ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 26 06 24

Sdílet
Vložit
  • čas přidán 25. 06. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 130

  • @AnilkumarS-bt8fb
    @AnilkumarS-bt8fb Před 2 dny +2

    എൻ്റെ മകളെ മരണത്തിൽ നിന്ന് രക്ഷിച്ച സത്യമുള്ള കൃപാസനം അമ്മയ്ക്ക് ഞാൻ മരിക്കുന്നത് വരെ നന്ദി എനിക്ക് ആരോഗ്യ മുള്ളിടത്തോളം കാലം ആ പുണ്യ അത്താരയിൽ ഞാൻ വരും. വന്നിരിക്കും🙏 കടവൂർ അനി

  • @susanvarghese7758
    @susanvarghese7758 Před 2 dny +1

    അമ്മേ എന്റെ മാതാവേ എന്റെ കുഞ്ഞു ഒരു കുഴപ്പമില്ലാതെ ജനിക്കണേ.. Saturday സ്കാനിംഗ് ഉണ്ട്. ഒരു കുഴപ്പവും കാണല്ലേ അമ്മേ 🌹🌹. കാത്തോളണേ അമ്മേ

  • @antonyjohn7077
    @antonyjohn7077 Před 2 dny +1

    അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ ❤🙏🏏

  • @BijaGeorge
    @BijaGeorge Před 2 dny

    അമ്മേ കൃപാസന മാതാവേ എന്റെ മോന്റെ വർക്ക്‌ നല്ലപോലെ തീർത്തു നൽകേണമേ അമ്മ മാതാവേ

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf Před 2 dny

    അമ്മേ എന്റെ ആങ്ങളയുടെ ജീവിതം നഗിപ്പിക്കാൻ ഒരുത്തി കൂടയിട്ടുണ്ട് അവളെ അവന്റ , ജീവിതത്തിൽ നിന്നും ഒഴിവാക്കി കൊടുത്ത് അവന് അവന്റെ കുടുംബത്തോടെപ്പം നല്ല ജീവിതം ജീവിക്കാൻ അനുഗ്രഹിക്കുമാറാകണേ അമ്മേ🙏🙏🕯️ അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരുമാറാകണേ🙏🙏🕯️

  • @sivasmitha4913
    @sivasmitha4913 Před dnem

    മാതാവേ, ഞാൻ 7മാസം പ്രെഗ്നന്റ് ആണ്, സ്കാനിംഗ് ഇൽ പൊക്കിൾ കൊടി കഴുത്തിൽ ചുറ്റിയിട്ടുണ്ട്, അതു മാറ്റി എന്റെ കുഞ്ഞിനെ കാത്തോളണേ അമ്മേ, അടുത്ത സ്കാനിംഗ് ഇത് ഉണ്ടാകരുതേ 🙏🏻🙏🏻

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb Před 2 dny

    എന്റെ അമ്മേ എന്റെ മക്കൾക്ക് ജോലി തന്ന് അനുഗ്രിക്കണെ എന്റ വസ്തു വിറ്റു തരണെ അമ്മേ എന്റെ ഭർത്താവിന് കട്ടാനുള്ള പൈസ തടസം മാറ്റി കിട്ടാൻ അമ്മ അനുഗ്രഹിക്കണ എന്റെ ഭർത്താവിന്റെ ടെസ്റ്റിനു കുഴപ്പം ഇല്ലാതങ്കിയ അമ്മക്ക് നന്ദി പറയുന്നു അതുപോലെ ക്യ പാസനത്തിൽ വന്ന് ഉടമ്പടി എടുക്കുവാൽ ഒരു വഴികാട്ടിത്തരണെ അമ്മേ🙏🙏🙏

  • @shyjixavier9219
    @shyjixavier9219 Před 2 dny

    അമ്മേ മാതാവേ എൻ്റെ ആങ്ങളയെ ഉടമ്പടി എടുക്കാൻ അനുഗ്രഹിച്ചതിന് ഒരായിരം നന്ദിയും സ്തുതിയും. ആ ഉടമ്പടി നല്ല രീതിയിൽ പൂർത്തിയാക്കുന്നതിനുള്ള കൃപ നല്കി അനുഗ്രഹിക്കണമേ.❤❤❤

