The Truth Behind Suez Canal Block [2021]

Sdílet
Vložit
  • čas přidán 30. 03. 2021
  • We all must have heard about the traffic block in the Suez Canal caused by the grounding of a massive container ship Ever Given. In this video, we are revealing the truth behind the incident and the challenges faced by the Canal Authority to salvage the vessel. Most of us are unaware of the part played by ships in our daily lives, in this video, we are trying to throw some light on the importance of ships in the globalized world we live in.
    എവർ ഗിവൺ എന്ന കണ്ടെയ്നർ ഷിപ്പ് , സൂയസ് കനാലിൽ ഉണ്ടാക്കിയ ട്രാഫിക് ബ്ലോക്ക് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ. ലോക സാമ്പത്തിക വ്യവസ്ഥയെ തന്നെ ബാധിച്ചു കളഞ്ഞ ഈ സംഭവത്തെ മുൻനിർത്തി, സൂയസ് കനാലിനെ കുറിച്ചും കണ്ടെയ്നർ ഷിപ്പുകളെ പറ്റിയും അവയുടെ പ്രാധാന്യത്തെ പറ്റിയുമൊക്കെയാണ് ടെക്സോർബ ഈ വിഡിയോയിൽ ചർച്ച ചെയ്യുന്നത്.
    Please feel free to comment and subscribe.
    Subscribe to Our Channel as we post videos Every Week.
    / techzorba
    Follow techZorba:
    Instagram: / thetechzorba
    Facebook: / thetechzorba
    Twitter: / thetechzorba
    OUR GEARS:
    Camera - Canon EOS 200D
    Camera tripod - Digitek Pro
    Audio - Boya BY-M1 Omnidirectional Lavalier Microphone
    _________________________________________________________________________________
    NOTE: All Content used is copyright to techZorba. Use or Commercial Display or Editing of the Content without Proper Authorization is Not Allowed. Certain Images, Music, Graphics which are shown in this video may be copyrighted to respected owners DISCLAIMER: The purpose of this video is to share information regarding the Automobile Industry. This video does not contain any harmful or illegal matters.
    #whysuezcanalmalayalam #suezcrisismalayalam
  • Věda a technologie

Komentáře • 659

  • @techZorba
    @techZorba  Před 3 lety +227

    ഈ വീഡിയോയിൽ ഞാൻ കനാലിന്റെ നീളമായി പറഞ്ഞിരിക്കുന്നത് 193മീറ്റർ എന്നാണ് അത് 193 കിലോ മീറ്റർ എന്ന് തിരുത്തി കേൾക്കണമെന്ന്' അഭ്യർത്ഥിക്കുന്നു. ഭാവിയിൽ ഇത്തരം പിശകുകൾ വരാതിരിക്കാൻ മാക്സിമം ശ്രദ്ധിക്കാം. Sorry for the inconvenience.

    • @ironman0181
      @ironman0181 Před 3 lety +6

      Pondicheryl register chidad paranjappol suresh gopi audi tax vettichad orma vannu

