മകന്റെ കൂടെ വന്ന കർഷകനെ മാളിൽ കയറ്റിയില്ല| പണി കൊടുത്ത് ഡികെ യും സിദ്ധരാമയ്യയും| dk shivakumar

Sdílet
Vložit
  • čas přidán 4. 09. 2024
  • മകന്റെ കൂടെ വന്ന കർഷകനെ മാളിൽ കയറ്റിയില്ല.
    മാളിന് എട്ടിന്റെ പണി കൊടുത്ത് ഡികെ യും സിദ്ധരാമയ്യയും
    കിടിലൻ വീഡിയോ പുറത്ത്. this malayalam news about dk shivakumar and Siddaramaiah

Komentáře • 373

  • @abduljaleel3958
    @abduljaleel3958 Před měsícem +147

    ❤❤ ഡി.കെ,
    സിദ്ധരാമയ്യ❤️🙏😍 ജയ് കിസാൻ , ജയ് കിസാൻ ജയ് ജവാൻ ജയ് ജവാൻ

  • @user-os7ox4lr8y
    @user-os7ox4lr8y Před měsícem +72

    ഇതാകണം ജനകീയ സർകാർ കർണ്ണാടക സർക്കാരിന് ബിഗ് സല്യുട്ട് 🌹

  • @anwarmk8861
    @anwarmk8861 Před měsícem +191

    ഡി കെ ശിവകുമാർ അദ്ദേഹം ഇന്ത്യയുടെ ആഭ്യന്തരമന്ത്രി ആകണം ❤️❤️❤️

    • @chandrasekharanp2482
      @chandrasekharanp2482 Před měsícem

      @@anwarmk8861 കർണാകടക്കാർ മാത്രം അവിടെ ജോലി ചെയ്താൽ മതി എന്ന പിന്തിരിപ്പൻ തൊഴിൽ നിയമം കൊണ്ടുവരാൻ നോക്കുന്ന ഒരാൾ തന്നെ ആയിരിക്കണം ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ?

    • @dinnerpoint-ov4wj
      @dinnerpoint-ov4wj Před měsícem

      ☝🏼☝🏼☝🏼☝🏼💪🏾💪🏾💪🏾💪🏾💪🏾👌👌👌👌👌

  • @hameedhamii4320
    @hameedhamii4320 Před měsícem +65

    കർണാടക D K. സിദ്ധ ജയ് ബിഗ് സല്യൂട്ട് 🎉

  • @sulaikanoufalnopisuli5711
    @sulaikanoufalnopisuli5711 Před měsícem +119

    ആ പിതാവ് ഏറ്റവും വലിയ ഭാഗ്യവാൻ ആണ് ആ മകൻ ആ കൈ വിടാതെ മുറുകെ പിടിച്ചില്ലേ ❤❤👏

  • @shameerali5840
    @shameerali5840 Před měsícem +359

    ആ കർഷക നേക്കാൾ വിലയുള്ള ഏത് കോപ്പനാണ് ആ മാളിലുള്ളത്🤭 നട്ടെല്ലുള്ള സർക്കാരിന് ഒരൊന്നൊന്നര സല്യൂട്ട് 👏👏👏👏💪

    • @hassainar279
      @hassainar279 Před měsícem +14

      മമ്മൂട്ടിയുടെ ഭാഷയിൽ കർഷകർ ചേറിൽ കൈ കുത്തുന്നത് കൊണ്ടാണ് നമ്മൾ ചോറിൽ കൈകുത്തുന്നത്

    • @Junaismueeni3493
      @Junaismueeni3493 Před měsícem

      ​@@hassainar279👍🏻

    • @ibrahimkirubuy1975
      @ibrahimkirubuy1975 Před měsícem

      0p​@@hassainar279

  • @Jeevamagnas
    @Jeevamagnas Před měsícem +20

    അച്ഛനെയും കൂട്ടി ആ മകൻ സിനിമയ്ക്ക് വരുക എന്ന് പറയാൻ തന്നെ ഒരത്ഭുതമാണ്,,,, ഇക്കാലത്ത് ഇങ്ങനെയൊക്കെയുള്ള കാഴ്ചകൾ തന്നെ അപൂർവമാണ്,,,,,,

