കറുമുറെ കറുമുറെ കഴിച്ചുകൊണ്ടേയിരിക്കും..!! || Crispy Potato Finger Chips Recipe || Samsaaram TV

Sdílet
Vložit
  • čas přidán 14. 01. 2021
  • തൃശ്ശൂരിൽ ആയിരങ്ങൾ രുചിതേടിയെത്തുന്ന ഇളവരശി സ്പെഷ്യൽ കറുമുറെ കറുമുറെ കഴിക്കാവുന്ന ഒരടിപൊളി POTATO CHIPS....!!!
    ഭക്ഷണം ഉണ്ടാക്കി അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റും ഇന്ത്യയിൽ നിന്ന് നിരവധി അവാർഡുകളും കരസ്ഥമാക്കിയ തൃശൂർ അശ്വതി ഹോട് ചിപ്സ് ഉടമ ഇളവരശി തയ്യാറാക്കിയ സ്പെഷ്യൽ ഉരുളകിഴങ്ങ് ചിപ്സ്. അടിപൊളി രുചിയാ...😋😋
    ആവശ്യമുള്ള സാധനങ്ങൾ
    ഉരുളകിഴങ്ങ്
    കാശ്മീരി മുളകുപൊടി
    മഞ്ഞൾ പൊടി
    ഗരം മസാല
    ചിക്കൻ മസാല
    കുരുമുളക് പൊടി
    കായപ്പൊടി
    അരിപ്പൊടി
    കൂവപ്പൊടി
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
    ഉപ്പ്
    വെളിച്ചെണ്ണ
    കറിവേപ്പില
    Pachakam : Elavarasi
    Anchor : C V Shibu
    നല്ല നല്ല വിഡിയോകൾക്കായി നമ്മുടെ ഈ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യണേ...... നന്ദി😍😍😍
    ...................................................................................................................................................................
    കഴിവുകളുള്ള വ്യക്തികളെ കണ്ടെത്തുകയും അറിയപ്പെടാതിരുന്ന അവരുടെ കഴിവുകളെ സമൂഹത്തിന് പരിചയപ്പെടുത്തി അവരവരുടെ മേഖലകളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്‌ത സംസാരം ചാനലിലും, മറ്റ് അനുബന്ധ ചാനലുകളിലും അഭിനയം, അവതരണം, പാചകം എന്നിവയിൽ കഴിവുകളുള്ള വ്യക്തികൾക്ക് അവസരം. താല്പര്യമുള്ളവർ +91 9061014567 വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ പേര്, വിലാസം, ഫോട്ടോ, പ്രോഗ്രാം ചെയ്യാൻ താല്പര്യമുള്ള മേഖല, എന്നിവ സഹിതം മെസ്സേജ് ചെയ്യുക.
    (E mail : samsaaramtv@gmail.com)
  • Jak na to + styl

Komentáře • 100

  • @sunnyabraham5158
    @sunnyabraham5158 Před 3 lety +8

    സംസാരം ചാനൽ അനേകാരെ ഇതിലൂടെ സമൂഹത്തിന് പരിചയപ്പെടുത്തി.. ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍

  • @badariyafarook8858
    @badariyafarook8858 Před 3 lety +9

    ഇവരുടെ റെസിപ്പി ഇനിയും പ്രതീക്ഷിക്കുന്നു

  • @anujoseph3852
    @anujoseph3852 Před 3 lety

    Adipoli 👍👍👍

  • @rajeshpanikkar8130
    @rajeshpanikkar8130 Před 3 lety +15

    സൂപ്പർ സൂപ്പർ അനേകം സ്ത്രീകൾക്ക് ഈ വീഡിയോ പ്രയോജനപ്പെടട്ടെ🥰

    • @aaaabb7164
      @aaaabb7164 Před 2 lety +1

      purushanmark akikude?????