    • @ak-fr3mk
      @ak-fr3mk Před 3 lety

      Manushyan ella pulla ❤️❤️

    • @jafarsadhik964
      @jafarsadhik964 Před 3 lety +1

      തിരുത്തിയത് നന്നായി.. ഇല്ലെങ്കിൽ ഞാനിപ്പോ 😆😆😆

    • @vadi784
      @vadi784 Před 3 lety +1

      സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്ക

    • @user-rm9ze4vv6e
      @user-rm9ze4vv6e Před 3 lety +2

      ഇത്തവണത്തേക്ക്‌ ക്ഷമിച്ചിരിക്കുന്നു 😁

  • @nijilvinod94
    @nijilvinod94 Před 3 lety +151

    15 മിനിട്ടുള്ള ഈ വീഡിയോ തയ്യാറാക്കാൻ താങ്കൾ എടുത്തിട്ടുള്ള work നെ കുറിച്ചോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. വിവരങ്ങൾ ശേഖരിക്കുന്നതിനും അവ cross check ചെയ്ത് ശരിയാണെന്നുറപ്പ് വരുത്തുന്നതിനുമായി നല്ലൊരു അധ്വാനം ഈ വീഡിയോക്ക് പിന്നിൽ വേണ്ടി വന്നിരിക്കും. നിങ്ങളുടെ Hard work നെ അഭിനന്ദിക്കുന്നു.കൂടാതെ ഇത്തരം വിവരങ്ങൾ ഞങ്ങളിലേക്കെത്തിച്ചതിന് നന്ദിയും രേഖപ്പെടുത്തുന്നു,👍👍👍

  • @praveensp7722
    @praveensp7722 Před 3 lety +115

    ഞാൻ എട്ടു വർഷം ആയിട്ട് കപ്പലിലാണ് ജോലി ചെയ്യുന്നത് ഇതിൻറെ മൂന്നിൽ ഒന്ന് കാര്യം പോലും എനിക്കറിയില്ല വളരെ നന്ദി bro

    • @techZorba
      @techZorba  Před 3 lety +12

      കപ്പലിൽജോലി ചെയ്യാൻ ഇതൊന്നും അറിയേണ്ട കാര്യമില്ലല്ലോ!

    • @Aliakbarc
      @Aliakbarc Před 3 lety

      @@techZorba 😂

    • @mnu5514
      @mnu5514 Před 3 lety

      Kappalile cook aayirikkum...

    • @rasheedelanad6161
      @rasheedelanad6161 Před 3 lety

      Tholvi

    • @libinbaby8651
      @libinbaby8651 Před 3 lety

      എങ്കിൽ പണി നിർത്തുന്നതാരിക്കും നല്ലത്.

  • @sabuvincent
    @sabuvincent Před 3 lety +38

    ഒരു youtube video കാണുമ്പോൾ ഇത്രയും അധികം അറിവുകൾ കിട്ടുന്ന വേറൊരു channel ഞാൻ കണ്ടിട്ടില്ല.പലരും ചോദിക്കുന്നത് കണ്ടു , ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇട്ടുകൂടെ എന്നു, പക്ഷെ ഒരു വീഡിയോ ഇടുന്നതിൽ ഇത്രയധികം reference നടത്തുന്ന മറ്റൊരു മലയാളം vlogger ഉണ്ടാകാൻ സാധ്യത കുറവാണ്.അതുകൊണ്ടു തന്നെ delay തീർത്തും സാധൂകരിക്കപെടുന്നന്നതാണ്. Hats off to your efforts bro...

  • @fevinpeter1523
    @fevinpeter1523 Před 3 lety +22

    റോക്കറ്റ്‌ സയൻസ്‌ വേണോ..കളിമൺ പാത്രം നിർമ്മാണത്തെ പറ്റി അറിയണോ..പട്ടു നൂൽ പുഴു വളർത്തണോ..എന്തിനെ പറ്റിയും പഠിച്ചു വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരും അതാണു ടെക്‌ സോർബ മച്ചാൻ.. We r blessed to hav u bro..

  • @syamlalgokulam8304
    @syamlalgokulam8304 Před 3 lety +30

    ആ ശിൽപ്പം അമേരിക്കയ്ക്ക് ആണ് സമ്മാനമായി നൽകിയത്....Statue of Liberty.... ന്യൂയോർക്ക്❤️

  • @sanojsanoj4667
    @sanojsanoj4667 Před 3 lety +84

    വെറും കൂതറ പരിപാടികൾ അപ് ലോഡ് ചെയ്യുന്ന ചില യൂടൂബൻ മാർക്ക് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സ് ആണ് ... ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് വളരെക്കുറച്ച് സബ്സ്ക്രൈബേഴ്സേ ഉള്ളൂ .... എനിക്ക് അത്ഭുതം തോന്നുന്നു ... ആർക്കും വിവരമില്ലാതായോ .... താങ്കൾ ബ്രില്യന്റ് ആണ് ബ്രോ .... 👍👍