  • @user-ex2dz7ff9u
    @user-ex2dz7ff9u Před měsícem +25

    എന്റെ dk ശിവകുമാർ & സിദ്ധാരമയ്യ ❤️❤️🥰🥰

  • @BloggerBechikka3510
    @BloggerBechikka3510 Před měsícem +38

    ജീവിതത്തിൽ പാവം പാന്റ്സ് ധരിച്ചുകാണില്ല.... പൂട്ടിക്കണം പൂട്ടിക്കണം പൂട്ടിക്കണം 👍🏻

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před měsícem +24

    കർഷകരും സൈനികരും ആണ് നമ്മുടെ ജീവൻ നില നിർത്തുന്നത്... അല്ലാതെ ഈ പുത്തൻ പാണക്കാരല്ല.... ഇങ്ങനെ ഉള്ള വ പൂട്ടി ക്കേണ്ടതാണ്.. അഭിനന്ദനങ്ങൾ 💕jai hind ♥

  • @cnpokootty449
    @cnpokootty449 Před měsícem +44

    സിദ്ധരാമയ്യ ശിവകുമാർ കർണ്ണാടക്ര ഭരണത്തിൻ്റെ ചങ്കുകൾ, ''5 കക്ക് സാധാരണക്കാർക്ക് ഭക്ഷണ സംവിധാനം സ്ത്രീകൾക്ക് ഫ്രീയായി ബസ്സ് യാത്ര. മാസത്തിൽ ഒരു വീട്ടിലേക്ക് 20kg സൌജന്യ അരി വിതരണം സൂപ്പർ'👌

    • @tastyfood1248
      @tastyfood1248 Před měsícem

      ഉവ്വ് സ്ത്രീകൾക്ക് ഫ്രീയായി കൊടുത്തിട്ട് പെട്രോൾ അടിക്കാൻ കാശില്ലാതെ നടക്കുന്നു ഇപ്പോൾ കന്നടക്കാർക്ക് മാത്രം ജോലിയും ഇതാണോ ഖാൻഗ്രസ്

    • @vlogforgood
      @vlogforgood Před měsícem

      ​@@tastyfood1248karayada potti karayi😂

    • @tastyfood1248
      @tastyfood1248 Před měsícem

      @@vlogforgood ഞാനെന്തിന് കരയണം അവിടുത്തെ ജനങ്ങൾ കരയുന്നുണ്ട്

    • @srajudeenm7903
      @srajudeenm7903 Před měsícem

      എന്നാലും കേരളത്തിലെ അവനെപ്പോലെ ജനങ്ങളുടെ പണം മൊത്തം പലതരത്തിൽ ഊറ്റി അവനും അവൻറെ കുടുംബവും വിദേശയാത്ര നടത്താനും വിദേശത്ത് ബാങ്കുകളിൽ പണം നിറയ്ക്കാനും ഒരു കേരളയാത്ര എന്ന് പറഞ്ഞ് ജനങ്ങളുടെ നികുതിപ്പണം എടുത്ത് വാഹനം വാങ്ങി കറങ്ങി തിന്നു കുടിച്ചു അർമാദിച്ച് നടന്നില്ല കർണാടക സർക്കാർ അത് ചെയ്തില്ലല്ലോ ​@@tastyfood1248

  • @user-ep6iq1po5v
    @user-ep6iq1po5v Před měsícem +128

    ഇതാണ് കൊണ്ഗ്രെസ്സ് സർക്കാർ...

    • @MR-jg8oy
      @MR-jg8oy Před měsícem

      കോപ്പാണ്

  • @sathar7425
    @sathar7425 Před měsícem +98

    ഇതൊക്കെ കാണുമ്പോൾ.. വസ്ത്രം ഒന്നും ധരിക്കാതെ നഗ്നരായി ഇരുന്ന് പൂജ നടത്തുന്ന ഇന്ത്യയിൽ ആണോ ഒരു കർഷകന് മോളിൽ കയറാൻ പറ്റാത്തത്

  • @sabeethahamsa7015
    @sabeethahamsa7015 Před měsícem +9

    അന്നം തരുന്ന കർഷകനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ജാവാൻ മ്മാരും. ഉയിര്. ❤❤❤❤❤ ജയ് ജവാൻ ജയ് കിസാൻ ജയ് ഹിന്ദ് ❤❤❤❤❤❤

  • @hussainmattummal6244
    @hussainmattummal6244 Před měsícem +43

    സർക്കാർ സൂപ്പർ💕🙋‍♂️🙏🙏🙏🙏🙏🙏👌

    • @Artscreation7
      @Artscreation7 Před měsícem

      4day ayi manninte adiel Kure jeevanukal kudungi kidakkunnath avare rakshikkatha super sarkar😂