  • @Sudheeshcr-of4et
    @Sudheeshcr-of4et Před 2 dny +1

    അമ്മേ പരീശുദ്ധ അമ്മേ എൻ്റെ കുടുംബത്ത് സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹം തരണം അമ്മേ 😂😂😂😂🙏🙏❤️💙

  • @janesherly8199
    @janesherly8199 Před 2 dny

    അമ്മ മാതാവേ ഇന്നത്തെ മോന്റെ ഇന്റർവ്യൂവിൽ അമ്മ കൂടിയിരുന്നു ഉചിതമായ ഒരു ജോലി നല്കണമേ. എന്റെ അതി കഠിനമായ കൈവേദന മാറ്റിതരണമേ 🙏🏻🙏🏻🙏🏻

  • @priyasekar5363
    @priyasekar5363 Před 2 dny

    അമ്മേ കൃപാസനമാതാവേ ഇന്നത്തെ ദിവസത്തെ എല്ലാ നല്ല കാര്യങ്ങൾക്കും ഒത്തിരി നന്ദി. എന്റെ മോനെ അനുഗ്രഹിക്കണമേ. എന്റെ അസുഖം പൂർണമായും മാറ്റി തരണേ. കുടുംബത്തെ കാത്ത് കൊള്ളണമേ. വീടിന്റെ കാര്യം എത്രയും വേഗം സാധിച്ചു തരണമേ 🙏

  • @nimmivarghese7087
    @nimmivarghese7087 Před 2 dny

    ഞാൻ ആരാധനയിൽ എന്റെ ജോലി സംബന്ധമായ നിയോഗം സമർപ്പിച്ചിരുന്നു മാതാവേ അതിന്റെ തടസങ്ങൾ ഓരോന്നായി മാറി കൊണ്ടിരിക്കുന്നു.എല്ലാ തടസങ്ങളും മാതാവേ മാറ്റി തരണമെ..

  • @mariyakurian4733
    @mariyakurian4733 Před 2 dny

    മാതാവെ വിദേശത്ത് പോവാൻ കൊടുത്തിരിയുന്നതിന്റെ എല്ലാ കാര്യങ്ങളും അമ്മ ഏമെടുത്ത് നടത്തണമെ

  • @saniyamaria9410
    @saniyamaria9410 Před 2 dny

    അമ്മേ എൻ്റെ സ്നേഹ മോൾക്ക് എഴുതുവാനും വായിക്കുവാനും ഉള്ള കൃപ നൽകണമേ ആമേൻ

  • @muralibindhu1993
    @muralibindhu1993 Před 2 dny

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു ഞാൻ

  • @soumyakurian4108
    @soumyakurian4108 Před 2 dny

    അമ്മേ എന്റെ മാതാവേ എന്റെ രോഗങ്ങൾ mattaname

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf Před 2 dny

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങ തീർത്തു തരുമാറാകണേ🙏🙏🕯️🕯️

  • @shylajasreenivasan7000

    Ente മാതാവേ രക്ഷിക്കണേ.13 ലക്ഷം രൂപാ കടബാധ്യത ഉണ്ട് അത് വീട്ടാൻ പെർമനൻ്റ് മലയാളം ടീച്ചർ ആയി നവോദയ വിദ്യാലയത്തിൽ ജോലി തന്നു എന്നെ അനുഗ്രഹിക്കണമേ. എൻ്റെ കുടുംബത്തിലെ എല്ലാവരും സന്തോഷത്തോടെ പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമേ

  • @manjujose8991
    @manjujose8991 Před 2 dny

    എന്റെ മാതാവേ ഇന്ന് ഞാൻ വച്ച നിയോഗം നടത്തി തരണേ അമ്മേ

  • @user-ce9xh9lp6b
    @user-ce9xh9lp6b Před 2 dny

    Ammmathave ജോസഫിനe പഠിക്കാനുള്ള കൃപ കൊടുക്കേണമെ അവൻ്റെ എല്ലാ രോഗങ്ങളും മാറ്റി കൊടുക്കാനമെ ആമേൻ