    • @danimol5451
      @danimol5451 Před 2 lety

      @@aaaabb7164 ,

    • @salimicheal2168
      @salimicheal2168 Před 2 lety

      Elavarase nan edupoloru kada tudangan kadayokka radeyake paksha randam lokdavun sambbateka pane kette eppol wandarla ruttel oru kangekada nadatunnu oru sahayam keteyal nanum edupola attam sramekum annu nan varum onnu Kanan agrahamundu

  • @anjukurian7040
    @anjukurian7040 Před 3 lety +1

    Delicious 😋😋😋😋😋

  • @lakshmilachuzz6683
    @lakshmilachuzz6683 Před 2 měsíci

    സൂപ്പർ ❤

  • @balaji638
    @balaji638 Před 3 lety

    അഭിനന്ദനങ്ങൾ, go on, balaji

  • @suneebrijesh1961
    @suneebrijesh1961 Před rokem

    അടിപൊളി💓💓💓

  • @snehajayadevan8435
    @snehajayadevan8435 Před 3 lety

    Chechhi 😍😋 👌👌🙏🌹🌹 puthuvalsaraasamsaoal

  • @r-zySKCooking
    @r-zySKCooking Před 3 lety

    Hi chetta vidoed super hit

  • @mohankv9172
    @mohankv9172 Před rokem +1

    Great lady with high experience in facing challenges in life. Wish you all the best

  • @sophiasimon3305
    @sophiasimon3305 Před 3 lety +1

    അടിപൊളി

  • @familydoctor7429
    @familydoctor7429 Před 3 lety

    Good.....❤❤❤

  • @dianamariyam647
    @dianamariyam647 Před 3 lety

    Yummy and delicious

  • @alfajose9988
    @alfajose9988 Před 3 lety

    Superb 👌👌👌👌

  • @nazeerpvk6738
    @nazeerpvk6738 Před 3 lety

    God bless you chechi

  • @noblekunnappillil3051
    @noblekunnappillil3051 Před 3 lety

    Super 👍👍👍

  • @gayathriarun6609
    @gayathriarun6609 Před 3 lety +9

    ഇവരെ കഴിഞ്ഞ ദിവസം tv യിൽ കാണിച്ചല്ലോ.. നല്ല പാചകം.. അഭിനന്ദനങ്ങൾ 👌👌👌👌

  • @unnimaya6936
    @unnimaya6936 Před 3 lety

    polichu

  • @wizardofb9434
    @wizardofb9434 Před 2 lety +1

    She really deserves a Doctorate..

  • @johujoseph3231
    @johujoseph3231 Před 3 lety

    Super 👌👌👌👌

  • @sujathamanoharan5798
    @sujathamanoharan5798 Před 2 lety

    supper chechi🙏🏼🙏🏼🙏🏼🙏🏼

  • @kalavarathanthram1043
    @kalavarathanthram1043 Před 3 lety +1

    Super ❤️

  • @sahalpaleri
    @sahalpaleri Před 2 lety

    Super ❤️❤️

  • @sharydileep520
    @sharydileep520 Před 3 lety

    സൂപ്പർ

  • @nichushomebakes3444
    @nichushomebakes3444 Před 2 lety

    Chechy 👍👍

  • @jayan166
    @jayan166 Před 3 lety +1

    Thank you 💕💕💕💕

  • @leenajoy700
    @leenajoy700 Před 3 lety

    Nice super

  • @robykuriakose2293
    @robykuriakose2293 Před 3 lety

    Super

  • @arjunvijayandas423
    @arjunvijayandas423 Před 2 lety

    Lovely show. Really awesome.., good luck Dr.elavarasi. do you send items for online order.

  • @islamicshortspeeches4767

    👌

  • @kunjikutty857
    @kunjikutty857 Před 3 lety

    👌👌👌

  • @rkentertainment65
    @rkentertainment65 Před 3 lety

    Chechi super pachakamanu .....very interesting

  • @akshayablazingstar8249

    Super👌👌👌🙏🙏🙏🙏

  • @kurumbiparus2193
    @kurumbiparus2193 Před 3 lety

    Thanks........