  • @user-lm2nw3fl8u
    @user-lm2nw3fl8u Před měsícem +132

    നട്ടെല്ല് ഉള്ള ഭരണദികാരികൾ ഉണ്ടായാൽ ഒരുത്തനും തലപൊക്കില്ല മോളിത്വ തൊലയട്ടെ സമത്വം സുന്ദര ഇന്ത്യാ ഉണരട്ടെ 💪🏻💪🏻

    • @MR-jg8oy
      @MR-jg8oy Před měsícem +1

      മണ്ണിടിഞ്ഞു ജീവൻ കുടുങ്ങി കിടക്കുന്നടത്തു ഈ മനുഷ്വത്വം എവിടെ കാണുന്നില്ലല്ലോ

    • @vlogforgood
      @vlogforgood Před měsícem

      Anoda ​@@MR-jg8oy

    • @bachufaisal5553
      @bachufaisal5553 Před měsícem

      മണ്ണ് ഇടിയുന്നതിനു അയാൾക്കു എന്ത് ചെയ്യാൻ കഴിയും മണ്ണിനു അടിയിൽ പെട്ടവരെ കണ്ടത്താനുള്ള ശ്രമവും നടത്തുന്നുണ്ട് ​@@MR-jg8oy

  • @binduunnikrishnan1466
    @binduunnikrishnan1466 Před měsícem +43

    കോൺഗ്രസ്‌ ഭരണം കൈക്കലാക്കിയ എല്ലാ സംസ്ഥാനത്തും ജനഹിതം അനുസരിച്ചുള്ള ഭരണം കാഴ്ച്ച വെയ്ക്കുന്നു. രാഹുലിന്റെ നേതൃത്വത്തിന് അഭിനന്ദനങ്ങൾ, ആശംസകൾ

  • @malimali20
    @malimali20 Před měsícem +93

    *അവരുടെ വിചാരം ഇപ്പോഴും ബിജെപി യാണ് കർണാടക ഭരിക്കുന്നത് എന്നാണ്.ബിജെപി യുടെ ഭരണം പോയാലും ബിജെപി യുടെ പ്രേതം കർണാടകയിൽ നിന്നും പോയിട്ടില്ല.*

  • @Abd-i4b
    @Abd-i4b Před měsícem +54

    രമേശ്‌ നാരായണന്റെ അവസ്ഥയായി മാൾ മുതലാളിക്ക് 😂😂😂

  • @jancypaul5147
    @jancypaul5147 Před měsícem +22

    Big salute to karnataka government.

  • @Khamaroli
    @Khamaroli Před měsícem +31

    സൂപ്പർ 🎉
    നട്ടെല്ലുള്ള സർക്കാർ

  • @abhilashsoman2346
    @abhilashsoman2346 Před měsícem +14

    Adipoli...❤❤❤❤❤

  • @sathar7425
    @sathar7425 Před měsícem +19

    അടിപൊളി

  • @sajeerakkal563
    @sajeerakkal563 Před měsícem +8

    ഒരു രെക്ഷേ ഇല്ല power full തീരുമാനം ❤❤❤❤

  • @siddiquepkty5090
    @siddiquepkty5090 Před měsícem +6

    ടി.കെ ശിവകുമാർ ഇന്ത്യൻ ജനതക്ക് പ്രതീക്ഷയുള്ള നേതാവാണ് പൊരുതി ജയിക്കാൻ തൻ്റെ ടമുള്ളയാൾ '

  • @giacintagiacintajohn7853
    @giacintagiacintajohn7853 Před měsícem +4

    Big Salute Sidda Ramaya Sir and Dk Siva Kumar sir

  • @user-yc8cm2ge5w
    @user-yc8cm2ge5w Před měsícem +4

    ബിഗ് സലൂട്ട് ....

  • @MurshidK-nd1uu
    @MurshidK-nd1uu Před měsícem +8

    ഇത് പോലെയുള്ള വസ്ത്രം ധരിച്ചു മാളിൽ കർഷകന് കേറാൻ പാടില്ലെങ്കിൽ,
    കർഷകർ ഉണ്ടാക്കിയ പലതും മാളിൽ ഉണ്ടാകുമല്ലോ....
    അതിൽ വിവേചനം ഉണ്ടാകാത്തത് എന്ത് കൊണ്ട്?.