  • @bhanu6014
    @bhanu6014 Před 2 dny

    അമ്മേ ജോലി തന്ന് അനുഗ്രഹിക്കണേ മാതാവേ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf Před 2 dny

    അമ്മേ പരിശുദ്ധ അമ്മേ ഷൈനിഡൈവേഴ് നോട്ടിസ് അയക്കണേ🙏🙏🕯️🕯️

  • @susanthomas7203
    @susanthomas7203 Před 2 dny

    എൽസി മോളെ അനുഗ്രഹിക്കണം അവളുടെ വിഷമം എല്ലാം മാറ്റി കൊടുക്കണം ഹോസ്റ്റൽ ശ്രദ്ധയോടെ നിന്ന് പഠിക്കാൻ അമ്മ മാതാവ് സഹായിക്കണം ഒരു ദുഷ്ട ചിന്തയും അവളിലേക്ക് വരുവാൻ ഇടയാക്കരുത്

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf Před 2 dny

    അമ്മേ ഞാനും സാം അച്ചനും തമ്മിലുള്ള വിവാഹം ജൂലൈ 10 ന് നടത്തി തരുമാറാകണേ🙏🙏🕯️ എനിക്ക് ജോലി തന്ന് സഹായിക്കേണേ അമ്മേ🙏🙏🙏🕯️🕯️

  • @sheebasuresh9640
    @sheebasuresh9640 Před 2 dny

    മാതാവേയ എന്നേ സഹായിക്കാൻ കരുണ udakanay

  • @BinishaBinisha-ey2wy
    @BinishaBinisha-ey2wy Před 2 dny

    അമ്മേ എന്റെ കടം തീർക്കാൻ വഴി തരണേ🙏

  • @minijacob8289
    @minijacob8289 Před 2 dny

    Amme Mathave be with us and protect us from all types of evils and mistakes and protect my pin family and my ammachi thank you Amme Mathave

  • @user-mf1pd1yc2v
    @user-mf1pd1yc2v Před 2 dny

    Amme krupasana mathave njangale ellareyum e mazhakkeduthiyil ninnum rekshikkename 🙏🙏🙏🙏🙏amen

  • @reenasabitha7389
    @reenasabitha7389 Před 2 dny

    വീടിൻ്റെ ലോൺ അടച്ച് തീർക്കാൻ ,കിട്ടാനുള്ള കാശ് കിട്ടുന്നതിനും '
    എൻ്റെ ജോലി മേഖല, ഞാൻ നോക്കുന്ന അമ്മച്ചി ആരോഗ്യമായി ഇരിക്കാൻ.
    എൻ്റെവലത്തെകണ്ണിൻ്റെ ട്രീറ്റ് മെൻ്റ്

  • @BinishaBinisha-ey2wy
    @BinishaBinisha-ey2wy Před 2 dny

    അമ്മേ എന്റെ കുടുംബത്തെ രക്ഷിക്കണേ 😭🙏

  • @florydavis6169
    @florydavis6169 Před 2 dny +1

    Amme mathave kreupasanna prasthvra mathave ente makalku nalla oru joly keduvan anugrahikkaname amme prthikanamma kiveedale amme 🕯️🕯️🕯️🕯️🙏🕯️🙏🙏😊

  • @spidergwen4996
    @spidergwen4996 Před 2 dny

    Aavemariya katholaname
    Ente makkale

  • @bindhusunil6286
    @bindhusunil6286 Před 2 dny

    അമ്മ മാതാവ് എന്റെ മോന്റെ വിസ അത്രയും പെട്ടെന്ന് ശരി യാക്കി ആയ ക്കാൻ മനസ് കൊടുക്കണം മാതാവ് 🙏🙏🙏🙏