    • @s.kumar.g8945
      @s.kumar.g8945 Před 3 lety +2

      ബ്രോ..റോഡിൽ ഇറങ്ങി പട്ടി ഷോ കാണിക്കുന്നവനും,കുടുംബക്കാരെ പൊക്കി കൊണ്ട് നടന്ന് കാണിക്കുന്നവർക്കും കുറേ ആരാധകർ ഉണ്ടാവും.
      അതിന് ഉദാഹരണമാണ് സഫാരി ചാനലിൻ്റെ സബ്സ്ക്രൈബേഴ്സ് എണ്ണം അവരുടെ പരിപാടികളുടെ ഉയർന്ന നിലവാരം വച്ചുനോക്കുമ്പോൾ വളരെ കുറവാണ്.

    • @shajipandathara9942
      @shajipandathara9942 Před 3 lety

      സത്യം

  • @aliismail8245
    @aliismail8245 Před 3 lety +32

    കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ ആഗ്രഹിച്ച ആളിൽ നിന്ന് തന്നെ കേട്ടു 🔥❤️🔥❤️

  • @ManojKumar-hh1xh
    @ManojKumar-hh1xh Před 3 lety +5

    നിങ്ങളുടെ ചാനൽ പുലർത്തുന്ന ആധികാരികതയും നിലവാരവും വളരെ മികച്ചതാണ് അതിനനുസരിച്ചുള്ള subscribers ഇല്ലാ എന്നുള്ളത് കഷ്ടം തന്നെയാണെങ്കിലും തീർച്ചയായും ഭാവിയിൽ ആൾക്കാർ തിരിച്ചറിയും എന്നു പ്രതീക്ഷിക്കാം. അഭിനന്ദനങ്ങൾ സഹോ

  • @skanthadas
    @skanthadas Před 3 lety +31

    ഇതിനു വേണ്ടി എടുത്ത റഫറൻസ് ന് ബിഗ് സല്യൂട്ട് 👌

  • @rojythomas2006
    @rojythomas2006 Před 3 lety +1

    വളരെ നല്ല അറിവു പകരുന്ന വീഡിയോ. കനാലിന്റെ നീളം 193 മീറ്റര്‍ എന്നു പറഞ്ഞത്, 193 കിലോമീറ്റര്‍ ആണ്. ഉപകാരപ്രദമായ ഇത്തരം വീഡിയോകള്‍ ഞങ്ങളിലേക്കെത്തിക്കുന്നതിന് നന്ദി.

  • @rinashp
    @rinashp Před 3 lety +22

    Statue of Liberty, US, ബഹുമാനപ്പെട്ട സന്തോഷ്‌ ജോർജ് കുളങ്ങര ഇതിനെ കുറിച് സഞ്ചാരിയുടെ ഡയരികുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

  • @rajnair8397
    @rajnair8397 Před 3 lety +4

    ഈ channel ഇൽ ഒരു കാര്യം പറഞ്ഞു തരുന്നുണ്ടെങ്കിൽ അതിന്റെ പുറകിൽ നല്ല ഒരു study നടക്കുന്നുണ്ട്, തീർത്തും അഭിനന്ദനം അർഹിക്കുന്ന ഒരു വലിയ കാര്യം ആണ്, keep it up. 👍👍👍👌

  • @aneeshvalliyattu6250
    @aneeshvalliyattu6250 Před 3 lety +10

    suez canal ബ്ലോക്കിനെ പറ്റി പല യൂട്യൂബ് ചാനലിൽ വന്നത് എല്ലാം കണ്ട്. കട്ട waiting ആയിരുന്നു tech zorbayude വീഡിയോക്ക് വേണ്ടി . 👍👍

  • @rejithrj270
    @rejithrj270 Před 3 lety +2

    Bro .. I'm a huge fan of yours..
    Unlike other youtubers your content in the video is 100 % true.
    I sas watching this video to find a fault but I couldn't. As a Marine surveyor I can understand the effort u had taken to compile information in this video. Thanks a lot for making such quality videos. ..
    Btw answer is Statue of Liberty in the USA

    • @techZorba
      @techZorba  Před 3 lety

      Thanks a lot for your support bro❤️

    • @bittempered1
      @bittempered1 Před 2 lety

      Very true sir..I am a second engineer..his all videos are technically sound...