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg Před měsícem +127

    പിണറായി വിജയനല്ല ഡി.കെ. ശിവകുമാറാണ്

    • @mohammedshareef3840
      @mohammedshareef3840 Před měsícem

      Kadackk purath

    • @chandrasekharanp2482
      @chandrasekharanp2482 Před měsícem +1

      @@SanthoshKumar-ub1dg അവിടെ കൊണ്ടുവരാൻ ഉദ്ദേശിച്ച പുതിയ തൊഴിൽ നിയമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ സുഹൃത്തെ ?

    • @shabeebpv311
      @shabeebpv311 Před měsícem

      Pinarayi alla dhasan 😂

    • @kumarvijay5681
      @kumarvijay5681 Před měsícem

      നിന്റെ അമ്മയുടെ സാമാനത്തിനത്താണോ കടക്കാനുള്ളത് ​@@mohammedshareef3840

    • @user-ue1ey3nt8n
      @user-ue1ey3nt8n Před měsícem

      പൂറാണ് ച്ചവ കുമാർ

  • @KAKA-ql6vl
    @KAKA-ql6vl Před měsícem +7

    Waaaaw great work DK❤❤❤
    Don of Karnataka

  • @POLSFOR14
    @POLSFOR14 Před měsícem +14

    സ്പീക്കർ ut കാദർ ആണ് ഇതിനെതിരെ നടപടി സർക്കാർ എടുക്കണം എന്ന് പറഞ്ഞത് അപ്പൊ തന്നെ സർക്കാർ ഒരാഴ്ചത്തേക്ക് മാള് അടച്ചു പൂട്ടട്ടെ എന്ന് തീരുമാനിച്ചു

  • @MusthafaKy
    @MusthafaKy Před měsícem +4

    കലക്കി കലക്കി കർണാടക സർക്കാർ കലക്കി👍👍👍❤️❤️❤️👌👌👌👏👏👏🌹🌹🌹💪💪💪💪👍👍👍

  • @user-nf1lx6bj4l
    @user-nf1lx6bj4l Před měsícem +4

    ഇതെല്ലാം നമ്മുടെ പിണറായിയും സഖാക്കളും ഇത് കേൾക്കാനുള്ള അവസരമുണ്ടാകട്ടെ കണ്ടുപഠിക്കട്ടെ വരുത്തട്ടെ കേൾക്കാനുള്ള വരുത്തട്ടെ

  • @manir6939
    @manir6939 Před měsícem +22

    കർഷകൻ ചേറിൽ കാല് വച്ചത് കൊണ്ടാണ് ആശാൻമാരെ നിങ്ങളെക്കെ ചോറിൽകൈ വയ്യ്ക്കുന്നത്

  • @alphonsamariathomas494
    @alphonsamariathomas494 Před měsícem +12

    കേരളത്തിലാണെങ്കിൽ നേരേ മറിച്ചാണ് സംഭവിക്കുക

    • @റംഷി
      @റംഷി Před měsícem

      മാൾ അടിച്ചു പൊളിക്കും ല്ലേ
      മുൻപ് ദിലീപിന്റെ തിയറ്ററിൽ നടന്ന മാതിരി 😂😂

  • @siddiqsiddi5965
    @siddiqsiddi5965 Před měsícem +13

    ಜೈ ಸಿದ್ದರಾಮಯ್ಯ ಜೈ ಕರ್ನಾಟಕ 💛❤️

  • @BloggerBechikka3510
    @BloggerBechikka3510 Před měsícem +9

    ജികെ ശിവൻ സൂപ്പർ ❤

  • @iqbalmohammed9808
    @iqbalmohammed9808 Před měsícem +2

    കോൺഗ്രസ് ഭരണം എന്നും ജനഹൃദയത്തിനൊപ്പം പാവപ്പെട്ടവരുടെയും ഒറ്റപ്പെട്ടു പോയവർക്കൊപ്പവും എന്നും!❤❤❤🇮🇳🇮🇳🇮🇳