  • @manojkg669
    @manojkg669 Před 2 dny

    എൻ്റെ അമ്മേ എനിക്ക് ഒത്തിരി അനുഗ്രഹങ്ങൾ തന്നതിന് നന്ദി പറയുന്നു❤❤❤

  • @lyravimalsingh4662
    @lyravimalsingh4662 Před 2 dny

    Ente makkalai deivamakkalay valarane

  • @user-qt4os4fe8o
    @user-qt4os4fe8o Před 2 dny

    Amen Amen

  • @Sanup4
    @Sanup4 Před 2 dny

    amen

  • @sheebaanilkumarsheeba3921

    കൃപാസന മാതാവേ നന്ദി എന്റെ മകന് keam entrance eligible ആയി, താങ്ക് god

  • @gracybinu1438
    @gracybinu1438 Před 2 dny

    Ente amma mathave ente vasthu vilkuvan sahaykane 🙏🙏 kadangalil ninumm viduthal tharane amme 🙏🙏🙏

  • @raji6395
    @raji6395 Před 21 hodinou

    Kreupasanam amme nangalku vendi apekshikaname 🙏

  • @maryjoeasmi2654
    @maryjoeasmi2654 Před 2 dny +1

    Amme Krupasanam Prasadavara Mathave i trust in alone bless Tinu,Teena,Alwin, Angel,Agnel,Liya,Neha, Nathan keep them safe always at your Immaculate Heart.

  • @kavyachinnuu7930
    @kavyachinnuu7930 Před 2 dny

    Ente mathave vendileteril kidakunna ente mamane rakshikaname🙏

  • @shylajasreenivasan7000

    മാതാവേ CTET exam category 2 July, 7 ന് ആണ്. ഈ exam എൻ്റെ ജീവിതമാണ്.എന്നെ അനുഗ്രഹിക്കണമേ. അമ്മ മാത്രമേ ആശ്രയം ഉളളൂ. ആമ്മേൻ

  • @jeevaj8591
    @jeevaj8591 Před 2 dny

    Ente Kripasanam amma ninte hitham pole nadakattte 🙏🙏🙏🙏

  • @juliemoljoseph7641
    @juliemoljoseph7641 Před 2 dny

    Amme ante joli tadasangal ellam neeki tarane amme

  • @preenik.a4038
    @preenik.a4038 Před 2 dny

    Amma mathave protect my son🙏🏻🙏🏻🙏🏻🙏🏻

  • @swapnajimmy4216
    @swapnajimmy4216 Před 2 dny

    Ente amme njagale kathu kollaname amme amme🙏🙏🙏🙏

  • @mysoul6250
    @mysoul6250 Před 2 dny

    Parishudha Amma mathave oruvarsham muzhuvanum Ammayude udambaliyil nilkkuvan yenneyum kudumbatheyum anugrahicha daivathinum Amma mathavinum nannie ❤ Aave Mariya ammakku sthuthi 🙏🤗

  • @vinukappan2743
    @vinukappan2743 Před 2 dny

    Kreupasanam amme blessed for my special prayers 🙏 ❤️

  • @sreevidya.s6512
    @sreevidya.s6512 Před 2 dny

    മാതാവേ കാക്കണേ 🙏🏻🙏🏻🙏🏻

  • @GRANDFREEFIREMAX-gk2wo

    Amma amma

  • @reenababy678
    @reenababy678 Před 2 dny

    Amme nanni🙏🌹🙏🌹makkalude alachilukal amma ettedukkane🙏🌹🙏🌹

  • @sheebaanfee9337
    @sheebaanfee9337 Před 2 dny

    Amme ente aavashyam sadhichu tharane. Amme. Amme amme

  • @aadamserah7663
    @aadamserah7663 Před 2 dny

    Mathave ente pallu redy akkitharaname

  • @user-ic5fl1vg4p
    @user-ic5fl1vg4p Před 2 dny

    Amme... Parishudha Mathave... Njanglde kunjinu budhiyum arogyavum soundaryavum nalki Anugrahikkane Amme... Epozhum koode thanne undakname Mathave.. Amen....