  • @kannanes6
    @kannanes6 Před 3 lety +5

    ഈ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ബ്രോ നല്ല പോലെ അദ്ധ്വാനിച്ചു എന്ന് മനസ്സിലായി അതുകൊണ്ട് വീഡിയോ കണ്ടിരിക്കുന്ന ഞങ്ങള്ക്കും പല കാര്യങ്ങളും ഈ 15 മിനിറ്റ് കൊണ്ട് മനസ്സിലാക്കാൻ സാധിച്ചു ഇനിയും കൂടുതൽ videos പ്രതീക്ഷിക്കുന്നു ബ്രോ

  • @rahuldev5426
    @rahuldev5426 Před 3 lety +31

    Statue of Liberty, New York USA(curtesy- santhosh george kulangara- Safari😍)

  • @sajan749
    @sajan749 Před 3 lety

    Brother, great work. Expecting more from you

  • @noushadaliazhar1960
    @noushadaliazhar1960 Před 3 lety

    ഈ വീഡിയോ പോലെ വിശദമായി ഒരു വീഡിയോ യിലും ഇല്ല.. സൂപ്പർ. നിങ്ങളുടെ effort നു ഒരു ബിഗ് സല്യൂട്. 🙏👌

  • @bittempered1
    @bittempered1 Před 2 lety +1

    Hi brother...I am a marine engineer....All the technical terms you used here are perfect and couldn't find any fault...I have subscribed you about 2 years back..and this is the only informative Malayalam channel with authentic videos...keep going brother ..👍👍👍
    Because of my interest in cars, I used to watch technical videos related to cars and there also you excels...infact most of the car reviewers in India are not having even half the knowledge that you possess...
    Btw I am curious to know how you manage to get so much of info regarding marine field ..

  • @elusive6677
    @elusive6677 Před 3 lety

    As good as always.content quality is the highlight.

  • @abdulmanaf7056
    @abdulmanaf7056 Před 3 lety

    കാര്യങ്ങൾ നല്ലതുപോലെ മനസ്സിലാക്കാൻ പറ്റിയ വിവരണം. താങ്ക്സ് ബ്രോ,,👏

  • @yedhukrishnans1350
    @yedhukrishnans1350 Před 3 lety

    Was waiting for your video ❤❤

  • @tibinthomas5623
    @tibinthomas5623 Před 3 lety +1

    Superb, hats off for ur effort..

  • @javadalhasani9365
    @javadalhasani9365 Před 3 lety

    വളരെ വ്യക്തമായി മനസ്സിലാക്കി തന്നു , Thank you

  • @jobyjoseph305
    @jobyjoseph305 Před 3 lety

    No words... 🌹🌹🌹ഇത്രയും information collect ചെയ്യാൻ എത്ര hard work ചെയ്തിട്ടുണ്ടാവും.. Congrats 🌹🌹🌹

  • @vishnuraj2023
    @vishnuraj2023 Před 3 lety +6

    Oh...Man it's great..Actually I was waiting this video from you since Panama and Vizhinjam. The effort was fabulous. Heartful appreciation on content and video quality. And the answer is statue of Liberty 🗽 US, i guess so😭 Cheers 👍❤️

    • @techZorba
      @techZorba  Před 3 lety

      Thanks a lot for your support bro ❤️

  • @alwintjose1
    @alwintjose1 Před 3 lety

    Really informative and underrated channel!!