  • @user-dl4ww4bi5o
    @user-dl4ww4bi5o Před měsícem +2

    സ്പീക്കർ ബ്യൂട്ടി കാദർ ആണ് ആദ്യം ഈ വിഷയം ഉന്നയിച്ചു ഞാൻ കർഷക കർഷകരെ കൂടെ ഞാനുണ്ട് എന്ന് സ്പീക്കർ ഉന്നയിച്ചപ്പോൾ ഇതര മന്ത്രിമാരും അതിലേക്ക് സപ്പോർട്ട് ചെയ്തു അപ്പോൾ തന്നെ അത് തീരുമാനമെടുക്കുകയും ചെയ്തു വന്നു

  • @abstnrtnr8814
    @abstnrtnr8814 Před měsícem +5

    ഇതാണ് സർക്കാർ ഡികെ സിദ്ധ &🇮🇳

  • @YadhavUnnikrishnaMenon-yt2bb
    @YadhavUnnikrishnaMenon-yt2bb Před měsícem +13

    🔥🔥👌👌..

    • @AdvaithaKNair-fr7br
      @AdvaithaKNair-fr7br Před měsícem +1

      Is this ur childhood pic.?🤔😀 And where's Angel. ?❤😊

    • @YadhavUnnikrishnaMenon-yt2bb
      @YadhavUnnikrishnaMenon-yt2bb Před měsícem +3

      @@AdvaithaKNair-fr7br Haa Nachu..❤❤✌✌💪💪🔥🔥 Nd Angelina 😘😘❤❤ she's in the kitchen with Jancy Mummy nd Usha Amma..😘😘❤❤

    • @athul.krishnaathul8518
      @athul.krishnaathul8518 Před měsícem

      യാദവേ നിന്റെ മാമച്ചി കാണുന്നു.🙄🙄🥺🥺🥴🥴🔥🔥

    • @athul.krishnaathul8518
      @athul.krishnaathul8518 Před měsícem

      എയ്ഞ്ചലീൻ നിനക്ക് ഉള്ള POTATO മെഴുക്ക് വരട്ടിയും. DAL FRY യും ഉണ്ടാക്കാൻ കയറിയതാണോ കിച്ചണിൽ.🔥🔥❤❤🥺🥺

    • @AdvaithaKNair-fr7br
      @AdvaithaKNair-fr7br Před měsícem

      Yadhav , I asked about Lakshmi many times and you didn't reply me.😊 Why do u run way when u ask abt her.?🤔

  • @hashirkv7667
    @hashirkv7667 Před měsícem +3

    അതാണ് ഡികെ

  • @cicilygeorge8760
    @cicilygeorge8760 Před měsícem +8

    Good decision 🌹

  • @zakariyabelinjamksd7613
    @zakariyabelinjamksd7613 Před měsícem +5

    കർണാടക മുഖ്യമന്ധ്രിയും dk യും കേരളം ഭരിക്കണം ആയിരുന്നു

  • @mohammedalimohammedali6174

    അങ്ങിനെ യാവണം സർക്കാർ good ♥️♥️♥️♥️

  • @AbdulRahman-qu5bd
    @AbdulRahman-qu5bd Před měsícem +8

    സർക്കാർ എന്നാൽ ഇങ്ങനെ ആയിരിക്കണം

  • @althafalthaf.p7041
    @althafalthaf.p7041 Před měsícem +6

    Hai Brother, How Are you, Your Talking style Is Amezing, D K Shivakumar Disison is Correct, Also I Like You.

  • @acrossthewave
    @acrossthewave Před měsícem +16

    ആൺ രൂപം ഉള്ള അവിടെയും ഇവിടെയും ഉള്ള രാഷ്ട്രീയ കോമരങ്ങൾ കണ്ട് പഠിക്കണം ഇത്

  • @jayakumarchellappanachari8502

    മാളുകാരന്റെ പക്കൽനിന്ന് ഒരു ലക്ഷം രൂപയെങ്കിലും മാനഹാനിക്ക് പരിഹാരമായി വാങ്ങി കർഷകന് കൊടുക്കണം.