  • @AshasFoodWorld
    @AshasFoodWorld Před 2 lety

    👍👍

  • @madgirlandhermaddog3638

    Video Super

  • @jostumathew9787
    @jostumathew9787 Před 3 lety

    👍👍👍👍

  • @biju000gmail2
    @biju000gmail2 Před 3 lety

    Okay

  • @jubairiya346
    @jubairiya346 Před 2 lety +1

    Vedio idunna oro productinum kg varunna rate ittirunnaal valare nannaayirunnu. Ithokke kaanumbol ith pole samrambam thudangaan thonunnund..... Appo rate koodi add cheithaal nannaayirunnu

  • @aparnaappu292
    @aparnaappu292 Před 3 lety

    👍

  • @ambilivenu5710
    @ambilivenu5710 Před 3 lety +1

    Evarude Unniappam recepe video edamo. Pls

  • @StreetFoodKerala
    @StreetFoodKerala Před 3 lety +7

    *super video അഭിനന്ദനങ്ങൾ* 💐👌

    • @binduks307
      @binduks307 Před 2 lety

      ഈ വീഡിയോ മാത്രമേ ഇപ്പോൾ കാണുന്നുള്ളൂ സൂപ്പർ ട്ടാ ഇലവരശി ചേച്ചി 👍👍👍👍👍👍👍👍

  • @brigitbrigit4566
    @brigitbrigit4566 Před rokem

    Adipoli pachakam.Can I get these items in Bangalore?I like to buy and have

  • @mariakutty3584
    @mariakutty3584 Před 3 lety +5

    അടിപൊളി പാചകം 👍

  • @anjalik7118
    @anjalik7118 Před 2 lety

    Chechi ethra nice aayi aarinjath yegane yenn kanikamo

  • @sunitha_raju
    @sunitha_raju Před 2 lety +1

    Super അച്ചപ്പം ഉണ്ടാക്കുന്നതെങ്ങനെ എന്നു കാണിക്കാമോ

  • @bindujoseph8072
    @bindujoseph8072 Před rokem

    👍🌹

  • @remanijagadeesh1671
    @remanijagadeesh1671 Před 2 lety

    Orukodi kandathil pinne ee vdeo kanunna njan

  • @meghaminnu2322
    @meghaminnu2322 Před 3 lety

    Ee snacksukal retail ayi sell cheyan kitumo?

  • @vismayaminju8502
    @vismayaminju8502 Před 2 lety

    ഞാൻ ഇന്ന് ആണ് ട്ടോ ഇത് കണ്ടത് 😄

  • @jubairiya346
    @jubairiya346 Před 2 lety

    Ilavarassi madathinte vedio kooduthal add cheyyanam

  • @salomithomas171
    @salomithomas171 Před 3 lety

    Yummy 👍👍👍👍

  • @NehaMariaa
    @NehaMariaa Před 3 lety

    Very nice 😍😍😍😍

  • @njangaponenu3582
    @njangaponenu3582 Před 3 lety +4

    എങനെ ചീകിഎന്ന് പറയുമോ ചേച്ചി?

  • @sharfeenasharfeena396
    @sharfeenasharfeena396 Před 3 lety

    Murukk undakunna video idumo

  • @anilkumar-jk4sf
    @anilkumar-jk4sf Před 3 lety

    Share the location plz

  • @chinjuchinzz9444
    @chinjuchinzz9444 Před 3 lety

    Online service undo. Pls rply

  • @madanolsav
    @madanolsav Před 3 lety

    👌👌👌👌❤❤

  • @swapnasreedharan6170
    @swapnasreedharan6170 Před 3 lety

    How to order ? Any contact information of them?!

  • @everydayspecialwithkiran1445

    Please english subtitles ,this recipes ingredients in English ,any one tell please

  • @myyoutubechannel4349
    @myyoutubechannel4349 Před 3 lety

    ചേച്ചിയുടെ എല്ലാ വിഭവങ്ങളും സത്യസന്ധമായ രീതിയിൽ ആയതുകൊണ്ട് ദൈവമെന്നും ഒപ്പമുണ്ടാവും ഇത് തൃശ്ശൂർ എവിടെയാണ് വരുമ്പോൾ ഒന്ന് വരാൻ ആണ്