  • @rajeshnair6939
    @rajeshnair6939 Před 3 lety +1

    Great effort 👍 പ്രതിഭയല്ല.. പ്രതിഭാസമാണ് ... 👌👍🙏😊

  • @hiran99999
    @hiran99999 Před 3 lety

    One of your best .

  • @nettooraan9613
    @nettooraan9613 Před 3 lety

    ന്റെ പൊന്ന് ചേട്ടാ , what an informative vlog!

  • @akkatfiresafetyenglish2906

    very good technical and clear speech. I appreciate your knowledge.

  • @seaborne7990
    @seaborne7990 Před 3 lety

    Outstanding Explanation Achu ❤️❤️❤️

  • @nihasabdulsamad5084
    @nihasabdulsamad5084 Před 3 lety

    Great presentation..
    Keep it up bro.. 🔥

  • @jikkukurien3004
    @jikkukurien3004 Před 3 lety

    Thanks brother for this great information.

  • @junairkc
    @junairkc Před 3 lety

    വൃത്തിയുള്ള വിശദീകരണത്തിനു നന്ദി...😍😍😍

  • @skc7216
    @skc7216 Před 3 lety +1

    Great Explanation ✌

  • @kirankrishna8187
    @kirankrishna8187 Před 3 lety +5

    Bro... Nice n detailed presentation...👌👌😍😍

  • @arnoldprakash1679
    @arnoldprakash1679 Před 3 lety +3

    ❤️❤️❤️❤️❤️ thank you for sharing knowledge

  • @ananthajithr4461
    @ananthajithr4461 Před 3 lety

    Great..as always..

  • @ramachandrank571
    @ramachandrank571 Před 3 lety

    Very good vedio, and informative, thanks

  • @shoaiben4118
    @shoaiben4118 Před 3 lety

    Great explanation ❤❤👌

  • @sarathchandc
    @sarathchandc Před 3 lety

    Hi bro 🙋🙋🙋
    I admire your effort behind every video
    പിന്നേയ് ആ റബ്ബർ തോട്ടത്തിൽ നിന്ന് എടുക്കുന്ന videos തന്നെയാണ് ട്ടോ കാണാൻ നല്ലത്
    Keep up good work bro💐💐💐

  • @dasmidhunk
    @dasmidhunk Před 3 lety

    നിങ്ങളുടെ മറ്റെല്ലാ Episode ഉം പോലെ വളരെ മികച്ച ഒരു വിവരണം , ഇപ്പോൾ നാട്ടിൽ മൊത്തം ഈ ഒരു വിഷയം ചർച്ച ആയി വരുന്ന സമയത്ത് , വളരെ വ്യക്തതയോടെ കാര്യങ്ങൾ മനസ്സിലാക്കി തന്ന team techzor ba യോട് നന്ദി രേഖപ്പെടുത്തുന്നു ....

    • @techZorba
      @techZorba  Před 3 lety

      Thanks a lot for your support bro ❤️

  • @muneerkp7290
    @muneerkp7290 Před 3 lety

    ee chanelil kaanunna first video aan subscribed

  • @venunarayanan1541
    @venunarayanan1541 Před 3 lety

    Very informative... good

  • @jerinpjoseph1996
    @jerinpjoseph1996 Před 3 lety

    Spending time on this channel is always valuable. Within this short time bro explained lots of informations Awesome 👍❤️
    Statue of Liberty 🗽

  • @ariyapedathanjninnumenikkg348

    Respected ur presentation..

  • @user-rm9ze4vv6e
    @user-rm9ze4vv6e Před 3 lety

    താങ്കളുടെ presentation skill അപാരം തന്നെ.. 💓💓

  • @sarathus4016
    @sarathus4016 Před 3 lety

    Keep going bro.. ❤️❤️

  • @sooraj_rk
    @sooraj_rk Před 3 lety +1

    Wow.....super video... compilation of facts, delivery all vere level...