  • @yousaf-bb3sd
    @yousaf-bb3sd Před měsícem +9

    Very good karndga government

  • @preejupathravalappil7149

    ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ശക്തിയാർജിക്കാത്ത ഇടങ്ങളിൽ ഇതിലും കൂടുതൽ പ്രതീക്ഷിക്കാം
    ജനറോക്ഷം ഭയന്നാണ് സർക്കാർ ഇടപെട്ടത്

  • @rajanthekkinkattle779
    @rajanthekkinkattle779 Před 9 dny +1

    ആ മോളിൽ നടക്കുന്ന അനധികൃത ബിസിനസുകൾ എന്തെല്ലാമാണെന്ന് കർണാടക സർക്കാർ ഉടൻ കണ്ടെത്തണം അങ്ങനെ ഇല്ലാത്ത ഇവർ ഇങ്ങനെ ഒരു നിയമവും റൂളും അവിടെ ഉണ്ടാകേണ്ട ആവശ്യമില്ല സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു ആളല്ല അത് എന്നത്

  • @HameedHameed-ly3ri
    @HameedHameed-ly3ri Před měsícem +2

    I am from Karnataka❤

  • @manjulamathewcfamscmcsi3424

    Well done and your presentation as well.

  • @abdullatheefqatar
    @abdullatheefqatar Před měsícem +5

    അഭിനന്ദനങ്ങൾ 🌹💚👍ജയ് കോൺഗ്രസ്‌ 🌹

  • @thomasantony2563
    @thomasantony2563 Před měsícem +2

    എന്നിട്ട് എത്ര സീറ്റ് കിട്ടി കോൺഗ്രസ്‌ നു.. പാർലിമെന്റ് എലെക്ഷനിൽ..കർണാടകയിൽ നിന്നും I am a congress follower 💪

  • @alphonsamariathomas494
    @alphonsamariathomas494 Před měsícem +3

    ഇതാവണം സർക്കാർ

  • @muzamuzammil7314
    @muzamuzammil7314 Před měsícem +5

    👏👏👏

  • @user-dl4ww4bi5o
    @user-dl4ww4bi5o Před měsícem +1

    Good c.m king

  • @balamurli9173
    @balamurli9173 Před měsícem +1

    😊😊😊😊😊❤❤❤❤❤😊😊😊😊😊 very good super

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 Před měsícem +1

    ബിഗഗ് സല്ല്യൂട്ട് 2 CM

  • @SulaimanpmSulaiman
    @SulaimanpmSulaiman Před měsícem +3

    👍👍👍 D .K

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn Před měsícem +1

    DK Super 🇮🇳💪❤️❤️❤️👌👌👌🌹🌹🌹👋👋👋👍👍👍👍

  • @mohanancv7329
    @mohanancv7329 Před měsícem +3

    Dk super 💪

  • @mr.mohanji2908
    @mr.mohanji2908 Před měsícem

    Hi good decision thank u

  • @rajankk-ht7zo
    @rajankk-ht7zo Před měsícem +1

    Thankyou dk

  • @sudheerp.r5016
    @sudheerp.r5016 Před měsícem

    Avarkoru. Big salute

  • @ejniclavose1897
    @ejniclavose1897 Před měsícem +1

    Hon chief minister DK SHIVAKUMAR
    Is
    Our dream
    Indian depence Minister DKDKDK

  • @jannetjoseph8714
    @jannetjoseph8714 Před 26 dny

    ❤❤DK❤❤
    " Jai Jawan Jai Kisan ... ! "

  • @shabeertaliparamba9324
    @shabeertaliparamba9324 Před měsícem +3

    👍👍👍👍

  • @baskaranc4223
    @baskaranc4223 Před měsícem

    ഇതൊക്കെ പണ്ട് മുതൽ ഉണ്ട് ഇപ്പോഴും ഉണ്ട് അത് ഇത്രയും ആവേശം കൊടുക്കാൻ എന്ത് അത്രയും നന്മ യുള്ള മനുഷ്യ ജന്മങ്ങൾ ഇവിടെ പിറന്നൊ എല്ലാം വാക്കുകൾ കൊണ്ട് കഥ മെനയുന്ന വർ രാഷ്ട്രീയം കൊണ്ട് പലതും അതിന്റെ ശരി അവിടെ ഉണ്ടെങ്കിൽ പലർക്കും അഭിപ്രായം മാറും 😄

  • @StevieJoseph-mw5gc
    @StevieJoseph-mw5gc Před měsícem

    Salute to Seetha ramaiya and Shivakumar 💪👍👏👌🙏

  • @sasthamangalamskandumon5997

    ഇവിടെ യും ഉണ്ടല്ലോ അതു കാണാതെ കർണാടക വാർത്ത പറഞ്ഞു കൊണ്ടിരിക്കുന്നു കഷ്ടം

  • @CheerfulChocolateStrawbe-om9bm

    ❤ Super

  • @pradeepts5627
    @pradeepts5627 Před 10 dny

    ഈ തിന് മുൻപ് ഈ മാൾ അവിടെ ഉണ്ടായിരുന്നു ഈ അനിതിയ്ക്ക് ഏതിരെ ശബ്ദം ഉയർത്തിയ ന്നേതാക്കളും അവിടെ ജീവിയിരുന്നു ഇതിന് മുൻപുണ്ടയ അനീതിക്ക് എന്ത് കൊണ്ട് നടപടി എടുത്തില്ല ?