  • @minnaminunginnurunguvettam3871

    Ithu etra days vaykkam

  • @crazycorner1192
    @crazycorner1192 Před 2 lety

    Njani tary chaidu bat vella vittu

  • @chennaipriyaulagam5075

    Pls, mentioned ingredients in English bro

  • @saithalavi1762
    @saithalavi1762 Před 3 lety

    Hahek.derkaayusnlkatta.ameen

  • @Mcp960
    @Mcp960 Před 3 lety

    ഇതിന്റെ സെയിൽ ഷോപ്പിൽ മാത്രം ആണോ

  • @subairashraf2793
    @subairashraf2793 Před 3 lety +1

    ഇന്നെന്താ നേരത്തെ വീഡിയോ.😀😀😀

  • @esmayilkoovakattiyial4958

    എത്ര നാൾ ക്രിസ്പ്പി ആയിട്ടിരിക്കും

  • @DILEEPKUMAR-wk2gx
    @DILEEPKUMAR-wk2gx Před 2 lety

    അരിഞ്ഞെടുക്കുന്നതു കൂടി കാണിക്കണം

  • @shinushan5202
    @shinushan5202 Před 3 lety

    Shobasurentrantte.ara

  • @jabbarjabbar7396
    @jabbarjabbar7396 Před rokem

    ഈ ഉരുളൻ കിഴങ്ങ് കട്ട്‌ ചെയ്യുന്നത് മിഷൻ കൊണ്ട് ആണോ

  • @samuveljimmy7391
    @samuveljimmy7391 Před rokem

    Mian iddakkum

  • @sujathaksujatha9374
    @sujathaksujatha9374 Před rokem

    ഉരുളക്കിഴങ്ങ് എങ്ങനെ ഇത്രയും സ്ലൈസ് ആയിട്ട് അരിഞ്ഞ് എടുക്കുന്നത് 🤔🤔🤔🤔

  • @omanadavis1586
    @omanadavis1586 Před 3 lety

    Ee shop evida

  • @user-sj4vr7wq7z
    @user-sj4vr7wq7z Před 3 lety

    ഉണ്ണിയപ്പം റെസിപ്പി ഇടുവോ

  • @soudaminivijitha5379
    @soudaminivijitha5379 Před 3 lety +2

    Ivarude phone number or address ayachutharu

  • @krishnapillaivijayan1634
    @krishnapillaivijayan1634 Před 2 měsíci

    Doctorate ok but haigen no safety ues hand gloves

  • @sunnyabraham5158
    @sunnyabraham5158 Před 3 lety

    എനിക്കറിയാവുന്ന നല്ലൊരു അമ്മച്ചിയുണ്ട്. ഞാൻ വാട്സ്ആപ്പ് ൽ മെസ്സേജ് ഇട്ടിരുന്നു. പറ്റുമെങ്കിൽ അവസരം കൊടുക്കാമോ

  • @ismailichu6275
    @ismailichu6275 Před 3 lety

    Bhai...👍👍 Evarude contact no...pls...

  • @sinishaju8014
    @sinishaju8014 Před 2 lety

    ചേച്ചിടെ നമ്പർ തരുമോ എനിക്ക് അവിടെ ജോലി ചെയ്യാൻ താത്പര്യമുണ്ട്

  • @jakeerjakejake816
    @jakeerjakejake816 Před rokem

    zAEK 💙💜🤎🖤🌼♥️

  • @idlithosaivadai5492
    @idlithosaivadai5492 Před 3 lety

    Theniya

  • @basheerbasheerbabu562
    @basheerbasheerbabu562 Před 2 lety

    ഗ്ലൗസ് വേണ്ടിയിരുന്നു വേണ്ടിയിരുന്നു അറപ്പ് തോന്നുന്നു

  • @somethingfishy5811
    @somethingfishy5811 Před 2 lety

    Pettennu kandappol ithu bjp de sobha surendran aanennu thonni

  • @josephjc6300
    @josephjc6300 Před 2 lety

    Anchor poor?

  • @stephyjohn5526
    @stephyjohn5526 Před 3 lety

    Super 👌👌👌👌👌

  • @USHADEVI-ov1yq
    @USHADEVI-ov1yq Před 2 lety

    സൂപ്പർ

  • @manjuraju8504
    @manjuraju8504 Před 3 lety

    Super

  • @seenakiran4562
    @seenakiran4562 Před 3 lety

    Super

  • @nishadmkd9996
    @nishadmkd9996 Před 2 lety

    Super