  • @Ebinmani
    @Ebinmani Před 3 lety

    Explained well.. Great effort

  • @jaserknoohu3352
    @jaserknoohu3352 Před 3 lety

    Great effort.

  • @mpssuresh578
    @mpssuresh578 Před 3 lety

    👌Excellent observation and description. Ans:Statue of Liberty. 🌹

  • @benbabu267
    @benbabu267 Před 3 lety

    Very very good video parayan vakkukal illa bro best wishes....
    Njanum sea yil Joli cheyyunna oru aal aanu... amazing video...

  • @shamrazshami2655
    @shamrazshami2655 Před 3 lety +7

    സൂയസിനെ പറ്റി കേൾ ക്കേണ്ട ആളെ വായിൽ നിന്ന് തന്നെ കേട്ടു . തൃപ്തിയായി സന്തോഷായി

  • @amalkrishnalb4503
    @amalkrishnalb4503 Před 3 lety +1

    Most underrated channel 💥

  • @akhi1418
    @akhi1418 Před 3 lety

    ആ വന്നല്ലോ.
    നോക്കി ഇരിക്കുവായിരുന്നു. 👌✌️❤️

  • @nikobellic09
    @nikobellic09 Před 3 lety

    Tnx bro for this video..

  • @Renjith6993
    @Renjith6993 Před 3 lety

    Bro keep going ..good contents ...👍👍

  • @vinodc4937
    @vinodc4937 Před 3 lety

    Wow! Great information...
    Most of them, new ones

  • @edwinraj003
    @edwinraj003 Před 3 lety

    Hi bro thanks
    Great effort 👌

  • @azulene3122
    @azulene3122 Před 3 lety +18

    ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഒരു വീഡിയോ ഒക്കെ ഇടാം കേട്ടോ... 😜😜

    • @techZorba
      @techZorba  Před 3 lety +10

      മടി കുറച്ച് കൂടുതലായതു കൊണ്ടാ! 😃

  • @k.r.manish8774
    @k.r.manish8774 Před 3 lety

    Valare nalla avatharana shaili... Kidu 👍👍 ee fieldill nalla knowledge aanallo 👍👍👍

  • @abilashp9967
    @abilashp9967 Před 3 lety

    Loved this, I mean this one too.😍 You just rock. Kudos!
    Quiz ans: Statue of Liberty 🗽 എന്ന് തോന്നുന്നു

  • @akhileshanil817
    @akhileshanil817 Před 3 lety

    Very informative broi😇😍

  • @ANILKUMAR-me5go
    @ANILKUMAR-me5go Před 3 lety

    സൂപ്പർ👏👏👏👏

  • @lijo169
    @lijo169 Před 3 lety

    As usual 👌👌👌

  • @LifeSkillsDelivered
    @LifeSkillsDelivered Před 3 lety +1

    15 minuteil.full.information 🥰🥰🥰🥰🥰.nice presentation bro

  • @jsk00jsk
    @jsk00jsk Před 3 lety

    Thank you bro ❤️

  • @abdulla183
    @abdulla183 Před 3 lety

    Thanks....

  • @ajeshrama2419
    @ajeshrama2419 Před 3 lety +2

    Dislike അടി ച്ചവന്മാർ എന്തിനാണെന്ന് കൂടി വ്യക്ത മക്കണം ... ഇങ്ങനെ ഒരു CZcamsr മലയാളത്തിൽ വേറെ ഇല്ല ....

  • @kktechs5369
    @kktechs5369 Před 3 lety

    Superb , TECHZORBA Thank you for your wonderful info.

  • @shanithcm5995
    @shanithcm5995 Před 3 lety

    great...