  • @beenasabu8048
    @beenasabu8048 Před 2 dny

    Parishudha amme kathurakshikkane

  • @sujababu1709
    @sujababu1709 Před 2 dny

    Mother Mary please pray for us Amen 🙏🙏

  • @spidergwen4996
    @spidergwen4996 Před 2 dny

    Maathave ente molkum monum reshiķename avar agrhiķkunathe nadathikodukkaNEEEE❤❤

  • @ashamidhun5135
    @ashamidhun5135 Před 2 dny

    Poornna arogyathodeyum deerghayussidem oru kunjine tharane mathave.

  • @martinxavier5311
    @martinxavier5311 Před 2 dny +2

    എൻ്റെ മാതാവേ എൻ്റെ കടങ്ങൾ തീർത്തുതരണമേ..

  • @SamSimboriyan
    @SamSimboriyan Před dnem

    Amme enta mon mole anugrahahikaname amme

  • @badriprasadprasad5843
    @badriprasadprasad5843 Před 2 dny +1

    Amme Technipil oru direct Joli amma recomend cheythu tharaname Amen

  • @badriprasadprasad5843

    Amme dr Daheerinte ullil enikku vendi idapedanane manasaalinju oru joli tgaran sahaikkaname Amen

  • @user-xn2hz3vy1i
    @user-xn2hz3vy1i Před 2 dny

    Thanna yella anugrahangalkum orayiram nanni amme

  • @ChinchuMol-yi7bw
    @ChinchuMol-yi7bw Před 2 dny

    Ammae

  • @shibymathew6111
    @shibymathew6111 Před 2 dny

    Ave mariya. Katholane mathave

  • @minnuchandran1839
    @minnuchandran1839 Před 2 dny

    Amma mathave ente kunjine kathone

  • @sabanaameer8642
    @sabanaameer8642 Před 2 dny +1

    Aliyante asukam mattikodukene mathave

  • @Sudheeshcr-of4et
    @Sudheeshcr-of4et Před 2 dny

    അമ്മേ എൻ്റെ മോൻ സുബിൻ യാത്രയിൽ ആണ് മോനെ സംരക്ഷണം വേണം ❤🙏💙

  • @user-rx3se3gg8i
    @user-rx3se3gg8i Před 2 dny

    Ave Maria ❤

  • @jessymarkose9891
    @jessymarkose9891 Před 2 dny

    Amme mathave ente cheviyude vedanayum asosthathayum sukhamakkane...

  • @joyaljoseph330
    @joyaljoseph330 Před 2 dny

    Amma mathave enta alla makkale uma kathukolane me

  • @joyaljoseph330
    @joyaljoseph330 Před 2 dny

    Ammeentamakanu amma nalla uralkam kodukkanenamme

  • @shylajasreenivasan7000
    @shylajasreenivasan7000 Před 2 dny +1

    ഞാൻ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാം.

  • @juliemoljoseph7641
    @juliemoljoseph7641 Před 2 dny

    Amme Sarah kunjine samarppikunu amme koode undavane amme

  • @anisk.o307
    @anisk.o307 Před 2 dny

    agu thanna anugrhagalku thanks

  • @novafrancis123
    @novafrancis123 Před 2 dny

    Ave Maria❤

  • @ashamidhun5135
    @ashamidhun5135 Před 2 dny +1

    Ente monum ayusum arogyavum koduth kakkane amme.

  • @beulats
    @beulats Před 2 dny

    Amma mathavy enta kal vethana maranamu

  • @rajaniprasad8955
    @rajaniprasad8955 Před 2 dny

    Ammee❤️🙏🙏🙏

  • @sabanaameer8642
    @sabanaameer8642 Před 2 dny

    Ente ikkunte kudimattitharane mathave

  • @user-tu4ds3ji3e
    @user-tu4ds3ji3e Před 2 dny

    Thak.you.amma

  • @jessymarkose9891
    @jessymarkose9891 Před 2 dny

    Mathave njanum chechymarum snehathil onnay pokuvanum visuvasathil jeevikkuvan anugrehikkaname...