  • @varghesegeorge157
    @varghesegeorge157 Před měsícem +1

    Super dk sab@sidda ramaya sab v v good

  • @christudasgabriel6142
    @christudasgabriel6142 Před měsícem

    Salutes, TK jee. Sitharamayyaji. God bless

  • @bennocyril
    @bennocyril Před 6 dny

    അധികം ബലം പിടിക്കാതെ പറയൂ മാഷേ

  • @RajeshBabu-d7k
    @RajeshBabu-d7k Před měsícem

    Dk super👍👍

  • @sidhanatsidhan4668
    @sidhanatsidhan4668 Před měsícem

    ആ അച്ഛനെയും കൂട്ടിവന്ന ആചെറുപ്പ്ക്കാരന്റെ നല്ലമനസ്സ് സ്തുയ്‌ഹിക്കാൻ ആരും മറക്കരുത് ഇവിടെ നമ്മുടെ മക്കൾ ചിലപ്പോൾ നമ്മളെ കൊണ്ടുപോകുമോ

  • @lathababy3779
    @lathababy3779 Před měsícem

    Big salute 🙏🙏🙏🙏

  • @Ravikumar-fe1cw
    @Ravikumar-fe1cw Před měsícem

  • @sanalv6071
    @sanalv6071 Před 23 dny

    👍👍👍👍👍🙏🙏🙏

  • @realityofkerala1707
    @realityofkerala1707 Před měsícem +1

    🌹🌹🌹🌹🌹

  • @user-hl1vj2lu2k
    @user-hl1vj2lu2k Před měsícem

    Very good

  • @muhammadky6629
    @muhammadky6629 Před měsícem

    ❤❤❤❤❤❤❤❤

  • @rojamaroli5500
    @rojamaroli5500 Před měsícem

    Super❤🎉

  • @shaheenanv4976
    @shaheenanv4976 Před 14 dny

    വോട്ട് കിട്ടാൻ വേണ്ടി അങ്ങനെ പലതും പറഞ്ഞെന്നിരിക്കും. വോട്ട് കിട്ടിക്കഴിഞ്ഞാലോ ഭഭഭ

  • @mohammedrafithazhathethil2676
    @mohammedrafithazhathethil2676 Před měsícem +1

    Super dk❤❤❤

  • @asharafahammedahammed3952
    @asharafahammedahammed3952 Před měsícem

    Big salute

  • @ashrafashu4704
    @ashrafashu4704 Před měsícem

    ಜೈ ಸಿದ್ದರಾಮಯ್ಯ ಜೈ ಡಿಕೆ. ಇಪ್ಪೋಲ್ yammude karnaataka valare sandhoshatthilaan kaiyyunnad congres ulladkond 👍😊

  • @ashnasalu2469
    @ashnasalu2469 Před měsícem

    ഇതാണ് ക്കാമറ്റിംഗ് പവർ

  • @thetechnolink
    @thetechnolink Před měsícem

    Big salute to the Karnataka Government. ❤

  • @MohamedBasheer-se2lt
    @MohamedBasheer-se2lt Před měsícem

    Good job

  • @user-zh1xp3uy3t
    @user-zh1xp3uy3t Před měsícem +5

    ഇങ്ങനെ പാഠം പഠിപ്പിക്കണം veri good👍👍👍

  • @Beast_mode_98
    @Beast_mode_98 Před měsícem

    😊😊❤❤❤❤❤❤

  • @kunhammeduk6220
    @kunhammeduk6220 Před měsícem

    Big salute to Dk sir and sidharamayya.

  • @user-lx5cp8re2u
    @user-lx5cp8re2u Před 9 dny

    അധികം എയർ പിടിക്കാതെ സംസാരിച്ചാൽ കൊള്ളാമായിരുന്നു

  • @user-dj9se9gb9r
    @user-dj9se9gb9r Před měsícem +1

    Big salute to Karnataka government