  • @jaleelpp852
    @jaleelpp852 Před 3 lety

    വളരെ ഭംഗിയായി കാര്യങ്ങൾ ഒക്കെ അവതരിപ്പിച്ചു വെരിഗുഡ്

  • @nikhinmahesh3595
    @nikhinmahesh3595 Před 3 lety

    ന്റെ പൊന്നെ കാണാൻ ഓർമ ആയി പോയി 🤩🤩🤩 കപ്പല് കുടുങ്ങിയത് ന്തായാലും നന്നായി

  • @bennyjohn7190
    @bennyjohn7190 Před 3 lety

    Well explained....

  • @bintojoseph4138
    @bintojoseph4138 Před 3 lety

    Well said

  • @dilgeshm6042
    @dilgeshm6042 Před 3 lety

    ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടൂ bro, anyway great work 👍

  • @renjithb2567
    @renjithb2567 Před 3 lety

    Adipoli 👏👏👏👏

  • @rafeeqhameed1739
    @rafeeqhameed1739 Před 3 lety +1

    നിങ്ങളെത്രമാത്രം
    ഹോം വർക്ക് ചെയ്തിട്ടുണ്ടാകും😍
    വിശദീകരിച്ചthinn വളരെ
    നന്ദി
    ടീഷർട്ട് ആയിരുന്നു ലുക്ക് 👌
    താങ്ക്യൂ bro 👍

  • @pratheeshgeorge4139
    @pratheeshgeorge4139 Před 3 lety

    informative video. Congratulations

  • @vipinvs8416
    @vipinvs8416 Před 3 lety

    Expected ur video on this😀

  • @lulujinu4989
    @lulujinu4989 Před 3 lety

    Good information

  • @rajivmenon8191
    @rajivmenon8191 Před 3 lety

    Great video

  • @riyascs7795
    @riyascs7795 Před 3 lety

    Annan after a while :)

  • @jayarajkj568
    @jayarajkj568 Před 3 lety

    Very good broo.👍👍👍

  • @cintoaugustinevazhappilly6105

    സൂപ്പർ 👍👍🌹🌹

  • @user-cj4xb4hd4d
    @user-cj4xb4hd4d Před 3 lety

    അടിപൊളി മച്ചാനെ

  • @Sabari39
    @Sabari39 Před 3 lety

    Super.. 👏👏👏💞 ☺️

  • @Jerryjoseph2001
    @Jerryjoseph2001 Před 3 lety

    Quality content. Super presentation. Like to know, what is your profession and qualification.

    • @techZorba
      @techZorba  Před 3 lety +1

      I’m a marine engineer ❤️

  • @amithabhanand2857
    @amithabhanand2857 Před 3 lety

    Good content👍👍

  • @rajeshlb1323
    @rajeshlb1323 Před 3 lety +2

    നല്ലൊരു അധ്യാപകൻ

  • @cloudstorage.5408
    @cloudstorage.5408 Před 3 lety

    ഓരോ വിഡിയോ ചെയുന്നതിനും നിങ്ങൾ എടുക്കുന്ന എഫ്ർട്, റിസർച്ച് ഒന്നും വെറുതെ ആകില്ല. മലയാളത്തിലെ ഏറ്റവും മികച്ച യൂട്യൂബ് ചാനൽ ആയി മാറുന്ന കാലം വിദൂരമല്ല.

  • @maslu7729
    @maslu7729 Před 3 lety +5

    ന്യൂയോർക്കിലെ ലിബേർട്ടി ഐലന്റിൽ സ്തിതി ചെയ്യുന്ന - STATUE OF LIBERTY

  • @DeepuAmalan
    @DeepuAmalan Před 3 lety +1

    So my dear Marine engineer....this is your territory. And thank you for diving in... good work

  • @dragondragon84
    @dragondragon84 Před 3 lety

    Awesome

  • @rasikrasik5443
    @rasikrasik5443 Před 2 lety

    👌👌👌👌informative

  • @sirajis012
    @sirajis012 Před 3 lety

    വളരെ വൈകിപ്പോയി നിങ്ങളുടെ വീഡിയോകൾ കാണാൻ

  • @lulujinu4989
    @lulujinu4989 Před 3 lety

    God bless you