  • @Archana-vlogs
    @Archana-vlogs Před 2 dny +1

    മാതാവേ എന്റെ സ്വന്തം പരിശുദ്ധ അമ്മേ എന്റെ കുഞ്ഞു ആരോഗ്യത്തോടെ ജനിക്കണം ഭർത്താവിന് അന്ന് അന്ന് അധ്വാനിച്ചു കഴിക്കാൻ ഒരു ചെറിയ വരുമാനത്തിനും കടങ്ങൾ തീർക്കണം അമ്മയുടെ സഹായം ഞങ്ങൾക്ക് വേണം എന്റെ ഓർമ വച്ച കാലം മുതൽ ഇന്ന് വരെ എനിക് പിതാവായ എന്റെ യേശു പരിശുദ്ധ അമ്മ ആണ് എനിക് എല്ലാം കൈ വിടല്ലേ അമ്മേ 🙏🙏🙏🙏ആമ്മേൻ 🙏🙏🙏🙏🙏🙏😭😭😭

  • @jincyjames1670
    @jincyjames1670 Před 2 dny

    Amme sanjarimathave friendine mattam varuthi padathepole thirichu kittaname

  • @jaisejohn5238
    @jaisejohn5238 Před 2 dny

    Amme ponnnu nalla vazhi kaattane ammme job tharane amme avalda skin problem mattytharane mathave family relations nallathakkitharane ammayude sakthamaya idapadal undakane

  • @beenabineesh9652
    @beenabineesh9652 Před 2 dny

    Anta ammaku mathashy varanay mathavay

  • @marygeorge-yn8tp
    @marygeorge-yn8tp Před 2 dny

    Ammebasiline🎉onnumarymaryoroprasanaglaneammeammaedapetteprasanagalilninnumkathukollaneammeammayilsamarppichirikkunnubasilinekathukollane🎉🎉🎉🎉amin🎉🎉🎉🎉

  • @user-gg5si4et2x
    @user-gg5si4et2x Před 2 dny

    എന്റെ പൊന്നു മാതാവേ എന്റെ നിയോഗങ്ങൾ അമ്മ ഓർക്കേണമേ മറ്റുള്ളവരുടെ വിശ്വാസം വർധിപ്പിക്കാൻ എന്നെ സഹായിക്കണമേ എന്നെ കൈ വിടല്ലേ അമ്മേ 🙏🙏🙏

  • @joyaljoseph330
    @joyaljoseph330 Před 2 dny

    Amme ella sarirthinya aspthalalininmum ma kathukolane amme

  • @anilsilva4580
    @anilsilva4580 Před 2 dny

    അമ്മേ mathave achantryum anilinyeyim fix asukham eduth മാറ്റാണെ nadhe

  • @joisyjohnson4011
    @joisyjohnson4011 Před 2 dny

    Ammme innn enik thanna darshanathinu orupadu nannni amme....😘❤💫

  • @bindhuroy1975
    @bindhuroy1975 Před 2 dny

    Amma please pray for my family

  • @hanim6199
    @hanim6199 Před 2 dny

    മാതാവേ നന്ദി..... എന്റെ ഇളയ മോനും കൂടി അമ്മ എല്ലാ അനുഗ്രഹങ്ങളും കൊടുക്കണമേ.... ആവേ മരിയ.... ആവേ മരിയ 🙏

  • @lyravimalsingh4662
    @lyravimalsingh4662 Před 2 dny

    Ammae mathavae eniki joli permanent akane

  • @vijimols3074
    @vijimols3074 Před 2 dny

    🙏🙏🙏🙏

  • @SudheeshKumar-uo1fn
    @SudheeshKumar-uo1fn Před 2 dny

    Sudheesh..amma

  • @jaisejohn5238
    @jaisejohn5238 Před 2 dny

    Amme njagalkku udampadi adukkan nannayi paalikkan anugrahikkane amme tominte smoking drinking mattitharane mathave aarogyam kodukkane amme appolum koodayundakane

  • @Evana-official
    @Evana-official Před 2 dny

    Amma mathave ennu njan attend chaitha Ente IELTS exam amma mathave te Kayil tharunnu Enik 4 models um above 5 score thanne Amma mathave

  • @shanypaul300
    @shanypaul300 Před 2 dny

    Amme mathave njangalude koode eppozhum undayitikkaname