്പഴൊ തോന്നിയ ഒരിഷ്ടത്തിന്റെ പേരില് നമ്മളൊക്കെ ഭർത്താവിന് വേണ്ടി ജീവിക്കുന്നത്. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടാന്ന് വെക്കാൻ കഴിയണം.

    • @asheeqanasrinchettiyamthod4592
      @asheeqanasrinchettiyamthod4592 Před rokem +8

      Kamukiyude mughamadach onn kodukkam...pinne bharthavinodum yajikkan nikkaruth..thante makkalkk vendi dua cheyyunna avarude nallath mathram aagrahikkunna oru ummayum uppayumille vtl..avarude aduth poyi santhoshamayi oru joli cheyth jeevikkuka

    • @saleemamksaleemaabdulmajee5374
      @saleemamksaleemaabdulmajee5374 Před rokem +11

      A kamugiye allahu nashippikkatte

  • @RiyusVlogsRFR
    @RiyusVlogsRFR Před 3 měsíci +1

    എന്റെ ഇക്ക പ്രവാസിയാ നമ്മൾക്കു ഒന്നും പറയാൻ ഇല്ലേലും ഡൈലി സമയം കിട്ടുമ്പോ 10.20മിനുട്ട് സംസാരിക്കുംഎന്നിട്ട് ഫ്രീ ആയിക്കഴിഞ്ഞാൽ കിടക്കാൻ നേരം 2മണിക്കൂർ മാക്സിമം സംസാരിക്കും അപ്പൊ ഫുൾ ആവുള്ളു 🥰

  • @haseenamohammedashraf
    @haseenamohammedashraf Před 6 měsíci

    Yes ee comment kal kanumbol aruyam sahodarimarokke ethra manaprayasathilanenn njanum anubhsvikkunnu valare yathikam oro divasavum vijarikkum ennenkilum enne manassilakkumnn but ath neenda pradeekshayayi engane pokunnu😢

  • @lubabalubabath1479
    @lubabalubabath1479 Před rokem +4

    Baryayude kadamakal ellabarthavinum ariyam but avakasham arkum ariyilla

  • @myaccount8663
    @myaccount8663 Před rokem +13

    Njhan snehathin vendi yachikkan 20 varshayi kittathth eni kittumenn thonunnilla

  • @vineeshvaishnav6596
    @vineeshvaishnav6596 Před 2 měsíci

    ഒരു 5 മിനിറ്റിനു വേണ്ടി ഞാനും കൊതിക്കാറുണ്ട്. ഒരുപാടുത്തവണ ചോദിച്ചിട്ടുമുണ്ട് പക്ഷെ എനിക്ക് കിട്ടാറില്ല. ഇപ്പൊ മനസ്സിലുള്ളതൊക്കെ ആരോടെങ്കിലും ഒന്ന് പറഞ്ഞാമതി എന്നായിട്ടുണ്ട്.

  • @rejulap9912
    @rejulap9912 Před rokem +2

    അൽഹംദുലില്ലാഹ് 👍

  • @sainabamp1744
    @sainabamp1744 Před rokem +20

    സാറെ വൈഫ് മരിച്ചു കിട്ടാൻ കൊതിക്കുന്ന ഹസ്ബന്റ് മാർ ഉണ്ട്

    • @pathuspathus9975
      @pathuspathus9975 Před rokem +1

      Marichupovatte enne oru pennum karudhum enne enik thonunilla ennalum verth verth verpinte ange attam ayitundavum marichu povattenne nalloru Penn orikalum vijarikilla evdelum poyi jeevichottenne karudum

    • @shameelasalam9744
      @shameelasalam9744 Před rokem +1

      അതിന്റെ ആവശ്യം ഇല്ല ഡിവേഴ്‌സ് ചെയ്‌തൂടെ 😏

  • @rinsilarinu1660
    @rinsilarinu1660 Před rokem +3

    Ithonnum kelpichitt karyam illa... Nannaavum enn manasskond thonanam athu thonathavar enth ketittum nammal avarod enth paranjitum karyamilla 😭

    • @MuhammedAli-ec8ft
      @MuhammedAli-ec8ft Před rokem

      Athentha nagane parayan karanam

    • @jinshanaabu5339
      @jinshanaabu5339 Před rokem

      Sheriyadoo ഞാൻ ഇപ്പൊ 6 വരമായി aniphavikunu ഏന്നാൽ പൊള്ളും ഒരുthivam സം കണ്ടില്ലേഖിൽ ചങ്കുപോട്ടും

  • @peace.....7215
    @peace.....7215 Před 5 měsíci

    19 vayasu vare jeevicha jeevithavum... Athinu shesham jeevich jeevithavum.... After marriage samadanm kittiyittilla

  • @alfashaji2951
    @alfashaji2951 Před rokem +1

    Njn adhyathe kalyanam but ente ikkaku njn 2 mathe barya. Adhyathe bharya maranapettu .6 month ayapo enne kalyanam kazhichu . Avarku 2 makkal und . Njn epo agrahikunnu . 3 mathe ouru kunju undavan.. pakshe ikkante manasil njn ikkante 2 makkale nokkathirikumo? Enn

    • @Cookwithme-e9h
      @Cookwithme-e9h Před rokem

      സ്വാഭാവിക൦ ആണ്.... ഞാൻ പറയുന്നതു കൊണ്ടു വിഷമം തോന്നരുത്... ഇപ്പോൾ തന്നേ നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ കുറിച്ചാണ് വേവലാതിപെടുന്നത്... നാളെ നിങ്ങൾ ഒരു കുഞ്ഞിനെ പ്രസവിച്ചാൽ ഭർത്താവിൻറെ ആദ്യ കുഞ്ഞുങ്ങളെ നല്ലതു പോലെ സ്നേഹിക്കാൻ പറ്റില്ല... അതു നിങ്ങളുടെ കുഴപ്പം അല്ല... മനുഷ്യൻ ആണ്.... എന്തായാലും ഉചിതമായ തീരുമാനം എടുത്തു ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകട്ടെ